എനിക്ക് ഒറ്റ കാര്യമേ പറയാൻ ഉള്ളൂ.. Vishnu is back 🔥 avan ഇല്ലാതെ final 5 predict cheytha എല്ലാവരുടെയും മുന്നിൽ.. He is back 🔥 Rinosh എണീറ്റ് പോയപ്പോ അതിന്റെ പുറകെ പോവാൻ പോയതാ junaiz.. ചീറ്റി പോയി 😂
Akhil innle ingne oru mind game avde introduce cheythillarunnel ellathintem life story kett chathene Game changing moment arunnu ath❤ Marar kuzhi kuzhichu ella ennom athil veenu Vishnu aa kuzhi moodi Well play annan thambi❤
Mohanlal should question Shobha Viswanath about her words against AKHIL MARAR. (Njan thanna picha aanu nee ivide biggbossil irikkunnathennu paranjathu) Athengane sheriyakum. Mohanlal alle Shobhayodum paranjathu ningal valiya dialogue onnum adikkanda, wrong statement and tone ellam onnu thanne. Ningalum ithupolathe inner meaning ulla words use cheyyarundennu. Akhlil and Shibha did the same mistake. Ee weekend Mohanlal should take serious action against Shobha.
0h ithano valya karyam ayitt irangiyekkunne😂ithilum valuth marar annan parayunnundallo. Vann vann oru vakk polum marar nu ethire parayan pattand aayiii. Ninne pole olla fans aanu e showyude shapam
ശോഭയുടെ പിച്ചയാണ് അഖിൽ അവിടെ നിക്കുന്നത് എന്ന് പറഞ്ഞത് bigg boss ഒന്ന് വ്യക്തമാക്കണം😡 പിന്നെ എന്നാ കാര്യത്തിനാ വോട്ടിംഗ് വെച്ചേക്കണേ ഞങ്ങൾ ജനങ്ങൾ എല്ലാം മണ്ടന്മാർ ആണോ 😡
Weekend il Lalettan:- “Midhun അവിടെ ഉള്ളവരോട് യാത്ര പറഞ്ഞിട്ട് എന്റെ അടുത്തേക്ക് വരാം" Midhun:- "ലാലേട്ടൻ,മ്മക്ക് ഇപ്പൊ വരാൻ ഒരു മൂഡ് ഇല്ല..മ്മൾ 2 ദിവസം കഴിഞ്ഞിട്ട് വന്നേക്കാട്ടോ"😂😂
ഇവിടെ ശരിക്കും പ്രശ്നം ഉണ്ടാക്കുന്നത് Junais ആണ്🧐🧐🧐, Rinosh broയും Anian Mithunനും അവരുടെ അഭിപ്രായം പറയുകയാണ് ചെയ്തത്. എരിതിയിൽ എണ്ണയൊഴിച്ചത് Junaisസാണ്. first of all പ്രശ്നങ്ങൾക്ക് പ്രധാന കാരണം, ഒരാൾ ഒരു കാര്യം സംസാരിക്കുമ്പോൾ ഇടയ്ക്കിട്ട് കയറി സംസാരിക്കാതിരിക്കുക എന്നതാണ്. സംസാരിക്കുന്ന സമയത്ത് അവിടെ ആർക്കും respect കിട്ടുന്നുമില്ല ആരും respect കൊടുക്കുന്നുമില്ല
"Pure Soul" വാഴയായ മിഥുന്റെ കഥയിൽ അവന്റെ പ്രണയിനിയെ പറ്റി പറഞ്ഞിരുന്നു. അന്നേരം മുതലുള്ള സംശയമാണ് ഇന്ത്യയുടെ elite force ൽ ഒന്നായ "Para Cammando" യിൽ ജോലി ചെയ്തിരുന്ന പഞ്ചാബ്കാരി "സന" എന്ന പെൺകുട്ടി മിഥുന്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ വേണ്ടി മിലിറ്ററി യൂണിഫോം ഇടീപ്പിച്ച് ഇന്ത്യൻ ബോർഡറിൽ കൊണ്ട് പോയി നിർത്തി എന്ന്... അതുപോലെ മിഥുന്റെ പ്രണയിനിയായ പഞ്ചാബ്കാരി "സന"യെ കാണാൻ ഒരു സിവിലിയൻ ആയ മിഥുൻ ക്യാമ്പിൽ ചെല്ലുകയും... അന്നേരം "സന" ഏതോ രഹസ്യ ഓപ്പറേഷന് വേണ്ടി തോക്കുകളും കത്തിയും ഒക്കെ ശരീരത്തിൽ അണിഞ്ഞു കൊണ്ട് തയ്യാറാകുകയായിരുന്നു പോലും... മിഥുന്റെ പ്രണയിനി ആ രഹസ്യ ഓപ്പറേഷനിൽ തലക്ക് വെടിയേറ്റ് മരിച്ചു പോയി എന്നും... ഈ കഥയൊക്കെ കേട്ടപ്പോൾ മുതൽ മനസ്സിൽ ഒരുപാട് സംശയങ്ങളാണ് ഉണ്ടായത്. ലഭ്യമായ source ൽ അന്വേഷിച്ചപ്പോൾ ഇന്ത്യൻ "Para Cammando" യിൽ പെൺകുട്ടികളെ എടുക്കുന്നതായി അറിവില്ല. ഇനി അങ്ങനെ ഒരു പെൺകുട്ടി ഉണ്ടെങ്കിൽ തന്നെ ഒരു സിവിലിയന് എങ്ങനെയാണ് മിലിറ്ററി യൂണിഫോം ഇട്ട് ഇന്ത്യൻ ബോർഡറിൽ ചെല്ലാൻ കഴിയുക.?? ഒരു പ്രണയിനി ഉണ്ടെങ്കിൽ ഇന്ത്യയുടെ elite ഫോഴ്സ് നൊപ്പം ഇന്ത്യൻ ബോർഡറിൽ ചെല്ലാൻ കഴിയുമോ??? അങ്ങനെ ചെല്ലാൻ കഴിഞ്ഞാൽ അത് ഇന്ത്യൻ മിലിറ്ററിയുടെ ഏറ്റവും വലിയ സുരക്ഷാവീഴ്ച അല്ലേ...??? മിഥുന്റെ പ്രണയിനി "Para Cammando" യുടെ രഹസ്യ ഓപ്പറേഷനിൽ തലക്ക് വെടിയേറ്റ് മരിച്ചെങ്കിൽ അങ്ങനൊരു വാർത്ത എവിടെയെങ്കിലും ഏതെങ്കിലും ഒരു പത്രത്തിലോ ഓൺലൈൻ മാധ്യമങ്ങളിലൊ അച്ചടിച്ചു വരേണ്ടതല്ലേ...??? മിഥുന്റെ കഥയിലെ ഈ ഭാഗങ്ങൾ വളരെ സീരിയസ് ആയി Bigg Boss അധികൃതർ അന്വേഷിക്കേണ്ടതുണ്ട്. വളരെയധികം screening ഉം ഇന്റർവ്യൂനും ശേഷം എടുക്കുന്ന മത്സരാർഥികൾ പ്രേക്ഷകരെ വിഡ്ഢികൾ ആക്കുകയാണോ??? ഇനി ഈ കഥകൾ ശെരിയെങ്കിൽ ഇന്ത്യൻ മിലിറ്ററിയുടെ വലിയ സുരക്ഷാ വീഴ്ചയാണ്. #കടപ്പാട്
സത്യത്തിൽ അ കുട്ടി BSF ൽ ആണു, from മഹാരാഷ്ട്രാ..... Electric ഷോക്ക് കാരണം ആണു മരിച്ചത്..story കേട്ടപ്പോ എനികും ഇ doubt ഉണ്ടായി... അങ്ങനെ സെർച്ച് ചെയ്തപ്പോൾ കണ്ടത് ആണു
Vishnu പറയുന്നത് Correct ആയിട്ടുള്ള കാര്യമാണ് പക്ഷേ അവൻ Anian Mithunനെ provoke ചെയ്യാൻ ശ്രമിക്കുകയാണ്, കാരണം അവൻ പിന്നെയും പിന്നെയും മൂട് താങ്ങുക മൂട് താങ്ങുക എന്ന Anian Mithunന്റെ മുഖത്ത് നോക്കി ആവർത്തിക്കുന്നുണ്ട്.🧐🧐🧐🧐
ഇന്നത്തെ പുതിയ promo യില്‍ ''ഞാന്‍ തന്ന പിച്ച എന്ന അഖിലിനോട് ശോഭ ''പറയുന്നില്ലെ അത് ലാലേട്ടന്‍ വരുമ്പോള്‍ ചോദ്യം ചെയ്യണം.. Week end ല്‍ ലാലേട്ടന്‍ ഇത് ക്ലിയര്‍ ചെയ്യണം ഇതുപോലെ ആദ്യ സീസണില്‍ ശ്വേതയുടെ കള്ളത്തരം വീഡിയോ കാണിച്ചു പൊളിച്ചത് പോലെ ഇതും പൊളിക്കുക...
