അറിയാതെ ക്യാമറ ഓൺ ചെയ്തു വെച്ചപ്പോഴാണ് മൂപ്പരെ തനി സ്വഭാവം പുറത്തുചാടിയത് 🥴 Malappuram family vlog
HTML-код
- Опубликовано: 5 фев 2025
- ഫാമിലി ബ്ലോഗ് മലപ്പുറം കിച്ചൻ
Malappuram family blog
#malappuramkitchen #
...
👆 ഇതാണ് മക്കളെ ലൈലാത്താന്റെ തന്റെ ഇൻസ്റ്റാഗ്രാം 😍 സമയമുണ്ടെങ്കിൽ ഒന്ന് പോയി പാടി നോക്കണേ 😜
Mail ID for Paid collaboration: lailayahkoob@gmail.com
👆 ഞമ്മളെ കോൺടാക്ട് ചെയ്യാൻ. 😍
ഭക്ഷണം കഴിക്കുമ്പോൾ മോന് തീരെ അതബ് ഇല്ല പറഞ്ഞു കൊടുക്കണം അവർക്ക്
ഈ പുതിയാപ്ലക്കാക്ക് എന്തിന്റെ കേടാ രണ്ടു വർത്തമാനം പറഞ്ഞാൽ എന്താ 6 ലക്ഷം അല്ലെ മാസ വരുമാനം കിട്ടുന്നത്
Kakkakku paisa mathi
Sathiyam
ഭക്ഷണം കഴിക്കുമ്പോൾ കുറച്ച് ഒക്കെ അദബ് കുട്ടികൾക്ക് പറഞ്ഞു കൊടുക്കിൻ
Salunte thinnal arappakanu
Sathyam
ശെരിയാ അത്ര ചെറിയ കുട്ടി ഒന്നും അല്ലല്ലോ 😰
Athey vallatha adhabe keda
തിന്നുകയല്ല വായിലേക്ക് ചോറ് എറിയുകയാ
ഭക്ഷണം ബഹുമാനത്തോടെ അച്ചക്കത്തോടെ വേണം കഴിക്കാൻ, ഒരു നേരം ഇത് കിട്ടാതിരുന്നാൽ തീർന്നു. പറഞ്ഞ് മനസിലാക്കി കൊടുക്കണം
താത്താ വിഡിയോ ഇട്ട് പൈസ ഉണ്ടാക്കുന്നു അതിനൊപ്പം തന്നെ ആ മകൻ തിന്നും മ്പോൾ ഒരു അധബും ഇല്ലാതെ വായിൽ നിന്നും കൈയിൽ നിന്നും പുറത്തു വീഴുന്നു എന്തൊരു
പുതിയപ്ലാകാക്കക്ക് അവാർഡ് കൊടുക്കണം. പിന്നാലെ nadannu വേർപിക്ക. Lails
ഇത്രേം വലിപ്പം ആയില്ലേ മോന്.... ഫുഡ് കഴിക്കാൻ ഇരിക്കുന്ന രീതി മാറ്റി എടുക്കണ്ട സമയം കഴിഞ്ഞു... എന്റെ 4 വയസ്സുള്ള മോന് ഇതിലും നീറ്റ് ആയിട്ട് ഇരിക്കും.. സ്നേഹത്തോടെ ടീച്ചിങ് കൊടുക്കണം..
വീട്ടിൽ പറയുന്ന കര്യങ്ങൾ അറിയാതെ video എടുത്ത് നാട്ടാരെ കാണിച്ചിട്ട് നിങ്ങളെ കെട്ടിയോൻ അത് കണ്ടിരിക്കനോ.ഇതിനൊക്കെ ഞങ്ങളെ നാട്ടിൽ വേറെ പേര പറയാ
ശാലു ചോറിൽ കൂട്ടീട്ട് ചിപ്സ് തിന്നുന്നു കുട്ടികളുടെ ഒരു കാര്യം അല്ലേ,
മോനെ ഭക്ഷണം കഴിക്കാൻ പഠിപ്പിക്കാൻ ലൈല മറന്നോ..കുട്ടി ചോറ് കഴിക്കുന്നത് കാണുമ്പോൾ അറിയാത്ത പോലെ ..
