Justice for soldier Vishnu 🇮🇳Not even Pakistani terrorists have shown such brutality to Indian soldiers. The brutality shown by the Kerala Police to the soldier and his brother in Kollam district is so horrible that it cannot be described.
5 കോടിയുടെ ഒരു കാർ.. പക്ഷെ അത് നിന്ന് കൊണ്ട് ഓടിക്കണം.. അപ്പുറത്ത് 3.5 കോടിയുടെ വേറൊരു കാർ നന്നായി ചാരിയിരുന്നു ഓടിക്കാം...5 കോടിയുടെ കാറിന്റെ ആക്സിലേറ്റർ വലതു വശത്തെ mirror ൻറെ മുന്നിലായി സ്ഥാപിച്ചിരിയ്ക്കുന്നു...കൈ കൊണ്ട് പ്രവർത്തിപ്പിക്കാൻ...ഹോണും ഗിയറും കാൽ കൊണ്ട്.. ബ്രേക്കിനു ഇടതു കൈ കൊണ്ട് ലിവർ വലിക്കണം...കഷ്ടപ്പാടിന്റെ അങ്ങേ അറ്റമാണെങ്കിലും 5 കോടിയുടെ കാറിൽ "നിന്ന്" കൊണ്ടൊരു യാത്ര...എന്നാൽ മറുവശത്തു അനായാസമായ ഡ്രൈവിംഗ് ഫീൽ തരുന്ന വെറും 3.5 കോടിയുടെ ഒരു കാർ...പേര് ആൻഡ്രോയ്ഡ്...പറഞ്ഞു വന്നത് ഐ ഫോണിന്റെ അർത്ഥ ശൂന്യതയെ കുറിച്ചാണ്... ഒരു കെട്ടിയിടൽ ഫീൽ.. അതിൽ തന്നെ മനസിലാക്കാം ഈ മുൾകിരീടം ചുമക്കുന്നത് അത് സ്വർണ്ണം കൊണ്ട് നിർമിച്ചു പോയി എന്ന ഒറ്റ കാരണം കൊണ്ട് തന്നെയാണ്...പ്രൊഡക്ടിന്റെ വില അത് ഉപയോഗിക്കുന്ന ആളിന്റെയും വില കൂട്ടുമെന്ന നമ്മളുടെ ചിന്തയിൽ നിന്നാണ് ഐഫോൺ കയ്യിൽ പിടിക്കുമ്പോൾ വേറൊരു ഫോണും പിടിക്കുമ്പോൾ ഈ സുഖം കിട്ടില്ല എന്ന മഹത് വജനത്തിന് പിന്നിൽ... എന്തായാലും ഒന്നര ലക്ഷം കൊടുത്തു വാങ്ങിയതല്ലേ മൂഞ്ചിയതായി അറിയിക്കേണ്ട... ആൻഡ്രോയ്ഡ് ചുമ്മാ 🔥🔥🔥
Product nte Vila nammude Vila koottum. Ith pakshe oru satyam tanne aan. Nammal oru business meeting, party Okke povumpo ellavarum nalla blazers, luxury watches athupole oru item thanne aan iphone
@Malik Gaming For normal people who earns less than 25k a month any phone above 20k is useless and waste of income. But ivde angane allalo. Ellavarum loan edutal enthum vaangam. Palarum Athukond cheyyunnu enn maathram. Daily wage workers vare 2 - 2.5 lakhs nte bike vaangunnille
എന്താണ് E-SIM , അതിന്റെ ഉപയോഗം എങ്ങനെ എന്നും , e-sim കൊണ്ടുള്ള benefits എന്തൊക്കെ എന്നും ഉൾകൊള്ളുന്ന ഒരു വീഡിയോ ഉണ്ടാക്കിയാൽ കുറെ ആളുകൾക്ക് പ്രയോജനം ആകും
Sim trays ഒഴിവാക്കുന്നത് നല്ലതാണ്. അത് പോലെ ഒരു ഫോണിൽ നിന്നും അവശ്യം ആയി വന്നാൽ മറ്റൊന്നിലേക്ക് എളുപ്പം QR CODE ഉപയോഗിച്ചോ മറ്റോ എളുപ്പം സിം കാർഡുകൾ change ചെയ്ത് ഉപയോഗിക്കാൻ കഴിയുന്ന സംവിധാനം കൂടി വരണം...❤️🙌
I think recent iPhones (11,12,13,14) are all NOT worth an upgrade- small incremental changes- only made the phone heavier and large. There is nothing exciting about it- no feature that stands out and make iPhone a product to own. I hope 15 will have some brave changes (like 10)- as a minimum on Pro - make a smaller notch (or no notch), titanium body, USB C, major design changes especially to camera bump etc.
