KTET പരീക്ഷ എഴുതുന്നവർ മറക്കാതെ കാണുക! | Whats is KTET Exam? | Minimum Marks | Edu Qualifications

Поделиться
HTML-код

Комментарии • 64

  • @hananashahnava6586
    @hananashahnava6586 2 года назад +7

    ഒരു എൻട്രി app സ്റ്റുഡന്റ് ആയിരുന്നു ഈ may 5 ലെ ktet ഞാനും എഴുതി അതും 20 years നു ശേഷം but ആൻസർ കീ വെച്ചു നോക്കിയപ്പോൾ സന്തോഷം ആയി പാസ്സ് ആയിട്ടുണ്ട് 🙏🙏🙏🙏🙏🙏

  • @Lifebehindscenes
    @Lifebehindscenes 2 года назад +11

    Catogory 1 ഉള്ളവരക് എങ്ങനെ ആണ് up യിൽ പഠിപ്പിക്കാൻ കഴിയുക??

  • @veenaaarav143
    @veenaaarav143 2 года назад +2

    Very informative video sir thank u

  • @jaseelaem3314
    @jaseelaem3314 2 года назад +2

    Thank you sir

  • @shifak4501
    @shifak4501 3 года назад +1

    Helpful 😻🙌

  • @rejanirajandranrejani3663
    @rejanirajandranrejani3663 2 года назад

    Very helpful👍👍👍👍👍👍

  • @minishaunni2678
    @minishaunni2678 Год назад

    Very usefull video

  • @aparna_RM
    @aparna_RM Год назад +3

    Njan general category aaan 92 mark aan nokiyapo kanunne pass aakumo

  • @shahansaleem6754
    @shahansaleem6754 10 месяцев назад +3

    Degree percentage 1,2,3,rd years kuttiyano kaanendad

  • @sheshe4289
    @sheshe4289 2 года назад

    🌴നന്ദി, ആശംസകൾ 🌴🌹

  • @ambiliambili3332
    @ambiliambili3332 2 года назад +2

    സർ phy വിഭാഗക്കാർക് 75 മാർക്കല്ലേ വേണ്ടത്

  • @MuhsinaMujeeb-we7xm
    @MuhsinaMujeeb-we7xm 7 месяцев назад +1

    +2 കഴിഞ്ഞവർക്ക് KTET category 1 മാത്രം എഴുതാൻ സാധിക്കു. പിന്നീട് ഡിഗ്രി എടുത്ത് പാസ്സായാൽ മാത്രമേ KTET 2 എഴുതാൻ സാധിക്കു plz reply

    • @MuhsinaMujeeb-we7xm
      @MuhsinaMujeeb-we7xm 7 месяцев назад

      Ketet 1 കിട്ടിയാൽ അത് കഴിഞ്ഞ് വിളിക്കുന്ന PSC യിൽ LP എഴുതാൻ പറ്റുമല്ലോ

  • @sandrasandra3447
    @sandrasandra3447 2 года назад +1

    ktet examinte syllabus video cheyyooo

  • @meghanamegha6535
    @meghanamegha6535 9 месяцев назад +1

    MSc Psychologykark apply cheyan pattumo without BEd and TTC

  • @specialkidsmalayalam9042
    @specialkidsmalayalam9042 2 года назад +2

    Hai sir.. ഓരോ വിഷയത്തിനും നിശ്‌ചിത മാർക്ക് വേണം എന്ന് ഉണ്ടോ ..? അതോ എല്ലാത്തിനും കൂടെ 90 മതിയോ പാസാവാൻ.

  • @prashobhm4002
    @prashobhm4002 4 месяца назад +15

    ജാതിയുടെ പേരിൽ വിവരം കൂടുമോ. കുറയുമോ. എന്താ അവസ്ഥ. ജനറൽ കാരൻ 89 നേടിയാലും തോക്കും. ജാതി ചോദിക്കരുത് പറയരുത് 😂😂😂

  • @apuapus10
    @apuapus10 5 месяцев назад +1

    Psc - itharam lp, up,hss,hs- posts lekk eappozhokkeyanu application vilikkuka?
    Yearly vilikkunnundo?

