കളക്ടറിനെ കണ്ടാൽ സാധാരണ ഒരു മനുഷ്യൻ ആണ്.വലിയ സൗന്ദര്യം ഒന്നും പറയാനില്ല.നോർമൽ ഇതേ പോലെ ഒരുപാട് ആൾക്കാർ ഉണ്ട്.പെൺകുട്ടികൾ കൂടുന്നതു കളക്ടർ ആയതു കൊണ്ട് ആകാം ചിലപ്പോൾ. എനിക്കു കണ്ടിട്ടു പ്രത്യേകത ഒന്നും തോന്നുന്നില്ല.എന്റെ കുടുംബത്തിൽ ഇതുപോലെ ഉളളവർ ധാരാളം ഉണ്ട്.
The reason why the girls, or anyone following this collector, is drawn to his mature, well-mannered behavior and the way he speaks is because such qualities are rare to find these days. It’s refreshing to witness that good men still exist in the world, and his presence serves as a reminder of that. ✨✨✨💐
He is not shy, he is embarrassed and is feeling very awkward. You are absolutely right. Women should conduct themselves with more decency , grace and dignity. When Neeraj Chopra won a medal, and RJ Mallishka and some girls also created an embarrassing moment for Neeraj by singing a stupid song and dancing and what not. Freedom of expression, liberty.... does not mean that you have license to invade another person, man's or woman's personal space, fan following or otherwise. These days girls (a good majority) are leaning more towards men with money and they are experts at manipulation. In such cases men are victimized and can barely seek legal assistance of any kind from fear of being ridiculed by friends, family and society.
Good ❤ എനിക്ക് എന്ത് തോനുന്നു അതാണ് പല വിഡിയോസും അനന്ദു react ചെയ്യുന്നത് ഈ വിഡിയോ ഇന്ന് കണ്ടപ്പോൾ എനിക്ക് തോന്നിയ കാര്യം ആണ് അദ്ദേഹത്തിന്റെ reaction തന്നെ ആണ് അദ്ദേഹം ഇവിടെ വരെ എത്തിയത് ❤️❤️
കഷ്ടപ്പെട്ട് പഠിച്ചു ആ പൊസിഷനിൽ എത്തിയ അദ്ദേഹം അതിന്റെ എല്ലാ മാന്യതയും പെരുമാറ്റത്തിൽ കാത്തു സൂക്ഷിക്കുന്നുണ്ട്. ബിഗ് സല്യൂട്ട് കളക്ടർ സർ, പക്ഷെ റിപ്പോർട്ടർ ഈ ജോലിക്ക് മുൻപ് ബ്രോക്കർ ആയിരുന്നുവെന്ന് തോന്നുന്നു. അത് മറക്കാതെ മൈക്കും പിടിച്ചു ആ ജോലി തന്നെ ചെയ്യുന്നു
Anandu, The reason why the girls, or anyone following this collector, is drawn to his mature, well-mannered behavior and the way he speaks is because such qualities are rare to find these days. It’s refreshing to witness that good men still exist in the world, and his presence serves as a reminder of that.
ആരെങ്കിലും ഒന്ന് തുടങ്ങി വിട്ടാൽ പിന്നെ അങ്ങ് ട്രെൻഡ് ആക്കും കുറേ എണ്ണം സ്വന്തമായി ഡിഗ്നിറ്റി ഇല്ലാതെ നടപ്പുണ്ട് സബ്കളക്ടർ പഠിച്ചു ഈ പ്രായത്തിൽ നല്ല ജോലി വാങ്ങി അതുപോലെ ആയില്ല എങ്കിലും ആ behavior കണ്ടു പഠിപ്പിക്കു
എൻറെ പൊന്നു സബ് കളക്ടർ ബുദ്ധിയുണ്ടെങ്കിൽ ഓടി രക്ഷപ്പെട്ടോ..... ലാസ്റ്റ് ഇതിൻറെ പേരിൽ എന്തെങ്കിലും ഒരു കേസിൽ പെട്ടാൽ തീർന്നു... ഈ പറയണ ചാനലുകാരും ആരാധിക മാരും ഓന്തിൻ്റെ നിറം മാറുന്നതുപോലെ സോഷ്യൽ മീഡിയയിൽ ഇട്ട് പിച്ചിച്ചീന്തുന്നത് കാണാം.
