''എനിക്കാരേയും തോല്‍പ്പിക്കേണ്ട; എന്റെ അമ്മ ആരുടേയും മുന്നില്‍ തല കുനിക്കാന്‍ പാടില്ല''

Поделиться
HTML-код
  • Опубликовано: 12 июл 2024
  • എന്റെ പ്രസ്ഥാനം എന്റെ ജീവിതമാണ്, അവിടെ ഞാന്‍ തെറ്റിദ്ധരിക്കപ്പെട്ടോ എന്ന് പരിശോധിക്കണം-പ്രമോദ് കോട്ടൂളി
    #PSCmemberBriberyCase #PramodKottuly #CPM
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 41

  • @bibinanilkumar7548
    @bibinanilkumar7548 Месяц назад +11

    ഇവൻ എന്തൊക്കെയോ ഒളിപ്പിക്കുന്നുണ്ട് . കോഴ കൊടുത്തിട്ടും ഉണ്ട് വാങ്ങിയിട്ടും ഉണ്ട് പക്ഷേ ഇവൻ അത് പറയില്ല ഇവനെ സംബന്ധിച്ച് ഇവൻ മനപൂർവ്വം ബലിയാടാക്കുന്നു🙌

    • @bijoypillai8696
      @bijoypillai8696 Месяц назад

      മരുമോൻ റിയാസിന് വേണ്ടി ഇവൻ ബലിയാടായി.

  • @gokulanathanpt4081
    @gokulanathanpt4081 Месяц назад +8

    അടുത്തുതന്നെ രക്തസാക്ഷിയാവാൻ സാധ്യതയുണ്ട്!

  • @MuhmmedKutti
    @MuhmmedKutti Месяц назад +4

    നല്ല തികഞ്ഞ കള്ളൻ. പിടിച്ചു നിൽക്കാനുള്ള വായ് സാമാർഥ്യം ഉണ്ട്.

  • @puthusseryrage7677
    @puthusseryrage7677 Месяц назад +1

    ഇങ്ങനെ ഒന്നും അല്ല വേണ്ടത് നീ അവരുടെ പേരിൽ കേസ് കൊടുക്ക് അല്ലാത്ത മൈക് തിന്നാതെ

  • @mframe2331
    @mframe2331 Месяц назад

    ചോദ്യം .കോട്ടൂളിപൈസ വാങ്ങിയോ?
    ഉത്തരം'..ബബബ😂

  • @darkmoon7601
    @darkmoon7601 Месяц назад +2

    ഓരോ നാടകങ്ങൾ. പണം മേടിച്ചിട്ട് അമ്മയും കൂട്ടി ഇറങ്ങിയിരിക്കുന്നു. .. നല്ല തണ്ടും തടിയും ഉണ്ടല്ലോ വല്ല പണിക്കും പോയി അമ്മയെ സംരക്ഷിക്കൂ. വല്ലവനെയും പിടിച്ചു പറിക്കാതെ.

  • @MuhmmedKutti
    @MuhmmedKutti Месяц назад +2

    പുരാണം പറയാതെ മാപ്രകളുടെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്ക്.

  • @ajayankp5332
    @ajayankp5332 Месяц назад

    മാഷാഅല്ലാഹ്‌ ഇന്നോവ Starting.

  • @foodtechyunlimited4257
    @foodtechyunlimited4257 Месяц назад +1

    മൊത്തം പണം പിരിവ്

  • @unnikrishnan3685
    @unnikrishnan3685 Месяц назад +1

    പാവപ്പെട്ടവരുടെ കൂടെ ഉണ്ടാ യിട്ടുണ്ട് എന്ന് വെച്ച് കൈക്കൂലി വാങ്ങുന്നത് ശരിയാണോ

  • @joeypv4748
    @joeypv4748 Месяц назад +1

    പ്രമോദേ ആർക്കുവേണ്ടിയാണ് താങ്കൾ ചെയ്തത്

  • @muhammedkunju.7508
    @muhammedkunju.7508 Месяц назад +1

    👍

  • @pratheepkumarkunjukrishnan3932
    @pratheepkumarkunjukrishnan3932 Месяц назад

    Sure, He is hiding something

  • @indirapk868
    @indirapk868 Месяц назад +1

    എന്തൊക്കെ ഒളിക്കുന്നു. ഒട്ടും തുറന്നു പറയുന്നില്ല

  • @kamarudheenkallingal8373
    @kamarudheenkallingal8373 Месяц назад

    കോഴ കൊടുത്തവൻ രംഗത്ത് വന്നാൽ അവരും കുടുങ്ങും അത് കൊണ്ട് ധൈര്യം ആയി വെല്ലുവിളിച്ചോ 😃

