ഞാൻ ഇറ്റലിയിൽ നിന്നാണ് ഇത് എഴുതുന്നത്. ഇവിടെയുള്ള ചരിത്ര സ്മാരകങ്ങളിൽ നിന്ന് ഒരു കല്ലു പോലും മാറ്റുവാൻ ആർക്കും അനുവാദമില്ല. അനേകം നൂറ്റാണ്ടുകളിലൂടെ കടന്നുപോയ ഒരു നാഗരികതയുടെ ബാക്കി പത്രങ്ങൾ ആയി ചരിത്രം നമുക്ക് സമ്മാനിച്ച ഒരു കാര്യവും തൊടുവാൻ നമുക്ക് അനുവാദമില്ല. നമ്മുടെ വരും തലമുറയ്ക്ക് വേണ്ടി അത് കാത്തുസൂക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാണ് അതിനെ നശിപ്പിക്കുവാൻ ശ്രമിക്കുന്നവർക്കെതിരെ കഠിനമായ ശിക്ഷ നടപടികൾ സ്വീകരിക്കേണ്ടതാണ്. തമ്പുരാട്ടിക്ക് ആയുരാരോഗ്യങ്ങൾ നേരുന്നു. ഒരു നഗരത്തിൻറെ കഥ എനിക്ക് വളരെ ഇഷ്ടമാണ്.
അവിടെ അങ്ങനെ ഒക്കെ നടക്കും, ഇവിടെ പലതും നശിപ്പിച്ചാലേ പലർക്കും ഉറക്കം വരൂ. ഇൻഡോഷ്യയിൽ പോലും ബുദ്ധ, ഹിന്ദു പ്രതിമകൾ ഇപ്പോളും ഉണ്ട്. ആർക്കും പ്രശ്നം ഇപ്പോൾ ഇല്ല.
2016 ൽ ജനുവരി മാസത്തിൽ ആണ്. ഒരു ഹർത്താൽ ദിനത്തിന് മറവിൽ ആണ് ആ മണ്ഡപം തകർത്തത്. ജൂനിയർ ഹെർ ഹൈനസ് അവിടെ വന്ന് പ്രതിഷേധിച്ച ദിനം എനിക്കോർമയുണ്ട്. ഏകദേശം 15 മിനിട്ട് കഴിഞു അവിടെ ഒരു ജനസാഗരം ആണ് കണ്ടത്. അതിൽ ഒരുവനായി ഈ ഞാനും ഉണ്ടായിരുന്നു
@@lethajeyan2435അന്തം വിട്ടു നോക്കി നടന്നോ. മാസപ്പടി ഭിജയനും കുടുംബവും അടുത്ത തിരഞ്ഞെടുപ്പ് കഴിഞ്ഞു തൂറാൻ പോലും നേരം കിട്ടില. 10 കൊല്ലം കട്ട് മുടിച്ചത് തികയാതെ വരും മുതുക് കൂനി ഒന്ന് നിൽക്കാൻ 😂
അന്ന് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായതു കൊണ്ട് വേണ്ട രീതിയിൽ സംരക്ഷണം ഏർപ്പെടുത്തി..! പൗരാണിക നിർമ്മിതികളും ചരിത്രസ്മാരകങ്ങളും എങ്ങിനെ സംരക്ഷിക്കണമെന്ന് നമ്മുടെ സർക്കാരുകൾക്കറിയില്ലെന്നു വച്ചാൽ.... OC🙏💞💝👌👍🙏😊✍️
ഭഗവാൻ ഒരു ആളെ ഓരോ സ്ഥാനത്തു നിർത്തുമ്പോൾ അതിനെല്ലാം ഒരു അർത്ഥമുണ്ട് ആരും വലിയാളല്ല ഭഗവാൻ അമ്മയ്ക്ക് എല്ലാ ശക്തിയും എപ്പോഴും തന്നു തുണക്കട്ടെ പുണ്യ ജന്മം ചിലർക്കെ ലഭിക്കുള്ളു 🙏🙏🙏 വല്ലവന് വല്ലവൻ വയ്യകത്തിൽ തൊണ്ടരുവാൻ this is atmil version must under stand the value of antiquity 🙏🙏🙏🙏🙏
@@josephjose2566 ക്ഷേത്ര വിളംബരം നടത്തിയതും ചിത്തിരതിരുനാ മഹാരാജാവ് ആയിരുന്നു ക്രിസ്ത്യാനികൾക്ക് മുസ്ലീങ്ങൾക്ക് പള്ളികൾ പണിയാനുള്ള അനുവാദം തന്നതും രാജാക്കന്മാരായിരുന്നു തിരുവിതാംകൂറിലുള്ള ജനങ്ങളെ ഈ രാജാക്കന്മാർ ഒന്നും ദ്രോഹിച്ചിരുന്നില്ല രാജാവായിരുന്നു
We,common people too felt very sad when Kalmandapam was partially demolished by the then goons,Thank you for your intervention,our respected Thampuraatty 🙏🙏🙏