കളക്ടർ പൊളിയാണ്😃👍. നല്ല രീതിയിൽ മര്യാദ ഉള്ളത് കൊണ്ട് മാത്രമാണ് ഇത്രയും സൗമ്യമായി മാപ്രക്ക് മറുപടി കൊടുത്തത്. അല്ലെങ്കിൽ മാപ്ര മുള്ളിപ്പോയേനേ😂😂😂. ഇപ്പോൾ നടക്കുന്നത് യഥാർത്ഥവും സത്യസന്ധവുമായ മാധ്യമപ്രവർത്തനമല്ലല്ലോ...അതുകൊണ്ട് ഏത് ചാനലുകാർക്കും ഇവനെപ്പോലെ ലവലേശം ഉളുപ്പും വിവരവും ഇല്ലാത്തവൻമാരെ മതി😂😂😂😂. ഇൻ്റർവ്യൂ എടുക്കുന്ന സമയത്താണെങ്കിൽ Ok. പക്ഷേ ഒരു കളക്ടറുടെ ഡ്യൂട്ടി സമയത്ത് ചോദിക്കാൻ പറ്റുന്ന ചോദ്യമാണോ അവൻ ചോദിച്ചത്🤦♂️. അവനേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മാപ്ര എന്ന പേര് നിലനിർത്തണ്ടേ....😂😂😂
മാന്യമായി ജോലി ചെയ്യുന്ന കളക്ടർ ക്ക് ഈ മാധ്യമങ്ങൾ ചീത്തപ്പേര് ഉണ്ടാക്കുവാൻ നോക്കുകയാണ് നാണം ഇല്ലേ ഈ മാധ്യമപ്രവർത്തകർക്ക്.. ഇനി ആ കളക്ടറെ പിന്നാലെ ആയിരിക്കും
സത്യം , collegeന്റെ പേരും കൂടി കളയും . Reporter-ലെ എല്ലാം കണക്കാണ് അല്ലേ ഇതാണോ മാധ്യമ ധർമ്മം utter waste🤮🤮🤮 കലക്റ്റർ പൊളി എഡ്യൂക്കേഷൻ ന്റെ വില കാണാൻ ഉണ്ട്.... അനന്ദു കൊള്ളാം നല്ല പ്രതികരണം 👍👍
His responses and handling problems are at point👌.Alkark enthelokke kittiya mathi alu atra kastapett aan position il ethith aa respect kodukk...stop this shameless character so called fans😒
,ഇതിനെയൊക്കെ ന്യായീകരിക്കാൻ ചിലർ ഉണ്ട് അണ്ണാ. കളക്ടർ ന്റെ പിറകെ കോഴിത്തരം കാണിച്ചു നടക്കുന്നതിനെ ട്രോളിയപ്പോൾ ഒരു പെടക്കോഴി വന്നു എന്നെ കൊത്താൻ നോക്കിയതാ. ഓടിച്ചു വിട്ടു... നല്ലത് പറഞ്ഞു വിട്ടിട്ടുണ്ട്. എനിക്ക് ഇതൊക്കെ കാണുമ്പോൾ ഇറിറ്റേഷൻ ആണ് അണ്ണാ... കളക്ടർ ആരാ മൊതല്... നൈസിന് ഊരി.... Colector Matured ആണ്. ഇമ്മാതിരി പെടക്കോഴികളുടെ പെട ഷോ അങ്ങേരു entertain ചെയ്യില്ല. ♥️🔥😢 ഇനി പെടക്കോഴികളോട്. ദയവു ചെയ്തു ആ മനുഷ്യന്റെ പിറകെ നടന്നു ഒരു സബ് കളക്ടർ ന്റെ ഔദ്യോഗിക ജീവിതത്തിൽ മങ്ങൽ ഏൽപ്പിക്കരുത്. അദ്ദേഹം അദ്ദേഹത്തിന്റെ ഡ്യൂട്ടി മാത്രമേ ചെയ്യുന്നുള്ളൂ. 😁 റിപ്പോർട്ടർ ടീവി ഇയ്യിടെയായി ഇങ്ങനെയാ. ഇമ്മാതിരി പണിക്കാ ഇന്നാളിൽ ലാ പുള്ളിക്ക് പോക്സോ അടിച്ചു കിട്ടിയത്. 😂😂
ആത്മാർത്ഥമായി സ്നേഹിക്കുന്ന ദരിദ്രനായ ഒരുത്തന്റെ കൂടെ ഒതുങ്ങി ജീവിക്കുന്നതിനേക്കാൾ സ്ത്രീകൾക്ക് താല്പര്യം സമ്പത്തോ സൗന്ദര്യമോ ഉള്ള ഒരുത്തനെ പ്രാപിക്കുന്നതാണ്.. അങ്ങനെയുള്ളവനെ മറ്റു പല സ്ത്രീകളുമായി പങ്കുവെക്കേണ്ടി വന്നാലും കുഴപ്പമില്ല.. പണമുള്ള, ഭൂലോക പെണ്ണുപിടിയന്മാരുടെ ഭാര്യമാർ അവരെ ഉപേക്ഷിച്ചു പോവാത്തതിന്റെ കാരണവും ഇത് തന്നെ..