Midhunu karyangal paranjavadharippikkan oru kazhivilla aarudeyum kuravukale vech mudhaledukkarudh pls avarkk purathoru life elle..Oru pakshe orupad kazhivillaymakallll means karyangal paranjavadharippikkan endhu parayarudh ennum ayalkk ariyilla Ella karyangalilum athra knowledgum pora edhokke aayirikkam aa talk athra problem undakkiyadh. But Indian armye apamanichadh valare valiya thettu thanne
പഠനത്തിൽ പിന്നോട്ട് നിൽക്കുന്ന കുട്ടികൾക്ക് ഇംഗ്ലീഷ്, മലയാളം, കണക്ക്, ഹിന്ദി, അറബി എന്നീ വിഷയങ്ങളിലെ അടിസ്ഥാനനപരമായ എല്ലാ കാര്യങ്ങളും 2 മാസത്തിനുള്ളിൽ പ്രേത്യേക പഠനരീതി ഉപയോഗിച് ഓൺലൈനായി പഠിപ്പിച്ചു കൊടുക്കുന്നു.. അവശ്യ മുള്ളവർ കോണ്ടാക്ട് ചെയ്യുക 🌹🌹എട്ട്, ഏഴ്, ഒന്ന്, നാല്, ഒന്ന്, അഞ്ച്,അഞ്ച്, പൂജ്യം, ഒന്ന്, ആറ് 🌹👍
താൽപര്യമില്ലങ്കിൽ കളിക്കാതിരിന്നൂടെ മിഥുനേ റിനോ ഷേ....🤣🤣🤣 വെറുതെ കരഞ്ഞ് മെഴുകുന്നു. ഒന്നങ്കിൽ പറഞ്ഞ stand ൽ ഉറച്ചു നിക്കണം അല്ലെങ്കിൽ വന്നിട്ട് കഥ പറയണം. അല്ലാതെ മനുഷ്വത്വം തേങ്ങാക്കൊല എന്നു പറഞ്ഞിരിക്കല്ല വേണ്ടത്. കേട്ട കഥ വീണ്ടും ആകാംഷയോടെ വീണ്ടും കേൾക്കാനല്ല ഞങ്ങളിവിടെ നിൽക്കുന്നത്🥴🥴 Game മനസ്സിലാക്കൂ ....
അഖിൽ പറഞ്ഞ മൂട് താങ്ങൽ വിഷയത്തിൽ വൈകാരികമായി സംസാരിച്ചവർ ആരും തന്നെ വിഷ്ണു പറഞ്ഞത് ശ്രദ്ധിക്കുന്നത് പോലുമില്ല അപ്പോൾ അവർക്ക് മൂട് താങ്ങുക എന്ന വാക്കാണോ പ്രശ്നം അതോ അഖിലാണോ എന്ന് ഇതിൽ നിന്നും മനസ്സിലാക്കാവുന്നതാണ്
1:01 എടോ വെറുതെ കഥ പറഞ്ഞു കളിക്കാൻ അല്ല, അങ്ങനെ ആണേൽ എന്റെ കഥ ടാസ്ക് ആദ്യ ടൈമിൽ വെയ്ക്കുമോ.. ഇതിൽ ഭൂരിപക്ഷം ആര് തീരുമാനിക്കുന്നോ അയാള് പറയണം..ആ നേരത്ത് മൂഡും മാങ്ങയും ഒന്നും നോക്കില്ല
Marar🔥👍. പടക്കത്തിനു തിരി കൊളുത്തി മാറിനിന്നു രസിക്കുന്നു. അടിമകൾ കഥയറിയാതെ ആടുന്നു. മാരാരിന്റെ തിരക്കഥയിലെ കഥാപാത്രങ്ങൾ & ഇപ്പോഴത്തെ top 5 prediction : മാരാർ, ഷിജു, വിഷ്ണു, റെനീഷ, നാദിറ. Because എല്ലാരും മാരാരിന്റെ അടിമകൾ.അർഹത ഉണ്ടായിട്ടും പുറത്തുപോവേണ്ടവർ : ശോഭ,ജുനൈസ്. Reason marare എതിർക്കാൻ കരുത്തുള്ളവർ. Best season forever😂
നിര്‍ബന്ധിച്ചപ്പോള്‍ ആരും അറിഞ്ഞില്ല ലവന്‍ പറയാന്‍ പോവുന്നത് ബിഗ് boss ചരിത്രത്തിൽ ഏറ്റവും വലിയ നുണ കഥാ ആണെന്ന്,,,ethrem നുണ പറയാന്‍ aanu അവന്‍ time ചോദിച്ചത്,,,കഷ്ടം
നല്ല കാണ്ടെന്റ് തരുന്ന മത്സരാത്ഥികളെ ഓക്കേ ആദ്യം പറഞ്ഞു വിട്ട് അവിടെ നിന്ന് പോകണം എന്ന് പറയുന്ന തെറി വീരനെ ഓക്കേ അവിടെ നിർത്തിയപ്പോൾ ആലോചിക്കണം മായിരുന്നു ആ സാഗർ ഓക്കേ പുറത്തു വന്നിട്ട് വിഷമം ആണ് അയാൾക് ഓക്കേ അവിടെ നിൽക്കണം ആഗ്രഹം ഉണ്ടായിരുന്നു വീട്ടിൽ പോകണം എന്ന് റിനോഷ് പറയുമ്പോൾ അതിനെ ഓക്കേ കഷ്ട്ടപെട്ടു എന്തിനാ അവിടെ പിടിച്ചു നിര്തിന്നത്
🔥എല്ലാരും ചോദിക്കുന്നു റിനോഷിനെ പോലെ എല്ലാരും ആയാൽ ഈ സീസൺ എങ്ങനെ ആകും... റിനോഷിനെ പോലെ റിനോഷ് മാത്രം ആ show യിൽ ഉള്ളത് കൊണ്ടു ആണ് നിങ്ങൾ ഇപ്പഴും അയാളെ കുറിച്ച് തന്നെ പറയുന്നു.... കൂട്ടത്തിൽ നിന്ന് മാറി നിന്നപ്പോ തൊട്ട് റിനോഷ് ന്റെ ഗെയിം സ്റ്റാർട്ട് ആയി കഴിഞ്ഞു 🔥 എല്ലാരും കലപില ആക്കുന്ന വീട്ടിൽ എല്ലാരും കാതോർത്തു മിണ്ടാതെ ഇരുന്നിട്ടുള്ളത് റിനോഷ് സംസാരിക്കുമ്പോൾ മാത്രം ആണ് മൈക്ക് ഊരി അഖിൽ ഷിജു പ്ലാൻ ചെയ്തത് പോലും റിനോഷിനെ സംസാരിപ്പിക്കാതിരിക്കാൻ ആണ്....💥 എന്തിനു ഒന്നിലും ഇടപെടുന്നില്ല ന്നു പറയുന്ന റിനോഷിന്റ വാക്കുകളെ അവർ ഭയപ്പെട്ടു..💥 റിനോഷിനു കിട്ടുന്ന കയ്യടികളിൽ അസൂയപെട്ടു💥 ബിഗ്‌ബോസ് ഹൌസ് ലും പുറത്തും day one തൊട്ട് റിനോഷ് ഉണ്ടാക്കിയ തരംഗം ചെറുത് അല്ല..🔥.... ഇനി ഇങ്ങനെ ഒരാൾ സപ്പോർട്ട് കൊണ്ടു വിന്നർ ആയാൽ അടുത്ത സീസൺ ഇത് പോലെ ആകില്ലേ എന്നാണ് ചോദ്യം..... അതിനു മുൻപുള്ള സീസൺ കണ്ടു കോപ്പി cats ആയി വന്ന contestants കളിൽക്ക് ഇടയിൽ ഒറിജിനൽ ആയി ഒരാൾ വന്നില്ലേ..❤️. അത് പോലെ ഒരാൾ അടുത്ത സീസൺ ലും ഉണ്ടാകും... Copy cats നു ഇടയിൽ ഒറിജിനൽ ആയി നിക്കാൻ ആയി ഒരുവൻ.... ആ സീസൺ അവൻ കൊണ്ടു പോകും.... SHOW MUST GO ON🔥🔥🔥
