"അഭിനയം നിർത്തിക്കൂടെ എന്ന് പറയുന്നവർ" | K.P.A.C Lalitha Reacts |Exclusive Interview

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #K.P.A.C_Lalitha #AdoorBhavani
    Reach 7 crore people at Behindwoods.
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: goo.gl/a3MgeB
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad.
    Therefore, use of information from the ad is at viewer’s own risk.
    Our other social media platforms :
    Instagram: / behindwoods_ice
    Facebook : / behindwoodsmalayalam
    Reach 7 crore people at Behindwoods. Click here to advertise:
    goo.gl/a3MgeB
    Reviews & News, go to www.behindwoods...
    For more videos, interviews ↷
    Behindwoods TV ▶ / behindwoodstv
    Behindwoods Air ▶ / behindwoodsair
    Behindwoods Ice ▶ / behindwoodsice
    Behindwoods Ash ▶ / behindwoodsash
    Behindwoods Gold ▶ / behindwoodsgold

Комментарии • 218

  • @BehindwoodsIce
    @BehindwoodsIce  3 года назад +40

    Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.

  • @CarmelAcademy
    @CarmelAcademy 2 года назад +299

    ലളിത ചേച്ചിയുടെ മരണശേഷം കാണുന്നവർ ഉണ്ടോ 😥😥

  • @veenaveena5841
    @veenaveena5841 3 года назад +162

    ആവുന്ന കാലം വരെയും ലളിതാമ്മ അഭിനയിക്കണം
    ഒരുപാട് ഇഷ്ടമാണ് ലളിതാമ്മയെ 😍😘

  • @anuroopsudhakaran3675
    @anuroopsudhakaran3675 3 года назад +54

    വളരെ നല്ല ഇന്റർവ്യൂ ശ്രീലക്ഷ്മി മനോഹരമായി അത് ഹാൻഡിൽ ചെയ്തു ഇതു പോലുള്ള അഭിമുഖങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @meenunair9487
    @meenunair9487 3 года назад +28

    KPAC Lalitha 😍♥️Indian സിനിമയിലെ പകരം വെക്കാൻ ഇല്ലാത്ത പ്രതിഭ......comedy sentiments എല്ലാം ഇത് പോലെ അനായാസമായി ചെയ്യുന്നത് Urvashi Chechi💞💕💞മാത്രമാണ്....... Thilakan Sir ഏറ്റവും വല്യ നടി എന്ന് വിശേഷിപ്പിച്ചത് KPAC Lalithaye ആണ്...... KPAC Lalitha അഭിനയിക്കില്ല കഥാപാത്രമായി ജീവിക്കുവാണ്......

  • @sophiyasussanjacob3058
    @sophiyasussanjacob3058 3 года назад +37

    കോട്ടയം കുഞ്ഞച്ചൻ സിനിമയിൽ ഏലിയാമ്മ എന്നാ കഥാപാത്രം മാത്രം മതി ലളിതചേച്ചീയുടെ അഭിനയം എത്രത്തോളം മികവുള്ളത് ആണെന്ന് അറിയാൻ... അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ..... ചേച്ചി ഇനിയും അഭിനയിക്കണം.. 😊😊😊😊😊😊😊👍👍👍👍

  • @aestheticdreamer7635
    @aestheticdreamer7635 2 года назад +14

    Chechi nammale vittu poyathinu shesham ee interview kanunavar undo

  • @Fcmobile3465
    @Fcmobile3465 3 года назад +79

    ലളിതമ്മയുടെ പഴയ സിനിമകൾ കാണുമ്പോൾ തന്നെ ചിരിവരും 😍😍😍എന്താ കോമഡി.. ഇന്നസെന്റ് ചേട്ടനോടൊപ്പം ആണെങ്കിൽ പിന്നെ പറയണ്ട 😂😂
    സീരിയസ് കഥാപാത്രങ്ങളെക്കാൾ എനിക്ക് ഇഷ്ടം ലളിതമ്മയുടെ കോമഡി കഥാപാത്രങ്ങൾ കാണാനാണ് 😁😁

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 года назад +2

      Ath mathralla,, Lalithammakk chattayum mundum udutha ammachi veshangal oru prathyeka bhangiyaa,, aa nilppum nadappum samsaravum expressionsum okke oru typical achayathi aytt thonnikkunna oru artist vere illa ennenikk thonniyittund. (Just my opinion, vargheeyatha uddeshich paranjathalla). Such a natural artist she is.

