സോപ്പ് തിളപ്പിക്കാതെ മിക്സിയിൽ അടിക്കാതെ ഹാൻഡ്‌വാഷ് ഉണ്ടാക്കാൻ ഉള്ള എളുപ്പവഴി|Easy Homemade Handwash

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 1 тыс.

  • @jishamathew2091
    @jishamathew2091 3 года назад +7

    Hello.ഞാനും ഉണ്ടാക്കി. Perfect ആയി വന്നു.10 hours എടുത്തില്ല. അതിനു മുൻപ് തന്നെ ജെൽ രൂപത്തിൽ കിട്ടി. Thank you ❤❤

  • @saifunnissap8368
    @saifunnissap8368 4 года назад

    എൻ്റത് നാലു മണിക്കൂർ വച്ചപ്പോഴേക്കും റെഡിയായി
    ഈ വീടിയോ എനിക്കു വളരെ ഉപകാരപ്പെട്ടു Thank you

  • @fathimaks3161
    @fathimaks3161 2 года назад +3

    എനിക്കും കിട്ടി അടിപൊളി
    *ഹാൻഡ് വാഷ്* 😍

  • @sumasumamurali2415
    @sumasumamurali2415 3 года назад

    Very. Useful. Prarthanayude. Thalayil. Iniyum. Nalla. Nalla. Aaasayangal. Udikkatte. Eennu. Prarthikkunnnu🙏🙏🙏🙏🙏🙏

  • @beenajoseph7954
    @beenajoseph7954 4 года назад +12

    Thankz for the video ഞങ്ങൾ ഇന്ന് try ചെയ്യും

  • @archana2045
    @archana2045 3 года назад +1

    Ee video kanditt ente veettil 4 thavana hand wash undakki.
    Thanks aunty🥰🥰

  • @BASSBOOST_MUSIC
    @BASSBOOST_MUSIC 4 года назад +7

    ഞാൻ ചെയ്തുനോക്കി സംഭവം success........ 🤩🤩

  • @preshanthyakkara5253
    @preshanthyakkara5253 4 года назад +1

    Njan undakki night 10 thanneya cheythathu annitu ravile 6 manik chumma thuranu nokki appo Athu jelly ayitundayirunu anthayalum oru valiya bottil lifebuoy hanwash ready Thank you sister 👌👌👌

  • @DeepaDeepa-fd7ri
    @DeepaDeepa-fd7ri 4 года назад +6

    Thanks for the video
    ഞാൻ ഇത് ചെയ്ത് നോക്കി കറക്റ്റായി കിട്ടി
    Supper video,👌👌

  • @SuvarnaMurali-up8ep
    @SuvarnaMurali-up8ep Год назад +1

    താങ്ക്സ് മോളെ എന്റെ മകളും വേറെ ഒരു കുട്ടിയും കൂടി ട്യൂഷൻ സെന്റർ നടത്തുന്നുണ്ട് അഞ്ച്... മുതൽ പ്ലസ് ടു വരെ കുട്ടികൾ പഠിക്കുന്നുണ്ട്..... അവിടെ കുട്ടികൾക്കു ഹാൻഡ് വാഷ് ഉണ്ടായിരിരുന്നു അത് തീർന്നു.. മകൾ വന്നു എന്നോട് പറഞ്ഞു ഇവിടെ വീട്ടിൽ കുറച്ചു നാൾക്ക് മുൻപ്.....കുഞ്ഞു കുഞ്ഞു സോപ്പ് മേടിച് വെച്ചിരുന്നു അത് കുളിക്കാൻ ആരും എടുത്തില്ല..മകൾ പറഞ്ഞു അമ്മ ആ സോപ്പ് എടുത്ത് ഹാൻഡ്‌വാഷ് ഉണ്ടാക്കാൻ.... എനിക്ക് മടി ആയി.... കാരണം മോൾ പറഞ്ഞത് പോലെ വെള്ളം തിളപ്പിക്കണം അത് നോക്കി നിന്ന് ഇളക്കണം.... അപ്പോൾ അവൾ പറഞ്ഞു അമ്മ ആ യൂട്യൂബ് നോക്ക് എളുപ്പത്തിൽ ചെയ്യാൻ പറ്റിയത് ഉണ്ടാകും.... പറ്റിയില്ലെങ്കിൽ ചെയ്യണ്ട. അവൾ വന്നിട്ട് ചെയ്തോളാം എവിടെ അവൾക് സമയം ഇല്ല ജോലിക്കും പോകുന്നുണ്ട്.... അങ്ങനെ ഞാൻ യു ട്യൂബ് നോക്കിയപ്പോൾ ഇത്രയും എളുപ്പത്തിൽ ഒരു ഹാൻഡ്‌വാഷ്..... ഇത് ഞാൻ മകൾക്ക് ചെയ്ത് കൊടുക്കും അവൾക്ക് ഹാപ്പി ആകട്ടെ അല്ലേ.... Ok മോളെ

  • @asharafn.a3139
    @asharafn.a3139 4 года назад +43

    കൊള്ളാം നല്ല ഐഡിയ.