Chetta video record cheyyubol camera flip cheyyan pattumo front camerayil ninnu back camerayileyuku pokan.pattumengil engane ente phone 13 pro aanu athil pattunnilla
@@suhasarangath2148 S22ultra nice aahn better than iPhone iPhone il aalkaar kodutha oru hype mathre ullooo....our smart phone don't have limitations ....but apple why apple 😵💫😵💫
Sir ente iPhone 13 pro white screen prblm anu .. latest update cheythathinu shesham anu.. innu morning anu prblm aayathu ..Any idea to fix sir please reply tnq
ath switch akumbo mic um ath pole switch akunnund front camera ill record chayumbo ulla mic um back camera ilekk switch chayumbo zum ulla mic vethyasam und .. camera swich chayumbo athum auto matic switch akum camera ile video cheriya blur varunnath poley ……
ശരിക്കും Status bar മുകളിൽ നിന്നും ട്രാഗ് ചെയ്യുന്നത് ശരിയും പ്രയാസമാണ്. എന്റെ മുന്നത്തെ huawei ഫോണിൽ നാവിഗേഷൻ ബട്ടണോട് ചേർന്ന് ഒരു arrow കീ കൂടി ഉണ്ടായിരുന്നു. ജസ്റ്റ് അതിൽ തൊട്ടാൽ status bar തുറക്കും. മറ്റു ഫോണിൽ ഞാനത് കണ്ടിട്ടില്ല. ആർക്കേലും അറിയാമോ?
Bug Indu bro…instail camera front and back change cheyyymbol nalla delay Indu… galaxy s10plus vechu check cheythu it’s faster than 14 pro max but both are my phones only 😅😅
It is worthy to upgrade from iPhone X or 11 to 14, but not seems a good option from 12 or 13 to 14 .I did from x to 14 pro so I can feel the Difference and next upgradion might be to 18😅
Adipoli super video. Ente maaman kazhinja 1 year aayi 12 pro maxx aanu use cheythond irikkunnath. Maaman ini 14 pro maxx vanganam enn paranj irikkukayanu
Njanum 14 pro anu use cheyyunnathu Instagram I'll video upload cheyyumpolulla bug enikk ethuvare kittiyilla screen rotate ayi vechittu lock cheythapol side lottu screen ayi oru thavana atha enikkulla bug
Boss , boss ൻ്റെ കയ്യിൽ ഉള്ള iphone നിൽ നിന്ന് ഒന്ന് എനിക്ക് തരാമോ... ജീവിതത്തിൽ ഇതുവരെ ഞാൻ അത് use ചെയ്യാൻ പറ്റീല ഒരു ആഗ്രഹം കൊണ്ട് ചോദിച്ചതാ.....😔 God എല്ലാവർക്കും ആ ഒരു ബാഗൃം കൊടുക്കൂല എന്ന് പറഞ്ഞു സമാധാനിക്കാം
Grab yours on www.capesindia.com/JGN
Use this code for discount JGN10
