ഇതൊക്കെ അവരുടെ സ്വകാര്യതയല്ലെ ബ്രോ.. അവർക്ക് ക്യാഷ് ന് വേണ്ടി അതൊക്കെ വീഡിയോ ചെയ്യുന്നു.. ഈ വ്ലോഗ് വേണ്ടായിരുന്നു ഖൈസ് ബ്രോ. ഇരന്നു തിന്നുന്നവനെ തൊരന്നു തിന്നണ്ടായിരുന്നു 😂😂😂
ഈ വോമിറ്റ് ചെയ്യുന്ന വീഡിയോയിൽ തന്നെ അവർ പറയുന്നുണ്ട്.. റോഡ് ഒക്കെ അല്ല യാത്ര പറ്റിയില്ല അത് കൊണ്ട് ആണ് എന്ന്... അപ്പോൾ തന്നെ പറഞ്ഞു പോയ കാര്യം ആളുകൾ വീണ്ടും വളച്ചൊടിച്ചു...ഈ കാര്യം ഒക്കെ റിയാക്ട് ചെയ്യാൻ മാത്രം എന്താണ്... അവര് വ്യൂവേഴ്സിനെ പറ്റിച്ചു എന്ന് ഇയ്യാള് പറയുന്നു... ആ വീഡിയോ എടുത്ത് ക്യാഷ് ഉണ്ടാക്കുന്ന താങ്കളോ... എല്ലാവരും കണക്കാണെന്നു കാണുന്നവർക്ക് പറയാൻ തോന്നും....
ഞാൻ ഇവരുടെ നോർത്ത് ഇന്ത്യൻ വീഡിയോസ് ആണ് 1st കാണുന്നത് അത് ഒന്നും കുഴപ്പമില്ല... ഇത് ഞാൻ കാണാൻ പോയപ്പോൾ എനിക്ക് ഒരു സംശയം തോന്നി അതുകൊണ്ട് കാണാൻ തോന്നിയില്ല.... എനിക്ക് ഇഷ്ടമായിരുന്നു ഇത് കണ്ടതോടെ ദേഷ്യം വന്ന്.. എന്തിന് ഇങ്ങനെ ആളുകളെ വിഡ്ഢികൾ ആക്കുന്നത്.... വളരെ മോശം ഇങ്ങനെ കുറെ എണ്ണം ഉണ്ട് യൂട്യൂബിൽ 😆
ഇത് വടക്കേ ഇന്ത്യൻ ട്രിപ്പില അല്ല തെങ്കാശി വഴി മധുര പോയപ്പോൾ സംഭവിച്ചതാ. മുഴുവൻ കണ്ടിട്ട് മറ്റുള്ളവരെ വിധിക്കൂ വളവും തിരിവും ഉള്ള റോഡിൽ കൂടി പോയ കാരണം സംഭവിച്ചതാണെന്നവർ തന്നെ പറയുന്നുണ്ട്
എന്ത് കാണിച്ചാലും വേണ്ടില്ല വ്യൂസ് ഉം ലൈക്സ് ഉം മുഖ്യം ബിഗിലെ😂😂😂😂സസ്പെൻസ് ആകുമ്പോൾ അറിയാൻ ചിലർക്കുള്ള ത്വര ക്ക് വേണ്ടി ചാനൽ നോക്കുന്നവർ വരുമല്ലോ 😂😂😂കൺടെൻറ് കൺടെൻറ് ..🤣🤣എത്ര സ്നേഹമുള്ള സബ്സ്😂
എന്റെ വീഡിയോ വച്ച് നീ കാശ് ഉണ്ടാകുന്നതോ അത് നല്ലതാണോ മോനെ കഷ്ട്ടം😏അതോ പറഞ്ഞിരിക്കുന്ന കാര്യങ്ങളും ഫുൾ പൊട്ടാതെറ്റും atleast മറ്റൊരാളുടെ വീഡിയോ ചെയുമ്പോൾ അതിൽ താൻ പറയുന്ന കാര്യങ്ങളും ശെരിയാണോ എന്നെങ്കിലും നോക്കണ്ടേ 🤔
Nee ചെയ്യുന്നത് നല്ലതാണോ ? നിന്നെ കുടുംബശ്രീ എന്നു പറയില്ല. അങ്ങനെ പറഞ്ഞാൽ കുടുംബശ്രീ ചേച്ചിമാര്‍ക്കു പോലും nanakedu ആണ്. അല്ലെങ്കിൽ valla pennungaludeyum garbham vittu തിന്നാൻ nadakkumo? ഈ നാട്ടില്‍ എന്തൊക്കെ adukkalappura വിശേഷങ്ങൾ ഉണ്ടോ എന്നു ivante channel nokkiyal മതി. Ennitt അവസരം kittiyal utta suhruthine chathikkanum അതുപോലെ വേറെ sundarikal ആയ suhruthukkale valakkanum nokkum😂😂
