No Money, No Honey! No Bench, No Results! JFCയോടുള്ള പരാജയത്തിന് പിന്നാലെ പൊട്ടിത്തെറിച്ച് മഞ്ഞപ്പട

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 181

  • @M.R_Stories-b4m
    @M.R_Stories-b4m 18 дней назад +128

    Albino💥💥💥
    What a player♥️
    Brilliant perfomence💥

  • @mathewkl9011
    @mathewkl9011 18 дней назад +94

    വെറും 4 വിദേശ താരങ്ങളെ വെച്ച് ISL ട്രോഫി നേടാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ്. 🤣🤣🤣

  • @Appus07-l1f
    @Appus07-l1f 18 дней назад +51

    ഇത്രയും വൃത്തികെട്ട ഒരു മാനേജ്മെന്റ് 🤡💯.... ഒന്നും മാറാൻ പോവുന്നില്ലേ.. നമ്മൾ വെറുതെ നാണംകെടുന്നു വീണ്ടും ഈ ക്ലബ്‌ നെ support ചെയുന്നു.... ഇതൊക്കെ കാണുമ്പോഴാണ് kolkata mohanbagan, Northeast തുടങ്ങിയ team കളുടെ ഒക്കെ managment നോട് ബഹുമാനം തോന്നുന്നു,.... കാരണം അവർക്കൊക്കെ എങ്ങനെ ഒരു കൃത്യമായ team ഉണ്ടാക്കണമെന്നും Fans നെ സന്തോഷിപ്പിക്കണമെന്നും അറിയാം......നമ്മൾ fans ന്ന് പട്ടി വിലപോലും ഇവന്മാർ തരുന്നില്ല

    • @ironman-nz7jn
      @ironman-nz7jn 18 дней назад +4

      Kerala football net identity kalayan vann Telugu myranmar

    • @ironman-nz7jn
      @ironman-nz7jn 18 дней назад +2

      Athanu nammude management

    • @ashiqueali4104
      @ashiqueali4104 18 дней назад

      സത്യം 🥺

  • @abhijithta7466
    @abhijithta7466 18 дней назад +117

    ജീസസ് ഇല്ലങ്കിൽ വേറെ ഒരു striker ഇല്ല നമ്മുക്ക് 🚶🏻

    • @Sh_anu
      @Sh_anu 17 дней назад

      Jousho kondu varanam

  • @mbtechbymubashir9809
    @mbtechbymubashir9809 18 дней назад +206

    വിഷമിക്കേണ്ട ചിപ്സിന്റെ അടുത്ത Flavor ഉടൻ വരും

  • @pradeep.p.spradeeppspathay7599
    @pradeep.p.spradeeppspathay7599 18 дней назад +379

    ISL കാണൽ ഞാൻ ഇന്നുമുതൽ നിർത്തി, 🙄എന്നെപോലുള്ളവർ അടി.............👍

    • @Aszoeditz
      @Aszoeditz 18 дней назад +15

      Adutha kali kaanaam 😌

    • @anandhakrishnan3556
      @anandhakrishnan3556 18 дней назад +12

      Njan enne nirthi

    • @gmnanban6798
      @gmnanban6798 18 дней назад +6

      Njanum ikkollam ini kaannila

    • @Hzb_efxx
      @Hzb_efxx 18 дней назад +2

      Isl eath kali venelum kanam but ini Keralablastersinte kali kanilla🥲

    • @daystar7320
      @daystar7320 18 дней назад +2

      Jst entertainmentinu vendi matrm kanu bro commitmentoke Matti apo valya seenila😂

  • @somankarad5826
    @somankarad5826 18 дней назад +44

    ചുരുങ്ങിയ ചിലവിൽ വലിയ ലാഭം അതാണു ഞമ്മന്റെ പോളിസി😅😅😅

  • @amithjohnmathew6035
    @amithjohnmathew6035 18 дней назад +41

    എല്ലാവരെയും എടുത്ത് കളഞ്ഞിട്ട് ഈ ടീം അങ്ങ് പുട്ടിക്കോ അല്ലാണ്ട് ഈ managementinte കീഴിൽ ഒരു ചായ കപ്പ് പോലും എടുക്കില്ല 100% ഉറപ്പ്

