മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചത് അന്യായമോ? പിഴ ഈടാക്കി തീര്‍പ്പാക്കേണ്ടിയിരുന്നുവെന്ന് കോടതി|Maradu

Поделиться
HTML-код
  • Опубликовано: 10 окт 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 96

  • @stev_n
    @stev_n 13 дней назад +78

    എനിക്ക് ഇപ്പോഴും മനസ്സിലാകാത്തത് ഇത് പണിയാൻ അനുമതി കൊടുത്താ ഉദ്യോഗസ്ഥർക്ക് എതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല .

  • @seefamily_
    @seefamily_ 14 дней назад +158

    അനുമതി കൊടുത്ത ഗവ്. ഉദ്യോഗസ്ഥന്മാർ നല്ല പുള്ള 😂

    • @silvereyes000
      @silvereyes000 14 дней назад

      Flat undakiya samayath aa area theeradesha paripalana niyamathinte paridhiyil allarnu ennalle ee newsil paranjath?

    • @RASAD7087
      @RASAD7087 13 дней назад

      ഇനിയും പൊളിച്ചു കളയണം മുതലാളിമാർക്കു മാത്രം നിയമം ഇല്ല എന്ന് ആണൊ

  • @sakariyakalari
    @sakariyakalari 14 дней назад +124

    പൊളിക്കേണ്ടത് ഫ്ലാറ്റ് അല്ലായിരുന്നു.അവിടെ ഫ്ലാറ്റ് നിർമിക്കാൻ അനുമതി കൊടുത്ത ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും പിരിച്ചു വിടുക. നിയമപരമായ ശിക്ഷ കൊടുക്കുക. ഫ്ലാറ്റിന്റെ ഉടമകൾക്ക് നല്ലൊരു ഫൈൻ അടിച്ചു കൊടുക്കുകയും ചെയ്യുക. കുറ്റക്കാർ അനുമതി കൊടുത്തവർ അല്ലെ.ഇത് ഇപ്പോൾ വെറുതെ ആയില്ലേ. പൊളിക്കാതിരുന്നെങ്കിൽ ഗവണ്മെന്റിന് കരം അടക്കുന്ന വരുമാണെമെങ്കിലും കിട്ടുമായിരുന്നില്ലേ

    • @silvereyes000
      @silvereyes000 14 дней назад +4

      Enthinu? Flat undakiyapol polum ath niyamavirudham allarnu ennalle paranjath

    • @Rajesh.Ranjan
      @Rajesh.Ranjan 14 дней назад

      Yes, that's good.

  • @Userty-t2h
    @Userty-t2h 14 дней назад +59

    നിർമാണത്തിന് Permission കൊടുത്തിട്ടാണല്ലോ, കെട്ടിടം നിർമിച്ചത്, അപ്പോൾ ആരുടെ കുറ്റം ആണ് കേട്ടിടം അവിടെ വരാൻ

  • @sunishav1
    @sunishav1 14 дней назад +38

    What a waste of time and money 😢

    • @yourstruly1234
      @yourstruly1234 14 дней назад +6

      Also bad for environment..so much of dust and debris..

  • @raghukumar8704
    @raghukumar8704 14 дней назад +31

    അതെ , അതെ നല്ല നിരീക്ഷണം. എന്നാലാണല്ലോ ഭൂമി കയ്യേറി അനധികൃതമായി കെട്ടിടം നിർമ്മിക്കുന്നവർക്ക് പ്രോത്സാഹനമാവുകയുള്ളൂ. മരം മുറിക്കാരെ വെളുപ്പിക്കാനിറങ്ങിയ ചാനലുകാരുടെ വഴിയേ ഈ ചാനലും 🤗🤗🤗

    • @manusabu5839
      @manusabu5839 14 дней назад

      Kettitam nirmichavarku
      Athu approve cheytha officiers
      Evarude aduth ninu ale fine vendath alathe flat cash koduthu vagiya araku enthu role

    • @raghukumar8704
      @raghukumar8704 14 дней назад

      @@manusabu5839 കെട്ടിടം വാങ്ങിയവർ നിരപരാധികളാണ്. അതാണ് ശരി. അതുകൊണ്ട് നിയമ വിരുദ്ധമായി നിർമ്മിച്ച കെട്ടിടം നില നിർത്തുന്നത് ന്യായീകരണമല്ല. നിരപരാധികൾക്ക് നഷ്ട പരിഹാരം വാങ്ങി കൊടുക്കാൻ അധികൃതർ തയ്യാറാകണം.