Ella phonsinteyum available allalo cheta
Broo Iphonil offline music kelkkan I mean music download cheyyan enthegilum tips undo
14 plus review
അവസാനം താങ്കൾ പറഞ്ഞു നിറുത്തിയതാണ് ഏറ്റവും വലിയ കോമഡി, നമ്മൾ ഇന്ത്യക്കാർ മാത്രമേ ഉള്ളൂ ഐഫോൺ ഭയങ്കര സംഭവം ആണെന്ന് പറഞ്ഞ് നടക്കുന്നത്, 🙏🏻🙏🏻🙏🏻🙏🏻🙏🏻
😂😂😂😂
ആരാ പറഞ്ഞേ... കറുപ്പൻ മാരും വെളുപ്പന്മാരും ഫിലിപ്പിനോസും അറബികളും എല്ലാം ഇത് ഇല്ലാതെ നടക്കുന്നില്ല എന്നതാണ് സത്യം
Adhu sathyamaya karyam an namude natukarkan iphone valiya sombhavam njn evide vietnamil an money value kuravula nadan pakshe koolipaniku pokuna almudhal alavrdelum iphone an uladhu
നമുക്ക് ആൻഡ്രോയ്ഡ് മതി ജയരാജേ ചേട്ടനെപ്പോലെ ആൻഡ്രോയ്ഡ് ആണ് എനിക്കും താല്പര്യം
Your final observation is awesome 👍
Justice for soldier Vishnu 🇮🇳Not even Pakistani terrorists have shown such brutality to Indian soldiers. The brutality shown by the Kerala Police to the soldier and his brother in Kollam district is so horrible that it cannot be described.
5 കോടിയുടെ ഒരു കാർ.. പക്ഷെ അത് നിന്ന് കൊണ്ട് ഓടിക്കണം.. അപ്പുറത്ത് 3.5 കോടിയുടെ വേറൊരു കാർ നന്നായി ചാരിയിരുന്നു ഓടിക്കാം...5 കോടിയുടെ കാറിന്റെ ആക്സിലേറ്റർ വലതു വശത്തെ mirror ൻറെ മുന്നിലായി സ്ഥാപിച്ചിരിയ്ക്കുന്നു...കൈ കൊണ്ട് പ്രവർത്തിപ്പിക്കാൻ...ഹോണും ഗിയറും കാൽ കൊണ്ട്.. ബ്രേക്കിനു ഇടതു കൈ കൊണ്ട് ലിവർ വലിക്കണം...കഷ്ടപ്പാടിന്റെ അങ്ങേ അറ്റമാണെങ്കിലും 5 കോടിയുടെ കാറിൽ "നിന്ന്" കൊണ്ടൊരു യാത്ര...എന്നാൽ മറുവശത്തു അനായാസമായ ഡ്രൈവിംഗ് ഫീൽ തരുന്ന വെറും 3.5 കോടിയുടെ ഒരു കാർ...പേര് ആൻഡ്രോയ്ഡ്...പറഞ്ഞു വന്നത് ഐ ഫോണിന്റെ അർത്ഥ ശൂന്യതയെ കുറിച്ചാണ്... ഒരു കെട്ടിയിടൽ ഫീൽ.. അതിൽ തന്നെ മനസിലാക്കാം ഈ മുൾകിരീടം ചുമക്കുന്നത് അത് സ്വർണ്ണം കൊണ്ട് നിർമിച്ചു പോയി എന്ന ഒറ്റ കാരണം കൊണ്ട് തന്നെയാണ്...പ്രൊഡക്ടിന്റെ വില അത് ഉപയോഗിക്കുന്ന ആളിന്റെയും വില കൂട്ടുമെന്ന നമ്മളുടെ ചിന്തയിൽ നിന്നാണ് ഐഫോൺ കയ്യിൽ പിടിക്കുമ്പോൾ വേറൊരു ഫോണും പിടിക്കുമ്പോൾ ഈ സുഖം കിട്ടില്ല എന്ന മഹത് വജനത്തിന് പിന്നിൽ... എന്തായാലും ഒന്നര ലക്ഷം കൊടുത്തു വാങ്ങിയതല്ലേ മൂഞ്ചിയതായി അറിയിക്കേണ്ട... ആൻഡ്രോയ്ഡ് ചുമ്മാ 🔥🔥🔥
Exactliy correct, I am using both phone 12pro max and android 12 still Iam loving android.