  • @noorudheenp6317
    @noorudheenp6317 18 дней назад +35

    ഇനിയും പ്രതീക്ഷിക്കുന്നു ഈ സീസണിൽ
    ആൽവിനോഗോമസ് അവൻ അവൻ അവനാണ് കീപ്പർ വൗ ബല്ലാത്തജാതി ആൽവിനോ
    എജ്ജാതി സേവിങ്സ്
    ഒന്നും പറയാൻ ഇല്ല അവൻ കാരണം അവർ ജയിച്ചു
    സന്തോഷ്‌ ട്രോഫി കേരളം ഫൈനലിൽ കയറി 😊😊😊

  • @Mr.Hunt380
    @Mr.Hunt380 18 дней назад +11

    KBFC യുടെ കളിക്ക് പകരം നമ്മുടെ കേരളത്തിന്റെ സന്തോഷ് ട്രോഫി കളി കണ്ടവർ ഇവിടെ ഹാജർ.......

  • @ashiq8621
    @ashiq8621 18 дней назад +26

    Target ലേക്ക് ഷോട്ട് അടിക്കണം... അല്ലാതെ എത്ര ഷോട്ട് എടുത്തു എന്നതിൽ കാര്യം ഇല്ല......

  • @lopez-po8fk
    @lopez-po8fk 18 дней назад +17

    le manager : new year ayi chips kurch discount ayi kodukmm 💵

  • @RameshP-y6b
    @RameshP-y6b 18 дней назад +9

    ഒരു കാര്യത്തിൽ ആശ്വാസമുണ്ട്.ഈ വർഷം ഇനി തോൽക്കില്ലല്ലോ..🥴

  • @suhailshanu6926
    @suhailshanu6926 18 дней назад +14

    പുതിയ വർഷം.. പുതിയ വാക്താനം മാറ്റം ഇല്ലാത്ത മെനജ്‌മെന്റ് 😂

  • @messi45124
    @messi45124 18 дней назад +6

    Khalid jamil ❤🔥🔥🔥
    Stephen Eze
    Albino

  • @rithik4128
    @rithik4128 18 дней назад +21

    Fans ne കളിയാക്കുക യാണ് kbfc പണി

  • @Jinu123Jinu
    @Jinu123Jinu 18 дней назад +6

    KBFC -യുടെ MATCH ഇനി മുതൽ ഞാൻ കാണില്ല........
    WELL PLAY KBFC KEEP IT UP 🙌
    ഇനി എലാം കളിയും തോൽക്കണം 🥰.... ടീമിനോടുള്ള ഇഷ്ട്ടം പോയി..... തുഫ്ഫ് 🙌

    • @chandranv7376
      @chandranv7376 18 дней назад

      കളിച്ചതു കേരള കോപ്പേഴ്സ്
      ക്യാ ഫലം

  • @sivarasadsivaprasadks3358
    @sivarasadsivaprasadks3358 18 дней назад +4

    പുതിയ വർഷം പുതിയ പ്രതിഷകൾ, പുതിയ മാറ്റങ്ങൾ, ആരാതകരെ പറ്റിക്കുന്ന പഴയ മാനേജ്‍മെന്റ് 🥴😢😩😞

  • @BJJPPA
    @BJJPPA 18 дней назад +9

    യഥാർത്ഥത്തിൽ ബ്ലാസ്റ്റേഴ്‌സ് ടീമല്ല, ആരാധകർ ആണ് തോൽക്കുന്നത്. ദുരന്തസീസൺ.

  • @jinshadvs1399
    @jinshadvs1399 18 дней назад +7

    We miss Jesus a lot...🙂

  • @ansalks44
    @ansalks44 18 дней назад +12

    Isl cup ഇല്ലെങ്കിൽ എന്താ fiago cup ഇല്ലേ 😂

  • @sooraj5468
    @sooraj5468 18 дней назад +3

    Ithrem naal baaki club karude cmnt boxil chenn theri vilichille ...ini swantham team inte cmnt boxilm aavaam 😂😂

  • @IjlalIjlal123
    @IjlalIjlal123 18 дней назад +6

    Raf talks ini adutha masam teamil arrekke ann koddrnn ath parayoo ❤

  • @kannanNikhil-i8k
    @kannanNikhil-i8k 18 дней назад +1

    Bfc fan like adikk enne polle etre aal Ind enn nokkam 😳

  • @rashidm3070
    @rashidm3070 18 дней назад +5

    Khalid jamalintae vijayam♥️♥️

    • @MohemmedAfthab
      @MohemmedAfthab 18 дней назад +2

      His strategy was the worst. They won by luck.