കേരളത്തിൽ ഇരു മുന്നണികളും ആരെ സന്തോഷിപ്പിക്കാൻ വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുന്നു എന്നത് ഇപ്പോൾ സർവ്വർക്കും മനസ്സിലാകുന്നുണ്ട്. എന്നാൽ അത് വോട്ടായി മാറാത്ത കാലത്തോളം പൈതൃകങ്ങളൊക്കെ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്.
Hindus owe and should feel much gratitude to this indefatigable royal family member, in particular, for her unfailing and intrepid services for protecting the Hindu faith and the Temple. Such actions are worthy of a family of her august lineage and indeed deserve emulation and popular support from those who care for their faith. Genuine Hindus are hoping and praying that there will be some more in the future generations of the family who will follow in her footsteps, and lend their influential voice to save beleaguered, endangered Hindu interests.
ഇതുപോലെ എത്രയോ ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളും ആണ് നമ്മൾ ഇടിച്ചു നിരത്തിയത് ദൗർഭാഗ്യവശാൽ ഇപ്പോൾ പോലും ആരും ഒരക്ഷരവും മിണ്ടുന്നില്ല ക്ഷേത്രങ്ങളുടെ ഘടനയിൽ മാറ്റം വരുത്തുന്നതിന് എതിരെ പോലും. കാന്തല്ലൂർ ശാല വലിയശാല മഹാദേവക്ഷേത്രത്തിൽ പോലും നീണ്ട തൂണുകളുള്ള ആ ഭാഗം വലിയമ്പലത്തിൽ ഭാഗം ഇപ്പോൾ ചില മുറികളായി തിരിച്ചു ഇരിക്കുന്നത് കണ്ടു ഇതിനൊക്കെ ആരാണ് അനുമതി കൊടുക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. അതുപോലെതന്നെ പ്രതിഷേധം അർഹിക്കുന്ന കാര്യമാണ് ക്ഷേത്രങ്ങളിലെ ചുമർചിത്രങ്ങൾ വെള്ളപൂശിയ വരെയും ഇപ്പോൾ ക്ഷേത്രങ്ങൾ ഇടിച്ചു കോൺക്രീറ്റ് വൽക്കരിക്കുന്ന മെറ്റൽ ഷീറ്റ് പന്തൽ ഇടുന്നത് ഇൻറർലോക്ക് ഇടുന്നത് ഇതെല്ലാം ചരിത്ര വിരുദ്ധവും ചരിത്രത്തിന് ചരിത്ര വസ്തുവിനോട് കാണിക്കുന്ന അവഗണനയാണ് അങ്ങേയറ്റത്തെ അവഗണനയാണ്. അതിലുപരി സൗന്ദര്യം ഇല്ലായ്മയുടെ പ്രതീകമാണ്.
പൗരാണിക കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് അതിനെ കുറച്ചു അറിവും മാനസികമായി പക്വതയും ഉള്ളവർ ആയിരിക്കണം. നിർഭാഗ്യവശാൽ നമ്മുടെ ഭരണാഥലങ്ങളിൽ ആ നിലവിലുള്ള പക്വതയും അറിവും ഉള്ളവർ അല്ല തീരുമാനങ്ങൾ എടുക്കുന്നത്. അതുപോലെ തന്നെ ഹെറിറ്റേജ് റെസ്റ്റോറേഷൻ കലയും ശാസ്ത്രവും ആണെന്നുള്ള തിരിച്ചറിവ് പല commercial architects നും ഇല്ല. ഇവർക്ക് കാണാഞ്ചിപ്പിക്കുന്ന ആഘോഷം ആണ് അവരുടെ നിർമ്മിതികൾ, പിന്നെ പണത്തിനോടുള്ള ആർത്തിയും.