Valare correct
Product nte Vila nammude Vila koottum.
Ith pakshe oru satyam tanne aan.
Nammal oru business meeting, party Okke povumpo ellavarum nalla blazers, luxury watches athupole oru item thanne aan iphone
@Malik Gaming For normal people who earns less than 25k a month any phone above 20k is useless and waste of income.
But ivde angane allalo. Ellavarum loan edutal enthum vaangam. Palarum Athukond cheyyunnu enn maathram.
Daily wage workers vare 2 - 2.5 lakhs nte bike vaangunnille
Paisa ollavan luxury kanikum..ath illathavan ingane comment itt samadanikum🤣
iOS minimum oru 6 months enkilum use cheyyanam. Android use cheythu pettennu mariyappol enikkum angane aayrnu. But pathiye pathiye oro shortcutsum settingsum ellam used aayi kazhiyumbol it’s fun. Pretyekichu iOS 16 koode vannapo❤
Sathyam. Aadyamokke koranginte kayyil poomala ennokke parenna pole aayirunnu. Ippo 5 years aayi.
@@Jennifer-ny9rd appo korginte katiyil 5 yrs poomala kittyapole undalle
എന്താണ് E-SIM , അതിന്റെ ഉപയോഗം എങ്ങനെ എന്നും , e-sim കൊണ്ടുള്ള benefits എന്തൊക്കെ എന്നും ഉൾകൊള്ളുന്ന ഒരു വീഡിയോ ഉണ്ടാക്കിയാൽ കുറെ ആളുകൾക്ക് പ്രയോജനം ആകും
ജയരാജേട്ടാ നല്ല VIDEO 👌
4s - 5 - 5s - 6 - X - 12 PRO - 13 PRO - ഞാൻ Use ചെയ്തു - 14 PRO നു Waiting ആണു . ( IPhone 📱 Use 2013 to 2022 )
Sim trays ഒഴിവാക്കുന്നത് നല്ലതാണ്. അത് പോലെ ഒരു ഫോണിൽ നിന്നും അവശ്യം ആയി വന്നാൽ മറ്റൊന്നിലേക്ക് എളുപ്പം QR CODE ഉപയോഗിച്ചോ മറ്റോ എളുപ്പം സിം കാർഡുകൾ change ചെയ്ത് ഉപയോഗിക്കാൻ കഴിയുന്ന സംവിധാനം കൂടി വരണം...❤️🙌
E sim und
I watched your video about quik editing app in 2018 from that day i was regularly watching your videos and its top notch 🔥🔥🔥
I think recent iPhones (11,12,13,14) are all NOT worth an upgrade- small incremental changes- only made the phone heavier and large. There is nothing exciting about it- no feature that stands out and make iPhone a product to own. I hope 15 will have some brave changes (like 10)- as a minimum on Pro - make a smaller notch (or no notch), titanium body, USB C, major design changes especially to camera bump etc.
IPad പുതിയ varient കിട്ടുകയാണെങ്കിൽ വീഡിയോ ചെയ്യാൻ മറക്കരുത്.... ആപ്പിൾ പ്രോഡക്റ്റിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം ഐപാഡ് ആണ്.... സൊ മറക്കരുതേ....
എനിക്കും😍😍😍
Presentation adipoli ....