  • @sree1975
    @sree1975 13 дней назад +3

    ആ ഫ്ലാറ്റ് വാങ്ങിയവർ എന്തു പിഴച്ചു. ഇവിടെ നിയമനുസൃതം ഒരു കാര്യം വാങ്ങിയാൽ പോലും അതിനു വില ഇല്ല എന്ന് നമുക്ക് മനസ്സിലാക്കിച്ചു തന്നു. എന്റെ മക്കളെ ഞാൻ ഈ രാജ്യത്തു നിന്നും മാറ്റിയതിൽ ഇന്ന് അഭിമാനിക്കുന്നു. അവർ ഫ്രീയായി ജീവിക്കുന്നു. എത്ര പ്രോബ്ലെംസ് ഉണ്ടായാലും ഇവിടെ ഉള്ളതിനേക്കാൾ മെച്ചപ്പെട്ട ജീവിതസാഹചര്യം. ഓസ്ട്രേലിയ പോലെ ഒരു രാജ്യം നൽകുന്ന സുരക്ഷിതത്വ ബോധം ഇവിടെ എനിക്ക് ജീവിതത്തിൽ ഒരിക്കൽ പോലും ലഭിച്ചിട്ടില്ല. ലഞ്ജ തോന്നുന്നു ഈ നാട്ടിലെ കാര്യങ്ങൾ ഓർത്തു. ഇവിടെ നന്മ കേട്ട ഒരു സ്ഥലമായി പോയല്ലോ ഭഗവാനെ 😔😢🙏

  • @Aath_Mika
    @Aath_Mika 14 дней назад +58

    പിഴ അടച്ചാൽ തീരാദേശം പരിപാലിക്കപ്പെടുമോ 😂

    • @sajivarghese9833
      @sajivarghese9833 14 дней назад +1

      താങ്കൾ ഈ ന്യൂസ് കേട്ടിട്ടാണോ കമൻ്റ് എഴുതുന്നത് ?

  • @KL50haridas
    @KL50haridas 14 дней назад +3

    ലോകത്ത് എവിടെയും കേട്ടുകേൾവി ഇല്ലാത്ത ഒരു നിയമം.

  • @SaratChandran-jn1cu
    @SaratChandran-jn1cu 14 дней назад +22

    വടക്കേ ഇന്ത്യക്കാർക്ക് സൗത്ത് ഇന്ത്യ യോട് പ്രത്യേക കാഴ്ചപ്പാടാണ്. ബോംബെ ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും അനാദ്ധികൃത കെട്ടിടങ്ങൾ ഇപ്പോഴും പണിയുന്നു.20 വർഷത്തിൽ കൂടുതലായ , കേസ് നടക്കുന്ന കെട്ടിടങ്ങൾ ഇവിടങ്ങളിൽ ഇപ്പോഴും ഉണ്ട്.ഇത്ര പെട്ടെന്ന് പൊളിച്ചു നീക്കാൻ തുനിഞ്ഞ നീതിന്യായവ്യവസ്ഥയാണ് കേരളത്തോട് കാണിച്ചത്.

    • @risingsree1
      @risingsree1 13 часов назад

      It happened not only in Kerala, happened in Delhi also 2 years ago

  • @praveenjames2451
    @praveenjames2451 14 дней назад +9

    പൊളിച്ചത് നന്നായി നിയമം കർശനമാണെന്നും പണം പിഴയായി നൽകി ഒഴിയാൻ പറ്റില്ലെന്നും നിയമം ലംഘിക്കുന്നവർക്ക് ബോധ്യപ്പെടട്ടെ😡👍

  • @shajujoseph4462
    @shajujoseph4462 14 дней назад +9

    Demolition of the flats brought more hazards to the environment and costal region because of the debris😢 . Arun Mishra, Ex. Judge of the Supreme Court was very vehement about the demolition of the flats.

