സാധാരണക്കാരന്റെ ഒരു കുട്ടനാടൻ ഹൗസ്ബോട്ട് യാത്ര/ Alappuzha Houseboat after lockdown

Поделиться
HTML-код
  • Опубликовано: 9 янв 2021
  • Alappuzha Houseboat Yathra after Lockdown
    Overnight stay in houseboat after lockdown
    Houseboat
    #Alappuzha
    #Kuttanadan
    SaaVlogs Malayalam channel link. • Alappuzha kuttanad hou...
    Music credits
    Song: ROY KNOX - Blue Eyed Demon [NCS Release]
    Music provided by NoCopyrightSounds
    Free Download/Stream: ncs.io/BlueEyedDemon
    Watch: • ROY KNOX - Blue Eyed D...

Комментарии • 194

  • @devidcarlo3072
    @devidcarlo3072 3 года назад +12

    മോളുട്ടി പൊളി ആ ക്യൂബ്🔥🔥 അമ്പോ പൊളി🔥🔥 ഒരു രക്ഷയും ഇല്ല 🔥🔥

  • @porinjustheory.
    @porinjustheory. 3 года назад +12

    ആ കൊച്ച് കുട്ടി വരെ rubiks cube നിമിഷങ്ങൾ കൊണ്ട് ശെരിയാക്കി... ഞാൻ ഇന്നും അഴിച്ച് പണിഞ്ഞ് ആണ് solve ആക്കുന്നെ 🤣

  • @nimeshjoy3181
    @nimeshjoy3181 3 года назад +3

    സൂപ്പർ.... എല്ലാം വളരെ ഭഗിയായി കാണാൻ സാധിച്ചു... സെക്കൻ്റ് ഹാഫ് നായി വെയ്റ്റ് ചെയ്യുന്നു 👍

  • @sanalthaivalappil8372
    @sanalthaivalappil8372 3 года назад +3

    Akhil chettanu cube tettikkan polum ariyilla.... Molu vere level 😀😀😀🤝

  • @grmyt
    @grmyt 3 года назад +5

    *യാ മോനെ പ്രതാപേട്ടൻ പെവർ 💥*

  • @nisar..
    @nisar.. 3 года назад +5

    Intro visuals .....👌😍

  • @HRCVLOGS
    @HRCVLOGS 3 года назад +3

    Super aayittund 👍👍
    Onnum parayaanillaaa
    Bro😍

  • @KiranGz
    @KiranGz 3 года назад +1

    Prathapettan lv frm palakkad ottapalam,💙💜vlog is awesome 👍

  • @akhilpradeep7865
    @akhilpradeep7865 3 года назад

    പൊളി.... അടിച്ചു പൊളിച്ചു അല്ലേ 😜😜😜😜

  • @ajmalajju634
    @ajmalajju634 3 года назад +1

    അടിപൊളി എന്താ രസം 😊😉

  • @mohammedashique4765
    @mohammedashique4765 3 года назад +2

    Prathap ettan uyir anu 🤗✌️

  • @rasheedbinmammu5175
    @rasheedbinmammu5175 3 года назад

    Prathapinu ഇങ്ങനെ ഒരു ചാനൽ ഉള്ളത് ഇന്നാണ് ഞാൻ അറിയുന്നത്.. വിഡിയോ കലക്കി 😍👌

  • @rajeshvr6232
    @rajeshvr6232 3 года назад +2

    ente ponno malus vere level

  • @jijygeorge4400
    @jijygeorge4400 3 года назад +3

    Superr ❤️❤️

  • @ABI-uf8fc
    @ABI-uf8fc 3 года назад +5

    🤩❣️

  • @mystylejk3801
    @mystylejk3801 Год назад

    randu perk pattiya chepest house boat suggest

  • @shyamkumarvlr
    @shyamkumarvlr 3 года назад +3

    Powli🥰🥰🥰

  • @unnisanthosh5048
    @unnisanthosh5048 3 года назад

    Prathap chettan uyir🔥🔥

  • @josephfrancis9058
    @josephfrancis9058 3 года назад +2

    ♥️♥️♥️♥️♥️♥️ഇതു കാണുന്ന കുട്ടനാട്ടുകാരൻ 😁😁😁♥️♥️♥️♥️

  • @SwitzerlandButterfly
    @SwitzerlandButterfly 3 года назад +4

    പ്രതാപ് നേയും അഖിൽ നേയും ഒന്നിച്ചു കാണാൻ പറ്റി യതിൽ സന്തോഷം...ഒരു ഹൗസ് boot യാത്ര നടത്തിയ പ്രതീതി....

