Thee Pole Iranganame Anthyakala Abhishekam Sis. Persis John Malayalam Christian Song - New

Поделиться
HTML-код
  • Опубликовано: 23 янв 2018
  • തീ പോലെ ഇറങ്ങേണമേ (അന്ത്യകാല അഭിഷേകം)
    Lyrics & Music : Pr. Reji Narayanan Ranni
    Credits : Harvest Media , Reji Narayanan , Sister Persis John
    Lyrics
    അന്ത്യകാല അഭിഷേകം
    സകല ജഡത്തിന്മേലും
    കൊയ്ത്തു കാല സമയമല്ലോ
    ആത്മാവിൽ നിറക്കേണമേ
    അന്ത്യകാല അഭിഷേകം
    സകല ജഡത്തിന്മേലും
    കൊയ്ത്തു കാല സമയമല്ലോ
    ആത്മാവിൽ നിറക്കേണമേ
    തീപോലെ ഇറങ്ങണമേ
    അഗ്നി നാവായി പതിയേണമേ
    കൊടുംങ്കാറ്റായി വീശേണമേ
    ആത്മ നദിയായി ഒഴുകേണമേ
    തീപോലെ ഇറങ്ങണമേ
    അഗ്നി നാവായി പതിയേണമേ
    കൊടുംങ്കാറ്റായി വീശേണമേ
    ആത്മ നദിയായി ഒഴുകേണമേ
    അസ്ഥിയുടെ താഴ്വരയിൽ
    ഒരു സൈന്യത്തെ ഞാൻ കാണുന്നു
    അധികാരം പകരേണമേ
    ഇനി ആത്മാവിൽ പ്രവചിച്ചീടാൻ
    അസ്ഥിയുടെ താഴ്വരയിൽ
    ഒരു സൈന്യത്തെ ഞാൻ കാണുന്നു
    അധികാരം പകരേണമേ
    ഇനി ആത്മാവിൽ പ്രവചിച്ചീടാൻ
    തീപോലെ ഇറങ്ങണമേ
    അഗ്നി നാവായി പതിയേണമേ
    കൊടുംങ്കാറ്റായി വിശേണമേ
    ആത്മ നദിയായി ഒഴുകേണമേ
    തീപോലെ ഇറങ്ങണമേ
    അഗ്നി നാവായി പതിയേണമേ
    കൊടുംങ്കാറ്റായി വിശേണമേ
    ആത്മ നദിയായി ഒഴുകേണമേ
    കർമ്മേലിലെ പ്രാർത്ഥനയിൽ
    ഒരു കൈമേഘം ഞാൻ കാണുന്നു
    ആഹാബ് വിറച്ചപോലെ
    അഗ്നി മഴയായി പെയ്യേണമേ
    കർമ്മേലിലെ പ്രാർത്ഥനയിൽ
    ഒരു കൈമേഘം ഞാൻ കാണുന്നു
    ആഹാബ് വിറച്ചപോലെ
    അഗ്നി മഴയായി പെയ്യേണമേ
    തീപോലെ ഇറങ്ങണമേ
    അഗ്നി നാവായി പതിയേണമേ
    കൊടുംങ്കാറ്റായി വിശേണമേ
    ആത്മ നദിയായി ഒഴുകേണമേ
    തീപോലെ ഇറങ്ങണമേ
    അഗ്നി നാവായി പതിയേണമേ
    കൊടുംങ്കാറ്റായി വിശേണമേ
    ആത്മ നദിയായി ഒഴുകേണമേ
    സീനായി മലമുകളിൽ
    ഒരു തീജ്വാല ഞാൻ കാണുന്നു
    ഇസ്രായേലിൻ ദൈവമേ
    ആ തീ എന്മേൽ ഇറക്കേണമേ
    സീനായി മലമുകളിൽ
    ഒരു തീജ്വാല ഞാൻ കാണുന്നു
    ഇസ്രായേലിൻ ദൈവമേ
    ആ തീ എന്മേൽ ഇറക്കേണമേ
    തീപോലെ ഇറങ്ങണമേ
    അഗ്നി നാവായി പതിയേണമേ
    കൊടുംങ്കാറ്റായി വിശേണമേ
    ആത്മ നദിയായി ഒഴുകേണമേ
    തീപോലെ ഇറങ്ങണമേ
    അഗ്നി നാവായി പതിയേണമേ
    കൊടുംങ്കാറ്റായി വിശേണമേ
    ആത്മ നദിയായി ഒഴുകേണമേ
    തീ പോലെ(തീ പോലെ)
    തീ പോലെ(തീ പോലെ)
    തീ പോലെ(തീ പോലെ)
    തീ പോലെ(തീ പോലെ)
    തീ പോലെ(തീ പോലെ)
    തീ പോലെ(തീ പോലെ)
    തീ പോലെ(തീ പോലെ)
    തീ പോലെ(തീ പോലെ)
    തീ പോലെ(തീ പോലെ)
    തീ പോലെ(തീ പോലെ)
    തീ പോലെ(തീ പോലെ)
    തീ പോലെ(തീ പോലെ)
    andiakaala abhishekam
    sakala jadathinmelum
    koythu kaala samayamallo
    aathmaavil nirakkename
    andiakaala abhishekam
    sakala jadathinmelum
    koythu kaala samayamallo
    aathmaavil nirakkename
    theepole iranganame
    agni naavaayi pathiyename
    kodunkaattaayi veeshename
    asthiyude thaazhvarayil
    oru sainyathe njaan kaanunnu
    adhikaaram pakarename
    eni aathmaavil pravachicheedaan
    asthiyude thaazhvarayil
    oru sainyathe njaan kaanunnu
    adhikaaram pakarename
    eni aathmaavil pravachicheedaan
    theepole iranganame
    agni naavaayi pathiyename
    kodunkaattaayi vishename
    aathma nadiyaayi ozhukename
    theepole iranganame
    agni naavaayi pathiyename
    kodunkaattaayi vishename
    aathma nadiyaayi ozhukename
    karmmelile praarthanayil
    oru kaimekham njaan kaanunnu
    aathma nadiyaayi ozhukename
    theepole iranganame
    agni naavaayi pathiyename
    kodunkaattaayi veeshename
    aathma nadiyaayi ozhukename
    aahaabu virachapole
    agni mazhayaayi peyyename
    karmmelile praarthanayil
    oru kaimekham njaan kaanunnu
    aahaabu virachapole
    agni mazhayaayi peyyename
    theepole iranganame
    agni naavaayi pathiyename
    kodunkaattaayi vishename
    aathma nadiyaayi ozhukename
    theepole iranganame
    agni naavaayi pathiyename
    kodunkaattaayi vishename
    aathma nadiyaayi ozhukename
    senaayi malamukalil
    oru theejwaala njaan kaanunnu
    israelin daivame
    au thee enmel irakkename
    senaayi malamukalil
    oru theejwaala njaan kaanunnu
    israelin daivame
    au thee enmel irakkename
    theepole iranganame
    agni naavaayi pathiyename
    kodunkaattaayi vishename
    aathma nadiyaayi ozhukename
    theepole iranganame
    agni naavaayi pathiyename
    kodunkaattaayi vishename
    aathma nadiyaayi ozhukename
    thee pole(thee pole)
    thee pole(thee pole)
    thee pole(thee pole)
    thee pole(thee pole)
    thee pole(thee pole)
    thee pole(thee pole)
    thee pole(thee pole)
    thee pole(thee pole)
    thee pole(thee pole)
    thee pole(thee pole)
    thee pole(thee pole)
    thee pole(thee pole)

