Spoiler Alert ⚠️ Carefully observe the cartoon at the beginning.. How the shadow of the Joker overpowers Homa and the actions of the shadow makes the joker accountable... That's the whole theme of the movie.. People, including the fans, love that shadow and when the shadow was exposed people lost interest in Arthur..
Joker first part എനിക്ക് ഏറ്റവും കൂടുതൽ emotionally connect ആവാൻ കാരണം Arthur ൻ്റെ loneliness ആയുരുന്നു. ആ സിനിമയുടെ core തന്നെ അതായിരുന്നു. സെക്കന്റ് പാർട്ടിൽ ആ wild loneliness ഉണ്ടാവുമെന്ന് തോന്നുന്നില്ല അതുകൊണ്ട് തന്നെ പടത്തിന് പോവാൻ ഇതുവരെ തോന്നിയിട്ടില്ല
A slow, but eery film. The cinematography is great and the performances But the story is the problem. They should have focused a little more on dialogues and reduced some musical elements. Wish they used the iconic look of Harleyy more
I agree with what you mentioned , the micro expressions of Joaquin Phoenix where you can see the various thoughts pass through his mind is phenomenal, from a performance perspective was unbelievable , the building of that character, the coming out of from the depths of hell and then falling back into it . The feeling of betrayal , the complex nature of the Joker's relationship with Harley Quinn etc. were all presented well. The first half including the singing was amazing , the second half onwards the musical nature of the presentation was over bearing and i couldn't relate anymore. In short a good watch but nowhere near the over all product of the first movie.
ബ്രോ സത്യം പറയാം.ഇതിൻ്റെ ആദ്യഭാഗം എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട ഒരു സിനിമയായിരിന്നു.എത്ര താവന്ന കണ്ടേന്ന് എനിക്ക് പോലും അറിഞ്ഞൂടാ.അത് പ്രതിക്ഷിച്ച് പോയത.അത് കണ്ടതിന് ശേഷം ഉണ്ടയ പ്രതികരണം 🤬🤬🤬🤬🤬🤬🤬
ചോര പ്രതീക്ഷിച്ച DC വയലൻസ് കാണികൾക്ക് കിട്ടിയ ഇടിയാണ് ഈ സിനിമ, വയലൻസിനെതിരെ സംസാരിക്കുന്ന സിനിമ, പ്രധാന കഥാപാത്രം വയലൻസ് ജോക്കറാവാതെ 6 പേരെ കൊന്ന കുറ്റവാളിയാണെന്ന റിയാലിറ്റിയെ അംഗീകരിക്കുന്ന മനോഹരമായ കാഴ്ച്ച,
ഇവിടെ US ഇൽ നാളെ ആണ് release ആകുക ഒള്ളൂ, so waiting.. പക്ഷെ ഉണ്ണി പറഞ്ഞത് ശെരി ആയിരിക്കും കാരണം rotten tomatoes ഇൽ 58% മാത്രെമേ approval ഒള്ളൂ.. എന്താണേലും acting കാണാൻ വേണ്ടി നാളെ പോണം
@@nebinjos9981 Read his biography. His life echoes the joker a lot. Tragedies upon tragedies, depression, guilt, even to a point of suiccdng himself. Why do you think his portrayal as Joker still haunts even to this day. A perfect example of Life imitating Art. 🤪
Entha bro ee parayanee expect cheytha athra vannilla ennal class anenno..commercial cinema allatha Ella cinemayum class aanennano bro vicharich vechekkunathu
Njan ഇപ്പോൾ cinema കണ്ടു ഇറങ്ങി... Lady gaga not that great.... Margot Robbie ടെ performance കണ്ടിട്ടുള്ള ആർക്കും ഈ lady gaga ടെ performace അത്ര സംഭവം ആയിട്ട് തോന്നില്ല
ഇംഗ്ളീഷ് പടത്തിന്റെ റിവ്യൂ ആണ് ആരോഗ്യത്തിന് നല്ലത്... അതാകുംബോൾ ആരും ഭീഷണിയുമായി വരില്ല
😂
ശു ശു ഡിസ്ട്രിബ്യുട്ടർ 🤫
😅
😂😂
😂😂😂
Spoiler Alert ⚠️
Carefully observe the cartoon at the beginning.. How the shadow of the Joker overpowers Homa and the actions of the shadow makes the joker accountable... That's the whole theme of the movie.. People, including the fans, love that shadow and when the shadow was exposed people lost interest in Arthur..
