#BBMS5Nominations

Поделиться
HTML-код
  • Опубликовано: 4 ноя 2024
  • #BBMS5Nominations "ജയിലിൽ പോകുന്നത് അഖിൽ & ജുനൈസ് " ഹൗസിൽ നടന്ന ജയിൽ നോമിനേഷൻസ്
    Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
    Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
    #BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Комментарии • 153

  • @reshmiunnikrishnan3364
    @reshmiunnikrishnan3364 Год назад +337

    ബിഗ്‌ബോസ് പറഞ്ഞ രീതിയിൽ തന്നെ ജയിൽ നോമിനേഷൻ നടത്തിയത് റെനീഷയാണ്. ആക്റ്റീവ് അല്ലാത്തവരെ നോമിനേറ്റ് ചെയ്തു

    • @its_me_1930
      @its_me_1930 Год назад +13

      Sobha active allarunno

    • @vishnuvijay2556
      @vishnuvijay2556 Год назад +12

      ആക്റ്റീവ് നോക്കി അല്ല ബാക്കി ഉള്ളവരെ കോപ്പി ചെയ്തില്ല അവൾ. അവൾക് അവരുടേതായ openion ഉണ്ടായിരുന്നു ❤️

    • @ramniwas6052
      @ramniwas6052 Год назад +2

      💯💯💯

    • @classicsisters8553
      @classicsisters8553 Год назад +1

      Shobha was active

    • @nizarm.h8249
      @nizarm.h8249 Год назад

      Athe

  • @salini3707
    @salini3707 Год назад +55

    ബെഞ്ചിൽ പഴം വിഴുങ്ങി ഇരുന്നവർ സുഖമായി പുറത്ത്.... കോടതി ടാസ്കിൽ നന്നായി പെർഫോം ചെയ്തവർ ജയിലിൽ..... Unfair jayil nominatiom 👍🏻

  • @anoopanu2446
    @anoopanu2446 Год назад +49

    ജയിൽ കയറിയ ജുനൈസ് അവിടെ നിന്നും നേരെ air ഇൽ പോയി, മാരാർ ഇട്ടു കൊടഞ്ഞത് പോരാഞ്ഞു ഇടക്ക് nadhirayum വന്നു കൊടുത്ത്, ജുനൈസിന support ചെയ്യാൻ വന്ന ശോഭയും എണിറ്റു ഓടി 😅

  • @shibuparavurremani2939
    @shibuparavurremani2939 Год назад +91

    ഈ ജയില് ടാസ്ക് ജുനൈസ് ജീവിതത്തിൽ മറക്കില്ല 😂😂😂😂

  • @nishamv6689
    @nishamv6689 Год назад +77

    എന്തായി ഇപ്പൊ .. കാണാത്തവരും കണ്ടവരും എല്ലാം ഒന്നായി..എല്ലാവർക്കും അഖിലിനെ ഒറ്റപ്പെടുത്തണം.. എല്ലാവരുടെയും നാവിൽ അഖിലിൻ്റെ പേര് മാത്രം.. മാരരെ ഒത്തിരി ഇഷ്ട്ടം🎉🎉

  • @Krishna_offl
    @Krishna_offl Год назад +71

    ഇപ്പോൾ അവിടെ ഗെയിം correct ആയിട്ട് കളിക്കുന്നത് റെനിഷ ആണ് 👏

  • @Sreelakshmi8226
    @Sreelakshmi8226 Год назад +32

    റിനോഷിന് നന്നായി സംസാരിക്കാൻ അറിയാം points ഒക്കെ clear ആണ് പക്ഷേ സ്വന്തം കാര്യത്തിലും ഈ പറയുന്ന കാര്യങ്ങൾ പ്രാക്ടിക്കൽ ആക്കണം. എന്നാലേ അതിനൊരു value ഉള്ളൂ 👍

