Oru Sanchariyude Diary Kurippukal | EPI 414 | BY SANTHOSH GEORGE KULANGARA | SAFARI TV

Поделиться
HTML-код
  • Опубликовано: 24 дек 2021
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_414
    #Santhosh_George_Kulangara #Sancharam #Travelogue_based_Channel
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 414 | Safari TV
    Stay Tuned: www.safaritvchannel.com
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvchannel.com/buy-v...

Комментарии • 463

  • @SafariTVLive
    @SafariTVLive  2 года назад +59

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

    • @vysakhalone2057
      @vysakhalone2057 2 года назад +9

      മുല്ലപ്പെരിയാർ ഡാം കെട്ടാൻ കഴിവില്ലാത്തവൻ എന്തിന് krail നടപ്പിലാക്കണം? ആദ്യം പിണറായി പുതിയ ഡാം കെട്ടട്ടെ...

    • @viralsvision846
      @viralsvision846 2 года назад

      @@vysakhalone2057 dam നിർമാണം കേന്ദ്ര govt ആണ് ബ്രോ

    • @shajilpt5405
      @shajilpt5405 2 года назад +1

      @@vysakhalone2057
      D

    • @bennysd6391
      @bennysd6391 2 года назад

      @@vysakhalone2057 àq

  • @adhil3
    @adhil3 2 года назад +288

    എല്ലാ സഞ്ചാരം,സഫാരി പ്രേക്ഷക സുഹൃത്തുക്കൾക്കും ക്രിസ്തുമസ്, ന്യൂഇയർ ആശംസകൾ 🥰♥️

  • @aswinvijayan8713
    @aswinvijayan8713 2 года назад +137

    സഞ്ചാരികളുടെ മിശിഹായ്ക്ക് ഹൃദയം നിറഞ്ഞ ജ്മദിനാശംസകൾ...😍♥️🎉🎊

  • @abrahamthomas4764
    @abrahamthomas4764 2 года назад +184

    മനുഷ്യന്റെ കണ്ണീരിൽ നിന്നാകരുത് ഏതൊരു വികസന പദ്ധതിയും....👍👍👍

    • @kcpaulachan5743
      @kcpaulachan5743 2 года назад +4

      What you said is true. They should be compensated adequatlyThen only the people will be happy Otherwise tears will flow.

    • @Lilustephen717
      @Lilustephen717 2 года назад +15

      പ്രശ്നങ്ങൾ ഉള്ളത് പരിഹരിക്കുക ആണ് വേണ്ടത് അല്ലാതെ പരിപാടി വേണ്ട എന്നതല്ല...
      ആളുകൾക്ക് അർഹിക്കുന്ന നഷ്ടപരിഹാരം നൽകണം. സ്ഥലം കൊടുക്കില്ല എന്ന നിലപാട് ശരിയല്ല

    • @kaleshksekhar2304
      @kaleshksekhar2304 2 года назад +2

      @@Lilustephen717 പക്ഷേ നഷ്ട പരിഹാരം കൊടുക്കുന്നുടോ വിഴിച്ച പറ്റാതെ?

    • @vijiraj4097
      @vijiraj4097 2 года назад +1

      @@Lilustephen717 അങ്ങനെ ആണോ അതിന്റ അർത്ഥം ശാസ്വതമായ പരിഹാരം കണ്ട് വേണം എന്നാണ് അല്ലാതെ ഈ പ്രഖ്യിപ്പിച്ച സംഭവം അല്ല😂😂വയലും കണ്ടൽ കാടും സംരക്ഷിക്കുക കൂടി വേണം 😇

    • @eju322
      @eju322 Год назад

      ലോകത്ത് എല്ലാ വികസനം വന്നപ്പോളും കുറച്ച് പേരുടെ കണ്ണീർ ഒഴുകിയിട്ടുണ്ട് അത് എല്ലാം പരിഹരിച്ചു, ഇപ്പൊ അവർ ആ അടിസ്ഥാന സൗകര്യം അനുഭവിക്കുന്നു, അത് നമുക്കും possible for the future!

  • @farisrahman394
    @farisrahman394 2 года назад +44

    Puma cap ഒക്കെ ഇട്ട് കാണുമ്പോൾ Santhosh ഏട്ടൻ ഒരു 20 വയസ്സ് കുറഞ്ഞ പോലെ 🌝🤓♥️♥️

  • @satheeshkannan5452
    @satheeshkannan5452 2 года назад +51

    Happy Birthday Legendary SGK 🎂🎉.
    Addicted Fan of Yours, Sancharam -Since 2006

  • @Rajan-sd5oe
    @Rajan-sd5oe 2 года назад +19

    ഒരു യാത്രാവിവരണം എന്നതിലുപരി ഒരു ക്ലാസ് റൂമിൽ ഇരിക്കുന്ന പ്രതീതി സൃഷ്ട്ടിച്ച അവതരണം!👍👍👍👍

  • @syamkumars4929
    @syamkumars4929 2 года назад +36

    കണ്ടു കണ്ടു ഇപ്പോൾ ഞാൻ നിങ്ങളിൽ അഡിക്റ്റ് അയി മാറി സന്തോഷേട്ടാ💖💖💖

  • @kamparamvlogs
    @kamparamvlogs 2 года назад +5

    👍💐👌ഈ മനുഷ്യന്റെ മേൽ എസ്കെ പൊറ്റെക്കാടിന്റെ ആത്മാവ് തീർച്ചയായും അധിവസിക്കുന്നുണ്ട്.👍💐👌

  • @indianrailsafari308
    @indianrailsafari308 2 года назад +48

    This man takes great pain to make us understand the importance of being world class..Each of the malayali population should starting watching this channel..

