Tiger Alias Jacky ക്ക് കിട്ടിയ പണി 😬😎

Поделиться
HTML-код
  • Опубликовано: 4 окт 2024
  • ‪@BroDaddy08‬
    #comedy
    #ownvoice
    #malayalam
    #spoofvideo

Комментарии • 48

  • @sreedevichandran5814
    @sreedevichandran5814 9 месяцев назад +8

    സ്മിത പറഞ്ഞിട്ട് വന്നു ഇന്ന ആ വീഡിയോ കാണുന്നത് 👍🏻👍🏻👍🏻👍🏻

    • @BroDaddy08
      @BroDaddy08  9 месяцев назад

      Thankiu chechi 🤗
      Short videos ഇടുന്നുണ്ട് tym കിട്ടുമ്പോ ഒന്ന് കാണുവോ ട്ടോ ❤️

  • @ChithraM-wt1ke
    @ChithraM-wt1ke Год назад +21

    ഞങളുടെ സ്മിത ചേച്ചിയെ സപ്പോർട്ട് ചെയ്തതിനു ഒരുപാട് thanks...

    • @BroDaddy08
      @BroDaddy08  Год назад +5

      🙏🏻😍🥰 സ്മിതേച്ചിയെ ഇത്രേം സപ്പോർട്ട് ചെയ്യുന്ന ഒരുപാട് പേർ ഇണ്ടെന്നു അറിയുമ്പോ തന്നെ ഒരുപാട് സന്തോഷം🤗
      ഒരു കുഞ്ഞു നിമിത്തം ആവാൻ പറ്റിയതിൽ എനിക്കും വല്ല്യ സന്തോഷം 🥰❤️

  • @AromasKitchen-2931
    @AromasKitchen-2931 Год назад +10

    സ്മിതേച്ചീ പറഞ്ഞിട്ട് വന്നതാ 👍sub ചെയ്തു 🥰

  • @shaijuorshai3487
    @shaijuorshai3487 9 месяцев назад +2

    സ്മിത ചേച്ചികുട്ടി പറഞ്ഞാൽ ഇടം വലം നോക്കാതെ ചെയ്തിരിക്കും..എന്നാ പിന്നെ നമ്മൾ ഒരുമിച്ച് മുന്നോട്ടല്ലേ... 🫂🔥.

    • @BroDaddy08
      @BroDaddy08  8 месяцев назад

      🤩Thankiu brother ❤️

  • @niyasas7042
    @niyasas7042 2 месяца назад +2

    സ്മിത ചേച്ചി പറഞ്ഞിട്ട് വന്നതാണ് 🙏🏻🥰

    • @BroDaddy08
      @BroDaddy08  2 месяца назад

      @@niyasas7042 🙏🏻😍Welcome ❤️

  • @kripa_here
    @kripa_here Год назад +3

    🤓🤓🤣🤣

  • @mycreativeworld3369
    @mycreativeworld3369 Год назад +2

    😊👍🏻

  • @bhagyalekshmye7470
    @bhagyalekshmye7470 7 месяцев назад +1

    Vineeth oru channel thudangan help cheyyumo informative content aanu

    • @BroDaddy08
      @BroDaddy08  7 месяцев назад

      Ha sure.. 🤗 My number is 9778789316 Vilikkuo tto

  • @Bijith2441
    @Bijith2441 Год назад +2

    😂🤣

  • @syamkumar4222
    @syamkumar4222 Год назад +1

    സൂപ്പർ....