    • @aghashahi509
      @aghashahi509 2 года назад +1

      godfather movie

  • @amiami819
    @amiami819 3 года назад +28

    ഇന്റർവ്യൂ നടത്തിയ പെങ്ങളുകുട്ടി സൂപ്പർ നല്ല ചോദ്യങ്ങൾ വളരെ തന്മയിത്വമുള്ള സംസാരം അഭിനയത്തിന്റെ യൂണിവേഴ്സിറ്റി ലളിതാമ്മ അമ്മയായും, ചേച്ചിയായും പെങ്ങൾ ആയും, അമ്മായിയമ്മയായും അമ്മൂമ്മയായും, അല്പം കുശുമ്പ് പിടിച്ച നാത്തൂൻ ഏത് റോളും ഈ കൈകളിൽ ഭദ്രം 👌👌♥️

  • @moviecapital2344
    @moviecapital2344 3 года назад +69

    ലാലേട്ടനും ലളിതചേച്ചിയും കോംബോ സൂപ്പർ ആണ്. ഇട്ടിമാണി വരെ👌

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 года назад +7

      Kanmadam aahn enikkettavum ishtam😍😍.. Oru ammayum makanum thammil undakavunna maximum snehavum pinakkavum deshyavum valsalyavum paribhavavum okke aa otta scenil prathiphalippikkan Lalithammakkum Lalettanum allathe vere oru artistnem aloikkan koode pattilla. Athrakk 🔥🔥🔥 akki randu perum koode. Athinte director Lohithadas sirne marakkan pattilla.

    • @martinthomas9942
      @martinthomas9942 2 года назад +2

      @@cheers_sharingandreceiving one shot is enough for them to show their relationship

    • @unnikrishnannair4356
      @unnikrishnannair4356 2 года назад

      @@martinthomas9942 0

  • @keephighforever
    @keephighforever 3 года назад +37

    ലളിതാമ്മ ഒത്തിരി ഇഷ്ടം ആണ്❤️.ഇത് നമ്മുടെ വീടിന്റെ അടുത്തുള്ള ഷൂട്ടിംഗ് ലൊക്കേഷൻ 🥳

  • @swathanthranchintonmukhan
    @swathanthranchintonmukhan 2 года назад +33

    KPAC Lalitha is a world-class actress. One of the finest actresses India has ever produced.
    She is a National Award winner and is in the same league as other fine actors/actresses of Indian Cinema, including Sathyan Master, Thilakan, PJ Antony, Kottarakkara, Sukumari, Sharada, Nedumudi Venu, Bharat Gopi, Urvashi, Jagathy Sreekumar, Bharat Murali, Kalpana, Oduvil Unnikrishnan, Indrans, Bindu Panicker, M Nassar, Seema Biswas, Nargis, Smitha Patil, Shabana Azmi, Nazeerudin Shah etc.

  • @rajisharajagopal7355
    @rajisharajagopal7355 2 года назад +7

    നല്ല ഇന്റർവ്യൂ.. ❤️❤️❤️
    ലളിത ചേച്ചി എനിക്കേറ്റവും ഏറ്റവും ഏറ്റവും ഇഷ്ടപ്പെട്ട അഭിനേത്രി. ❤️

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +66

    KPAC ലളിത മാം ഇഷ്ടം 😍

    • @chochu6774
      @chochu6774 3 года назад +1

      ഒന്ന് പോടോ ചക്കപ്പഴത്തിൽ വന്ന് ഫുൾ വെറുപ്പിക്കാൻ തുടങ്ങി 😰

  • @sreedevisreedevi3394
    @sreedevisreedevi3394 2 года назад +8

    എന്താസംശയും മരിച്ചാലും ലളിതച്ചേച്ചി മരിക്കില്ല ഞങ്ങളുടെ മനസ്സിൽ

  • @fastandfurious4501
    @fastandfurious4501 3 года назад +41

    ഒരു കാലത്ത് തമാശ രീതിയിൽ ഇന്നസെന്റേട്ടന്റെ ജോഡിയായി അഭിനയിച്ചു നടന്ന ലളിതാമ്മയെ ഇന്ന് കാണുമ്പോ അതിശയം വരുന്നു . തട്ടീം മുട്ടീം ഒരു കോമഡി സീരിയൽ ആണേലും പുള്ളിക്കാരി സീരിയസ് റോളായിരുന്നു

