Renault Duster 85ps User review Malayalam II ഡസ്റ്റര്‍ 85PS യൂസർ റിവ്യു മലയാളം

Поделиться
HTML-код
  • Опубликовано: 9 сен 2024
  • The Renault Duster 85PS is powered by the K9K 1,461 cc common-rail diesel engine that puts out 84 bhp of power at 3,750 rpm and 200 Nm of torque at 1,900 rpm. It is mated to a five-speed manual transmission driving the front wheels. ... It puts out 108.5 bhp of power at 3900 rpm and builds 248 Nm of torque at 2250 rpm......
    മിനിവാന്‍ ( Ep - 135)
    യാത്രകളെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി നിര്‍മിച്ച ചാനൽ ആണ് മിനിവാന്‍. യാത്രകളെ സംബന്ധിച്ച നിങ്ങളുടെ എല്ലാ സംശയങ്ങള്‍ക്കും ഞങ്ങള്‍ നിലവില്‍ ലഭ്യമായിട്ടുള്ളതില്‍ ഏറ്റവും നല്ല ഉത്തരം കണ്ടെത്തി തരുന്നതാണ്. ഞങ്ങളുടെ വീഡിയോ ഇഷ്ടമായെങ്കില്‍ ഞങ്ങളുടെ ചാനൽ subscribe ചെയ്യുക . കൂടാതെ എല്ലാ സംശയങ്ങള്‍ക്കും നിങ്ങള്‍ക്ക് വിളിക്കാം :
    Follow us on
    **************
    minivantrippers@gmail.com
    +91-8086225663
    Facebook Profile : / minivantrip
    Facebook Page : / minivantripp. .
    Instagram : https :// minivantrip

Комментарии • 99

  • @NORTHERNKERALAMALABARVIEWS
    @NORTHERNKERALAMALABARVIEWS 2 года назад +4

    Nice presentation.... 👍👍👍🥰

  • @rayees1639
    @rayees1639 2 года назад +6

    നല്ല അവതരണം ബ്രോ ഇതുപോലെ അടിപൊളിയായി മുന്നോട്ട് പോകുക bust ഓഫ് ലക്ക്

    • @minivan
      @minivan  2 года назад

      Thank you bro....

    • @prathapraghavanpillai1923
      @prathapraghavanpillai1923 7 месяцев назад

      Duster ,ന്റെ new model ന്റെ latest review ചെയ്താൽ നന്നായിരുന്നു

  • @user-ne7ek8zd9y
    @user-ne7ek8zd9y 2 года назад +7

    Bro Terrano 110 ps diesel automatic എങ്ങനെ ഉണ്ട്...?

  • @kuzhitharakonamnedumangad4612
    @kuzhitharakonamnedumangad4612 5 месяцев назад

    Nice review ❤

    • @minivan
      @minivan  5 месяцев назад

      Thank you 🙏

  • @sareeshc8827
    @sareeshc8827 2 года назад +11

    Nice video bro♥️♥️♥️
    Duster 85 ps diesel
    2018 model
    30000 kilometres
    എത്ര വില ആവും average....?

  • @Prnzz
    @Prnzz 2 года назад +12

    6 kollamayi Duster use cheyyunu 2 lakh kms aavaan ayyi ithuvare oru paniyum thanittila aake acyude magnetic coil mathrame replace cheytittullu

    • @minivan
      @minivan  2 года назад +2

      60000km ആയപ്പോൾ major service ചെയ്തോ? company service ആണോ മുഴുവനും ചെയ്തത്?

    • @prakashmk9037
      @prakashmk9037 2 года назад +2

      Good

    • @ayshuworld280
      @ayshuworld280 Год назад

      Speyar കിട്ടാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ... നോർമൽ സർവീസ് എത്ര വരുന്നുണ്ട്

    • @Prnzz
      @Prnzz Год назад

      @@ayshuworld280 spare okke kittum no issues normal service local workshopsill within 5000rs cheyyam showroom service kurach expensive aanu

    • @ayshuworld280
      @ayshuworld280 Год назад

      @@Prnzz 10000 ഇൽ ആണോ.. Major സർവീസ് എത്ര കിലോമീറ്ററിൽ ആണ്..85ps.. എത്ര ആവും

  • @NIKHILNRAJPP
    @NIKHILNRAJPP 2 года назад +1

    👏👏👏👍

  • @amalkk2200
    @amalkk2200 2 года назад +1

    👍👍👍

  • @sonusathyan8754
    @sonusathyan8754 2 месяца назад +1

    Onnum detail aayi kaanikunnilla
    Chumma paranju pokan aanel vtl irunn chumma paranjal pore

  • @aneeskhan3874
    @aneeskhan3874 Год назад +3

    Njn oru 2012 single owner duster 110 vangi
    133000 km
    Car Start cheyyumbol 3 mints whit fog varunnud pinne ath ellathavum. but nalla diesel smell und full time .ath entha problem?