  • @kochumolsherin2262
    @kochumolsherin2262 Год назад +2

    Smitha chechye support cheytha vineeth chettanu big thanks

    • @BroDaddy08
      @BroDaddy08  Год назад

      🙏🏻🥰 ഒരുപാട് സന്തോഷം... ഇവിടെ വന്ന് ഈ അഭിപ്രായം പറയാൻ കാണിച്ച മനസ്സിനും ഒരു വല്ല്യ Thanks ❤️

  • @lijibabu8968
    @lijibabu8968 Год назад +2

    🤣🤣👍🏻

  • @babysurya4179
    @babysurya4179 Год назад +3

    Baby Suriya Palakkad Vineethe supper 👍👍👍👍👍👍👍

    • @BroDaddy08
      @BroDaddy08  Год назад

      🤩❤️

    • @RatheeshG-n6d
      @RatheeshG-n6d Год назад +1

      Njan unique family kandu vanna ratheesh pathanamthitta ❤❤❤smitha chechi parangu

    • @BroDaddy08
      @BroDaddy08  Год назад

      😍 Welcome Ratheeshettaa ❤️

  • @remlaththayyil2583
    @remlaththayyil2583 Год назад +2

    Smithane iniyum support cheyyane

    • @BroDaddy08
      @BroDaddy08  Год назад

      102% Katta support ഇത്താ 💪🏻🔥

  • @anithraman9989
    @anithraman9989 Год назад +2

    Vineeth ajus world nte camera cheytha allalle

    • @BroDaddy08
      @BroDaddy08  Год назад

      Ha അതെ മുൻപ് ചെയ്തിരുന്നു 😊

  • @pulikodanfromkl-1482
    @pulikodanfromkl-1482 9 месяцев назад +1

    Smitha through

  • @sreelekhacv6775
    @sreelekhacv6775 Год назад +5

    Ajus world ഇൽ നിന്ന് വിട്ട് പോരാൻ എന്താ കാരണം

    • @mistertruth913
      @mistertruth913 Год назад +2

      aj wifes kuthanthram

    • @BroDaddy08
      @BroDaddy08  Год назад +5

      ഒരു change ആരാണ് ആഗ്രഹിക്കാത്തത്...ശ്രീലേഖ ചേച്ചി 🤗 അതോണ്ട് അങ്ങ് വിട്ടു 😉
      ഓർത്തതിൽ ഒരുപാട് സന്തോഷം ❤️

    • @goldaminnu3965
      @goldaminnu3965 11 месяцев назад +1

      ​@@mistertruth913സരിത ഒറ്റ ഒരാൾ ആണ് അല്ലേ?.. എനിക്കും തോന്നി

  • @goldaminnu3965
    @goldaminnu3965 11 месяцев назад +1

    കാണാൻ രസമുള്ള വീഡിയോ ഇടൂ..😢വില കളയാതെ

    • @BroDaddy08
      @BroDaddy08  11 месяцев назад +1

      ഒരു Actor എന്ന നിലയിൽ പല രീതിയിൽ ഉള്ള സംഗതികൾ ചെയ്യേണ്ടി വന്നേക്കാം.. അതുപോലൊരു വെറും പരീക്ഷണം മാത്രമാണ് ഇതൊക്കെ... അല്ലാതെ ഇതോണ്ട് വേറൊരു ഉദ്ദേശവും ഇല്ല ട്ടോ.. ചുമ്മാ ഒരു രസം.. 🤗

    • @goldaminnu3965
      @goldaminnu3965 11 месяцев назад

      @@BroDaddy08 😀👍

    • @goldaminnu3965
      @goldaminnu3965 11 месяцев назад +1

      നിരുത്സാഹപ്പെടുത്തിയതല്ല... സ്മിത ചേച്ചി link ഒക്കെ കൊടുത്തു indroduce ചെയ്യുമ്പോൾ അവസരം കളഞ്ഞു കുളി ക്കാതെ ഇരിക്കാൻ വേണ്ടി പറഞ്ഞതാ... നല്ല content ആണെകിൽ ആൾക്കാർ പിന്നെ യും വരും കാണാൻ... ഇഷ്ടപ്പെട്ടില്ല എങ്കിൽ പിന്നെ വരില്ല... സ്മിത്ത ചേച്ചി പറഞ്ഞതിന്റെ
      പേരിൽ just എത്തി നോക്കി പോകും.. പിന്നെ വരില്ല.. അതാണ് bro 😊

    • @BroDaddy08
      @BroDaddy08  11 месяцев назад

      Ok.. ഇനിയും നന്നാക്കാൻ ശ്രമിക്കാം 🤗
      വേറെയും കുറച്ച് വീഡിയോകൾ ഇട്ടിട്ടുണ്ട്...എല്ലാം കാണണം ട്ടോ..

