ടീച്ചർ പറഞ്ഞത് എല്ലാം വളരെ ശരിയാണ്.... ഇപ്പോൾ കലോത്സവം സന്തോഷത്തിനു വേണ്ടിയോ കലാകാരെ വാർത്തെടുക്കാൻ വേണ്ടിയോ അല്ല... മറിച്ചു രക്ഷിതാക്കൾക്കും ടീച്ചേഴ്സിനും വേണ്ടിയുള്ള മത്സരം ആണ്.. അതിലുടെ പകയും വൈരാഗ്യവും കൂടുന്നതല്ലാതെ എവിടെയും നല്ല കലയോ കലാകാരെയോ ഗുരുക്കന്മാരെയോ കാണാൻ കഴിയുന്നില്ല... ഒരു നൃത്തം ചെയ്യുന്ന കുട്ടിക്ക് എന്താണോ അവർ ചെയ്യുന്നത് എന്ന് പൂർണമായി അറിയാമോ എന്ന് എനിക്ക് തോന്നിയിട്ടുണ്ട് 45 minuts അല്ലെങ്കിൽ 20 minutes ഉണ്ടാകാറുള്ള വർണ്ണം വെറും 10 ഓ 15 ഓ മിനിറ്റ് ആക്കി കളിക്കുമ്പോൾ തന്നെ അതിന്റെ ഭംഗി നഷ്ട്ടപെടുകയാണ്.. അതിൽ പകുതിയും ട്രെഡിഷണൽ അടവുകളെ മാറ്റി ഓട്ടവും ചാട്ടവും കറക്കവും ഒക്കെ ആണ് കണ്ടുവരുന്നത്... മിക്ക കുട്ടികൾക്കും തുടക്കം മുതൽ ഒടുക്കം വരെ ഒരേപോലെ ചിരി മുഖത്തു വെച്ചിട്ടുണ്ടാകും..ഇങ്ങനെയാണ് ചിരിക്കേണ്ടത് അവിടെ ഇങ്ങനെ എക്സ്പ്രഷൻ വരണം എന്ന് മാസ്റ്റേഴ്സ് പറഞ്ഞു കൊടുക്കുന്നത് എന്താണോ അങ്ങനെതന്നെ കോപ്പി പേസ്റ്റ് ചെയ്തു കളിക്കുന്ന കുട്ടികൾ. ഓരോ കുട്ടികൾക്കും ഓരോ ഫേസ് ആണ് അവരുടെ മുഖത്തു വരുന്ന എക്സ്പ്രഷൻസ് ഉം വേറെ ആയിരിക്കും.. സിറ്റുവേഷൻ പറഞ്ഞു കൊടുത്തു കുട്ടികളെ കൊണ്ടുതന്നെ എക്സ്പ്രഷൻ ഇടുപ്പിച്ചു അതിനെ ക്ലിയർ & ക്ലാരിറ്റി ആക്കി കൊടുക്കുകയല്ലേ വേണ്ടത്... എങ്കിൽ മാത്രമല്ലെ അവർ സ്വയം improvise ആകുകയുള്ളു ... ഇവിടെ ഇപ്പോൾ കണ്ടുവരുന്നത് റിബോർട്ടിക് നൃത്തം ആണ്... ചിരിക്കാൻ പറയുമ്പോൾ ചിരിക്കുന്നു കരയാൻ പറയുമ്പോൾ കരയുന്നു ദേഷ്യം വരട്ടെ എന്ന് പറയുമ്പോൾ കണ്ണ് തുറുപ്പിക്കുന്നു... ഞാൻ ഒന്ന് ചോദിച്ചോട്ടെ ദേഷ്യം എന്ന് പറയുമ്പോൾ കണ്ണ് തുറിപ്പിക്കൽ ആണെന്ന് ആരാണ് പറഞ്ഞത്... ദേഷ്യം പലഭാവത്തിൽ ഇല്ലേ... വിരഹം കലർന്ന ദേഷ്യം ഇല്ലേ പ്രണയം കലർന്ന ദേഷ്യം ഇല്ലേ... ഓരോന്നിനും ഓരോ ഭാവം അല്ലേ... ഇവിടെ കാമുകനോട് ദേഷ്യപ്പെട്ടാലും കുട്ടികളോട് ദേഷ്യപ്പെട്ടാലും എന്തിന് അസുരനോട് ദേഷ്യപ്പെട്ടാലും ഒരേ എക്സ്പ്രഷൻ... എന്തു പറയാനാ അല്ലേ.... ഇത്രയും പറയാൻ ഞാൻ ആരും അല്ല... ഒരു ചെറിയ നർത്തകി അത്രയേ ഉള്ളൂ... അഭിപ്രായ സ്വാതന്ത്ര്യം എല്ലാർക്കും ഉണ്ടല്ലോ... എന്ന് പറഞ്ഞു വായിൽ തോന്നിയതൊന്നും ഞാൻ പറഞ്ഞിട്ടില്ല... കണ്ടു തോന്നിയ കാര്യങ്ങൾ പറഞ്ഞു അത്രയേ ഉള്ളൂ... ഒരു കാര്യം കൂടി... കല എന്ന് പറയുന്നത് വീഞ്ഞ് പോലെയാണ് പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ.. സർട്ടിഫിക്കറ്റ് ഇൽ കാര്യം ഇല്ല എന്നല്ല but എക്സ്പീരിയൻസ് അത് വേറെ തന്നെയാണ് 🙏🏻
നമസ്തേ ടീച്ചർ.. 🙏 എത്ര ലളിതം ആയി ആണ് ടീച്ചർ ഈ വലിയ വിഷയം സംസാരിച്ചത്.. ഒരുപക്ഷേ.. എല്ലാ നൃത്ത അധ്യാപകരും വിദ്യാർത്ഥികളും ഇങ്ങനെ തന്നെ ചിന്തിച്ചാൽ പ്രശ്നങ്ങൾ ഒരു പരിധി വരെ കുറയ്ക്കാം... യുവജനോത്സവത്തിൽ മത്സരാർത്ഥി ആയും വിധികർത്താവ് ആയും പോകാൻ സാധിച്ചിട്ടുണ്ട്. എവിടെയും അനാവശ്യമായ ഒരു ഇടപെടൽ ഞാൻ ഉണ്ടക്കിയിട്ടുമില്ല, എനിക്ക് ഉണ്ടായിട്ടുമില്ല. പഠിക്കാൻ എത്തുമ്പോ ഉള്ള അറിവ് ആകില്ല പഠനം പൂർത്തിയാക്കി ഇറങ്ങുമ്പോ.. ഒരു ആളെയും വില കുറച്ച് കാണാതെ ഇരിക്കുക. അത് കുട്ടികൾ ആയാലും.. വിധികർത്താക്കൾ ആയാലും.. വിധി നിർണയിക്കാൻ ഇരിക്കുന്നവർക്ക് ഏതെങ്കിലും വ്യക്തികളുടെയോ സ്ഥാപനത്തിൻ്റെയോ ആളായി ഇരിക്കാൻ സാധിക്കില്ല.. ടീച്ചർ പറഞ്ഞ പോലെ, നല്ലത് മുന്നിൽ കാണിച്ച് തരണേ എന്ന് പ്രാർത്ഥിച്ച് ഇരിക്കുന്നവരും ഉണ്ട്.. ആ 10 മിനുട്ട്, അല്ലെങ്കിൽ 15 മിനുട്ട്, ഉള്ള അവതരണം ആണ് വിധി നിർണയിക്കുന്നത്. കുട്ടികളും അത് മനസ്സിലാക്കുക. അല്ലാതെ.. മൽസരം എന്നത് വൈരാഗ്യം ആയി ആരും വളർത്താതെ ഇരിക്കുക.. നല്ല കലാലോകം സൃഷ്ടിക്കപ്പെടും... ❤
ടീച്ചർ നമസ്കാരം 🙏. എത്ര സത്യസന്ധമായ കാര്യങ്ങളാണ് ടീച്ചർ പറയുന്നത്. നമ്മുടെ കലോത്സവം ഇത്തരത്തിൽ പോവുകയാണെങ്കിൽ കലയിൽ ഒരു പുരോഗതിയും ഉണ്ടാവില്ല. അധഃപതനത്തിലേക്കാണ് പോക്ക് പോക്ക്. ജെഡ്ജ് മെന്റിൽ കള്ളത്തരം കാണിച്ച് വിജയിച്ചു വരുന്ന എത്ര കുട്ടികൾ ഈ കലാലോകത്ത് നിലനിൽക്കുന്നുണ്ട്. പിന്നെ എന്തിനുവേണ്ടിയാണ് ഇത്തരം കള്ളത്തരങ്ങൾ ചെയ്യുന്നത്. കഷ്ടം തന്നെ. 😔
ലേഖ ചേച്ചി ... പറഞ്ഞത് എത്ര സത്യമാണ്. എന്തിനാണ് കല കച്ചവടമാക്കുന്നത്? കുട്ടികൾ ജഡ്ജസിനെ ചോദ്യം ചെയ്യുക ചിലർ ചിലങ്ക ഊരി ജഡ്ജസിൻ്റെ മുന്നിൽ വച്ചു പേടിപ്പിക്കുക. എന്തിനാണ് ഇതൊക്കെ? ദയവായി ഈ സുന്ദരമായ കലയെ കച്ചവടമാക്കി വികൃതമാക്കാതിരിക്കുക. ലേഖ ചേച്ചി വളരെ നല്ല കാര്യം.