  • @nideeshvvellampattanidhees8512
    @nideeshvvellampattanidhees8512 3 года назад

    അടിപൊളി😘😘😘😘

  • @carbon3331
    @carbon3331 3 года назад +1

    I'm will also plan for this❤

  • @jayzeverano2520
    @jayzeverano2520 3 года назад +3

    Wow...what an amazing place ..I hope I get there

    • @keralamanthra
      @keralamanthra 2 года назад

      You will if you really wish for🥰🥰

  • @nirmalson806
    @nirmalson806 3 года назад

    Prathab rocks...

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS 2 года назад

    Good video. 👍👍👍

  • @marhabroshan2916
    @marhabroshan2916 3 года назад +4

    ❤️❤️

  • @binothomas7850
    @binothomas7850 3 года назад +7

    👍❤👍👍❤❤

  • @sncreation7582
    @sncreation7582 3 года назад +1

    😍❣️😍.

  • @aravindmathewgeorge5993
    @aravindmathewgeorge5993 3 года назад +3

    😍😍😍

  • @AkkuSinu
    @AkkuSinu 3 года назад +3

    👍

  • @shyamkumarvlr
    @shyamkumarvlr 3 года назад +1

    Settu 🥰🥰🤩🥰🥰🥳🥳🥳

  • @jithink1098
    @jithink1098 3 года назад +2

    മാളുകുട്ടി ഉഷാറാണല്ലോ😘
    ഇതിന് trick ഒന്നുല്ല colour നോക്കി ചെയ്താൽ മതി.
    ചേട്ടൻ ഇപ്പൊ vlog ലും സെറ്റായിട്ടോ

  • @l__shariq4862
    @l__shariq4862 3 года назад +3

    👍👍

  • @raneeshv3175
    @raneeshv3175 3 года назад

    Nice bro💥💥😍😍😍

  • @johnthek4518
    @johnthek4518 3 года назад +4

    കഴിഞ്ഞയാഴ്ച ഞാൻ ഒരു house boat ൽ കുട്ടനാട് കണ്ടു. 6 പേർ 2 Bedroom ഉള്ള house boat. it is not worth the money we give എന്നാണ് First impression. 9000 രു യാണ് കൊടുത്തത്. Ac പകൽ സമയത്ത് പ്രവർത്തിപ്പിക്കില്ലാ.
    gout ന്റെ Vega-2 യാണ് better. അത് കുരകം പാതിരാമണൽ ഒക്കെ പോകുമ്പോൾ ഈ houseboat ക കുട്ടനാട്ട് മാത്രം ചുറ്റുന്നു. ഭക്ഷണവും so-so എന്നല്ലാതെ വിശേഷം ഇല്ലാ. ഷാപ്പിൽ കിട്ടിയ കള്ള് അത്രമേൽ തരം അല്ലാ . അവരുടെ കറികൾ ഒന്നും വാങ്ങിയില്ലാ.