    • @navaneethvijay1315
      @navaneethvijay1315 3 года назад +5

      Sheriya
      Kappayum chammandhiyum allenkil chakkappuzhukkum meenkariyum poole 😍
      Pwoli joodi 😍😍

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 года назад +1

      Yess.. Innocent Lalitha jodi super aahn.
      athpole Jagathi Sreekumar Kalpana.. athum poliyaaa🥰.. ( Jagathy-Bindu Panikkar marannittilla)

  • @letstalk8373
    @letstalk8373 2 года назад +6

    😢😢😢💔💔💔 ഒരിക്കലും മറക്കാതെ മായാതെ ഓർമ്മകൾ...

  • @aparna.m.r7177
    @aparna.m.r7177 3 года назад +20

    Sreelakshmi enthore kidilam aayitta intrvw cheyunnth ..nalla cmfrtbl aakki vekkunind guestne

  • @soulbeatzofficial5506
    @soulbeatzofficial5506 3 года назад +25

    Sreelaksmi chechi nannayittu interview cheythu..✨️✨️

  • @abhijithmk698
    @abhijithmk698 2 года назад +23

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന ചുരുക്കം നടിമാരിൽ ഒരാൾ...ലളിത ചേച്ചി ഇഷ്ടം.ലളിത ചേച്ചിക്കും ഉർവ്വശി ചേച്ചിക്കും സുകുമാരിക്കും ഒന്നും പകരം വെക്കാൻ ഇനി ആരും ഉണ്ടാവില്ല.നിങ്ങൾ ഒന്നും അഭിനയം നിർത്തല്ലേ...ചേച്ചി...സിനിമ കാണൽ തന്നെ നിർത്തേണ്ടി വരും.

    • @meenunakshathra2775
      @meenunakshathra2775 2 года назад

      KPAC Lalitha Chechi angu poyille 😢orthal sahikilla .......

    • @abhijithmk698
      @abhijithmk698 2 года назад

      @@meenunakshathra2775 കൊള്ളാവുന്ന ഓരോരുത്തർ ആയി അങ്ങനെ പോവ...So sad

  • @Am_Happy_Panda
    @Am_Happy_Panda 3 года назад +147

    ഉർവശി , kpac ഈ രണ്ടു ഐറ്റം ങ്ങൾക്കും പകരം വെക്കാൻ വേറെ ആൾക്കാർ ഇല്ല ലോകത്ത് ... ഇവരുടെ ഈ കാലത്ത് ജനിക്കാൻ സാധിച്ചതിൽ തന്നെ ഭാഗ്യം ]

  • @Aazikka
    @Aazikka 2 года назад +19

    My favourite actress.
    ആദരാഞ്ജലികൾ🌹🙏

  • @sarathlallal2318
    @sarathlallal2318 3 года назад +17

    Real legend...♥️ K p a c amma k aanu malayala filimnte punyam... Amma urvashi chechi ne pati paranjathum valare correct aanu...♥️😍

    • @meenunakshathra2775
      @meenunakshathra2775 2 года назад +2

      True,KPAC Lalitha Chechiyude fav actress Urvashi Chechi ,legendary actresses in Indian film industry ,National award 4 best actress, Padmasree onnum koduthitilla ,deserving aayath onnum ivark kittiyilla 😢

    • @sarathlallal2318
      @sarathlallal2318 2 года назад

      @@meenunakshathra2775 well said 👍

  • @jyothisuresh3005
    @jyothisuresh3005 3 года назад +7

    Manichitrathazhile lalithammayude abhinayam orikkalum marakkan pattilla. Ethoru rollum kaikaryam cheyyanulla kazhivu ammakkundu. Abhinayam orikkalum nirtharuthe. Oru padu sneham, ishttam❤️❤️❤️❤️

  • @santharamachandran2427
    @santharamachandran2427 2 года назад +2

    Lalitha Chechi is as natural as one can be. Love her, love her, love her.