ടീച്ചർ പറഞ്ഞത് എല്ലാം വളരെ ശരിയാണ്.... ഇപ്പോൾ കലോത്സവം സന്തോഷത്തിനു വേണ്ടിയോ കലാകാരെ വാർത്തെടുക്കാൻ വേണ്ടിയോ അല്ല... മറിച്ചു രക്ഷിതാക്കൾക്കും ടീച്ചേഴ്സിനും വേണ്ടിയുള്ള മത്സരം ആണ്.. അതിലുടെ പകയും വൈരാഗ്യവും കൂടുന്നതല്ലാതെ എവിടെയും നല്ല കലയോ കലാകാരെയോ ഗുരുക്കന്മാരെയോ കാണാൻ കഴിയുന്നില്ല... ഒരു നൃത്തം ചെയ്യുന്ന കുട്ടിക്ക് എന്താണോ അവർ ചെയ്യുന്നത് എന്ന് പൂർണമായി അറിയാമോ എന്ന് എനിക്ക് തോന്നിയിട്ടുണ്ട് 45 minuts അല്ലെങ്കിൽ 20 minutes ഉണ്ടാകാറുള്ള വർണ്ണം വെറും 10 ഓ 15 ഓ മിനിറ്റ് ആക്കി കളിക്കുമ്പോൾ തന്നെ അതിന്റെ ഭംഗി നഷ്ട്ടപെടുകയാണ്.. അതിൽ പകുതിയും ട്രെഡിഷണൽ അടവുകളെ മാറ്റി ഓട്ടവും ചാട്ടവും കറക്കവും ഒക്കെ ആണ് കണ്ടുവരുന്നത്... മിക്ക കുട്ടികൾക്കും തുടക്കം മുതൽ ഒടുക്കം വരെ ഒരേപോലെ ചിരി മുഖത്തു വെച്ചിട്ടുണ്ടാകും..ഇങ്ങനെയാണ് ചിരിക്കേണ്ടത് അവിടെ ഇങ്ങനെ എക്സ്പ്രഷൻ വരണം എന്ന് മാസ്റ്റേഴ്സ് പറഞ്ഞു കൊടുക്കുന്നത് എന്താണോ അങ്ങനെതന്നെ കോപ്പി പേസ്റ്റ് ചെയ്തു കളിക്കുന്ന കുട്ടികൾ. ഓരോ കുട്ടികൾക്കും ഓരോ ഫേസ് ആണ് അവരുടെ മുഖത്തു വരുന്ന എക്സ്പ്രഷൻസ് ഉം വേറെ ആയിരിക്കും.. സിറ്റുവേഷൻ പറഞ്ഞു കൊടുത്തു കുട്ടികളെ കൊണ്ടുതന്നെ എക്സ്പ്രഷൻ ഇടുപ്പിച്ചു അതിനെ ക്ലിയർ & ക്ലാരിറ്റി ആക്കി കൊടുക്കുകയല്ലേ വേണ്ടത്... എങ്കിൽ മാത്രമല്ലെ അവർ സ്വയം improvise ആകുകയുള്ളു ... ഇവിടെ ഇപ്പോൾ കണ്ടുവരുന്നത് റിബോർട്ടിക് നൃത്തം ആണ്... ചിരിക്കാൻ പറയുമ്പോൾ ചിരിക്കുന്നു കരയാൻ പറയുമ്പോൾ കരയുന്നു ദേഷ്യം വരട്ടെ എന്ന് പറയുമ്പോൾ കണ്ണ് തുറുപ്പിക്കുന്നു... ഞാൻ ഒന്ന് ചോദിച്ചോട്ടെ ദേഷ്യം എന്ന് പറയുമ്പോൾ കണ്ണ് തുറിപ്പിക്കൽ ആണെന്ന് ആരാണ് പറഞ്ഞത്... ദേഷ്യം പലഭാവത്തിൽ ഇല്ലേ... വിരഹം കലർന്ന ദേഷ്യം ഇല്ലേ പ്രണയം കലർന്ന ദേഷ്യം ഇല്ലേ... ഓരോന്നിനും ഓരോ ഭാവം അല്ലേ... ഇവിടെ കാമുകനോട് ദേഷ്യപ്പെട്ടാലും കുട്ടികളോട് ദേഷ്യപ്പെട്ടാലും എന്തിന് അസുരനോട് ദേഷ്യപ്പെട്ടാലും ഒരേ എക്സ്പ്രഷൻ... എന്തു പറയാനാ അല്ലേ.... ഇത്രയും പറയാൻ ഞാൻ ആരും അല്ല... ഒരു ചെറിയ നർത്തകി അത്രയേ ഉള്ളൂ... അഭിപ്രായ സ്വാതന്ത്ര്യം എല്ലാർക്കും ഉണ്ടല്ലോ... എന്ന് പറഞ്ഞു വായിൽ തോന്നിയതൊന്നും ഞാൻ പറഞ്ഞിട്ടില്ല... കണ്ടു തോന്നിയ കാര്യങ്ങൾ പറഞ്ഞു അത്രയേ ഉള്ളൂ...