    • @spotmedia7484
      @spotmedia7484 Год назад +1

      ഇതിലൊന്നും ആരും കേറി കുടുങ്ങല്ലേ... സർവീസ് മോശമാണ്.. ഫുഡ്‌ ഇതിൽ പറയുന്നതൊന്നും കിട്ടില്ല... വ്ലോഗ്ഴ്സിന് എല്ലാം കൊടുത്ത്.. ബുക്ക്‌ ചെയ്യുമ്പോൾ ഫുഡ്‌ ഡീറ്റെയിൽസ് ചോദിച്ചിട്ട് റിപ്ലൈ ഇല്ല.. അഡ്വാൻസ് അയക്കണം എന്നാണ് റിപ്ലൈ.. ഫുൾ പേയ്‌മെന്റ് കേറുന്ന മുന്നേ വാങ്ങി ഓണർ പോയി.. വെൽക്കം ഡ്രിങ്ക് കുടിച്ചു വയറും കേടായി .. വിഡിയോയിൽ പറയുന്ന ചിക്കൻ ഫ്രൈ ഇല്ല.. കട്ട്‌ ഫ്രൂട്ട് ഇല്ല... ഡീറ്റൈൽ പറഞ്ഞു തരാൻ ആരും ഇല്ല.. ഇനി പോവുന്നവർ ഏതു ബോട്ടിലായാലും ഒരു കാരണവശാലും പേയ്‌മെന്റ് ആദ്യം കൊടുക്കരുത്.. ഞങ്ങള്ക്ക് ഒരു പാഠമാണ്.. നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് ഞങ്ങൾ പോയത്.. Prathap bai... ദയവു ചെയ്തു ഇ വീഡിയോ റിമോവ് ചെയ്യുക.. ഇനിയും ഒരുപാട് ആളുകൾ പറ്റിക്കപ്പെടും..

  • @Shamseer95
    @Shamseer95 3 года назад

    🤩🤩✌🏻

  • @vipeeshvipeesh8771
    @vipeeshvipeesh8771 2 года назад

    മോളൂട്ടിയുടെ അച്ഛൻ കുറച്ചുകൂടി പൊളിയാകണം.. 😃യാത്ര വിവരങ്ങളിൽ കുറച്ചുകൂടി ഉഷാർ വേണം മോശം പറയുന്നതല്ല.. ❤❤❤❤

  • @umasandeep2722
    @umasandeep2722 2 года назад +1

    Aaarude kayilum payisa ketivachitalla nadakunathu athu kondu chetante ella videos nallathanu but ithu pole ulla video eduthu edubol atlest avide ulla naatukarude abhiprayam koodi chothichatu post cheyu .njagalku patiyatho patti eni aarkum ee video kandum eyale kandum chadhi pattathe irikkatte .

  • @hareeshks7483
    @hareeshks7483 3 года назад

    Super😎👌

  • @espvlog01
    @espvlog01 3 года назад +4

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @prosathan732
    @prosathan732 3 года назад +1

    ⚡⚡🥰

  • @saraths24
    @saraths24 3 года назад

    Kuttanadu pwoliyalle😍😍😍

  • @asokanettimoodu1719
    @asokanettimoodu1719 3 года назад +1

    👌👌

  • @anithabalasubramanian7113
    @anithabalasubramanian7113 3 года назад

    Nice👍

  • @petsworld8176
    @petsworld8176 2 года назад +1

    Polichu

  • @Shajahan_T
    @Shajahan_T 3 года назад +1

    Like it ❤️

  • @praveenppraveen9861
    @praveenppraveen9861 3 года назад +1

    Part 2 eppola waiting

  • @mahrooftharakkal1163
    @mahrooftharakkal1163 3 года назад +4

    ഫുഡ്‌ കഴിക്കുമ്പോൾ expression ഇടാൻ അറിയാത്തത് വലിയ ഒരു പോരായ്മ ആയി എനിക്ക് തോന്നുന്നു 😂😜😜

  • @epicvoicekerala78
    @epicvoicekerala78 3 года назад +28

    അല്ല ഞങ്ങടെ നാട്ടിൽ വന്നത് അറിഞ്ഞില്ല...

    • @PrathapG
      @PrathapG  3 года назад +7

      Insta yil post cheythirunnu

    • @anjuarunaadhinadharun4413
      @anjuarunaadhinadharun4413 Год назад

      Pls send the num

    • @riyahusna1395
      @riyahusna1395 Год назад

      Ingale naatilk njangal varunnund.. house boat 10k above price🙄
      Season ayth kond.. sadharanakark onn chutikanan vere enthelum way suggest cheyamo?

  • @shankerprasad6091
    @shankerprasad6091 3 года назад

    💖💖💖

  • @mohammedrilshad3273
    @mohammedrilshad3273 3 года назад

    Prathapetoy rollno 1 present 🤗❤️

  • @usmankullanoor3634
    @usmankullanoor3634 2 года назад

    കൊറോണയൊക്കെ തീര്‍ന്ന് കൂടുതല്‍ വിദേശ സഞ്ചാരികള്‍ വന്നുതുടങ്ങിയാലും, സ്വദേശ സഞ്ചാരികളോട് ഇപ്പോള്‍ കാണിക്കുന്ന പരിഗണന ഹൗസ്ബോട്ടുകാര്‍ നിലനിര്‍ത്തിയാല്‍ കൊള്ളാം....
    എന്തായാലും നല്ല വീഡിയോ ആണ്.