    • @sreelal3147
      @sreelal3147 2 года назад +1

      Mooparu kaaranam athyavashyam bodham ulla njan adakkam ulla malayalikal chilapo world class aaavum....atleast chindayilenkilum❤sgk 💪

    • @josephpaily1645
      @josephpaily1645 Год назад

      😊😊

    • @josephpaily1645
      @josephpaily1645 Год назад

      😊😊

    • @josephpaily1645
      @josephpaily1645 Год назад

      😊😊

  • @explorermalabariUk
    @explorermalabariUk 2 года назад +10

    സഞ്ചാരമെന്തെന്ന് മലയാളികളെ കാണിച്ച ലോക സഞ്ചാരിക്ക് അമ്പതാം പിറന്നാൾ ആശംസകൾ

  • @vineesh.v84
    @vineesh.v84 2 года назад +67

    K rail, തുടങ്ങുന്നതിനു തിടുക്കം കാട്ടുന്നതിന് മുൻപ് ഇപ്പോൾ ഉള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചു അതു വഴി ആളുകളുടെ വിശ്വാസം നേടിയതിനു ശേഷം, പുതിയ പദ്ധതി കൾ തുടങ്ങാൻ, water transport നന്നായി ഉപയോഗിക്കാൻ കഴിയുന്ന നാടാണ് നമ്മുടേത് എന്ന് തോന്നിയിട്ടുണ്ട്

  • @manzoorrafeek3131
    @manzoorrafeek3131 2 года назад +23

    ഈ പ്രോഗ്രാം ഒരു ലഹരി ആയി മാറി😘😘😘

  • @manojpariyaranmanojpariyar7108
    @manojpariyaranmanojpariyar7108 2 года назад +2

    കേരളത്തെ പുരോഗതിയിൽ എത്തിക്കാൻ ആകെ ഉള്ള ഒരേ ഒരു പ്രതീക്ഷ അത് അങ്ങ് മാത്രാമാണ് Mr SGK

  • @jijinsimon4134
    @jijinsimon4134 2 года назад +12

    SGK യുടെ MASTERPIECE പ്രൗഢഗംഭീരം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @vipinns6273
    @vipinns6273 2 года назад +22

    ഡയറി കുറിപ്പുകൾ 😍👌👏👍♥️

  • @Babumon.V.J
    @Babumon.V.J 2 года назад +5

    നമ്മുക്ക് നഷ്ടമാകുന്നതും അത് തന്നെയാണ് ചരിത്രം പറയാനറിയുന്നവരേയും ചരിത്ര ബോധമുള്ള ജനതയേയും ചരിത്ര ബോധമുള്ള ഭരണകൂടത്തേയും .പൂർവീകരുടെ കഷ്ടപാടിൻ്റേയും ധീരതയുടേയും ചരിത്രങ്ങളുറങ്ങി കിടക്കുന്ന നാടണ് കുട്ടനാട്. ആ അറിവുകളെല്ലാം ഇന്നത്തെ പുതു തലമുറകൾ മറന്നു തടങ്ങിയിരിക്കുന്നു...അത് പൂർണ്ണമാകുംമുന്നേ അതെല്ലാം വീണ്ടെടുത്താൽ നല്ലതാണ്

  • @Linsonmathews
    @Linsonmathews 2 года назад +44

    Sunday happy with സന്തോഷ്‌ ഏട്ടൻ ❣️❣️❣️

  • @sanketrawale8447
    @sanketrawale8447 2 года назад +21

    belated happy birthday Santosh sir 🙏🏼🙏🏼💚❤️💜

  • @sajeevkumarkr1777
    @sajeevkumarkr1777 2 года назад +10

    എത്ര ഒക്കെ പറഞ്ഞാലും നമ്മുടെ നാട്ടിൽ ഇതൊക്കെ കൊണ്ട് വരാൻ പറ്റിയ പ്രൊഫഷണൽ ടീം ഉണ്ടാകില്ല.. കാരണം ഒരുപാട് ഡിപ്പാർട്മെന്റ് വീതം വച്ചു എടുത്തിരിക്കുകയാണ് നമ്മുടെ പ്രദേശത്തെ..

  • @abudhabi789789
    @abudhabi789789 2 года назад +6

    എത്ര കൃത്യമായി കാര്യങ്ങൾ വിവരിച്ചു തരുന്നു. Thank you Sir. Keep it up.

  • @rameesali
    @rameesali 2 года назад +42

    Well said about K-Rail. We should consider high speed train instead semi high speed.

    • @abhisheksujanan8318
      @abhisheksujanan8318 2 года назад +1

      There is a reason for choosing Semi high speed instead of High speed. We have to consider the time a high speed train takes to achieve its full speed (400+) and the number of stops inbetween. Hence Semi speed is ideal.

    • @rameesali
      @rameesali 2 года назад +2

      @@abhisheksujanan8318 It is not because of the reason you mentioned. The exact reason is budget.