  • @sudheerkb7870
    @sudheerkb7870 4 года назад +1

    നന്നായിട്ടുണ്ട് നന്ദിയുണ്ട് പറഞ്ഞുതന്നാൽ

  • @geethus7636
    @geethus7636 4 года назад +3

    കൊള്ളാം.. ഇപ്പോളത്തെ സാഹചര്യത്തിൽ വളരെ ഉപകാരം ചെയ്യുന്ന vdo👍

  • @vineethavineetha960
    @vineethavineetha960 3 года назад

    Njan undakkitto superayinuuuttttooooo....good ....thankyouuu

  • @alfasworld3143
    @alfasworld3143 4 года назад +7

    Thanks for video. ഞാൻ ഉറപ്പായും ചെയ്തു നോക്കും

  • @smz6651
    @smz6651 4 года назад +1

    ഞാൻ ഒന്ന് ട്രൈ ചെയ്തു.
    ഇന്നാണ് വീഡിയോ കണ്ടത്
    ഞാൻ സബ്സ്ക്രൈബ്
    ചെയ്തു. വളരെ നന്ദി നന്ദി

  • @easyenglishmalayalam
    @easyenglishmalayalam 4 года назад +10

    Thank you ... Very simple Technique....& Practical 👍

  • @vijayalekshmivlogs541
    @vijayalekshmivlogs541 3 года назад

    നല്ല ഐഡിയ ഞാൻ ചെയ്ത് നോക്കട്ടെ.

  • @shablashebi7360
    @shablashebi7360 4 года назад +210

    Chechine oru vedio il engilum kaannanam ennulllavar arokke likecheyyuuu

  • @sudhagnair3824
    @sudhagnair3824 3 года назад

    ഭാഗ്യം തിളപ്പിക്കണ്ടാലോ... Thanks dear

  • @SupraBoy402
    @SupraBoy402 4 года назад +3

    ചേച്ചി സൂപ്പർ ഞാൻ ഉറപ്പായും ട്രൈ ചെയ്യും നന്ദി

  • @salahsainudheen
    @salahsainudheen 4 года назад

    Hlo chechi. Njan try cheythu success ayito. Ente friendsinellam share cheythitind. Thank u chechi

  • @sskp1109
    @sskp1109 4 года назад +33

    E covid 19 ne പ്രതിരോധികൾ ഇ ഹാൻഡ്‌വാഷ് എല്ലാവർക്കും ubakaramavum thank you chechi.

  • @saimasworld5041
    @saimasworld5041 3 года назад

    Thanku chechi ini njn orikkalum hand wash kadayil vagikkilla try chayyam

  • @salmahashim255
    @salmahashim255 3 года назад +3

    കൊള്ളാല്ലോ ,സൂപ്പർ idea

  • @parvathykaimal761
    @parvathykaimal761 3 года назад +1

    Verygoodcongratulations

  • @ajeeshkpv2078
    @ajeeshkpv2078 4 года назад +8

    ചേഛി പാവങ്ങളുടെ റാണി... വളരെയധികം നന്ദി ...... ദൈവം നിങളെ അനുഗ്രഹികും

  • @abdullahhaseena3255
    @abdullahhaseena3255 4 года назад +1

    Nan try chaytu
    Super..👍👍👍👍👍👍

  • @julyshajan8818
    @julyshajan8818 4 года назад +3

    ഞാൻ ഉണ്ടാക്കി... അടിപൊളിയാട്ടോ 😘😘😄

  • @sherlyjagadeesan1121
    @sherlyjagadeesan1121 6 месяцев назад

    Nannayi mole trial cheyyam.Thank you

  • @babithababu4560
    @babithababu4560 4 года назад +17

    വളരെ ഉപകാരം ചേച്ചി
    ഇത്രയും നല്ല ഒരു ഐഡിയ പറഞ്ഞു തന്നതിന് വളരെ നന്ദി
    ഞാൻ ഉറപ്പായും ട്രൈ ചെയ്യും
    😊😊😊

