ശ്രി ജയരാജ് വാരിയർ ഒരു കാലഘട്ടത്തിലെ ഇതിഹാസം തന്നെയാണ്. ഇന്നും അദ്ദഹത്തിന്റെ പരിപാടി കൾ എത്ര നേരം കണ്ടു കഴിഞ്ഞാലും ലഭിക്കുന്ന പരമമായ ആനന്ദത്തിന്ന് അതിർവരബി ല്ല. തൻമയത്വത്തോടെ ഓരോ കഥാപാത്രത്തേയും അവതരിപ്പിക്കുമ്പോൾ കഥാപാത്രo നമ്മുട മുന്നിൽ ജീവിക്കുന്നതായി തോനുന്നു അദ്ദഹത്തിന്ന് എന്റെ എല്ലാ വിധ ആശംസകളും.
കാരിക്കേച്ചർ എന്ന കലാരൂപം ജയരാജേട്ടനു മാത്രം സ്വന്തം . സാഹിത്യ രാഷ്ട്രീയ മേഖലകളിലുള്ള ചേട്ടന്റെ അറിവിനു മുമ്പിൽ പകച്ചു പോയിട്ടുണ്ട്. മലയാള ചലച്ചിത്ര ഗാനങ്ങളെക്കുറിച്ചുള്ള അറിവും നമ്മളെ അൽഭുതപ്പെടുത്തും. പ്രിയമുള്ള ജയരാജേട്ടന് എല്ലാ ഭ ഭാവുകങ്ങളും
Yes Sir, you are absolutely right. Songs of that era connect us with our sentiments and emotions. Each song connects us with a particular situational sentiment.
എന്തെല്ലാം കുറ്റങ്ങളും കുറവുകളൂം ഉണ്ടെങ്കിലും എന്റെ നാട്ടുകാരനാണെന്ന് പറയാൻ അഭിമാനവും അൽപം അഹങ്കാരവുമുണ്ട്.ജയേട്ടന്റെ വീട്ടിലെ ചക്കപ്പഴവും മാമ്പഴവുമൊക്കെ കഴിച്ചിരുന്ന കുട്ടിക്കാലം...😍😍
25 വർഷം മുൻപ് ഇദ്ദേഹത്തിന്റെ കരിക്കേച്ചർ വീട്ടിൽ പോയി ബുക്ക് ചെയ്ത് നടത്തിട്ടുള്ളതും കണ്ടിട്ടുള്ളതുമായ ആളാണ് ഞാൻ ഗംഭീര പെർഫോമൻസ് ആണ് കണ്ടിട്ടുള്ളവർക്കേ അറിയൂ
അതേ ഞങ്ങളുടെ അമ്പലത്തിൽ ഉണ്ടായി karikechar അടിപൊളി പെർഫോമൻസ് ആയിരുന്നു ഭരത് ഗോപി ശരിക്കും സ്റ്റേജിൽ വന്ന അനുഭൂതി എനിക്ക് അനുഭവപ്പെട്ടു അവസാനം കൊടുങ്ങലൂർ വാവക്കാട് ഭാഷ അത് പൊളിച്ചു 😄😄😄
ജയരാജ് വാര്യരെ ആദ്യമായി കാണുന്നത് ഒരു വീഡിയോ കാസറ്റിൽ ആണ് . 96-ൽ സൗദിഅറേബ്യയിൽ ഇരുന്ന് .. ദുബായിൽ നടന്ന ഒരു പ്രോഗ്രാം ... ചാനലുകൾ ഇല്ലാത്ത കാലത്ത് വീഡിയോ കാസറ്റ് ആയിരുന്നു അന്നത്തെ വ്യാഴാഴ്ചകൾ ഞങ്ങൾ ഗൾഫ്കാരുടെ വിനോദഉപാധി....