    • @abhisheksujanan8318
      @abhisheksujanan8318 2 года назад +3

      @@rameesali In Kerala, the cities en route the alignment are developed and the trains need to stop at all the 11 district headquarters or activity centres to give maximum benefit for the travelers. The average distance between the stations is around 50 km. In a high-speed rail network with trains running at 350 Kmph, a train has to travel around 20-25 Kms from start to reach the speed of 350 Kmph. Also for stopping a train, a brake has to be applied at a distance of five kilometers before the station. So effectively the distance traveled by train at 350 kmph is considerably less and we are not effectively utilizing a high-speed network in a major portion of the network. Stopping only at alternate stations may help to achieve speed but will not be beneficial to travelers resulting in lower traffic and affecting viability. In Kerala we have found that the average trip length is around 200 Kms, ie the majority of the people are traveling only for a distance of 200 Kms. The time taken to travel 200 Kms in a high-speed network is just above one hour and in a semi-high speed system, it is one hour 25 minutes. Hence time saved is not substantial compared with the capital cost of construction. For constructing a high-speed network at 350 Kmph, the cost of construction will be twice compared to the semi high-speed network and accordingly, the ticket fares will also be doubled in the range of Rs.5 to 6 per kilometer, which may not be affordable to a large section of the traveling public. Source - K-Rail off' website

    • @turtlehermit814
      @turtlehermit814 2 года назад +1

      @@abhisheksujanan8318 so you're relying on K-Rail's info which at the moment can only be best described as dubious in nature. Remember it's this same org which is claiming on completion of this project within 5 years and at 65000 Cr.
      Now let's analyze this a bit further.
      For arguments sake let's consider the average distance between stations as 50km, trains running at 350kmph and E5 Shinkansen trains(Same that will be used in Mumbai-Ahmedabad HSR and tops out at 320kmph).
      The train has an acceleration of 0.48 m/s2 comparable with other HSR.
      Assuming that you've completed 12th grade with the knowledge of some basic math you should be able to derive the distance and time taken to reach 350kmph i.e under 10 km(not 20-25kms) and 3 mins and deceleration to full stop takes less than 5kms.
      So that means of the 50 km distance it only takes 15 kms to accelerate, reach top speed and come to standstill which leaves 35 kms to run at full speed for around 10 mins which actually works out.
      The only thing that restricts the use of HSR is the cost which may be double the current estimate i.e 65000Cr. But do consider that this is bound of balloon to 120000 Cr(as per NITI Ayoog) which again is similar in costs compared to Mumbai-Ahmedabad HSR.
      I'm of the opinion that for meeting the travel needs for the next 50 years, it's best to upgrade the existing system to higher speeds and capacity. It won't definitely be as expensive as a new greenfield project and trains from rest of IR network can utilize it and will leave open an option for a better HSR in future.
      IR is already in works of upgrading many sections to 160-180kmph.
      Constructing a new semi-HSR(200kmph) system from scratch at such an exorbitant cost is waste of tax payers money. Don't be blinded by the propaganda.

    • @shajudheens2992
      @shajudheens2992 2 года назад +1

      In Kerala there are 4 International airport and 2 International airport near by state one in Karnataka at Mangalore and other one in Tamilnadu at Coimbatore in Kerala most of the long serving route bus are not economical as per the report only below 7000 people's are traveling to Kasaragod to Trivandrum on daily basis 10 to 20 charter flight from Kannur or Mangalore airport is good enough to fulfill the needs of long route commuters from Kasaragode to Trivandrum Kerala is less urbanised state at present Kochi metro and KSRTC is running on loss I think Krail is not Socialy and Economically viable project in Kerala

  • @gafoorv
    @gafoorv 2 года назад +2

    സഞ്ചാരിയുടെ ഡയറിക്കുറിപ്പ് നമ്മുടെ നാട്ടിലെ ജനങ്ങൾക്കും, പ്രത്യേകിച്ച് കുട്ടികൾക്ക് അവരുടെ ജീവിതത്തിൻ്റെ കായ്ച്ചപാടുകളുടെ വികസനത്തിന് സഹായിക്കും. ഉറപ്പ്.

  • @faisalmohammed8327
    @faisalmohammed8327 2 года назад +9

    എന്തായാലും ആ ഹോട്ടൽ മുറി പൊളിച്ചു

  • @mohananalayil5161
    @mohananalayil5161 2 года назад +13

    പ്ലാനിംഗ് ബോർഡിൽ അങ്ങ് എത്തിപ്പെട്ടതിന്റെ ശുഭലക്ഷണങ്ങൾ കണ്ടു തുടങ്ങി. പ്ലാനിംഗിലെ തെറ്റ് കുറ്റങ്ങൾ സർക്കാരിനെ കൊണ്ട് തിരുത്തിക്കാൻ താങ്കൾക്ക് കഴിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

  • @jaynair2942
    @jaynair2942 2 года назад +10

    European villages are so beautiful and farming areas are so well maintained and well planned to get maximum output. As you said..we can also make remarkable changes in our cities as well as village areas by adopting good things from around the world. I hope our authorities and leaderships do the needful..as it's not just for us but for the future generations who need better facilities for advancement and progress. I believe a majority of Indians are lacking foresight or we're not making enough efforts to create better living conditions for next generations. Though there are several hurdles that we need to overcome to achieve this, i believe if there's a will there of course a way.

