കാമുകൻ കലിപ്പിലാണ് | INI NJAN NIN MUNNIL VARILLA | SHAFI KOLLAM | SHAFI CHAPOOS | ESSAAR MEDIA

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Shafi kollam
    Shanif ayiroor
    Shafi chapoos
    Essaar media
    For Enquiries : 9544 199 555, essaarmedia@gmail.com
    please subscribe this youtube channel

Комментарии • 1,6 тыс.

  • @anzilsp4820
    @anzilsp4820 6 месяцев назад +146

    2024 ആരെക്കിലും കാണുന്നുണ്ടേൽ ഒരു ലൈക്‌ തരണേ 😊

    • @kpsuroor
      @kpsuroor 3 месяца назад

      ആരു കാണാൻ 😂

    • @Baseer-ys2tl
      @Baseer-ys2tl 2 месяца назад

      Njan und my fav ❤️🥺

  • @simple4u860
    @simple4u860 6 лет назад +313

    പ്രണയത്തിന്റെ പരാജങ്ങൾ എല്ലാം തേപ്പല്ല,,,,,,,,,,,
    ഒളിച്ചോടി കുടുംബത്തിന് നാണക്കേട് വരുത്തി വേദനിപ്പിച്ചു സ്വന്തം പ്രണയത്തിന്റെ സന്തോഷവും വിജയവും വേണ്ടാന്ന് വച്ച് സ്വയം മരണംവരെ വേദനിച്ചു കണ്ണീരൊഴുക്കി കുടുംബങ്ങൾക്‌ വേണ്ടി തന്റെ പ്രണയത്തിന് വേണ്ടി കാത്തിരിക്കുന്ന ,,,, കാത്തിരിപ്പിന് ഇടയിൽ വിധിയുടെ ഇടപെടൽകൊണ്ടു നഷ്ടപ്രണയം സ്വയം വരിച്ചു ,,,
    ആ നഷ്ടപ്രണയത്തിന്റെ കണ്ണീരിന്റെ നനവുള്ള ഓർമകളിൽ കൂടി ഒരു ജീവിതകാലം ജീവിക്കേണ്ടി വരും,,,,
    ആ പ്രണയത്തിന് കാലം നൽകേണ്ട പേര് തേപ്പല്ല,,,,,,
    അതൊരു വിട്ടുകൊടുക്കലാണ്,,,
    പ്രണയത്തിന്റെ അത്രതന്നെ വീട്ടുകാരെ സ്നേഹിക്കുന്ന മനസുകൾ സന്തോഷം വിട്ടുകൊടുത്തു കണ്ണീർ വാങ്ങുന്ന ഒരു ബാർഡർ സംവിധാനം,,,,,,,,

  • @mmaworld9664
    @mmaworld9664 6 лет назад +316

    നല്ല സോങ് നല്ല അഭിനയം . നായിക സുന്ദരി തന്നെ സൗന്ദര്യത്തിനു നിറം ഉണ്ടോ

  • @sinufarsa
    @sinufarsa 3 года назад +23

    ഇതു പോലെ ഒരു സോങ് ഇനിയും പ്രതീക്ഷിക്കുന്നു 😊എത്ര വട്ടം ഇതു കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല. അത്രക്കും മനസ്സിൽ തട്ടിയ ഗാനം ❤️

  • @kasimsha79
    @kasimsha79 7 лет назад +168

    ഓരോ ദിവസം കഴിയുംതോറും ഞങ്ങളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു... നിങ്ങൾ സകലകലവല്ലവൻ ഷാഫിക്ക

  • @abdusalam1899
    @abdusalam1899 9 месяцев назад +31

    2024ൽ കാണുന്നവരുണ്ടോ

  • @afsaladkam3515
    @afsaladkam3515 3 года назад +385

    2021 ൽ ആരെങ്കിലുമുണ്ടോ

  • @rainboyrainboy2537
    @rainboyrainboy2537 5 лет назад +49

    നായികയെ എനിക്കൊരുപാട് ഇഷ്ടപ്പെട്ടു അതുപോലെ ഈ സോങ്..super.shafika ..I love you

  • @rishadrisha7132
    @rishadrisha7132 7 лет назад +11

    വിവാഹം കഴിക്കാൻ കഴിയാതെ പോയ ഒരു കാമുകനും കാമുകിയും പാട്ടിന്റെ വരികൾ പോലെ അതിന്റെ തിരക്കഥയും വിധി വേർപെടുത്തി നിർത്തിയ ഒരു ബന്ധത്തിന്റെ കഥ അത് ഇത്രയും മനോഹരമായി പാടി അഭിനയിച്ചു മനോഹരമാക്കിയ എന്റെ മുത്ത് ഷാഫിക്ക നിങ്ങൾ പുലി