Pha thavalakudhi avnte spoiler alert
👍🏽
Joker first part എനിക്ക് ഏറ്റവും കൂടുതൽ emotionally connect ആവാൻ കാരണം Arthur ൻ്റെ loneliness ആയുരുന്നു. ആ സിനിമയുടെ core തന്നെ അതായിരുന്നു. സെക്കന്റ് പാർട്ടിൽ ആ wild loneliness ഉണ്ടാവുമെന്ന് തോന്നുന്നില്ല അതുകൊണ്ട് തന്നെ പടത്തിന് പോവാൻ ഇതുവരെ തോന്നിയിട്ടില്ല
@@Akhil_sajeev_47 ബ്രോ ആ ഒരു സിനിമയിൽ അയാൾ ആർത്തുരിൽ ജീവിക്കുകയിരുന്നു.ആതുകൊണ്ടറാണ് അതു ഓസ്കർ അടിച്ചത്.
ഞാൻ കാണും രണ്ട് പ്രാവശ്യം, ജോക്കർ/ഫിനിക്സ് പൊളിച്ചെഴുതിയത് ആക്ടിങ്ന്റെ ഹിസ്റ്ററിയെ മേതോടൊളേജിയെ തന്നെയാണ്,
❤ yet to learn from still to yearn for
bro, its a good sequel
please note its labeled as musical/thriller so be prepared for it before watching.
@@Markko457 ഞാൻ സിനിമ കണ്ടു ബ്രോ
A slow, but eery film.
The cinematography is great and the performances
But the story is the problem. They should have focused a little more on dialogues and reduced some musical elements.
Wish they used the iconic look of Harleyy more
Musical movie kk pinne vere endh predherkshikkanam
I like it..
yes, movie is good
I agree with what you mentioned , the micro expressions of Joaquin Phoenix where you can see the various thoughts pass through his mind is phenomenal, from a performance perspective was unbelievable , the building of that character, the coming out of from the depths of hell and then falling back into it . The feeling of betrayal , the complex nature of the Joker's relationship with Harley Quinn etc. were all presented well. The first half including the singing was amazing , the second half onwards the musical nature of the presentation was over bearing and i couldn't relate anymore. In short a good watch but nowhere near the over all product of the first movie.
ബ്രോ സത്യം പറയാം.ഇതിൻ്റെ ആദ്യഭാഗം എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട ഒരു സിനിമയായിരിന്നു.എത്ര താവന്ന കണ്ടേന്ന് എനിക്ക് പോലും അറിഞ്ഞൂടാ.അത് പ്രതിക്ഷിച്ച് പോയത.അത് കണ്ടതിന് ശേഷം ഉണ്ടയ പ്രതികരണം 🤬🤬🤬🤬🤬🤬🤬
1000000% sathyam
ചോര പ്രതീക്ഷിച്ച DC വയലൻസ് കാണികൾക്ക് കിട്ടിയ ഇടിയാണ് ഈ സിനിമ, വയലൻസിനെതിരെ സംസാരിക്കുന്ന സിനിമ, പ്രധാന കഥാപാത്രം വയലൻസ് ജോക്കറാവാതെ 6 പേരെ കൊന്ന കുറ്റവാളിയാണെന്ന റിയാലിറ്റിയെ അംഗീകരിക്കുന്ന മനോഹരമായ കാഴ്ച്ച,
വാക്വിൻ ഫീനിക്സ് എന്നാണ് ഉച്ചരിക്കുക
ഹോക്വിന് ഫീനിക്സ് എന്നല്ലേ
യവാക്കിൻ എന്നാണ് eu
ഓകൻ ഫീനിക്സ്
Fionix ennanu parayuka.. Hahaha
“Hwakeen”
Joker is so much similar to movie Vanaprastham!!
NO 🗿
@@sri7614 krishnendu kalesh review
ഇവിടെ US ഇൽ നാളെ ആണ് release ആകുക ഒള്ളൂ, so waiting.. പക്ഷെ ഉണ്ണി പറഞ്ഞത് ശെരി ആയിരിക്കും കാരണം rotten tomatoes ഇൽ 58% മാത്രെമേ approval ഒള്ളൂ.. എന്താണേലും acting കാണാൻ വേണ്ടി നാളെ പോണം
JOKER 1 : ARTHUR MOULDS HIMSELF TO JOKER
JOKER 2 : ARTHUR CAN'T ESCAPE FROM JOKER
പടം musical ആണെന്ന് already പറഞ്ഞിരുന്നു. So, എല്ലാവര്ക്കും ഇഷ്ടമായെന്ന് വരില്ല.