    • @emilmohan1000
      @emilmohan1000 14 дней назад +2

      See the comment box also..They also support demolition..But none understands what impact has made the dust and debris to the environment..Levying the builders and officials a huge fine was the solution so that it would be a lesson for others..Demolition only created more environmental damage which is converse to what the law was intended for 😢😢😢

  • @TheSanalrajan
    @TheSanalrajan 14 дней назад +5

    പൊളിക്കാൻ ഉത്തരവ് ഇട്ട judge നോട് നഷ്ടപരിഹാരം കൊടുക്കാൻ പറ 😂😂

  • @kurumbanofficial
    @kurumbanofficial 2 дня назад +1

    Thrissur Shobha city polikumo?

  • @Sameer-yz7jq
    @Sameer-yz7jq 13 дней назад +2

    അപ്പോ അറേബ്യൻ നാടുകളിലും യുറോപ്പിലും തീരദേശത്ത് ആയിരക്കണക്കിന് ഫ്ളാറ്റുകൾ നിർമിച്ചിട്ടുണ്ട്,അവിടേയൊക്കെ നല്ല വികസനങ്ങളും ഉണ്ട്, നമ്മുടെ നാട്ടിൽ ഒന്നിനും അനുമതി ഇല്ല, ഇപ്പോഴും നൂറ് കൊല്ലം പിന്നിലാണ്,ചൈനയിൽ നോക്കിയാൽ എവിടേയും ഗംഭീര ഫ്ളാറ്റുകൾ റോഡുകൾ വാഹനങ്ങൾ, ഷോപ്പിംഗ് ഹാളുകൾ

  • @Kurukkan_saji
    @Kurukkan_saji 6 дней назад +1

    ഇനിയിപ്പോ ഇത് പറഞ്ഞിട്ട് എന്ത് കാര്യം😅 അന്ന് തൊള്ള പൂട്ടിയിരുന്നു മുതലാളിക്ക് പോയി😢

  • @baburaj592
    @baburaj592 5 дней назад

    പൊളിച്ചത് നല്ല കാര്യം ആണ്... അതുപോലെ അനുമതി കൊടുത്ത ജീവനക്കാരെയും പിരിച്ചു വിടണമായിരുന്നു

  • @jinesh9273
    @jinesh9273 14 дней назад +1

    കോടതി പിഴ അടയ്‌ക്കേണ്ടി വരുമോ....?
    കോടതി തെറ്റ് ചെയ്താൽ ശിക്ഷിക്കാൻ വകുപ്പ് ഉണ്ടോ...?

  • @GeorgeBibin-gn9ly
    @GeorgeBibin-gn9ly 14 дней назад +5

    അന്ന് ക്ലോസറ്റിൽ ഒളിച്ചിരുന്ന് വിഡിയോ പിടച്ച വരെ ജയിലിൽ അടക്കുക

  • @joandni561
    @joandni561 14 дней назад +12

    അങ്ങനെ ആണെങ്കിൽ എല്ലായിടത്തും അനധികൃതമായി ഫ്ലാറ്റ് പണിത് വൻ പിഴ അടച്ചാൽ പോരെ...
    ജഡ്ജിയുടെ യോഗ്യത ആദ്യം പരിശോധിക്കണം

  • @nagendranunnithan3844
    @nagendranunnithan3844 13 дней назад +1

    പിഴ ഈടാക്കിയതു കൊണ്ട് കായൽ വിസ്തീർണ്ണം കൂടുമോ

  • @anum7209
    @anum7209 11 дней назад

    പൊളിക്കേണ്ടത് പൊളിച്ചു മാറ്റുക തന്നെ വേണം, കൂടാതെ കാശു വാങ്ങി അനുമതി കൊടുത്തവന്മാർക്ക് അടിയും കൊടുക്കണം, save nature for future 🤝

  • @thomasjoseph9431
    @thomasjoseph9431 14 дней назад +7

    മരടിലെ ഫ്ലാറ്റ് പൊളിക്കുന്നത് ഞാൻ കാണാൻ പോയിരുന്നു പൊളിച്ചതിനു ശേഷം ഞാൻ അതിലെ നടന്നിരുന്നു അപ്പോൾ മനോരമ ചാനൽ ചാനലുകാരും മാതൃഭൂമി ചാനലുകാരും പൊളിച്ച ദൃശ്യങ്ങൾ പകർത്താൻ വന്നു അവർ എന്നോട് മൈക്ക് നീട്ടി അഭിപ്രായം പറയാൻ പറഞ്ഞു അപ്പോൾ ഞാൻ പറഞ്ഞു ഇത് പൊളിക്കടായിരുന്നു എന്നും വേറെ എന്തെങ്കിലും തീരുമാനമെടുത്ത് ഇത് പരിഹരിക്കണം എന്നും പറഞ്ഞു അത് ടിവിയിലും ചാനലും വന്നിരുന്നു

