🙏ദിപു, ഇത്രയും വലിയ ഒരു ക്ഷേത്രം അത്ഭുതം തന്നെ. അന്നത്തെ ആളുകളുടകരവിരുത് ഇതൊക്കെ ചെയ്ത നമ്മുടെ പൂർവ്വികർക്ക് കോടി കോടി പ്രണാമം 🌹 കുറച്ചു കൂടി ഒന്ന് പഠിച്ചിട്ട് പറയുന്നത് ഒന്നുകൂടി നന്നായിരിക്കും.എന്ന് തോന്നുന്നു. എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🌹🙏🌹🙏🌹🙏
യാതൊരു എഞ്ചിനീയറിംഗ് ഡിപ്പാർട്ടുമെന്റുകളോ BE,, BTech, MTech തുടങ്ങിയ എഞ്ചിനീയറിങ് ഡിഗ്രികളോ ഇല്ലാതിരുന്ന കാലത്ത് ഇതുപോലൊരു നിർമ്മിതി... അത്ഭുതം തന്നെ... ഈ വക എഞ്ചിനീയറിങ് ഡിഗ്രികൾ ഉള്ളവർക്ക് പോലും ഇന്ന് ഇതുപോലൊരു നിർമ്മിതി ഇന്ന് ഇതുപോലെ നിർമ്മിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല... ( ഇതുപോലുള്ള ചരിത്ര നിർമ്മിതികൾ കാണിക്കുമ്പോൾ അത് അതിന്റെ ചരിത്ര ആനുകാലിക സംഭവ വികാസങ്ങൾ വെളിപ്പെടുത്തികൊണ്ടുള്ള തരത്തിലാകണം.. അപ്പോൾ അതിനെക്കുറിച്ചു ആധികാരികമായി അറിവുള്ള ആളുകളും ആയി കഴിവതും ഇത്തരം വിവരങ്ങൾ ശേഖരിച്ചു വിവരിക്കുന്ന തരത്തിലും ആകണം... അതുകൊണ്ട് ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കുറഞ്ഞത് ഒരു ഗൈഡിന്റെ സേവനം ഉപയോഗിക്കുന്നത് നല്ലതാണ്... നോക്കൂ ആളുകൾ ഇതൊക്കെ കാണുവാൻ ആഗ്രഹിക്കുന്നത് അതിന്റെ ചരിത്രവും വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും എന്നുള്ളത് കൊണ്ടാണ്... അല്ലാതെ ഒരു ചരിത്ര നിർമ്മിതി കണ്ടതുകൊണ്ട് എന്ത് കാര്യം??? താങ്കൾ നെഗറ്റീവായി ചിന്തിക്കുകയില്ലെങ്കിൽ ഒന്ന് പറയട്ടെ... ഗൈഡിന് 750 രൂപ പോലുള്ള കാര്യങ്ങൾ താങ്കൾ ഒന്ന് സൂചിപ്പിച്ചാൽ ഇതുകാണുന്ന ഏതെങ്കിലും പ്രേക്ഷകർ ഒക്കെ അയച്ച് തരികയില്ലേ...!.. ഒന്ന് കൂടി പറയുന്നു... താങ്കൾ ഇത് വളരെ പോസിറ്റീവ് ആയി എടുക്കും എന്ന് കരുതുന്നു... സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ അത്രയും വിവരണങ്ങൾ സാധിക്കുകയില്ലെങ്കിലും താങ്കളെക്കൊണ്ട് കഴിയുന്ന രീതിയിൽ മാക്സിമം ശ്രമിക്കുക.. വിജയിക്കും... താങ്കളുടെ ഇത്തരം കാര്യങ്ങളിൽ എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു... 🌹
👍👍 നന്ദി.. പണ്ടൊരിക്കൽ ഹമ്പിയിൽ പോയപ്പോൾ ഇതുപോലൊരു ഗൈഡിനെ എടുത്തിരുന്നു.. ഹംപി മൊത്തം ചുറ്റി കാണാൻ 1500 പറഞ്ഞു പിന്നെ 1000 ൽ ഉറപ്പിച്ചു അവസാനം വിറ്റാല ക്ഷേത്രവും പിന്നെ കൊട്ടാരം ത്തിന്റെ തകർന്നുകിടക്കുന്ന ഭാഗവും കാണിച്ചുതന്നിട്ടു അദ്ദേഹം പതുക്കെ മുങ്ങി.. ഹംപി സത്യത്തിൽ 2ദിവസം കാണാൻ ഉള്ളത് ഉണ്ട്, പിന്നെ എവിടെപോയാലും ഗൈഡിനെ എടുക്കാറില്ല 🙏🙏 ഇനിമുതൽ ശ്രദ്ധിക്കാം
Admire your journey to Tamil Nadu , which holds ancient history in ABUNDANCE which has not yet been narrated to it's fullest. I wish you will look into it. Thanks for the same.