പത്തിരുപത്തഞ്ച് വർഷം മുൻപ് കണ്ണൂരിൽ വെച്ച് ഇദ്ദേഹത്തിന്റെ ഒരു പ്രോഗ്രാം കണ്ടു. അതിൽ നടന്മാരുടെ ക്യാരിക്കേച്ചർ ചെയ്യുന്ന ഭാഗം സത്യൻ മുതലുള്ള നടന്മാരുടെ പേര് പറയാതെ അവരുടെ സ്റ്റൈൽ ഒക്കെ നന്നായി അവതരിപ്പിച്ചു. ആരുടെയും കുറ്റങ്ങൾ പറയാതെയായിരുന്നു അവതരണം.. എന്നാൽ ഇന്ദ്രൻസിനെ പേരെടുത്തു പറയാതെയും കലാഭവൻ മണിയെ പേരെടുത്തു പറഞ്ഞും സംസാരിച്ചു. ഇന്ദ്രൻസിന്റെ ശരീരപ്രകൃതിയെ കളിയാക്കി കുടക്കമ്പി എന്നുവരെ വേദിയിൽ പറഞ്ഞു കലാഭവൻ മണിയെ പറ്റി, ഒരുത്തൻ ങ്യാ ഹ ഹ യും കൊണ്ട് ഇറങ്ങിയിട്ടുണ്ട്, അത് നമ്മുടെ സംസ്കാരത്തിനു യോജിച്ചതല്ല എന്നൊക്കെ ഇദ്ദേഹം പറഞ്ഞു
22 വർഷം മുമ്പ് ഇദ്ദേഹത്തിന്റെ കാരിക്കേച്ചർ ഷോ തിരുവനന്തപുരം സെനറ്റ് ഹാളിൽ വെച്ച് കാണാനുള്ള അവസരം കിട്ടി. അതിനു മുമ്പ് ടി.വിയിൽ കണ്ടിട്ടുണ്ടെങ്കിലും നേരിട്ട് കണ്ടത് അന്നാണ്. അസാധ്യ പെർഫോർമൻസ് ആണ്
ശ്രി ജയരാജ് വാരിയർ ഒരു കാലഘട്ടത്തിലെ ഇതിഹാസം തന്നെയാണ്. ഇന്നും അദ്ദഹത്തിന്റെ പരിപാടി കൾ എത്ര നേരം കണ്ടു കഴിഞ്ഞാലും ലഭിക്കുന്ന പരമമായ ആനന്ദത്തിന്ന് അതിർവരബി ല്ല. തൻമയത്വത്തോടെ ഓരോ കഥാപാത്രത്തേയും അവതരിപ്പിക്കുമ്പോൾ കഥാപാത്രo നമ്മുട മുന്നിൽ ജീവിക്കുന്നതായി തോനുന്നു അദ്ദഹത്തിന്ന് എന്റെ എല്ലാ വിധ ആശംസകളും.
💓💓🙏🙏🙏
ഒരു നല്ല കലാകാരൻ തന്നെ ആണ്.
പഴയ പാട്ടുകളും, പഴയ ഓർമകളും 🥲
അറിഞ്ഞിട്ട പേര്?.. ജയരാജ്!
അസൂയ ഞങ്ങളുടെ അവകാശം!
ഈ അതുല്യ പ്രതിഭ വിഷയത്തിൽ!👌
m വര്ഗീസ്.
പദ സാമ്പത്തു കൊണ്ട് അനുഗ്രഹിക്കപ്പെട്ട കലാകാരൻ ആണ് Jayaraj Warrier🤗✋
👌👌എനിക്ക് jaraj വാരിയരുടെ എല്ലാപരിപാടിയും ishttama👌👌
ചേട്ടൻ പൊളിയാണ്👏👏👌👌
എന്നെന്നും നന്മകൾ നേരുന്നു ❤ അനുഗ്രഹീത കലാകാരൻ, ❤
സത്യം ജയരാജേട്ടാ... പഴമ തന്നെ ആണ് നന്മ..... പഴയ പാട്ടുകളിൽ ഒരു ജീവിത യാഥാർഥ്യം ഉണ്ട്.. സത്യം ഉണ്ട്.. എന്നും അത് അതുപോലെ നിലനിൽക്കും.. 🙋🏻♂️ആശംസകൾ 🌻
പാട്ടും ഗംഭീരം 👏👏👏 നിറകുടം തുളുമ്പുകയില്ല 🙏
അനുഗൃഹീത കലാകാരൻ വാഴ്ക വാഴ്ക വാഴ്ക....
He is a superhero in his profile, almost 22 years I could see his program, caricature by Jayaraj warrior.
Proud of you Jayaraj Warrier. Genius of our time.
ആയുരാരോഗ്യസൗഖ്യം നേരുന്നു
ഹാസ്യത്തിനെ നല്ലൊരു മാറ്റാം ജയരാജ് വാര്യരുടെ ഒരു പ്രേത്യക്തതാണ് ! ആർക്കും ഇഷ്ടമാകും. എല്ലാവരിൽ നിന്ന് വ്യത്യസ്തമായിരിക്കും. അഭിനന്ദനങ്ങൾ!......👍
ഇപ്പോളത്തെ പിള്ളേർ നന്നായി വാചാലൻ /നല്ല പിടിച്ചിരുത്തുന്ന സംസാരിക്കാൻ ഒരാൾ വന്നാൽ തള്ള് തള്ള് എന്ന് പറയും.. Nb-അവർക്കു പറ്റാത്തത് ചെയുന്നു
സത്യം ....