Комментарии • 1,2 тыс.

  • @koshythe3rd
    @koshythe3rd 2 месяца назад +19

    അന്ത്യകാല അഭിഷേകം
    സകല ജഡത്തിന്മേലും
    കൊയ്ത്തു കാല സമയമല്ലോ
    ആത്മാവിൽ നിറക്കേണമേ
    അന്ത്യകാല അഭിഷേകം
    സകല ജഡത്തിന്മേലും
    കൊയ്ത്തു കാല സമയമല്ലോ
    ആത്മാവിൽ നിറക്കേണമേ
    തീപോലെ ഇറങ്ങണമേ
    അഗ്നി നാവായി പതിയേണമേ
    കൊടുംങ്കാറ്റായി വീശേണമേ
    ആത്മ നദിയായി ഒഴുകേണമേ
    തീപോലെ ഇറങ്ങണമേ
    അഗ്നി നാവായി പതിയേണമേ
    കൊടുംങ്കാറ്റായി വീശേണമേ
    ആത്മ നദിയായി ഒഴുകേണമേ
    അസ്ഥിയുടെ താഴ്വരയിൽ
    ഒരു സൈന്യത്തെ ഞാൻ കാണുന്നു
    അധികാരം പകരേണമേ
    ഇനി ആത്മാവിൽ പ്രവചിച്ചീടാൻ
    അസ്ഥിയുടെ താഴ്വരയിൽ
    ഒരു സൈന്യത്തെ ഞാൻ കാണുന്നു
    അധികാരം പകരേണമേ
    ഇനി ആത്മാവിൽ പ്രവചിച്ചീടാൻ
    തീപോലെ ഇറങ്ങണമേ
    അഗ്നി നാവായി പതിയേണമേ
    കൊടുംങ്കാറ്റായി വിശേണമേ
    ആത്മ നദിയായി ഒഴുകേണമേ
    തീപോലെ ഇറങ്ങണമേ
    അഗ്നി നാവായി പതിയേണമേ
    കൊടുംങ്കാറ്റായി വിശേണമേ
    ആത്മ നദിയായി ഒഴുകേണമേ
    കർമ്മേലിലെ പ്രാർത്ഥനയിൽ
    ഒരു കൈമേഘം ഞാൻ കാണുന്നു
    ആഹാബ് വിറച്ചപോലെ
    അഗ്നി മഴയായി പെയ്യേണമേ
    കർമ്മേലിലെ പ്രാർത്ഥനയിൽ
    ഒരു കൈമേഘം ഞാൻ കാണുന്നു
    ആഹാബ് വിറച്ചപോലെ
    അഗ്നി മഴയായി പെയ്യേണമേ
    തീപോലെ ഇറങ്ങണമേ
    അഗ്നി നാവായി പതിയേണമേ
    കൊടുംങ്കാറ്റായി വിശേണമേ
    ആത്മ നദിയായി ഒഴുകേണമേ
    തീപോലെ ഇറങ്ങണമേ
    അഗ്നി നാവായി പതിയേണമേ
    കൊടുംങ്കാറ്റായി വിശേണമേ
    ആത്മ നദിയായി ഒഴുകേണമേ
    സീനായി മലമുകളിൽ
    ഒരു തീജ്വാല ഞാൻ കാണുന്നു
    ഇസ്രായേലിൻ ദൈവമേ
    ആ തീ എന്മേൽ ഇറക്കേണമേ
    സീനായി മലമുകളിൽ
    ഒരു തീജ്വാല ഞാൻ കാണുന്നു
    ഇസ്രായേലിൻ ദൈവമേ
    ആ തീ എന്മേൽ ഇറക്കേണമേ
    തീപോലെ ഇറങ്ങണമേ
    അഗ്നി നാവായി പതിയേണമേ
    കൊടുംങ്കാറ്റായി വിശേണമേ
    ആത്മ നദിയായി ഒഴുകേണമേ
    തീപോലെ ഇറങ്ങണമേ
    അഗ്നി നാവായി പതിയേണമേ
    കൊടുംങ്കാറ്റായി വിശേണമേ
    ആത്മ നദിയായി ഒഴുകേണമേ
    തീ പോലെ(തീ പോലെ)
    തീ പോലെ(തീ പോലെ)
    തീ പോലെ(തീ പോലെ)
    തീ പോലെ(തീ പോലെ)
    തീ പോലെ(തീ പോലെ)
    തീ പോലെ(തീ പോലെ)
    തീ പോലെ(തീ പോലെ)
    തീ പോലെ(തീ പോലെ)
    തീ പോലെ(തീ പോലെ)
    തീ പോലെ(തീ പോലെ)
    തീ പോലെ(തീ പോലെ)
    തീ പോലെ(തീ പോലെ)