    • @narayananvp9654
      @narayananvp9654 18 дней назад

      ​@@MohemmedAfthabumb top4 jam kbfc worst team

  • @syamkumar6397
    @syamkumar6397 18 дней назад +1

    ഞാൻ രണ്ടു വർഷമായി Highlights പോലും കാണാറില്ല😂😂😂😂😂 ഇനിയെങ്കിലും കൈയിലെ കാശ് മുടക്കി കളി കാണാൻ പോവാതിരിക്കടേ .......😂😂😂😂😂 മഞ്ഞപ്പട ആദ്യം പിരിച്ച് വിട് ..... ഇനി എന്നെങ്കിലും ഒരു നല്ല result ഉണ്ടാക്കിയാൽ അപ്പൊ നോക്കാം....

  • @AkashVk-x7k
    @AkashVk-x7k 18 дней назад +5

    Luna paavam indavum innu enth kaliya luna kaliche chathu kalichik ennittum oru reksha illa paavam indavum.... 🙂😐😐

    • @statusvideo652
      @statusvideo652 18 дней назад

      Onn podey luna pidich irunno 4 assitt koduth ath eth team kode ann nokkeddey

  • @muhammadalipa9668
    @muhammadalipa9668 18 дней назад +2

    അടിപൊളി ടീം കപ്പ് ഉറപ്പായി

  • @gowthamhopz8666
    @gowthamhopz8666 18 дней назад +1

    ഒന്നും മാറാൻ പോവുന്നു ഇല്ല 😢

  • @Rijeshq4d7m
    @Rijeshq4d7m 18 дней назад +4

    ആകെ ലുനക്ക് മാത്രം ജയിക്കണം എന്ന് ഉള്ളു. പാവം കളിക്കളത്തിൽ ലൂണയുടെ മുഖം കാണുമ്പോൾ സങ്കടം വരും

  • @JoseEA-g8l
    @JoseEA-g8l 18 дней назад

    ആകെയുള്ളത് ഓടിക്കളിക്കാൻ ഒരു ഫോർവേഡ് നല്ല കളിക്കാരെ കൊണ്ടുവാ കോച്ചിനെ മാറ്റി കൊണ്ട് ഒരു കാര്യവുമില്ല വിവരംകെട്ട മാനേജ്മെൻറ് അതിന് കുടപിടിക്കാൻ ഐ എം വിജയൻ ആ പുള്ളിയുടെ നിലനിൽപ്പ് ആയിരിക്കാം ഒരുപക്ഷേ അത് ഇവിടത്തെ കാണികൾക്ക് മനസ്സിലായി എവിടെയാണ് പ്രശ്നമെന്ന് അത് കാണികൾ ചൂണ്ടിക്കാണിച്ചു എന്നിട്ടും കോച്ചിനെ മാറ്റി എന്നിട്ട് എന്ത് കാര്യമുണ്ടായി എത്രയും പെട്ടെന്ന് നല്ല ഫോർവേഡുകൾ കൊണ്ടുവരണം ഇല്ലായെങ്കിൽ ബ്ലാസ്റ്റേഴ്സ് കളി കാണാൻ ഈ കാണുന്ന ഗാലറി ശൂന്യമായിരിക്കും പറ്റുമെങ്കിൽ മാനേജ്മെൻറ് പിരിച്ചുവിടുക

  • @unnipk6099
    @unnipk6099 18 дней назад

    ചെവി കേൾക്കാത്ത അന്ധന്മാരും കണ്ണു കാണാത്ത കുരുടന്മാരും ആണ് ഈ ബ്ലാസ്റ്റേഴ്സിന്റെ കളി നടത്തി കൊണ്ടുവന്ന മാനേജ്മെന്റ്

  • @Babbu365-uy8qw
    @Babbu365-uy8qw 18 дней назад +2

    😢😢

  • @sandeeps8083
    @sandeeps8083 18 дней назад +7

    Luna എന്താണ് ഓൺ ടാർഗറ്റിൽ ഒരു ഷോട്ട് പോലും എടുക്കാതെ?