  • @kunjachant.k.1519
    @kunjachant.k.1519 Месяц назад +1

    ഈ പ്രമോദ് കോട്ടൂളി ഒരു മഹാകള്ളൻ ആണെന്ന് അവന്റെ സംസാരം കേൾക്കുമ്പോൾ അറിയാം അവൻ നേരിട്ട് കോഴ വാങ്ങിയിട്ടില്ലായിരിക്കാം കോഴ വാങ്ങിയവരെയും അതുമായി ബന്ധപ്പെട്ടവരെയും അറിയാം പിഎസ്‌സി കോഴ ശൂന്യതയിൽ നിന്നും ഉണ്ടായതല്ല ആരൊക്കെയോ പിന്നിലുണ്ട് പ്രമോദ് വിളിക്കും പങ്കുണ്ട് ഇവൻ എന്തൊക്കെയോ മറച്ചു വയ്ക്കുന്നു

  • @bijoypillai8696
    @bijoypillai8696 Месяц назад +1

    PSC കോഴ 60 ലക്ഷം BJP - CPM ഒരുമിച്ച് .. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളി കളെ തല്ലി യോടിച്ച് അദാനിക്കൂ സംരക്ഷണം കൊടുത്തതും BJP-CPM ഒരുമിച്ച്. ഒരമ്മ പെറ്റ രണ്ടു മക്കളെ പോലെ. 😅. പ്രമോദ് നേരെ പോയി BJP യില് ചേരുക.. 👍.

  • @pratheeshprakasan483
    @pratheeshprakasan483 Месяц назад

    രണ്ടു നേരം ചൂടുവെള്ളത്തിൽ കുളിച്ചതിന് കോട്ടൂളി സഖാവിനെ പാർട്ടി പുറത്താക്കി

  • @CUSeeyou
    @CUSeeyou Месяц назад

    Cash koduthavarude Peru parayu, athenkilum ningalk ariyallo

  • @MrSatprem
    @MrSatprem Месяц назад

    ഇയാൾ പലകാര്യങ്ങളും മറച്ചു വെച്ച് ഇത് മായി ബന്ധമില്ലാത്ത കാര്യങ്ങൾ പറയുന്നു. ഈ രാഷ്ട്രീയപ്രവർത്തകരിൽ എത്രപേർ സ്വന്തമായി തൊഴിൽ ചെയ്തു ജീവിക്കുന്നുണ്ട്? ഇവർക്കെങ്ങിനെയാണ് വരുമാനമുണ്ടാകുന്നത്?

  • @J20K527
    @J20K527 Месяц назад

    Pramod nu pakaram parwez anegil party nadapadi edukkula

  • @jamesp.j9614
    @jamesp.j9614 Месяц назад +1

    Ne kallan

  • @vikkymikky1
    @vikkymikky1 Месяц назад

    ബിജെപി ക്കാരനെ കണ്ടതിന് പാവം ലോക്കൽ സഖാവിനെ പുറത്താക്കി. ജവ്ദേക്കറെ വിളിച്ചു ചായ കുടിച്ച് പിരിഞ്ഞ കേന്ദ്രകമ്മിറ്റി അംഗം ഇപ്പോഴും അകത്ത്. നിങ്ങൾക്ക് ഈ പാർട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല😊

  • @hacklearndaily
    @hacklearndaily Месяц назад

    Bankil adakkaan annoo kozha vangiyath

  • @Sureshkumar58123
    @Sureshkumar58123 Месяц назад

    ഫിലോസഫി വിട് പ്രമോദാ
    കാര്യമങ്ങ് നേരെ പറ.

  • @entertainmentmedia3364
    @entertainmentmedia3364 Месяц назад

    U go n protest in front of Mohans house...

  • @subhashkottiyat7321
    @subhashkottiyat7321 Месяц назад

    നിഷ്കളങ്കനായ സഖാവ് . ആർക്കൊക്കെയോ വേണ്ടി ബലിയാടാവുന്നു .

  • @user-yl8pq8kd9c
    @user-yl8pq8kd9c Месяц назад

    ഇയാൾ എന്താ പറയുന്നത് കൊല്ലാനൊക്കെ പറയുന്നത്?' കേപ്പറ്റീവ് ഒപ്പിടാൻ അമ്മയും അച്ഛനും അമ്മയും അച്ഛനും അമ്മയും ഒന്നും😮🎉😂😮

  • @athulrk6305
    @athulrk6305 Месяц назад

    Ammaye vachulla psycholigical move numma kore ķandatha, poyi pani nokku he😂

  • @shinilkp8441
    @shinilkp8441 Месяц назад

    😂😂😂

  • @sundarji4162
    @sundarji4162 Месяц назад

    ഇയാൾ ഉഡായിപ്പാണ് എന്നു തോന്നുന്നു.

  • @balasundaranpattath2679
    @balasundaranpattath2679 Месяц назад

    ചുമ ഡ്രാമ. Time waste

  • @vikkymikky1
    @vikkymikky1 Месяц назад

    ഈ സഖാവ് എന്ത് പണിയാണ് എടുക്കുന്നത് . എന്താണ് അയാളുടെ ജീവിത മാർഗ്ഗം ???

  • @hacklearndaily
    @hacklearndaily Месяц назад

    Ninne pole kallanmaare aane veenechi avide maala itte seekarikkunnath