ഗള്‍ഫ് പ്രവാസികള്‍ ശ്രദ്ധിക്കേണ്ട 2 പ്രധാന കാര്യങ്ങള്‍! ഇല്ലെങ്കില്‍ ജീവിതം കൈവിട്ടുപോകും! Gulf life

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 87

  • @dibines312
    @dibines312 Год назад +15

    2018 നു ശേഷം ഒരു panadol പോലും ഞാൻ കഴിച്ചിട്ടില്ല.
    Manager രണ്ടു തവണ പറഞ്ഞു നിൻ്റെ insurance card ഉപയോഗിച്ചില്ലെങ്കിൽ deactivate ആകും.. അവർ നിരന്തരം notification അയക്കുന്നുണ്ട്. Free Alle poyi verude check cheydude..
    ഒരു വിധം എല്ലാ അസുഖങ്ങൾ രണ്ടു ദിവസം റെസ്റ്റ് എടുത്താൽ മാറും. Panipoyalum adinu sramikunadanu nalladum..
    Air condition Anu first കുറച്ചു വൈലത്ത് nilkan നോക്കണം പിന്നെ കഴിച്ചു full stomach ayi kidakarudu. രാത്രി പരമാവധി nerathe കഴിച്ചു ദഹിച്ച ശേഷം ഉറങ്ങണം.. ഇൻഷുറൻസ് കാർഡ് ഉണ്ടെന്ന് karudi ആവശ്യമില്ലാതെ ഡോക്ടറെ കാണാൻ pokarudu.. physical എക്സർസൈസ് 1 hr ചെയ്യാൻ നോക്കണം.. ഇത്രേം മതി 50%അസുഖം മാറും .. my experience..

  • @beautyfulcolurs2947
    @beautyfulcolurs2947 Год назад +21

    വളരെ ഉപകാരം നിറഞ്ഞ ചിന്തിക്കേണ്ടിയിരിക്കുന്ന വാക്കുകൾ. 🔥♥️

  • @sreelayam3796
    @sreelayam3796 Год назад +14

    സാമ്പത്തിക അച്ചടക്കം .... ആരും പഠിക്കാത്ത പാഠം .... സമ്പത്ത് കാലത്ത് തൈ പത്തു വച്ചാൽ ആപത്തു കാലത്ത് കാ പത്തു തിന്നാം. താങ്ക്യൂ സർ🙏🙏🙏🙏😍😍

  • @achenkunjuchackoyohannan7951
    @achenkunjuchackoyohannan7951 Год назад +10

    സാറിന്റെ വാക്കുകൾ വളരെ ശരി ആണ്. ഗൾഫ് ജോലി ചെയുന്ന ബഹുഭൂരിപക്ഷം ആളുകൾ നേരിടുന്ന പ്രശ്നം ആണ്.തന്റെ വരവിനാക്കാളും അധികം ചിലവ് ആക്കുന്ന ഫാമിലി. കിട്ടുന്നഇടത്തു നിന്നെല്ലാം കടം വാങ്ങി ജീവിതം മോഡി പിടിപ്പിക്കാൻ നോക്കും ഇതിന്റെ എല്ലാം ബാധ്യത ഗൾഫ് കാരന്റെ തോളിൽ ആണ്.

  • @nairnikhil92
    @nairnikhil92 Год назад +10

    What you mentioned is absolute correct.

  • @abumuhsina9848
    @abumuhsina9848 Год назад +6

    ഈ ഇൻഫെമേഷൻ കിട്ടിയപ്പോഴേക്കും വൈകിപോയി എല്ലാം നടന്ന് കഴിഞ്തിരുനൂ എനി ബാക്കിയുള്ളവർ ശ്രദ്ധിച്ചാൽ അവർക്ക് നല്ലത്

  • @finiantony225
    @finiantony225 Год назад +10

    Thank you sir🥰

  • @inirvanax
    @inirvanax Год назад +5

    This is a very important message! Thank you 🙌

  • @abbasm9376
    @abbasm9376 Год назад +1

    താങ്ക്യൂ സാർ

  • @jkj1459
    @jkj1459 Год назад +6

    VERY GOOD ADVISE .. KODUTHAAL KODUTHADAM ILLA . KITTUNNAVARKKU THRUPTHYIUM ILLA .