🙏ദിപു,
ഇത്രയും വലിയ ഒരു ക്ഷേത്രം അത്ഭുതം തന്നെ. അന്നത്തെ ആളുകളുടകരവിരുത് ഇതൊക്കെ ചെയ്ത നമ്മുടെ പൂർവ്വികർക്ക് കോടി കോടി പ്രണാമം 🌹
കുറച്ചു കൂടി ഒന്ന് പഠിച്ചിട്ട് പറയുന്നത് ഒന്നുകൂടി നന്നായിരിക്കും.എന്ന് തോന്നുന്നു.
എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🌹🙏🌹🙏🌹🙏
🙏🙏 google ൽ നിന്ന് കിട്ടിയതും അന്വേഷിച്ചറിഞ്ഞതുമായ എല്ലാ details ഉം വീഡിയോ യിൽ പറഞ്ഞിട്ടുണ്ട് കൂടുതൽ details ഒന്നും കിട്ടിയില്ല
🙏ആര് എത്ര നശിപ്പിക്കാൻ ശ്രമിച്ചാലും സനാതന ധർമ്മം നശിക്കില്ല 👍🙏🙏🙏
🙏🙏
വീഡിയോ നന്നായിട്ടുണ്ട് ദീപു👍
Thanks chetta
தமிழ்நாட்டிற்கு நல்வரவு. சிறப்பான காணொளி. Musical steps and aal other explanation fantastic Dipu Sir
🙏🙏 thank you
ഓം നമഃ ശിവായ
🙏🙏ഓം നമഃശിവായ
Nice one bro...
🙏🙏
😍
❤🙏🏻
Keep going...
Jai Mahadev🙏
🙏🙏
യാതൊരു എഞ്ചിനീയറിംഗ് ഡിപ്പാർട്ടുമെന്റുകളോ BE,, BTech, MTech തുടങ്ങിയ എഞ്ചിനീയറിങ് ഡിഗ്രികളോ ഇല്ലാതിരുന്ന കാലത്ത് ഇതുപോലൊരു നിർമ്മിതി... അത്ഭുതം തന്നെ... ഈ വക എഞ്ചിനീയറിങ് ഡിഗ്രികൾ ഉള്ളവർക്ക് പോലും ഇന്ന് ഇതുപോലൊരു നിർമ്മിതി ഇന്ന് ഇതുപോലെ നിർമ്മിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല... ( ഇതുപോലുള്ള ചരിത്ര നിർമ്മിതികൾ കാണിക്കുമ്പോൾ അത് അതിന്റെ ചരിത്ര ആനുകാലിക സംഭവ വികാസങ്ങൾ വെളിപ്പെടുത്തികൊണ്ടുള്ള തരത്തിലാകണം.. അപ്പോൾ അതിനെക്കുറിച്ചു ആധികാരികമായി അറിവുള്ള ആളുകളും ആയി കഴിവതും ഇത്തരം വിവരങ്ങൾ ശേഖരിച്ചു വിവരിക്കുന്ന തരത്തിലും ആകണം... അതുകൊണ്ട് ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കുറഞ്ഞത് ഒരു ഗൈഡിന്റെ സേവനം ഉപയോഗിക്കുന്നത് നല്ലതാണ്... നോക്കൂ ആളുകൾ ഇതൊക്കെ കാണുവാൻ ആഗ്രഹിക്കുന്നത് അതിന്റെ ചരിത്രവും വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും എന്നുള്ളത് കൊണ്ടാണ്... അല്ലാതെ ഒരു ചരിത്ര നിർമ്മിതി കണ്ടതുകൊണ്ട് എന്ത് കാര്യം??? താങ്കൾ നെഗറ്റീവായി ചിന്തിക്കുകയില്ലെങ്കിൽ ഒന്ന് പറയട്ടെ... ഗൈഡിന് 750 രൂപ പോലുള്ള കാര്യങ്ങൾ താങ്കൾ ഒന്ന് സൂചിപ്പിച്ചാൽ ഇതുകാണുന്ന ഏതെങ്കിലും പ്രേക്ഷകർ ഒക്കെ അയച്ച് തരികയില്ലേ...!.. ഒന്ന് കൂടി പറയുന്നു... താങ്കൾ ഇത് വളരെ പോസിറ്റീവ് ആയി എടുക്കും എന്ന് കരുതുന്നു... സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ അത്രയും വിവരണങ്ങൾ സാധിക്കുകയില്ലെങ്കിലും താങ്കളെക്കൊണ്ട് കഴിയുന്ന രീതിയിൽ മാക്സിമം ശ്രമിക്കുക.. വിജയിക്കും... താങ്കളുടെ ഇത്തരം കാര്യങ്ങളിൽ എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു... 🌹