വിലപ്പെട്ട ഒരു കാര്യവും അവർ കേൾക്കില്ല. തള്ള് എന്ന് പറയും
Yes
Great artist by all means ! I know him personally. A decent, honest, sincere human being !
ഒരുപാട് ഇഷ്ടള്ള കലാകാരൻ
ജയരാജ് വാരിയർ 👌ഒരു Mass കലാകാരൻ 😊
കാരിക്കേച്ചർ എന്ന കലാരൂപം ജയരാജേട്ടനു മാത്രം സ്വന്തം . സാഹിത്യ രാഷ്ട്രീയ മേഖലകളിലുള്ള ചേട്ടന്റെ അറിവിനു മുമ്പിൽ പകച്ചു പോയിട്ടുണ്ട്. മലയാള ചലച്ചിത്ര ഗാനങ്ങളെക്കുറിച്ചുള്ള അറിവും നമ്മളെ അൽഭുതപ്പെടുത്തും. പ്രിയമുള്ള ജയരാജേട്ടന് എല്ലാ ഭ ഭാവുകങ്ങളും
GREAT JAYARAJAN JI🌹🌹
നിങ്ങൾ ഒരു സംഭവം തന്നെയാണ് വാര്യരെ🙏
I like him so much. A versatile artist💐💐💐
Yes Sir, you are absolutely right. Songs of that era connect us with our sentiments and emotions. Each song connects us with a particular situational sentiment.
ഇതിഹാസം തന്നെ...
ഒറ്റയാൾ ഇതിഹാസം...
സാഹിത്യം
സംഗീതം
അഭിനയം..
നർമ്മം
ഓർമ്മ
സംസ്കാരം.
തികഞ്ഞ കലാകാരനും നിർമ്മലനായ സുഹൃത്തും...
എന്തെല്ലാം കുറ്റങ്ങളും കുറവുകളൂം ഉണ്ടെങ്കിലും എന്റെ നാട്ടുകാരനാണെന്ന് പറയാൻ അഭിമാനവും അൽപം അഹങ്കാരവുമുണ്ട്.ജയേട്ടന്റെ വീട്ടിലെ ചക്കപ്പഴവും മാമ്പഴവുമൊക്കെ കഴിച്ചിരുന്ന കുട്ടിക്കാലം...😍😍
👍
എന്താ താങ്കളെക്കാൾ കുറവ് അദ്ദേഹത്തിന്
ജയരാജ് വാര്യർ ഒരു ജീനയസ് തന്നെ ❤❤
Super ജയരാജ് സർ. അഭിനന്ദനങ്ങൾ
Highly talented man 🙏🙏🙏
🙏💐💐സൂപ്പർ അവതരണം... 👏👏
God bless you cheta....
25 വർഷം മുൻപ് ഇദ്ദേഹത്തിന്റെ കരിക്കേച്ചർ വീട്ടിൽ പോയി ബുക്ക് ചെയ്ത് നടത്തിട്ടുള്ളതും കണ്ടിട്ടുള്ളതുമായ ആളാണ് ഞാൻ ഗംഭീര പെർഫോമൻസ് ആണ് കണ്ടിട്ടുള്ളവർക്കേ അറിയൂ
Yes he is brilliant 🙏🙏🙏🙏
Talented 👍
👍👍👍
അതേ ഞങ്ങളുടെ അമ്പലത്തിൽ ഉണ്ടായി karikechar അടിപൊളി പെർഫോമൻസ് ആയിരുന്നു ഭരത് ഗോപി ശരിക്കും സ്റ്റേജിൽ വന്ന അനുഭൂതി എനിക്ക് അനുഭവപ്പെട്ടു അവസാനം കൊടുങ്ങലൂർ വാവക്കാട് ഭാഷ അത് പൊളിച്ചു 😄😄😄
Aa kalathu.alukalkku.ishtamayirunnu..
Sri. Jayaraj, talented artist ♥️ ♥️
ജയരാജ് വാര്യർ... ഇഷ്ടം❤️
ജയരാജേട്ടൻ നല്ല അറിവും ഉണ്ട്
He is a genius.👌👌🌟🌟 His memory is beyond compare.
🙏🙏😄 കലാകാരൻ 🙏
Arivaanu sambath. Congratulations.