    • @statusvideo652
      @statusvideo652 18 дней назад +1

      Ath point amf players ann next season luna mattanam

    • @zenoxff1418
      @zenoxff1418 18 дней назад

      ​@@statusvideo652💯🔥

  • @Achuuuuuuuuu.10
    @Achuuuuuuuuu.10 18 дней назад

    Vela new transfer rumours udegil rafika oru video chyamo🙂

  • @VISHNUAK-us4pb
    @VISHNUAK-us4pb 18 дней назад

    Side refery offside villichathanu

  • @AndhanTv
    @AndhanTv 18 дней назад

    ഇനി നിർത്തുന്നതാണ് നല്ലത് ഐഎസ്എൽ.
    ഈ വർഷം ഒന്നും പ്രതീക്ഷിക്കണ്ട

  • @Shahanzx
    @Shahanzx 18 дней назад +2

    Hi

  • @enythingmedia2944
    @enythingmedia2944 18 дней назад

    ഇക്കൊല്ലം ഇനി ഏതായാലും തോൽവി കാണണ്ടല്ലോ🥰l

  • @YafinKuttan
    @YafinKuttan 18 дней назад +2

    😢

  • @staintescanute9658
    @staintescanute9658 18 дней назад

    As mcfc fan disappointed kbfc
    Very sad kbfc 😢
    Get out management 😤

  • @ShameerShameerK-hf5zn
    @ShameerShameerK-hf5zn 18 дней назад

    ഞാനൊരു പ്രവാസിയാണ് എന്റെ ലീവ് ശനിയാഴ്ച ആയിരുന്നു ശനിയാഴ്ച ലീവ് നീട്ടി ഞായറാഴ്ച കളി കാണാൻ വേണ്ടി എന്നിട്ടും തോൽവി മാത്രം

  • @keralablasters9541
    @keralablasters9541 18 дней назад +2

    Hy

  • @mastermagicgaiming2834
    @mastermagicgaiming2834 18 дней назад +1

    Hai

  • @nafihali
    @nafihali 18 дней назад

    albhino performance☠️🥵

  • @photomania6665
    @photomania6665 18 дней назад

    ഉള്ളത് പറയട്ടെ 2021-22 നല്ല scode നമ്മുക്കുണ്ടായിരുന്നു. അതിന് ശേഷം ശോകം അവസ്ഥ തുടങ്ങി. അന്ന് തന്നെ എന്തേലും ഒന്ന് മഞ്ഞപട മാനേജ്മെന്റ് ന് എതിരെ സംസാരിച്ചിരുന്നു എങ്കിൽ......

  • @safvanC-h3g
    @safvanC-h3g 17 дней назад +1

    E sesonil ini nokanda

  • @Mmmjad238
    @Mmmjad238 18 дней назад +1

    കരച്ചിൽ തീർന്നില്ല മഞ്ഞങ്ങളുടെ
    എന്തിനാ ഇത്ര കഷ്ടംപെട്ട് ക്ലബ്ബിനെ താകുന്ന്
    ഇത്രകാലം കരഞ്ഞിട്ട് ഒരു റിപ്ലൈ മാനേജ്മെന്റിൽ നിന്ന് വന്നോ
    കമ്പ്ലീറ്റ് റിജേട് ചെയ് tv കളികാണുന്നത്..... സോഷ്യൽ മീഡിയ..... ഗാലറി....
    ക്ലബ്ബിന്റെ മാർക്കറ്റ് വാലു തകർക്കണം ഇന്നലെ അവർ പടിക്കു
    എന്തു തെണ്ടിത്തരം കട്ടിയാലും തകൻ ആളുയുണ്ട് പിന്നെ ഇങ്ങനെ നന്നാവാനാ
    ഈ മാനേജ്മെന്റ് പോളിസി മാറണം അല്ലകിൽ മാനേജമെന്റ് മാറണം