  • @riyamusi6656
    @riyamusi6656 Год назад +1

    Ktet എഴുതാൻ just പാസ്സ് മതിയോ അതോ എത്ര pecentage വേണം

    • @TeachingExamsMalayalam-Entri
      @TeachingExamsMalayalam-Entri  Год назад

      എന്‍ട്രിയുടെ Academic Advisor മായി സംസാരിക്കാം, Please Call: 75 92 94 37 25

  • @saranyav992
    @saranyav992 3 года назад +3

    Sir next ktet exam eppozhayirikkum

  • @apuapus10
    @apuapus10 5 месяцев назад

    Category 4- english - include aakilla!?

  • @reshmadeepak5951
    @reshmadeepak5951 5 месяцев назад

    B. Ed commerce ullavar eth category aanu

  • @ameyaallu4582
    @ameyaallu4582 Год назад

    ktet validation 7 years ee ulluvo if we didnt get into teacher in gov or aided school

  • @nandinicristy-pm5ip
    @nandinicristy-pm5ip 6 месяцев назад

    K4hindi class undo sir,

  • @savitharai8513
    @savitharai8513 11 месяцев назад

    general merits endeni akane

  • @musthafakt9557
    @musthafakt9557 3 месяца назад

    Category 4 Malayalam ഉൾപെടില്ലേ..pls reply

  • @enlittlelogam2288
    @enlittlelogam2288 2 года назад +1

    B.E,B.ed ullavark Ktet ezhuthan pattumo?

  • @AppuNachu
    @AppuNachu Год назад

    90 markin 60 per
    82 markin 68 per
    Thettipoyathano

  • @apuapus10
    @apuapus10 5 месяцев назад

    Appo M.Ed undelll
    SET vendalle?
    Ktet vendalle??

  • @spacemb2686
    @spacemb2686 3 года назад

    Sir K3 social science entryil class thudagumo please

  • @misams7269
    @misams7269 Год назад

    Ktet 3pass ആകാൻ എത്ര mark വേണം

  • @drstrange7847
    @drstrange7847 2 месяца назад

    eppozhokke aahn exam

  • @ammuabee4966
    @ammuabee4966 2 года назад +1

    Cat 1,2,3 at a time ezhuthan pato?

  • @anjanarajeesh613
    @anjanarajeesh613 2 года назад

    entriyil ktet 4 nte class undo

  • @shirinhashi690
    @shirinhashi690 3 года назад

    entriyil set physics class undo..anyone pls reply

  • @Sachin-rg5en
    @Sachin-rg5en 2 года назад

    Ktet 2 pass aayavarku LP padipikamo?

  • @abdhulrazack770
    @abdhulrazack770 Год назад

    BA graduate ktect ezhuthan patto

  • @amgeethuuuuuuu
    @amgeethuuuuuuu 7 месяцев назад +1

    SC /ST pass mark entha

  • @shahansaleem6754
    @shahansaleem6754 10 месяцев назад

    Ethr thavana ezhuthanulla chance und

    • @TeachingExamsMalayalam-Entri
      @TeachingExamsMalayalam-Entri  10 месяцев назад +1

      എത്ര തവണയും എഴുതാം. Limit ഇല്ല

    • @shahansaleem6754
      @shahansaleem6754 10 месяцев назад +1

      Sir ennanu aduth k tet exam; last date of application ennanu

    • @shahansaleem6754
      @shahansaleem6754 10 месяцев назад +1

      44.2%BAk ulla enik cat 2,3 apply cheyyamo? B ed 61percentage

  • @yourowngaming3300
    @yourowngaming3300 Год назад

    നിലവിൽ സർവീസിൽ ഇരിക്കുന്നവർക്ക് K tet 3 എഴുതാൻ പാസ്സ് മാർക്കിൽ ഇളവുണ്ടോ. അതോ 90 മാർക്ക്‌ തന്നെ വാങ്ങണോ. Pls rply

  • @radhikaradhika9047
    @radhikaradhika9047 3 года назад +2

    CTET ccolification eantha

    • @vinusreedhar3574
      @vinusreedhar3574 3 года назад

      Central Government nte teachers eligibility test...

  • @apuapus10
    @apuapus10 5 месяцев назад

    Appo M.Ed undelll
    SET vendalle?
    Ktet vendalle??

  • @apuapus10
    @apuapus10 5 месяцев назад

    Appo M.Ed undelll
    SET vendalle?
    Ktet vendalle??