  • @lintoanto3369
    @lintoanto3369 2 месяца назад +1

    Which one is better petrol or diesel?

    • @minivan
      @minivan  2 месяца назад

      Diesel 85 ps മൈലേജ് ഉണ്ട്..compliant പൊതുവെ കുറവാണ്…parts വില അത്യാവശ്യം കൂടുതലാണ്

  • @dmaxvkd
    @dmaxvkd 2 года назад +2

    Ente aduthum und oru Reno 2015

    • @minivan
      @minivan  2 года назад

      👍👍🥰🥰

  • @renjithambady8189
    @renjithambady8189 2 года назад +3

    Vandi kodukkan undo

  • @kannandevan8607
    @kannandevan8607 3 месяца назад +1

    Oru car adutha shesham anthellam pappers anu clear annu check cheyrndathu

    • @minivan
      @minivan  3 месяца назад +1

      RC,assurance,Pollution certificate,etc….

    • @mechcraft3343
      @mechcraft3343 3 дня назад

      @@minivanenthelum fine undo ennum nokanam

  • @sonusathyan8754
    @sonusathyan8754 2 месяца назад +1

    Workshop or showroom kaanich vandi eadukkan ath njangalkkum arinjoode
    Enna pottanmar aano njangal

    • @minivan
      @minivan  2 месяца назад +2

      പല വണ്ടികൾക്കും internal ആയി complaint കൾ പലതും ഉണ്ടാകും..നമ്മൾ second hand വണ്ടി എടുക്കുമ്പോൾ general ആയി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വ്യക്തമായിത്തന്നെ ഞാൻ പറഞ്ഞിട്ടുണ്ട്…പക്ഷെ സാധാരണക്കാർക്ക് കണ്ടെത്താൻ പറ്റാത്ത complaint കളും ഉണ്ടാകും…അതുകൊണ്ടാണ് അവസാനഘട്ടം എന്ന നിലയിൽ showroom ൽ കാണിക്കാൻപറയുന്നത്…വണ്ടിയുടെ history അവിടെനിന്ന് മാത്രമല്ലെ കിട്ടുകയുള്ളു…full company service ആണെങ്കിൽ parts മാറ്റിയ details അടക്കം കൃത്യമായി ലഭിക്കുകയും ചെയ്യും…

  • @bibinkollamparambill5685
    @bibinkollamparambill5685 Год назад +1

    chetta 1lack odiya duster eduthal pani kittumo maintainance cost ekna ann i20 maintain chayunna cost il maintain chayan pattumo

    • @minivan
      @minivan  Год назад +3

      Parts ന് കുറച്ച് വില കൂടുതലാണ്….1lakhഓടിയാൽ കുഴപ്പമൊന്നുമില്ല….60000 km ന്റെ മെയിൻ സർവീസ് ചെയ്തിട്ടുണ്ടോ എന്ന് നോക്കണം…

  • @wilsonka9781
    @wilsonka9781 2 года назад +2

    Duster undo

  • @omar_vlogger
    @omar_vlogger 4 месяца назад +1

    2013 registered, Rxl dci duster,130000 km oodi asking price 3,95,000 (negotiatiable) worth aano bro??

    • @minivan
      @minivan  4 месяца назад

      ആദ്യം കമ്പനിയിൽ കാണിക്കുക.രണ്ടാമത്തെ മേജർ സർവ്വീസ് ചെയ്തിട്ടുണ്ടോ എന്ന് നോക്കുക..കംപ്ലൈൻറ് ഒന്നുമില്ലെങ്കിൽ 3.50L കൊട്ത്ത് വണ്ടി എടുക്കുക

    • @omar_vlogger
      @omar_vlogger 4 месяца назад +2

      @@minivan thanks for the reply,innalayaan bro cheruvannur aanen aranjath njn Nelliyady 😊✌🏻

  • @muhammedansil3872
    @muhammedansil3872 3 месяца назад +1

    24 with ac milage 2013 model

  • @ajithkumarthala2275
    @ajithkumarthala2275 10 месяцев назад +1

    Petrol vandi enganay und complaints undo mailage etra kitim second hand vangan anu 2016 rxl plus

    • @minivan
      @minivan  10 месяцев назад

      Mileage 12 to 14 kittum

    • @ajithkumarthala2275
      @ajithkumarthala2275 10 месяцев назад

      @@minivan complaints entenkilum undo vangiyavark

  • @stephen2598
    @stephen2598 2 года назад +3

    2012 dec 110ps diesel
    107000km
    Average price?