This is the saddening fate of our society. How on earth these stupids,who do not have any idea about the archeological importance of our archaic strucutres, were deployed as the coordinators of Sri Padmanabha swamy temple. Apparently, all their acts were detrimental to the interests of Hindu devotees.
അല്ല എല്ലായിടത്തും ഇന്ത്യയിൽ എല്ലായിടത്തും ക്ഷേത്രങ്ങളുടെ ദുരവസ്ഥ ഇതുതന്നെയാണ് ഇപ്പോഴും മല്ലു കുറവുണ്ടോ. കോൺക്രീറ്റ് മെറ്റൽ ഷീറ്റ് പന്തലിട്ടു പഴയ കൊട്ടാരങ്ങൾ ഇടിച്ചുനിരത്തി അതിൻറെ തടി മറിച്ച് വിറ്റു മുഖം നമ്മൾ എന്തുമാത്രം വികൃതമാണ് ഓരോ ദിവസം ഓരോ ക്ഷേത്രഭൂമി ചെയ്യുന്നത് പത്തിരുപത് വർഷം മുമ്പുള്ള ക്ഷേത്രഭൺ സൗന്ദര്യം വന്നപ്പോൾ ഉള്ള ക്ഷേത്രങ്ങൾക്ക് ഇല്ല പുരാതനമായ ക്ഷേത്രങ്ങളുടെ രൂപഭാവം തന്നെ അങ്ങ് മാറിപ്പോയിരിക്കുന്നു ആകെയുള്ള ആശ്വാസം വടക്കുംനാഥ ക്ഷേത്രം കൂടൽമാണിക്യം പോലുള്ളവ മാത്രം ഇപ്പോഴും ആ പഴയ സൗന്ദര്യത്തോടെ നിലനിൽക്കുന്നു എന്നതാണ് പിന്നെ പത്മനാഭസ്വാമി ക്ഷേത്രവും .
കാഴ്ച്ചബ്ലംഗ്ലാവിനഅടുത്തുള്ള അമ്മാമഹറാണിയുടെ പ്രതിമപോലും, ദ്രോഹികൾ നശിപ്പിച്ചു കളഞ്ഞില്ലേ, മ വച്ചുള്ള പത്രം അന്നേ രാജാവിനെതിരായിരുന്നെന്നു പറഞ്ഞു കേട്ടു
Aaaraanu ithil parayunna SATHEESH? Munpu SREECHITHRA FILM FESTIVAL sthiramaayi ellaa varshavum nadathikkondirunna....SREE CHITHRA FILM FESTIVAL ARTS CLUB Secretary aayirunna SATHEESH aano?
എവിടെ ചോദിക്കാനും പറയാനും ഗവണ്മെന്റ് ഉണ്ട് പോലീസ് ഉണ്ട് പ്രേധിപഷം ഉണ്ട്.. Rss സഘപരിവാരും മണിപുരിൽ കുറെ കളിച്ചത് അല്ലേ മലയാളികൾക് ബുദ്ധി ഉണ്ട്.. അത് കൊണ്ട് 5 അല്ല 30 വർഷം കഴിഞ്ഞാലും നീയൊന്നും കേരളത്തിൽ ഭരണം കിട്ടില്ല
ഞാൻ ഇറ്റലിയിൽ നിന്നാണ് ഇത് എഴുതുന്നത്. ഇവിടെയുള്ള ചരിത്ര സ്മാരകങ്ങളിൽ നിന്ന് ഒരു കല്ലു പോലും മാറ്റുവാൻ ആർക്കും അനുവാദമില്ല. അനേകം നൂറ്റാണ്ടുകളിലൂടെ കടന്നുപോയ ഒരു നാഗരികതയുടെ ബാക്കി പത്രങ്ങൾ ആയി ചരിത്രം നമുക്ക് സമ്മാനിച്ച ഒരു കാര്യവും തൊടുവാൻ നമുക്ക് അനുവാദമില്ല. നമ്മുടെ വരും തലമുറയ്ക്ക് വേണ്ടി അത് കാത്തുസൂക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാണ് അതിനെ നശിപ്പിക്കുവാൻ ശ്രമിക്കുന്നവർക്കെതിരെ കഠിനമായ ശിക്ഷ നടപടികൾ സ്വീകരിക്കേണ്ടതാണ്. തമ്പുരാട്ടിക്ക് ആയുരാരോഗ്യങ്ങൾ നേരുന്നു. ഒരു നഗരത്തിൻറെ കഥ എനിക്ക് വളരെ ഇഷ്ടമാണ്.