  • @ebinprasad3844
    @ebinprasad3844 11 дней назад +11

    Instagram reel kand vannavare undo ❤

  • @jesinm0thermaryprayourhome832
    @jesinm0thermaryprayourhome832 Месяц назад +14

    ഈ സഹോദരി അല്ലാതെ ഈ ഗാനം ആരു പാടിയാലും ഇത്ര അഭിഷേകം കിട്ടാറില്ല ❤

  • @alfredramesh1520
    @alfredramesh1520 Год назад +56

    அந்திய கால அபிஷேகம்
    சகல ஜனத்தின் மேலும்
    கொய்துக்கால சமயமல்லோ
    ஆத்மாவில் நிறைக்கேனுமே - 2
    தீ போல இறங்கனமே
    அக்னி நாவாய் பதியனமே
    கொடுங் காற்றாய் வீசனமே
    ஆத்ம நதியாய் ஒழுகனமே - 2
    அஸ்தியோடே தாழ்வரையில்
    ஒரு சைநியத்தே ஞான் காணுன்னு
    அதிகாரம் பகரனமே
    இனி ஆத்மாவில் ப்ரவசிச்சிடா - 2... தீ போல
    கர்மேலிலே பிரார்த்தனையில்
    ஒரு கை மேகம் ஞான் காணுன்னு
    ஆஹாபு விரச்ச போலே
    அக்னி மழையாய் பெய்யேனமே - 2... தீ போல
    சீனாய் மலமுகளில்
    ஒரு தீஜுவல ஞான் காணுன்னு
    இஸ்ராயலின் தெய்வமே
    ஆ தீ என்மேல் இறக்கேனமே - 2... தீ போல
    தீ போல - 12

  • @jijojose8328
    @jijojose8328 3 года назад +99

    മനസ്സിൽ ദുഖം വരുമ്പോൾ ഈ ഗാനം കേൾക്കുമ്പോൾ എന്തോ ഒരു ഫീൽ.. സൂപ്പർ.... thanks 🙏🙏🙏

  • @soyappanm.a9796
    @soyappanm.a9796 3 года назад +64

    ഈ സഹോദരി പാടുമ്പോൾ. മനസ്സിൽ ഒരു ആത്‌മാവിന്റെ അഭിഷേകം നടക്കുന്നത് ഞാൻ അറിയുന്നു. ദൈവം ഈ സഹോദരിയെ &കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹😍😍😍😍

    • @RAJESHRAJESH-tg7cn
      @RAJESHRAJESH-tg7cn 3 месяца назад +2

      ‌‌ പക്ഷേ ഗാനം ഡൗൺലോഡ് ചെയ്യാൻ പറ്റുന്ന രീതിയിൽ വേണമായിരുന്നു

  • @nazimm7438
    @nazimm7438 3 месяца назад +11

    ഞാൻ ഇപ്പോഴും ഈ പാട്ട് കേൾക്കും.. ദൈവം കൂടെയുള്ള പോലെ തോന്നും, സ്വർഗീയ അനുഭവം.. God bless you sister ആമേൻ

  • @manmade567
    @manmade567 5 месяцев назад +18

    ഇത്രയും പരിശുദ്ധാത്മാവിന്റെ അഭിഷേകം ഉള്ള ഗാനം വേറെയില്ല ❤ കർത്താവിനോട് അത്രം ഇഷ്ടം തോന്നു എത്രവട്ടം കേട്ടാലും മതി വരുന്നില്ല വീണ്ടും വീണ്ടും ആവർത്തിച്ച് കേൾക്കാൻ കൊതിയാവുന്ന ഗാനം🎉❤

  • @julieshyju6009
    @julieshyju6009 2 года назад +43

    ആമേൻ ആമേൻ, യേശു കർത്താവിന്റെ കരുണയാൽ ഞങ്ങളുടെ കുടുംബത്തിലേക്ക് പരിശുദ്ധത്മാവ് വരുമാറാകട്ടെ ആമേൻ ആമേൻ

  • @nithinantony2455
    @nithinantony2455 4 года назад +103

    അസ്ഥിയുടെ താഴ്‌വരയിൽ ഒരു സൈന്യത്തേ ഞാൻ കാണുന്നു..... അധികാരം നൽകേണമേ....ആത്മാവിൽ പ്രവചിച്ചീടാൻ....♥️♥️♥️🙏🙏🙏

    • @saniantony9326
      @saniantony9326 Год назад

      പ്രവചിച്ചീടാൻ എന്നല്ല പന്ന മലയാളീ.... പ്രവജിച്ചിടാൻ എന്ന് എഴുത് ചെറ്റേ.. മലയാളീ...!!

  • @renjubinu263
    @renjubinu263 2 года назад +33

    എന്റെ ഹൃദയം തകരുന്നു എന്ന് തോന്നുമ്പോൾ ഈ പാട്ടു ഞാൻ കേൾക്കും, എനിക്ക് ദൈവം പെട്ടന്ന് ധൈര്യം പകരുന്നത് പോലെ തോന്നും 🙏🏻 🙏🏻 thank u for this wonderful song...