  • @jayakrishnanps2255
    @jayakrishnanps2255 3 года назад +1

    Prathapettan eppol full trip anallo👍👍👍

  • @kapilprasad8639
    @kapilprasad8639 2 года назад

    Molutty polichu super

  • @safvanajabinvk5237
    @safvanajabinvk5237 3 года назад

    🥰🥰👍👍

  • @vipeeshvipeesh8771
    @vipeeshvipeesh8771 2 года назад

    മോളൂട്ടി പൊളിയാണ്..

  • @mahrooftharakkal1163
    @mahrooftharakkal1163 3 года назад

    👌👌👍

  • @radhakrishnanmc2875
    @radhakrishnanmc2875 3 года назад

    ❤️❤️❤️

  • @mushafabarimushafabari9590
    @mushafabarimushafabari9590 3 года назад

  • @adwaith.s8711
    @adwaith.s8711 3 года назад

    😇😇

  • @nishadmettumpuramnishadmet8861
    @nishadmettumpuramnishadmet8861 2 года назад

    ❣️🥰❣️

  • @mayaviop4246
    @mayaviop4246 3 года назад

    Poli

  • @muhammedansar47
    @muhammedansar47 3 года назад

    Nice👍👍👍👍👍😍😍😍👌👌👌👌🔥🔥🔥🔥

  • @jouharmuthu7079
    @jouharmuthu7079 3 года назад

    മോളൂട്ടി പൊളി

  • @ashiqueali326
    @ashiqueali326 3 года назад

    😘

  • @chisthikuruvattoor2736
    @chisthikuruvattoor2736 3 года назад

    🌹🌹🌹

  • @ashy6106
    @ashy6106 2 года назад

    Triple bed room എന്ന് പറഞ്ഞപ്പോള്‍ ഒരു triple sim slot ന്റെ Tone

  • @noufalnilgiri9074
    @noufalnilgiri9074 3 года назад

    😃😃

  • @vishnuvenugopalan4564
    @vishnuvenugopalan4564 2 года назад +4

    i am also planning to go on a houseboat trip soon. Was it a safe experience? What are the options for a small family of 3 adults and 1 kid (3yrs)... Please advise.

    • @silentkiller3085
      @silentkiller3085 2 года назад

      ചങ്ങാനാശേരി കഴിഞ്ഞാൽ നേരെ ആലപ്പുഴAC റോഡ് പിന്നെ കിടങ്ങറ പാലം അത് കഴിഞ്ഞു പള്ളത്തുരുത്തി പാലം അവിടെ ഇഷ്ടംപോലെ ബോട്ട് ഉണ്ട്

    • @sonygreechan9816
      @sonygreechan9816 Год назад

      Jest only 8000

  • @kshathriyan8206
    @kshathriyan8206 3 года назад +1

    കുട്ടനാടിന്റെ ആ ഭംഗിയും ഹൗസ്ബോട്ട് യാത്രയും എല്ലാം കൊണ്ടും പൊളിയെന്നെ❤️❤️

  • @mohammedsinantp3020
    @mohammedsinantp3020 3 года назад

    👍👍👍👍👍👍

  • @Emtyiii
    @Emtyiii 3 года назад

    Language പൊളി

  • @muhammedansar47
    @muhammedansar47 3 года назад

    👍👍👍👍😍😍😍👌👌👌👌🔥🔥🔥🔥

  • @Sumeshmpadam
    @Sumeshmpadam 3 года назад

    ❤️💙❤️💙❤️💙❤️💙❤️

  • @salampaliyath6717
    @salampaliyath6717 3 года назад +1

    Package എങ്ങിനെ ?