  • @cinephile1010
    @cinephile1010 18 дней назад

    Eni ee kollam nammal pottilalo😊

  • @abdulraheem-zr4sl
    @abdulraheem-zr4sl 18 дней назад

    Ee sesan management yayuthi thaliknn ini adutha sesan nokka 🎉

  • @dileepleo818
    @dileepleo818 18 дней назад

    Santhosh trophy Kerala vs manipur nalla game aarunu

  • @musthafapadikkal6961
    @musthafapadikkal6961 18 дней назад +1

    പുരുഷു പറഞ്ഞിരുന്നു ആരാധകർ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞങ്ങൾ ചെയ്യാനുള്ളത് ചെയ്യുമെന്ന് 🤣🤣

  • @Anil-wz8vd
    @Anil-wz8vd 18 дней назад

    സാരമില്ല... കാവിലെ പാട്ടുമത്സരത്തിനു കാണാം

  • @Hardik004-n5j
    @Hardik004-n5j 18 дней назад +2

    🟥Sachin suresh, sandeep, milos, danish, രാഹുൽ, pritam ഇവരൊക്കെ team നിന്നു പോയാലെ kerala blasters വിജയിക്കും. And coach ന്റെ പേര് TG യും തീരുമാനങ്ങൾ asistant ഉം എടുക്കുന്നു 😂ലോകത്ത് എവിടെയും കാണാത്ത സമ്പ്രദായം
    😂എങ്ങനെ team ജയിക്കും
    🟥😂പിന്നെ ആ ആൽബിനോ ക്ക് വന്ന പോലുള്ള shots sachin suresh ന് വന്നാൽ മിനിമം 6 ഗോളിന് തോൽക്കും മാത്രല്ല ഇത്രെയും match പരിജയം ഉണ്ടായിട്ടും ഇപ്പോഴും കൃത്യമായി ബോൾ പിടിക്കാൻ അറിയില്ലേ? 🤔. ഇന്നത്തെ മാച്ചിൽ തന്നെ പലതവണ opp players കൃത്യ സ്ഥലത്ത് ഇല്ലാത്തത് കൊണ്ടു മാത്രമാണ് bcz പല തവണ ബോൾ കയ്യിന്നു പോയി 😄.
    🟥മുൻ കോച്ചും ഇപ്പോഴത്തെ കോച്ച് ഉം ഇനി വരാൻ പോകുന്ന കോച്ചും ആദ്യം മനസ്സിലാക്കേണ്ടത് യൂറോപ്യൻ leagues ലെ പോലെ ഇവിടെ ഇന്ത്യയിൽ എത്ര match കളിച്ചു എന്നത് നോക്കി (match expierence നോക്കി)players നെ first eleven ൽ ഇട്ടാൽ കളി തോൽക്കാത്തെ ഒള്ളു. ഇന്ത്യയിൽ expierence players ഉം new/young players ഉം വലിയ difference ഇല്ല 🫤പലപ്പോഴും expierence players നേക്കാളും മറ്റു players ആണു നല്ല performance കാഴ്ച വെക്കുന്നത്.
    🟥🟥Last Q why sandeep,sachin, milos, danish, pritham in first 11?...and
    🟥 last ലൊക്കെ മിലോസ് എന്തിനു fwd കളിക്കുന്നു ഒരു proper ball controller or speed പോലും ഇല്ലാതെ. അതുകാരണം luna പിന്നിലേക്ക് ഇറങ്ങി 🫤

    • @rahulravi9784
      @rahulravi9784 18 дней назад +1

      Pritam kuzhappam ella baaki ellarum shokon

  • @Sheri231
    @Sheri231 18 дней назад +1

    ഈ സീസണോടു കൂടി മിക്കവാറും കേരള ബ്ലാസ്റ്റേഴ്സ് എന്ന ടീമിന്‍റെ ശവപ്പെട്ടിയിലെ അവസാന ആണി നശിച്ച മാനേജ്മെന്‍റെ തന്നെ അടിക്കും😢

  • @AkbarAli-wy5ig
    @AkbarAli-wy5ig 18 дней назад

    Sandeep kke nthina kalikunne diffence moshamanennu arinchittum cochum managementum kali kaanunnavarod nthu mosham anu cheyunnathu diffenceil nalla playersine kondu varathe kali kaanunnathu nirthi