❤️❤️❤️❤️🙏🙏🙏
താൻ എവിടന്നു വേണേലും എഴുതിക്കോ പക്ഷെ താൻ ഒരു മലയാളി അല്ലെ
@@BLRMALLUANDKANNDACOUPLE AMBO ASOOYA
അവിടെ അങ്ങനെ ഒക്കെ നടക്കും, ഇവിടെ പലതും നശിപ്പിച്ചാലേ പലർക്കും ഉറക്കം വരൂ. ഇൻഡോഷ്യയിൽ പോലും ബുദ്ധ, ഹിന്ദു പ്രതിമകൾ ഇപ്പോളും ഉണ്ട്. ആർക്കും പ്രശ്നം ഇപ്പോൾ ഇല്ല.
@@BLRMALLUANDKANNDACOUPLE താങ്കൾ ഹിന്ദു അല്ലല്ലോ. ക്ഷേത്രകാര്യങ്ങളിൽ ഇടപെടേണ്ട. അവരെപോലെ ക്ഷേത്രം തകർക്കുകയാണ് താങ്കളുടെയും ഉദ്ദേശം എന്ന് മനസ്സിലായി.
ശ്രീ പത്മനാഭസ്വാമീ അനുഗ്രഹിക്കണെ 🙏 തമ്പുരാട്ടിക്കു നമസ്കാരം. ശ്രീ ഉമ്മൻ ചാണ്ടി സാറിന്റെ സ്മരണക്കു മുന്നിൽ 🙏
അന്നത്തെ ആ സംഭവം മനസിൽ വളരെ വേദന ഉണ്ടാക്കി....
:(
2016 ൽ ജനുവരി മാസത്തിൽ ആണ്. ഒരു ഹർത്താൽ ദിനത്തിന് മറവിൽ ആണ് ആ മണ്ഡപം തകർത്തത്. ജൂനിയർ ഹെർ ഹൈനസ് അവിടെ വന്ന് പ്രതിഷേധിച്ച ദിനം എനിക്കോർമയുണ്ട്. ഏകദേശം 15 മിനിട്ട് കഴിഞു അവിടെ ഒരു ജനസാഗരം ആണ് കണ്ടത്. അതിൽ ഒരുവനായി ഈ ഞാനും ഉണ്ടായിരുന്നു
ഉമ്മൻചാണ്ടി സാർ നല്ലൊരു മുഖ്യമന്ത്രിയായിരുന്നു ഇതൊക്കെ കാണുമ്പോഴാണ് പിണറായി വിജയൻ അടുത്ത് ഓടയിൽ കളയാൻ തോന്നുന്നു ❤❤❤❤❤❤❤
Oodayul kalayan chellu.vilikunnu.Pinarayiadupichu 2 thavana CM aayi,enthukondu ? iniyum aakan sadhyathayundu.
ലോകത്തിലെ ഏറ്റവും വലിയ ക്രിമിനലുകളെ കൊണ്ട് പോകുന്ന പോലെ ആണ് മരണ പാച്ചിൽ. ഓടയിൽ കളയാൻ പോയിട്ട് ഒന്ന് നേരിൽ കാണാൻ പോലും പറ്റില...