💯
പുള്ളിക്കു പ്രായം 20 23 വയസ്സേ ഉള്ളൂ പുള്ളി gladiator ceaser role ചെയുമ്പോൾ 🙄💯
Yup... Commodus ❤️
Review starts from 1:19
ayin
Thanks bro
Good
Thankyou
Thanku 🥲
"I dont want to sing anymore" will have a separate fanbase.
ജോവാക്വിൻ ❌ഹൊഅക്വിൻ ✅
Spanish name ആണ് bro
In English : Jo ജോ
In Spanish : Jo ഹൊ
Joaquin Phoenix = വാകീന് ഫീനിക്സ് എന്നാണ് വായിക്കുന്നത്
@@ignation1എന്റെ കമന്റ് എങ്ങനെ ഇത്ര കൃത്യമായി കോപ്പി പേസ്റ്റ് ചെയ്യുന്നു
Pulli English aanu🙄 വ്വാകീം എന്നാണ്
*no one can replace old joker🔥💯*
ജാക്കിൻ എന്നല്ല pronounciation വാകീൻ എന്നാണ്
എന്നാൽ walkin എന്നാണ് പേര് വെക്കേണ്ടത് ഇത് Joaquin അല്ലെ
@@PoochaSaareda english il angane orupadu names um words um undu. Spelling um pronunciation um thammil orupadu vythyasam undu. Athu manasilaku adyam.
@@PoochaSaar anna nee poyi avante per vechavanod para
@@nebinjos9981
Read his biography. His life echoes the joker a lot. Tragedies upon tragedies, depression, guilt, even to a point of suiccdng himself. Why do you think his portrayal as Joker still haunts even to this day. A perfect example of Life imitating Art. 🤪
@@PoochaSaar It's a Spanish name. J almost silent aan
10 missed calls WB. 😅
🤳" Edo Mr. Vlogeee"😂😂
@@sooryamsuss4565le sayipp : pundamone 😂
Ethoode ninte nilavaram manasilyaii appo okay valla panikum poyi jeevikadai
കൊണവതികാരം നിർത്തി കാര്യത്തിലേക്ക് ഒന്നു പെട്ടെന്ന് കടന്നൂടെ..!
Enki vere aalkarde reviews kaanu bro
@@arjunas4726 nhan kandathalla feedil vannatha.. auto play aayatha.. nhan dislike pala pravashyam adichatha.. ini nhan youtubil poy complaint cheyyan parayo annan...!
Skip option ondu bro... Muzhuvan kanan vayyankil skip kodukk
Ni producer vallom ano
ഉത്തരവ് തമ്പ്രാ ...
Padam expecteytha athra poraa😢bt its a class movie not everyone's cup of tea😊jacquin pheonix performance 🎉🎉🎉🎉🎉
Entha bro ee parayanee expect cheytha athra vannilla ennal class anenno..commercial cinema allatha Ella cinemayum class aanennano bro vicharich vechekkunathu
@@anvar3197 aa bestt edoo ith commercial padamaanenn ipo aara ivde prnj expectation undaavualoo kaaranm joker enna characterine 1st partil sketching adipoliaarnn bt ithil Harleyne kondvannappo avr sync aavnilla performance max kodknind bt pora pinne njn prnjth joker kaanatha ethra perindaavm avr ith commercial padamaanenn vijarch poi kandaa moonjileee athkondaan chelor uranginnokke prynth alland njn ee arthathil prnjthlla muthee
Njan ഇപ്പോൾ cinema കണ്ടു ഇറങ്ങി... Lady gaga not that great.... Margot Robbie ടെ performance കണ്ടിട്ടുള്ള ആർക്കും ഈ lady gaga ടെ performace അത്ര സംഭവം ആയിട്ട് തോന്നില്ല
പരമാവധി കുറ്റം പറയാമായിരുന്നില്ലേ,
ഇവൻമാര് തല്ലാനും ഭീഷണിപ്പെടുത്താനും വരില്ലല്ലോ 😮
Commodus to joker.... Talent to legend ❤️❤️❤️❤️
അപ്പൊ ഓക്കേ. ഞാൻ പോയി ജോക്കറിൻ്റെ ഫസ്റ്റ് പാർട്ട് കാണട്ടെ 😁✌️
Its musical movie bro like sweeney todd❤️
Enik ishtappettu... Aa pattukal enthoru irrritating arnn🙏
Superb review Unni 🤝. You cannot be more honest.
