മുഖ്യന് റീത്തുവച്ച് പാര്‍ട്ടി പത്രം

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ‪@MalayalivarthaInside‬

Комментарии • 88

  • @jhonykulangara2278
    @jhonykulangara2278 Месяц назад +28

    ഉമ്മൻ‌ചാണ്ടി തന്റെ നേട്ടങ്ങൾക്ക് വേണ്ടത്ര പബ്ലിസിറ്റി കൊടുത്തില്ല, പാവം നല്ല ഒരേഒരു മനുഷ്യൻ, അത് തന്നെയാണ് കിറ്റ് കാർക്ക് മുൻപിൽ പരാജയപ്പെട്ടത് 👏🌹

  • @radhakrishnanputhenkattil7360
    @radhakrishnanputhenkattil7360 Месяц назад +61

    ഇതിൻ്റെ ക്രെഡിറ്റ് ഉമ്മൻചാണ്ടി സാറിന് , അഭിനന്ദനങ്ങൾ

  • @sasidharantm4959
    @sasidharantm4959 Месяц назад +22

    കോരൻ്റെ മകൻ ഇനിമുതൽ കടൽകൊള്ളക്കാരൻ അദാനിയെ അപ്പായെന്ന് വിളിച്ചാൽ പ്രശ്‍നം തീരുമെങ്കിൽ വിളിക്കാം. അപ്പോൾ കാണുന്നവനാണ് യഥാർത്ഥ അപ്പൻ.

  • @VargheseLona-rv7kk
    @VargheseLona-rv7kk Месяц назад +44

    പിണറായിയുടെ കാലത്ത് എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്തത് ആർക്കെങ്കിലും പറയാൻ പറ്റുമോ

    • @natashaelena4126
      @natashaelena4126 Месяц назад +2

      Mariyakkutti അമ്മച്ചിയെ ചട്ടിയെടുത്തു തെരുവിൽ എത്തിക്കാൻ സാധിച്ചല്ലോ. പോരേ.

  • @Uk-dj1fw
    @Uk-dj1fw Месяц назад +19

    അന്നത്തെ ദോശഭിമാനി കൂടി കാണിക്കാമായിരുന്നു

  • @SureshKumar-mu3tv
    @SureshKumar-mu3tv Месяц назад +42

    ഇടതിന് ഒരു മൈരും അഹങ്കാകരിക്കാനില്ല...
    ഇത് ഉമ്മൻ ചാണ്ടിയുടെയും മോഡിയുടെയും പൊൻതൂവൽ

    • @user-pd9le4bc7e
      @user-pd9le4bc7e Месяц назад

      comment അത്രയും പോര
      ഉളുപ്പില്ലാത്ത ചെറ്റകൾ

  • @andhanandhanaanakaalil-4094
    @andhanandhanaanakaalil-4094 Месяц назад +28

    5500 കോടി യുടെ വിഹിതം ദേശാ പ മാനിയ്ക്ക് കിട്ടിയില്ലേ -----?

  • @RajanThomas-z6i
    @RajanThomas-z6i Месяц назад +47

    വികസനം എതിർത്തവരെ കൊണ്ട് തന്നെ ഉത്ഘാടനം ചെയ്യിപ്പിക്കും.

    • @bijuaugustine4347
      @bijuaugustine4347 Месяц назад +4

      അത് ആര്എതിർത്തോ അത് അവരുടെതന്നെ ആയിമാറും, (കണ്ണൂർ എയർപോർട്ട്, പരിയാരം മെഡിക്കൽ കോളേജ്, വിഴിഞ്ഞം, ഇതുപോലെ എത്ര ഉദാഹരണം 🤣🤣🤣🤣)

    • @bhageerathysoman8630
      @bhageerathysoman8630 Месяц назад +1

      അതെ. നാണമില്ലാത്തതുകൊണ്ട് പല്ലിളിക്കാം

  • @sivankuttynairr1529
    @sivankuttynairr1529 Месяц назад +18

    അദാനി യെ എല്‍പി കാതെ നമുടെ സ്വന്തം uraalunkal society ക്ക് കൊടുത്തിരുന്നു എങ്കിൽ ഇതിലും മുമ്പ് തന്നെ എത്രയോ കപ്പലുകള്‍ ഇവിടെ എത്തും ആയിരുന്നു എന്ന് മാത്രമേ പറയാന്‍ ഉള്ളു. ഇത്ര മാത്രം.

