സൂപ്പർ വീഡിയോ എനിക്ക് കൊറിയൻ വീഡിയോസ് വളരെ അധികം ഇഷ്ടമാണ് ഞാനത് കണ്ടുകൊണ്ടിരിക്കാറുണ്ട് പക്ഷേ സബ്ടൈറ്റിൽസ് ഇംഗ്ലീഷിൽ ആയിരുന്നു വന്നുകൊണ്ടിരുന്നത് ഈ ഒരു ആപ്പ് ഉപയോഗിച്ച് എനിക്കിനി അത് മലയാളത്തിൽ കാണാൻ പറ്റും എന്ന് എനിക്ക് പറഞ്ഞു തന്നതിന് വളരെയധികം നന്ദിയുണ്ട് താങ്ക്യൂ ബ്രദർ❤

Welcome
ഇനി സ്വന്തം ഭാഷയിൽ കാണാം താങ്ക്സ് 👍👍👍
Thank you very much for your comment and support 🙏
Youtubil allaathe download cheitha movie malayaalathil kaanaan pattumo
Thank U so much chetta👍
Welcome 🙏 🥰🥰
Ready ആവുന്നില്ല llo bahi
Gallery yil ulla video enghane malayalathil kannam
തമിഴ് സിനിമ മലയാളത്തിൽ മൊഴിമാറ്റി കേൾക്കാൻ പറ്റുമോ?
❤❤❤❤
Thanks 👍
🙏👍👌
Thanks 👍
മറ്റൊരു വാട്സ് ആപ് നമ്മുടെ ഫോണിൽ എങ്ങനെ കാണാൻ പറ്റും
Channel l video und please search
@@abhisvision4159 please can you share the link I didn't find the video.
Ith malayalam dubbing ayitt varule
ഹിന്ദി സിനിമകൾ മലയാളത്തിൽ കാണാൻ പറ്റുമോ അതിനെന്താണ് ചെയ്യേണ്ടത്
Ithinonnum angeru reply koduthilla.. super kidilam ennu comment il mathram reply koduthekunu
ഇത് എഴുതി കാളിക്ക് മാത്രമേ മൊത്തത്തിൽ ചേഞ്ച്
കുത്യമായി മനസ്സിലാക്കണോ?
🥰
ഇതിൽ ഗാലറിയിൽ ഉള്ള വീഡിയോസ് ഇങ്ങനെ ചെയ്യാൻ പറ്റുമോ?
App gallery l ullath patum. Thanks for your comment and support 🙏
Nn