  • @syamthiruvalla4694
    @syamthiruvalla4694 3 года назад +12

    ❤️വെങ്കലം കുഞ്ഞിപ്പെണ്ണ് 👍👍👍

  • @poppoipoppoi4041
    @poppoipoppoi4041 3 года назад +19

    urvashi 😍😍😍ath vere janmamanu..Best actress

  • @athiraunni3449
    @athiraunni3449 2 года назад +3

    Interview chaitha penkutti powli, her questions and attitude wow 😯 what a polite 🥰 Lalithamma 😘🥰

  • @harrismuhammadkhan4233
    @harrismuhammadkhan4233 3 года назад +6

    Wow.. adipoli interview
    Skip cheyyathe muzhuvan kandu.
    Sreelekshmi u did a great job dear❤️

  • @VIBINVINAYAK
    @VIBINVINAYAK 3 года назад +17

    *ചേച്ചി ഇനിയും ആക്റ്റീവ് ആയി അഭിനയിക്കുക*

  • @dhanyanair1799
    @dhanyanair1799 2 года назад +13

    ഇന്റർവ്യൂ കൊച്ച് നല്ല വിനയത്തോടെ, തന്മയത്വ ത്തോടെ അവതരിപ്പിച്ചു.. Over ആക്കി ചളം ആക്കാതെ.. ലളിതമ്മക്ക് പ്രണാമം 🙏🏼

  • @Mupztalks
    @Mupztalks 3 года назад +76

    *ഇത് തട്ടീം മുട്ടീം ലൊക്കേഷൻ ആണെന്ന് തോന്നുന്നു* 👀
    *നല്ല പരിചയം ഉള്ള സ്ഥലം* 😌

  • @wanderer2667
    @wanderer2667 2 года назад +6

    ആദരാഞ്ജലികൾ ചേച്ചി 😥😥

  • @oneandonly5975
    @oneandonly5975 2 года назад +3

    Lalitha chechide marana shesham kanunnavar indo

  • @sultandfc7171
    @sultandfc7171 3 года назад +9

    അമ്മച്ചിക്ക് എന്റെ ചക്കര ഉമ്മ😘😘❤

  • @samuelmathew3179
    @samuelmathew3179 2 года назад +5

    05:29 ❤️

  • @divyaharidas2368
    @divyaharidas2368 3 года назад +2

    lalithamma eniku Bhayangara ishtane..lots of Love , Health and Peace Amma❤️..Abhinayam Onnum Nirtharthe..Parayunnavatku Asooya aane atha🤗..Njangalke Chechiye eppozhum live aayi Screen le ennum kaananam❤️

  • @shajilarafi6828
    @shajilarafi6828 3 года назад +3

    Chichi God bless you 🤲🏻🤲🏻🤲🏻💐💐💐🤗🤗🥰🥰 epozhum kaananam, Valare ishttam aane, Aarogiyavum Dhirgayusum tharatte padachon 🤲🏻,🤲🤲❤️❤️chechi love you so much, Abinayam Alla jeevikuna poleyaa,thonunath, ennum angane aavatte,

  • @sayyidasulaimanalmajidllca7781
    @sayyidasulaimanalmajidllca7781 2 года назад +2

    Super randallum katha kelkkunna kochu kuttiye pole

  • @sreeramj8293
    @sreeramj8293 3 года назад +10

    മഹാനടി♥️

  • @appuman1977
    @appuman1977 2 года назад +5

    Pranam kpsc Lalith Amma 😢

  • @sreehhh1
    @sreehhh1 2 года назад +6

    പ്രിയ അമ്മക്ക് വിട 😿🌹💔

  • @Rimsan555
    @Rimsan555 3 года назад +2

    Lalithaamma maayaavathiyamma nammude mayavathiyamma😘😍❤

  • @isleofnirvana1332
    @isleofnirvana1332 3 года назад +3

    Lalithamma 💓 anchor 😍
    21:10 😍💓

  • @lillyworld2566
    @lillyworld2566 2 года назад +6

    Lalithamma Marichu 😭😭😭😭😭Eni ella 😭😭😭

  • @chandrikachandrasekharan9025
    @chandrikachandrasekharan9025 3 года назад +2