ഇന്നലെ റിനോഷിനു എതിരെ നടന്നത് ഒരു planned അറ്റാക്ക് ആണ്..ഒരാളെ മാത്രം ടാർഗറ്റ് ചെയ്തു entire house ഗെയിം കളിക്കുന്ന കാഴ്ച...അയാളെ അവർ ടാർഗറ്റ് ചെയ്യും എന്നതിന്റെ തെളിവ് ആയിരുന്നു ഒളിഞ്ഞും തെളിഞ്ഞും ആ ഹൗസ് ഇൽ റിനോഷിനെ പറ്റി കുറച്ചു ദിവസമായി നടന്ന ചർച്ചകൾ.. വിഷ്ണു റിനോഷ് പറഞ്ഞ അതെ വേർഡ് അടുത്ത സെക്കന്റ് ഇൽ തിരിച്ചു പറഞ്ഞിട്ട് പോലും ഒരാളുടെയും ചെവിയിൽ അത് കേട്ടില്ല... കേൾക്കില്ല കാരണം അവർക്ക് വേണ്ടത് റിനോഷിനെ ആണ്... തീ ഉള്ളിടത്തു അല്ലെ വെള്ളമൊഴിച്ചു കെടുത്തേണ്ട ആവശ്യം ഉള്ളു... ബട്ട് ഈ തീ അവർ എത്ര കെടുത്താൻ ശ്രമിച്ചാലും കെടില്ല.. കാരണം അയാളുടെ പേര് റിനോഷ് ജോർജ് എന്നാണ് 🔥
yes… palappazhayi sobha and juniaz inganathe varthamanam parayunund… avarude oudaaryathil aan picha aan marar avde nilkanathennoke… orikalum big boss avark marare out aakkanulla option koduthitilla… compromise cheyan angot aavasyapedukayaan bb cheythath… allathe purathakanamenkil purathaakkam allenkil kshemikam ennulla 2 option alla kodthath… so avar kodtha picha aan enn parayan avark nthaan yogyatha ullath. Ith palappozhaayi kelkunnu… ith sobha and juniaz ini repeat cheyathirikan warn cheyanam… kanunna janangal pottanmaar alla… toxic sobha and juniaz …most frustrated and irritated contestants…😡👎🏻
Hats off 👏👏 to Rinosh and Junaiz for strongly opposing Marar's rules and regulations when the rest of all the contestants were blindly following Marar's mood (mood thaangy)...this is what BB wants 💪🏻💪🏻 otherwise yesterday's episode would have been a serial 🥱... BB game show should not be directed by a single person...😕 Stay strong Rinosh...we are there to support you...more power to you 💗💗 Dear haters, please step back...vaazha, chena etc. Paranj nta comment l konakkanda 😉 ini konochond vannaal aa parayunnath okk ningal thannne ✌🏻
🎉Rinosh നെ വീട്ടിൽ ഉള്ളവരും പുറത്തുള്ള മറ്റു ആർമികളും planned ആയി അറ്റാക്ക് ചെയ്യുന്നു. ഒറ്റപ്പെടുത്താനും അവനെ ഡീഗ്രേഡിങ് ചെയ്യാനും ആണു മറ്റു ആർമികാരും അവിടെ ഉള്ള contestants( junaiz & Midhun ഒഴികെ ഉള്ളവർ ) ശ്രെമിക്കുന്നത് എങ്കിൽ നിങ്ങൾ ചെയുക . ഞങ്ങൾ Rinosh bro യെ ഞങ്ങളുടെ കൂടെ തന്നെ നിറുത്തും. നിങ്ങൾ manupuliation നടത്തിക്കോ. Rinosh bro is a pure soul. അതിൽ യാതൊരു മാറ്റവും ഇല്ല.
ശോഭയുടെ പിച്ചയാണോ അഖിൽ അവിടെ നിൽക്കാനുള്ള കാരണം, ബിഗ്‌ബോസ്സ്, പിന്നേ അടുത്ത ഗെയിം കൊടുക്കുമ്പോ ഓരോരുത്തരുടെ മൂടും, സമയോം ഒക്കെ നോക്കി ചെയ്താ മതി എന്ന് പ്രത്യേഗം പറഞ്ഞേക്കണേ, ഇന്നലെ കോൺഫെസ്സൻ റൂമിലേക്ക് റിനോഷിനെ വിളിച്ചപ്പോ അയാൾ തലവഴി പുതച്ചു കിടന്നു ആ സമയം പരിചരകൻ മിഥുൻ പറയുന്നു കുറച്ചു കഴിഞ്ഞു വിളിക്കാൻ പറയട്ടെ എന്ന്, ഇതിൽ ആരാ ഇപ്പോ ബിഗ്‌ബോസ്, ഗതികെട്ടൊരു സീസൺ
മറ്റൊരാളുടെ സൗകര്യത്തിന്, അവർക്ക് പ്രൊട്ടക്ഷൻ ചെയ്ത് അനുസരിച് അല്ല സ്വന്തം ഗെയിം കളിക്കേണ്ടത്....!!
വിഷ്ണു...... 🔥🔥
Vishnu❤
അല്ല മിഥുന്റെ വായ എന്നെകിലും തുറക്കോ.... സ്വന്തം അഭിപ്രായം പോലും വേറെ ഒരാൾ പറയണം കഷ്ട്ടം 😄😄😄😄
Mood ഇല്ലാതെ പറഞ്ഞപ്പോ ഇങ്ങനെ...ഇവനെങ്ങാനും mood ഉണ്ടാരുന്നേൽ ദൈവമെ ഈ കഥ എവിടെ പോയി നിന്നേനെ🤣🤣🤣
😂😂😂
😂😂😂
വിഷ്ണു : മൂഡ് അനുസരിച്ചു ആരുടെയും മൂഡ് താങ്ങാൻ പറ്റില്ല
Correct കാര്യം ആണ്
Well said വിഷ്ണു 👍🏻👍🏻💯
Athondanu manager post tharathe kalikkuillanu paranju pingangi irinnittu vetti vizhungi biriyani kazhiche..vishnu mass da
@@agnarose14 athu mohanlal chodichallo..athukond ini avnu opinion paranjoode 🙄🧐
@@dreamcatcher9200 chodichal athangu illandakumo..appo ivarikke Avante mood thangan Avan aaranu..