Khaiz.. സുഖമാണോ? 😊താങ്കൾ ഒരിക്കലും സ്വന്തം ജീവിതം എടുത്തു വ്യൂസ് കൂട്ടാൻ ആഗ്രഹിക്കാത്ത നല്ല ഒരു യുട്യൂബർ ആയതു കൊണ്ട് താങ്കളോട് എന്നും ബഹുമാനം മാത്രം 🥰 Wife നെ അന്വേഷണം പറയുക... God bless you🥰
ഇതൊക്കെ അവരുടെ സ്വകാര്യതയല്ലെ ബ്രോ.. അവർക്ക് ക്യാഷ് ന് വേണ്ടി അതൊക്കെ വീഡിയോ ചെയ്യുന്നു.. ഈ വ്ലോഗ് വേണ്ടായിരുന്നു ഖൈസ് ബ്രോ. ഇരന്നു തിന്നുന്നവനെ തൊരന്നു തിന്നണ്ടായിരുന്നു 😂😂😂
ഈ വോമിറ്റ് ചെയ്യുന്ന വീഡിയോയിൽ തന്നെ അവർ പറയുന്നുണ്ട്.. റോഡ് ഒക്കെ അല്ല യാത്ര പറ്റിയില്ല അത് കൊണ്ട് ആണ് എന്ന്... അപ്പോൾ തന്നെ പറഞ്ഞു പോയ കാര്യം ആളുകൾ വീണ്ടും വളച്ചൊടിച്ചു...ഈ കാര്യം ഒക്കെ റിയാക്ട് ചെയ്യാൻ മാത്രം എന്താണ്... അവര് വ്യൂവേഴ്സിനെ പറ്റിച്ചു എന്ന് ഇയ്യാള് പറയുന്നു... ആ വീഡിയോ എടുത്ത് ക്യാഷ് ഉണ്ടാക്കുന്ന താങ്കളോ... എല്ലാവരും കണക്കാണെന്നു കാണുന്നവർക്ക് പറയാൻ തോന്നും....
@@aswathisanthosh2845 iyal athinte react cheythu... Ore cntnt kond orupaad cheythappool kuzhapponnum illa le
ഞാൻ ഇവരുടെ നോർത്ത് ഇന്ത്യൻ വീഡിയോസ് ആണ് 1st കാണുന്നത് അത് ഒന്നും കുഴപ്പമില്ല... ഇത് ഞാൻ കാണാൻ പോയപ്പോൾ എനിക്ക് ഒരു സംശയം തോന്നി അതുകൊണ്ട് കാണാൻ തോന്നിയില്ല.... എനിക്ക് ഇഷ്ടമായിരുന്നു ഇത് കണ്ടതോടെ ദേഷ്യം വന്ന്.. എന്തിന് ഇങ്ങനെ ആളുകളെ വിഡ്ഢികൾ ആക്കുന്നത്.... വളരെ മോശം ഇങ്ങനെ കുറെ എണ്ണം ഉണ്ട് യൂട്യൂബിൽ 😆
ഇത് വടക്കേ ഇന്ത്യൻ ട്രിപ്പില അല്ല തെങ്കാശി വഴി മധുര പോയപ്പോൾ സംഭവിച്ചതാ. മുഴുവൻ കണ്ടിട്ട് മറ്റുള്ളവരെ വിധിക്കൂ വളവും തിരിവും ഉള്ള റോഡിൽ കൂടി പോയ കാരണം സംഭവിച്ചതാണെന്നവർ തന്നെ പറയുന്നുണ്ട്
എന്ത് കാണിച്ചാലും വേണ്ടില്ല വ്യൂസ് ഉം ലൈക്സ് ഉം മുഖ്യം ബിഗിലെ😂😂😂😂സസ്പെൻസ് ആകുമ്പോൾ അറിയാൻ ചിലർക്കുള്ള ത്വര ക്ക് വേണ്ടി ചാനൽ നോക്കുന്നവർ വരുമല്ലോ 😂😂😂കൺടെൻറ് കൺടെൻറ് ..🤣🤣എത്ര സ്നേഹമുള്ള സബ്സ്😂
സത്യം
ചർദ്ദിക്കുമ്പോൾ തന്നെ വയറ് ഉണ്ടാവോ വല്ലാത്ത ഫാൻസ് ദുരന്തങ്ങൾ 🤣🤣🤣 😕😕😕
എന്റെ വീഡിയോ വച്ച് നീ കാശ് ഉണ്ടാകുന്നതോ അത് നല്ലതാണോ മോനെ കഷ്ട്ടം😏അതോ പറഞ്ഞിരിക്കുന്ന കാര്യങ്ങളും ഫുൾ പൊട്ടാതെറ്റും atleast മറ്റൊരാളുടെ വീഡിയോ ചെയുമ്പോൾ അതിൽ താൻ പറയുന്ന കാര്യങ്ങളും ശെരിയാണോ എന്നെങ്കിലും നോക്കണ്ടേ 🤔
ayaal paranjath crrct alle .. Ore content kond ethra videos cheyth. . Aathye athang paranjaal pooraayrnnoo ...