    • @emilmohan1000
      @emilmohan1000 14 дней назад +3

      സത്യം..പലരക്കും അതേ അഭിപ്രായമായിരുന്നു…കാരണം പെളിക്കുന്ന സമയത്ത് അത്രയും അടുത്ത് നിരമാണം നടത്താന് അനുമതിയുണ്ടായിരുന്നു..ഒരു വാശിക്ക് എടുത്തപോലത്തെ തീരുമാനമായി പോയി..താമസക്കാര് ജഡ്ജിയുടെ ചേമ്പറില് ചെന്നപ്പൊ ആട്ടിയോടിച്ചു എന്നും കേട്ടു..അതു പൊളിച്ച് മാറ്റിയത് കൊണ്ട് പരിസ്ഥിതിയ്ക് എന്ത് ഗുണമാണ് ഉണ്ടായതെന്ന് അറിയില്ല..

    • @emilmohan1000
      @emilmohan1000 14 дней назад

      സത്യം..പലരക്കും അതേ അഭിപ്രായമായിരുന്നു…കാരണം പെളിക്കുന്ന സമയത്ത് അത്രയും അടുത്ത് നിരമാണം നടത്താന് അനുമതിയുണ്ടായിരുന്നു..ഒരു വാശിക്ക് എടുത്തപോലത്തെ തീരുമാനമായി പോയി..താമസക്കാര് ജഡ്ജിയുടെ ചേമ്പറില് ചെന്നപ്പൊ ആട്ടിയോടിച്ചു എന്നും കേട്ടു..അതു പൊളിച്ച് മാറ്റിയത് കൊണ്ട് പരിസ്ഥിതിയ്ക് എന്ത് ഗുണമാണ് ഉണ്ടായതെന്ന് അറിയില്ല..