  • @purplebutterflybtsart8470
    @purplebutterflybtsart8470 Год назад +78

    മിഥുൻ റിനോഷ് എന്ന 2 Contestants അവിടെ ഉണ്ടെന്നു ബാക്കി Contestantsനു അറിയില്ലന്ന് തോന്നുന്നു 🙄🥴

  • @krishnananda8031
    @krishnananda8031 Год назад +17

    2:50 enn ninglude swantham malathil keri irikunna vazhesh😂❤

  • @headhunter8853
    @headhunter8853 Год назад +20

    Reneesha is correct - vishnu eppol enthano entho udeshikkunnathu

  • @salujr415
    @salujr415 Год назад +19

    Vishnu onn active avanam ❤️‍🔥🔥👍

  • @hadiasur7116
    @hadiasur7116 Год назад +79

    ജയിലിലെങ്കിലും അഖിൽ കുറച്ചു മനസമാധാനത്തോടെ കിടക്കട്ടെ 😄😄

    • @Tojo_jzf
      @Tojo_jzf Год назад

      Enna Ella divasom jailil kidakatte

    • @tonystark1466
      @tonystark1466 Год назад

      Umakalli ayirikkum pinnay 😂😂😂

  • @GuhanNair9
    @GuhanNair9 Год назад +51

    മാരാർ ❤❤❤❤❤

  • @its_me_1930
    @its_me_1930 Год назад +39

    റിനോഷിന്റെ താളമടി കണ്ടാൽ തോന്നും അവനാ അവിടുത്തെ strong palyer എന്ന്😅 ...

  • @manjushamithun3947
    @manjushamithun3947 Год назад +30

    Raneesha 👍

  • @rohanjohn3659
    @rohanjohn3659 Год назад +56

    നാദിറയെ സ്നേഹിച്ചാൽ സാഗറിന്റെ കുടുംബം തകരും എന്ന് പൊളിറ്റിക്കൽ correctness നോക്കുന്ന, എല്ലാവരെയും തിരുത്തുന്ന ജുനു ഇക്ക.. മാത്രമല്ല ഇന്നലെ 2 പ്രാവശ്യം മുണ്ടും പൊക്കി

  • @shahis9145
    @shahis9145 Год назад +11

    Jail nomination process എങ്ങിനെയാണെന്ന് പോലും അറിയാത്ത നല്ല best bb5 contestants😂

  • @user-nm4yx8ih5n
    @user-nm4yx8ih5n Год назад +18

    2:57 എന്നിട്ട് നിങ്ങള് നേരിട്ട് അല്ലല്ലോ ഫൈറ്റ് 😂

  • @roserose3301
    @roserose3301 Год назад +5

    Junaiz ❤

  • @GuhanNair9
    @GuhanNair9 Год назад +65

    വാ തുറക്കുന്നവർ ജയിലിൽ 😂വാഴക്കൾ അവിടേം dafe😑🤣

  • @riyaraiha_23
    @riyaraiha_23 Год назад +20

    Rinosh, Junais well said ❤

  • @_________KING_________________
    @_________KING_________________ Год назад +15

    ഷിജു : (0:33)എന്റെ ചക്കരക്ക് തരുന്നു..... 🥰
    ജുനൈസ് : തനിക് ഞാൻ തരാം.... (0:38)😬

  • @_________KING_________________
    @_________KING_________________ Год назад +30

    (5:13) വിഷ്ണു ആക്റ്റീവ് ആയിട്ട് തിരിച്ചു വരണം....!! ❤️ വരട്ടെ....!! 🔥🔥

  • @sulfathsulu7320
    @sulfathsulu7320 Год назад +1

    Raneesha currect 👍🏻👍🏻 nominated

  • @RaviPuthooraan
    @RaviPuthooraan Год назад +3

    2:50 If this is war, come like a Soldier and fight (like meeee) 😂🤣

  • @blessenjohn300
    @blessenjohn300 Год назад +82

    Junaiz ചൊറിയാൻ ചെന്നു അഖിലിനെ, last കണ്ടം വഴി ഓടി 😂😂. അഖിൽ അകത്തും ഷിജു പുറത്തും നിറച്ച വെടി മരുന്ന് ഇന്ന് ലൈവിൽ പൊട്ടും.😂👌👌