@@lethajeyan2435അന്തം വിട്ടു നോക്കി നടന്നോ. മാസപ്പടി ഭിജയനും കുടുംബവും അടുത്ത തിരഞ്ഞെടുപ്പ് കഴിഞ്ഞു തൂറാൻ പോലും നേരം കിട്ടില. 10 കൊല്ലം കട്ട് മുടിച്ചത് തികയാതെ വരും മുതുക് കൂനി ഒന്ന് നിൽക്കാൻ 😂
പിണറായി വെറും പാഴ്
@@lethajeyan2435prajaakshemathalparanaaya Pinarayi Vijayan, ini helicopteril parannunadannu janangale paripaalikkum.
അന്ന് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായതു കൊണ്ട് വേണ്ട രീതിയിൽ സംരക്ഷണം ഏർപ്പെടുത്തി..! പൗരാണിക നിർമ്മിതികളും ചരിത്രസ്മാരകങ്ങളും എങ്ങിനെ സംരക്ഷിക്കണമെന്ന് നമ്മുടെ സർക്കാരുകൾക്കറിയില്ലെന്നു വച്ചാൽ.... OC🙏💞💝👌👍🙏😊✍️
ഭഗവാൻ ഒരു ആളെ ഓരോ സ്ഥാനത്തു നിർത്തുമ്പോൾ അതിനെല്ലാം ഒരു അർത്ഥമുണ്ട് ആരും വലിയാളല്ല ഭഗവാൻ അമ്മയ്ക്ക് എല്ലാ ശക്തിയും എപ്പോഴും തന്നു തുണക്കട്ടെ പുണ്യ ജന്മം ചിലർക്കെ ലഭിക്കുള്ളു 🙏🙏🙏 വല്ലവന് വല്ലവൻ വയ്യകത്തിൽ തൊണ്ടരുവാൻ this is atmil version must under stand the value of antiquity 🙏🙏🙏🙏🙏
ശ്രീ ഉമ്മൻ സാർ... 🙏❤പ്രണാമം 🙏🙏🙏
ആപദ് ബാന്ധവ പത്മനാഭ സുദർശനമൂർത്തയേ നമ🎉🎉
ഹിന്ദു ക്ഷേത്രങ്ങളോട് മാത്രമാണ് ഈ അക്രമങ്ങൾ ഒക്കെയും നടക്കുന്നത്.
ഇവരുടെ കുടുംബം അടക്കമുള്ള സവർണ്ണർ ദളിതരോട് നൂറ്റാണ്ടുകളോളം ചെയ്തത് വെച്ച് നോക്കുമ്പോൾ ഒരു കൽ മണ്ഡപം തകർന്നത് ഒരു ചുക്കുമല്ല.
എന്ന് ദളിതന്റെ മകൻ.
Eey heritage സ്ഥലങ്ങളുടെ ഒക്കെ അവസ്ഥ ഇതാണ്.
@@thomaspj1247അത് ഒരു സാമൂഹിക അവസ്ഥ ആണ്.അത് ഇവരുടെ കുറ്റം അല്ല.
@@josephjose2566 ക്ഷേത്ര വിളംബരം നടത്തിയതും ചിത്തിരതിരുനാ മഹാരാജാവ് ആയിരുന്നു ക്രിസ്ത്യാനികൾക്ക് മുസ്ലീങ്ങൾക്ക് പള്ളികൾ പണിയാനുള്ള അനുവാദം തന്നതും രാജാക്കന്മാരായിരുന്നു തിരുവിതാംകൂറിലുള്ള ജനങ്ങളെ ഈ രാജാക്കന്മാർ ഒന്നും ദ്രോഹിച്ചിരുന്നില്ല രാജാവായിരുന്നു
@@atharvvinod7817 ANGANEY CHODICHU KODUKKU PENGALEY.....IVARKKIDAYIL NADAKKUNNATHU MARACHU VAICHU KONDAANU IVATTAKAL HINDU AIKYAM THAKARKKUNNATHU
Both good and respectful
We,common people too felt very sad when Kalmandapam was partially demolished by the then goons,Thank you for your intervention,our respected Thampuraatty 🙏🙏🙏
She took soooo much trouble to get back our temple from those robbers🎉🎉🎉…thank you thampuratti
തമ്പുരാട്ടി അന്ന് ചെയ്തത് തന്നെ ശരി
കേരളത്തിൽ ഇരു മുന്നണികളും ആരെ സന്തോഷിപ്പിക്കാൻ വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുന്നു എന്നത് ഇപ്പോൾ സർവ്വർക്കും മനസ്സിലാകുന്നുണ്ട്. എന്നാൽ അത് വോട്ടായി മാറാത്ത കാലത്തോളം പൈതൃകങ്ങളൊക്കെ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്.