  • @vishnumidhila5493
    @vishnumidhila5493 6 лет назад +56

    വീഡിയോ സോങ് എല്ലാം പൊളിച്ചു... പിന്നെ നായിക നല്ലവണം അഭിനയകുന്നു പിന്നെ നമ്മുടെ മുത്ത്‌ ഷാഫി ക്ക ഉഷാർ

  • @Magnus99972
    @Magnus99972 7 лет назад +155

    ഒരുപാട് നാളുകൾക്കു ശേഷം മനോഹരമായൊരു പാട്ട് ഇന്ന് കേട്ടു, വളരെ സന്തോഷം. സ്നേഹിതൻ ഷാഫി കൊല്ലം ആലപിച്ച "ഇനി ഞാൻനിൻ മുന്നിൽ വരില്ല" എന്ന ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധിക്കപ്പെട്ടു.പ്രേക്ഷകന് ആസ്വാദനാനുഭൂതി സമ്മാനിക്കുന്ന രീതിയിൽ ഇതിനെ പാടി ഫലിപ്പിക്കാൻ ഒരു പക്ഷെ ഷാഫിക്കു മാത്രമേ കഴിയൂ എന്നു തോന്നും വിധത്തിൽ ആണ് അദ്ദേഹത്തിന്റെ ആലാപനം‌. എല്ലാവരും കാണുക നിങ്ങളുടെ അഭിപ്രായങ്ങൾ ഇതിന്റെ അണിയറ പ്രവർത്തകരെ അറിയിക്കുക...
    പ്രിയപ്പെട്ട ഷാഫിക്ക് അഭിനന്ദനങ്ങൾ...
    ഒപ്പം എഴുതിയ സ്നേഹിതനും.

    • @noufaltaj4561
      @noufaltaj4561 7 лет назад +2

      tky jalaal bhai

    • @shafeequemudummel4381
      @shafeequemudummel4381 7 лет назад +1

      ജലാൽകാ നിങ്ങളുടെ പുതിയ വർക്ക് ഒന്നും ഇല്ലേ

    • @RajeshKumar-ig1jc
      @RajeshKumar-ig1jc 7 лет назад +1

      ഇത് കുടി കണ്ടു നോക്കു..ഇഷ്ടമായാല്‍ SHARE ചെയ്യുക :)
      ruclips.net/video/Wmn8llLUX_g/видео.html

    • @razanashabeershabeer3953
      @razanashabeershabeer3953 7 лет назад +1

      Super song

    • @shafeeq782827
      @shafeeq782827 7 лет назад +1

      Jalal Magnus bhai Sugalle

  • @ZainzKitchenByshafna
    @ZainzKitchenByshafna 2 года назад +9

    Super song….ee patonn star magic il padanee

  • @sinans3370
    @sinans3370 4 года назад +10

    Ee song first tym kelkmbol aval ende koode undayirinnu,,,pakshe ippol...💔💔...ippol ee song kelkmbol vallathoru feel...😓😓😥😥

  • @rinoostech6758
    @rinoostech6758 6 лет назад +9

    ഇനി ഞാൻ നിൻ മുന്നിൽ വരില്ല. . . ഈ വരികൾ വരുമ്പോൾ കട്ട രോമാഞ്ചം. . .കലക്കി ശാഫിക്ക

  • @mubashirashareef5979
    @mubashirashareef5979 6 лет назад +12

    Nte fvrt song aanu....thnx shafikka...good wrk..keep it up...👍👍😍😍

  • @ManyaRaju-pu4cd
    @ManyaRaju-pu4cd Год назад +1

    Ente ponnoh enth rasom aan ee paattin... Vallattha feel aan, poranj lyrics um.... Uffff💗Ethra pravashyam kettanno....