ലോട്ടറി എടുക്കുന്നവർക്ക് റിസൾട്ട് പ്രഖ്യാപിക്കുന്ന സമയം വരെ മാത്രമേ അവരുടെ പ്രതീക്ഷയ്ക്ക് ആയുസ്സുള്ളൂ... സമ്മാനം കിട്ടുന്നത് അതിന് യോഗ്യതയുള്ളവർക്ക് മാത്രവും 😂😂😂😂😂😂😂😂😂
Brother, the serious type videos you're making are all good. Instead of doing roasting videos, focus on serious issues happening in our society and react to them in a good way, it would be even better🤗
👌💯സത്യം പുരുഷന്മാർ ആയിരുന്നെങ്കിൽ ലോകത്തില്ലാത്ത വകുപ്പുകൾ ചുമത്തി കേസ് എടുത്തേനെ Sub cllector nice ഊരി എന്നുപറഞ്ഞ് റിപ്പോർട്ടർ😮 ചമ്മൽ മാറ്റി.പണ്ട് റഹ്മാൻ ഒരു വനിതാ കോളജിൽ പോയ പോലെ😂
ഖിയാമത് നാൾ അടുക്കുമ്പോൾ ഒരു ആണിന്റെ പിന്നാലെ 40 പെണ്ണുങ്ങൾ ഉണ്ടാവും,അതിനൊരു ചെറിയ ഉദാഹരണം....അള്ളാഹു എല്ലാവര്ക്കും ഹിദായത് നൽകട്ടെ...മുന്പാക്കെ പെണ്ണുങ്ങളുടെ പിന്നാലെ ആയിരുന്നു ആണുങ്ങൾ നടക്കുക ഇപ്പോൾ അത് കുറഞ്ഞു തിരിച്ചയ്...ya allha😮
ഞാൻ first👍🏻👍🏻.ഏതാ ഈ പൊട്ടൻ 😂റിപ്പോട്ടർ 😂😂.നല്ല പക്വത ഉള്ള സബ് കളക്ടർ. ഈ പിള്ളേർക്കൊന്നും വേറെ പണിയില്ലേ.ഇപ്പോൾ നേരിട്ട് ഇറങ്ങിയേക്കുന്നു.കുറേ പിട കോഴികൾ.കലക്കി അനന്ദു 👍🏻ചിരിക്കാൻ വയ്യ 😂😂😂 Pin ചെയ്യുമോ bro
Be careful falling into an affair...now a days be very very careful..don't fall into trap of anyone...man or women..we are seeing and hearing many news about affair, cheating and finally murdering the person...
ഇതായിരുന്നു നമ്മുടെ ആറാട്ട് അണ്ണൻ്റെ ഒരിക്കലും നടക്കാത്ത സ്വപ്നം.
😂😂😂
😂😂😂🤣🤣🤣🤣
😂😂😂
കളക്ടറിനെ കണ്ടാൽ സാധാരണ ഒരു മനുഷ്യൻ ആണ്.വലിയ സൗന്ദര്യം ഒന്നും പറയാനില്ല.നോർമൽ ഇതേ പോലെ ഒരുപാട് ആൾക്കാർ ഉണ്ട്.പെൺകുട്ടികൾ കൂടുന്നതു കളക്ടർ ആയതു കൊണ്ട് ആകാം ചിലപ്പോൾ. എനിക്കു കണ്ടിട്ടു പ്രത്യേകത ഒന്നും തോന്നുന്നില്ല.എന്റെ കുടുംബത്തിൽ ഇതുപോലെ ഉളളവർ ധാരാളം ഉണ്ട്.