    • @de4u2c
      @de4u2c 13 дней назад

      ​@@emilmohan1000 ഇന്ത്യയിലെ വളർന്നു വരുന്ന ധനികർക്ക് ( അങ്ങനെ അവരെ വിളിക്കാമോ എന്നറിയില്ല കാരണം രാജ്യത്തെ ധനാഢ്യരുടെ കണക്കെടുത്താൽ ആദ്യം 100ലോ 1000ലോ 10,00ലോ പോലും ഇവരിൽ ഒട്ടുമിക്കവരും വരില്ല, എങ്കിലും ഏറ്റവും വലിയ വിഭാഗമായ മദ്ധ്യവർത്തികളേക്കാൾ തങ്ങൾ ഉയർന്നു നിൽക്കുന്നു എന്ന് വിശ്വസിക്കാൻ ഇഷ്ടപ്പെടുന്ന വർദ്ധിച്ചു വരുന്ന വിഭാഗമാണ് ഇവർ) ഈ രാജ്യത്തെ നിയമങ്ങളോടും നിയമനിർവ്വഹണ സംവിധാനങ്ങളോടും തികഞ്ഞ അവജ്ഞയാണ്. എന്തിനും ഏതിനും പണം ചെലവാക്കാൻ തയ്യാറായാൽ പ്രതിവിധിയുണ്ടെന്ന് അവർ കരുതുന്നു; ഒരു പരിധി വരെ അത് ശരിയാണ് താനും. എന്നാൽ പണത്തിന് മീതെയും പറക്കുന്ന പരുന്തുകൾ ഉണ്ടെന്ന് അവരെ ബോധ്യപ്പെടുത്താൻ ഫ്ലാറ്റ് പൊളിക്കൽ പോലുള്ള കടുത്ത നടപടി അത്യാവശ്യമായിരുന്നു. മുകളിൽ ഒരു കമൻ്റിൽ പറഞ്ഞ പ്രകാരം കേസ് പരിഗണിക്കുന്ന ജഡ്ജിയുടെ ചേമ്പറിൽ ഇടിച്ച് കയറിച്ചെന്ന് അനുകൂല വിധി സമ്പാദിക്കാമെന്ന മിഥ്യാധാരണ പോലും പണത്തിൻ്റെ കുത്തൊഴുക്കിൽ വന്നു ചേർന്നതാണ്. അത് കൊണ്ട് തന്നെ ഫ്ലാറ്റ് പൊളിച്ചത് നീതി നിർവ്വഹണത്തിന് ആവശ്യമായിരുന്നു. ആയിടെ ഒരഭിമുഖത്തിൽ അവിടെ ഫ്ലാറ്റ് ഉടമയായിരുന്ന ഒരു സിനിമാതാരം അനധികൃത നിർമ്മാണത്തിൻ്റെ പേരിൽ കേസ് ഉള്ള കാര്യം അറിയാമായിരുന്നിട്ടും അതിൽ പിഴയടച്ചാൽ പ്രശ്നം തീരുമെന്ന് ലഭിച്ച നിയമോപദേശത്തിൻ പുറത്താണ് ഫ്ലാറ്റ് വാങ്ങാൻ ഇടയായത് എന്ന് പറഞ്ഞതായി ഓർക്കുന്നു. അവിടുത്തെ ഒട്ടുമിക്ക ഫ്ലാറ്റ് ഉടമകൾക്കും ഇതേ ചിന്താഗതി ആയിരുന്നു. നിയമം ലംഘിച്ച് ഫ്ലാറ്റ് പണിത ബിൽഡർക്കും അതിനൊത്താശ ചെയ്ത ഉദ്യോഗസ്ഥർക്കും എതിരെ അല്ലേ നടപടി സ്വീകരിക്കേണ്ടിയിരുന്നത് എന്ന ചോദ്യത്തിന് അത് ചെയ്യേണ്ടത് ഫ്ലാറ്റ് വാങ്ങി പണം നഷ്ടപ്പെട്ടവരാണ് എന്നാണ് ശരിയായ ഉത്തരം.

  • @sanals811
    @sanals811 14 дней назад +10

    ഭൂമി കയ്യേറി നിർമ്മിക്കുന്നവർക്കു ഇതൊരു പാഠമായി മാറും.. അങ്ങനെ

  • @binumr6860
    @binumr6860 14 дней назад +2

    ഇതാണ് പിള്ളേർ നാട് വിടുന്നത്

  • @JohnsonPiloth-mf8cn
    @JohnsonPiloth-mf8cn 14 дней назад +2

    ഇനിയും പൊളിക്കണം

  • @pathanamthittakaran81
    @pathanamthittakaran81 13 дней назад

    അനുമതി കൊടുത്ത ഉദ്യോഗസ്ഥർ ജയിലിൽ പോകണം flat നിർമിച്ച ആളുകൾ നഷ്ടപരിഹാരം കൊടുക്കണം

  • @thehero5316
    @thehero5316 14 дней назад

    എല്ലാം പൊളിച്ചിട്ട് ഇനി പറഞ്ഞിട്ട് കാര്യമില്ല.
    വിവരമില്ലാത്ത ഉദ്യഗസ്ഥർ ഉണ്ടെങ്കിൽ ഇതാണ് അവസ്ഥ

  • @suhailmhd678
    @suhailmhd678 7 дней назад

    ലുലു ബോൾഗാട്ടി ഒക്കെ കാണുമ്പോൾ മിശ്രയോട് പുച്ച്ചം

  • @MrSreenath1111
    @MrSreenath1111 9 дней назад

    സത്യം

  • @learnandpracticecarnaticmusic
    @learnandpracticecarnaticmusic 14 дней назад

    സർക്കാർ : അങ്ങനെ പണ അപ്പോൾ അവർ കനത്ത പിഴ കൂടെ കൊടുത്താൽ കാര്യം തീർന്നല്ലോ ..

