ആന്ധ്രയിലെ കണ്ടിരിക്കേണ്ട ഗ്രാമങ്ങളിലൂടെ, ഞാനും കുട്ടൂസനും കൂടി ഒരു കറക്കം.KOCHI 2 NEPAL cyclinglife

Поделиться
HTML-код
  • Опубликовано: 7 июл 2024
  • hi friends
    ഞാൻ ഇപ്പോ പോയികൊണ്ടിരിക്കുന്നത് ആന്ധ്രായിൽ ഉൾ ഗ്രാമങ്ങളിലൂടെ ആണ്, ഇവിടുത്തെ നല്ല കൊറേ ആളുകളും അവരുടെ സന്തോഷകരമായുള്ള കൊച്ചു ജീവിതങ്ങളും അടഗിയിട്ടുള്ള ഇ വീഡിയോ, ഇനിയും മുന്നോട്ടു പോകുമ്പോൾ നല്ല കൊറേ കാഴ്ചകൾ പക്കാർന്നുള്ള വീഡിയോസ് ഞാൻ ചെയ്യുന്നതായിരിക്കും നിങ്ങളൂടെ സപ്പോർട്ട് എന്നും ഞാൻ ആഗ്രഹിക്കുന്നു ♥️🙏❤️

Комментарии • 44

  • @aslambatheri9386
    @aslambatheri9386 17 дней назад +1

    ബ്രോ ഈ വീഡിയോ കയറി ഞാൻ ഇപ്പോ ആ കണ്ടേ മനോഹരം ബ്രോ പൊളിക്ക് 🔥😍👍🏻

    • @oruvandiyathrakkal
      @oruvandiyathrakkal  16 дней назад

      Thank q 🙏❤️ ഇനി അങ്ങോട്ടു വീഡിയോസ് വരും, നേപ്പാൾ പോയിട്ട് അവിടുന്ന് ഹിമാചൽ വഴി ledakh കശ്മീർ ഒകെ പോണം നിങ്ങളുടെ support എന്നും കൂടെ ഇണ്ടവനെ ❤️❤️❤️🙏🙏🙏

  • @sarimolps8111
    @sarimolps8111 16 дней назад +1

    First time watch...nice video...❤

    • @oruvandiyathrakkal
      @oruvandiyathrakkal  16 дней назад

      Thank you, ഇനി അങ്ങോട്ടു നല്ല വീഡിയോസ് ചെയ്യണം നിങ്ങളുടെ ഒകെ support ഞാൻ എന്നും ആഗ്രഹിക്കുന്നു ❤️❤️❤️

  • @abaykrishna3804
    @abaykrishna3804 24 дня назад +2

    ❤❤❤

  • @Petsandtravelwildlife
    @Petsandtravelwildlife 17 дней назад +1

    Best wishes 👍

  • @Star_X_Gaming379
    @Star_X_Gaming379 25 дней назад +2

  • @Faisivlogs7
    @Faisivlogs7 19 дней назад +1

    ❤❤❤ബ്രോ 🌹🌹

  • @MoosakuttyThandthulan
    @MoosakuttyThandthulan 18 дней назад +1

    അടിപൊളി മച്ചാനെ 👌👌👌👌💐💐💐💐👏👏👏👏👍👍👍👍💞💞💞💞🥰🥰🥰🥰

    • @oruvandiyathrakkal
      @oruvandiyathrakkal  17 дней назад

      നിങ്ങളുടെ ഒകെ support ഞാൻ എന്നും ആഗ്രഹിക്കുന്നു ❤️❤️🙏

  • @nikza168
    @nikza168 24 дня назад +3

    Bro ടെന്റ് കുക്കിംഗ്‌ വീഡിയോ ചെയോ brooo

    • @oruvandiyathrakkal
      @oruvandiyathrakkal  23 дня назад +1

      ഉറപ്പായും ഉടനെ തന്നെ കുക്കിംഗ്‌ തുടങ്ങും ❤ support🎉

  • @samchacko2020
    @samchacko2020 22 дня назад +1

    Bro video super ayittundu. Subscribed. Watch video from today❤

  • @vibiag343
    @vibiag343 23 дня назад +1

    👍👍👍👍

  • @Ssaajir_Anu
    @Ssaajir_Anu 24 дня назад +1

    😍💛

  • @JibinJose-z3c
    @JibinJose-z3c 24 дня назад +1

    🦋🦋🦋

  • @Trip1445
    @Trip1445 24 дня назад +1

    👍

  • @user-br9yo4df9y
    @user-br9yo4df9y 24 дня назад +1

    Hai❤️

  • @nannunp2267
    @nannunp2267 20 дней назад +3

    ഹായ് ഞാൻ ആദ്യമായാണ് വീഡിയോ കാണുന്നത് എവിടെ നിന്നാണ് പുറപ്പെട്ടത് എന്താണ് പേര്❤❤❤❤