@@agnarose14 avn vishnu ആണ് 😂..
@@agnarose14 biriyani kazhichath okke avnte guest role aan😂 kaashilaathe Vanna guest enthonnadey?🤣🤣🤣
എല്ലാരും കൂടെ നിർബന്ധിച്ച് പറയിപ്പിച്ച കഥ 🙏 പ്രേക്ഷകരുടെ കിളി പോയി🤣
വേണ്ടായിരുന്നു
😅😅😅😅
റിനോഷ് മിഥുനെ ഇഷ്ടമില്ലാത്തവർ ഉണ്ടോ
😂😂 ellaaa mundee pokal veeran and oooom*** varthanm parayunaa oruu pakka fraud undeloo aa vetilaa avane ishtamalee.. Avan vetil poyi Avante bharya thalate
Illa
ഇത്തവണ മിഥുനെ out ആക്കണം... അവിടെ ഉണ്ടായിട്ടും ഒരു കാര്യവുമില്ല
Ella
Eshtamaanu
(4:40) അതാണ് ....... ❤️❤️ ഓരോ ആളുകളുടെയും മൂഡ് അനുസരിച്ചുള്ള മൂട് തങ്ങേണ്ടത്.....!! മറ്റൊരാൾക്ക് അനാവശ്യ കവചം നിൽക്കാതെ മുൻപോട്ട് വരാൻ ധൈര്യം ഇല്ലാത്തവരെ മുൻപോട്ട് വരുത്തണം....🔥🔥
ഒരു പ്രശ്നവും ഉണ്ടാകാൻ സാധ്യത ഇല്ലാത്ത ടാസ്കിൽ മിഥുന്റെ പേര് പറഞ്ഞു, മിഥുനും റിനോഷിനും ഒരുമിച്ച് പണി കൊടുത്ത അഖിൽ ഏട്ടൻ. 🤣🤣🤣
Best aa credit yum marar aayo
Akhil brilliance
ജുനൈസ് ഒരുകാര്യവും ഇല്ലാതെ എല്ലാത്തിനും റിനോഷ്, മിഥുനെ സ്‌പോർട് ചെയുന്നത്....!! അവരെ ആക്റ്റീവ് ആകുക അല്ല,.സേഫ് ഗെയ്മിന് കൂട്ട് നിൽക്കുക ആണ്....!!💯💯💯
Shiju akhiline support cheythu ennu paranja pullik ipo friendine support cheyam ...
True
Lal sir should question shobhas 'pitcha' dialogue about marar
Crt
പിച്ച ആണല്ലോ പിന്നെന്താ 😂
@@Akshay-vt4gd athini shobha and akhil equally thetu cheythun enanu bigboss paranje😂 thaan ethu bigboss aanu kanune
sobhak compromise cheyathe vere option illaayirunu… marare out aakkanulla option bb sobhak kodthitilla. athkond aan avalk compromise accept cheyanda vannath… out aakanulla option undayirunnenkil aval urappayum marare purathakan nokiyene… but ath nadannilla… enit aval kodtha picha aanenn parayan avalk nth yogyatha ind… episode kandavark manasilaavum sobhayum thettkari aanennulla reethiyil thane aan lalettan samsarichath… but aval parayunna kettal tonum aval bhayankara perfect aanenn… very irritating lady… toxic … she should be evicted 😡👎🏻
@@jisha6293 ആഫ്രിക്കൻ ബിഗ്ഗ് boss
എനിക്ക് ഒറ്റ കാര്യമേ പറയാൻ ഉള്ളൂ.. Vishnu is back 🔥 avan ഇല്ലാതെ final 5 predict cheytha എല്ലാവരുടെയും മുന്നിൽ.. He is back 🔥
Rinosh എണീറ്റ് പോയപ്പോ അതിന്റെ പുറകെ പോവാൻ പോയതാ junaiz.. ചീറ്റി പോയി 😂
Athe..avne degrade cheyn ipo rinosh pr odi nadakuva..kashtm thanne…always vishnu❤
Thanivede kednn mezhukeettonnum karyallaa vishnunu athinulla guds ilaaa🤣🤣
@@Naasiba-bt1vn Vishnu nn guts undoo illayoo nn nammallk kannaammm😊
@@Naasiba-bt1vn Enitu karanju purathu ponam enu paranje ara
@@Momsjunction95 Njngalum live kanda irikune fake rinosh karanju eniku veetil pokanam enu parayundu ayye
Akhil innle ingne oru mind game avde introduce cheythillarunnel ellathintem life story kett chathene
Game changing moment arunnu ath❤
Marar kuzhi kuzhichu ella ennom athil veenu Vishnu aa kuzhi moodi
Well play annan thambi❤
ജുനൈസ് ഇനി എത്ര നമ്മമരം കളിച്ചിട്ടും കാര്യമില്ല 😂
Mohanlal should question Shobha Viswanath about her words against AKHIL MARAR. (Njan thanna picha aanu nee ivide biggbossil irikkunnathennu paranjathu) Athengane sheriyakum. Mohanlal alle Shobhayodum paranjathu ningal valiya dialogue onnum adikkanda, wrong statement and tone ellam onnu thanne. Ningalum ithupolathe inner meaning ulla words use cheyyarundennu. Akhlil and Shibha did the same mistake. Ee weekend Mohanlal should take serious action against Shobha.
0h ithano valya karyam ayitt irangiyekkunne😂ithilum valuth marar annan parayunnundallo. Vann vann oru vakk polum marar nu ethire parayan pattand aayiii. Ninne pole olla fans aanu e showyude shapam
ശോഭയുടെ പിച്ചയാണ് അഖിൽ അവിടെ നിക്കുന്നത് എന്ന് പറഞ്ഞത് bigg boss ഒന്ന് വ്യക്തമാക്കണം😡 പിന്നെ എന്നാ കാര്യത്തിനാ വോട്ടിംഗ് വെച്ചേക്കണേ ഞങ്ങൾ ജനങ്ങൾ എല്ലാം മണ്ടന്മാർ ആണോ 😡
Yes aaa thettdhaarana maatanam
അത് തന്നെ..... ശോഭ പറഞ്ഞാൽ അഖിലിനെ പുറത്താക്കാമെന്ന് ബിഗ്ഗ് boss പറഞ്ഞതായി ഞാൻ കണ്ടില്ല.... അങ്ങനെ എന്തെങ്കിലും സീൻ ഉണ്ടായിരുന്നോ
😂😂😂ആ എന്നിട്ട് എന്നിട്ട്
Athin avale pichayano
Reneeshayude pichayan aval avide nilkunnath
Shobha aara ayin 😁😁😂
എനിക്ക് രാത്രി ബിഗ്‌ബോസ് കാണാൻ മൂഡില്ല . അതുകൊണ്ടു രാവിലെ എനിക്ക് പറ്റുന്ന സമയത്തു ബിഗ്‌ബോസ് ഏഷ്യാനെറ്റ് ടെലികാസ്റ് ചെയ്യണം
😂😂😂👍
Ravileyum re telecast cbeyunundallo. Ayeee chammi
😂
Weekend il Lalettan:- “Midhun അവിടെ ഉള്ളവരോട് യാത്ര പറഞ്ഞിട്ട് എന്റെ അടുത്തേക്ക് വരാം"
Midhun:- "ലാലേട്ടൻ,മ്മക്ക് ഇപ്പൊ വരാൻ ഒരു മൂഡ് ഇല്ല..മ്മൾ 2 ദിവസം കഴിഞ്ഞിട്ട് വന്നേക്കാട്ടോ"😂😂
Aliya😂😂😂
😂😂😂
🤣
😂😂🥰
😂😂
Junaiz nte double stand ithil clear aanu.. Akhil enthelum paranjal junaiz and ellarum akhil nte mekattu kerum... Rinosh ee mathiri theri paranjapol aa junaz paranjathu ketile.. Emotion aanu polum...... junaiz.....😮😮
Onnupodaaa.... Mararinu theriyallathe nthund vayil. Athupoleeno rinosh?....ellarkum und emotions
Ithepolee junaiz ine akhil maarar, vishnu, shiju maathramalle eppozhum kaliyaakkarullu..enthu cheythalum oru pucham aanu avarkku Junaizinod..appo normally kittiya chanceil avan avarde mekkatt kayarum..athalle game 😂😂
Rinosh George 💖💖
Vishnu❤ boy is back🔥
കഥ ഇനിയാണ് ആരംഭിക്കുന്നത് 🔥
മിഥുനു മസ്സാജ് ചെയ്തു കൊടുക്ക്. അവനു mood വരട്ടെ..