V
Ommen chandy ❤❤
Hindus owe and should feel much gratitude to this indefatigable royal family member, in particular, for her unfailing and intrepid services for protecting the Hindu faith and the Temple.
Such actions are worthy of a family of her august lineage and indeed deserve emulation and popular support from those who care for their faith. Genuine Hindus are hoping and praying that there will be some more in the future generations of the family who will follow in her footsteps, and lend their influential voice to save beleaguered, endangered Hindu interests.
Same as in Mysore.
ഇതുപോലെ എത്രയോ ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളും ആണ് നമ്മൾ ഇടിച്ചു നിരത്തിയത് ദൗർഭാഗ്യവശാൽ ഇപ്പോൾ പോലും ആരും ഒരക്ഷരവും മിണ്ടുന്നില്ല ക്ഷേത്രങ്ങളുടെ ഘടനയിൽ മാറ്റം വരുത്തുന്നതിന് എതിരെ പോലും. കാന്തല്ലൂർ ശാല വലിയശാല മഹാദേവക്ഷേത്രത്തിൽ പോലും നീണ്ട തൂണുകളുള്ള ആ ഭാഗം വലിയമ്പലത്തിൽ ഭാഗം ഇപ്പോൾ ചില മുറികളായി തിരിച്ചു ഇരിക്കുന്നത് കണ്ടു ഇതിനൊക്കെ ആരാണ് അനുമതി കൊടുക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. അതുപോലെതന്നെ പ്രതിഷേധം അർഹിക്കുന്ന കാര്യമാണ് ക്ഷേത്രങ്ങളിലെ ചുമർചിത്രങ്ങൾ വെള്ളപൂശിയ വരെയും ഇപ്പോൾ ക്ഷേത്രങ്ങൾ ഇടിച്ചു കോൺക്രീറ്റ് വൽക്കരിക്കുന്ന മെറ്റൽ ഷീറ്റ് പന്തൽ ഇടുന്നത് ഇൻറർലോക്ക് ഇടുന്നത് ഇതെല്ലാം ചരിത്ര വിരുദ്ധവും ചരിത്രത്തിന് ചരിത്ര വസ്തുവിനോട് കാണിക്കുന്ന അവഗണനയാണ് അങ്ങേയറ്റത്തെ അവഗണനയാണ്. അതിലുപരി സൗന്ദര്യം ഇല്ലായ്മയുടെ പ്രതീകമാണ്.
ENTEY VEEDINU KURACHU MAARIYULLA MOONNAAN MANACKAL ENNA KOCHU KSHETHRAM IPPOL POLICHU MAATTAAN PARANJU KONDU RAILWAY UTHARAVU VANNIRIKKUNNU.....RAILWAYUDEY ADUTHAAYITTAANU EE AMBALAM
ATHU POLEY THIRUVANANTHAPURATHU IPPOL BIG BAZAAR IRIKKUNNATHINU ADUTHAAYI (EAST FORT) ORU AMBALAMUNDAAYIRUNNU ROAD VIKASANATHINTEY BHAGAMAAYI ATHUM POLICHU MAATTI ADUTHAAYITTU OLD MODEL TILED BUILDINGS UNDAYIRUNNU ELLAAM POYI
Agree with you
Mam. Pinanary. Engine. Unde. Onnu. Parayoo❤
NALLAVAN AANENNU PRINCE . ADITHYA VARMA PARAYUNNUNDU ORU INTERVIEW
What was his party leaders speech about his rule?.