  • @akhilroshna578
    @akhilroshna578 6 месяцев назад +10

    2024 il കാണുന്ന ആരെങ്കിലും ഉണ്ടോ?

  • @selusalman4923
    @selusalman4923 4 года назад +38

    ഷാഫിക്കാ lyrics ഒരു രക്ഷയില്ല ❤

    • @kripalal_pilassery
      @kripalal_pilassery 4 года назад

      Lyrics : shafi chapoos

    • @jabinajazzjabina2709
      @jabinajazzjabina2709 4 года назад

      Crrct ith thanne aanu ente jeevithathil nadannathum😔😔😪😪😪avane ishttamayirunnu avan enikkum but veetkarkk vendii.....

    • @jabinajazzjabina2709
      @jabinajazzjabina2709 4 года назад

      Album thanne ente lyf l nadanne... shafikka album njn snehikkunavan oru love poetr aanu.... ellm vaykkl nd..... ufff... ith kaanumpo ariyathe kannu nirayunnuu

  • @sufailm
    @sufailm 7 лет назад +200

    സംഗതി പൊളിച്ചു... പ്രണയത്തിൽ സൗന്തര്യത്തിന് സ്ഥാനമില്ലെന്ന്കൂടി കാണിച്ചു... ഷാഫിക്ക ഇങ്ങള് പൊളിച്ച്ട്ടാ...

  • @lajcreation6292
    @lajcreation6292 3 года назад +47

    കട്ടക്ക് സ്നേഹിക്കും എന്നിട്ട് വീട്ടുകാർ എതിർക്കും തേച്ചിട്ട് പോകും. ചരിത്രം ആവർത്തിച്ചു കൊണ്ടിരിക്കുന്നു 😄
    ഇനി സ്നേഹിക്കുന്നതിന് മുമ്പ് വീട്ടുകാരുടെ സമ്മതം വാങ്ങണം
    സ്വന്തം ഇണയെ കണ്ടെത്താൻ അനുവാദമില്ലാത്ത കുറെ മനുഷ്യർ

  • @gearlessracer9327
    @gearlessracer9327 3 года назад +26

    2021 il kelkkunnavar ivide💖

  • @Mallu_hits2.0
    @Mallu_hits2.0 Год назад +3

    2023 ഇപ്പോഴും കേൾക്കുന്ന ആരേലും ഉണ്ടോ

  • @mahshookamaishuzz5005
    @mahshookamaishuzz5005 6 лет назад +5

    woww ethra ketitum mathivarunnillla e songg.....athrekum supper...awesomee❤❤supper

  • @uvais0z347
    @uvais0z347 6 лет назад +7

    ഇത് ഒരു തകർപ്പൻ ആൽബം ആയിപോയി....
    ഷാഫിക്ക...... പൊളി ആണ്... മച്ചാ പൊളിക്കു bro

  • @loveandloveonly1138
    @loveandloveonly1138 6 лет назад +2

    ഷാഫിക്ക എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു . ഓരോ തവണ കേൾക്കുമ്പോഴും കണ്ണ് നിറയുന്നു......😢😢😢😢😢.

  • @manafsillabada8507
    @manafsillabada8507 7 лет назад +19

    Shafikka,chappoos,shanifkka പോരിച്ച് repeat mode on 😍😘😍😘😍😘
    Shanifkka direction super but ചെറിയൊരു mistake നായകനും പ്രതിനായകനും ഒരേ ബെെക്ക് 3911 😂😂

  • @najiinalamehrinziya2422
    @najiinalamehrinziya2422 6 лет назад

    എനിക്ക് ഏറെ ഇഷ്ട പെട്ട song ആണ് ഇത് but ഒരിക്കലും വിചാരിചില ഈ സോങിന് പറ്റിയ story കൂട്ടുമെന്ന് എന്തായാലും എല്ലാവരും തകർത്തു ഇതിന് പിന്നിലുള്ള എല്ലാവർക്കും എന്റെ
    എന്താ പറയാ ഒരുപാട് നന്ദി നല്ല song അതിനു പറ്റിയ story

  • @cvhpookaratharacvhpookarat7978
    @cvhpookaratharacvhpookarat7978 6 лет назад +17

    "മുഹബ്ബത്ത്....
    അതൊരു ജിന്നാ....
    ഖൽബിൽ കേറിയാൽ പിടിവിടാത്തൊരു ജിന്ന്... "