  • @antonyanto3081
    @antonyanto3081 11 месяцев назад

    ചതിച്ചു നേടുന്നത് ഒന്നും ശാശ്വതമല്ല സുഹൃത്തേ

    • @BroDaddy08
      @BroDaddy08  11 месяцев назад

      ഈ വീഡിയോയിൽ എന്ത് ചതിയാണ് താങ്കൾ കണ്ടത് bro... ടൈഗർ ഏലിയാസ് ജാക്കിയും മറ്റേ പുള്ളിയും ആയുള്ള ഒരു കുഞ്ഞു പ്രശ്നം...

  • @rejirajan8541
    @rejirajan8541 Год назад +2

    വിനീത് എന്തിനാണ് ആജൂസ് വേൾഡിനെ കാല് വാരി മറുകണ്ടം ചാടിയത് പാവം അല്ലേ അവർ, ഒരു ചാനല് കാരണം ആ കുടമ്പമേ ചിന്നഭിന്നം ആയി എന്തായാലും കഷ്ടമായി പോയി .🥲

    • @BroDaddy08
      @BroDaddy08  Год назад +12

      എന്ത് മനസ്സിലാക്കിയിട്ടാണ് താങ്കൾ അങ്ങനെ പറഞ്ഞത് എന്ന് എനിക്ക് അറിയില്ല.. 😉
      Ajus world എന്ന ചാനൽ എന്നെ കണ്ടുകൊണ്ട് മാത്രം തുടങ്ങിയതൊന്നുമല്ലല്ലോ ചേട്ടാ ...😅😉 ഞാൻ ഒരു freelance photographer ആണ്.. പല പല സ്ഥലത്ത് പല പല ടീമിന്റെ കൂടെ ഞാൻ പണ്ടേ wrk ചെയ്തിട്ടുണ്ട്... അങ്ങനെ ഒരു team മാത്രമാണ് AW...🤗
      ഒരു 2 വർഷത്തോളം അവര്ടെ കൂടെ ഉണ്ടായിരുന്നതുമാണ്... ഇപ്പോ അവ്ടെന്നു വിട്ടിട്ട് 2year ആയിണ്ടാവും... പിന്നെ സ്മിതേച്ചി എന്നോട് അവർക്ക് ഒരു ചാനൽ തുടങ്ങാൻ സഹായിക്കാമോ എന്ന് ചോദിച്ചപ്പോ.. ഇല്ലാ എനിക്ക് പറ്റില്ല എന്ന് പറയാൻ പറ്റുവോ ചേട്ടാ..😋 അറിയുന്ന കാര്യങ്ങൾ അറിയാത്തവർക്ക് പറഞ്ഞുകൊടുക്കണം... അങ്ങനാണല്ലോ.. അങ്ങനെ ഞാൻ ചെയ്ത് കൊടുത്തു... 🤗 അതിന് എന്താപ്പോ തെറ്റ്.. ഒരു നാട്ടിൽ ഒരാൾ ചാനൽ തുടങ്ങിയാ പിന്നെ ആർക്കും തുടങ്ങാൻ പാടില്ലാ എന്ന് നിയമൊന്നും ഇല്ലല്ലോ... ആഹാന കൃഷ്ണ ഫാമിലി ഒക്കെ നോക്കു.. 6 ചാനൽ ആണ് ആവരുടെ വീട്ടിൽ... എന്നിട്ട് അവടെ വല്ല കുഴപ്പൊണ്ടോ.. അതാണ്.. അപ്പോ പ്രശ്നം അവടെ അല്ലാ...ഒന്ന് ചിന്തിക്കു 🤗

    • @goldaminnu3965
      @goldaminnu3965 11 месяцев назад +1

      😂👍👍👍