  • @ceebeeyes9046
    @ceebeeyes9046 2 года назад +20

    നമ്മുടെ മുഖ്യമന്ത്രി പ്രളയത്തെ നേരിടുന്ന അതിനെപ്പറ്റിപഠിക്കാൻ ഈ രാജ്യത്തായിരുന്നുകുടുംബസമേതം പോയത്
    എന്നിട്ട് എന്തായി
    ആ വകയിൽ സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടം...

    • @salimsha326
      @salimsha326 2 года назад +1

      എല്ലാ രാഷ്രിയകരും ഇങ്ങനെ ആണ്. സത്യ സന്ദമായി ജനങ്ങൾക്ക് വേണ്ടി. സേവനം ചെയ്തു ജീവിക്കുന്ന ആരുണ്ട്

  • @gopalakrishnanbhaibhai4730
    @gopalakrishnanbhaibhai4730 2 года назад +8

    You said it absolutely correct, Santhosh George ji .

  • @neer_mathalam834
    @neer_mathalam834 2 года назад +28

    Happy birthday SGK🥰aayuraarogya soukhyam nerunnu
    Last part 23:55 aa hotelum, hotel muriyum angu paranjaa aa reethiyum kelkkaan nalla rasamundayirunnu😁😂..
    SGK uyir🔥🥰

  • @sailakumar7196
    @sailakumar7196 2 года назад +1

    സാറൊരു വികസന സ്വപ്നങ്ങളുളൊരു സഞ്ചാരി കേരളത്തിന് മാതൃകയാണ്..

  • @manojthyagarajan8518
    @manojthyagarajan8518 2 года назад +7

    നെതർലാൻഡ്സ് ഇഷ്ടം❤️❤️❤️❤️❤️ !

  • @gopalankp5461
    @gopalankp5461 2 года назад +5

    It is very helpful, interesting, joyful, enthusiastic. We have to understand what these true speak made in our minds and have to respond with these speeches. We can appreciate Sree Santhosh George Kulangara in these speeches and We will be blessed by the God.

  • @sreerag6
    @sreerag6 2 года назад +3

    Exchange hotelinte photo google il നോക്കി... മുറികളൊക്കെ അതി ഗംഭീരം.... 😂😂🙏🙏

  • @TopMediakerala10
    @TopMediakerala10 2 года назад +37

    K റെയിൽ വേണം അതുപോലെ ബുള്ളറ്റ് ട്രെയിനും വേണം💪സ്ഥലം തരുന്നവർക്ക് അർഹമായ പരിഗണന നൽകി അവരെ മാറ്റി പാർപ്പിക്കണം...... 👍🏻

    • @salimsha326
      @salimsha326 2 года назад +2

      അവർക്ക് അതിൽ നിന്ന് എന്തേലും കൊടുത്താൽ മതി. ഇതിൽ നിന്ന് കിട്ടുന്ന ചെറിയ വരുമാനം അവർക്കും കൊടുക്കണം

    • @salimsha326
      @salimsha326 2 года назад +1

      ജനങ്ങൾക്ക് പ്രെശ്നം ഇല്ല. രാഷ്രിയകാർക്ക് ആണ് പ്രശ്നം. അനുകൂലിച്ചവർ പ്രീതികരിക്കുന്നു. V. T satheeshan സർ. സന്തോഷ്‌ സാറുമായി ഉള്ള ഇന്റർവ്യൂയിൽ പറയുന്നുണ്ട്. K റെയിൽ അത്യാവശ്യം ആണെന്. ഇപ്പോൾ ഒന്നും അറിഞ്ഞൂടാ. സാധാരണക്കാർക്ക് ആവശ്യം ഇല്ല എന്നൊക്കെ. നിലപാട് ഇല്ലാതെ രാഷ്രിയത്തിന് വേണ്ടി സംസാരിച്ചു. ( സാറിനോടുള്ള സ്നേഹം പോയ്‌

  • @muraleedharanpillai9772
    @muraleedharanpillai9772 2 года назад +20

    About K- rail your opinion is very correct. First of all want to solve the concern of common people those who are affected by this project and consult with the experts in this field. Thank you sir for your expert opinion. Happy Christmas.

    • @kannursafari2652
      @kannursafari2652 2 года назад +1

      ദേശീയ പാതക്കായ് ഭൂമി വിട്ടു കൊടുത്തവർ കോടീശ്വരന്മാരായി അതുകൊണ്ടാണ് ഒരു. പ്രതിഷേധവും
      എവിടെയും കാണാത്തത്. അതു പോലെ ആകട്ടെ കെ റെയിൽ.ഭൂമി ഏറ്റെടുക്കലും

    • @shajudheens2992
      @shajudheens2992 2 года назад +1

      In Kerala there are 4 International airport and 2 International airport near by state one in Karnataka at Mangalore and other one in Tamilnadu at Coimbatore in Kerala most of the long serving route bus are not economical as per the report only below 7000 people's are traveling to Kasaragod to Trivandrum on daily basis 10 to 20 charter flight from Kannur or Mangalore airport is good enough to fulfill the needs of long route commuters from Kasaragode to Trivandrum Kerala is less urbanised state at present Kochi metro and KSRTC is running on loss I think Krail is not Socialy and Economically viable project in Kerala