Who is satish here
പൗരാണിക കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് അതിനെ കുറച്ചു അറിവും മാനസികമായി പക്വതയും ഉള്ളവർ ആയിരിക്കണം. നിർഭാഗ്യവശാൽ നമ്മുടെ ഭരണാഥലങ്ങളിൽ ആ നിലവിലുള്ള പക്വതയും അറിവും ഉള്ളവർ അല്ല തീരുമാനങ്ങൾ എടുക്കുന്നത്. അതുപോലെ തന്നെ ഹെറിറ്റേജ് റെസ്റ്റോറേഷൻ കലയും ശാസ്ത്രവും ആണെന്നുള്ള തിരിച്ചറിവ് പല commercial architects നും ഇല്ല. ഇവർക്ക് കാണാഞ്ചിപ്പിക്കുന്ന ആഘോഷം ആണ് അവരുടെ നിർമ്മിതികൾ, പിന്നെ പണത്തിനോടുള്ള ആർത്തിയും.
ATHARAM ARIVUM , MANASIKA PAKWATHAYUM ULLATHU KONDAAVUM IPPOL 8 VEETTIL PILLAIMAAREY GLORIFY CHEYYAAN ORU KOOTTAR IRANGI THIRICHIRIKKUNNATHU.....OPPAM MARTHANDA VARMAYE IKAZHTHIKKETTAANUM
ഔ
ആർത്തി തീർന്നിട്ട് ഒരു കാര്യവും നടക്കത്തില്ല. വിവരദോഷികളായ architects 😢😭
❤
Archeological department ഒന്നും ചെയ്തില്ലേ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
This is the saddening fate of our society. How on earth these stupids,who do not have any idea about the archeological importance of our archaic strucutres, were deployed as the coordinators of Sri Padmanabha swamy temple. Apparently, all their acts were detrimental to the interests of Hindu devotees.
🙏
Avide jenmam kittyathu thanne thampurattyde poorvajenma punyam🙏🙏🙏🙏
SHERIYAANU PAKSHEY KALIKAALTHU AAYI POYI
എന്തിനാണ് ഇവർ ഇങ്ങനെ ഒക്കെ temple നേ ചെയ്യുന്നത്? ഇത് കേരളത്തിൽ മാത്രമേ നടക്കുന്നുള്ളൂ.
അല്ല എല്ലായിടത്തും ഇന്ത്യയിൽ എല്ലായിടത്തും ക്ഷേത്രങ്ങളുടെ ദുരവസ്ഥ ഇതുതന്നെയാണ് ഇപ്പോഴും മല്ലു കുറവുണ്ടോ. കോൺക്രീറ്റ് മെറ്റൽ ഷീറ്റ് പന്തലിട്ടു പഴയ കൊട്ടാരങ്ങൾ ഇടിച്ചുനിരത്തി അതിൻറെ തടി മറിച്ച് വിറ്റു മുഖം നമ്മൾ എന്തുമാത്രം വികൃതമാണ് ഓരോ ദിവസം ഓരോ ക്ഷേത്രഭൂമി ചെയ്യുന്നത് പത്തിരുപത് വർഷം മുമ്പുള്ള ക്ഷേത്രഭൺ സൗന്ദര്യം വന്നപ്പോൾ ഉള്ള ക്ഷേത്രങ്ങൾക്ക് ഇല്ല പുരാതനമായ ക്ഷേത്രങ്ങളുടെ രൂപഭാവം തന്നെ അങ്ങ് മാറിപ്പോയിരിക്കുന്നു ആകെയുള്ള ആശ്വാസം വടക്കുംനാഥ ക്ഷേത്രം കൂടൽമാണിക്യം പോലുള്ളവ മാത്രം ഇപ്പോഴും ആ പഴയ സൗന്ദര്യത്തോടെ നിലനിൽക്കുന്നു എന്നതാണ് പിന്നെ പത്മനാഭസ്വാമി ക്ഷേത്രവും .
@@STORYTaylorXx വെളിവു നഷ്ടപെട്ട govt. Historical value മനസ്സിൽ ആക്കുന്നില്ല. എന്ത് പറയാൻ.
@@STORYTaylorXx APPOL VAIKKAM MAHADEVA KSHETHRAVUM GURUVAYURUMO?