Vishnu polichedaa❤️🔥
ഇവിടെ ശരിക്കും പ്രശ്നം ഉണ്ടാക്കുന്നത് Junais ആണ്🧐🧐🧐,
Rinosh broയും Anian Mithunനും അവരുടെ അഭിപ്രായം പറയുകയാണ് ചെയ്തത്. എരിതിയിൽ എണ്ണയൊഴിച്ചത് Junaisസാണ്.
first of all പ്രശ്നങ്ങൾക്ക് പ്രധാന കാരണം, ഒരാൾ ഒരു കാര്യം സംസാരിക്കുമ്പോൾ ഇടയ്ക്കിട്ട് കയറി സംസാരിക്കാതിരിക്കുക എന്നതാണ്.
സംസാരിക്കുന്ന സമയത്ത് അവിടെ ആർക്കും respect കിട്ടുന്നുമില്ല ആരും respect കൊടുക്കുന്നുമില്ല
Sathyam .junaiz aanu full pbm undakkunnath
ബിഗ് ബോസിന് പറ്റിയ ഒരു അബദ്ധം ആയിപോയി rinosh& മിഥുൻ. ഇവർക്കു ബിഗ്‌ബോസ് എന്താണ് എന്ന് പോലും അറിയില്ല. ഇവരെ ഒക്കെ ഔട്ട് ആക്. ബിഗ്‌ബോസ് plz
"Pure Soul" വാഴയായ മിഥുന്റെ കഥയിൽ അവന്റെ പ്രണയിനിയെ പറ്റി പറഞ്ഞിരുന്നു.
അന്നേരം മുതലുള്ള സംശയമാണ് ഇന്ത്യയുടെ elite force ൽ ഒന്നായ "Para Cammando" യിൽ ജോലി ചെയ്തിരുന്ന പഞ്ചാബ്കാരി "സന" എന്ന പെൺകുട്ടി മിഥുന്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ വേണ്ടി മിലിറ്ററി യൂണിഫോം ഇടീപ്പിച്ച് ഇന്ത്യൻ ബോർഡറിൽ കൊണ്ട് പോയി നിർത്തി എന്ന്...
അതുപോലെ മിഥുന്റെ പ്രണയിനിയായ പഞ്ചാബ്കാരി "സന"യെ കാണാൻ ഒരു സിവിലിയൻ ആയ മിഥുൻ ക്യാമ്പിൽ ചെല്ലുകയും... അന്നേരം "സന" ഏതോ രഹസ്യ ഓപ്പറേഷന് വേണ്ടി തോക്കുകളും കത്തിയും ഒക്കെ ശരീരത്തിൽ അണിഞ്ഞു കൊണ്ട് തയ്യാറാകുകയായിരുന്നു പോലും...
മിഥുന്റെ പ്രണയിനി ആ രഹസ്യ ഓപ്പറേഷനിൽ തലക്ക് വെടിയേറ്റ് മരിച്ചു പോയി എന്നും...
ഈ കഥയൊക്കെ കേട്ടപ്പോൾ മുതൽ മനസ്സിൽ ഒരുപാട് സംശയങ്ങളാണ് ഉണ്ടായത്. ലഭ്യമായ source ൽ അന്വേഷിച്ചപ്പോൾ ഇന്ത്യൻ "Para Cammando" യിൽ പെൺകുട്ടികളെ എടുക്കുന്നതായി അറിവില്ല.
ഇനി അങ്ങനെ ഒരു പെൺകുട്ടി ഉണ്ടെങ്കിൽ തന്നെ ഒരു സിവിലിയന് എങ്ങനെയാണ് മിലിറ്ററി യൂണിഫോം ഇട്ട് ഇന്ത്യൻ ബോർഡറിൽ ചെല്ലാൻ കഴിയുക.??
ഒരു പ്രണയിനി ഉണ്ടെങ്കിൽ ഇന്ത്യയുടെ elite ഫോഴ്സ് നൊപ്പം ഇന്ത്യൻ ബോർഡറിൽ ചെല്ലാൻ കഴിയുമോ???
അങ്ങനെ ചെല്ലാൻ കഴിഞ്ഞാൽ അത് ഇന്ത്യൻ മിലിറ്ററിയുടെ ഏറ്റവും വലിയ സുരക്ഷാവീഴ്ച അല്ലേ...???
മിഥുന്റെ പ്രണയിനി "Para Cammando" യുടെ രഹസ്യ ഓപ്പറേഷനിൽ തലക്ക് വെടിയേറ്റ് മരിച്ചെങ്കിൽ അങ്ങനൊരു വാർത്ത എവിടെയെങ്കിലും ഏതെങ്കിലും ഒരു പത്രത്തിലോ ഓൺലൈൻ മാധ്യമങ്ങളിലൊ അച്ചടിച്ചു വരേണ്ടതല്ലേ...???
മിഥുന്റെ കഥയിലെ ഈ ഭാഗങ്ങൾ വളരെ സീരിയസ് ആയി Bigg Boss അധികൃതർ അന്വേഷിക്കേണ്ടതുണ്ട്. വളരെയധികം screening ഉം ഇന്റർവ്യൂനും ശേഷം എടുക്കുന്ന മത്സരാർഥികൾ പ്രേക്ഷകരെ വിഡ്ഢികൾ ആക്കുകയാണോ??? ഇനി ഈ കഥകൾ ശെരിയെങ്കിൽ ഇന്ത്യൻ മിലിറ്ററിയുടെ വലിയ സുരക്ഷാ വീഴ്ചയാണ്.
#കടപ്പാട്
C avan etho movie kandu vannu paranajthanennu thonnanu
@@neethugurukkal9978 yes yes
Utter foolishness and lie..
😂
സത്യത്തിൽ അ കുട്ടി BSF ൽ ആണു, from മഹാരാഷ്ട്രാ..... Electric ഷോക്ക് കാരണം ആണു മരിച്ചത്..story കേട്ടപ്പോ എനികും ഇ doubt ഉണ്ടായി... അങ്ങനെ സെർച്ച് ചെയ്തപ്പോൾ കണ്ടത് ആണു
@@aksharamt9981 yes
പിന്നീട് നടന്നത് ചരിത്രം 😂
Vishnu jzt 🔥🔥
അയാൾ കഥ അല്ലെ പറഞത് 😂 സ്വന്തം കഥ പറയണം എന്ന് ബിഗ്‌ബോസ് പറഞ്ഞില്ലല്ലോ 😂
2:00,, 2:17 rinosh ano theerumanimunnath midhun samsarikkan thalparyam illanu ,
😂😂 0:46
Vishnu പറയുന്നത് Correct ആയിട്ടുള്ള കാര്യമാണ് പക്ഷേ അവൻ Anian Mithunനെ provoke ചെയ്യാൻ ശ്രമിക്കുകയാണ്,
കാരണം അവൻ പിന്നെയും പിന്നെയും മൂട് താങ്ങുക മൂട് താങ്ങുക എന്ന Anian Mithunന്റെ മുഖത്ത് നോക്കി ആവർത്തിക്കുന്നുണ്ട്.🧐🧐🧐🧐
Marar
Shiju
Vishnu
Naadhira
Raneesha
ഇവർ top 5 വരാൻ ആഗ്രഹo ഉള്ളവർ ഉണ്ടോ
Shiju?