  • @Annie2476
    @Annie2476 3 года назад

    Njan undakki nokkatte

  • @abdulkalamazadhamsa7153
    @abdulkalamazadhamsa7153 4 года назад +12

    ഞാൻ ഉണ്ടാക്കി . ഇതിന്റെ കൂടെ കുറച്ച് ഡെറ്റോൾ കൂടെ ചേർത്തു
    സൂപ്പർ

  • @joyalbinoy4642
    @joyalbinoy4642 4 года назад +1

    Good idea 💡

  • @babukottakuth5112
    @babukottakuth5112 4 года назад +5

    Cheechiyude Ella video yum very useful aanu thanks a lot ur great god bless you cheechi to give us these useful videos 😊😊😊

  • @rikkujacob8104
    @rikkujacob8104 4 года назад +13

    Chechy de ellam video kanarunde....new idea ane ellam....njan try cheyyum.......

  • @devanesanvellarada5410
    @devanesanvellarada5410 4 года назад

    Suprr good idea

  • @joshmivipin8540
    @joshmivipin8540 4 года назад +13

    ഞാൻ lifebuoy soap കൊണ്ട് ഇന്ന് ഉണ്ടാക്കി. കൊള്ളാം നന്നായി തന്നെ കിട്ടി. ഇത് കേടു കൂടാതെ എത്ര നാൾ വരെ ഇരിക്കും

    • @varshadas3836
      @varshadas3836 4 года назад +2

      Ethra gramnde lifeboy aan use cheydad????

    • @nandunandu393
      @nandunandu393 4 года назад

      Hhaa

    • @joshmivipin8540
      @joshmivipin8540 4 года назад

      @@varshadas3836 50gm

    • @varshadas3836
      @varshadas3836 4 года назад

      @@joshmivipin8540 njhan try cheydu.... but ippol nokumbol adil kutti kutti bubbles undayirikunnu

  • @vinodaravind8603
    @vinodaravind8603 3 года назад +1

    Super video

  • @فداكابيواُمييارسولالله-ظ3ه

    Njan undakki perfectayi vannu thanks

  • @Mallufamilyinkuwait
    @Mallufamilyinkuwait 4 года назад +2

    Kollam very nice

  • @maheswarivm5737
    @maheswarivm5737 4 года назад +4

    ചേച്ചി ഞാൻ ഹാൻഡ് വാഷ് ഉണ്ടാക്കി നോക്കി . Success

  • @anjana3571
    @anjana3571 4 года назад

    Njan cheyth nokki super 👍👍

  • @shadiyaa5546
    @shadiyaa5546 4 года назад +6

    Njan undaakki. perfect aan👍 enikk 15 hrs eduthu

  • @nasrinfaisal
    @nasrinfaisal 4 года назад +1

    I LIKE IT

  • @farwanp9275
    @farwanp9275 4 года назад +7

    Njan undakkito👍👍👍adipoliyayi
    Anikke 7 to 8 hr maximum time yeduthu.Detole soap aayirunnu use cheyithad.

  • @sandrasayi6178
    @sandrasayi6178 4 года назад

    ഞാനും ഉണ്ടാക്കി നോക്കട്ടെ

  • @bindhusarasan2225
    @bindhusarasan2225 4 года назад +21

    തീർച്ചയായും ഇത്, വളരെ അധികം ഉപകാരപ്രദമാണ്.

  • @Gayathri-aarav
    @Gayathri-aarav 4 года назад +1

    ഗുഡ് വീഡിയോ

  • @rajtechs9761
    @rajtechs9761 4 года назад +3

    ഗുഡ് ഐഡിയ, വളരെ ഈസിയായി ചെയ്തല്ലോ, അമ്പതു gram സോപ്പ് ഒരുലിറ്റർ ആയ മാജിക്‌ !👏

  • @savad3049
    @savad3049 4 года назад

    Ente makanum undakki nokki Ade sheriyayi

  • @onlinebusinessnaazanaworld
    @onlinebusinessnaazanaworld 4 года назад +4

    Nice dr good information 😍👍

  • @vijayalekshmivb7813
    @vijayalekshmivb7813 3 года назад

    Try cheythu nokkitt parayam

  • @sonnipappel2277
    @sonnipappel2277 4 года назад +8

    10 മണിക്കൂ ർ എന്ന് പറഞ്ഞിട്ട് 2 മണിക്കൂറിനുള്ളിൽ സക്‌സസ് ആയി
    Very good

  • @punya2187
    @punya2187 4 года назад

    Nannayitood ngan parishichu super

  • @mvishnunair
    @mvishnunair 4 года назад +9

    I have tried this using a medimix soap. It took almost 20 hours to set. I think the time depends on nature of soaps.. this is the best idea for this season.. thank you..