  • @Lulu-it3xr
    @Lulu-it3xr Год назад +4

    സാർ വളരെ ശരി യാണ്

  • @fafazvideo3238
    @fafazvideo3238 Год назад +1

    അൽഹംദുലില്ലാഹ്

  • @Jannas786
    @Jannas786 6 месяцев назад +1

    Very informative video , Thank you Sir 💯

  • @pmmohanan9864
    @pmmohanan9864 Год назад +2

    Very true talk sir, thanks

  • @MahadevanSMariappally
    @MahadevanSMariappally Год назад +17

    ഈ വീഡിയോ പ്രവാസികൾക്കു വേണ്ടി മാത്രമല്ല, പൊങ്ങച്ച സംസ്ക്കാരത്തിന്റെ ഭാഗമായി ധൂർത്ത് നടത്തുന്ന എല്ലാവർക്കും ബാധകമാണ്.

  • @bavamp796
    @bavamp796 Год назад +2

    Good speech br

  • @ri-zamedia8213
    @ri-zamedia8213 Год назад +1

    വീഡിയോ നല്ല ഉപകാരം 👍🏻👍🏻👍🏻

  • @kshijil
    @kshijil Год назад +3

    Great message sir😊

  • @cheriyankannampuzha777
    @cheriyankannampuzha777 Год назад +4

    Excellent video 💯🆗

  • @sumanair9778
    @sumanair9778 Год назад +2

    Thank u Sir

  • @dohaqatar4127
    @dohaqatar4127 21 день назад

    Very currect sar

  • @peterthomaspala3451
    @peterthomaspala3451 Год назад +10

    എന്റെ അഭിപ്രായത്തിൽ ഗൾഫിൽ ജോലിചെയ്യുന്ന എല്ലാവരും എത്ര വേഗം തിരിച്ച് നാട്ടിലേക്ക് പോരണം

  • @antoomaprani8361
    @antoomaprani8361 Год назад +1

    👍👍,സൂപ്പർ.

  • @mohanmahindra4885
    @mohanmahindra4885 Год назад +4

    What explained is todays situation of gulf, in olden days may be 25years it was correct they can earn big amount, but nowadays we have to spent whatever we earned has to spent it there by fine medical, enjoyment rent etc. There's no demand in the marriage market for gulf employment. Good items are cheaper than here like fish chicken, veg etc. I myself stayed 45years but no health problems, now in gulf especially the govt applying big fines everywhere. Our states main income is from gulf, in old times medical support are free from government hospitals.

  • @stellajoseph5242
    @stellajoseph5242 Год назад +1

    Good talk informative

  • @aneeshsajan6647
    @aneeshsajan6647 Год назад +1

    Good information 🙏🙏👍👍👍

  • @raveendranputhiyakandamrav7127
    @raveendranputhiyakandamrav7127 Год назад +4

    👍👍👍👍👍

  • @matthachireth4976
    @matthachireth4976 Год назад +2

    The organic food, Roots, Fruits, Grains, dairy products, honey, nuts, must be balanced out.

  • @rajanpisharody930
    @rajanpisharody930 8 месяцев назад +1

    Thanks a lot. You said right. NRIs should take care of health first. They must invest in pension plans, preferably joint life. They must invest in life and health insurance as well. A debt free life is awesome.

