@nouraskitchenmagicbysulfat6765 ഞാൻ ningade വീഡിയോ കണ്ട് കേക്ക് ഉണ്ടാക്കാറുണ്ട്, ആരും ഓർഡർ തരില്ല, വെറുതെ കൊടുത്താൽ കഴിക്കും, എന്നിട്ട് നല്ല കമൻ്റ് പറയും എന്നിട്ട് അവരെ വീട്ടിൽ ഫംഗ്ഷൻ വന്നാൽ poarath നിന്നും വാങ്ങിക്കും, എന്നിട്ട് അവര് പറയും കാഷ് തന്ന് നമ്മളടുത്ത് നിന്ന് വങ്ങിക്കണോ എന്ന്.അതൊക്കെ കാണുമ്പോൾ വല്ലാണ്ട് heart ആവും. ദിവസവും ഒരു ഓർഡർ കിട്ടിയെങ്കിൽ എന്ന് ആഗ്രഹിക്കും but കിട്ടില്ല എല്ലാർക്കും നമ്മൾ ഫ്രീയായിട്ട് കൊടുക്കണം
❤❤❤❤❤
😍😍
Superb Ma'am ❤️
Really appreciate you ❣️
Nannaai ttu detail aaittu kore karyangal packing pinne rainbow design angane... orubaadu ishtapettu ❤🥰
❤❤❤Red colour ഏതാണ് യൂസ് ചെയ്യുന്നത്?
Sugar Syruppil enthenkilum add cheyyunnundo
Cake il toppers vakkunna prints edible aano vakkaru??
എന്നെ കേക്കുണ്ടാക്കാൻ സഹായിച്ചത് മോളുടെ വീഡിയോസാണ്. താങ്ക്സ്❤❤❤
Thank you dear😍😍
Suberb.....choco gems ൻറെ പേര് ഒന്ന് പറയാമോ
2m Tenero
Ninglde cakes kanumbol vaganam vanganam undee. Place evdeyann home delivery undoo... Nuttybuble price ethyrnu...guruvayor chavakkad bagam ahno
E balls evidunna vangaru?Athinte name?
Vedeo നന്നായിട്ടുണ്ടേ!!!!!!
Cocoa powder etha use cheyyunnath
Best cocopowder parisons prime annu njan use cheyune
Morde
@@Sabinahanaaskitchenippo kittarilla evidennanu vangikkunnath?
ആ പേര് എങ്ങനെ യാ പ്രിന്റ് ആണോ.. പറഞ്ഞു തരുമോ
Acrylic cut cheyipikkunnatha.name boards okke cheyunna shopil avar cheyth tharum
@@nouraskitchenmagicbysulfat6765shop name?
നിങ്ങള് use ചെയ്യുന്ന റെഡ് കളർ ഏതാണ്
Colourmist tomoato red
@nouraskitchenmagicbysulfat6765
Ok,thankyou
@nouraskitchenmagicbysulfat6765 ഞാൻ ningade വീഡിയോ കണ്ട് കേക്ക് ഉണ്ടാക്കാറുണ്ട്, ആരും ഓർഡർ തരില്ല, വെറുതെ കൊടുത്താൽ കഴിക്കും, എന്നിട്ട് നല്ല കമൻ്റ് പറയും എന്നിട്ട് അവരെ വീട്ടിൽ ഫംഗ്ഷൻ വന്നാൽ poarath നിന്നും വാങ്ങിക്കും, എന്നിട്ട് അവര് പറയും കാഷ് തന്ന് നമ്മളടുത്ത് നിന്ന് വങ്ങിക്കണോ എന്ന്.അതൊക്കെ കാണുമ്പോൾ വല്ലാണ്ട് heart ആവും.
ദിവസവും ഒരു ഓർഡർ കിട്ടിയെങ്കിൽ എന്ന് ആഗ്രഹിക്കും but കിട്ടില്ല
എല്ലാർക്കും നമ്മൾ ഫ്രീയായിട്ട് കൊടുക്കണം
Same avastha anu anikkum
Thatha eggless cake ready aavunnilla. Oru ottal pole. Enne help cheyyuo. Karanam north sidil ann. Ivide eggless aann moving. Im helpless. Plz.
Curd vachu undakiyal mathi
Curd sugar ratio avum karanam.ath kurach cheyth niku.sugar powdered thanne use cheyyu
Correct recipe share cheyyo. Atleast cake premix vechengilum. Orupaad reethiyil try cheythu. Flop. But egg cake super aayi cheyyum
Super
Red velvet l kg rate pls ..evideyanu place ..onnu parayumo
850 kodungallur
Name topper rate?
150 for two names
How to contact you for collab?
Suuuuuuuper👌👌👌👌👌
Thank you dear 🥰
Good job
Thank you dear 🥰
👌👍🤩💙💗
😍😍😍
❤❤❤❤❤
😍😍
❤😍
😍😍
🎉1 st
😍😍😍🥰
♥️
😍😍😍🥰
🥰❤️
😍😍
സ്പഞ്ജ് ഹാട് ആവുന്നു 😔 സൊല്യൂഷൻ parayyo
Egg beat avunnille. Texture perfect avanam batterinte
Milk use cheythaa mathi, spanj undakkumbo
@@Sharafunnisa8509egg ബീറ്റ് ചെയ്യാൻ എടുക്കുമ്പോൾ 1മിനിറ്റ് egg നന്നായി ബീറ്റ് ചെയ്യുക ശേഷം podicha sugar കുറേശ്ശേ eggilitt ബീറ്റ് ചെയ്തെടുക്കുക
Super
❤
Super
😍😍😍
❤️❤️❤️❤️❤️
❤❤
😍😍😍
❤❤❤❤
😍😍😍
❤❤❤
😍😍
❤❤❤