The reason why the girls, or anyone following this collector, is drawn to his mature, well-mannered behavior and the way he speaks is because such qualities are rare to find these days. It’s refreshing to witness that good men still exist in the world, and his presence serves as a reminder of that. ✨✨✨💐
He is not shy, he is embarrassed and is feeling very awkward. You are absolutely right. Women should conduct themselves with more decency , grace and dignity. When Neeraj Chopra won a medal, and RJ Mallishka and some girls also created an embarrassing moment for Neeraj by singing a stupid song and dancing and what not. Freedom of expression, liberty.... does not mean that you have license to invade another person, man's or woman's personal space, fan following or otherwise. These days girls (a good majority) are leaning more towards men with money and they are experts at manipulation. In such cases men are victimized and can barely seek legal assistance of any kind from fear of being ridiculed by friends, family and society.
Good ❤ എനിക്ക് എന്ത് തോനുന്നു അതാണ് പല വിഡിയോസും അനന്ദു react ചെയ്യുന്നത്
ഈ വിഡിയോ ഇന്ന് കണ്ടപ്പോൾ എനിക്ക് തോന്നിയ കാര്യം ആണ് അദ്ദേഹത്തിന്റെ reaction തന്നെ ആണ് അദ്ദേഹം ഇവിടെ വരെ എത്തിയത് ❤️❤️
Eniku അങ്ങനെ prethekatha onnum തോന്നിയില്ല പുള്ളിയെ കണ്ടിട്ട്.. സാദാരണ ഒരു മനുഷ്യൻ.. നമ്മളാ ലിസ്റ്റിൽ pedillappaaa 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😂😂😂😂😂... Hi അനന്ദു സുഖമാണോ ♥️♥️
Mmm... Thechu thechu😂
Me also. Enikum thonni entha ithra prethyekathennu🙂
Enikkum.
Enikum
@@aneeshaanu1952 sathyam
I don't understand how he is so handsome. He is average by looks.the main thing is his proffesion sub collector
True
Yes
And his age also
Sathyam.
He definetly not average 🙄😂😂😂stop the cap
കഷ്ടപ്പെട്ട് പഠിച്ചു ആ പൊസിഷനിൽ എത്തിയ അദ്ദേഹം അതിന്റെ എല്ലാ മാന്യതയും പെരുമാറ്റത്തിൽ കാത്തു സൂക്ഷിക്കുന്നുണ്ട്. ബിഗ് സല്യൂട്ട് കളക്ടർ സർ, പക്ഷെ റിപ്പോർട്ടർ ഈ ജോലിക്ക് മുൻപ് ബ്രോക്കർ ആയിരുന്നുവെന്ന് തോന്നുന്നു. അത് മറക്കാതെ മൈക്കും പിടിച്ചു ആ ജോലി തന്നെ ചെയ്യുന്നു
Anandu, The reason why the girls, or anyone following this collector, is drawn to his mature, well-mannered behavior and the way he speaks is because such qualities are rare to find these days. It’s refreshing to witness that good men still exist in the world, and his presence serves as a reminder of that.
റിപ്പോർട്ടർ ഒരു പൊതു ശല്യം ആയി മാറുകയാണ്
Sathyam news kandappo enikkum thonni
Sir nalla reethiyil kaykaryam cheythu
Sub collector is a gentleman
ആരെങ്കിലും ഒന്ന് തുടങ്ങി വിട്ടാൽ പിന്നെ അങ്ങ് ട്രെൻഡ് ആക്കും കുറേ എണ്ണം സ്വന്തമായി ഡിഗ്നിറ്റി ഇല്ലാതെ നടപ്പുണ്ട് സബ്കളക്ടർ പഠിച്ചു ഈ പ്രായത്തിൽ നല്ല ജോലി വാങ്ങി അതുപോലെ ആയില്ല എങ്കിലും ആ behavior കണ്ടു പഠിപ്പിക്കു
എൻറെ പൊന്നു സബ് കളക്ടർ ബുദ്ധിയുണ്ടെങ്കിൽ ഓടി രക്ഷപ്പെട്ടോ..... ലാസ്റ്റ് ഇതിൻറെ പേരിൽ എന്തെങ്കിലും ഒരു കേസിൽ പെട്ടാൽ തീർന്നു... ഈ പറയണ ചാനലുകാരും ആരാധിക മാരും ഓന്തിൻ്റെ നിറം മാറുന്നതുപോലെ സോഷ്യൽ മീഡിയയിൽ ഇട്ട് പിച്ചിച്ചീന്തുന്നത് കാണാം.