  • @五條山
    @五條山 18 дней назад +1

    No jimnez no goals😅😅

  • @footballmania762
    @footballmania762 18 дней назад +1

    Satym parayalo january enkilum nalla transfer undel kollam oru fanum parayal but paranj pokuan ingne playersin jeyknm en polumila luna aa noah naocha ozchal baki elavrum kanakan ingne fansine tholpikuan ivar tholkte en vicharikanam enthina ingne kannil podi idune aa pavm noah vanu avide nina mathyrn ibide van ingne😢

  • @Sulthanedits11
    @Sulthanedits11 18 дней назад

    Nalla keepers okka vitt cash akki ,albino😢,gill

  • @rajeshm7631
    @rajeshm7631 18 дней назад

    ജന്മത്തിൽ നേരെ ആവില്ല

  • @MuhammedShezin-w7j
    @MuhammedShezin-w7j 18 дней назад +2

    Kbfc to i league cup nedanamenkil

  • @Sachu3321
    @Sachu3321 18 дней назад

    Ithann kbfc yilullappoll albinnoonne nallonnam kalippichilla, albinoo what a ഗോളി

  • @SuhailsuhailSuhailsuhail-b3k
    @SuhailsuhailSuhailsuhail-b3k 18 дней назад

    Ready ayikoo adtha kali thokana kanaan😢

  • @math-hub4545
    @math-hub4545 18 дней назад

    Kerala blasters enna peru mathre ullu management okke hindi kaaraanu
    Santhosh trophy lekku nokku athaaanu orginal kerala team❤

  • @niranjan1011-v5o
    @niranjan1011-v5o 18 дней назад +1

    2024 moonjiya year for Kerala blasters away I'll clean sheet illatha year 🚶🚶

  • @user-uoomb
    @user-uoomb 18 дней назад +1

    2025ൽ ജിമ്മിൽ ചേരണം. വലിനിർത്തനം അതു പോലെ ബ്ലാസ്റ്റേഴ്‌സ്ന്റെ കളിക്കണലും നിർത്തണം 😀

  • @MuhammedSinan-oh9dd
    @MuhammedSinan-oh9dd 18 дней назад +1

    Good😂

  • @SaccharomycesServeseae
    @SaccharomycesServeseae 18 дней назад

    Kerala manipur match കൊള്ളാം

  • @Leo19r
    @Leo19r 18 дней назад +1

    അനന്തചോലയിൽ നീരാടു
    കണ്ണിമ തൻ കാമനോട്ടം ആ

  • @Bh-785boy
    @Bh-785boy 18 дней назад

    ഇവർ കുറേയായി പറയുന്നുണ്ടല്ലോ😂 Management ഇതുവരെ അനങ്ങിയിട്ടില്ല

  • @HibaHibu-tv2gv
    @HibaHibu-tv2gv 18 дней назад

    അടുത്ത മാച്ച് ജയിക്കാൻ ചാൻസ് ഉണ്ട് കാരണം പുഞ്ഞുബ് എതിരെയാണ അവരുടെ 2 പ്ലയെർസിൻ സസ്പെന്ഷന് ആാന്ന്

  • @GOD-m9c
    @GOD-m9c 18 дней назад

    Adutha season noka 🙂👍🏻

  • @Cinema_filmz
    @Cinema_filmz 18 дней назад +1

    Naocha , korou, luna mathre kalichitt ullu

  • @mohammedAnzil-rx4gl
    @mohammedAnzil-rx4gl 18 дней назад +1

    Oru kali jayichal pinne 3 kali tokukayanu ithanu blastersnte patarn 😂

  • @fieldofplay2718
    @fieldofplay2718 18 дней назад

    ഈ ടീമിൻ്റെ കളി കാണാതെ ഇരിക്കുക നഷ്ടം ആവുമ്പോ അവർ വിക്കും അതുകൊണ്ട് ഇനി ഒരു സഹകരണവും വേണ്ട . അവൻമാർ നമ്മടെ കണ്ണിൽ പൊടിയിട്ട് കാശ് വാരുവാണ്. ഫുട്ബോളിനെ അറിയാവന്ന ഇഷ്ടപ്പെടുന്ന ഓണേഴ്സ് വരട്ടെ

  • @bibinbabraham4336
    @bibinbabraham4336 18 дней назад

    മാനേജ്മെന്റ് കേൾക്കണമെങ്കിൽ സ്റ്റേഡിയം എംപ്റ്റി ആകണം, ഒപ്പം നോഹയും, ലൂണയും, ജീസസും ടീം വിട്ട് പോകണം.