    • @kannursafari2652
      @kannursafari2652 2 года назад +1

      എന്റെ പൊന്നു സാറെ സാറ് ചിന്തിച്ചിരുന്നത് പോലെ ബ്രിട്ടീഷ്കാർ
      ചിന്തിച്ചിരുന്നുവെങ്കിൽ ഇന്ന് മംഗലാപുരത്ത് നിന്നും ട്രെയിൻ ഉണ്ടാകുമായിരുന്നില്ല. കെ റെയിൽ നാളത്തെ തലമുറയ്ക്ക് വേണ്ടി യുള്ളതാണ് .കെ റെയിൽ വന്നാൽ ഏറ്റവും മികച്ച യാത്ര സൗകര്യം ഉള്ള സ്ഥലമായി കേരള മാറും വിദേശ ടൂറിസ്റ്റ് കളൂടെ ഒഴുക്കായിരിക്കും. കൂടുതൽ കമ്പനികൾ കേരളത്തിൽ മുതൽ മുടക്കും
      ബാക്കി SGK പറഞ്ഞു തരും

  • @ayishaayisha7974
    @ayishaayisha7974 2 года назад +3

    സഫാരി പ്രവത്തകർക്കും. സഫാരി പ്രേക്ഷകർക്കും കൃസ്മസ് ആശംസകൾ.. ഒപ്പം ഞാൻ നെതർലാന്റ് കണ്ട് അസ്വാതിക്കുന്നു 👌👌👌

  • @samcm4774
    @samcm4774 2 года назад +4

    എല്ലാ സജാരം, സഫാരി പ്രേക്ഷകർക്കും ക്രിസ്തുമസ്, ന്യൂയർ ആശംസകൾ ❤️

  • @ajuradh
    @ajuradh 2 года назад +6

    സന്തോഷ് സാറിന് നിലപാട് ഒന്ന് മയപ്പെടുത്തി പറയേണ്ടി വന്നു. കിടപ്പാടം നഷ്ടപ്പെട്ടുന്നവരുടെ ദുഃഖം കാണാതെ പോകാൻ ആർക്കും സാധിക്കില്ല..

    • @salimsha326
      @salimsha326 2 года назад

      കിടപ്പാടം അതെ നിലവാരത്തിൽ കൊടുത്താലോ

    • @ajuradh
      @ajuradh 2 года назад +1

      @@salimsha326 താങ്കളുടെ കിടപ്പാടം നഷ്ടപ്പെട്ടുന്നവർക്ക് കൊടുത്തിട്ട് സർക്കാരിന്റെ നിലവാരം ഉള്ളത് എടുക്കാൻ തയ്യാറുണ്ടോ

    • @salimsha326
      @salimsha326 2 года назад +1

      സർക്കാർ അതെ നിലവാരത്തിൽ തരുമെന്ന് ഉണ്ടെകിൽ കൊടുക്കാൻ തയ്യാറാണ്

    • @ajuradh
      @ajuradh 2 года назад

      @@salimsha326 ഇപ്പോഴത്തെ ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ച് സർക്കാറിന് സാധിക്കില്ല...

    • @salimsha326
      @salimsha326 2 года назад

      @@ajuradh നല്ലത് പോലെ ആ ജനങ്ങളെ സംരക്ഷിക്കും എന്ന് ഉണ്ടെങ്കിൽ അംഗീകരിക്കാം

  • @prahladvarkkalaa243
    @prahladvarkkalaa243 2 года назад +9

    സഫാരിക്ക് നന്മ നിറഞ്ഞ x mas ആശംസകൾ 🌷🌷🌷

  • @stranger69pereira
    @stranger69pereira 2 года назад +14

    സന്തോഷ് ചേട്ടൻറെ സംസാര സമയത്ത്, ചിത്രീകരിച്ച ഭാഗം കാണിക്കുമ്പോൾ, ചെറിയൊരു നോട്ടിഫിക്കേഷൻ ടൂൺ ഇടുന്നത് നന്നായിരിക്കും. അപ്പോൾ ഹെഡ്സെറ്റ് വെച്ച് മാത്രം കേൾക്കുന്ന ആൾക്കാർക്ക് സ്ക്രീനിലേയ്ക്ക് നോക്കാൻ അത് ഉതകും

    • @thomasalexander9728
      @thomasalexander9728 2 года назад +3

      വളരെ ശരിയായ അഭിപ്രായം.

    • @Swim900
      @Swim900 2 года назад +2

      വളരെ ശരിയായ അഭിപ്രായം.

  • @melvinabraham1515
    @melvinabraham1515 2 года назад +2

    Happy birthday Santhosh Sir

  • @salimsha326
    @salimsha326 2 года назад +7

    Happy birthday santhosh sir 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @nattukoottamfunseries4102
    @nattukoottamfunseries4102 2 года назад

    ❤️🔥ഈ ചാനലിൽ വരുന്ന ആഡ് skp ചെയ്യാതെ മുഴുവൻ കാണാറുണ്ട്. ഇതാണ് ജനങ്ങളെ പറ്റിക്കാത്ത ഒരെഒരു ചാനൽ.