  • @ashinaaachi7290
    @ashinaaachi7290 7 лет назад +8

    parayathirikkan vayya shafikka atrayk nalla song aanu good team work aanu nigaludath eniyum nalla album wait cheyyunnu " all the very best to next wrok"

  • @shibilshibil7560
    @shibilshibil7560 Год назад +6

    2023 ൽ ആരെങ്കിലും കണ്ടോ

  • @youme374
    @youme374 6 лет назад +1

    ഞാൻ ആൽബം songs കാണാറില്ല ഷാഫിക്ക ആയതോണ്ട് കണ്ട് നോക്കിയതാ ...
    പൊളിച്ചു.. തകർത്തു..

  • @razakrasu9735
    @razakrasu9735 7 лет назад +163

    പൊളിച്ചു എന്ധാ സോങ്ങിന്റെ feeling ഷാഫിക്ക മാസ്സ് ആണ് 😘😘😘

  • @ansarudheenansarudheenkm
    @ansarudheenansarudheenkm 3 года назад +20

    02:44 നല്ല മൊഞ്ചുള്ള ഇക്ക 😍

  • @afrussshub6323
    @afrussshub6323 7 лет назад +3

    Superb songgg😍😍😍 pwolichu shafikkkaaa

  • @thansihamza1024
    @thansihamza1024 6 лет назад +5

    I love this song 😘 tnks rafo for singing this song ur voice is soo cute👍👌

  • @dilrubhadilrubha8518
    @dilrubhadilrubha8518 7 лет назад +8

    ഇതൊക്കെയാ കേൾക്കാൻ കൊതിക്കുന്ന പാട്ട്..... അല്ലാതെ ഇപ്പോഴത്തെ ചവർ അല്ല.... ഷാഫി ക ഇങ്ങള് കട്ട കൊല മാസ്സ് ആണ് ട്ടോ

  • @shameershameer8149
    @shameershameer8149 7 лет назад +2

    Aiwwaaaa super song shafikka Ente penn njn vilichal irangi varum.
    pinne kannu niranjupoiii😢😢😢😢

  • @jamnaskannattil6145
    @jamnaskannattil6145 7 лет назад +30

    സംഭവം കളർ ആയി
    ചാപ്പൂസ്'... ശാഫിക്കാ തകർക്കും

  • @paachujr1178
    @paachujr1178 Год назад +2

    ഷാഫി കൊല്ലത്തിന്റെ പാട്ടുങ്ങൾ അങ്ങനെ ഒഴിവാകില്ല... രോമാഞ്ചം ആണ് ഇങ്ങേർ 😍😍🥰

  • @anshaanchuanu4362
    @anshaanchuanu4362 7 лет назад +10

    Thank uh essaar media and shafikka ithinekkaallu timing nte life il eni inddaavilla 😓currct timing in pubish cheythath ,song nd vdo powlich😍😍

    • @angel-81..
      @angel-81.. 6 лет назад

      Ansha Anchu Anu bro pani kitty alle

  • @Sanas943
    @Sanas943 8 месяцев назад +4

    2024 kanunavar undo

  • @fasilkfasil996
    @fasilkfasil996 7 лет назад +27

    മുഹബ്ബത്ത് നെഞ്ചിൽ തൊട്ടാൽ പിന്നെ അത് മയ്യത്തായാലും ഖൽബീന്നു മായൂല......
    ശാഫിക്ക, ചാപ്പൂസക,നൗഫൽക,അജൂ....
    കലക്കി....
    അണിയറയിൽ പ്രവർതിച്ച എല്ലാ ചങ്കുകൾക്കും അഭിനന്ദനങ്ങൾ...
    😘😘😘😘😘😘😘😘😘😘😘😘

  • @bachibaash1261
    @bachibaash1261 7 лет назад

    ഷാഫിക്കാ ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ് ഈ സോങ്ങിന്റെ video ഇറങ്ങാൻ വേണ്ടി ....പക്ഷെ എനിക്ക് video ഇഷ്ടപ്പെട്ടില്ല song ഗംഭീരമായിരുന്നു അത് ഞാൻ പ്രതേകിച്ചു പറയണ്ട കാര്യമില്ല ..Songinu പറ്റിയ album അല്ലെകിൽ കൂടി ഇക്കാക്ക് വേണ്ടി കണ്ടു ...ഇനിയും കാണും ..Love u ഷാഫിക്കാ