  • @KL_khan
    @KL_khan 3 года назад

    Njan oru traveling Chanel thudangiyalo aalochikkuva.. But videos edukkan ethu phone vedikkanam ennariyilla.. Onnu parayamo videos photos edukkan pattiya nalla oru phone

    • @PrathapG
      @PrathapG  3 года назад +1

      Njan iphone11 il aanu ee videos shoot cheyunath

  • @abdurahmanck5586
    @abdurahmanck5586 3 года назад

    ട്രിപ്പിൾ ബെഡ്റൂം... ട്രിപ്പിൾ ക്യാമറ...ഒരു ഹൗസ്ബോട്ട് റിവ്യൂ 😂😂😂😁😁

  • @neenu.4894
    @neenu.4894 3 года назад

    Rate yatra ane per head

  • @bijo0055
    @bijo0055 3 года назад +1

    Atha place annu kuttanadu❤️❤️

  • @silentkiller3085
    @silentkiller3085 2 года назад

    അവൻ അപ്പുറത് വേറെ വീഡിയോ എടുത്ത് തകർക്കുവാണെല്ലോ ☺️

  • @chuthoos6325
    @chuthoos6325 2 года назад

    How many one head

  • @Ikka_Jaffer
    @Ikka_Jaffer 3 года назад +1

    Njn champakulam aaa

  • @mhmdshammas6801
    @mhmdshammas6801 3 года назад

    Usharayikknn onn ponam enthayalum

  • @shifaskhan4252
    @shifaskhan4252 2 года назад +1

    Rate ethra aayirunnu എന്നൊന്ന് പറയാമോ

  • @spotmedia7484
    @spotmedia7484 Год назад +2

    ഇതിലൊന്നും ആരും കേറി കുടുങ്ങല്ലേ... സർവീസ് മോശമാണ്.. ഫുഡ്‌ ഇതിൽ പറയുന്നതൊന്നും കിട്ടില്ല... വ്ലോഗ്ഴ്സിന് എല്ലാം കൊടുത്ത്.. ബുക്ക്‌ ചെയ്യുമ്പോൾ ഫുഡ്‌ ഡീറ്റെയിൽസ് ചോദിച്ചിട്ട് റിപ്ലൈ ഇല്ല.. അഡ്വാൻസ് അയക്കണം എന്നാണ് റിപ്ലൈ.. ഫുൾ പേയ്‌മെന്റ് കേറുന്ന മുന്നേ വാങ്ങി ഓണർ പോയി.. വെൽക്കം ഡ്രിങ്ക് കുടിച്ചു വയറും കേടായി .. വിഡിയോയിൽ പറയുന്ന ചിക്കൻ ഫ്രൈ ഇല്ല.. കട്ട്‌ ഫ്രൂട്ട് ഇല്ല... ഡീറ്റൈൽ പറഞ്ഞു തരാൻ ആരും ഇല്ല.. ഇനി പോവുന്നവർ ഏതു ബോട്ടിലായാലും ഒരു കാരണവശാലും പേയ്‌മെന്റ് ആദ്യം കൊടുക്കരുത്.. ഞങ്ങള്ക്ക് ഒരു പാഠമാണ്.. നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് ഞങ്ങൾ പോയത്.. Prathap bai... ദയവു ചെയ്തു ഇ വീഡിയോ റിമോവ് ചെയ്യുക.. ഇനിയും ഒരുപാട് ആളുകൾ പറ്റിക്കപ്പെടും..

  • @mr.jozy_07
    @mr.jozy_07 3 года назад

    ☘️☘️☘️

  • @randomtalkswithlymarker7137
    @randomtalkswithlymarker7137 3 года назад

    Hi prathapetta

  • @karnan2895
    @karnan2895 3 года назад

    എത്രയാ rate

  • @abhinandabhi5508
    @abhinandabhi5508 3 года назад

    Bro ee vdo iphone 11 nte wide angle ano ude chythe

    • @PrathapG
      @PrathapG  3 года назад

      Wide um normal um edukarund

  • @abhayhari6406
    @abhayhari6406 3 года назад

    Hai bro

  • @AbdulMajeed-lr5rg
    @AbdulMajeed-lr5rg Год назад

    9 പേർ പോയിട്ട് 11.30മുതൽ 5.10. ന് അവസാനിച്ചു 11000. രൂപ കൊടുത്തു ഉച്ചയൂണും വെൽക്കം ഡ്രിങ്കും വൈകുന്നേരം ചായയും പയംപൊരിയും പക്ഷെ കാണിക്കേണ്ട സ്ഥലങ്ങൾ മുഴുവൻ കാണിച്ചില്ല