    • @rasheedkkr5024
      @rasheedkkr5024 Год назад

      എവിടെ മരുന്ന് നിറച്ച പൊട്ടും എന്ന് നന്നായി അറിയാം 😂😂😂

  • @athira_a
    @athira_a Год назад +15

    If this is war come like a soldier & face your enemies straight Rinosh ♥️🔥

  • @varadamenon4605
    @varadamenon4605 Год назад +55

    മാരരെ സമ്മതിക്കണം വേറെ ആരായിരുന്നെങ്കിലും കമ്പം ജൂനുവിന് ഇട്ടു പൊട്ടിച്ചേനെ..

    • @ronoaddict8296
      @ronoaddict8296 Год назад +8

      Onn podo idh ndhaa marar ndh cheidhaalum adh brilliant aanathree idh toxic aan eei fans ....

    • @rohanjohn3659
      @rohanjohn3659 Год назад +1

      @@ronoaddict8296 അത്രക്ക് provoking ആയിരുന്നു bro

  • @sadhupullad6187
    @sadhupullad6187 Год назад +4

    ഇവിടെ bb ഓടുന്നത് തന്നെ അഖിലും ജുനൈസ്സും ഓക്കെ ഉള്ളതുകൊണ്ട്.. അവിടെ കാഴ്ച്ച കാണാൻ ഇരിക്കുന്ന വാഴകൾ സുഖമായി പുറത്ത് തിന്നും കുടിച്ചും കിടക്കുന്നു.. മിഥുൻ റിനോഷ് അനു.... അങ്ങിനെ കുറെ എണ്ണം

  • @techcrunch1352
    @techcrunch1352 Год назад +3

    Reneesha perferct nomination

  • @kingfishers6156
    @kingfishers6156 Год назад +16

    4:00 ആരിത് മാമാട്ടിക്കുട്ടിയമ്മയോ 🤣🤣

  • @SafooraSulaiman-gh8rz
    @SafooraSulaiman-gh8rz Год назад +3

    Nannaayi game kalichaver jailili .pazham vizhungi irunnaver purathum adipoli😂

  • @farseenaac5837
    @farseenaac5837 Год назад +11

    Marar 🔥🔥

  • @tatsat-mg8uq
    @tatsat-mg8uq Год назад +10

    Rinosh😂😂😂 war ile soldier 😂😂

  • @Adhi7306
    @Adhi7306 Год назад +2

    വിഷ്ണു ആണ് ശരിക്ക് പോവേണ്ടത്. ഇവൻ എന്താണ് ചെയ്തത് ഈ ആഴച

  • @Hope-z8l
    @Hope-z8l Год назад +15

    മിഥുൻ്റെ മുടി കറൻ്റ് അടിച്ച പോലെ 🤔
    മസ്സാജ് കുറവ് ആണോ.....😜😜

    • @kingfishers6156
      @kingfishers6156 Год назад +5

      ഏയ്യ് എല്ലാം crct ടൈം നടക്കുന്നുണ്ട്. പതിവ് രീതിക്ക് ഒരു മാറ്റവും ഇല്ല. കൂടിയെങ്കിലേ ഉള്ളു 😂

  • @zubisuni1883
    @zubisuni1883 Год назад +2

    Junaiz pavam degrade cheynnu avane stay strong Junaiz

  • @salujr415
    @salujr415 Год назад +3

    Vishnu 🔥❤️🫡

  • @_jo_
    @_jo_ Год назад +2

    Raneesha ❤💥🔥

  • @Travelwith-1999
    @Travelwith-1999 Год назад +16

    Maarar❤️

  • @dd-pv1hp
    @dd-pv1hp Год назад +4

    ഈ week മോശം പ്രകടനം vishnu & midhun ആണ് but ആ midhune ഒര് ആള് പോലും പറയുന്നില്ല വെറുതെ bb il വന്ന ഇവൻ എന്ന് out ആകേണ്ടത് ആണ്