  • @eldhovarghese4738
    @eldhovarghese4738 Год назад +27

    ഭർത്താവ് ഗൾഫിൽനിന്നു വന്നപ്പോൾ ഭർത്താവ് അറിയാതെ തന്നെ ഭാര്യവീട് വിറ്റുപോയ നാടാണ് കേരളം. ഒറ്റ എണ്ണത്തിന് വിശ്വസിക്കരുത് പണമുണ്ടെങ്കിൽ കൂട്ടുകാർ കാണും വീട്ടുകാർക്ക് കാണും നാട്ടുകാർ കാണും ഇല്ലെങ്കിൽ ഒരു പട്ടിയും കാണില്ല

    • @sajiew
      @sajiew Год назад +2

      ആരെയും അളവിൽ കഴിഞ്ഞു വിശ്വസിക്കരുത്

  • @sainulabideen3920
    @sainulabideen3920 Год назад +1

    Super 👍

  • @saleemnv4481
    @saleemnv4481 Год назад +4

    ആര് ചിന്തിക്കാൻ ആരോട് പറയാൻ ....😥

  • @viswamviswam4084
    @viswamviswam4084 Год назад +3

    💯

  • @shameemkottarakara9848
    @shameemkottarakara9848 Год назад +9

    Sir njan oru pravasi anu😂😂. Valare shqriyanu paranjathellan, Pakshe ithoke etra paranjalum nattilullavarku ariyila. Kadam karanam ithil ninnum rakshapedanum pattunila

    • @SamuelGeorge
      @SamuelGeorge  Год назад +3

      മറ്റുള്ളവരെ നോക്കേണ്ട. നമ്മള്‍ നമ്മുടെ കാര്യം നോക്കുക. ജീവിതം അവനവന്റെ അധ്വാനത്തില്‍ നിന്ന് മാത്രവും കടങ്ങള്‍ ഇല്ലാതെയും മാത്രമായിരിക്കണം. അവിടെ മാത്രമേ ആനന്ദം ഉണ്ടാകൂ.

  • @kunhilekshmikrishna787
    @kunhilekshmikrishna787 Год назад +1

    Good advice

  • @rahulr8212
    @rahulr8212 Год назад +3

    💯❤️👍

  • @jessyanthony1352
    @jessyanthony1352 Год назад +5

    കിട്ടുന്ന ശമ്പളം കുറച്ചു നാട്ടിലും വീട്ടിലും പറഞ്ഞാൽ മതി

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 Год назад +6

    ഞാൻ പ്രവാസിയല്ല .. പക്ഷേ പ്രവാസസമ്പത്തുകൊണ്ട്,, സാമ്പത്തിക സ്രോതസ് നിലനിർത്താൻ,, കേരളം എന്ന അനങ്ങാ പ്പാറ സംസ്ഥാനം,, എത്രനാൾ ശ്രമിച്ചാലും,, ഒരു തിരശീല വീഴും.... സാമ്പത്തിക ഗിമ്മിക്കുകൾ,, കാണിച്ച് കൂട്ടി നിത്യനിദാനചെലവുകൾക്ക്, പൊതു ജനത്തിൻ്റെ അതും വെറും സാധാരണക്കാരൻ്റെ,, പിച്ച ചട്ടിയിൽ, കൈയ്യിട്ട് വാരി,വാരി, നക്കുന്ന ഇന്ന് ഇന്ത്യയിലുള്ള സകല രാഷ്ട്രീയ പ്രത്യയശാസ്ത്ര പാർട്ടികളും... ഉത്തരം മുട്ടുന്ന സന്ദർഭം ഉണ്ടാകുക തന്നെ ചെയ്യും..... കുടിവെള്ള ക്കരം കൂട്ടി,,bevco,വെള്ളത്തിന്,കൂട്ടി,, കെട്ടിട നികുതി കൂട്ടി,,,അരിവില,,എന്നുവേണ്ട,,,സകലതും,,, ഇങ്ങനെ കൂട്ടി കൂട്ടി,,,ഇവന്മാരെ,,മുഴുവനും,, കൊടി നിറം നോക്കാതെ,, വായ്ക്കരി ഇട്ടുകൊണ്ടിരിക്കാൻ ഇനി നമ്മുക്ക് നേരമുണ്ടോ

  • @uaevolgz9429
    @uaevolgz9429 20 дней назад

    100%

  • @muhammedaslam778
    @muhammedaslam778 9 месяцев назад

  • @tomythomas9261
    @tomythomas9261 Год назад +1

    very useful video.