👍👍 നന്ദി.. പണ്ടൊരിക്കൽ ഹമ്പിയിൽ പോയപ്പോൾ ഇതുപോലൊരു ഗൈഡിനെ എടുത്തിരുന്നു.. ഹംപി മൊത്തം ചുറ്റി കാണാൻ 1500 പറഞ്ഞു പിന്നെ 1000 ൽ ഉറപ്പിച്ചു അവസാനം വിറ്റാല ക്ഷേത്രവും പിന്നെ കൊട്ടാരം ത്തിന്റെ തകർന്നുകിടക്കുന്ന ഭാഗവും കാണിച്ചുതന്നിട്ടു അദ്ദേഹം പതുക്കെ മുങ്ങി.. ഹംപി സത്യത്തിൽ 2ദിവസം കാണാൻ ഉള്ളത് ഉണ്ട്, പിന്നെ എവിടെപോയാലും ഗൈഡിനെ എടുക്കാറില്ല 🙏🙏 ഇനിമുതൽ ശ്രദ്ധിക്കാം
🙏👍🙏🌹
🙏🙏❤❤
nice ❤❤❤❤❤
🙏 Thank you
Admire your journey to Tamil Nadu , which holds ancient history in ABUNDANCE which has not yet been narrated to it's fullest.
I wish you will look into it.
Thanks for the same.
Encouragement from people like you is the motivation for traveling and take video like this🙏🙏 Thank you sir
👍👍
🙏🙏
🙏🙏🕉️
🙏🙏
Karnadaka hampi temple SANJARAM vazhi kandu athu pole thanne
ഹംപി പണ്ട് പോയിട്ടുണ്ട്.. 🙏🙏
ഭാരതിയ വാസ്തു വിദ്യാ വൈഭവം മഹത്തരം തന്നെ 🙏🙏 താങ്കൾ ഒന്നുകൂടെ കാര്യങ്ങൾ പഠിച്ചു വീഡിയോ ചെയ്യൂ അപ്പോൾ കാണുന്നവർക് ആസ്വാദ്യകരമാവും 👍
🙏🙏ok thank you
This is a pandya temple captured by chola
👍👍🙏🙏
ഓവുചാൽ എന്ന് പറയാതെ ഓവ് പറയു പിന്നെ വിഗ്രഹം കഴുകുന്ന എന്നല്ല അഭിഷേകം ചെയ്യുന്ന വെള്ളം ഒഴുകുന്ന ഓവ് എന്നാണ് പറയേണ്ടത് സംസാരിക്കുന്നത് ശ്രാദ്ധികണം
👍👍🙏🙏
kambodiya angowar temple highest templ;e in world
Angorwat ക്ഷേത്രം കാണണം എന്ന് അതിയായ ആഗ്രഹമുണ്ട്... എന്നെങ്കിലും പോകണം 🙏🙏
Podichit charithram parayu allath karyangal parayathe vidu
👍👍
എന്തായാലും സിക്സ് പാക്ക് സരസ്വതി എന്ന് പറഞ്ഞത് ഒട്ടും ശരിയായില്ല നിങ്ങൾ ഇത്തരം വീഡിയോകൾ ചെയ്യാൻ അനുയോജ്യമായ ആളല്ല. നിങ്ങൾ മറ്റെന്തങ്കിലും ചെയ്യൂ
ഇത് ഞാൻ ഉണ്ടാക്കി പറഞ്ഞതല്ല അവിടുന്ന് അറിയുവാൻ കഴിഞ്ഞതാണ്.. ഇത്തരം വീഡിയോ എന്നാൽ എന്താ ഉദേശിച്ചത്.. വ്യക്തമായി പറയൂ