    Lalitha amma orikkalum abhinayam nirtharuthu. Ammaye kaanumbol thanne oru inspiration aanu

  • @devikad389
    @devikad389 3 года назад +2

    Lalitha amma anik bhynkara ishtamaa.natural acting ennu oke parajal ethanu.. Love u ammaaaaa❤❤❤❤❤❤

  • @keralabeauty389
    @keralabeauty389 3 года назад +6

    Great actress and good anchor ♥️

  • @user-qh7er8fp2o
    @user-qh7er8fp2o 2 года назад +2

    LOVE YOU LALITHA CHECHI

  • @ajithxavier9173
    @ajithxavier9173 3 года назад +2

    Super interview sreelekshmi

  • @omanaachari1030
    @omanaachari1030 2 года назад +2

    ഈ കുട്ടി നല്ല ്് റെസ്പെക്റ്റ് കൊടുക്കുന്നുണ്ട്. അമ്മ.മറ്റ് അവതാരകർ മറ്റുള്ളവരെ താഴ്ത്തി കാണും.

  • @faridhamsafiroz3780
    @faridhamsafiroz3780 3 года назад +5

    Interview is very nice

  • @moviecapital2344
    @moviecapital2344 3 года назад +4

    ലളിത ചേച്ചി😍😍😍😍

  • @jithinmv6516
    @jithinmv6516 3 года назад +9

    One of the finest actors in Malayalam❤
    Mini screenil enth pattunnu avo.
    Cinemayil albudhappeduthukayum cheyyum❤

    • @snavarag
      @snavarag 3 года назад +3

      Fault of serial directors...

  • @s___j495
    @s___j495 3 года назад +4

    ലളിതമ്മ നമ്മുടെ വീട്ടിൽ ഉള്ള അമ്മയെ പോലെ 💓

  • @ashingabriel6984
    @ashingabriel6984 2 года назад +4

    Rip💔

  • @gayasree5173
    @gayasree5173 3 года назад +7

    Lalithammaye anum innum othiri ishtam

  • @nasirafeeq1163
    @nasirafeeq1163 2 года назад +4

    Rest in peace 🌹🌹🌹🌹🌹🌹

  • @Daniyaalnfs
    @Daniyaalnfs 3 года назад +5

    Lalitham lalithama ❤️

  • @shivashankar3736
    @shivashankar3736 2 года назад +2

    GOD BLESS YOU MAM♥️

  • @ajayknair-kj4qv
    @ajayknair-kj4qv 3 года назад +3

    Ethrayum great actress aanu ennum thonnillatha reethiyil aanu kpac lalithaamma samsarikkunnathu she is one of the veterans of malayalam cinema great.... 💓💓💓 ethra ethra characters ella type cinema ella type genre legend for a reason 🔥🔥🔥

  • @Sandra-zo6kf
    @Sandra-zo6kf 3 года назад +10

    Thatteem muttem location Alle ith

  • @abhijithkrishna4746
    @abhijithkrishna4746 3 года назад +4

    KPAC Lalithamma ishtam

  • @reshmisoman6879
    @reshmisoman6879 3 года назад +1

    Nice interview sreelekshmi chechi

  • @sameeshklazar2646
    @sameeshklazar2646 Год назад +1

    KpAc lalitha is a verybgood actor

  • @thathuamasisaranam7369
    @thathuamasisaranam7369 3 года назад +2

    Ipo kanunnathellam verum oru film matram..😢 ... munkalangalil undayirunnath real life pole orikkalum marakkatha kathakal🥰🥰🥰🥰🥰🥰