ഇന്നത്തെ പുതിയ promo യില്‍ ''ഞാന്‍ തന്ന പിച്ച എന്ന അഖിലിനോട് ശോഭ ''പറയുന്നില്ലെ അത് ലാലേട്ടന്‍ വരുമ്പോള്‍ ചോദ്യം ചെയ്യണം..
Week end ല്‍ ലാലേട്ടന്‍ ഇത് ക്ലിയര്‍ ചെയ്യണം ഇതുപോലെ ആദ്യ സീസണില്‍ ശ്വേതയുടെ കള്ളത്തരം വീഡിയോ കാണിച്ചു പൊളിച്ചത് പോലെ ഇതും പൊളിക്കുക...
Junaizz midunn rinosh 😡
Vishnu akhil ❤❤❤
ശോഭയുടെ പിച്ച എന്ന് പറഞ്ഞത് ലാൽ ലേട്ടൻ വരുമ്പോൾ ചോദിക്കണം
Rest is history 😂🔥
Midhunu karyangal paranjavadharippikkan oru kazhivilla aarudeyum kuravukale vech mudhaledukkarudh pls avarkk purathoru life elle..Oru pakshe orupad kazhivillaymakallll means karyangal paranjavadharippikkan endhu parayarudh ennum ayalkk ariyilla Ella karyangalilum athra knowledgum pora edhokke aayirikkam aa talk athra problem undakkiyadh. But Indian armye apamanichadh valare valiya thettu thanne
മിഥുൻ മൂഡ് അനുസരിച്ച് കളികാൻ ആണെങ്കിൽ വീട്ടിൽ പോയി കളി നിൻ്റെ e മാതിരി ഡയലോഗ് കേൾക്കാൻ അല്ല ടിവി യുടെ മുന്നിൽ ഇരുകുന്നെ😂😂😂
പഠനത്തിൽ പിന്നോട്ട് നിൽക്കുന്ന കുട്ടികൾക്ക് ഇംഗ്ലീഷ്, മലയാളം, കണക്ക്, ഹിന്ദി, അറബി എന്നീ വിഷയങ്ങളിലെ അടിസ്ഥാനനപരമായ എല്ലാ കാര്യങ്ങളും 2 മാസത്തിനുള്ളിൽ പ്രേത്യേക പഠനരീതി ഉപയോഗിച് ഓൺലൈനായി പഠിപ്പിച്ചു കൊടുക്കുന്നു.. അവശ്യ മുള്ളവർ കോണ്ടാക്ട് ചെയ്യുക
🌹🌹എട്ട്, ഏഴ്, ഒന്ന്, നാല്, ഒന്ന്, അഞ്ച്,അഞ്ച്, പൂജ്യം, ഒന്ന്, ആറ് 🌹👍
ക്രഷ്ക്കാ എന്താ പറയുന്നത് ഫ്രീസറിൽ പഴം ഇരുപ്പുണ്ടെങ്കിൽ കൊടുക്ക് 😂😂😂
താൽപര്യമില്ലങ്കിൽ കളിക്കാതിരിന്നൂടെ മിഥുനേ റിനോ ഷേ....🤣🤣🤣 വെറുതെ കരഞ്ഞ് മെഴുകുന്നു.
ഒന്നങ്കിൽ പറഞ്ഞ stand ൽ ഉറച്ചു നിക്കണം അല്ലെങ്കിൽ വന്നിട്ട് കഥ പറയണം.
അല്ലാതെ മനുഷ്വത്വം തേങ്ങാക്കൊല എന്നു പറഞ്ഞിരിക്കല്ല വേണ്ടത്.
കേട്ട കഥ വീണ്ടും ആകാംഷയോടെ വീണ്ടും കേൾക്കാനല്ല ഞങ്ങളിവിടെ നിൽക്കുന്നത്🥴🥴
Game മനസ്സിലാക്കൂ ....
Akhil
Nadira
Shobha
Shiju
ഇവരാണ് കഥ പറയേണ്ടത് ജീവിതത്തിൽ ഒരുപാട് ഒരുപാട് കഷ്ടപ്പെട്ട് കടന്നു വന്നവർ🔥
Junaiz also
Rinosh ✌️❤️
അഖിൽ പറഞ്ഞ മൂട് താങ്ങൽ വിഷയത്തിൽ വൈകാരികമായി സംസാരിച്ചവർ ആരും തന്നെ വിഷ്ണു പറഞ്ഞത് ശ്രദ്ധിക്കുന്നത് പോലുമില്ല അപ്പോൾ അവർക്ക് മൂട് താങ്ങുക എന്ന വാക്കാണോ പ്രശ്നം അതോ അഖിലാണോ എന്ന് ഇതിൽ നിന്നും മനസ്സിലാക്കാവുന്നതാണ്
Rest was history 😂
1:01 എടോ വെറുതെ കഥ പറഞ്ഞു കളിക്കാൻ അല്ല, അങ്ങനെ ആണേൽ എന്റെ കഥ ടാസ്ക് ആദ്യ ടൈമിൽ വെയ്ക്കുമോ.. ഇതിൽ ഭൂരിപക്ഷം ആര് തീരുമാനിക്കുന്നോ അയാള് പറയണം..ആ നേരത്ത് മൂഡും മാങ്ങയും ഒന്നും നോക്കില്ല
റിനോഷും മിഥുനും exposed ആയ ദിവസം. മിഥുനു സംസാരിക്കാൻ അറിയില്ല. അതു കൃത്യമായി ഇന്നലെ exposed ആയി. ലൈവിൽ അതിന്റെ ദേഷ്യം മാറാരോട് ആണ് തീർത്തെ 😂.
Vishnu exposed their real faces..vishnu❤️🔥
@@dreamcatcher9200 വിഷ്ണു also understood the game. Marar തുടങ്ങി വെച്ച്. മാരാർ ബാക്കി ഉള്ളവർക്ക് game പറഞ്ഞു കൊടുത്ത്. വിഷ്ണു നന്നായി സംസാരിച്ചു
Nnitt exposed ayath enthanenn koodi paray😂
Brilliant മാരാർ 🔥
അവന്റെ mood വരാന്‍ ഒരു full body massage ചെയത് കൊടുക്കുക 😮😮😂😂
Apo😂ആദ്യമേ ധൈര്യത്തോടെ പോയ. Reneesha mass തന്നെ അല്ലേ
0:27 ഒരു ടൂർ പോകാൻ പ്ലാൻ ഇടുമ്പോൾ ഇടക്ക് കേറി കൊളമാക്കുന്ന ഒരു അമ്മാവൻ vibe ആയിരുന്നു
എന്തിനാ marar ഇതിലും game കാണുന്നത്.. മനോഹരമായി സ്റ്റോറി upload ചെയ്താൽ episode rating കുടും..biggbos ഇടപെട്ടാൽ നല്ല രീതിയിൽ എല്ലാവരും സ്റ്റോറി പറയും
Vishnu❤
Rinosh 🔥
Marar🔥👍. പടക്കത്തിനു തിരി കൊളുത്തി മാറിനിന്നു രസിക്കുന്നു. അടിമകൾ കഥയറിയാതെ ആടുന്നു. മാരാരിന്റെ തിരക്കഥയിലെ കഥാപാത്രങ്ങൾ & ഇപ്പോഴത്തെ top 5 prediction : മാരാർ, ഷിജു, വിഷ്ണു, റെനീഷ, നാദിറ. Because എല്ലാരും മാരാരിന്റെ അടിമകൾ.അർഹത ഉണ്ടായിട്ടും പുറത്തുപോവേണ്ടവർ : ശോഭ,ജുനൈസ്. Reason marare എതിർക്കാൻ കരുത്തുള്ളവർ. Best season forever😂
Copy pate anno
Ee karyathil Junaiz is right...Akhil avidnn ellarodum indirect aayth paranghith pinna parayunnu swthm theermanam matram anen
Dee girl.