  • @mubarack7869
    @mubarack7869 6 лет назад +68

    ഷാഫിക്ക. പാട്ട് പൊളിച്ചു.
    നായകനും വില്ലനും ഒക്കെ ഒരേ ബുള്ളെറ്റ് ആണല്ലോ. ദാരിദ്ര്യം ആയിരുന്നോ വേറെ വണ്ടിക്കു. 😂😂😂😂

  • @maneesh.m.kmaneesh.m.k9515
    @maneesh.m.kmaneesh.m.k9515 2 года назад

    hi shaffikkaa voice m act sooper veshamichirikumbol ekka n de song kelkarundu ekkane voice ketapol happy avu

  • @cpschannel6250
    @cpschannel6250 7 лет назад +41

    ഷാഫീക്ക പൊളിച്ചടക്കി
    സ്ക്കൂളിൽ ഒക്കെ പാടിയപ്പോൾ പലരും അഭിനന്ദിച്ചു പോരാഞ്ഞിട്ട്
    ഇതാര് പാടിയതാ എന്നെ | ക്കെ ചോദിച്ചു ഷാഫിക്ക എന്ന് പറഞ്ഞപ്പോൾ അവര് പറയുകയാ ഷാഫീക്ക ഹിറ്റെ ഇറക്കു
    Love you shaFeekk A

    • @rashidc7186
      @rashidc7186 6 лет назад +3

      Cps Channel പാട്ടൊക്കെ സൂപ്പർ പക്ഷെ അതികം തള്ളരുത്

    • @muhammedinshad4838
      @muhammedinshad4838 4 года назад

      Rashid C ath point💯

  • @frommyvisual1479
    @frommyvisual1479 3 года назад +1

    Shafi ikkante song❤️ no raksha... Aadhyame aa song agott vechoodee ith kure kaathirikkanallo dong ingott varaan

  • @കരയുന്നകണ്ണുകൾ

    ഹെഡ് സെറ്റ് വെച്ചു കേട്ടാൽ ഉണ്ടല്ലോ … 😍😍 Suprb Feel 😍😢

  • @muhammad.thariq7743
    @muhammad.thariq7743 2 года назад +13

    Ee song eyuthiyath shamnad kakkanad anu nallaoru eyuthukaran anu pulli ith pole chindhichu eyuthunna vere oru eyuthukaranum undavilla saleem kodathoorinte kure song pulli eyuthiyathanu njn kettiya pennokke pullide anu koode nalloru singer koode anu 😊❤❤

  • @shahajkhan
    @shahajkhan 6 лет назад +1

    Shafikka nigale soundine vellan vere arulla..nice lyrics.

  • @Fazalfaslu
    @Fazalfaslu 3 года назад +4

    2.44 😍നായകൻ ആക്കാമായിരുന്നു

    • @ajmalandfasna
      @ajmalandfasna 3 года назад +2

      Correct.. kandavark ellam orupole abiprayam und ath.. nyc acting👌🏼👌🏼

    • @ansarudheenansarudheenkm
      @ansarudheenansarudheenkm 3 года назад

      അതേ.. നല്ല മൊഞ്ചുള്ള ചെക്കൻ എനിക്കിഷ്ടായി 😍😌

    • @afsatha.k1705
      @afsatha.k1705 3 года назад

      😳😳

  • @abdulkarim8215
    @abdulkarim8215 Год назад +2

    2023 ൽ ആരെങ്കിലുമുണ്ടോ

  • @dcweddingplanners449
    @dcweddingplanners449 6 лет назад +9

    എന്റെ ജീവിതം അതുപോലെ പകർത്തിയത് പോലെ. ഷാഫിക്ക നന്ദി 😘

  • @harismakh1275
    @harismakh1275 6 месяцев назад +2

    2024 ൽ ആരേലും കണ്ടോ 😢

  • @starmadia7074
    @starmadia7074 7 лет назад +4

    ഷാഫിക്കാ പൊളിച്ചടുക്കി .ഫീലിംഗ് ഒക്കെ ഒരു രക്ഷയും ഇല്ല

  • @ansarpalam8193
    @ansarpalam8193 6 лет назад

    Shafikkaaa sooper 2alum polichuto. . Shafikayudeyum nayekayudeyum actinginu oru reality und. Very nice 👍 . Ee songile Varikal kelkumbo enik karachilu varum😢