    • @minivan
      @minivan  2 года назад

      4.50 to 5.50 Lakh

    • @balananoop3
      @balananoop3 2 года назад +5

      Delhilu poi eduku bro below 3 lakhil super vandi kittum

  • @Connectin143
    @Connectin143 11 месяцев назад +1

    High maintenance charge an ckutch 40k fuel i jector 16 k etc😢

    • @minivan
      @minivan  11 месяцев назад +3

      അത്രയൊന്നും വരൂലbro….ആരോ ചേട്ടനെ പറഞ്ഞ് പേടിപ്പിച്ചതാ

    • @soorajsoorajs3385
      @soorajsoorajs3385 8 месяцев назад

      😮😮😮​@@minivan

    • @soorajsoorajs3385
      @soorajsoorajs3385 8 месяцев назад

      ​@@minivan bro mileage okka kittuvo bro eee vandi ?

    • @omar_vlogger
      @omar_vlogger 4 месяца назад +1

      @@minivanaano ellarum nalla maintenance aanenn parayunnu

  • @shyamprasad8191
    @shyamprasad8191 Год назад +3

    Bro oru secondhand duster edukkan help cheyyamo???

  • @faiselfaisal1329
    @faiselfaisal1329 6 месяцев назад +1

    Soopar

    • @minivan
      @minivan  6 месяцев назад

      Thank you 🙏

  • @crowdstage3369
    @crowdstage3369 Год назад +1

    Negative shibu

  • @gloomy6346
    @gloomy6346 2 года назад +6

    20 - 22 mileage ഇതിന് കിട്ടുമോ..
    വെറുതെ പറയരുത്.
    85 ps Diesel എടുക്കാന്‍ താല്പര്യം ഉണ്ട്. പക്ഷേ എടുക്കാത്തതിന് കാരണം ഇതിൻറെ മൈലേജ് കുറവ് കൊണ്ടാണ്. കമ്പനി പറയുന്നത് തന്നെ കിട്ടാറില്ല വണ്ടികൾക്ക്. അപ്പോള്‍ കന്പനി പറയുന്നതിലും കൂടുതല്‍ കിട്ടുന്നുണ്ട് എന്നാണോ പറയുന്നത്. ഞാന്‍ ഒരു 15-16 ആണ് മൈലേജ് കാണുന്നത്.

    • @minivan
      @minivan  2 года назад +3

      Bro ഞങ്ങൾ ഈ വണ്ടിയിൽ northeast ട്രിപ്പ് പോയതാണ്.... 28 ദിവസം ......
      ACയിൽ 70-80 km സ്പീഡിൽ ഓടിച്ചപ്പോൾ 18-19 മൈലേജ് കിട്ടിയിട്ടുണ്ട്.... Without AC ൽ ഇതേ സ്പീഡിൽ 20-22 കിട്ടിയിട്ടുണ്ട് ..... നല്ല റോഡ് ആയിരിക്കണം..... ഇടക്കിടെ ഗിയർ ഷിഫ്റ്റ് ചെയ്ത് ഓടിക്കുമ്പോൾ ഈ മൈലേജ് കിട്ടണമെന്നില്ല ... പ്രത്യേകിച്ച് സിറ്റിയിൽ ...

    • @minivan
      @minivan  2 года назад

      യാത്രയുടെ videos ചാനലിൽ ഉണ്ട് ..... please watch and support

    • @gloomy6346
      @gloomy6346 2 года назад

      @@minivan city യിൽ എത്ര ലഭിക്കും.

    • @minivan
      @minivan  2 года назад

      @@gloomy6346 15 - 16

    • @intradsl
      @intradsl Год назад

      Citiy ൽ 19 കിട്ടുന്നു. നോർമൽ റോഡിൽ 20-21 കിട്ടുന്നു with ac. ഹൈവേ യിൽ 23 വരെ കിട്ടി. I am using duster

  • @Funnyoutfitkidos
    @Funnyoutfitkidos 2 года назад +1

    Bro njan oru employee anu. Ente normal salaryil enik ith maintain cheyyan kazhiyumo? Used car vangan anu. Adhikam ottam illa.

    • @minivan
      @minivan  2 года назад +1

      No problem..... വാങ്ങുന്നതിന് മുൻപ് കണ്ടീഷൻ നന്നായി പരിശോധിക്കണം ... 60 k ഓടിക്കഴിഞ്ഞ വണ്ടിയാണെങ്കിൽ മേജർ സർവ്വീസ് ചെയ്തിട്ടുണ്ടോ എന്ന് നോക്കണം ... ഒരു നല്ല മെക്കാനിക്കിനെ കൊണ്ട് പരിശോധിപ്പിച്ചതിന് ശേഷം മാത്രം വണ്ടി എടുക്കുക....