  • @arifamujeeb669
    @arifamujeeb669 4 года назад

    അടിപൊളി
    ഞാനും ഉണ്ടാക്കി കറക്റ്റ് ആയി

  • @PrathapkumarvVasu
    @PrathapkumarvVasu 4 года назад +4

    supper 👌 👌 thank you 👏👏

  • @sindhukumarips5114
    @sindhukumarips5114 4 года назад

    Super idea.Congrats

  • @shanidashanida7095
    @shanidashanida7095 4 года назад +6

    Hlooo chechi, vdeos എല്ലാം നന്നാവുന്നുണ്ട്. simple ആയിട്ട് hand വാഷ് ന്റെ bottle ഉണ്ടാക്കുന്ന vdeo ഇടാമോ?

  • @bhagyakunjuzz7870
    @bhagyakunjuzz7870 4 года назад

    Super and nice.....

  • @instagramreels8480
    @instagramreels8480 4 года назад +4

    Thanks for prarthna chechi

  • @nandhupappz
    @nandhupappz 4 года назад

    Chachi super idea

  • @eceeduca7849
    @eceeduca7849 4 года назад +27

    വളരെ നന്ദി. ഇനി എനിക്ക്മക്കളെ ഇതിൻ്റെ പേരിൽ വഴക്കു പറയേണ്ട.

    • @shahana-shanzzshanu4024
      @shahana-shanzzshanu4024 4 года назад +1

      😂shariyanu. Muttathekk onn eranghiyal madhi kuppi half aayittunddavum😀

  • @anjanamuraleedharanb7288
    @anjanamuraleedharanb7288 3 года назад

    Ethu veetammamarku oru varumaana maargamaaye upayogichukude.

  • @shimnaajas8165
    @shimnaajas8165 4 года назад +3

    Super njanum നോക്കട്ടെ 🙂🙂

  • @lalithalalitha1109
    @lalithalalitha1109 4 года назад

    Very helpful.good

  • @sumayyapalllathi1535
    @sumayyapalllathi1535 4 года назад +4

    Hi Chechi, nhan handwash undaki.👍👍Thank U for the information.thank u so much

  • @anurajesh5909
    @anurajesh5909 4 года назад +1

    Nan Dettol add cheytayirunnu aunty Nalla usefull annu ee video

  • @bavapuvancheri3694
    @bavapuvancheri3694 4 года назад +10

    Vellathinte Alave chodikkan povukayayirunnu,appozhekkum parnju, try cheith nokkatte,ennitt paraym

  • @beenavargheaebeena4384
    @beenavargheaebeena4384 4 года назад

    Super I like your idea.

  • @thahimk694
    @thahimk694 4 года назад +6

    ടാങ്ക് യൂ പ്രാർത്ഥനെ

  • @murshidmeppad7651
    @murshidmeppad7651 4 года назад

    ഈസി ആണല്ലോ ഹാൻഡ് വാഷ് ഉണ്ടാക്കാൻ

  • @swapnajackson689
    @swapnajackson689 4 года назад +5

    ഞാൻ ഉണ്ടാക്കി സൂപ്പർ 👌👌

    • @asalakshmis6048
      @asalakshmis6048 4 года назад

      ഞാനും ഉണ്ടാക്കി നോക്കി സൂപ്പർ

  • @tomyaugustine8420
    @tomyaugustine8420 3 года назад +1

    Thank you for your goodness It is most important in this time

  • @khadar..khadar5817
    @khadar..khadar5817 4 года назад +4

    ഈ ഹൈഡിയ വന്നിട്ട് വർഷം 5കഴിഞ്ഞു ചില ആളുകൾ ഇപ്പളാ ഇത് കണ്ടത് എന്ന് തോനുന്നു 🤣🤣🤣എന്നാലും ചേച്ചി പോളിച്ചു 😍😍സൂപ്പറാ ചേച്ചി 👌👌👌