  • @nihalthodupuzha
    @nihalthodupuzha 7 лет назад +247

    Aiwaahhh കാത്തിരിപ്പിന് ശേഷം അങ്ങനെ അതും കണ്ടു.. എന്താ പറയാ ഒരു ചിക്കൻ ബിരിയാണി തിന്ന ഫീൽ...... എൻഡിങ് പൊളിച്ചു.
    ഷാഫിക്കാ ഇക്കാ വേറെ ലെവലാ....

    • @salamfemi9867
      @salamfemi9867 7 лет назад +1

      I like...

    • @RajeshKumar-ig1jc
      @RajeshKumar-ig1jc 7 лет назад +2

      ഇത് കുടി കണ്ടു നോക്കു..ഇഷ്ടമായാല്‍ SHARE ചെയ്യുക :)
      ruclips.net/video/Wmn8llLUX_g/видео.html

    • @razanashabeershabeer3953
      @razanashabeershabeer3953 7 лет назад +2

      Supper song 😂😁😁😁😁

    • @nihalthodupuzha
      @nihalthodupuzha 7 лет назад +2

      Razana Shabeer Shabeer Thnqqq share pls

    • @mohamedvy1294
      @mohamedvy1294 7 лет назад +2

      Supprrr

  • @hshshshshshshsshns4322
    @hshshshshshshsshns4322 6 лет назад +2

    ഞാൻ കാണുന്നത് ഷാഫിക്ക ന്റെ songs മാത്രാ അത് ഇല്ലാതാക്കാൻ ഷാഫിക്ക സമ്മതിക്കുന്നില്ല very nyz song 😍😍 gd acting. Saleem very bad 😏shafi gd 😘

  • @afeeafeef1924
    @afeeafeef1924 7 лет назад +6

    I don't like album songs but when I see this song I changed my mind ## superb sonG

  • @GoldDROP-u3i
    @GoldDROP-u3i 3 месяца назад +1

    Shafikkaaa❤

  • @ShakkeerMoochikkal
    @ShakkeerMoochikkal 7 лет назад +32

    ഈ സോങ്ങിന്റെ വീഡിയോക്കായി കാത്തിരിക്കുകയായിരുന്നു കാത്തിരിപ്പ് വെറുതെ ആയില്ല ഷാഫിക്കാ ഇങ്ങള് തകർത്തു 😘😘😘😘😘👌👌👌👌👌👌👌👌👌❤❤❤❤❤❤

  • @fingertip6816
    @fingertip6816 4 года назад +1

    Aaa chainise video yum ee songum aanu super

  • @musnmol2134
    @musnmol2134 4 года назад +6

    Feeling song അനുഭവിച്ചവർക് കണ്ണ് നിറയും

  • @chakkayilalichakkayilali4710
    @chakkayilalichakkayilali4710 6 лет назад

    nalla song . heart tech feeling. pakshe actress pora. actor shafikka polichu. all team members thanks

  • @bharath.raghib.k661
    @bharath.raghib.k661 7 лет назад +20

    Ilove
    Shafi all songs
    But Mmm,💔

  • @nemises007
    @nemises007 2 года назад +1

    😊എന്റെ പെണ്ണിന്റെ സന്തോഷത്തിനു വേണ്ടി ഞാൻ തന്നെ അവളെ വേണ്ട എന്ന് പറഞ്ഞു... ദൈവമേ എന്നോട് purakanne

  • @jiyaskp
    @jiyaskp 7 лет назад +9

    ഈ പാട്ടിന്റെ വീഡിയോയ്ക്കായി ഒരുപാടായി കാത്തിരിക്കുന്നത് ....പക്ഷേ പാട്ടിന്റെ ആ feel ,വീഡിയോ കണ്ടപ്പോൾ കിട്ടിയില്ല.... ഇക്കയുടെ അഭിനയം കിടിലം.. പക്ഷേ ആ പെണ്ണിന്റെ അഭിനയത്തിൽ ഒട്ടും പ്രണയം ഉള്ളതായി തോന്നിയില്ല....anyway nice...