  • @blackcobra8357
    @blackcobra8357 Год назад +10

    serena ഈ ആഴ്ച ക്യാപ്റ്റൻ ആകും😊😊😊😊😊😊😊😊😊😊

  • @mariyamanee3593
    @mariyamanee3593 Год назад +3

    Junaiz vijaaricchd Akhil ne jail l provoke cheidh cheidh അടി vaangicch physicalassult nde പേരില്‍ പുറത്ത്‌ chaadikkaaam ennaan...
    But Akhil marar അവസാനം Nadira യുടെ വിഷയം പറഞ്ഞ്‌ Junaiz nde annaaakilek itttu ..junaiz pettuuuu😂😂

  • @SABARINATH.555
    @SABARINATH.555 Год назад +8

    0:48 ɴᴀᴅɪʀᴀ 😆😆

  • @ramniwas6052
    @ramniwas6052 Год назад +25

    ഈ വീക്കിലെ പെർഫോമൻസ് നോക്കിയാൽ മിഥുനും റിനോഷും വിഷ്ണുവും എന്താണ് ചെയ്തത് 🙄?
    മിഥുൻ & റിനോഷ് ഒന്നും ചെയ്തില്ലെങ്കിലും BB ഓക്കേ ആണ്. ലാലേട്ടൻ വന്നാൽ ആക്റ്റീവ് ആയി കളിച്ചതിനു ബാക്കി ഉള്ളവരെ ചീത്ത പറയുന്നുണ്ടാവും 😅😅. നന്മ ഉള്ള ലോകമേ . റിനോഷ് BBകു എതിരെ കേസ് കൊടുത്ത് ആണ് ഏറ്റവും ബുദ്ധിപരം ആയ പ്ലേയ് എന്ന് പറയും. 🤩🤩🥶
    Note: ee comment njan vere videiol post cheythu. Reach kitan veendi ivideyum 😅

    • @kishorep8716
      @kishorep8716 Год назад

      Correct . 🙏🙏

    • @jafartm5614
      @jafartm5614 Год назад +1

      വിഷ്ണുവിനെ കുറ്റം പറയാൻ പറ്റില്ല. ഒന്നും കളിക്കാതെ മിഥുനും റിനോഷും ഇതുവരെ എത്തി 🥳🥳🥳. BIGBOSS TEAM ഇവർക്കു 2 പേർക്കും നല്ല സപ്പോർട്ട് ആണ് 🥄🥄. So വിഷ്ണു വിചാരിച്ചു കാണും എന്തിനു എങനെ ഇപ്പോ കളിക്കണം. 90 Days കഴ്ഞ്ഞു കളിക്കാം എന്നു 💁‍♂💁‍♂

    • @athira_a
      @athira_a Год назад +3

      വിഷ്ണു എന്ത് ചെയ്തു എന്ന് ചോദിക്കൂ. റിനോഷ് ആയിരുന്നു ജഡ്ജ് നന്നായി തന്നെ പെർഫോം ചെയ്തു

    • @ramniwas6052
      @ramniwas6052 Год назад +1

      @@athira_a വിഷ്‌ണു ഈ വീക്ക് ഒന്നും ചെയ്തതില്. റിനോഷ് മൊത്തം sesaon 5 ഇൽ ഇമേജ് building ആണ് നടത്തിയത്. സത്യത്തിൽ ബിഗ്‌ബോസ് showku വേണ്ടി ഒന്നും ചെയ്തതായി തോന്നിയില്ല. 😇