Very impressed in your talking style..👍
Chetta video record cheyyubol camera flip cheyyan pattumo front camerayil ninnu back camerayileyuku pokan.pattumengil engane ente phone 13 pro aanu athil pattunnilla
Idhonnum vangan kazinjillelum kandirikkan endho oru rasamanu💛
Sathyam💯💯
Battery backup enganeyundu pro yum pro maxum thammil?
Iphone 14pro aano 15 aano better?
A genuine review❤
Bro ഒരാൾക്കു നാട്ടിലേക് free duty ആയി എത്ര iphone kond varam
IPhone ആണെന്ന് കേട്ടപ്പോൾ ഇങ്ങ് കേറിവന്നു എന്താ പ്രശ്നംഎന്നറിയാൻ 😋
സ്വാഭാവികം 😜
കൗദുകം 🤣
Iyaalkk upayokikkaan ariyilla
Ayin
😂
@@jinshupulpatta ലേശം കൗതുകം കൂടുതലാ 🤣🤣
Pixel user🔥😌
Ayinu 😂
Tensor 🤣
S22 Ultra user,,🔥🔥🔥🔥
@@sumodjoseph9231 🧐🧐🧐
@@sumodjoseph9231 ayinu nee poyi oomb
Jayaraj Etta how many phone collection do you have????
S22ULTRA user... Ithine onnum ivanu kadathi vettan pattilla🔥🔥 s22u is just lit💯
Eeethaa eee madan😂
@@suhasarangath2148 🙄🙄
@@suhasarangath2148 S22ultra nice aahn better than iPhone iPhone il aalkaar kodutha oru hype mathre ullooo....our smart phone don't have limitations ....but apple why apple 😵💫😵💫
@@suhasarangath2148 nee aan pottan🤣
@@suhasarangath2148 apple enthu chettatharam kanichaalum nyaayikarunnavar ollond apple company nilanikkanu😂😂
How to share a photo to another phone without using WhatsApp?
Sir ente iPhone 13 pro white screen prblm anu .. latest update cheythathinu shesham anu.. innu morning anu prblm aayathu ..Any idea to fix sir please reply tnq
Your final observation is awesome
S22 ultra use review
ath switch akumbo mic um ath pole switch akunnund front camera ill record chayumbo ulla mic um back camera ilekk switch chayumbo zum ulla mic vethyasam und .. camera swich chayumbo athum auto matic switch akum camera ile video cheriya blur varunnath poley ……
Under 15k best phone parayo water drop notch venda realme or redmi
Realme
Chetta iPhone 13 epole medikunathu oru good descision anooo ?
Athenthanu പല രാജ്യങ്ങൾക്കും പല രീതിയിൽ ആണോ iphone നിർമിക്കുന്നത് ,simtray ozhivakki എന്ന് പറഞ്ഞത് കൊണ്ട് chodikkunnathane
Dainamic island വേണ്ടായിരുന്നു videos കാണുമ്പോൾ irritating ആണ്
ഐഫോൺ എന്തുകൊണ്ടും ബെറ്റർ ആണ് പക്ഷെ ആൻഡ്രോയ്ഡ് നെ അപേക്ഷിച്ചു അത്ര പോരാ സ്പെസിഫി ക്കേഷനിൽ 😂😄😍🥰
Nna angott maryi irrii nalle sankadam ndd llhe sarallha pothhe
@@muhammedrishal8568 🤔
@@muhammedrishal8568 Android is like a galaxy but apple is only a star in it
@@RUSSIA-007 Oo 😆 Actually it's the opposite
@@ajmedias7758 yeah if you are blind and deaf
Review polichhu🔥👏👏💝
iPhone 14 Pro ❤👍✌️
എന്താ അവതരണം ... സൂപ്പർ.../ ശ്വാസം വിടാതെ ....
Athu version annu ethu...
us version anoo
Dubai version anoo
Athoo Hong Kong version anoo
iPhone camera il flare issue undo ?