  • @jonvigeorge
    @jonvigeorge 14 дней назад +1

    എന്തൊക്കെയായിരുന്നു, തീരദേശം, അനധികൃത നിർമ്മാണം, തേങ്ങാക്കൊല മാങ്ങ തൊലി, വെറുതെ എത്ര പേരുടെ ജീവിതം നശിപ്പിച്ചു? 😢 അവരുടെ സമ്പാദ്യം എല്ലാം വെള്ളത്തിൽ കളഞ്ഞപ്പോൾ സമാധാനമായി

  • @mathewsgeorge5650
    @mathewsgeorge5650 14 дней назад +1

    Yes right..but😢

  • @sandeepkumaras2281
    @sandeepkumaras2281 13 дней назад

    വൈകി വന്ന വിവേകം

  • @ramisns4136
    @ramisns4136 13 дней назад

    ഒരു ആവിശ്യവും ഇല്ല പൊളിച്ചു കളയാൻ 😇

  • @AJITH-VLOG-009
    @AJITH-VLOG-009 10 дней назад

    ഇത് ഉണ്ടാക്കാൻ കൊറേ മലർമാരെ ഒപ്പിട്ടില്ലേ അവനന്മ്മാരെ ആണ് അത്യം തുകണ്ടേ

  • @shadesassociates
    @shadesassociates 13 дней назад

    വൈകി വന്ന ബുദ്ധി ..🤔

  • @priyadeavnpriyadevan2093
    @priyadeavnpriyadevan2093 14 дней назад +3

    കയ്യേറി നിർമ്മിക്കുന്നവർക്കു ഇതൊരു പാഠമായി മാറും

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 8 дней назад

      മൈ ru... 🤬🤬🤬🤬 മറ്റുള്ളവർ എല്ലാം നിയമം നോക്കിയല്ലേ പണിതിട്ടുള്ളത് 😅😅😅😅😅
      മന്ത്രി കയലോരത്തു പണിതത് പൊളിച്ചോ?

  • @NM-gc7vc
    @NM-gc7vc 19 часов назад

    Kashtam

  • @sarathchandranpj
    @sarathchandranpj 13 дней назад

    ഏതോ വലിയ buildersഇന്റെ തീരദേശ buildingന് വേണ്ടി ഉള്ള ഒരു ഇതു ഇപ്പോഴേ എറിഞ്ഞ് ഇടുന്ന പോലെ ഒരു ന്യൂസ് 😅

  • @AJ_M_95
    @AJ_M_95 10 дней назад

    100 ℅ fine adappikkanamayirunnu.... Ethra paisakku ano vittathu athrem thanne fine vangi settle cheyyanamayitunnu..

  • @roypc910
    @roypc910 13 дней назад +1

    പാവങ്ങൾക്ക് കൊടുത്താലും മതിയായിരുന്നു

  • @aneesha9491
    @aneesha9491 14 дней назад

    Polichathu🫡കൊണ്ട് അതിൽ ജീവിക്കുന്നവർക്കി ജീവൻ kitty ഇല്ലച്ച oru മഴ കാലത്തു പൊളിഞ്ഞു വീഴും

  • @AngryMaverick
    @AngryMaverick 8 дней назад

    Justice Arun Mishra did a grave mistake.

  • @relax3095
    @relax3095 5 дней назад

    Polichathu thanne aaanu correct athu thanne aanu mathruka paramaya theerumanam

  • @simpletube3114
    @simpletube3114 14 дней назад

    ആ ഇത് ഇനി 10വർഷം കഴിഞു പറഞ മതി...😮😮😮

  • @hrishikeshsaji588
    @hrishikeshsaji588 10 дней назад

    When this building was constructed there in maradu it was legally right at that time after several years the government changed the rules. That was the real truth behind it.

  • @AppusAchus-t5q
    @AppusAchus-t5q 8 дней назад

    2025 കായലിൽ വെക്കാം 😅

  • @sreedharshkb6711
    @sreedharshkb6711 7 дней назад

    kazhap

  • @sachuharsha4425
    @sachuharsha4425 14 дней назад +1

    ഇത് പൊളിച്ചിട്ടു വല്ല ഉപയോഗവും ഉണ്ടായോ 🤔

    • @jasirpjasir6169
      @jasirpjasir6169 11 дней назад

      പ്രകൃതി സംരക്ഷിച്ചു..😂😂

  • @cheriancgeorge1807
    @cheriancgeorge1807 14 дней назад

    ithupole polichaal mumbaiyil oke ethra kettidangal polikanamayirunnu.kastam

  • @kunhimohamedthazhathethil2170
    @kunhimohamedthazhathethil2170 11 дней назад