    • @mehnaznazernottanveedan5755
      @mehnaznazernottanveedan5755 Год назад +1

      Pinnne nee aano ജെഡ്ജ് aayi avide irunnirunnne😂😂

  • @lathakrishnakumar7264
    @lathakrishnakumar7264 Год назад +7

    Thank BB...for selecting so dull people in this season... atleast communication skills,sportsman spirit, social commitment, leadership qualities shud be chked before taking into a show like this... Vishnu shiju Mithun Rinosh and all not bb material... Vishnus arrogance can't be tolerated. Rest all good human beings but not for this show..jail nomination also they can't do

  • @ഞാൻകരിഞ്ഞഗന്ധർവൻ

    ഇതൊരു യുദ്ധക്കളം ആണെന്ന് റിനോഷ്😀
    യുദ്ധക്കളത്തിൽ വായിൽ പഴം തിരുകി ഒളിച്ചിരിക്കുന്ന ഭടൻ റിനോഷ്😀😀😀

  • @വിജ്ഞാനകേളി
    @വിജ്ഞാനകേളി Год назад +30

    അണ്ണന്റെ നോമിനേഷൻ 😄റെനീഷ മോശo കേസ് എടുത്തെന്നു 🙄🙄അണ്ണൻ mass

    • @akhila116
      @akhila116 Год назад +5

      Sathyamanallo.. Ah case valid aairunilla . Reneesha over aanu

    • @വിജ്ഞാനകേളി
      @വിജ്ഞാനകേളി Год назад +2

      @@akhila116 riyas. Firoz polum valid aayi edutha case😄

    • @Tojo_jzf
      @Tojo_jzf Год назад

      @@akhila116 oo pinna enthnavo case mund pokkiyatho 🤣

    • @ajuzayn
      @ajuzayn Год назад

      ഉറക്കെ കരയൂ 😂 മാരാർ ❤

  • @fousiyaachu9868
    @fousiyaachu9868 Год назад +5

    വിഷ്ണു ന്റെ വായിൽ എന്താ അവന്റ വോയിസ്‌ നോകിയെ 😂

  • @nexacapzz9886
    @nexacapzz9886 Год назад +7

    Junaiz well said it 👍

  • @radiopodcast34
    @radiopodcast34 Год назад +2

    Junais nte nomination correct 👍🏻akhilinu pakaram midhune parayarunu

  • @vijishviju
    @vijishviju Год назад

    Vishnu ❤️

  • @shibnashibna9854
    @shibnashibna9854 Год назад

    Reneesha de nomination 👍🏻👍🏻👍🏻

  • @chanduputhichal176
    @chanduputhichal176 Год назад +2

    Ennu maravaaazha rinoshhhhh

  • @chanduputhichal176
    @chanduputhichal176 Год назад +2

    Maraaar 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @chanduputhichal176
    @chanduputhichal176 Год назад +2

    Maravazhakal ellam veliyil

  • @KunjuKappu-xl8lm
    @KunjuKappu-xl8lm Год назад +7

    Vazhakal ok 😂😂eppozhum safe aanallo

  • @mahinkareem5068
    @mahinkareem5068 Год назад +3

    shiju. last. cup kondu. pokum ....... mindappucha .kalam. udakkum. .. .. .marrar ..pr ..workkers. manathu. nokki...nilkkum

  • @sd2659
    @sd2659 Год назад +9

    ജുനൈസ് ഇന്നലെ മുണ്ട് പൊക്കിയത് ഉദ്ദേശം എന്തായാലും പൊക്കിയല്ലോ അത് കൊണ്ട് അതും ലാലേട്ടൻ ചോദിക്കണം 😂