Jayaraj the *Legend*
S23 ആണോ 14 pro ആണോ നല്ലത്
Moderate user aannelum 2days iphonil kittilla , stand by vechu kaannum atha 2 days kittiye
ശരിക്കും Status bar മുകളിൽ നിന്നും ട്രാഗ് ചെയ്യുന്നത് ശരിയും പ്രയാസമാണ്. എന്റെ മുന്നത്തെ huawei ഫോണിൽ നാവിഗേഷൻ ബട്ടണോട് ചേർന്ന് ഒരു arrow കീ കൂടി ഉണ്ടായിരുന്നു. ജസ്റ്റ് അതിൽ തൊട്ടാൽ status bar തുറക്കും. മറ്റു ഫോണിൽ ഞാനത് കണ്ടിട്ടില്ല. ആർക്കേലും അറിയാമോ?
Athokke venda reethiyil samsungnte goodlock l namukk vendapole customize cheyyam..
Ee 14 series ennu parayumbo pro allathe 14num ok alle
14 pro or 14 pro max which one is better to use
There is no much difference. Just bigger screen. If its okay for you then go with max. Otherwise its not worth it.
@12:58 protection lens ittundayrunno??
Bug Indu bro…instail camera front and back change cheyyymbol nalla delay Indu… galaxy s10plus vechu check cheythu it’s faster than 14 pro max but both are my phones only 😅😅
Etta iphone 14 pro kk alla sugam upayokikkan ios 16aan
Iphone 14 Pro max watsap voice recorde send aakunnath volume low aan voice memosilum angane thanne athinentha solution pls rply
Instagram camera sound issue iPhone 12 series und bro😊
അടിപൊളി വീഡിയോ, ഞാൻ 14 പ്രൊ ബുക്ക് ചെയ്തു
14 pro or iPhone 15?
ഇവിടെ add ഒഴിവാക്കാൻ RUclips videos ഒക്കെ full screen ഒഴിവാക്കി preview mode കണ്ണുന്നെ അപ്പോഴാ ചേട്ടൻ 8k videos കാര്യം പറയുന്നെ 😅
Thanks for the idea
Vanced use chey
Samsung 🔥🔥
But Specs 😒🚶🏻♂️
I phone 14 pro or s22 ultra which is better ethefukkum
രണ്ടും സൂപ്പർ ആണ്. പക്ഷേ എനിക്കിഷ്ടം S22 ultra. അത് ഏത് ഐഫോൺ വന്നാലും
S22u
S22
Bro ath Instagram bug anennu thonnunu enikkum undarnnu ente (OnePlus 9R ) Aa , uploading ennu kanikum ennitt auto matic remove avum😑
Jayarajetta ♥️⚡😍👍
14 ഉം 14 pro ഇന്നെയും കാളും നല്ലത് 13 ആണ്😌
Njan എടുക്കും 14pro enik iphones aanu ishtam android use cheythu മടുത്തു
Iphone video .. whatsapp upload cheyyumbol Quality kurayum
നിങ്ങളുടെ ഈ വീഡിയോ കാണുമ്പോൾ ആർക്കോവേണ്ടി ആൻഡ്രോയ്ഡ് നെക്കാളും ഐഫോൺ മികച്ചതാണ് എന്ന് പറയുന്നതുപോലെ തോന്നി...
02:28 cinematic mode video quality 😯🔥
Njn kollanggal aayi iOS use aakiyitt but Ippo android phone kitta njn thappippan aan😅
14 pro Max 2TB storage undo ?
NO 1TB
@@shahal4812
Ok
Thank you
Jayaraj chetta aa Pazhaya 12 pro athiya
Case ittalum look aane 💥
I phone eshttapedatha njan enthinaanu eee video kandathu ennu enikk eppolum manassilaakunnillaa.....🙄🤔🤔
Nice video 👍
Apple- Vanced Not availabel,
Mod APKS not available.
Android is still king for Poor people.