  • @astrockprogamerff5573
    @astrockprogamerff5573 18 дней назад

    Stadium aadyam nalla reethiyil nirmikk ennitt kalikk😡

  • @niyasp.p
    @niyasp.p 18 дней назад

    Kbfc യെ support ചെയുന്നത് നിർത്ത് എല്ലാരും അപ്പൊ പഠിച്ചോളും

  • @vinay9624
    @vinay9624 18 дней назад

    Kerala Blasters will finish in 12'th position.

  • @AnaghaVishnu-m5o
    @AnaghaVishnu-m5o 18 дней назад

    മാനേജ്മെന്റ് ഇതൊന്നു നോക്കാൻ പോണില്ല

  • @SinanMohmmd-b1f
    @SinanMohmmd-b1f 18 дней назад

    Hi tharoooo pls🎉

  • @dilshaddilu-p9s
    @dilshaddilu-p9s 18 дней назад +1

    Eni playoff sadyatha undo

    • @Spęedy_x-s
      @Spęedy_x-s 18 дней назад +1

      No

    • @ROYAL_GAMER4599
      @ROYAL_GAMER4599 18 дней назад +1

      ഇനി ഉണ്ടെങ്കിൽ കൂടി kerala ജയ്ക്കുമോ??😂😂

  • @Achuuuuuuuuu.10
    @Achuuuuuuuuu.10 18 дней назад

    Shokam 😂

  • @ajmalashraf7546
    @ajmalashraf7546 18 дней назад +1

    18 season albino 💩. 24 season albino 🔥

  • @abhiathuzz9650
    @abhiathuzz9650 18 дней назад

    Bro ee aiman oke sub ayi Vann kali Mattimarakan kazhivula player anu . Ath prove cheythittum ind IPO aa aiman evde ??

  • @varunk6183
    @varunk6183 18 дней назад

    എന്തായാലും ഇന്ന് തോറ്റ്ത് നന്നായി ജയിച്ചിരുന്നെങ്കിൽ ഇതെ കോച്ചിനെയും കളിക്കാരെയും വച്ചും ഈ സീസൺ തീർക്കുമായിരുന്നു

  • @clevertclevert5732
    @clevertclevert5732 18 дней назад

    Play off ഗോൺ 😢😢😢

  • @aswins8011
    @aswins8011 18 дней назад +1

    Kali kanunna aaradhakanmaar mandanmaar 😢

  • @PradeepanEdavalath-gl5ov
    @PradeepanEdavalath-gl5ov 18 дней назад

    ഗോൾ കീപ്പർ വേസ്റ്റ്

  • @Abhixx05
    @Abhixx05 18 дней назад +1

    bad management

  • @mohammadfad2680
    @mohammadfad2680 18 дней назад

    പൊട്ടൻ കളി കാണാൻ KBFC മാച്ച് ഇനിയും കാണാം

  • @sabinsabi5996
    @sabinsabi5996 18 дней назад

    കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ് ന് മുന്നിൽ ഒരു ബോർഡ് വെക്കുന്നത് നല്ലതായിരിക്കും

  • @aruncmkc
    @aruncmkc 18 дней назад +1

    Telangana plasters 😂

  • @SheebaSheeba-ef4ib
    @SheebaSheeba-ef4ib 18 дней назад +1

    Madth😢

  • @JokeCoc-g3t
    @JokeCoc-g3t 18 дней назад

    Santhosh league final keralaethi🥷🥷

  • @Ashwinkasrod
    @Ashwinkasrod 18 дней назад

    സ്വാഭാവികം 😂

  • @rashfalmedia8519
    @rashfalmedia8519 18 дней назад

    Adhyam IPL il ninnum purathayi ini ISL il ninnum 😂😂😂

  • @musthafarahi2477
    @musthafarahi2477 18 дней назад

    പുരുഷു എവിടെ പോയി

  • @Mc59cafeMc59cafe
    @Mc59cafeMc59cafe 18 дней назад

    Pushppam poley pottilley 😂KBFC : nmmle kond ingane okey cheyaan pattu fans😂

  • @ayoobb2885
    @ayoobb2885 18 дней назад

    Nohasadhoyishottuedukkanmadikanikkunnu