  • @Jayesh-du2hj
    @Jayesh-du2hj 4 года назад +9

    കണ്ണു നിറഞ്ഞു പോയി രോമാഞ്ചം വന്നു...ഒരു രക്ഷയില്ല വേറെ ലെവൽ...power ഫുൾ സോങ്... ആമേൻ

  • @vilbythakudu5590
    @vilbythakudu5590 2 года назад +26

    എനിക്ക് മനസിൽ ഒരുപാട് സങ്കടം വരുമ്പോ ഈ പാട്ടു കേൾക്കും..അപ്പോൾ കിട്ടുന്ന ഫീൽ👌👌🙏🙏🔥🔥🔥🔥🔥🔥

  • @sivaharipradeep5524
    @sivaharipradeep5524 3 года назад +24

    എന്താ ഒരു ശബ്ദം പെങ്ങൾക്കുട്ടി
    ഇനിയും നല്ല ഗാനം പാടാൻ ദൈവം അനുവദിക്കടെ 🌹👍

  • @shefeekvahab2523
    @shefeekvahab2523 8 дней назад +1

    ഇതിൽ chorus പാടിയതിൽ നല്ല ഒര് വോയിസ്‌ ഉണ്ട് അവര് കൂടിയാണ് ഈ പാട്ട് ഹിറ്റ്‌ ആക്കിയത്... 👏👏👏

  • @mariaboban3560
    @mariaboban3560 4 года назад +312

    എല്ലാ സഭയും സ്വീകരിച്ച അഭിഷേകഗാനം കേൾക്കമ്പോൾ തന്നെ അഭിഷേകം

    • @arundominic3596
      @arundominic3596 4 года назад +21

      Maria Boban I am catholic e Pattu Ketu penthokosthil Cheran thonunu avara sherikum prathikumath

    • @bijue6618
      @bijue6618 4 года назад +3

      hjj

    • @baburaj6412
      @baburaj6412 4 года назад +26

      @@arundominic3596 ഈ പാട്ട് അതി മനോഹരംതന്നെ പക്ഷേ ഇത് കേട്ടിട്ട് അമ്മയെ ഉപേക്ഷിക്കാൻ തോന്നുമോ.....?

    • @arundominic3596
      @arundominic3596 4 года назад +6

      Babu Raj enta comment Njn ittu ninak enth thonunuvo athu Idam koodathal padipikan varanda

    • @user-qg6vj4qd5s
      @user-qg6vj4qd5s 4 года назад +3

      ഈ പാട്ട് കേണ്ടിട്ട് ഇത്തരം കമന്റ് ഇടുന്നത് ഈ പാട്ട് ശരിക്കും കേൾക്കാൻ?,?

  • @editzz193
    @editzz193 3 года назад +4

    ഈ ഗാനം കേട്ടപ്പോൾ ഒരു ആത്മവിശ്വാസം തോന്നുന്നു അത്രയും നല്ല ഗാനം കർത്താവെ അനുഗ്രഹിക്കണേ എന്റെ മോനെ ഞാൻ അവിടുത്തെ കരങ്ങളിൽ ഏൽപ്പിക്കുന്നു ഒക്കെ സുഖപ്പെടുത്തി തരണേ പിതാവേ 😍😍😘😘🙏🙏🙏

  • @majeeshantony2699
    @majeeshantony2699 4 года назад +71

    ഓർമ്മയിൽ ഈ സോങ്ങ് എപ്പോഴും നമ്മുടെ മനസിൽ ഇരിക്കട്ടെ ഒരിക്കലും മറക്കാൻ പറ്റാത്തവിധം പാട്ട് തീ പോലെ ഇറങ്ങണമെ

  • @johnyvarghese865
    @johnyvarghese865 3 года назад +116

    ആ പാട്ട് പാടിയ ചേചി നന്നായി അവതരിപ്പിച്ചു .എങ്ങനെ ഇങ്ങനെ നന്നായി പാട്ട് 🙏🙏🙏 വളരെ നല്ല ഒരു ഗാനമാണ്

    • @rajangeorge8065
      @rajangeorge8065 2 года назад +4

      M

    • @babichenc.j9151
      @babichenc.j9151 2 года назад +16

      എന്റെ ദുഃഖവേളകളിൽ എനിക്കാശ്വാസം നൽകുന്ന പാട്ട് സഹോദരിയെ കർത്താവ് അനുഗ്രഹിക്കട്ടെ

    • @christyshalet8621
      @christyshalet8621 2 года назад +4

      Very nice 👍👍

    • @shyjojoseph77
      @shyjojoseph77 2 года назад +7

      SCISTOR PERCY JHON. FAMOUS SINGER FROM CHRISTIAN SONG

    • @sijosamsijosam6413
      @sijosamsijosam6413 2 года назад

      Xcdfbjnnkohggtt

  • @abinthomas5682
    @abinthomas5682 4 года назад +146

    വേദനിക്കുന്ന എല്ലാഹൃദയങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ.
    May the lord of israel bring you peace and happiness.

    • @nithinantony2455
      @nithinantony2455 4 года назад +2

      & God bless u to my brother ♥️♥️🙏🙏

    • @sneha8161
      @sneha8161 4 года назад +3

      God bless u

  • @Siju223
    @Siju223 2 года назад +4

    കർത്താവേ മരുഭിയിൽ നിനുള്ള എൻ്റെ നിലവിളി കേൾക്കേണമെ ആമേൻ.

  • @sibyjab
    @sibyjab 4 года назад +130

    വളരെ മനോഹരമായ ഗാനം പരിശുദ്ധാത്മാവിന്റെ അഭിഷേകം ഈ ഗാനം കേൾക്കുന്നവരിൽ ഉറപ്പായും ഉണ്ടാവും...