  • @stephenkj350
    @stephenkj350 Месяц назад +26

    നാണം കെട്ടവന്റെ ആസനത്തിൽ ഒരാലുകിളിർത്താൽ അതും അവനൊരുതണൽ എന്നുകേട്ടിട്ടില്ലേ

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Месяц назад +1

      കേരളത്തിൽ സിപിഎം കൊണ്ട് വന്നവികസനങ്ങൾ ഒന്ന് പറഞ്ഞു തരുമോ... പാവം ഉമ്മൻ ചാണ്ടി പബ്ലിസിറ്റിക്ക് പ്രാധാന്യം കൊടുത്തില്ല pr വർക്കും ഇല്ല അത് കൊണ്ട് ആരും ഒന്നും അറിഞ്ഞില്ല ഉള്ള വികസനം മുഴുവൻ കൊണ്ഗ്രെസ്സ് കൊണ്ട് വന്നു ഇതും അങ്ങനെ തന്നെ ജനങ്ങൾ ക്ക് എല്ലാം അറിയാം...

  • @vijayanvn5012
    @vijayanvn5012 Месяц назад +25

    മറുപിള്ള തിന്നുന്നവർ

    • @user-pd9le4bc7e
      @user-pd9le4bc7e Месяц назад

      കൈ ചന്തിക്ക് താഴെ കാട്ടി അതുവിഴുങ്ങുന്നവർ ഉളുപ്പില്ലാത്ത വർഗ്ഗം

  • @Udayan17
    @Udayan17 Месяц назад +31

    പിണറായിക്ക് ഇപ്പം മനസ്സിലായിക്കാണും, ദേശാഭിമാനിയല്ല -- ദേശാപമാനിയാണെന്ന്.

  • @narayanamoorthy4387
    @narayanamoorthy4387 Месяц назад +13

    ദേശാപമാനി എന്ന് പണ്ടേ പറഞ്ഞതാണ് 🤡

  • @Reji-kv6um
    @Reji-kv6um Месяц назад +20

    ഭരണം പിടിച്ചത് തന്നെ ആ ഉമ്മൻ ചാണ്ടി സാറിനെതിരെ എന്തെല്ലാം നുണകൾ പറഞ്ഞിട്ടാണ്.

  • @thressiammajose1642
    @thressiammajose1642 Месяц назад +10

    ലക്ഷൻ നേടാൻ ഏത് അറ്റം വരെയും പോകും വെടക്കാക്കി തനിക്കു ആക്കുക യാണ് lasham ലക്ഷ്യം

    • @user-uj3wl4bw7l
      @user-uj3wl4bw7l Месяц назад

      ഇതിൽ നിന്നും കമ്മികൾക് എത്രകിട്ടി

  • @andhanandhanaanakaalil-4094
    @andhanandhanaanakaalil-4094 Месяц назад +14

    അദാനി കീ ജയ് -----

  • @georgear8082
    @georgear8082 Месяц назад +3

    ചെങ്കൊടി നാട്ടി ഉദ്ഘടനം ചെയ്യാൻ കൊടിത്തുണി മേടിക്കാൻ പോയിരിക്കുവാ നമ്മുടെ പരിശുദ്ധ നായ പൊന്നുതമ്പുരാൻഅടുത്ത മാസം മുതൽ സമരം തുടങ്ങാനും നാളെ തീരുമാനിക്കും ദേശാഭിമാനി സിൻതാവാ 🥰