അടിപൊളി വീഡിയോ ആയിരുന്നു
പക്ഷെ ആ മോരും ഇറച്ചിയും കാണിച്ചു കൊതിപ്പിച്ചില്ലേ 😋😋😋😋
ഈ വീഡിയോയിൽ നിങ്ങളുടെ മകന്റെ ചോറുണ്ണൽ🤭🤭 ശെരിക്കും പഠിപ്പിക്കുക തന്നെ വേണം....ഭക്ഷണത്തെ ഭഹമാനിക്കണം... അത് ഇത് വരെ പഠിപ്പിക്കാത്തത് വളരെ മോശം...വയസ്സ് എത്ര ആയെന്നാ വിചാരം... എഡിറ്റിംഗ് ചെയ്യുമ്പോൾ കട്ട് ചെയ്യാതിരുന്നത് കൊണ്ട് നിങ്ങൾക്ക് അറിയാത്തത് പ്രേക്ഷകർക്ക് പറഞ്ഞു തരാൻ കഴിഞ്ഞു...
പൈസ കിട്ടാൻ vandi എന്തും varivalichuidunnakudumbam
Ningal valiya kariyangal parayunna aalalle pinne enthe kuttiye sherikum food kazhikan padipikathath
പൈസക്ക് വേണ്ടി എന്തെങ്കിലും വീഡിയോ ഇടന്നേ കഷ്ടം ഉണ്ട്
Athenne
Correct.
😍👍👍
🤝🏻
👍👍
താത്തായ്ക്കു അഹങ്കാരം കൂടിയിട്ടുണ്ട്.
അപ്പോ പഴം പൊരി അല്ലെ ലൈല.. ചിപ്സിനാണോ ഇങ്ങിനെ പറയുന്നേ.. Varthayakka nnu പറയും 🤣
താത്തന്റെ കോയിന്റെ ഭാഗ്യം കൂട്ടി കേറില്ലെങ്കിലും യൂ ടൂബിൽ കേറാൻ പറ്റില്ലോ😄😄😄😄
എല്ലാ കുട്ടികളും ഇങ്ങനെ തന്നെ ഫുഡ് കഴിക്ക വലുതാകുമ്പോൾ ശരിയാകും 👍👍
💯💯
അങ്ങനെ ഒന്നും ഇല്ല ചെറുപ്പത്തിൽ ശീലിപ്പിച്ചാൽ എന്നും അങ്ങനെ തന്നെ കഴിക്കും
എന്റെ കുട്ടികൾ അല്ല
Ini avan valuppam vekkanamekkil 60 vayasaavanam
തത്ത ഇന്ന് ഞാൻ പുതിയപ്പ്ല kakkane കണ്ടൂ. സംസാരിക്കാൻ പറ്റില്ല. തത്തനെ ഒരുപാട് ഇഷ്ട്ടണ് എനിക്ക്. എല്ലാ വീഡിയോസ്ഉം മുടകം വരാതെ കാണും. നന്നായിട്ടുണ്ട്. നന്നായി വരട്ടെ.
മക്കൾക്ക് തീരെ അതബ് ഇല്ലല്ലോ ലൈലത്ത... കുറച്ചു അച്ചടക്കം പഠിപ്പിചൂടെ...
Crct
അതിനു എവിടെ അവർക്ക് ടൈം. വീഡിയോ ഇടണ്ടേ
Avarkk athin samayam vende. Video edth paisandakkande
സംസാരിച്ച് സംസാരിച്ച്... അയാളെ... ഇറുട്ടേറ്റ് ചെയ്യിച്ചാൽ... അതൊരു ബുദ്ധിമുട്ടാണ്...