  • @myjourney7701
    @myjourney7701 Год назад +2

    Nalla video

  • @Paul-ej8kl
    @Paul-ej8kl Год назад +2

    👍👍👍

  • @christienilgiris7527
    @christienilgiris7527 Год назад +3

    😍😍👌👍

  • @rajulamusthafa2810
    @rajulamusthafa2810 Год назад +1

    Chindhikkuka pravarthikamakku.NRI s nu mathramalla RI s num upakarapradham.thank u sir.

  • @sadikebrahimebrahim
    @sadikebrahimebrahim Год назад +1

    🙏🙏

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 Год назад +40

    സർ ഞാൻ 1994 മുതൽ ഇന്നും ഒരു പ്രവാസിയാണ്സർ നിങ്ങൾ ഒരു കാര്യം കൂടി കൂട്ടിച്ചേർക്കേണ്ടതുണ്ട് ഗൾഫുകാരെ രോഗികളാക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നത് ഇൻഷുറൻസ് കമ്പനികളൾ ഉള്ളത് കൊണ്ടാണ്... ഇൻഷുറൻസ് കമ്പനിയെ ജോലി ചെയ്യുന്ന സ്ഥാപനം നോക്കിക്കൊള്ളും.. എന്ന് വെച് വെറുതെ മരുന്നും കിട്ടുന്ന എന്ന് വിചാരിച്ചു വെറുതെ ഹോസ്പിറ്റലിൽ പോയി ജലദോഷത്തിനു പോലും ആന്റിബയോട്ടിക്കും മരുന്നും കഴിക്കുന്ന പ്രവാസികളാണ് 75%...

    • @naseerkunjalakath949
      @naseerkunjalakath949 Год назад +5

      അതാണ് ശരി

    • @SamuelGeorge
      @SamuelGeorge  Год назад +12

      അവനവന് രോഗം ഉണ്ടാകുമ്പോള്‍, അത് നിര്‍ബന്ധമായും ചികിത്സിക്കണം എന്നത്, ഗള്‍ഫ് രാജ്യങ്ങളെ നിയന്ത്രിക്കുന്ന പാശ്ചാത്യരുടെ വ്യാപാര തന്ത്രമാണ്. നമ്മളെ ദൈവമാണ് സൃഷ്ടിച്ചത്. ദൈവം നല്‍കുന്ന ഭക്ഷണവും ദൈവീക ചിന്തകളിലും ജീവിച്ചാല്‍ രോഗം വരില്ല. രോഗം എന്നൊരു കാര്യം തന്നെ നമ്മുടെ അറിവില്ലായ്മ കൊണ്ടും തെറ്റായ അറിവ് കൊണ്ടും സംഭവിക്കുന്നതാണ്

    • @matthachireth4976
      @matthachireth4976 Год назад

      You are right. The pharma lobbies, and unwanted drugs name ,so called medicine,creates more damages to health .

    • @matthachireth4976
      @matthachireth4976 Год назад

      @@SamuelGeorge ,The western pharma, could be a high profile, vultures propaganda corporates.
      They make health, deterioration among humans. The insurance, and its premium, only 1% people claiming. The food, water and its ph value, very important.