  • @preethymurali4845
    @preethymurali4845 2 года назад +2

    Pranamam🥺🌹

  • @Neha.538
    @Neha.538 2 года назад +2

    ലളിതാമ്മ 😕💔😭

  • @rahulgeorge1963
    @rahulgeorge1963 2 года назад +2

    Last Interview🌹

  • @nasirafeeq1163
    @nasirafeeq1163 2 года назад +3

    Marana shesham kanunnavar undo

  • @Sharfadvlogs
    @Sharfadvlogs 3 года назад +7

    Lalithamma... ishhtam❤️

  • @gfrcompany7234
    @gfrcompany7234 2 года назад +3

    Rip lalitha chechi

  • @lechuanu2465
    @lechuanu2465 2 года назад +3

    🌷 പ്രണാമം

  • @daviddigitalart7699
    @daviddigitalart7699 2 года назад +2

    22:57 കൊട്ടാരക്കര❤️❤️❤️❤️

  • @abhijithjayakrishnan
    @abhijithjayakrishnan 2 года назад +3

    🌹 R.I.P 🌹

  • @johnsonk5105
    @johnsonk5105 Год назад +1

    kpac lalithayuda marana shesham eth kanumbo veshamam varunnu

  • @athiraathiathira692
    @athiraathiathira692 2 года назад +1

    ആദരാഞ്ജലികൾ

  • @sherlocknoseranju
    @sherlocknoseranju 3 года назад +2

    Part 2 venam 🙏

  • @aryan8580
    @aryan8580 3 года назад +4

    ശ്രീ ലക്ഷ്മി 👏👏👏👏

  • @raadhamenont8760
    @raadhamenont8760 2 года назад +3

    One should work until the last breath, if possible . Why to stop working

  • @Nandana.Sureshh
    @Nandana.Sureshh 3 года назад +4

    Chechi ishtam 😘😘😘

  • @madeshwarandr2998
    @madeshwarandr2998 Год назад

    Actress a good lady

  • @user-yx3lm1jq7p
    @user-yx3lm1jq7p 3 года назад +14

    Ledy super star urvashi thanne

  • @aghneyar3262
    @aghneyar3262 3 года назад +5

    Lalithamma❤️❤️❤️

  • @alinzeivez4298
    @alinzeivez4298 2 года назад +3

    Maranathinu shesham aarelum undo...

  • @sabeelmuhammed3573
    @sabeelmuhammed3573 2 года назад

    ലളിത ചേച്ചിക്ക് വിട 😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔

  • @vilasinia4811
    @vilasinia4811 2 года назад +2

    ശ്രീലക്ഷ്മി superb

  • @AshaAsha-lc7bm
    @AshaAsha-lc7bm 2 года назад +1

    Anchor powli 👍

  • @saleenacp330
    @saleenacp330 2 года назад +1

    Rip😔😔😔💐

  • @remadevilc5627
    @remadevilc5627 2 года назад +1

    Lalitha chechi .🙏🙏🙏

  • @makeitclear2905
    @makeitclear2905 2 года назад +1

    So sad ....😔😔

  • @sujithkp9722
    @sujithkp9722 3 года назад +1

    Sathyan mash mudal abhinayicha actress.. 👏👏🙏👏👏

  • @nandan357
    @nandan357 9 месяцев назад +1

    Versitile എന്ന് പറഞ്ഞാൽ lalithama...❤❤❤

  • @satheeshkumar607
    @satheeshkumar607 2 года назад +1

    ലളിത ചേച്ചി ഇഷ്ടം.., പിന്നെ അവതരിക ഇടക്ക് ഇടക്ക് ഇരുന്നു ഞെരങ്ങുന്നത് എന്തിനാണ്

  • @shilojhidayath1936
    @shilojhidayath1936 2 года назад +2

    അവസാനത്തെ ഇന്റർവ്യൂ 💔

  • @SreeSree-uu2nq
    @SreeSree-uu2nq 2 года назад +2

    😔🌹

  • @reghunathan3744
    @reghunathan3744 2 года назад

    ❤😔 missing....

  • @abhijith3482
    @abhijith3482 2 года назад +2

    🥺💔🙏

  • @induragg.s6968
    @induragg.s6968 3 года назад +1

    Lelithamma ennum annum orupad iztam❤❤❤

  • @deadline6931
    @deadline6931 2 года назад +2

    😭😭😭😭