Jayaraj Warrier @ Thrissur Puthurkkara Temple . ജയരാജ് വാര്യർ Thrissur slang

Поделиться
HTML-код
  • Опубликовано: 8 фев 2025
  • Jayaraj warrier comedy show thrissur puthurkkara temple.

Комментарии • 26

  • @rimbochivlogs
    @rimbochivlogs 2 года назад +4

    മ്മ്ടെ ജയരാജേട്ടൻ ..മ്മ്ടെ തൃശ്ശൂര്.. KL 08..💪💪💥❤️🔥

  • @midhunmannarkkadonline3726
    @midhunmannarkkadonline3726 2 года назад +2

    ഒറ്റക്ക് പ്രേക്ഷകർക്കു മുന്നിൽ.. 2 മണിക്കൂർ ൽ അധികം പെർഫൊം ചെയ്യുന്ന
    ഇന്ധ്യയിലെ ഒരേ ഒരു കലാകാരൻ....👏👏👏👏❤❤❤❤

  • @jthn2897
    @jthn2897 3 года назад +10

    ജയരാജേട്ടാ ഈ നമ്പരൊക്കെ ഒന്ന് മാറ്റി പിടിച്ചോള്ളോട്ടാ....

  • @jayakrishnanvc6526
    @jayakrishnanvc6526 2 года назад +2

    comedy& Thinking subjects & life changes;; are combination
    of his spectiality....Comedy expecting peoples not like him...but he has a quality program👏👏👏👏👏

  • @rimbochivlogs
    @rimbochivlogs 2 года назад +1

    🐯മ്മ്‌ടെ തൃശ്ശൂര്.. 💥😍

  • @FantasyJourney
    @FantasyJourney 3 года назад +7

    തൃശ്ശൂർക്കാർക്ക് മാത്രം മനസിലാവുന്ന ... നർമ്മം 🥰🥰🥰

  • @PEEKEYES-o7z
    @PEEKEYES-o7z 3 года назад +5

    ഇരുപതുവർഷം മുൻപായിരുന്നെങ്കിൽ ഇതൊക്കെ വല്യതേങ്ങയായിരുന്നു. ഇപ്പോൾ ഇതൊന്നും ഒരു മാങ്ങയുമല്ല.

  • @darishmadhavan1034
    @darishmadhavan1034 2 года назад

    Legand😄

  • @heartsoulforthestreetcatsi5810
    @heartsoulforthestreetcatsi5810 3 года назад

    ❤️🙏

  • @Godofdaytrades
    @Godofdaytrades 3 года назад +2

    2022 ayii..chetaaaaa......need some new......update update...or just retired

  • @ashokettan1
    @ashokettan1 3 года назад +1

    ഈ തേങ്ങയും ചുക്കും കേട്ടു മടുത്തു.
    അതുപോലെതന്നെ ഓരോ ജില്ലകളിലെ ഭാഷയും. പുതിയ ഐറ്റംസ് ഒന്നും ഇല്ലേ??

  • @freez300
    @freez300 3 года назад

    Need some new items ... but amazing performance

  • @rejikumbazha
    @rejikumbazha 3 года назад

    Boran...

  • @arunsnair5805
    @arunsnair5805 3 года назад +1

    Outdated

  • @jintoswhatsappstatus8774
    @jintoswhatsappstatus8774 2 года назад

    തൃശ്ശൂർകാർ മാത്രം ചിരിക്കുന്ന കോമഡി 🤮🤮🤮

  • @harishpalakunnu6570
    @harishpalakunnu6570 3 года назад

    ജയരാജ്‌ വാര്യർക്ക് ഭയങ്കര headwait.. അങ്ങനെ ആയിക്കൂടാ ചേട്ടാ.. എന്ധോ വല്യ വിചാരം,

  • @anudr.5878
    @anudr.5878 3 года назад +1

    ഇതൊക്കെ ബോറായി തുടങ്ങി..

  • @manojkumar-jr4wr
    @manojkumar-jr4wr 3 года назад +1

    Valare mosham.nilavaram thazhunnu

  • @musicourtlyr5374
    @musicourtlyr5374 Год назад

    ഇത് കാണുന്ന കാണാൻ വന്ന ഒരു തൃശൂർ കാരൻ ഇയാൾ ഇത് എന്ത് തേങ്ങയ പറയുന്നത്. ജാംഭവന്റെ കാലത്തെ കോമഡി യും കൊണ്ട് വന്നു. പോയി വേറെ വല്ല പണി നോക്ക്. ഇല്ലെങ്കിൽ സീൻ ആവും.

  • @saileshg4326
    @saileshg4326 3 года назад +1

    Repeats

  • @vinujoseph6856
    @vinujoseph6856 2 года назад

    നിന്റെ പേരും സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന് ആകണം.... ബോർ ആണ് ഡാ...