    • @RajeshKumar-ig1jc
      @RajeshKumar-ig1jc 7 лет назад

      Dr Jiyas ruclips.net/video/Wmn8llLUX_g/видео.html onnu kandu nokku

  • @shafeeqmalappuram3759
    @shafeeqmalappuram3759 6 лет назад +2

    Super song shafikka Endha oru feeling

  • @Madeena-ju7yw
    @Madeena-ju7yw 3 года назад +5

    ഈ പാട്ട് എനിക്ക് ജീവിതം ആണ്

  • @shamishihabks6665
    @shamishihabks6665 7 лет назад +1

    shafikkaaa...song polichu...ini njan nin munnil varillaaaa....

  • @Defni3998
    @Defni3998 4 года назад +3

    Ethra kettalum mathy varilla , shafikka voice addicted ❤️

  • @ashif302
    @ashif302 6 лет назад +2

    ഷാഫിക്കാന്റെ ആ കാൽ വെട്ടുന്ന dialogue പൊളിച്ചു......അടിപൊളി......അതാണ് ആ ആണ്കുട്ടികൾ...😘😘😘😙💪🏻💪🏻

  • @yasinbinashraf524
    @yasinbinashraf524 7 лет назад +74

    ഇന്ടെ ശാഫിക്ക ഇങ്ങൾ വേറെ ലെവലാ..... കാലം കുറെ ആയി ഇതിനു കാത്തിരിക്കുന്നു

  • @ShameerKakkanad-m8p
    @ShameerKakkanad-m8p 4 месяца назад +1

    ഇപ്പോൾ കാണുന്നവർ ഉണ്ടോ 28-5-2024

  • @saidalavivettan5027
    @saidalavivettan5027 6 лет назад +3

    വേറെ ഒരു പെണ്ണിനേയും കിട്ടിയില്ലേ ? ഒരു ബാംഗിയുമില്ലാത്തൊരു പെണ്ണ്... പാട്ടും ഷാഫി കൊല്ലവും പൊളിച്ചു..

  • @ishaichoos
    @ishaichoos 6 лет назад

    ഷാഫിക്കാ ഇങ്ങള് വേറെ ലെവൽ ആണ്......I wish U a succesfull carrier.....

  • @amruthshivijaymudickalarya6273
    @amruthshivijaymudickalarya6273 6 лет назад +3

    ഇനി ഞാൻ നിൻ മുന്നിൽ വരില്ല... എന്താ lyrics.. പൊളിച്ചു. ആൽബം എന്ന് പറഞ്ഞ് ഓരോ കോപ്രായങ്ങൾ കാണിച്ച് അത് vedio ആക്കി, പെറ്റ തള്ള പോലും സഹിക്കാത്ത പാട്ടും വച്ച് യൂട്യൂബിൽ ഇടുന്ന എല്ലാ പുന്നാര മക്കളും ഇത് കാണണം. Shafi ക്ക ങ്ങള് വേറെ level aa

  • @rshomedesigners
    @rshomedesigners 6 лет назад

    Really proud this song
    Njan edu Vere e pat 300 vatm ketin . so super .

  • @shamazmizbah8466
    @shamazmizbah8466 7 лет назад +5

    വരികളിലെ റിയാലിറ്റി.... എത്ര മനോഹരം

  • @rajabanwer8743
    @rajabanwer8743 5 лет назад

    Shafikka song polichu. Enthoru feelingsa video supper

  • @lechumilu1463
    @lechumilu1463 6 лет назад +6

    Ithrayum viewers ne kittiyath ee video valya sambavam aayathond onnum allattooo..ee song athumathramanu highlight ..superb song shafi kade voice superaaaaaattoooo..👌👌

  • @sherinnazeer9987
    @sherinnazeer9987 6 лет назад +2

    Super voice shafikka...