ഒരു കാര്യം കൂടി... കല എന്ന് പറയുന്നത് വീഞ്ഞ് പോലെയാണ് പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ.. സർട്ടിഫിക്കറ്റ് ഇൽ കാര്യം ഇല്ല എന്നല്ല but എക്സ്പീരിയൻസ് അത് വേറെ തന്നെയാണ് 🙏🏻
ടീച്ചർ പറഞ്ഞത് വളരെ ശരിയാണ്. തന്റെ കുട്ടിക്ക് ഫസ്റ്റ് കിട്ടണം എന്നല്ലാതെ കലക്ക് ഒരു സ്ഥാനവും ആരും നൽകുന്നില്ല 🙏
Namasthe❤️ ടീച്ചർ 🙏🏻 എത്ര നല്ല അഭിപ്രായം... 👌🏻👌🏻👌🏻👌🏻👍🏻❤️🙏🏻
നമസ്തേ ടീച്ചർ.. 🙏 എത്ര ലളിതം ആയി ആണ് ടീച്ചർ ഈ വലിയ വിഷയം സംസാരിച്ചത്.. ഒരുപക്ഷേ.. എല്ലാ നൃത്ത അധ്യാപകരും വിദ്യാർത്ഥികളും ഇങ്ങനെ തന്നെ ചിന്തിച്ചാൽ പ്രശ്നങ്ങൾ ഒരു പരിധി വരെ കുറയ്ക്കാം... യുവജനോത്സവത്തിൽ മത്സരാർത്ഥി ആയും വിധികർത്താവ് ആയും പോകാൻ സാധിച്ചിട്ടുണ്ട്. എവിടെയും അനാവശ്യമായ ഒരു ഇടപെടൽ ഞാൻ ഉണ്ടക്കിയിട്ടുമില്ല, എനിക്ക് ഉണ്ടായിട്ടുമില്ല. പഠിക്കാൻ എത്തുമ്പോ ഉള്ള അറിവ് ആകില്ല പഠനം പൂർത്തിയാക്കി ഇറങ്ങുമ്പോ.. ഒരു ആളെയും വില കുറച്ച് കാണാതെ ഇരിക്കുക. അത് കുട്ടികൾ ആയാലും.. വിധികർത്താക്കൾ ആയാലും.. വിധി നിർണയിക്കാൻ ഇരിക്കുന്നവർക്ക് ഏതെങ്കിലും വ്യക്തികളുടെയോ സ്ഥാപനത്തിൻ്റെയോ ആളായി ഇരിക്കാൻ സാധിക്കില്ല.. ടീച്ചർ പറഞ്ഞ പോലെ, നല്ലത് മുന്നിൽ കാണിച്ച് തരണേ എന്ന് പ്രാർത്ഥിച്ച് ഇരിക്കുന്നവരും ഉണ്ട്.. ആ 10 മിനുട്ട്, അല്ലെങ്കിൽ 15 മിനുട്ട്, ഉള്ള അവതരണം ആണ് വിധി നിർണയിക്കുന്നത്. കുട്ടികളും അത് മനസ്സിലാക്കുക. അല്ലാതെ.. മൽസരം എന്നത് വൈരാഗ്യം ആയി ആരും വളർത്താതെ ഇരിക്കുക.. നല്ല കലാലോകം സൃഷ്ടിക്കപ്പെടും... ❤
ടീച്ചർ പറഞ്ഞത് വളരെ ശെരിയാണ് കല കലഹിക്കാൻ ഉള്ളതല്ല. കല ഉള്ള സ്ഥലം കലഹം ഉണ്ടാവുകയില്ല... 🙏🏻
ടീച്ചർ നമസ്കാരം 🙏. എത്ര സത്യസന്ധമായ കാര്യങ്ങളാണ് ടീച്ചർ പറയുന്നത്. നമ്മുടെ കലോത്സവം ഇത്തരത്തിൽ പോവുകയാണെങ്കിൽ കലയിൽ ഒരു പുരോഗതിയും ഉണ്ടാവില്ല. അധഃപതനത്തിലേക്കാണ് പോക്ക് പോക്ക്. ജെഡ്ജ് മെന്റിൽ കള്ളത്തരം കാണിച്ച് വിജയിച്ചു വരുന്ന എത്ര കുട്ടികൾ ഈ കലാലോകത്ത് നിലനിൽക്കുന്നുണ്ട്. പിന്നെ എന്തിനുവേണ്ടിയാണ് ഇത്തരം കള്ളത്തരങ്ങൾ ചെയ്യുന്നത്. കഷ്ടം തന്നെ. 😔