  • @kutti-kurumbi-
    @kutti-kurumbi- 4 года назад +8

    പരിശുദ്ധത്മാ അഭിഷേകം ഒഴുകിയിറങ്ങുന്ന ഗാനം

  • @ajithajiths6650
    @ajithajiths6650 3 года назад +10

    Im a hindu. But i like this song. Believe in jesus🙏🙏🙏. Marvelous singing

  • @user-vg6bv2er2h
    @user-vg6bv2er2h 2 года назад +18

    ക്രസ്ഥവ ഗാനം കെട്ട് കെട്ട് ഇപ്പോ എനിക്ക് ഇത് കെൾക്കാതെ ഉറക്കം ഇല്ല

    • @saniantony9326
      @saniantony9326 Год назад

      മര്യാദയ്ക്ക് മലയാളം എഴുതടാ ചെറ്റേ... ക്രസ്ഥവ ഗാനം കെട്ട കെട്ട യോ... അതെന്തോന്ന് കെട്ട കെട്ട ആണെടാ പന്നീ.... നീ ക്രൈസ്തവരെ അവഹേളിക്കാൻ ഇറങ്ങിയിരിക്കുകയാണോ????മലയാളം അറിയില്ലെങ്കിൽ എഴുതരുത്!!! ക്രൈസ്തവ... എന്ന് തന്നെ വ്യക്തമായി എഴുതണം...അതുപോലെ കേട്ട് കേട്ട് എന്നും വ്യക്തമായി എഴുതണം... കെട്ട എന്നാൽ.. മോശമായത് എന്നാണ് അർത്ഥം... മനസ്സിലായോ....
      അല്ലാതെ വന്ന് ക്രൈസ്തവരെ അവഹേളിക്കരുത് ------മോനെ....!!!!""!!!കാർന്നോൻമാർ സ്കൂളിൽ വിടുമ്പോൾ കണ്ടിടത്തോടെ അലഞ്ഞു നടന്നിട്ട് കമന്റ് എഴുതാൻ കൊറേ അവന്മാർ വന്നോളും... ആളുകളെ ശുണ്ഠിപിടിപ്പിക്കാൻ...!!!

    • @aniesclassroom9823
      @aniesclassroom9823 2 месяца назад +1

      😘

  • @nshaji9675
    @nshaji9675 4 года назад +44

    ദൈവത്തിന്റെ മഹത്വം ഇറങ്ങുന്ന ഗാനം
    സൂപ്പർ

  • @safarsafar39
    @safarsafar39 4 года назад +78

    വളരെ നന്നായിട്ടുണ്ട് നല്ല പാട്ട് ഇവരുടെ പാട്ടുകൾ കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്നു

  • @vijilamary58
    @vijilamary58 4 года назад +5

    தேவனுக்கு ஸ்தோத்திரம்.பாடல் மிகவும் அபிஷேக மாக் உள்ளது

  • @jipsongeorge3890
    @jipsongeorge3890 Год назад +6

    പ്രൈസ് the lord .യേശു നാമത്തിന് മഹത്വം .Holly spirit touch us .അമ്മ മാതാവേ ഇടപെടണമെ 🙏🙏🙏

  • @dr.furyvicto8930
    @dr.furyvicto8930 4 года назад +106

    2020 I'm watching this songs awesome thank you Jesus

  • @naicydennis165
    @naicydennis165 5 лет назад +223

    ആത്മാവിൽ തീ ഇറക്കുന്ന ഗാനം . Wow your voice is a blessing. ഈശോക്ക് വേണ്ടി പാടി പാടി ആനന്ദിക്കാൻ ദൈവം തന്ന വരദാനം

  • @Evangelistdavidravi
    @Evangelistdavidravi 5 лет назад +19

    Praise our God
    I tried
    I got thevlyrics
    Anthiyakala Abhishekam
    Sakalajedathin Melum
    Koithukalasamayam Allo
    Athmavil Nirakename
    Anthiyakala Abhishekam
    Sakalajedathin Melum
    Koithukalasamayam Allo
    Athmavil Nirakename
    Thee pole Iragename
    Agninavayi Pathiyaname
    Kodumkatai Vishename
    Athma Nadiyayi Ozukename
    Thee pole Iragename
    Agninavayi Pathiyaname
    Kodumkatai Vishename
    Athma Nadiyayi Ozukename
    Asthiyude Thazvarayil
    Oru Saineyathe Njan Kanunnu
    Athikaram Pakarename
    Iny Athmavil Prevagichidan
    Asthiyude Thazvarayil
    Oru Saineyathe Njan Kanunnu
    Athikaram Pakarename
    Iny Athmavil Prevagichidan
    Thee pole Iragename
    Agninavayi Pathiyaname
    Kodumkatai Vishename
    Athma Nadiyayi Ozukename
    Thee pole Iragename
    Agninavayi Pathiyaname
    Kodumkatai Vishename
    Athma Nadiyayi Ozukename
    Karmelile Prathanayil
    Oru Kai megham njan Kanunnu
    Ahab Virachapole
    Agni Mazha ayi Peyename
    Karmelile Prathanayil
    Oru Kai megham njan Kanunnu
    Ahab Virachapole
    Agni Mazha ayi Peyename
    Thee pole Iragename
    Agninavayi Pathiyaname
    Kodumkatai Vishename
    Athma Nadiyayi Ozukename
    Thee pole Iragename
    Agninavayi Pathiyaname
    Kodumkatai Vishename
    Athma Nadiyayi Ozukename
    Sinayi Malamukalil
    Oru Theejala njan Kanunnu
    Israyelin Daivame
    A Thee Enmel Irakename
    Sinayi Malamukalil
    Oru Theejala njan Kanunnu
    Israyelin Daivame
    A Thee Enmel Irakename
    Thee pole Iragename
    Agninavayi Pathiyaname
    Kodumkatai Vishename
    Athma Nadiyayi Ozukename
    Thee pole Iragename
    Agninavayi Pathiyaname
    Kodumkatai Vishename
    Athma Nadiyayi Ozukename

  • @sheenakuppadi8659
    @sheenakuppadi8659 5 лет назад +218

    ഇനിയും നല്ല പാട്ടുകൾ നമ്മുടെ കർത്താവിന് സ്തുതി പാടണം

  • @user-eu3xe3nb6c
    @user-eu3xe3nb6c 2 месяца назад +3

    എത്ര കേട്ടാലും കൊതി തീരാത്ത പാട്ട് 👍🙏

  • @chackorajan5871
    @chackorajan5871 5 месяцев назад +5

    ഈ പാട്ടിൽ ദൈവത്തിൻ്റെ അനുഗ്രഹം മോൾക്ക് ഉണ്ടാകട്ടേ

  • @chakkusunitha6373
    @chakkusunitha6373 2 года назад +40

    ദൈവ കൃബ എന്നും ഉണ്ടാവട്ടെ ഇനിയും നന്നായി പാടാൻ അവസരം ഉണ്ടാവട്ടെ 🙏🙏

    • @saniantony9326
      @saniantony9326 Год назад +1

      ""ദൈവ കൃപ""......

