Moulana Murshiduna ll Mere Moula Madh Song KanyalaMoula ll Kasim Ok

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Moulana Murshiduna ll Mere Moula Madh Song KanyalaMoula ll Kasim Ok
    Lyrics MA Shihab Melatoor
    Singer Kasim Ok
    EditWork AlavudhenCpdv
    ദേഷ്യവും കാമവും
    നിന്റെയുള്ളിൽ
    നാഥൻ നിക്ഷേപിച്ചത്
    എന്തിനാണന്നറിയോ
    നിനക്ക്?
    നീ അവയുടെ അടിമയാവാനല്ല.
    മറിച്ച്, നീ അവയെ നിന്റെ അടിമകളാക്കാനാണ്.
    നിന്റെ മുന്നോട്ടുള്ള
    പ്രയാണത്തിൽ അവയിലൊന്നിനെ
    നിന്റെ വാഹനമാക്കുക.
    മറ്റൊന്നിനെ നിന്റെ ആയുധവുമാക്കുക.
    (ആയുധവും വാഹനവും ഉപയോഗിക്കേണ്ട രൂപത്തിൽ ഉപയോഗിച്ചില്ലങ്കിൽ *അവ നമ്മെ അപകടത്തിലാക്കുന്നു.*) അങ്ങിനെ കാമക്രോധാദികളെ നിന്റെ ചൊൽപ്പടിക്ക് നിർത്തി നീ നിന്റെ വിജയം കരസ്ഥമാക്കുക.
    സാധാരണക്കാരന്റെ
    വിജയം
    സ്വർഗീയാരാമങ്ങളാണ്🌳🍇.
    പ്രത്യേകക്കാരുടെ
    വിജയം പ്രപഞ്ചനാഥന്റെ❤
    തിരുസന്നിധിയാണ്.
    (ഇമാം ഗസ്സാലി (റ)💜)
    #tags
    #malayali #malayalammadhsong #kanyalamoula #melremoulamapilappatukal
    #hashtag #likeforlike #tiktak #shafikollam #kannurshareef #saregamapa #zeekeralam #viralmedia #ztalkees
    Malayalm sufi song
    Kanyala moula madh song

Комментарии • 41