    • @livingsimply7542
      @livingsimply7542 Год назад

      @@SamuelGeorge 😍🙏💯

  • @saravanankumar640
    @saravanankumar640 Год назад +1

    Fact jisaab

  • @solwillenergysolutions
    @solwillenergysolutions День назад

    life is full of uncertainities chiapol attack vannu gulf tanne chavam 100 diet nokiyavarkum cancer attack ok varunnu .over ayyit life ne kananda balanace ayyi jeeeviknam

  • @noushadnachu7380
    @noushadnachu7380 Год назад +4

    ഉറക്കം നഷ്ടപെടുത്തുന്നതും രോഗത്തിന് കാരണം ആകില്ലേ

  • @sudheeshmohan5870
    @sudheeshmohan5870 Год назад +3

    സർ, കടം ഉണ്ടെങ്കിൽ അതു ആദ്യം വീട്ടിയിട്ടു സാമ്പാദിച്ചാൽ മതി എന്ന ആശയം ശെരിയാണോ?

    • @SamuelGeorge
      @SamuelGeorge  Год назад +1

      Of course. It's better to avoid borrowing.

    • @finalejudge
      @finalejudge Год назад +1

      പകുതി പകുതി കടം /savings . Loan എടുക്കരുത്.

  • @AhmedSiyar
    @AhmedSiyar Год назад +3

    Immigration is not always a choice. Only 35% of immigrants move from developing countries to developed countries. Migration needs to be an act of choice and not a desperate last resort.. ,😪
    Most international refugees are hosted by developing countries

  • @mohammedbasheer2133
    @mohammedbasheer2133 Год назад +5

    💝👌👍

  • @jamesoommen
    @jamesoommen Год назад +1

    How is it these teeny tiny states able to create so much labor opportunities? Other than construction and oil related, what other professions are in demand? A small village in central Kerala called Kumbanadu is said to be the first place to send migrants to the Middle East.

    • @jaleelpareed5320
      @jaleelpareed5320 Год назад +1

      I think Kumbanattu (Alappuzha or Pathanamthitta) people came first to Kuwait. Varkala (Thiruvananthapuram) and Chavakkad ( Thrissur) people came first to Dubai. Malappuram and Manjeri people came first to Jeddah.

  • @manojkumarmale3516
    @manojkumarmale3516 Год назад

    Manojkumar Doha Qatar
    ഞാൻ ഇരുപത്തെട്ട് കൊല്ലം ആയി ഖത്തറിൽ ഇതുവരെ കര കേറില്ല നല്ല സാലറി എല്ലാം ഉണ്ട് കാരണം എന്താണ് സാർ

    • @binumathew1315
      @binumathew1315 Год назад

      ചിലവ് നിയന്ത്രിക്കുക എല്ലാ മാസവും എടുക്കാൻ പറ്റാത്ത അകൗണ്ടിൽ പണം കുറച്ചു ഡെപ്പോസിറ് ചെയുക

    • @AnverEmv
      @AnverEmv 6 месяцев назад

      വരവിനെക്കാൾ ചിലവാക്കരുത്..
      1000 റിയാൽ കിട്ടിയാൽ..
      500 ആണ് കിട്ടുന്നത് എന്ന രീതിയിൽ ജീവിക്കുക ഈ കമെന്റ് ഇടുമ്പോൾ ഇദ്ദേഹം പറയുന്നത് ഈ വിഷയം തന്നെ..
      500 ഡിപ്പോസിറ്റ് ചെയ്യുക

  • @sajiew
    @sajiew Год назад +11

    പ്രവാസികൾക്ക് എങ്ങനെ നാട്ടിൽ സ്ഥിരമായി നിൽക്കാൻ വരുമാനം ഉണ്ടാക്കാൻ എങ്ങനെ സാധിക്കും

    • @SamuelGeorge
      @SamuelGeorge  Год назад +8

      ജോലി, അതായത് ഏതു ജോലിയും, ചെയ്യാന്‍ മനസ്സും ആരോഗ്യവും ഉള്ളവര്‍ക്ക് ലോകത്ത് എവിടെയും സുഖമായി ജീവിക്കാം