Hii 😊koohh
яαиєєѕнα❣️😍
Midhun paranjath kallam aanengil Ayaalkk ini housil nalla reethiyil nilkkaan kazhiyilla . Paranja kallam aalochich tension aayirikkum
നിര്‍ബന്ധിച്ചപ്പോള്‍ ആരും അറിഞ്ഞില്ല ലവന്‍ പറയാന്‍ പോവുന്നത് ബിഗ് boss ചരിത്രത്തിൽ ഏറ്റവും വലിയ നുണ കഥാ ആണെന്ന്,,,ethrem നുണ പറയാന്‍ aanu അവന്‍ time ചോദിച്ചത്,,,കഷ്ടം
പുതിയ വാഴ മുളച്ചു ജുനൈസ് 😂
Midhun, Rinosh super...
Rinosh ❤
😂😂
junais kalakkiii
Ithore weekly task alle apo mood noki okeyano cheyedath angane annel ithuvare ulla taskilum mood nokii kalicha porayiruno 🙄 rinoshine pinne pande arkanum vendi task cheyuna poleya.. ithrak oke ayale konte pattuu kashttam thanee 😑
മിഥുന്റെ കഥ കേട്ട് റെനീഷ അപ്പോൾ ഇവൻ എന്റെ പുറകിൽ ചവിട്ടിയത് 😮😮😮
Rino ❤️
Vishnnu❤❤❤
Vishnu innale thakarthuu❤️🔥
റിനൊഷ് എന്തു പറഞ്ഞാലും താഴെ നോക്കിയ പറയത്തോളു പെരുത്ത കള്ളൻ
സ്വന്തം കഥ പറയാൻ മൂട് നോക്കണ ആളുകൾ , അയ്യോ അയ്യോ 😂😂
വാഴ കളുടെ മുഖം മൂടി അഴിഞ്ഞു 😂😂
Nth mukham moodi ennu koodi paray😂
Vishnu polichuu🔥
Vishnu ♥️🔥
റിനോഷ്,ജൂനിയസ്,മിഥുൻ
മരവാഴകൽ
നല്ല കാണ്ടെന്റ് തരുന്ന മത്സരാത്ഥികളെ ഓക്കേ ആദ്യം പറഞ്ഞു വിട്ട് അവിടെ നിന്ന് പോകണം എന്ന് പറയുന്ന തെറി വീരനെ ഓക്കേ അവിടെ നിർത്തിയപ്പോൾ ആലോചിക്കണം മായിരുന്നു ആ സാഗർ ഓക്കേ പുറത്തു വന്നിട്ട് വിഷമം ആണ് അയാൾക് ഓക്കേ അവിടെ നിൽക്കണം ആഗ്രഹം ഉണ്ടായിരുന്നു വീട്ടിൽ പോകണം എന്ന് റിനോഷ് പറയുമ്പോൾ അതിനെ ഓക്കേ കഷ്ട്ടപെട്ടു എന്തിനാ അവിടെ പിടിച്ചു നിര്തിന്നത്
Biggboss ippol game nannayi pokunnund kanan interest und ithpole pokette ini nannayi kalikunnavare vazhakku parayeruth appo veendum pazhayath poleyakum content kurayum
Ee pravashyam Midhun aan pookendath Sereena improve aayi varunnu
Rinosh ishtam 💙
🤮
🔥എല്ലാരും ചോദിക്കുന്നു റിനോഷിനെ പോലെ എല്ലാരും ആയാൽ ഈ സീസൺ എങ്ങനെ ആകും... റിനോഷിനെ പോലെ റിനോഷ് മാത്രം ആ show യിൽ ഉള്ളത് കൊണ്ടു ആണ് നിങ്ങൾ ഇപ്പഴും അയാളെ കുറിച്ച് തന്നെ പറയുന്നു.... കൂട്ടത്തിൽ നിന്ന് മാറി നിന്നപ്പോ തൊട്ട് റിനോഷ് ന്റെ ഗെയിം സ്റ്റാർട്ട് ആയി കഴിഞ്ഞു 🔥
എല്ലാരും കലപില ആക്കുന്ന വീട്ടിൽ എല്ലാരും കാതോർത്തു മിണ്ടാതെ ഇരുന്നിട്ടുള്ളത് റിനോഷ് സംസാരിക്കുമ്പോൾ മാത്രം ആണ്
മൈക്ക് ഊരി അഖിൽ ഷിജു പ്ലാൻ ചെയ്തത് പോലും റിനോഷിനെ സംസാരിപ്പിക്കാതിരിക്കാൻ ആണ്....💥 എന്തിനു ഒന്നിലും ഇടപെടുന്നില്ല ന്നു പറയുന്ന റിനോഷിന്റ വാക്കുകളെ അവർ ഭയപ്പെട്ടു..💥 റിനോഷിനു കിട്ടുന്ന കയ്യടികളിൽ അസൂയപെട്ടു💥
ബിഗ്‌ബോസ് ഹൌസ് ലും പുറത്തും day one തൊട്ട് റിനോഷ് ഉണ്ടാക്കിയ തരംഗം ചെറുത് അല്ല..🔥....