  • @RockyBhai-et5xe
    @RockyBhai-et5xe Год назад +3

    Support for akhil marar shows the true picture of kerala society!Beware

  • @actiyaracemosa6288
    @actiyaracemosa6288 Год назад +14

    സാഗർ, നാദിറ, ജുനൈസ് വിഷയത്തിൽ ട്രാൻസ് കമ്മുണിറ്റിയെ ഒക്കെ അഖിൽ വെറുതെ വലിച്ചിട്ടു, അതിനു നാദിറ ആവശ്യമില്ലാതെ കൂട്ടുനിന്നു.
    ജുനൈസ് ട്രാൻസ് വുമണിൻ്റെ കാര്യം പറഞ്ഞിട്ടേയില്ല. സാഗർ No ഓപ്പണായി പറയാതെ നാദിറായ്ക്കു ഹോപ്പ് കൊടുത്താൽ അത് സാഗറിനു നെഗറ്റീവായി വരും എന്നാണ് പറഞ്ഞത്! സാഗറിൻ്റെ കുടുംബത്തിനു നെഗറ്റീവ് വരും എന്നു പറഞ്ഞത് അനു ആണ് അതുമിപ്പോൾ ജുനൈസ് പറഞ്ഞതാക്കി!

    • @varadamenon4605
      @varadamenon4605 Год назад +5

      അയ്യോ ജുനു ഇക്ക പറഞ്ഞു.. നിങ്ങൾ ലൈവ് ഒന്നും kaanunnille

    • @sd2659
      @sd2659 Год назад +8

      ആ ഇങ്ങനെയൊക്കെ തന്നെയാണ് ജുനൈസ് ഉം ആവശ്യമില്ലാത്ത കാര്യങ്ങൾ പലത്തിലേക്കും കൊണ്ടുവന്ന് പ്രശ്നങ്ങൾ manipulate ചെയ്യുന്നത്..ഇപ്പോൾ അതൊക്കെ തിരിച്ചു കൊത്തിയല്ലോ 😂നന്നായി പ്പോയി 😂

    • @kingfishers6156
      @kingfishers6156 Год назад +7

      ഇതുപോലെ ആണ് ജൂനുക്ക ഓരോന്നു വളച്ചൊടിച്ചു കൊണ്ടുവരുന്നത്.. ചിലപ്പോ അതൊക്കെ തിരിച്ചു കിട്ടിയെന്നു വരും

    • @Rdz_dream
      @Rdz_dream Год назад +3

      നാദിറയെ ജുനൈസ് വെറുപ്പിച്ചു. അത് മുതലാക്കി അഖിൽ വളച്ചൊടിച്ച് ഒരു game Plan ഇറക്കി , ജുനൈസിനോടുള്ള വെറുപ്പ് കാരണം നാദിറ ഒപ്പം നിന്നു. അഖിലിന്റെ well play എന്നെ പറയാൻ പറ്റൂ

  • @JK-rb6rz
    @JK-rb6rz Год назад +2

    ക്രഷ് ഇക്ക ഇന്നലെ ജയിലിൽ ഇട്ടു പൊരിച്ചു നിമിഷ നുണയാൻ ഇക്ക ആണ് ഈ നിമിഷ കവി എന്നൊക്കെ പറയുംപോലെ.

  • @theflourishingmama6586
    @theflourishingmama6586 Год назад +8

    Junaiz such an irritator 😠😠

  • @ilovkookkking
    @ilovkookkking Год назад

    Maravazaa renosh

  • @ronoaddict8296
    @ronoaddict8296 Год назад +1

    Unfair nomination .. nannayi kalicha junaizum akhilum jail nomination ...

  • @Nobody-mc4hr
    @Nobody-mc4hr Год назад +33

    റിനോഷിന്റെ address കിട്ടുമോ ?? കുറച്ചു "വാഴ തൈകൾ" courier അയക്കാനാ അവന്റെ വീട്ടിലേക്ക്. ഔട്ട് ആയി വീട്ടിൽ ചെല്ലുമ്പോൾ വീട് നിറച്ചു വാഴ തൈകൾ fans വക .. 😂😂😂