Joaquin Phoenix - what a performer he is!!!
3:05 : naale Todd philips'nde call varumbo ende vaka oru 'hai' parayane.. 🥹🥹
Please review kuttante shinigami
unni technical kooduthal paranjaal padam kollulla ennaanu..
Joaquin Phoenix സ്പാനിഷ് ഭാഷയിലുള്ള പേരാണ്. വാകീന് ഫീനിക്സ് എന്നാണ് വായിക്കുന്നത്.
എന്റെ കമന്റ് എങ്ങനെ ഇത്ര കൃത്യമായി കോപ്പി പേസ്റ്റ് ചെയ്യുന്നു😂
ee parayunna actor oru malayaliyude oeru parayumbol udavunna athe presnam alle ivdeyum sambavikkunnullu, ath onnm thiruthanda mahapapam onnum alla
Ee coment copyright te edtu vechtndo nee,ilalo?ena vaya adch iri@@edfredson
Sorry to say ....Ee padathil Oru thengem illa bro....😆😆
നാലാമത്തെ സ്ക്രീനിൽ ഏതു പടമാണ്
Court scene pwoli ആയിരുന്നു... ബാക്കി മുഴുവൻ= ഉറക്ക ഗുളിക 😢
First part joker politics misleading common people.. violence violance..
Athe ending angane vendayirunnu.
അവന്മാര് മ്യൂസിക് ഡ്രാമ ആക്കി കൊളം ആക്കി. പടത്തിന് അത്ര നല്ല റിവ്യൂ അല്ലെന്ന് കഴിഞ്ഞ മാസമേ അറിഞ്ഞത് കൊണ്ട് ആ വഴി പോയില്ല
Kukku fm illa😍
❤
Jocker 2 waste of money and time not get any engaged moments, some sucking music and one fucking scene and jocker finished, that's the movie... 😄
ഉണ്ണി നീ രണ്ട് വീഡിയോ മുക്കി.. എന്തിനാണ് 🙄😔
Starts 2:01
Eda manda ath oakan Enna pronounce cheyya Jokan alla.
Athra pora njan kandu
Bro Fight club movie react cheyi
4dx experience cheydittundo?
Mikkavarum Producer vilikkum 😅😅😅
Music korach irritating ahnu
*no one can replace old joker💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
🤭🤭🤭 onnu podea
Ivane replace cheyyan vere oru vaanam ini ondaavaathe irikkatte
@@Breathing23🤣🔥
😮🎉
Konayadi nirthi maryadakk review mathram para
Evan alle avatar 2 kollilanu parajatu
Padam bore aanu evnte konna review kettu paissa waste akanda
Nalla bore padam.. First kand at expecti oombipoi
Batman reference undo 🖤undel kerum
musical aanu padam.. paadi urakkum
@@nihalgamingyt9755 😂
No.
@@nihalgamingyt9755 ano kunuvave
Unda indd....
ചിതിനി നല്ല പടം ആണ്🎉
പ്രേക്ഷകരുടെ മുഴുവൻ patent താങ്കൾ എടുക്കേണ്ട. ഷീരമുള്ളൊരു അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു വേണ്ടത്... മൂട്ട, കൊതുക്, പേൻ പോലെയുള്ള ഒരു ജീവി.....
ne review vegam paraje thirku
Unni kuttaa samsaram kurach Parupadizz kirthiyamayitt para.. mm..🥺🥺😭
Joker producer vannal idum delete cheyyumo chettaa😂😂😂😂
Nalla potta padam
halllllapinnne
Ee myrante ucha kelkumbo verupp illavar👍🏻
അപ്പൊ നിന്റെ മനസിലെ സാധനം വന്നില്ല കു
iam the last one 1k liker
FLOP WORST MOVIE POTTY SERIAL JOKER FLOP🤬🤬🤬🤬
Oombiya padam 👎
കിഷ് ണ്ഡകാണ്ഡം എന്ത് പടം ബോർ😮