Instagram intae bug kanichit iphone ne kuttam paranjit karyam illa…
It is worthy to upgrade from iPhone X or 11 to 14, but not seems a good option from 12 or 13 to 14 .I did from x to 14 pro so I can feel the Difference and next upgradion might be to 18😅
Iphone njn orikkalum varilla athrayum paisa koduthu vagumboo athrakk features venam.. s22 ultra okkey vare level aann
⚠️JESUS CHRIST IS COMING SOON. BELIEVE IN HIM. JESUS CHRIST IS THE ONLY WAY TO HEAVEN⚠️ 😊😊😊
Adipoli super video. Ente maaman kazhinja 1 year aayi 12 pro maxx aanu use cheythond irikkunnath. Maaman ini 14 pro maxx vanganam enn paranj irikkukayanu
ചുരുക്കി പറഞ്ഞാൽ 13 PRO 13 PRO മാക്സ് തന്നെ നല്ലത്. അല്ലേ ?
It’s a better value for money if you get it from outside India as we could buy an iPhone 13 Pro 256 new Device around 80k
Sony ❤🔥
I phone 14 pro 256 gb eduthal photos and videos eduthal gb full akummo atho 512 gb eduthal mathiyo
513 ok ahnu pattumenghill 1 tb eduthooo
Pixel user review idumo
ക്യാമറ ആണ് ഐഫോൺ 14 ന്റെ മെയിൻ ❤️❤️❤️❤️
C port adutha varsham varumaayirikkum....enthu avata aanu
Bro 😁🙌
Njanum 14 pro anu use cheyyunnathu Instagram I'll video upload cheyyumpolulla bug enikk ethuvare kittiyilla screen rotate ayi vechittu lock cheythapol side lottu screen ayi oru thavana atha enikkulla bug
Bro 14 ten egqne ond
iPhone use with full ecosystem
Redmi Note 10s Best Smartphone
S22ultra yude athrem pora
ipolu nala pole instayil bug ind so iphone inteyanu parayan pattila
14 pro vangi..photo edkmbol bayankara quality..edthkazhinjal pettennoru matam..so sad😢😢..id endkondan chetaa..idinoru pariharm plss
Issue solve ayo bro 🙋♂️
നല്ല റിവ്യു 👍👍👍
ഉടായിപ്പ് സാധനമാണ് ഐഫോൺ കൊടുക്കുന്ന പൈസയ്ക് ആളെ മനോഹരമായി പറ്റിക്കുന്നു..ഒഴിവാക്കി നല്ല അസ്സൽ ആൻഡ്രോയ്ഡ് ഫോണിലേക്ക് മാറി
👍👍
Satyam parajhaal iPhone um Android pole aayi...bug um anghane okke ayyi...oru sugam 🤣
The best review i have heard for iphone 14
Iphone 😍🤗
Ningde review pwoliyanuu❤❤❤
Iphone ennum setan❤❤❤
Last parnjath 💯 true aanu
Boss , boss ൻ്റെ കയ്യിൽ ഉള്ള iphone നിൽ നിന്ന് ഒന്ന് എനിക്ക് തരാമോ... ജീവിതത്തിൽ ഇതുവരെ ഞാൻ അത് use ചെയ്യാൻ പറ്റീല ഒരു ആഗ്രഹം കൊണ്ട് ചോദിച്ചതാ.....😔 God എല്ലാവർക്കും ആ ഒരു ബാഗൃം കൊടുക്കൂല എന്ന് പറഞ്ഞു സമാധാനിക്കാം
@:2:20 iPhone reply : നിങ്ങൾ Instagram delete ചെയ്യുക 🤒
Use cheyatha iphone undel enik thero😔.... Swanthamayi vangan e janmam pattum enn thonnunilla
Big fan chetta 😘😘
Always on display=always on battery
14Pro😍
Android power 👍👍
Yes 🥰