  • @sabual6193
    @sabual6193 2 года назад +4

    എല്ലാ നല്ല പദ്ധതിയും കേരളത്തിൽ വരട്ടെ ഭാവി തലമുറയ്ക്കായ്.

  • @Mrtribru69
    @Mrtribru69 Год назад +1

    The Netherlands people are the experts on water engineering and technology. Many towns centers are almost car free, as most of them use bicycles all year throughout. Njaan Belgium thil aanu. Here also we use a lot of bicycles in daily life. There are even underground Bicycle parkings in the Belgian town where I live. Trains are faster in Belgium and The Netherlands. Ordinary trains goes from 80 to 110 kms per hour, stopping at every station only 3 to 5 minutes. So, it is easy to travel to places, even to other Schengen countries. I go to the Netherlands, Germany and France sometimes

  • @Gurudeth
    @Gurudeth 2 года назад +2

    കേരളത്തിൽ നടക്കുന്ന വർഗ്ഗീയ കൊലപാതകങ്ങൾ ക്കെതിരെ ഒരു ബോധവൽക്കരണം നൽകണം Sr

  • @EuropeCruiser
    @EuropeCruiser 2 года назад +13

    Good Morning from Netherlands ;), Waiting for the next episode .

    • @sreelekhas2056
      @sreelekhas2056 2 года назад +5

      കെ റെയിൽ ഇനെ കുറിച്ച് മനസ്സിലാകുന്ന ഭാഷയിൽ സന്തോഷ് സാർ പറഞ്ഞിരിക്കുന്നു ശരിക്കും വരുംതലമുറയ്ക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ് സർ പറഞ്ഞതുപോലെ ഇനി വരും തലമുറയ്ക്ക് സമയത്തിനാണ് വില കേരളത്തിൽ അതുകൊണ്ടുതന്നെ കേ റെയിൽ ആവശ്യമാണ്

    • @rajeshbhaskaran1786
      @rajeshbhaskaran1786 2 года назад +2

      @@sreelekhas2056 you.lost your home where is money for.. k rail it.just for commissioner we have nh 66 six.lane thrivanamathupuram to.kasrgod

  • @adarshasokansindhya
    @adarshasokansindhya 2 года назад +6

    Hotel room polichu😍😍😍

  • @jalajabhaskar6490
    @jalajabhaskar6490 2 года назад +8

    Best wishes for the Kuttanadan dream project ❤️

  • @contenthunt2743
    @contenthunt2743 2 года назад +3

    To the man who made us dream to travel, to walk to the dream belated birthday wishes 😍😍😍 May he pour all his blessings up on you ❤️

  • @smithaa1078
    @smithaa1078 2 года назад +4

    Happy Christmas and happy birthday too, most respected Santhosh sir…

  • @rajivnair3527
    @rajivnair3527 2 года назад +3

    സന്തോഷ്‌ ചേട്ടന് ഒരായിരം പിറന്നാൾ ആശംസകൾ

  • @nouheerbava5077
    @nouheerbava5077 2 года назад +1

    നിങ്ങൾ ഒരു സംഭവം ആണ് സന്തോഷ്‌ ജി 👍🏻🤗☺️

  • @georgevarghese7967
    @georgevarghese7967 2 года назад +9

    Here in kerala it is immpossible to bring develeopment like Amsterdam, becuase we do not love our country , we are all selfish, also we do not have common sense.

    • @rajeeshbharathan6627
      @rajeeshbharathan6627 2 года назад +3

      Absolutely right 👍

    • @shajudheens2992
      @shajudheens2992 2 года назад

      In India the country not giving basic facilities to the common people's and the politicians make split in the people according to caste that is the main problem of common man man not loving our country

  • @rajeshpg1883
    @rajeshpg1883 2 года назад +6

    നാലുവർഷം മുമ്പുണ്ടായ പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവർ ഇന്നും ആകാശം മേൽക്കുര ആയി കഴിയുന്നു. അപ്പോൾ പിന്നെ K Rail വന്നാലുള്ള അവസ്ഥ പറയേണ്ടല്ലോ?.....

    • @shajudheens2992
      @shajudheens2992 2 года назад

      In Kerala there are 4 International airport and 2 International airport near by state one in Karnataka at Mangalore and other one in Tamilnadu at Coimbatore in Kerala most of the long serving route bus are not economical as per the report only below 7000 people's are traveling to Kasaragod to Trivandrum on daily basis 10 to 20 charter flight from Kannur or Mangalore airport is good enough to fulfill the needs of long route commuters from Kasaragode to Trivandrum Kerala is less urbanised state at present Kochi metro and KSRTC is running on loss I think Krail is not Socialy and Economically viable project in Kerala

  • @junaidjunu2941
    @junaidjunu2941 2 года назад +3

    ഈ ചാനലും ഒരു തരം ലഹരി തന്നെ

  • @Raju-ip6oy
    @Raju-ip6oy 2 года назад +3

    അടിപൊളി ഹോട്ടൽ റൂം.