  • @gjvlogs2062
    @gjvlogs2062 Год назад +2

    Vandi kodukunno thappi nadannu maduthu😅

    • @minivan
      @minivan  Год назад

      ഇല്ല bro😄

  • @alimazood571
    @alimazood571 2 года назад +1

    Petrol enkane unte

    • @minivan
      @minivan  2 года назад

      വണ്ടി super ആണ്....but milage കുറവാണ്.

    • @faizalpj6113
      @faizalpj6113 2 года назад

      Mileage aanu bro problem diesel aanu better ellam kondum

    • @dkzs4549
      @dkzs4549 2 года назад

      Petrol 2015 millege 18 kittumo

  • @dreamlife9003
    @dreamlife9003 2 года назад +2

    Nalla duster Undo..vangikkan ane

    • @minivan
      @minivan  2 года назад +3

      85ps complaint കുറവാണ്.
      OLX ൽ check ചെയ്യൂ ... service history നോക്കി എടുത്താൽ മതി

    • @bibykurian6285
      @bibykurian6285 2 года назад

      @@minivan lodgy 2017 85 ps വേണോ

    • @indiantiger8024
      @indiantiger8024 Год назад

      How to check service history

  • @govinthpotty9659
    @govinthpotty9659 2 года назад +1

    6:30 വണ്ടി ഡീസൽ ആണെന്നാണ് ആദ്യം പറഞ്ഞത്... 🤔🤔🤔

    • @minivan
      @minivan  2 года назад +2

      Yes it's 85ps diesel 2014 model anu...

  • @vishnugnair721
    @vishnugnair721 2 года назад

    Thrissur service center ill poyal theernnu, terrible experience 🤐😖

    • @minivan
      @minivan  2 года назад +1

      Kathi rate anu,..

    • @vishnugnair721
      @vishnugnair721 2 года назад

      @@minivan Attitude athum shogam aanu,Vandi koduthal avarkk thonnumbo thonniya pole kaanichu vechhu tharum, Paisa koduth pokkonam atha attitude

  • @zainulabid2702
    @zainulabid2702 2 года назад +5

    ഇങ്ങള് എടുക്കുമ്പോ എത്ര km ആണ്
    ഇപ്പൊ എത്ര ആയി
    പീരിയോടിക്കൽ സർവീസ് എത്ര cost ആവും

    • @minivan
      @minivan  2 года назад +4

      എടുക്കുമ്പോൾ 62000 km ഉണ്ടായിരുന്നു....
      ഇപ്പൊ 67000 km ആയി ... General service coast 5000 രൂപ ...

    • @omar_vlogger
      @omar_vlogger 4 месяца назад +1

      Ningal ivdem duster veno eco sport venoo enn confusion Ayi mikkavarum duster ayrkm😂❤

    • @zainulabid2702
      @zainulabid2702 4 месяца назад

      @@omar_vlogger ecosport എടുത്തു ഒന്നര കൊല്ലം ഉപയോഗിച്ച് ഇപ്പൊ കൊടുത്തു 😃പുറത്തു പോകുന്ന കാരണം

    • @omar_vlogger
      @omar_vlogger 4 месяца назад

      @@zainulabid2702 MashAllah user experience onn parayuo,maintenance etc… eath model aan eduthath 2015 titanium onn ind 85000km oodi 3,95 chodiknuu (negotiable) worth aano?

  • @ykvlogs1995
    @ykvlogs1995 Год назад +2

    Chetta ee vandi second hand eduthal pani kittumo, eniku bbhaynakra ishtam aanu ee vandi

    • @minivan
      @minivan  Год назад +2

      ഒരു പ്രശ്നവുമില്ല.... വാങ്ങാൻ പോകുമ്പോൾ ഒരു വർക്ക് ഷോപ്പ് കാരനെക്കൊണ്ട് വണ്ടി പരിശോധിപ്പിക്കുക ..... ഇതിന്റെ Parts കൾക്ക് വില കൂടുതലാണ് .....എന്റെ അനുഭവത്തിൽ complaint കുറവാണ്

    • @ykvlogs1995
      @ykvlogs1995 Год назад

      @@minivan service cost oke engananu,

    • @user-kl1md2ym1l
      @user-kl1md2ym1l 4 месяца назад

      5-6k

  • @heavenrider2335
    @heavenrider2335 2 года назад +1

    ❤️

  • @tycooncarcare
    @tycooncarcare Год назад

    ❤️