    • @oruvandiyathrakkal
      @oruvandiyathrakkal  20 дней назад +3

      Hi എന്റെ പേര് akhil Ernakulam ആണ് സ്ഥലം, ഞാൻ നാട്ടിൽ നിന്നും 2023 മെയ്‌ മാസം start ചെയ്തതാണ്, തുടക്കത്തിൽ തന്നെ എന്റെ ക്യാമറ കംപ്ലയിന്റ് ആയി പിന്നെ ഞാൻ യാത്ര ചെയ്യുന്നോടൊപ്പം ചെറിയ work ചെയ്തു, 2 മാസം പോണ്ടിച്ചേരിയിലും, അത് കഴിഞ്ഞു 10 മാസം ബാംഗ്ലൂരിലും ഒകെ, അങ്ങനെ ക്യാമറയും ബാക്കി കാര്യങ്ങൾ ഒകെ റെഡി ആക്കി വീണ്ടും യാത്ര തുടരുന്നു,... കൊറച്ചു days മുമ്പ് ആന്ധ്ര എത്തിയ സമയം മുതലാണ് ഞാൻ ഡെയിലി വീഡിയോ ചെയ്തു തുടങ്ങിയെ,. ❤️🙏👍

    • @oruvandiyathrakkal
      @oruvandiyathrakkal  20 дней назад +2

      Support my dream travel,. Njan cycling thodangiyathu 2021 corona time anu, first kerala to kashmir, ledakh oke poyarnnu, epo pokunnathu, vishakapatanam, kolkatha vazhi nepal, 🙏👍❤️

  • @Ayoobkhan453
    @Ayoobkhan453 22 дня назад +2

    Bro നിന്റെ വീഡിയോ download ചെയ്യാൻ പറ്റുന്നില്ല Y

    • @oruvandiyathrakkal
      @oruvandiyathrakkal  22 дня назад

      അറിയില്ല ഞാൻ ഒന്നും ചെയ്തട്ടില്ല,. ഞാൻ ഒന്ന് setting നോക്കട്ടെ, ഞാൻ youtube start ആയതു കൊണ്ട് ഇതിൽ എനിക്ക് വല്യ പിടി ഇല്ല ❤😂 please support 😍 machaaaa❤❤❤

  • @SIDHSTORY
    @SIDHSTORY 24 дня назад +1

    eda oru load sadhanaggal undalloo

  • @PriyankaShibil
    @PriyankaShibil 23 дня назад +1

    Vijayawada വരുന്നുണ്ടോ?

    • @oruvandiyathrakkal
      @oruvandiyathrakkal  23 дня назад +1

      ചിലപ്പോ,. ഞാൻ ഇപ്പോ badvel ആണ് ഇവിടുന്നു ongole പോയിട്ട് , പരമാവധി പറ്റുന്ന എല്ലാടത്തും explore ചെയ്യണം, visakhapatnam വഴി Kolkata പോകാനാണ് പ്ലാൻ അപ്പോ ചിലപ്പോ vijayawada വഴി ആയിരിക്കും, വഴിയിൽ കണ്ടുമുട്ടുന്ന ആളുകൾ പറയുന്ന വഴി ഓകെയാ ഇപ്പോ തിരഞ്ഞെടുക്കുന്ന 🙏🤘♥️

    • @PriyankaShibil
      @PriyankaShibil 23 дня назад +1

      Ok വരുമ്പോൾ പറയു ബ്രോ.​@@oruvandiyathrakkal

    • @oruvandiyathrakkal
      @oruvandiyathrakkal  23 дня назад

      @@PriyankaShibil നിങ്ങൾ vijayawada ഉണ്ടോ, please contact my whatsapp 8848117181

    • @PriyankaShibil
      @PriyankaShibil 23 дня назад

      @@oruvandiyathrakkal ok ബ്രോ

  • @aroli-vlog7426
    @aroli-vlog7426 21 день назад +1

    TOTAL AMBALA YAATHRA AANO

    • @oruvandiyathrakkal
      @oruvandiyathrakkal  21 день назад +1

      പോണ വഴി എത്തിപ്പെടുന്നതാ ❤️ ഇനി ഉടനെ adventure type തുടങ്ങും 😂

  • @koshylukoselukose458
    @koshylukoselukose458 23 дня назад +1

    Ningal Patunnathu onnu mnassill akan patuunnilla. Our mathri para,para ennu ulla samsarm Onnu Nirthi, nirthi paruka,24 chanal lea Sri kandan news prunna thu pola .Athu kruchu kudi mansill ahum.

    • @oruvandiyathrakkal
      @oruvandiyathrakkal  23 дня назад

      @@koshylukoselukose458 starting ahnu paiye ellam sheriyakkanam 🙏❤️👍

    • @oruvandiyathrakkal
      @oruvandiyathrakkal  23 дня назад

      Epo ente kyil mic onnum illa njan direct ayitta voice adukkunne athinteyum korachu bhudimutukkal, vazhiye ellam sheriyakkanam

    • @abaykrishna3804
      @abaykrishna3804 23 дня назад

      Thaan ippa paranjath adhyam njngalk manasilaki thaaa😏

    • @faz07-c
      @faz07-c 7 дней назад

      @@abaykrishna3804പതിയെ അവൻ ട്രാക്കിൽ ആകും എന്നാണ് ഉദ്ദേശിച്ചത്, he is a beginner to youtube vlogging brother

  • @Lokesh-kf6ns
    @Lokesh-kf6ns 24 дня назад +1

    Bro where are you location

    • @oruvandiyathrakkal
      @oruvandiyathrakkal  23 дня назад

      Now andhra, explore village life ❤️🙏👍support🎉

  • @sarathkumar1185
    @sarathkumar1185 21 день назад +1

    ❤️❤️❤️

  • @sabith007
    @sabith007 24 дня назад +1

  • @riderthirumeni
    @riderthirumeni 24 дня назад +1

    💕💕