കളക്ടർ പൊളിയാണ്😃👍. നല്ല രീതിയിൽ മര്യാദ ഉള്ളത് കൊണ്ട് മാത്രമാണ് ഇത്രയും സൗമ്യമായി മാപ്രക്ക് മറുപടി കൊടുത്തത്. അല്ലെങ്കിൽ മാപ്ര മുള്ളിപ്പോയേനേ😂😂😂. ഇപ്പോൾ നടക്കുന്നത് യഥാർത്ഥവും സത്യസന്ധവുമായ മാധ്യമപ്രവർത്തനമല്ലല്ലോ...അതുകൊണ്ട് ഏത് ചാനലുകാർക്കും ഇവനെപ്പോലെ ലവലേശം ഉളുപ്പും വിവരവും ഇല്ലാത്തവൻമാരെ മതി😂😂😂😂. ഇൻ്റർവ്യൂ എടുക്കുന്ന സമയത്താണെങ്കിൽ Ok. പക്ഷേ ഒരു കളക്ടറുടെ ഡ്യൂട്ടി സമയത്ത് ചോദിക്കാൻ പറ്റുന്ന ചോദ്യമാണോ അവൻ ചോദിച്ചത്🤦♂️. അവനേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മാപ്ര എന്ന പേര് നിലനിർത്തണ്ടേ....😂😂😂
മാന്യമായി ജോലി ചെയ്യുന്ന കളക്ടർ ക്ക് ഈ മാധ്യമങ്ങൾ ചീത്തപ്പേര് ഉണ്ടാക്കുവാൻ നോക്കുകയാണ് നാണം ഇല്ലേ ഈ മാധ്യമപ്രവർത്തകർക്ക്.. ഇനി ആ കളക്ടറെ പിന്നാലെ ആയിരിക്കും
He deals the situation nicely. Power of education
മാപ്രായാണോ ബ്രോക്കറാണോ...
ഹ ഹ ഹ ഹ
നന്ദു ചിരി നിര്ത്താന് പറ്റുന്നില്ല
സത്യം , collegeന്റെ പേരും കൂടി കളയും . Reporter-ലെ എല്ലാം കണക്കാണ് അല്ലേ ഇതാണോ മാധ്യമ ധർമ്മം utter waste🤮🤮🤮 കലക്റ്റർ പൊളി എഡ്യൂക്കേഷൻ ന്റെ വില കാണാൻ ഉണ്ട്....
അനന്ദു കൊള്ളാം നല്ല പ്രതികരണം 👍👍
കളക്ടറിനു പക്വതയുണ്ട്
Crush❌️ Respect✅️😇
🎉❤
പിള്ളേര് കസ്തൂരിമാൻ സിനിമയിലെ re റിലീസ് ചെയ്യാൻ പോയതാവും 😂😂😂😂😂😂😂😂😂
യോഗ്യത ഇല്ലാത്തതുകൊണ്ട് ഒത്തില്ല
His responses and handling problems are at point👌.Alkark enthelokke kittiya mathi alu atra kastapett aan position il ethith aa respect kodukk...stop this shameless character so called fans😒
🤔... Gold digger എന്ന ആംഗലേയ വാക്കിന്റെ അർത്ഥം കേരളത്തിലെ അവിവാഹിതർക്ക് അറിയില്ല എന്നത് ഉറപ്പ് ! 😂😂😂
,ഇതിനെയൊക്കെ ന്യായീകരിക്കാൻ ചിലർ ഉണ്ട് അണ്ണാ. കളക്ടർ ന്റെ പിറകെ കോഴിത്തരം കാണിച്ചു നടക്കുന്നതിനെ ട്രോളിയപ്പോൾ ഒരു പെടക്കോഴി വന്നു എന്നെ കൊത്താൻ നോക്കിയതാ. ഓടിച്ചു വിട്ടു... നല്ലത് പറഞ്ഞു വിട്ടിട്ടുണ്ട്. എനിക്ക് ഇതൊക്കെ കാണുമ്പോൾ ഇറിറ്റേഷൻ ആണ് അണ്ണാ... കളക്ടർ ആരാ മൊതല്... നൈസിന് ഊരി.... Colector Matured ആണ്. ഇമ്മാതിരി പെടക്കോഴികളുടെ പെട ഷോ അങ്ങേരു entertain ചെയ്യില്ല. ♥️🔥😢
ഇനി പെടക്കോഴികളോട്.