ഫുഡിന് റെസ്‌പെക്ട് കൊടുത്തു വളരെ ഡീസന്റ് ആയി വേണം കഴിക്കാൻ ചെറുപ്പത്തിലേ പഠിപ്പിക്കണം
Sathym
കുറച്ച് ഓവറാണ് വർത്താനം
Crt
Crrct 👍 theere oru standrd illa
എനിക്കും തോന്നി
ഇപ്പൊ കൂടിയത് ആണ്
Athe
ആ മനുഷ്യൻ ഒന്ന് അകത്ത് കേറീട്ട് ഒക്കല്ലേ ബായ്ക്ക പൊരി ചോദിക്കൽ സലാം ചൊല്ലി അകത്ത് കേറീട്ട് സമാധാനത്തിൽ ചേദിക്ക് അപ്പോ പറയും
താത്ത നിങ്ങൾക് നല്ല മനസാണ് ❤️നിങ്ങൾ പുതിയാപ്പിള കാക്കനോട് സംസാരിക്കാൻ പറയുന്നു എല്ലാo നന്നായിട്ടുണ്ട് 👍
നിങ്ങളെ സ്വഭാവം ഇങ്ങനെ ആണോ.. അതോ നിങ്ങൾ act ചെയ്യുകയാണോ
പുതിയാപ്ല കാക്കനാട് പറയൂ താത്ത ചിരിച്ചാൽ ദീർഘായുസ്സ് ഉണ്ടാകും എന്ന്
Hey darling you are going 🌝
Kanaathe vacha camera evarokke nadakkane pirake ponendallo.
Atha njanum aalojiche
ഭക്ഷണം കഴിക്കുന്നിടത്തു അദബ് പഠിപ്പിക്കണം
Ente ഇക്കയും ഇങ്ങനെ. ചിരിക്കാണെങ്കിൽ എന്തേലും കൊട്ക്കണം. 😄
😂
അപ്പൊ kollathile എല്ലാം നടക്കലുള്ളൂല്ലേ (ചിരി )
ലൈലത്താത്താൻ്റെ കേട്ടോരോന്ന് എത റാ ഇത്ര ഗൗരവം
താത്താന്റെ പാട്ട് കേട്ട് ചിരിച് പോയി... ഏകദേശം എല്ലാരുടേം കാര്യം അങ്ങനൊക്കെന്നെ... 😅🤣
ചേലോർക്ക് ഇട്ടാവും 😂😂😂
ചേലോർക്ഇട്ടാവൂല 😃😃😃
ഒരു കൊയപ്പുമില്ല 👍👍👍👍👍
നിങ്ങൾക് പുതിയാപ്ല കാക്ക നെ നല്ലോണം മയക്കാൻ അറിയാല്ലോ ആഹാ നിങ്ങൾ തരക്കേടില്ലല്ലോ മലപ്പുറത്താത്ത 😁😁
ലൈലാൻ്റെ വർത്താനം puyyapla കാക്കാക് പിടിക്കണില്യ 😃
Shalunentha thatha bakshanam kazhikkan ariyunnillalloo.. Kure valiya kutti avolam varikoduthirunnoo?
ആ മോനോട് ഭക്ഷണം കഴിക്കുമ്പോൾ കുറച്ചു അതബ് കാണിക്കാൻ പറ ചോറ് വലിച്ചു യറയുന്നു
കോഴിനെ അറുക്കുമ്പോൾ ഇന്നേ വിളിച് ട്ടോ ലൈല 😄😄 കുറെ ചിരിച് ചത്തു 🤣🤣🤣
ചിപ്സിനാണോ വയകപൊരി എന്നു പറയുന്നേ ഞാൻ പഴംപൊരി എന്നാ വിചാരിച്ചേ
വർത്തായ്ക്കാ അത് മതി 🤣😂
ഞാനും 😁
ന്റെ മലപ്പുറം ത് വർത്തിയാക്ക nn പറയും
ഞാനും 😅😅
@@skvlogvision വർത്തിയാക്കല്ല മെയമാകേണ് 😂😂
Inganathe veedios status vekkan polum madiya 😀😀😀... Ennittalle yutubil ethra aalukal kand chirikunnu🤣🤣🤣
ഹായ് ലൈലാത്ത❤❤❤❤❤🎉🎉🎉🎉🎉🎉
Laila née yevideee
പുതിയാപ്പിള കാക്കാനെ പോലെ തന്നെ കാണാൻ മോനും മാഷാഅല്ലാഹ് 🥰🥰
👌
ആ മോൻ അത്ര അച്ചടക്ക കുറവൊന്നുമില്ല. കുറച്ചു കൂടി വളർന്ന ഒക്കെ ഉഷാർ ആവും 🤩
ഇല്ല