  • @ajitharakesh3515
    @ajitharakesh3515 2 года назад +2

    സ്നേഹത്തോടെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു സന്തോഷ്‌ സർ.... 😍😍💐💐💐❤️❤️❤️💞💞💞💞🥰🥰🥰🥰

  • @abhiraj716
    @abhiraj716 2 года назад +6

    Happy birthday SGK 🥰🥰

  • @aaansi7976
    @aaansi7976 2 года назад +7

    എന്തായാലും വളരെ വിചിത്രമായ ഒരു ഹോട്ടൽ അതിലും വിചിത്രം കൗണ്ടർ അതിമനോഹരമായ നാട് നന്ദി സാർ ♥️🌹♥️

  • @anilkthom
    @anilkthom 2 года назад +4

    Happy Birthday wishes to our hero Santhoshji

  • @SV-jw1ce
    @SV-jw1ce 2 года назад +12

    Was waiting for the amazing episode🙏🙏👏👏👏🥰🥰Merry Christmas & Happy New year🎄🎄🎁🎁

  • @Sandeep-pj8mz
    @Sandeep-pj8mz 2 года назад +3

    കാത്തിരിക്കുകയായിരുന്നു 🔥🔥🔥🔥

  • @samcm4774
    @samcm4774 2 года назад +2

    Happy birthday Santhosh George kulangara sir 🎉🎊

  • @anoopsmannady3336
    @anoopsmannady3336 2 года назад +1

    ഹാപ്പി ക്രിസ്മസ് ❤❤❤❤👍👍👍👍👍👍👍👍👍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤ഹാപ്പി ന്യൂ ഇയർ

  • @renukand50
    @renukand50 4 месяца назад

    നമ്മൾ കണ്ടിട്ടില്ലാത്ത രാജ്യങ്ങൾ ഇങ്ങനെ കാണാൻ കഴിയുന്നതും ഒരു ഭാഗ്യം

  • @rajeeshrajeesh5239
    @rajeeshrajeesh5239 Год назад +1

    Excellent sir 🌹🌹🌹🙏🙏🌹🙏🙏🙏🙏🙏🙏🙏🙏

  • @lakadisamvlog9850
    @lakadisamvlog9850 2 года назад +6

    Views കുറഞ്ഞാൽ എന്താ നല്ല വിവരണം SGK ❤

  • @krishnaprasanth123
    @krishnaprasanth123 2 года назад +2

    17:40 sir വിദേശങ്ങളിൽ മാത്രമല്ല ഇവിടെ ഇന്ത്യയിൽ ബാംഗ്ലൂർ സിറ്റിയിലൊക്കെ സബ് way എന്നത് വര്ഷങ്ങളായി ഉണ്ട്. പക്ഷെ ഇവിടെ കേരളത്തിൽ മാത്രമാണ് മറൈൻ drive പോലുള്ള സ്ഥലങ്ങളിൽ എന്തു കൊണ്ടു ഇതില്ല എന്നറിയില്ല.

  • @manojramachandran6799
    @manojramachandran6799 2 года назад +2

    Happy new year safari

  • @vishnuchandrababu4293
    @vishnuchandrababu4293 2 года назад +5

    Happy birthday SGK ❤️

  • @aaansi7976
    @aaansi7976 2 года назад +2

    Happy birthday god bless you and your family ♥️🌷♥️

  • @swaminathan1372
    @swaminathan1372 2 года назад +1

    മനോഹരം.....👌👌👌

  • @rajendrank2839
    @rajendrank2839 8 месяцев назад

    Adipoli description.Congrats for your great effort.

  • @minnoostvm4905
    @minnoostvm4905 2 года назад +1

    we expect a reply like this from SGK about K Rail ...............
    ശരിയാണ്. ഞാന്‍ ജപ്പാനിലെ ബുള്ളറ്റ് ട്രെയിനും ചെനയിലെയും യൂറോപ്പിലെയും അതിവേഗ ട്രെയിനുകളും കാണുബോള്‍ നമ്മുടെ നാട്ടിലും ഇതുപോലെ ആകാമായിരുന്നു എന്നു ചിന്തിച്ചിരുന്നു. എന്നാല്‍ ഞാന്‍ കണ്ട ഈ രാജ്യങ്ങളില്‍ ഇതു മാത്രമല്ല ഞാന്‍ കണ്ടത്. അവിടെയൊന്നും കാറ്റടിക്കുബോള്‍ കറണ്ട് പോകാറില്ല. അവിടെയൊന്നും ഒരു മഴ പെയ്യുബോള്‍ റോഡുകള്‍ കുളമായി മാറാറില്ല. അവിടെയൊന്നും സാധനങ്ങള്‍ ഇറക്കാന്‍ നോക്കുകൂലിക്കായി ആള്‍ക്കാര്‍ ബഹളം വയ്ക്കാറില്ല. അതിനൊക്കെ അവര്‍ അത്യധാധുനിക ടെക്നോളജിയെ കൂട്ടു പിടിക്കുന്നു. അവരുടെ എല്ലാ വികസനവും കഴിഞ്ഞതിനു ശേഷം ഏറ്റവും അവസാനത്തെ ആവശ്യമാണ് ഒരു അതിവേഗ തീവണ്ടി. ഉദാഹരണത്തിനു സിഗപ്പുരിനെ നോക്കുക. അവിടെ മെട്രോ ട്രെയിനേ ഉള്ളൂ. അവരെ സംബധിച്ചിടത്തോളം ഒരു അതിവേഗ തീവണ്ടി നിസ്സാരമായ കാര്യമാണ്. ഒരു പക്ഷെ ഇനി വന്നേക്കും. അത് അവരുടെ അവസാനത്തെ ആവശ്യമാണ്. അതാണ് നമ്മുക്ക് ആദ്യമേ വേണമെന്നു പറയുന്നത്. എന്നെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ലക്ഷോപലക്ഷം ആളുകളെ കേവലം ഒരു ചര്‍ച്ചക്ക് വിളിച്ചതുകൊണ്ടോ എന്തെങ്കിലും പദവികള്‍ തന്നതുകൊണ്ടോ എന്‍റെ അഭിപ്രായങ്ങള്‍ മാറ്റിപ്പറയാന്‍ ഞാനാളല്ല.