    • @saniantony9326
      @saniantony9326 Год назад

      കൃബ അല്ല ചെറ്റേ മലയാളീ.... കൃപ... ഇങ്ങനെ എഴുതണം പന്ന മലയാളീ....!!"

  • @yogeshyogi3699
    @yogeshyogi3699 5 лет назад +59

    ಯೇಸು ಕ್ರಿಸ್ತನ ಕೃಪೆ ಸದಾಕಾಲ
    ನಿಮ್ಮೊಂದಿಗೆ ಇರಲಿ...
    Jesus bless you all
    Nice song

  • @minimanuval5164
    @minimanuval5164 2 года назад +4

    ആമേൻ യേശുവേ നന്ദി പരിശുദ്ധാന്മാവേ സ്തുതി

  • @user-om4bz3fu7q
    @user-om4bz3fu7q 8 дней назад +1

    Sister il love this song heart touching song nice voice God bless you ❤

  • @babujoseph6157
    @babujoseph6157 Год назад +5

    ആമേൻ 🙏🏻🙏🏻🙏🏻💖

  • @sithararaveendran9751
    @sithararaveendran9751 4 года назад +4

    Athmavil athrayum niravodum santhoshathodum koode padaan kazhiyunna oru gaanam

  • @manijithff8460
    @manijithff8460 Год назад +5

    ആമേൻ ആമേൻ 🌹🌹🌹🌹🌹

  • @priyameenu641
    @priyameenu641 4 года назад +2

    എത്ര കേട്ടിട്ടും മതിയാകുന്നില്ലാ❤️❤️❤️

  • @paulsonthengumpallil
    @paulsonthengumpallil 15 дней назад +1

    Thanks Lord 🙏🙏🙏

  • @SandhyaRani-st3nj
    @SandhyaRani-st3nj 2 года назад +4

    God is always best.
    God's plans are always best.
    Don't afraid any big big problems💕
    God is always with us💖
    Never early and never late .

  • @amenvlogscreation2387
    @amenvlogscreation2387 5 лет назад +67

    തി പോലെ ഇറങേണമേ

  • @valsammaabraham2389
    @valsammaabraham2389 Месяц назад +1

    Nalla pattu
    Nalla abhishekam
    Sthothram hallelujah

  • @smithavm7055
    @smithavm7055 5 лет назад +13

    God is greater than very thing I love mighty GOD 😊 we praise Hallelujah 🙋✋

  • @SusanNairKuwait
    @SusanNairKuwait 4 года назад +21

    One of my old friend Pradeep Ck had shared this song to me last year, since then I hear this song every day without fail
    Beautiful song touches heart & soul

  • @shantyroyshantyroy928
    @shantyroyshantyroy928 2 года назад +7

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vishnuvnairkarichal3669
    @vishnuvnairkarichal3669 3 года назад +2

    ജോഷി കാവലത്തിന്റെ കേട്ടിട്ട് വന്നവര്‍ ഇവിടെ ലൈക്ക്.....
    ❤️❤️❤️വള്ളംകളി ഉയിര്‍ ❤️❤️❤️

  • @gowthamjeyathilahar5812
    @gowthamjeyathilahar5812 17 дней назад +1

    Thankyou Jesus❤

  • @anjubinu1881
    @anjubinu1881 4 года назад +5

    യേശു എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @h.mohamednazer9704
    @h.mohamednazer9704 Год назад +5

    The light of the righteous shines brightly but the lamp of the wicked is snuffed out.. Proverbs 13:9...🙏🙏

    • @UniTechTV1
      @UniTechTV1  Год назад

      Thank you!
      Please send your prayer requests to
      WhatsApp QR code from Unitech Solutions (+1 (516) 405-0012)
      Message Unitech Solutions on WhatsApp. wa.me/message/TWNPYFBSJ5A4B1

  • @sony10052
    @sony10052 Месяц назад +1

    Very powerful song ❤ great singing

  • @maria-tu2hg
    @maria-tu2hg 3 месяца назад +2

    Athmavee aviduthe sneha aghniyal njanghale nirakaname❤

  • @jomolmol6186
    @jomolmol6186 4 года назад +82

    എന്തോ ഇതു കേൾക്കുബോൾ ഒരു ഉന്നർവ്

  • @ashrafashashru5618
    @ashrafashashru5618 5 лет назад +41

    "വേധനിക്കുന്ന മനസ്സുകൾക്ക് വെപ്രാള മുണ്ടാക്കുന്ന ഗാനം ...
    യോ: യോ' പിള്ളേർക്ക് ഒരടി പൊളി
    സംഗീതം:

    • @mathewvarghese1632
      @mathewvarghese1632 5 лет назад +5

      Believe in Lord JESUS Christ. You will know the truth and the truth will set you free. Jesus is Lord and saviour and everyone who believe in Jesus He is gives the power to become the children of God.

    • @jijojoseph4074
      @jijojoseph4074 4 года назад +2

      Amen Jesus is only savior for all......amen!!!!!

    • @christinappus7393
      @christinappus7393 4 года назад +2

      ഗോഡ് ബ്ലെസ് യു

    • @abislinp4199
      @abislinp4199 4 года назад +2

      Ashraf ash Ashru god

    • @fayazeb
      @fayazeb 4 года назад +1

      😜

  • @JustinDhas-ly8lh
    @JustinDhas-ly8lh 19 дней назад

    Glory full way'God bless all of you good health wealth growth and prosperity and happiness always with God 🙏

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 3 месяца назад +1

    Daivom bhoomiyil irangi vanna pratheethi ee song kettappol enikku anubhavappettu..God bless you all...chechi super...🎉❤🎉❤

  • @ham-za2977
    @ham-za2977 4 года назад +22

    സീനായി മലമുകളിൽ ഒരു തീ ജ്വാല ഞാൻ കാണുന്നു ആഹാ..വിറച്ച പോലെ..തൂരിസീനാ പർവ്വതത്തിൽ വെച്ച്‌ മൂസാ നബി (അ)അള്ളാഹുവിന്റെ പ്രകാശത്തെ കണ്ട്‌ ബോധം കെട്ട്‌ വീണു(വിശുദ്ദ ഖുർആൻ)💐💐💐nice song

  • @simpletv5527
    @simpletv5527 5 лет назад +80

    Wonderful lyrics
    Fantastic music
    Beautiful video record
    Nice voice
    Thankyou Jesus
    Praise the lord Jesus.