  • @imranshotel7752
    @imranshotel7752 7 лет назад +8

    ഒരു ഗായകൻ ആയി ഷാഫി ഒരുപാടയി എല്ലാവരേയും ത്രസിപ്പിക്കുന്നു പക്ഷെ ഇപ്പോഴാണ് താങ്കൾ ഒരു അഭിനേതാവാണെന്നുകൂടി തെളിയിക്കുന്നത് ... ഇഷ്ടപ്പെട്ടു ഷാഫി ഒരുപാട് ഒരുപാട് ..... പക്ഷെ ഒന്ന് പറയാലോ ഈ ആൽബത്തിൽ ഷാഫിയെ കടത്തി വെട്ടി അഭിനയത്തിൽ താങ്കളുടെ കൂട്ടുകാരൻ അദ്ദേഹത്തിന്റെ പേര് എനിക്കറിയില്ല പക്ഷെ അയാൾ ഉഷാറാണ് .... എന്തായാലും എനിക്കിഷ്ടപ്പെട്ടു ഈ സോങ് ഒരുപ്പാട് ഒരുപാട്....

  • @gopikasabu9409
    @gopikasabu9409 7 лет назад +2

    Shafii ikkkaaa superb...... I am a great great fan of u.......... I always expect this type superb work again from ur entire team ikkkaa

  • @achubdk4214
    @achubdk4214 7 лет назад +9

    ഷാഫിക്ക ഇങ്ങൾ വേറെ ലെവലാ

  • @fingertip6816
    @fingertip6816 4 года назад +1

    Evidunnu kitti ee sadhanathine.....
    Puttiyittu vannirikkunnu....

  • @shibinshibin424
    @shibinshibin424 6 лет назад +5

    പാട്ടു രക്ഷയില്ല

  • @shahanaibrahim7795
    @shahanaibrahim7795 6 лет назад

    Poli poli poli album polichu shafikka

  • @siyadjasi1562
    @siyadjasi1562 6 лет назад +5

    ''PRANAYAME NEE ENNEKKARAYICHATH KANANARUMILLA....''Oh... real life
    ....

  • @ameerth9664
    @ameerth9664 5 лет назад

    Avasana dayalok polichu allavarkkum undhakm ethupola oruu chunk nammal neeranath kandhaaal nammukk vandhi athum chayyana kurach friends

  • @ronythomas3053
    @ronythomas3053 3 года назад +6

    Inu kandavar undo

  • @mahshookamaishuzz5005
    @mahshookamaishuzz5005 6 лет назад +1

    shafiii ante voiceum supper ..masha Allah

  • @n.s.bcreationz2226
    @n.s.bcreationz2226 7 лет назад +5

    shafika superrrrr ilove u ur all songs and album am manlorian

  • @asiazees4549
    @asiazees4549 6 лет назад

    supper pwolichutooo shafikkaa

  • @abidevil66
    @abidevil66 7 лет назад +223

    സോങ് സൂപ്പർ... പക്ഷെ നായിക ഷാഫിക്കയ്ക്ക് മാച്ച് ആകുന്നില്ല.... 😏😏

    • @jamsheermuhammed7925
      @jamsheermuhammed7925 6 лет назад +3

      abi devil evale thane abinayikan kitiyadu bagym.....

    • @rashidc7186
      @rashidc7186 6 лет назад +4

      നീയാരാടാ സെലെക്ടറോ

    • @thasninishad3537
      @thasninishad3537 4 года назад +7

      Aaaaa ithaak nthaa kypm nallonam act cheyyunudd...negative kadd pidikaadd positive pryto nmkumille kuttagalum kuravukalum 😊

    • @shahananiyu7797
      @shahananiyu7797 4 года назад

      Yes correct

    • @richumon260
      @richumon260 4 года назад

      Shafika super ..but not match

  • @mahinalpy5184
    @mahinalpy5184 6 лет назад

    ഷാഫിക്ക നിങ്ങൾ പൊളിയാണ് കേട്ട ഒരുപാട് നാളത്തെ കാത്തിരിപ്പാണ്

  • @muhammedriyas5869
    @muhammedriyas5869 6 лет назад +3

    Polichu muthe shafikka❤❤❤

  • @malayalibross8309
    @malayalibross8309 6 лет назад

    Polichu shafeekka songum pinne aa endingile sayittingum

  • @lajcreation6292
    @lajcreation6292 3 года назад +12

    സ്വന്തം ഇണയെ കണ്ടെത്താൻ അവകാശമില്ലാത്ത കുറെ മനുഷ്യർ

  • @nasifnishad2625
    @nasifnishad2625 6 лет назад

    പാട്ട് എനിക്ക് ഇഷ്ട്ടപ്പട്ടു അടിപൊളി വോയിസ്‌ ആണ് ഷാഫി ഇക്ക