ദയവു ചെയ്തു ആ മനുഷ്യന്റെ പിറകെ നടന്നു ഒരു സബ് കളക്ടർ ന്റെ ഔദ്യോഗിക ജീവിതത്തിൽ മങ്ങൽ ഏൽപ്പിക്കരുത്. അദ്ദേഹം അദ്ദേഹത്തിന്റെ ഡ്യൂട്ടി മാത്രമേ ചെയ്യുന്നുള്ളൂ. 😁
റിപ്പോർട്ടർ ടീവി ഇയ്യിടെയായി ഇങ്ങനെയാ. ഇമ്മാതിരി പണിക്കാ ഇന്നാളിൽ ലാ പുള്ളിക്ക് പോക്സോ അടിച്ചു കിട്ടിയത്. 😂😂
ഇപ്പൊ കളക്ടറോട് ചില ആരാധന ഒക്കെ തോന്നി....
The real Collector
ആത്മാർത്ഥമായി സ്നേഹിക്കുന്ന ദരിദ്രനായ ഒരുത്തന്റെ കൂടെ ഒതുങ്ങി ജീവിക്കുന്നതിനേക്കാൾ സ്ത്രീകൾക്ക് താല്പര്യം സമ്പത്തോ സൗന്ദര്യമോ ഉള്ള ഒരുത്തനെ പ്രാപിക്കുന്നതാണ്.. അങ്ങനെയുള്ളവനെ മറ്റു പല സ്ത്രീകളുമായി പങ്കുവെക്കേണ്ടി വന്നാലും കുഴപ്പമില്ല.. പണമുള്ള, ഭൂലോക പെണ്ണുപിടിയന്മാരുടെ ഭാര്യമാർ അവരെ ഉപേക്ഷിച്ചു പോവാത്തതിന്റെ കാരണവും ഇത് തന്നെ..
ഈ news കണ്ടപ്പോ എനിക്കും തോന്നിയതാണ് ഇത്...ഏതായാലും Reporter Channel ന് വളരെ നല്ല സമയമാണ്.. എല്ലാ വള്ളിയും പിടിച്ച് കേറുന്നുണ്ട് 😂😂😂
Ammachide last clip 😂😂😂👌😉
ലോട്ടറി എടുക്കുന്നവർക്ക് റിസൾട്ട് പ്രഖ്യാപിക്കുന്ന സമയം വരെ മാത്രമേ അവരുടെ പ്രതീക്ഷയ്ക്ക് ആയുസ്സുള്ളൂ... സമ്മാനം കിട്ടുന്നത് അതിന് യോഗ്യതയുള്ളവർക്ക് മാത്രവും 😂😂😂😂😂😂😂😂😂
പെൺകുട്ടിയുടെ അച്ഛനും അമ്മയും 😂 മോൾ വീട്ടിൽ ഭയങ്കര അച്ചടക്കം ആണ് 🤣
Brother, the serious type videos you're making are all good. Instead of doing roasting videos, focus on serious issues happening in our society and react to them in a good way, it would be even better🤗
ഇമ്മാതിരി പരിപാടി ആണ്പിളേളർ വനിത കളക്ടറോട് കാണിച്ചിരുന്നേൽ എന്തൊക്കെ വാർത്ത ആയേനെ പുരോഗമന ടീമ്സിന്റെ ചർച്ച വരെ ഉണ്ടായേനെ.
Well said bro💯
Ealaykka itta kattan chaaya...athoru vallaatha feel aanu....ennaalum irikkatte muthe...oru CHIERS 😉❤️
It is the preparation for making another Sreeram venketram. Hope he will not be fool like Sreeram to get carried away.
കളക്ടർ സർ നോട് respect കൂടി വരുവാ. Really fascinated him
Nannayittund chetta❤❤❤ videos
റിപ്പോർട്ടർ ന്യൂസ് മാട്രിമോണി 😜 ( മോട്ടേടെ ഷെയർ കമ്പനി ആകും 😜)
you well said .