ബെസ്റ്റ് ഇനി പനപോലെ വളരണം എന്നാകും 😂
സാലു മുസാകാന്റയെ പോട്ടോ സ്‌ട്ടാറ്റ് ആണ്
Bakshanham kayikkumbol kalmutt marrakkanham virrthiyayitt food kayikkanham madrassail padippichille
മോനെ ഭക്ഷണം കഴിക്കാന്‍ പഠിപ്പിക്കണം. അതു നിങ്ങൾ പറഞ്ഞു കൊടുക്കുക
Kuttikal angene thannayelle..😅😅
Assalamualaikum
Sugalle
Kollathil ulla chiri kuyappam illa kollathil undoru dhesham varal evide pidichal kittilla😀
വീഡിയോ പൊളിച്ചു ലൈല 😘കണ്ടോണ്ടിരിക്കാൻ നല്ല രസണ്ട് ട്ടോ 👌🏻
ബല്ലാത്ത രസം തന്നെ 😂
Endu resem🙃
Vazhakka pori alla cheps 😌
Cheps alla chips
Vazhakka pori aan cheps ne kaalum nallath 😂😂 chips enn parayo
Adhika kuttikalum ingane okke aanu....dining table vach chair ittu irun kaychathanenkil ee koyappam kanulla...ith Thinnayil irun kaychondanu......Kuttikalk oru elundavilla....
Online aayi Kaligraf padikanno
✌️ nalla ishttam thatha
മക നെപക്ഷണം കഴിക്കാൻ പടിപ്പ്പിക്കും ലൈല
സമയം ഇല്ല വീഡിയോ പി ടി കെ ണ് ഡേ
Kuttikalulla veettil enganeyokke ndaavum no problem thathaa🙂
Llooobbbbvcbcbccccllll
Usrum puliyum ille pambrannole
🤣🤣
Video kandaal ariyam ath illenn😄
ശാലുവിനെ ചോറിന്റെ കറി വാഴക്കപ്പൊരിയാണോ ഓനെ ചോറും തിന്നും ഉണ്ട് ഇടയ്ക്കിടയ്ക്ക് വാഴക്കു പൊരിയും തിന്നുന്നുണ്ട് അതുകൊണ്ട് ചോദിച്ചതാണ്
കമന്റ് നോക്കാൻ വന്ന ആരെല്ലാം ഉണ്ട് ഇവിടെ കമെന്റ് ചെയ്യൂ
ആദ്യം മക്കളെ അച്ചടക്കം പഠിപ്പിക്കു ഭക്ഷണം കഴിച്ചാൽ മാത്രം പോരാ അത് അതിന്റെ രീതിയിൽ കഴിക്കാൻ പറഞ്ഞു കൊടുക്കണം
സൂപ്പർ ലൈല ഇന്ന് കോഴി നെ എല്ലാം ഓടിക്കുന്ന കാണാൻ നല്ല രസമുണ്ട് കമന്റ് ഇടൽ കുറവാണ് ഇമോജി ആണ് ഇടാർ 🤩😙😊💕
ശാലു മൈ ഡിയർ കുട്ടിച്ചാത്തനിലെ കുട്ടിയെ പോലെയുണ്ട് 😄
ഞാനൊരു 100 തവണ ഈ കാലത്തിന്റെ ഇടക്ക് പറഞ്ഞു കാണും 🤣🤣🤣
ശരി. Thane
Vazhakapori enthannariyan oru aakamksha ...kandapozhalle nammude chips😂
ശാലുനെ കണ്ടപ്പോൾ ആലി ക്കക്കുനെ പോലെ തോന്നി
Enikkum thonni
Enikum
Elamkulam evide ആണ് ummante വീട്
മോന്റെ മുടിക്ക് മോഡൽ ഉണ്ടോ
ലെലാതാസപർ👌👌
ഇന്നത്തെ വിഷയം ചെരിപ്പ് ആണ്.. വീഡിയോ നന്നായിട്ടുണ്ട് ഇന്നത്തെ എല്ലാവരും നന്നായി വർത്താനം പറഞ്ഞു.. കായവറുത്തത് എന്ന് ഞങ്ങൾ പറയും...