ചേച്ചിക് ബുദ്ധിയില്ലല്ലേ. .......... വീഡിയോ കാണുബോൾ മനസ്സിൽ ആകും 😂😂😅😅
Ath khaizikkakk ith thanna pani😂
Serial nekkaal kashtam😂😂😂
Bro veruthe evarekke eduthe pokkano..karanam evareakke njan thanne kanunnathippazha😏ningalude video ayonde kandu....sathyathil ningalude rosham evalude mu... suspence kanikkunna kaanumpol...eanikum shardhil varunnu🤮🤮🤮🤮🤮
കുടുംബശ്രീ ചേച്ചിക്ക് പിറന്ന ഒരേയൊരു മകൻ ഖൈസ് 😂😂😂
അവർ പറഞ്ഞത് നിങ്ങൾ ഏറ്റുപിടിക്കുന്നതെന്തിനാണ് '
റീച് കൂട്ടാൻ ഓരോ മാരണങ്ങൾ 🤣🤣🤣
Nee ചെയ്യുന്നത് നല്ലതാണോ ? നിന്നെ കുടുംബശ്രീ എന്നു പറയില്ല. അങ്ങനെ പറഞ്ഞാൽ കുടുംബശ്രീ ചേച്ചിമാര്‍ക്കു പോലും nanakedu ആണ്. അല്ലെങ്കിൽ valla pennungaludeyum garbham vittu തിന്നാൻ nadakkumo? ഈ നാട്ടില്‍ എന്തൊക്കെ adukkalappura വിശേഷങ്ങൾ ഉണ്ടോ എന്നു ivante channel nokkiyal മതി. Ennitt അവസരം kittiyal utta suhruthine chathikkanum അതുപോലെ വേറെ sundarikal ആയ suhruthukkale valakkanum nokkum😂😂
Ningal ingane value ilath videos edithu endhinu react cgeidhu important kodukunnu😂😂😂😂
Sathyam paranjal ithu kandapol aanu inganoru chanel undennu njaan ariyunadhu😂😂😂
നിനക്കെഥാട.അവര് പെറ്റാലും പെറ്റിലെഖിലും അയ്യേ കണ്ടൻെ ഇല്ലെങ്കിൽ വേറെ വല്ല പണിക്കും പോ ചേട്ട😂😂😂
Topic of discussion avan vendi alle vomiting video itahdu.Now what's her problem.
Ingane kure youtubers und,, enthoke kananam,,
Avarkk swanthaytt contents undennenglm parayam thangalkko??
കണ്ടൻ്റ് ദാരിദ്ര്യം ആണോ ബ്രോ😂😂😂😂
എടോ അവര് പറഞ്ഞിട്ടില്ല ഗർഭിണിയാണ് എന്ന് വീഡിയോ ഫുൾ കണ്ടിട്ടു തള്ളുഎടോ
Super video
Khaiz.. സുഖമാണോ? 😊താങ്കൾ ഒരിക്കലും സ്വന്തം ജീവിതം എടുത്തു വ്യൂസ് കൂട്ടാൻ ആഗ്രഹിക്കാത്ത നല്ല ഒരു യുട്യൂബർ ആയതു കൊണ്ട് താങ്കളോട് എന്നും ബഹുമാനം മാത്രം 🥰
Wife നെ അന്വേഷണം പറയുക... God bless you🥰
@@reshmapraveendran1072 തീർച്ചയായും
മലയാളികൾ ഒരു പൂറൻ മാര. ഇതൊക്കെ കണ്ട് സപ്പോർട് ചെയ്യാൻ 🤣
Kollam
ചേച്ചി ഇളക്കരുത് 😂
1st🎉
Khaiz ❤️
Kudumbasree aanallo motham
ഇവള് ഫുൾ ഉടായിപ്പാ
Myr😂