  • @sarajohnjohn7346
    @sarajohnjohn7346 4 года назад

    Good & useful

  • @alameens9972
    @alameens9972 4 года назад +4

    Good information..... thank you

  • @prabithakrishnan8559
    @prabithakrishnan8559 3 года назад

    Super thanku

  • @llu_lv6271
    @llu_lv6271 4 года назад +3

    Poli

  • @aflahacu6998
    @aflahacu6998 4 года назад +6

    chechii a lot of thankss ...... njan try cheythu success aayii 👍👍

  • @latifyas4734
    @latifyas4734 4 года назад

    Super fast wonderful

  • @Lakshmi-dn1yi
    @Lakshmi-dn1yi 4 года назад +3

    ഞാൻ ഉണ്ടാക്കാറുണ്ട് അല്പം ഗ്ലിസറിനും അല്പം ഡെറ്റോൾ കൂടി ഒഴിച്ചാൽ അടിപൊളി ഹാൻഡ്‌വാഷ് റെഡി.ഇത് ബാക്കി തേഞ്ഞ സോപ്പ്കൾ കൊണ്ടും ചെയ്യാം

    • @hamzaperumballihamzaperumb9073
      @hamzaperumballihamzaperumb9073 4 года назад

      Clycerin ഇത് എന്തിന് ഉപയോഗിക്കുന്നത് പറഞ്ഞു തരാമോ മെഡിക്കൽ സോപ്പിൽ കിട്ടുമൊ

    • @Lakshmi-dn1yi
      @Lakshmi-dn1yi 4 года назад

      @@hamzaperumballihamzaperumb9073 കിട്ടും 20 രൂപ യൊക്കെ ഉണ്ടാവും. നല്ല പോലെ പത ഉണ്ടാവാൻ ക്ലീൻ ആവാൻ ഒക്കെ ഗ്ലിസറിൻ നല്ലത് ആണ് ഒരു ടീസ്പൂൺ ഒക്കെ ചേർത്താൽ മതി

    • @hamzaperumballihamzaperumb9073
      @hamzaperumballihamzaperumb9073 4 года назад

      @@Lakshmi-dn1yi താങ്ക്സ് 👍👍👍👍👍

  • @anniewilson7328
    @anniewilson7328 4 года назад

    Super njan undakki nokkam

  • @majeedmajeed6540
    @majeedmajeed6540 4 года назад +35

    ചേച്ചി ഞാനും ഉണ്ടാക്കി ഹാൻഡ് വാഷ് പെർഫെക്റ്റ് ആയി വന്നിട്ടുണ്ട്

  • @sajeevanps3155
    @sajeevanps3155 4 года назад

    Useful video

  • @munnaasmunna9318
    @munnaasmunna9318 4 года назад +13

    Thank you ചേച്ചി.. 😘😘😘

  • @josnavava3591
    @josnavava3591 3 года назад

    ഞാൻ try ചെയ്തു

  • @abdulkhaderkumbala8934
    @abdulkhaderkumbala8934 4 года назад +7

    *ഇതിലേക്ക് ഗ്ലിസറിൻ ചേർക്കുന്നില്ലെ soft കിട്ടാൻ വേണ്ടി..?*

    • @dasjr8211
      @dasjr8211 3 года назад

      glycerin may be there is soap itself already , if you are using good quality soap

  • @baijuks7920
    @baijuks7920 4 года назад

    It is useful.

  • @zayanzayu1077
    @zayanzayu1077 4 года назад +6

    Njan undakkii.....👌

  • @arundhathiskumar3618
    @arundhathiskumar3618 4 года назад +9

    I am the first one to like and comment

  • @legijobes6094
    @legijobes6094 4 года назад

    Super idea

  • @aiswaryaashokan267
    @aiswaryaashokan267 4 года назад +4

    Thank u chechi....adipwoli😘😍🥰

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 4 года назад +15

    നല്ല ഒരു useful ആയ വീഡിയോ

  • @sonymutharath6106
    @sonymutharath6106 4 года назад +4

    Ayyo orikal nja egane cheidu ..motham kattayayipoi.nalla choodu veno..

  • @jaisysan1691
    @jaisysan1691 4 года назад

    Good job

  • @faisalcheeranthodika8614
    @faisalcheeranthodika8614 4 года назад +144

    ഇതു കാണുന്ന കൊറോണ വൈറസ് ..... ഈ മലയാളികളെക്കൊണ്ടു ഞാൻ തോറ്റു .

  • @hijuu7211
    @hijuu7211 4 года назад +1

    Thank uuuu cheachiii..😍😍😍😍😍. Njan same soap kondu cheythu... Sherikum happy aayii... 1st njan undakiyath kulamayitundernu.. Ithu adipoliii... Iniyum ithupole nalla ideas pratheekshikunnu🤩

  • @FayizAtr
    @FayizAtr 4 года назад +3

    Intro music poli😜😜