ദുബായ് - യിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ
വാരരുടെ സംഗീതത്തോടുള്ള അഭിരുചി അദ്ദേഹം വളരേ ഹൃദ്യമായിപാടുമ്പോൾ തന്നേ അറിയാം
Mr.Jayaraj,wish to see in a malayalam movie.,acting.
നല്ല കഴിവുള്ള കലാകാരൻ 🙏
Do not just consider Jayaraj ji as a mimicry artist. He is a highly talented and knowledgeable human being.
Excellent Jayaraj sir
ഹായ് ജയരാജ്
പാട്ട് ഗംഭീരം
Jayaraj Warrier is a standup Comedian, who makes us sit down & enjoy🤗
A great artist 👍
ആവർത്തനവിരസത!
ജീവിതസുഖത്തിന് പുതിയ മുഖം നൽകിയ അപൂർവജന്മം
Talent
Nalla kalakaran big salute.
ജയരാജ് വാര്യരെ ആദ്യമായി കാണുന്നത് ഒരു വീഡിയോ കാസറ്റിൽ ആണ് . 96-ൽ സൗദിഅറേബ്യയിൽ ഇരുന്ന് .. ദുബായിൽ നടന്ന ഒരു പ്രോഗ്രാം ... ചാനലുകൾ ഇല്ലാത്ത കാലത്ത് വീഡിയോ കാസറ്റ് ആയിരുന്നു അന്നത്തെ വ്യാഴാഴ്ചകൾ ഞങ്ങൾ ഗൾഫ്കാരുടെ വിനോദഉപാധി....
Excellent presentation
അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ കലാകാരൻ..
മ്മടെ ❤ പെരിങ്ങാവിൽ ഉള്ള ജയേട്ടൻ ജാതി സമ്പാവാട്ട 😄👍പിന്നെ വല്ല്യ പോസും ജാടയും ഒന്നുമില്ല ഒരു സാധാ മനുഷ്യൻ 💞😄
True..all melodious n meaningful songs
❤❤❤❤🌹🌹🌹🌹
ഒരു സംഗീത പ്രേമിയുടെ മനസ്സ് ഫലഭൂയിഷ്ടമായ മണ്ണ് പോലെ ആണ് അതിൽ വീണ വിത്തുകൾ എല്ലാം മുളക്കുന്നു ഒന്നും കരിഞ്ഞു പോകുന്നില്ല
I use to see him taking food at a hotel near tirumbadi temple , Trichur
സൂപ്പര്‍...
ജയരാജ് വാര്യർ സൂപ്പർബ്, 👍
Yes
@@swaminathan1372 🙏🙏🙏
പഴയ കാലഘട്ടം ഓർമ്മയിൽ ഉള്ളവർക്കേ പുള്ളിപറഞ്ഞത് മനസിലാകൂ
അതെ 👌
Satyam bro!🙏❤
നിങ്ങൾ പോളിയിട്ടാ
Ok
Great 🙏❤🌹
Jayaraj sir very good njan mimicry artist nijuvadanappally enikuprogrames ellya cinemayil oru cheriya roll tharumalo
First stand up comedian of Kerala
Nice Sr..
❤❤❤
First standup comedian of kerala..
Kccna convention performance was very entertaining.
🌹❤👌👍🙏
കാരിക്കേച്ചർ എന്ന സംഭവം ആദ്യമായി ഗുരുവായൂർ മമ്മിയൂർ ഏകദേശം 30 വർഷം മുൻപ് കണ്ടത് ഓർമ്മ.... ഇടക്കിടെ തൃശൂർക്കാർ ഉണ്ടാക്കുന്ന ആ ശബ്ദം കലക്കി ❤😅😅
പത്തിരുപത്തഞ്ച് വർഷം മുൻപ് കണ്ണൂരിൽ വെച്ച് ഇദ്ദേഹത്തിന്റെ ഒരു പ്രോഗ്രാം കണ്ടു. അതിൽ നടന്മാരുടെ ക്യാരിക്കേച്ചർ ചെയ്യുന്ന ഭാഗം
സത്യൻ മുതലുള്ള നടന്മാരുടെ പേര് പറയാതെ
അവരുടെ സ്റ്റൈൽ ഒക്കെ നന്നായി അവതരിപ്പിച്ചു.
ആരുടെയും കുറ്റങ്ങൾ പറയാതെയായിരുന്നു അവതരണം.. എന്നാൽ ഇന്ദ്രൻസിനെ പേരെടുത്തു പറയാതെയും കലാഭവൻ മണിയെ പേരെടുത്തു പറഞ്ഞും സംസാരിച്ചു.