    • @sajiew
      @sajiew Год назад +9

      @@SamuelGeorge ഞാൻ ഒരു പ്രവാസി ആണ് കൊല്ലം കുറെ ആയി, നാട്ടിൽ നില്കാൻ ആഗ്രഹം ഉണ്ട്, നാട്ടിൽ ജോലി ഒന്നും ചെയ്തില്ലെന്ന് പറയാം പ്രവാസി ആയിട്ട് കുറെ അധികം ആയി, അത്യാവശ്യം കാര്യങ്ങൾ ചെയ്‌തു, നാട്ടിൽ നിൽക്കണമെന്ന് ആഗ്രഹിക്കുന്നു, ഒരു കോൺഫിഡൻസ് കുറവ്, നാട്ടിൽ വന്നു എന്ത് ചെയ്യുമെന്ന്,നാട്ടിൽ വരുമാനം ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ കൈയിൽ ഉള്ള പൈസ തീരാൻ അധികം സമയം വേണ്ടി വരില്ല, ആലോചിക്കും തോറും കൺഫ്യൂഷൻ കൂടും

    • @Jacob-yn7dh
      @Jacob-yn7dh Год назад

      ethinoru parharam venam Samuel ge...ee karyathil oru video cheyanam

  • @Anonymous-io6dj
    @Anonymous-io6dj Год назад

    Whether that “anti corona vaccine propaganda “ is completed….?
    Anyway WONDERFUL brain……!. What a knowledge….! Hooooo…!

  • @finalejudge
    @finalejudge Год назад +1

    എന്ത് trick പഠിച്ചാലും കതിരിൻ മേൽ വളം വക്കുന്നത് പോലെ ye ullu. Comments vaychi നോക്കിയപ്പോൾ മനസ്സിലാകും ഏതെങ്കിലും തരത്തിൽ കുഴഞ്ഞു പോയവരാണ് ഇത് കാണുന്നത്. ഗൾഫിൽ വരുന്ന ചിലർ ഉടയിപ്പിൻ്റെ ഉസ്താദ് മാരണ്. നാട്ടുകാരായതൊഴിലാളികle പറ്റിച്ചു ജീവിക്കാൻ വരുന്ന കൊതുകുകൾ. അന്യദേശക്കർ വഞ്ചിച്ച വരേക്കൾ മലയാളി വഞ്ചകർ ആണ് കൂടുതൽ. തരത്തിന് ഒത്ത കൂട്ടുകാരെ കണ്ടെത്തണം. ആരേം കൂടുതൽ aduppikkaruthu. ബാക്കി അനുഭവങ്ങൾ കൊണ്ട് മനസ്സിലാക്കും

  • @fafazvideo3238
    @fafazvideo3238 Год назад +1

    100% karatt

  • @noushu512
    @noushu512 Год назад +1

    ഞാൻ കടമുണ്ട് അത് കഴിഞ്ഞാൽ നിർത്തി

  • @abdulatheef2805
    @abdulatheef2805 Год назад +2

    nummal ariyatha thanna nattil bharyayum makkalum kadam varuthivakkum nattilchallumpol nammuda piradiyi l kudumgum athinathanorumargam😂😂

  • @AfsalRahmanAfsalRahman-k2u
    @AfsalRahmanAfsalRahman-k2u Месяц назад +1

    സർ ഇതിനു മുൻപ് ഗൾഫിൽ പോയി ഗൾഫ് ജീവിതം അനുഭവിച്ച വെക്തി ആണോ...അനുഭവിച്ച വ്യക്തിയെ പോലെ ആണല്ലോ സംസാരം???

  • @anzadmuhammed4427
    @anzadmuhammed4427 Год назад +1

    👍👍👍👍👍

  • @mazhavillumazhavillu3854
    @mazhavillumazhavillu3854 Год назад +1

    👍👍👍👍

  • @mathewdavid6994
    @mathewdavid6994 Год назад +1

    🙏🙏🙏

  • @itsmevineetha2973
    @itsmevineetha2973 Год назад +1

    👍👍😍