Ariyatha vidio eduthittum thathnte mugham ariyathe polum pettillele🤣😂😃
താത്താ ക്ക് അറിയാമല്ലോ
Njammale pattikkalle😅
ഞാനും പാലത്തിങ്ങലാണ് വിടിയോ കാണാറുണ്ട് എനിക്ക് ഇഷ്ട മാണ് നല്ല രസമുള്ള പാട്ട്
Ļ
സൂപ്പർ 👍👍
Thatha kurach over
ആഹാ പൊളിച്ചു രണ്ടാളും 😍😍
Ithaa ini ariyade video idtha madhii nna moopare mundenad kanalo😂😂❤️❤️
Paisa ndakkkaaan yenthokeyaaa thaaathaaa kaanikkunnne
Ini bedrooom scenum koodi ariyathe dth ittekkk
Nalla reachum cashum kittum😂😂😂😂😂
Athshariyane
നല്ല വീഡിയോകൾ ഇടാൻ ശ്രദ്ധിയ്ക്ക് താത്തെ
കുഞ്ഞൻ കുലുങ്ങിയാലും കുഞ്ഞാത്തൂ കുലുങ്ങൂല അല്ലെ ലൈലാ പുതിയാപ്പിള കാക്ക മിണ്ടാതെ ഇരിക്കുന്നത് കണ്ടു പറഞ്ഞതാ
പാലം കുലുങ്ങിയാലും കേളൻ കുലുങ്ങൂല 😄
Swontham bharthavine nattiukarude munnil kochaki ingane paisa undakano. Ith thettan thatha
Ithano nigale vazakkappori
ശാലു ൻ അദബ് ഇല്ല ല്ലോ
Thatha palathingal Kari aano...
Ente hussinte veetuperum Palathingal aan....
Kutikalk.teereadabilla..pasheveedum.swkaryangalellam.tatayanu.undakunnat.so.keepsilense.kaka
Supper🥰
Elamkulath anno ummande veed
കുറച്ചു നെഗറ്റീവ് കമെന്റുകൾ കണ്ടു
ഈ വീഡിയോക്ക് ഒരു കുഴപ്പവും ഇല്ല
സാദാരണ വീടുകളിൽ കുട്ടികൾ ഇങ്ങനെ ഒക്കെ തന്നെ ആവും
എല്ലാവരും ഒരുപോലെ അല്ലല്ലോ.
പിന്നെ വീടുകളിൽ ആരാ അച്ചടി ഭാഷ സംസാരിക്കാൻ
ഇങ്ങനൊക്കെ തന്നെ സംസാരം
ഇഷ്ടമായി താത്ത വീഡിയോ
Anthanelum evaru kore over aanu
@safeerahashim shanichallo.ningal arinnille.😯🙂😧😏😏
Nallakalam vettil nadakkunna bakkikaryagal reachkittanvendi edathad
പുതിയാപ്ല കാക്ക കാർ ഓടികാറില്ലേ ലൈസൻസ് കിട്ടിയതല്ലേ
ഇന്നത്തെ വീഡിയോ എനിക്കൊരുപാട് ഇഷ്ടായി
ചോറിന്റെ കൂടെ കട്ടൻ ചായ ആണോ kufikkunnsgh
നല്ല രസാണ് 👍
വാപ്പയും മക നും ഒരേ പോലെ
Super
ലെെലനിലത്ത്കളയാതെപാത്രത്തില്‍നിന്ന്തുടച്ചികഴിപ്പിക്കുക
It's a boooran vlog
I think she has over confidence..
Exactly
Elamkulam evideyaan ummante veedu
പൂങ്ങോടിൽ കാർണിവൽ വന്നിട്ടുണ്ട് കാണാൻ വരുന്നില്ലേ ലൈലാത്ത
വീഡിയോ കൊള്ളില്ല
😍😍😍👍👍👍
Sooper
വീഡിയോ പൊളിച്ചു 👍
Nalla videos ettude