  • @jesusjesus2379
    @jesusjesus2379 3 года назад +5

    Always my favorite song when i am hearing this song holyspirit presence will present

  • @anbumission8585
    @anbumission8585 4 года назад +5

    மிகவும் அருமையான பாடல்...
    மிகவும் அருமையான மொழி...
    மிக மிக அருமையான துதி...

  • @FrameHunter
    @FrameHunter 4 года назад +17

    Really energetic, inspiring and soothing song... all the glory to The Lord Christ❤️🙏...

  • @haritaraj8991
    @haritaraj8991 4 года назад +43

    Sister what a song sister really whenever I listen this song I jump with glory of God d I feel strength in whole my body. God bless you sister. Thank you.

    • @vijayabharathi3077
      @vijayabharathi3077 4 года назад +2

      I too...

    • @vt8941
      @vt8941 4 года назад +1

      Testimonies of Protestant Pastors and thinkers came back to catholic church
      Matt Frad
      ruclips.net/video/uGbLuWYhrEQ/видео.html
      STEVE RAY
      ruclips.net/video/6dBkKoYC2-8/видео.html
      SCOTT HAHN
      ruclips.net/video/P-bz4kRtCQI/видео.html
      PETER KREEFT
      ruclips.net/video/8F7eIrh80V8/видео.html
      ALLEN HUNT (Was a mega church pastor)
      ruclips.net/video/dHuKfR0G1HQ/видео.html
      Brian Holsworth
      ruclips.net/video/1v0_glYXJN4/видео.html
      Actress Mohini Testimony
      ruclips.net/video/TgC7Tgjk_6k/видео.html
      (GK. Chesterton, Henry Ford, Cardinal Newman...)
      ruclips.net/video/yclksjWCMXg/видео.html
      Pastor Sajith Joseph Kannur
      A Jewish Harward Professors Conversion
      To Catholicism
      ruclips.net/video/EWDevlijGUI/видео.html
      Dr. Cherry from Chengannur
      ruclips.net/video/RneWrmi0tyk/видео.html
      .........തുടരുന്നു
      സത്യാത്‌മാവു വരുമ്പോള്‍ നിങ്ങളെ സത്യത്തിന്‍െറ പൂര്‍ണതയിലേക്കു നയിക്കും. യോഹന്നാന്‍ 16 : 13
      Weak Catholics become Protestant
      Strong Protestants become Catholic
      ruclips.net/video/JJdhSfZFBZhs/видео.html
      Wherever the bishop appears, there let the people be, even as wheresoever Christ Jesus is, there is the catholic church.
      Ignatius of Antioch
      To be deep in history is to cease to be Protestant.
      ST. John Henry Newman
      None of the teachings of Catholicism contradict Scripture, and the Bible-at least implicitly but normally explicitly-supports all of the Church’s doctrines. Protestants reject many Catholic beliefs, but in doing so they must ignore or reinterpret what Scripture clearly says. For instance, the widespread Protestant understanding that the Eucharist is merely symbolic flatly contradicts our Lord’s words in John 6 (“My flesh is true food and My blood is true drink”) and also the accounts of the Last Supper (“This is my Body . . . this is my Blood” [Mark 14:22-24]). Rejecting the authority of the pope is also a rejection of Christ’s words to Peter, by which he gave him the keys to the kingdom of heaven and the authority to bind and loose (Matt. 16:18-19).
      To deny the reality of the forgiveness of sins through confession, or the sacrament of reconciliation, is also a denial of the words of the resurrected Jesus to the apostles (John 20:22-23), in which he gave them the power to forgive sins in his name. Disbelief in the teaching authority of the Church is also disbelief in our Lord’s command to teach and baptize all nations, and in his promise to remain with the Church always (Matt. 28:19-20). A further weakness of the Protestant position lies in the idea of sola scriptura itself. Nowhere does the Bible say that Scripture alone is the only source of divine revelation, but there are numerous references to Tradition and the teaching authority of the Church (Matt. 18:15-18; John 14:16, 14:25-26, 21:25; 1 Cor. 11:21; Eph. 3:10-11; 2 Thess. 2:15; 2 Tim. 2:2; 2 Pet. 3:16). Many Protestants are very good at quoting the Bible, but, in terms of its entire message, it is the Catholic Church that lives by it

    • @learnbibleversethroughpict6027
      @learnbibleversethroughpict6027 4 года назад

      @@vt8941 Great.... God Bless you, dear Brother.

  • @arunkumars2275
    @arunkumars2275 2 года назад +6

    Powerful song otta iruppil 10 thavana kettu🙏🙏🙏❤️❤️

  • @priyankavattiprolupriya2118
    @priyankavattiprolupriya2118 4 года назад +7

    I don't language sister.but my spirit rejoce when I was listing this song.thank you sister and who wrote this song.really ...Amazing singing...Praise god

    • @jerinvarghese86
      @jerinvarghese86 3 года назад

      ruclips.net/video/0xhV0JYsRLs/видео.html

  • @aruljmj6765
    @aruljmj6765 5 лет назад +43

    Super song and we feel the holy spirit presents.