എല്ലാവർക്കും അദ്ദേഹത്തെ സ്വന്തമാക്കാൻ ആഗ്രഹം..... 😄😄
👌💯സത്യം പുരുഷന്മാർ ആയിരുന്നെങ്കിൽ ലോകത്തില്ലാത്ത വകുപ്പുകൾ ചുമത്തി കേസ് എടുത്തേനെ
Sub cllector nice ഊരി എന്നുപറഞ്ഞ് റിപ്പോർട്ടർ😮 ചമ്മൽ മാറ്റി.പണ്ട് റഹ്മാൻ ഒരു വനിതാ കോളജിൽ പോയ പോലെ😂
ഓ, നമ്മുടെ കസ്തൂരിമാൻ കണ്ടതിൽ പിന്നെ ഞാൻ കളക്ടർ ആകണോ വേണ്ടയോ എന്ന് ആലോചിച്ചു. ഇത് കൂടെ ആയപ്പോൾ കലക്ടർ ആകണ്ടാന്നു വിചാരിച്ചു. തീരുമാനിച്ചു 😂😂😂
ഖിയാമത് നാൾ അടുക്കുമ്പോൾ ഒരു ആണിന്റെ പിന്നാലെ 40 പെണ്ണുങ്ങൾ ഉണ്ടാവും,അതിനൊരു ചെറിയ ഉദാഹരണം....അള്ളാഹു എല്ലാവര്ക്കും ഹിദായത് നൽകട്ടെ...മുന്പാക്കെ പെണ്ണുങ്ങളുടെ പിന്നാലെ ആയിരുന്നു ആണുങ്ങൾ നടക്കുക ഇപ്പോൾ അത് കുറഞ്ഞു തിരിച്ചയ്...ya allha😮
എന്തുവാടെ ഇത് മദ്രസ്സ ക്ലാസ്സോ 😂😂
തുടങ്ങി ഇവിടെയും മതം.
Sathiyam......
Sudappi spotted 😂
ഒരു മാറ്റോമില്ല... ഇയാളൊക്കെ ഏതു നൂറ്റാണ്ടില 😄
Aaraadhana alla id kaamaprandh😖
ഞാൻ first👍🏻👍🏻.ഏതാ ഈ പൊട്ടൻ 😂റിപ്പോട്ടർ 😂😂.നല്ല പക്വത ഉള്ള സബ് കളക്ടർ.
ഈ പിള്ളേർക്കൊന്നും വേറെ പണിയില്ലേ.ഇപ്പോൾ നേരിട്ട് ഇറങ്ങിയേക്കുന്നു.കുറേ പിട കോഴികൾ.കലക്കി അനന്ദു 👍🏻ചിരിക്കാൻ വയ്യ 😂😂😂
Pin ചെയ്യുമോ bro
Frst ✌🏼..Edit cheythu nalla oru comment akk...pin cheyyam🤝
😂
😂😂
മാപ്രകളുടെ ലോകത്തെ ആറാട്ട് അണ്ണൻ
റിപ്പോർട്ടർ അല്ലേ സഹോ.. ഇതിനേക്കാളും കൂടുതൽ പ്രതീക്ഷിച്ചു. ഫലം നിരാശ...മൊട്ടയല്ലേ ഗുരു..മോന്തായമേ വളഞ്ഞാണ് ഇരിക്കുന്നത്..അപ്പോ 64ഉം വളയും 😂😂😂😂
Collector bro sooper alle..kandit enikum crush adich
കളക്ടർ ഈ കോഴികൾക്കും ബ്രോക്കർ മാപ്പറക്കും എതിരെജോലി തടസപ്പെടുത്തിയതിന് കംപ്ലൈന്റ്റ് കൊടുക്കണം
Njan oru girl aan enik aa crush onnum thonneelaa❤
Ipozhathe penkuttikal ellam entha ingane. Oru nanavum illa😮. Oralude purake ingane pidakozhikale pole ingane nadakkan ithiri polum nanam ille. Nalla kuttikale koodi parayikkumallo
Exactly.. u said it
00:28 chai with anandhu
Mar Ivanios college ile 2023 admission students okke undallo.