  • @m-tlac7913
    @m-tlac7913 Месяц назад +8

    ഗെയിൽ പൈപ്പ് ലൈനും അങ്ങനെതന്നെ

  • @thomasea4976
    @thomasea4976 Месяц назад +5

    ദേശാഭിമാനി : ദേ_ശത്തിന് ശാ_പവും ഭീ_ഷണിയുമായി മാ_ത്രം നി_ലകൊള്ളുന്നവർ

  • @lalyharvey2118
    @lalyharvey2118 Месяц назад +2

    Very true

  • @muraleedharanr4022
    @muraleedharanr4022 Месяц назад +7

    വിഴിഞ്ഞം കാരണ ഭൂത തുറമുഖം

  • @VijayanVijayan-yv2du
    @VijayanVijayan-yv2du Месяц назад +10

    ആരോ ഉണ്ടാക്കുന്ന ട്രോഫി ഏതൊ വിജയിക്ക് ആരോ കൊടുക്കുന്നു വിജയി അത് സ്വീഹരിക്കുന്നു അതിൽ എന്താണ് തെറ്റ്

  • @thombabu3914
    @thombabu3914 Месяц назад +2

    Time has reached Even the Dogs would swallow its own Omit.

  • @sreekumarkochuparampil5144
    @sreekumarkochuparampil5144 Месяц назад +3

    Double daddy syndrome👌

  • @gopalankp5461
    @gopalankp5461 Месяц назад +1

    We have to get the help of Adani group for the welfare of our Nation. Sri Narendra Modiji and we wish the effort of our primeminster for the progressive development.

  • @johnmathai1523
    @johnmathai1523 Месяц назад

    അടി പൊളി,

  • @sunnyjacob6500
    @sunnyjacob6500 Месяц назад +1

    പാവം പഞ്ചാലി ( പൊതു ജനം) ഈ മൂന്നു ഭർത്താക്കൻ മാരെ കൊണ്ടും തോറ്റ് നിൽക്കുമ്പോഴാണ് അവരുടെ പിതൃത്തത്തെ പറ്റിയുള്ള അവകാശ വാദം.

  • @SibiNk-vf6or
    @SibiNk-vf6or Месяц назад +1

    Good❤❤❤❤❤

  • @bijuA.l-vj3ww
    @bijuA.l-vj3ww Месяц назад

    കണ്ടവൻ്റെ പിള്ളയെ ചുമക്കുന്ന പണി ഞമ്മക്ക് പണ്ടേയുണ്ട്.

  • @xavierabraham1646
    @xavierabraham1646 Месяц назад

    👍👍👍👍👍

  • @user-wi8zc9fs7j
    @user-wi8zc9fs7j Месяц назад

    നാടിന്റെ വികസനത്തിന് പാര പണിയുന്ന പാർട്ടി.അതാണ് കമ്മൃണിസം.

  • @sureshsagar2844
    @sureshsagar2844 Месяц назад +2

    അന്തംകമ്മി എത്ര അനുയോജ്യമായ പ്രയോഗo

  • @surendranpv3337
    @surendranpv3337 Месяц назад +2

    👍💯 True

  • @ceceliadennis6848
    @ceceliadennis6848 Месяц назад

    Our Chandy sir is great.....no shame Mr Vijayan pinarai.

  • @josephkj426
    @josephkj426 Месяц назад +1

    DESAPAMAAAANI TOILET PAPER

  • @sreekuttanpc5363
    @sreekuttanpc5363 Месяц назад

    കാർന്നോര് ഒളിവിൽ പോയപ്പോൾ തള്ളക്ക് പിള്ള ഉണ്ടായാൽ ഇങ്ങനെ യൊക്കെ തന്നെ

  • @thombabu3914
    @thombabu3914 Месяц назад

    Even Sonia influvanced Chandy not to go with this projects with Adhani but He forward Boldly .