    • @spotmedia7484
      @spotmedia7484 Год назад +1

      ഇതിലൊന്നും ആരും കേറി കുടുങ്ങല്ലേ... സർവീസ് മോശമാണ്.. ഫുഡ്‌ ഇതിൽ പറയുന്നതൊന്നും കിട്ടില്ല... വ്ലോഗ്ഴ്സിന് എല്ലാം കൊടുത്ത്.. ബുക്ക്‌ ചെയ്യുമ്പോൾ ഫുഡ്‌ ഡീറ്റെയിൽസ് ചോദിച്ചിട്ട് റിപ്ലൈ ഇല്ല.. അഡ്വാൻസ് അയക്കണം എന്നാണ് റിപ്ലൈ.. ഫുൾ പേയ്‌മെന്റ് കേറുന്ന മുന്നേ വാങ്ങി ഓണർ പോയി.. വെൽക്കം ഡ്രിങ്ക് കുടിച്ചു വയറും കേടായി .. വിഡിയോയിൽ പറയുന്ന ചിക്കൻ ഫ്രൈ ഇല്ല.. കട്ട്‌ ഫ്രൂട്ട് ഇല്ല... ഡീറ്റൈൽ പറഞ്ഞു തരാൻ ആരും ഇല്ല.. ഇനി പോവുന്നവർ ഏതു ബോട്ടിലായാലും ഒരു കാരണവശാലും പേയ്‌മെന്റ് ആദ്യം കൊടുക്കരുത്.. ഞങ്ങള്ക്ക് ഒരു പാഠമാണ്.. നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് ഞങ്ങൾ പോയത്.. Prathap bai... ദയവു ചെയ്തു ഇ വീഡിയോ റിമോവ് ചെയ്യുക.. ഇനിയും ഒരുപാട് ആളുകൾ പറ്റിക്കപ്പെടും..

  • @shravanes5808
    @shravanes5808 3 года назад

    Wayanadinu vaayoo

  • @sangeethapc5515
    @sangeethapc5515 3 года назад

    Ee house boatinte address and contact number tharumo?amount ethra aanu?

  • @atomexxon
    @atomexxon 3 года назад

    Dhe ഞാൻ 😁😁😁

  • @sarathbs2923
    @sarathbs2923 3 года назад +1

    ഇങ്ങക്ക് ഇങ്ങനെ ഒരു ചാനൽ ഉണ്ടോ🥰🥰
    .
    .
    .
    എന്തായാലും Subscribe ചെയ്തു🔥🔥🔥

  • @blessingmemories143
    @blessingmemories143 3 года назад

    One day howmuch, paranillallo

    • @PrathapG
      @PrathapG  3 года назад

      Contact number description nil undalo...aalukade ennathinu anusarich aanu charge

  • @firoskhanzakkir6819
    @firoskhanzakkir6819 3 года назад

    Allpuzhayil കുറഞ്ഞ ചിലവിൽ ഗൗസ് ബോട്ട് യാത്ര ഉണ്ടോ

  • @pradeepcs7817
    @pradeepcs7817 3 года назад +1

    😍👍👌

  • @akhilvava2339
    @akhilvava2339 2 года назад +1

    മലയാളികളെ നല്ല രീതിയിൽ പറ്റിക്കാൻ മലയാളികൾക്കെ പറ്റൂ എന്ന് ഇപ്പോൾ മനസ്സിലായി
    ഈ വീഡിയോ ലെ owner എന്ന് പറഞ്ഞ ആൾ ഭൂലോക fraud ആണ്
    എങ്ങനേലും പൈസ പിഴിയുക എന്ന ഒറ്റ ചിന്ത മാത്രമേ ഉള്ളു
    അവിടുള്ള എല്ലാരും ഇത് തന്നെയാ പറയുന്നേ
    ഞങ്ങൾ അനുഭവിച്ചു അറിഞ്ഞു