ഇനി ഇങ്ങനെ ഒരാൾ സപ്പോർട്ട് കൊണ്ടു വിന്നർ ആയാൽ അടുത്ത സീസൺ ഇത് പോലെ ആകില്ലേ എന്നാണ് ചോദ്യം..... അതിനു മുൻപുള്ള സീസൺ കണ്ടു കോപ്പി cats ആയി വന്ന contestants കളിൽക്ക് ഇടയിൽ ഒറിജിനൽ ആയി ഒരാൾ വന്നില്ലേ..❤️. അത് പോലെ ഒരാൾ അടുത്ത സീസൺ ലും ഉണ്ടാകും... Copy cats നു ഇടയിൽ ഒറിജിനൽ ആയി നിക്കാൻ ആയി ഒരുവൻ.... ആ സീസൺ അവൻ കൊണ്ടു പോകും.... SHOW MUST GO ON🔥🔥🔥
Vannittunde aduthath onnu poyeda 🤮🤮🤮
ഇന്നലെ റിനോഷിനു എതിരെ നടന്നത് ഒരു planned അറ്റാക്ക് ആണ്..ഒരാളെ മാത്രം ടാർഗറ്റ് ചെയ്തു entire house ഗെയിം കളിക്കുന്ന കാഴ്ച...അയാളെ അവർ ടാർഗറ്റ് ചെയ്യും എന്നതിന്റെ തെളിവ് ആയിരുന്നു ഒളിഞ്ഞും തെളിഞ്ഞും ആ ഹൗസ് ഇൽ റിനോഷിനെ പറ്റി കുറച്ചു ദിവസമായി നടന്ന ചർച്ചകൾ.. വിഷ്ണു റിനോഷ് പറഞ്ഞ അതെ വേർഡ് അടുത്ത സെക്കന്റ് ഇൽ തിരിച്ചു പറഞ്ഞിട്ട് പോലും ഒരാളുടെയും ചെവിയിൽ അത് കേട്ടില്ല... കേൾക്കില്ല കാരണം അവർക്ക് വേണ്ടത് റിനോഷിനെ ആണ്... തീ ഉള്ളിടത്തു അല്ലെ വെള്ളമൊഴിച്ചു കെടുത്തേണ്ട ആവശ്യം ഉള്ളു... ബട്ട് ഈ തീ അവർ എത്ര കെടുത്താൻ ശ്രമിച്ചാലും കെടില്ല.. കാരണം അയാളുടെ പേര് റിനോഷ് ജോർജ് എന്നാണ് 🔥
Awww🌱🤣🤣
Ithrem nalum akhilinethire kalichappol evidarenu
Nice joke bro
Chiripich kollalle. Plzzz
@@KunjuKappu-xl8lm joke alla kazhinja divasam muthal avar plan cheyyunnund
yes… palappazhayi sobha and juniaz inganathe varthamanam parayunund… avarude oudaaryathil aan picha aan marar avde nilkanathennoke… orikalum big boss avark marare out aakkanulla option koduthitilla… compromise cheyan angot aavasyapedukayaan bb cheythath… allathe purathakanamenkil purathaakkam allenkil kshemikam ennulla 2 option alla kodthath… so avar kodtha picha aan enn parayan avark nthaan yogyatha ullath. Ith palappozhaayi kelkunnu… ith sobha and juniaz ini repeat cheyathirikan warn cheyanam… kanunna janangal pottanmaar alla… toxic sobha and juniaz …most frustrated and irritated contestants…😡👎🏻
Midhunu kadha ndakeetu venam
Marar ❤️🔥
Hotel task എന്നെ മാനേജർ ആക്കിയില്ല എങ്കിൽ കളിക്കില്ല എന്ന് പറഞ്ഞ വിഷ്ണു 😂
Athinu🧐
🤔ith ivide parayenda karyam😅
@@johjourneyofheart5269 alakki veluppikn ..allathenta
അടിമ കണ്ണ് കാലേനകി 😂
Avan avnte role krithyamaayi cheythittund😂
Vishnu🔥🔥🔥🔥
ജുനൈസിന് ബുദ്ധി ഇല്ലേ game മനസ്സിലാക്കാനുള്ള
But ith akhilmararainte game junaisanu kandupidichath enn aniyan midhunte story kazinjappozanu manassilayath
Aadymayi bad word kettu prathikaricha Shijuvanu Hero..
Hats off 👏👏 to Rinosh and Junaiz for strongly opposing Marar's rules and regulations when the rest of all the contestants were blindly following Marar's mood (mood thaangy)...this is what BB wants 💪🏻💪🏻 otherwise yesterday's episode would have been a serial 🥱... BB game show should not be directed by a single person...😕
Stay strong Rinosh...we are there to support you...more power to you 💗💗
Dear haters, please step back...vaazha, chena etc. Paranj nta comment l konakkanda 😉 ini konochond vannaal aa parayunnath okk ningal thannne ✌🏻
😂😂
എന്നിട്ടെന്തായി 😂😂എക്സ്പോസ്ഡ് ആയി റിനോഷിന്റെ സ്വഭാവം 😂
@@sajadhpullani8546
Entha exposed aayth kekkatte🤣🤣🤣
@@sajadhpullani8546 enth exposed? Ithin munne Sagar aaytulla issue onnum kandille
@@thegirlwholovesunflowers ഇന്നലെ ഉറങ്ങുവാരുന്നോ, കണ്ടില്ലേ ലൈവ്
Plan cheyyathe story ange Kashmir malanirakalil sana😅,Ange army campil puthariKanda maidanathil kayari pokum pole athiravile njan kayari poyi😅,sana thokukal ,kathikal anniparakyayirunnu,😅.aparam 🙏mood endaiyirunel katha athukum mele poyenne.😅
Akhil marar ❤❤❤❤
Rinosh ❤❤❤❤❤ പറഞ്ഞത് correct
Game ariyilla alle 😂😂😂
enthu correct 😂😂😂
Rinosh 🥰
🎉Rinosh നെ വീട്ടിൽ ഉള്ളവരും പുറത്തുള്ള മറ്റു ആർമികളും planned ആയി അറ്റാക്ക് ചെയ്യുന്നു. ഒറ്റപ്പെടുത്താനും അവനെ ഡീഗ്രേഡിങ് ചെയ്യാനും ആണു മറ്റു ആർമികാരും അവിടെ ഉള്ള contestants( junaiz & Midhun ഒഴികെ ഉള്ളവർ ) ശ്രെമിക്കുന്നത് എങ്കിൽ നിങ്ങൾ ചെയുക . ഞങ്ങൾ Rinosh bro യെ ഞങ്ങളുടെ കൂടെ തന്നെ നിറുത്തും. നിങ്ങൾ manupuliation നടത്തിക്കോ. Rinosh bro is a pure soul. അതിൽ യാതൊരു മാറ്റവും ഇല്ല.
AlwaysWithRinosh😍😍😍😍
വിഷ്‌ണു ഇജ്ജാതി shonnan ആയല്ലോ
Rinosh...💖
ശോഭയുടെ പിച്ചയാണോ അഖിൽ അവിടെ നിൽക്കാനുള്ള കാരണം, ബിഗ്‌ബോസ്സ്, പിന്നേ അടുത്ത ഗെയിം കൊടുക്കുമ്പോ ഓരോരുത്തരുടെ മൂടും, സമയോം ഒക്കെ നോക്കി ചെയ്താ മതി എന്ന് പ്രത്യേഗം പറഞ്ഞേക്കണേ, ഇന്നലെ കോൺഫെസ്സൻ റൂമിലേക്ക് റിനോഷിനെ വിളിച്ചപ്പോ അയാൾ തലവഴി പുതച്ചു കിടന്നു ആ സമയം പരിചരകൻ മിഥുൻ പറയുന്നു കുറച്ചു കഴിഞ്ഞു വിളിക്കാൻ പറയട്ടെ എന്ന്, ഇതിൽ ആരാ ഇപ്പോ ബിഗ്‌ബോസ്, ഗതികെട്ടൊരു സീസൺ
Rinosh behavior yesterday 😮..He goes under the blanket and then speak 😂😂😂 this is psychic behavior 😮🥴
Orale paryunne kette kette swayam abhiprayam illa 😂🤣 orale midhune paranju appo mithun enite nthayyi ellavarkum sanshoam ayallo kadha kette irunne
Ennit Marare kurich parayua mugath nokki parayan dairyam illenn 😂
@@nm5836 eee mararekke dhariyam indo😂🤣🤣
@@nm5836 ennale adima kannan shiju ayittum nadhirayittum samsarikunne indllo athe rinoshinte adutge poyi parayn ntha dhariyim illa
@@Akku_stories_11 Marar parayan ullath okke paranjit und. Ennu vech vere discuss cheyyan paadilla ennilla. Pakshe Rinosh Midhunod allathe enthelum Mararde mugath nokki parayaar undo 😂 ennit puthapinte adiyil olich irikunnu 😩
Rinosh midhun 🔥🔥🔥🔥🔥 🥳🥳
Rinosh ithkondan vaa thurakathenn akhil kurach days mumb paranjatha .. Crct anenn inn manasilayi.. Ivn vaa thurannal maryadhak samsarikan ariyilla😂😂
മാരാരും അടിമക്കണ്ണുകളും(ഷിജു,വിഷ്ണു,റെനീഷ,നാദിറ) ടോപ് 5 വരണം..bb5 battle ഓഫ് അടിമക്കണ്ണുകൾ..