  • @gvarugheseg1542
    @gvarugheseg1542 Месяц назад

    ദേശാഭിമാനിയും കൈരളിയുമില്ലായിരുന്നെന്കില് കേരളത്തിന്റെ ഗതി എന്താകുമായിരുന്നു

    • @chandrasekharanthekkayil7536
      @chandrasekharanthekkayil7536 Месяц назад

      സത്യം അറിയണമെങ്കിൽ ദോശഭിമാനി വായിക്കണം. കൈരളി കാണണം. (ഉള്ള ബുദ്ധി പോയിക്കിട്ടും )

  • @josephkoshy9027
    @josephkoshy9027 Месяц назад

    Very good for sharing these bastards double standards.....

  • @manikunju1342
    @manikunju1342 Месяц назад +2

    Multiple father syndrome

  • @roshinisatheesan562
    @roshinisatheesan562 Месяц назад

    ഉളുപ്പ് ഉണ്ടായിരുന്നേൽ കമ്മ്യൂണിസ്റ്റ് ആകുമോ?😂😂

  • @babujose6678
    @babujose6678 Месяц назад +1

    ഗോവിന്ദൻ ഓഫീസിൽ ചെന്നത് എന്തിനാ? പത്രത്തെ അടിക്കാനോ അഭിമാനിക്കണോ ??

  • @sivadasansiva4351
    @sivadasansiva4351 Месяц назад

    C. P. M. ജനദ്രോഹികൾ.

  • @surendrankochukudiyil7343
    @surendrankochukudiyil7343 Месяц назад

    Para Nari Vijayan bharanam

  • @madanmohanthazhapuranair6259
    @madanmohanthazhapuranair6259 Месяц назад

    Yavan kadalum adichu maatti.

  • @jhonykulangara2278
    @jhonykulangara2278 Месяц назад

    😆😃🙄😄

  • @gkrishnanpr1258
    @gkrishnanpr1258 Месяц назад

    Eppol mansilayo Deshapamani anu ennu

  • @lalyharvey2118
    @lalyharvey2118 Месяц назад

    😂😂😂

  • @girijatv4105
    @girijatv4105 Месяц назад

    Ummam Chandi ki Jai pinarayi koooooyi

  • @JayaPrakash-oo8vw
    @JayaPrakash-oo8vw Месяц назад

    Pinaraikkuachanundo,jarasandathi

  • @VenuGopal-qv6ef
    @VenuGopal-qv6ef Месяц назад

    Arante makkalkku achanakunna doshabhimani

  • @johnsonkt8155
    @johnsonkt8155 Месяц назад

    Mandan swaraj alley ippol thalappathu. Ithum. Ithinappuravum varum. Deshaabimaniyil. Avan. Velivillaatha. Vakkeel aanu. Nalla vakkeelanmaarkku. Apamanam. Aanu swaraj

  • @sabarinath317
    @sabarinath317 Месяц назад +1

    എൽ ഡി എഫിന്റെ സ്ഥിരം പരിപാടി😊😊😊😊😊😊😊😊

  • @pradeepkm8924
    @pradeepkm8924 Месяц назад

    വാചകമടിക്കിടയിൽ പഴയ ദേശാപമാനി യുടെ ക്ലിപ്പിംഗ് കൾ കാണിക്കണമായിരുന്നു. ഇതൊരു ദൃശ്യമാധ്യമമാണ് കൂടുതൽ ചിലക്കാതെ കാര്യങ്ങൾ അവതരിപ്പിക്കണം ഇനി എന്നാണ് ഇതൊക്കെ പഠിക്കുക

  • @josephkj426
    @josephkj426 Месяц назад

    DESAPAMAAAANI TOILET PAPER

  • @josephkj426
    @josephkj426 Месяц назад

    DESAPAMAAAANI TOILET PAPER