ഇന്ദ്രൻസിന്റെ ശരീരപ്രകൃതിയെ കളിയാക്കി കുടക്കമ്പി എന്നുവരെ വേദിയിൽ പറഞ്ഞു
കലാഭവൻ മണിയെ പറ്റി,
ഒരുത്തൻ ങ്യാ ഹ ഹ യും കൊണ്ട് ഇറങ്ങിയിട്ടുണ്ട്, അത് നമ്മുടെ സംസ്കാരത്തിനു യോജിച്ചതല്ല
എന്നൊക്കെ ഇദ്ദേഹം പറഞ്ഞു
Gulf il jilla , panchayat, ward....kashttam thanne
One of my favourite comedy actor 🙏❤
One of my favourite comedy actor's' ഇഷ്ടപെട്ട നട'ന്മാരി'ൽ ഒരാൾ (actor അല്ല )
ശ്രീ ജയരാജ് വാര്യർ ശ്രീകുമാരൻ തമ്പിയുമായി ഒരഭിമുഖം നടത്തി കാണാൻ വല്ലാത്ത ആഗ്രഹമുണ്ട്...!
Thank you sir.. wonderful presentation
Bring back Dancer Thampi 🔥
ജയരാജ് വാര്യർ സൂപ്പർ ആണ്. പിഷാരടി വന്നതിൽ പിന്നെ ആണ് ജയരാജിന് ചാൻസ് കുറഞ്ഞത്.
🙏👌👌👌👌👌👍👍👍👍👍🙏
Super...
🙏🏽🙏🏽🙏🏽
Nazirsir enda Abinayam moshamano Ennum superTharama nazirsir
Allennu Aarenkilum paranjo? Ellaavarum ishtappettirunna oru nadan aayirunnu Prem Nasir.
Super... good mimicries., Talent 👌👍
Good.
Swanthamayi vyakthithamulla kalaakaran idhehathe chilarokke othukkiyathanu
In one video you said you stopped study in 12th std at tcr. Now you said you studied at kollam?. Which class u studied at kollam?
Talented! But one of the most underrated among the overrated artists which Are sad!
👌👌👌👍👍👍🙏🙏🙏
🙏🙏🙏💕🌹
അതി മനോഹരം, ജയരാജ് സർ,
Pazhanchan Number Ozhivakoo Innu Aarkum Onnum Manasilakilla,Onchan Nambiyara
Pakaram vekkan illaatha kalakaaran 💕💕
ചുമ്മാ
22 വർഷം മുമ്പ് ഇദ്ദേഹത്തിന്റെ കാരിക്കേച്ചർ ഷോ തിരുവനന്തപുരം സെനറ്റ് ഹാളിൽ വെച്ച് കാണാനുള്ള അവസരം കിട്ടി. അതിനു മുമ്പ് ടി.വിയിൽ കണ്ടിട്ടുണ്ടെങ്കിലും നേരിട്ട് കണ്ടത് അന്നാണ്. അസാധ്യ പെർഫോർമൻസ് ആണ്
ഒരു ലൈക് അടിക്കാതെ പോകുന്നതെങ്ങിനെ... ഇങ്ങനെ വേണം പ്രോഗ്രാം.. വെറുതെ അവതാരകൻ വന്ന് ഓവർ സ്മാർട്ടായി. വെറുപ്പിക്കാതെ...
Yes 🙏
തിരുവനന്തപുരം സ്ലാഗ് പറയുമ്പോൾ അവരെ അവഹേളിക്കുന്നതായി തോന്നിയിട്ടുണ്ട് ഉദയൻ ഇരിങ്ങാലക്കുട
ഹ..... ഹ..... അയാൾ ജീവിച്ചല്ലോ അത് കൊണ്ട് 😂😂😂😂😂
ഞാൻ തിരുവനന്തപുരംകാരനാണ്.. ഇയാൾ പറയുന്നത് പോലെ ഞങ്ങൾ വാക്കുകൾ ഉപയോഗിക്കാറില്ല 😃🤝
കേരളത്തിലെ എല്ലാത്തരം ഭാഷയും അനായാസമായി കൈകാര്യം ചെയ്യുന്ന ഒരേയൊരു മിമിക്രി ആർട്ടിസ്റ്റേ ഞാൻ കണ്ടിട്ടുള്ളൂ...അതാണ് "മമ്മൂക്ക".
Midukkan ente nattukaran
🙏
🥰