  • @lavanyaagni1547
    @lavanyaagni1547 5 лет назад +70

    One of the Powerful song in my life... Tq Heavenly Father Jesus

  • @velhendry8014
    @velhendry8014 5 месяцев назад +4

    One song total india is shaking by the presence of god.. Praise the lord.. ❤️sis need more song we r waiting god bless u sis 😇🤗

  • @saranyas462
    @saranyas462 4 года назад +3

    Theepole irangename..
    Kodumkaattaayi veeshenamey...AMEN🙏

  • @joyprince2769
    @joyprince2769 Год назад +4

    ദൈവ സാന്നിദ്ധ്യം നിറഞ്ഞ ഒരു വാക്ക് 🔥

  • @albinthomas2907
    @albinthomas2907 4 года назад +5

    Amme mathavee ishoyee ammathresya punnyavathiye kooode undakanameee,🙏🙏🙏🙏

  • @shijimonmathewpallattu4779
    @shijimonmathewpallattu4779 4 года назад +4

    Jesus is the Lord who lives and reigns with the Almighty Father and the Holy Spirit, Mighty is His name, Glory to thee my Lord God, i trust in thee

  • @ajmaladom7394
    @ajmaladom7394 Месяц назад +1

    Superb song ❤❤

  • @aljazeeraengineering8118
    @aljazeeraengineering8118 5 лет назад +28

    wonderful lyrics.... getting power after listening this song.......

  • @nimmiba2670
    @nimmiba2670 4 года назад +15

    This song gives a peace mind for me.

  • @sofielssapaul2812
    @sofielssapaul2812 4 года назад

    ഒരാളോട് നന്നായി ദേഷ്യപ്പെട്ടു പോയതിനു ശേഷം ആണ് ഞാൻ ഇത് കേൾക്കുന്നത്... കുറച്ചു നേരം മനസ് കൈവിട്ട പോലെ ആയിരുന്നു... പക്ഷെ ഇത് കേട്ടതിനു ശേഷം ഒരു സന്തോഷം... ഉണർവ് ഒക്കെ കിട്ടി.. അത്രയ്ക്കും amazing

  • @comradelenin6780
    @comradelenin6780 4 года назад

    നന്ദി അപ്പാ യേശുവെ........ സ്തോത്രം ആമീൻ.. എന്നെയും എന്റെ കുടുംബത്തെയും രക്ഷിച്ചതിനാൽ നന്ദി പിതാവെ നന്ദി.......... എത്ര നല്ലവൻ എന്റെ അപ്പൻ യേശു കർത്താവ്.... ആമീൻ ആമീൻ

  • @taniarose1086
    @taniarose1086 4 года назад +37

    ❤️❤️I luv this song❤️❤️

  • @cherianbaby3379
    @cherianbaby3379 4 года назад +12

    positive,energetic feel...thank you...love u jesus

  • @kichuzsurya
    @kichuzsurya Год назад +1

    Njaan oru hindu aanu.ee paatu kelkumbol manazinu oru santhoshavum sammathanavum kittunund njaan yeshuvinte oru viswasiyanu

    • @UniTechTV1
      @UniTechTV1  Год назад

      Thank you!
      Please send your prayer requests to
      WhatsApp QR code from Unitech Solutions (+1 (516) 405-0012)
      Message Unitech Solutions on WhatsApp. wa.me/message/TWNPYFBSJ5A4B1

  • @aleykuttyjoseph8432
    @aleykuttyjoseph8432 4 года назад

    AMEN PRAISE THE LORD.
    GOD bless You Singer in Christ
    GOD bless You all musician.
    Thank You precious presence of GOD
    Thank You LORD.
    There is power power wonder working power

  • @Johnson............684
    @Johnson............684 4 года назад +13

    Great song electrifying
    Superbly sung
    & Music Awesome
    God bless everyone for giving Wonderful song
    Wish you all to sing many more & glory to the heavenly father

  • @sugumarr8366
    @sugumarr8366 4 года назад +6

    First I'm seeing god is great feel the anoiting from tamilnadu vellore

  • @leelakjjoseph1161
    @leelakjjoseph1161 13 дней назад +2

    Chachi we love you

  • @bettyeapen5051
    @bettyeapen5051 Год назад +6

    Very well sung ! Bright and lively Praise and worship!

  • @annliyameriyam5082
    @annliyameriyam5082 5 месяцев назад +3

    ❤ may god bless sister persy and pastor regi narayanan for giving a wonderful song.

  • @vigneshk.v.892
    @vigneshk.v.892 2 года назад +10

    Super voice. Praise the lord jesus. Sister keep on rocking. GOOD MEANINGFUL SONG 👏👏👏👏👏👏👏👏👏💥💥🤲🤲🤲🤲🤲🤲🤲💥💥🧚‍♂️🤴🌻💥🌻💥💕❣🤩💕❣🤩🙏😇🙏

  • @penuelgrace1225
    @penuelgrace1225 29 дней назад +1

    Super !!!

  • @user-cg9ky1jk9i
    @user-cg9ky1jk9i Месяц назад

    കേഴുന്നു നിൻ ആരതകൻ എന്നും എന്നും നിന്നെ ഒരു നോക്ക് കാണാൻ നീ യാണ് എന്റെ ജീസസ് 🙏

  • @surabhisurya4893
    @surabhisurya4893 4 года назад +9

    Supparrrr song..😍😍😍😘😘😘😘nyc voice your voice is a blessing

  • @satyasrinokku159
    @satyasrinokku159 2 года назад +19

    Gud voice sister God bless you

  • @jibijohm2416
    @jibijohm2416 4 года назад

    Thee pole irangane parishudhathmave ellavarilelkum... Thank God for this wonderful song....

  • @editzz193
    @editzz193 3 года назад +1

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @helensylvia1955
    @helensylvia1955 4 года назад +27

    This song in Tamil is used by me for my daily prayer. Thank God for His blessings. Super sister. Come on. Cheer up

  • @josemonsheeba3517
    @josemonsheeba3517 4 года назад +8

    Praise the Lord 👏👏

  • @alexanderjohn2613
    @alexanderjohn2613 5 лет назад +28

    Love this song.... Takes us into a new level spiritually

  • @kerenandkaruna7229
    @kerenandkaruna7229 5 лет назад +15

    hallelujah I feel like holy spirit coming to me