  • @devikam6276
    @devikam6276 Год назад +1

    Pangalitham illathavare anu jailk Vidan BB paranjath… only reneesha said well

  • @adhoosworld
    @adhoosworld Год назад

    മാരാര്‍ ചെയതത് തെറ്റായിരുന്നു എങ്കിൽ Junaiz ഇന്ന് അനു ന്റെ മുന്നില്‍ വെച്ച് ചെയതതും തെറ്റാണ്.. Junaiz ചെയതത് act ആണെങ്കിൽ മാരാര്‍ ചെയതതും അത് തന്നെ അല്ലെ..
    ലാലേട്ടന് ഈ പ്രശ്നം മാരാര്‍ നോട് ചോദിച്ചാൽ Junaiz നോടും ചോദിക്കണം.. Marar ചെയതത് തെറ്റ് എങ്കിൽ juanaiz ചെയതതും തെറ്റ്.. ഒരേ കാര്യം രണ്ടാളും ചെയ്യുമ്പോള്‍ ഒരാൾ ചെയതത് മാത്രം എങ്ങനെ തെറ്റാകും

  • @jyothis2935
    @jyothis2935 Год назад +1

    Task cheyyunnavar jail...
    Midhun,vishnu,n rinosh oru complaint polum ezhuthathe live kandirunnu...athu ok😂😂😂😂

  • @jnair1742
    @jnair1742 Год назад +1

    Avide jail il pokan ettavum arhar Rinosh um Midhun um aanu...day 1 thottu prethyegichu onnum cheyyathe resort vasam matram

  • @radiopodcast34
    @radiopodcast34 Год назад +3

    Week il etavum active aaya 2per jailil😂😂😂😂

  • @sinanck4232
    @sinanck4232 Год назад +10

    Vishnu back in track🔥

    • @its_me_1930
      @its_me_1930 Год назад

      Who is vishnu???....i think he had evicted

    • @definite3772
      @definite3772 Год назад

      Pinnil ninnu kuthiyavan

  • @pacifist077
    @pacifist077 Год назад +2

    smoking area-lum avidayum ivideyum aayi kunisht paranj nadanna akhilinu kittenda deserving reply aarnnu Rinosh koduthath.. 🔥💯🔥💯🔥💯

  • @suzu2696
    @suzu2696 Год назад +1

    Rinsoh correctly sayedd

  • @akhila116
    @akhila116 Год назад +13

    റെനീഷ ഇന്നലെ sobhaye പറഞ്ഞത് ശെരിയായില്ല. ഇതൊക്കെ പോയി പറയാനുള്ളതല്ല ജയിൽ നോമിനേഷൻ. ശോഭയോട് പറഞ്ഞു clear ആയ വിഷയം വീണ്ടും പോയി പറയേണ്ട കാര്യമെന്താണ് . it is a personal grudge

  • @infazmohammed9180
    @infazmohammed9180 Год назад

    Unfair nomination

  • @hamnabasheer3324
    @hamnabasheer3324 Год назад +1

    ee pravshythe contestantsin jail nomination eviction nomination engne cheyaanm enn areela.. safe players always safe..

  • @mindbluehappiness1215
    @mindbluehappiness1215 Год назад +1

    Junaizka

  • @searchingKT
    @searchingKT Год назад +1

    Rinosh yenthu chelappanu ? He does nothing for this show other than blabber speeches in front of the tv for nominations. Should’ve been evicted way back

  • @ilovkookkking
    @ilovkookkking Год назад

    Best chakkikkotha chankaran aneeyan medun

  • @parvathim366
    @parvathim366 Год назад

    Actually sajeevamallaate nikkunna aalukal enna paranje
    Ee junais and akhil epazha active allathe ennu eniku manasilavanilla
    Atinum vendi aaa vishnu midhun rinosh onnum undo ennu tanne tonneettilla ee week

  • @radiopodcast34
    @radiopodcast34 Год назад +2

    Shiju enthoru nomination aanu😂😂😂

  • @ak47treat63
    @ak47treat63 Год назад +15

    മുണ്ടു പൊക്കിയതാ നിസാര കാരണം കൊണ്ട് അഖിലിനെ നോമിനേറ്റ് ചെയ്തവരെ മോശക്കാരാക്കാനാണ് ആർമിയുടെ പുതിയ നിലപാട്😂