അടിപൊളി 👍
Well said bro
Good vedio anandhu
ഇതിനെ ഒക്കെ ഉണ്ടാക്കിയതിനെ പറഞ്ഞാൽ മതി... ഉളുപ്പ് ഇല്ലാത്ത വർഗം
Bonus clip adipoliiii 😂😂😂❤
Pne njnoru girl ah pidakozhikale kond onninum pokathaa njagalum kelkandi varunnu.... Sir ne neril kandu neyyattikara ya ende place.... Adhehathe ee parayunna reethik onnulla average look aanu ithinekal look ullath appurathe fishmarket il und oru chettan.... Appo penkuttykal lookalla karyam power money... Endhuvadai ulupilallathe bakiyulla penkuttykale koode parayipikan
Collector knows Goldiggers and mapra medias
Bus le kilikale vidatha teams alle collector ne kittiya vidumo,
Njn valare thick skinned aya Alan...even I felt second hand embarrassment..
ഒരു കോമഡി ആണ് ഇതൊക്കെ കാണുമ്പോൾ....😂
Kozhikal alla 💥💥💥💥
🤍 gentle man
Aalkk account und but private aahn😢
അതൊരു സിമ്പിൾ പയ്യൻ
കളക്ടർ ആയതുകൊണ്ടാണ് പെൺപിള്ളേർ ഈകാണിക്കുന്നത്
ബുദ്ധിമാനായ പയ്യൻ
എന്റെ നാട്ടുകാരൻ... അഭിമാനം.. 😌😌
Ningal aanpillaar kumbamela monalisede pinnaalernulo
Ee kozhikoottathill njn illathathil abhimanikunnu😅
ആൽഫ്രഡ് സർ ഇത്രേം കഷ്ടപ്പെട്ടു പഠിച്ചു ഇത്രേം ആയത് ഈ കോഴി കളുടെ നിക്കാൻ ആണോ
ഗോപൻ സമാധിയിൽ ദിവസവും തിരി കത്തിക്കുന്ന ലെ ഐഎ എസ്.
I think it's a psychological issue with that reporter. ASOOYA ennum paRayum.. 😏
അനന്തു.. ന്യൂസ് 18 ൽ മഞ്ജു വാര്യർ നെ പറ്റി ഒരു ന്യൂസ് കണ്ടു അത് ശരിയാണോ ഒന്ന് അതിനെ പറ്റി വീഡിയോ ചെയ്യുമോ
We miss you gopan swami🤣
Le swami : pull vendarnnn😂
Ithupole thanneyaanuuu kumbhamelakkk vannaa aaa sundharipenkuttiyudeyumm avasthaaa maryadhakkk kachavadam cheythhh jeevichirunnaaa aaa kuttiyeee purakeee nadannn jeevikkaann pattaathaaa avsthayaakkiii aaa kuttiyudeee Achan athineee thirichhh swantham naattilekkk thanneee paranjayachuuu ithummm oruthararthil naanamillathaaa erppaaddd thanneyalleee aaalukal kaanikunnathhh
Hlo bro....❤
ഓവർ ആകുന്നതാ ഈ പെൺപിള്ളേർ 😏
Reporter ചാനൽ ഇൽ ഉള്ള എല്ലാവരും ഇങ്ങനെ ആണല്ലോ, മാമാ പണികൾക്ക് ബെസ്റ്റും 😅
Shame reporter tv
Shame മാപ്രകൾ 🤬
Be careful falling into an affair...now a days be very very careful..don't fall into trap of anyone...man or women..we are seeing and hearing many news about affair, cheating and finally murdering the person...
പറ്റിയ bgm 🌹
Journalism il giving and taking respect padupikunillaee??
Allenkil ee reporters Jounalism padikunillae???
❤❤❤❤❤❤❤
എന്തൊക്കെ പറഞ്ഞാലും സമാധി സമാധി സമാധി
Last😂
എടാ വയ്യ ചിരിക്കാൻ😂
ഞാൻ ലാസ്റ്റ് അത് കൊണ്ട് പിൻ ചെയ്യണ്ട 😂
Enik marthm ano apo onum thonnathe😂
Hi Anandu ❤❤❤
Avr areyum shalyapeduthathr alle nokiye...reporter ahnu ethile problem. Ayal alpam respect kodukkanam..oru sub collector anu ath .
❤
❌Pariththi
Paridhi✅
Climax😂😂😂😂
4:50 🤣🤣
💯💯💯
Bro your opinion about t men's commission movement
Correct bro😅
👍👍