@@shijukiriyath1410 ss
@@STORYTaylorXx VADAKKUM NATHA KSHETHRAM TOO
😢
🙏🏽🙏🏽🙏🏽❤
KERALA.NANMA.MARAM
UMANCHATI
40days vare urappayum maricha aalkkarude SAANIDHYAM kaanum ennu parayunnathu ethramatram sheriyanu
😮😮😅😊😮😢😊😊😅😮😢😊😅😅
Iyer & mahesh ആണോ ആ arct
AAKAAM TRIVANDRUM UNDAAYIRUNNA(1980SIL VANNA) CHILA PUTHIYA THEATRES (DHANYA REMYA, PARTHAS, SIMI, SL THEATRES, KAIRALI SREE)IVAR AAYIRUNNU PANI KAZHIPPICHATHU....ENIKKU THONNUNNU KERALATHIL MATTU PALAYIDATHUM 1980SIL IVAR CHEYTHIRUNNU.....INDIAN EXPRESS 1982 NEWS ARTICLE GOOGLEIL UNDU SEARCH CHEYTHAAL KITTUM
Ys orupad sangadam thonniya karyamayirunnu innum ormayundu ithanu chila manushyar pazhamaye illathakum 😢
കാഴ്ച്ചബ്ലംഗ്ലാവിനഅടുത്തുള്ള അമ്മാമഹറാണിയുടെ പ്രതിമപോലും, ദ്രോഹികൾ നശിപ്പിച്ചു കളഞ്ഞില്ലേ, മ വച്ചുള്ള പത്രം അന്നേ രാജാവിനെതിരായിരുന്നെന്നു പറഞ്ഞു കേട്ടു
ആര് ആണ് ദൈവത്തിന്റെ വിശ്വാസം
ഇത്രേം വിവരദോഷികൾ ഉണ്ടോ😅
ITHINAPPURAM ULLAVAR UNDU
Charithra smarakangal.nashippikkaruth.
Aaaraanu ithil parayunna SATHEESH?
Munpu SREECHITHRA FILM FESTIVAL sthiramaayi ellaa varshavum nadathikkondirunna....SREE CHITHRA FILM FESTIVAL ARTS CLUB Secretary aayirunna SATHEESH aano?
ജയ ശ്രീ പത്മനാഭ
Aaraanu ithinu pinnil ulla karutha kaikal.....????
Enthaayaalum Government allennu Princess ntey varthamaanathil ninnu manassilaayi...!!!
Enthaayaalum Kottaarathil ivarkku vendappettavar enna kalla labelil Rajabhakthar ennu paranju swayam nadikkunna pandu muthalkkey kadannu koodiya etho team aanu ennurappikkaam.....!!!
Ippol 8Veettil Pillaimaarey white wash cheyyaanaayittu oru team under groundil pravarthikkunnathaayi pala social media platformsil ninnum manassilaakkaan kazhinjittundu...!!!!
Avar Kerala History thanney maatti ezhuthaanum sramikkunnnundu(Wikipediayilum mattum chila rewritings nadathuka vazhi).....!!!!
Aa team 8Veettil pillaimaarey pukazhthunnathinodoppam HissHighness .Anizham Tirunal Marthanda Varma Maharajaviney thazhthikkettaanum sramikkunnundu......!!!
Princess avarey sookshicholoo.....KALLAN KAPPALIL THANNEYUNDU(Purathu ninnullavar aarumalla)
SAKSHAL SREE PADMANABH SWAMY KAATHU RAKSHIKKATTEY ennu mathramey jnangalkku ivideyirunnu parayaan kazhiyoo
Aranu ratheesh and satheesh ivanokke ara idichu polikkan adhikaram koduthadu
EE SATHEESH MUNPU SREECHITHRA CULTURAL AND FILM SOCIETY SECRETARY AAYIRUNNU ENNU THONNUNNU
Sanatan dharam thil arkum Kai vekkam aaru chodikum..
Chodikan ponna rss, bjp kare adyame prabhutha Mandan keralakare manasil visham keatti bechu
KERALATHIL RSS KARKKU POLUM VENDA RSS PARTY ATHRAKKU MOSHAM AANU

❤️
❤❤❤❤❤
💓