Valare adhikam sathyamaya karyangal thanneyanu teacher.....Thett enthanenn chodichu varunna kuttikalk nammal athu paranjukoduthalum kelkanulla kshama illa...... Ellavarkkum first venam ennuparanjal engane sadhikkum?.... Palappozhum judgementil kallatharam kaanikkathavark polum mosham aropanangal kelkkendivarunnath valare sankadam ulla karyam aanu... 🙏🏻.... Kuttikal thammil oru mutual respectum sportsmanshipum okke undavendath athyavashyam aanu.... Prize mathram aavaruth kuttikalude aim.... Padichathokkeyum ettavum thripthiyayi vediyil avatharippikkan kazhiyunnathil sandosham kandethanumokke kuttikale paranju manasilakkendathund.... 🙏🏻
🙏🙏🙏❤️❤️❤️
Namaste teacher
Well said ❤
Even kalolsavam vedhikalil teachers thamil enthenkilum shathrutha undenkil
Avarude students ilkkum aaaa oru shathrutha kadannuvarunnu
Teacher paranjathu valare correct aanu oro school kalum orupadu pressure aanu makalku nalkumnathu kalolsavam based aayitu
Athukondu thanne aanu
Kazhinja kalolsavathil oppana vedhiyil sambavichathum
Well said teacher 👍🏻❤️
നമസ്തേ ടീച്ചർ,
100 ശതമാനം സത്യസന്ധമായ വാക്കുകൾ....
Teacherinte vakkukal valare vilapettathane ❤❤.pakshe arudeum manasil angane oru chintha illa vairagyavum vasium mathrame ullu
ലേഖ ചേച്ചി ... പറഞ്ഞത് എത്ര സത്യമാണ്. എന്തിനാണ് കല കച്ചവടമാക്കുന്നത്? കുട്ടികൾ ജഡ്ജസിനെ ചോദ്യം ചെയ്യുക ചിലർ ചിലങ്ക ഊരി ജഡ്ജസിൻ്റെ മുന്നിൽ വച്ചു പേടിപ്പിക്കുക. എന്തിനാണ് ഇതൊക്കെ? ദയവായി ഈ സുന്ദരമായ കലയെ കച്ചവടമാക്കി വികൃതമാക്കാതിരിക്കുക. ലേഖ ചേച്ചി വളരെ നല്ല കാര്യം.
❤❤🙏🙏
🙏🏻
❤❤
Teacher paranjathokke seriyanu teacher.....kala engottanu pokunnathenn ariyilla.malsara bhudhi ath Mathram aanu prize kittanam athinu Vendi avaru endhum chyyan innu thayyaranu. Group events koode Ulla aalkk endh sambhavichalum avaru point nu Vendi aareyum nokkilla .kalakaranmar thammil oru unity undel Mathrame iny nalla reethiyil kalolsavagal munnottu pokullu. judging panel okke valare vigilant aayitt venam iny munnott.judgesinum nalla reethiyil escort venam
🙏🙏🙏❤️❤️❤️
🙏🙏🙏❤️❤️❤️