  • @sameeraraj1412
    @sameeraraj1412 2 года назад +4

    Belated happy birthday sir

  • @anupk2385
    @anupk2385 2 года назад +4

    Sunday vibe 🥰

  • @fayisk5123
    @fayisk5123 2 года назад +2

    2 million waiting 🔥🔥🔥

  • @vijeshtvijesh390
    @vijeshtvijesh390 2 года назад +2

    k റെയിൽ നല്ലത് തന്നെ. ഇ 30000. Core കൊണ്ട് വലിയ വ്യവസയങ്ങൾ തുടങ്ങിയാൽ എത്ര പേർക് തൊഴിൽ ലഭിക്കും. സർക്കാരിന് നല്ല വരുമാനവും ലഭിക്കും. സർ പറഞ്ഞു പോലെ നമ്മൾ പ്രോഡക്റ്റ് മാർക്കട്ടിൽ എത്തിക്കണം എ ന്നലെ കേരളം വളരു

    • @salimsha326
      @salimsha326 2 года назад

      അതിനും രാഷ്രിയക്കാർ എതിർക്കും

  • @meenu690
    @meenu690 2 года назад +4

    Happy Birthday sir 😘🥰💜❣️

  • @aaansi7976
    @aaansi7976 2 года назад +1

    സ്നേഹം നിറഞ്ഞ ക്രിസ്മസ് പുതുവത്സര ആശംസകൾ നേരുന്നു 🌷♥️🌷🌹♥️🌹

  • @akhilraj7034
    @akhilraj7034 2 года назад +1

    Happy Birthday Travel Legend ✌🏻🎁🎂

  • @eknoufal4926
    @eknoufal4926 2 года назад +1

    കാത്തിരുന്ന എപ്പിസോഡ്😍

  • @prasannaaravind1330
    @prasannaaravind1330 2 года назад +3

    Happy birthday santhosh

  • @sweetdoctor3367
    @sweetdoctor3367 2 года назад +1

    Belated Happy B'day wishes sir... Our Santa Man. 💐💐💐

  • @aswinkrishna627
    @aswinkrishna627 2 года назад +4

    Happy Birthday sir 💖

  • @jeenas8115
    @jeenas8115 2 года назад +4

    Happy Xmas Happy NewYear Sir.🌷❤❤❤❤🙏🙏🙏

  • @munavirismail1464
    @munavirismail1464 2 года назад +1

    2:32 ഇതായിരിക്കും നമ്മുടെ മുഖ്യമന്ത്രി പറഞ്ഞ ഡച്ഛ് മാതൃക

  • @vishnumohandas602
    @vishnumohandas602 11 месяцев назад

    ഞാൻ Netherlands il ആണ് താമസം. അതിഗംഭീര സ്ഥലം തന്നെ ആണ്.

  • @gireeshan-bd6hi
    @gireeshan-bd6hi 2 года назад +4

    ksrtc പോലും നഷ്ടത്തിൽ ആണ്
    എന്നിട്ട് ആണ് K rail
    K rail = commission rail

  • @krishnapn1753
    @krishnapn1753 2 года назад +2

    But I like that room atmosphere ❤️😀

  • @muhammedshereef1005
    @muhammedshereef1005 11 месяцев назад +1

    കൃഷി മലയാളി നാടുകടത്തിയ സംസ്കാരമെന്ന് നാളെകളിൽ ചരിത്രം പറയും

  • @JAYCREATI0NS
    @JAYCREATI0NS 2 года назад

    Excellent Well said comment on K-Rail.

  • @jainygeorge1752
    @jainygeorge1752 Год назад

    THANKS MR SANTHOSH . 🎉🎉

  • @sheejamathew4598
    @sheejamathew4598 2 года назад +1

    Waiting for next episode

  • @trailforammus7699
    @trailforammus7699 2 года назад

    Happy Birthday Sandoshetta

  • @johnyv.k3746
    @johnyv.k3746 11 месяцев назад

    'മഴ'മൂലം ആറുമാസം പോലും നിലനിൽക്കാത്ത റോഡുകൾ ഹോളണ്ടിലുണ്ടോ സന്തോഷ്?
    കെ റെയിലിനെ ആളുകൾ എതിർക്കാനുള്ള യഥാർത്ഥ കാരണം അതാണ്.

  • @sureshc4806
    @sureshc4806 2 года назад

    ഒരുപാട് നന്ദി സർ

  • @rahul.s7967
    @rahul.s7967 2 года назад +2

    Present sir ✋

  • @exodusrosary2694
    @exodusrosary2694 2 года назад +3

    ക്രിസ്മസ് ആശംസകൾ 🧑‍🎄