    ച്ചത്ത കുട്ടിയുടെ ജാതകം പറഞ്ഞിട്ട് എന്ത് കാര്യം പെട്ടന്ന് അങ്ങ് പൊള്ളിച്ച് ഫൈൻ മെടിച്ചിരുന്നെങ്കിൽ ഉടമക്കുo ഗെവർമെൻ്ററിനും എത്ര ഉപകാരമായിരുന്നു

  • @yourstruly1234
    @yourstruly1234 14 дней назад

    Pollichathu kondu enthu nedi..

  • @jithinpeterofficial
    @jithinpeterofficial 14 дней назад

    Polichathanu Sheri... Pizha oru pariharamayi thonnunnilla. Kashullavanu aavam enna message aanathu

  • @jibinmathews2584
    @jibinmathews2584 8 дней назад

    Fine should not be a way out. It leads to dual justice

  • @anzarvn5317
    @anzarvn5317 14 дней назад

    💯യോഗിക്കുന്നില്ല

  • @philipeapen722
    @philipeapen722 14 дней назад

    Because of arrogant Arun Mishra , if this law applies entire strength at marine drive will be demolished including cochi shipyard

  • @lp6015
    @lp6015 14 дней назад

    Ini paranjutenthu karyam , Indiayil ithu mathrame polichathrnu thonunu big flats

  • @Achuz123_a2
    @Achuz123_a2 14 дней назад +1

    😂kochi ayond engane parayunn malarinte manorama😂🙌

  • @sreekumar1013
    @sreekumar1013 13 дней назад

    ee lady mathrubhumiyil aayirunnu...nalla samsaaram aanu

  • @Wishu-ekm
    @Wishu-ekm 14 дней назад

    Manjaramma with mafiyaa and veluppikal 🤧

  • @ittzzmalind9101
    @ittzzmalind9101 13 дней назад

    Nalla kodathii😂

  • @JuliusCaesar-z2o
    @JuliusCaesar-z2o 2 дня назад

    Nthoke comedy ano evide nadakunath, cash ullavar ale flatil thamasiku.
    Athukond sadaranakarnte party idapedanda karyam illayirkum ale

  • @mohamediqbal1006
    @mohamediqbal1006 14 дней назад

    ആരുടെ തൽപര്യം മണ്ണ് പെളിച്ചത്

  • @Nabeel-f8z
    @Nabeel-f8z 14 дней назад

    Vikasanam😂😂 keralam anniya nattil tendi nadakum ennum

  • @adamprince6296
    @adamprince6296 14 дней назад

    Undaa podayy😂😂

  • @Loveshore740
    @Loveshore740 13 дней назад

    സത്യമാണ്..... കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ അമ്പലക്കര എന്ന ഒരു 3star ഹോട്ടലുണ്ട് ഒരു അഡ്വക്കറ്റിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനം പുലമൺ തോടിന്റെ 5സെന്റിൽ അധികം സ്ഥലം കൈയ്യേറി പണിതതാണ്.... cpim അനുഭാവിയായ മുതലാളക്കെതിരെ ജനങ്ങൾ പ്രതിഷേധിച്ചപ്പോൾ കൊട്ടാരക്കര മുനിസിപ്പാലിറ്റി ഒരു ഉടായിപ്പ് കേസ്സ് ഫയൽ ചെയ്യുകയും കോടതിയിൽ അൻപതിനായിരം രൂപ നൽകി രണ്ട് കോടിയിലധികം വരുന്ന സ്ഥലം കൈക്കലാക്കി.....

  • @sanoob5419
    @sanoob5419 13 дней назад

    പൊളിച്ചത് നന്നായി ഇനിയും പൊളിക്കണം ഇവിടെ അങ്ങനെ കുറെ ഫ്ലാറ്റ് നിയമം ലംഘിച്ചു നിർമിച്ചിട്ടുണ്ട്.......... ക്യാഷ് ഉള്ളവർ കോടികൾ കൊടുത്ത് ആ ഫ്ലാറ്റ് വാങ്ങിച്ചേ......

  • @manurejput6755
    @manurejput6755 13 дней назад

    സുപ്രിം കോമഡി