  • @sherinrasakh6421
    @sherinrasakh6421 Год назад

    Agil enthu cheythalum arkum kuyappamille. A robine pole ellavarum pukaythunni

  • @ചില്ലകൾ-ച9ര
    @ചില്ലകൾ-ച9ര Год назад

    Renish enthanu paryunu... Ippozhum igny thney paryunu

  • @hamnabasheer3324
    @hamnabasheer3324 Год назад

    vishnunae ipo oru taskilm kanunila

  • @KannanVV-tu8ln
    @KannanVV-tu8ln Год назад

    Naduviral uyarthi kaanikkunnathonnum mosham act alla, mund talkinidayil orattam pokkiyathaanathre mosham act. Ithokke paranj akhiline ningal thanne main aakaakkukkayaan

  • @radhavp2157
    @radhavp2157 Год назад +3

    സ്‌മോക്കിങ് റൂമിൽ ഡയലോഗ് അടിച്ചതാ ഷിജുവിനോട് അഖിൽ ഇപ്പോൾ ഒറ്റപ്പെടൽ സ്ട്രാറ്റര്ജി യും 😅

  • @rajeevs5454
    @rajeevs5454 Год назад +1

    ഒളിച്ചു ഒന്നും പറയാത്ത റിനോഷ്,,,, എന്തക്കൊയോ പറയുന്നു

  • @RenjithjeevaRenjithjeeva-gy6yw
    @RenjithjeevaRenjithjeeva-gy6yw Год назад +3

    Poda maravazha rinosh

  • @blackcobra8357
    @blackcobra8357 Год назад +7

    ശോഭ സുപ്പറാ❤❤❤❤❤❤❤❤❤❤

  • @saraluke1962
    @saraluke1962 Год назад +1

    റിനോഷ് വേസ്റ്റ് gamer, വിഷ്ണു ഇ കളി മനസിലാക്കാതെ ഒരു നിലപാടില്ലാതെ വിളിച്ചു പറയുന്നു, ജുനൈസ് നല്ലത് പോലെ കളിച്ചാരുന്നെങ്കിൽ ടോപ് ഫൈവിൽ വരണ്ടതാരുന്നു, പക്ഷെ ഇ ചെറുക്കന്റെ മനസ്സ് മൊത്തം പകയും, കുശുമ്പും ആണ് മരാറിനോട് മാത്രമേ ജുനൈസിനു പകയുള്ളു, പ്രായത്തെക്കാൾ കൂടുതൽ വിറളി പിടിച്ചൊരു ചെറുക്കൻ, സ്വന്തം കാര്യം നോക്കാൻ പോലും പക്വതയില്ലാത്ത ഒരു കിളി പോയ ചെറുക്കൻ, ഇവന് വോട്ടു ചെയുന്നവരെ സമ്മതിക്കണം 😂😂😂😂😂

  • @vinodu7676
    @vinodu7676 Год назад +2

    വാഴകൾ

  • @anooparya3941
    @anooparya3941 Год назад +1

    ,😂😂

  • @HMC527
    @HMC527 Год назад +1

    യുദ്ധക്കളത്തിൽ ഒളിച്ചിരിക്കാതെ പോരാളി ആയി പബ്ലിക്കിൽ ശബ്ദം ഉയർത്തുന്ന റിനോഷ് വാഴക്ക് എത്ര ലൈക് 😂

  • @worldcricket6835
    @worldcricket6835 Год назад

    സത്യം പറഞ്ഞ ഇതിലെ ഏറ്റവും വലിയ വാഴ റിനോഷ് 😡 ഇവനെ okky എന്തിനാ ഇപ്പളും വോട്ട് കൊടുക്കുന്നെ എന്ന് മനസിലാകുന്നില്ല 🙂🙏

  • @its_me_1930
    @its_me_1930 Год назад +6

    Sobha❤❤

  • @vinodu7676
    @vinodu7676 Год назад +1

    വാഴകൾ