ധ്യൻ്റെ മുന്നിൽ ശ്രീനിവാസൻ കളിച്ചതാ ഒത്തില്ല | Binu adimali Troll Video

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 71

  • @sarathm005
    @sarathm005 2 месяца назад +161

    ഈ star magic നെ ഒന്ന് കിണറ്റിലിടണം

  • @rahu1455
    @rahu1455 2 месяца назад +120

    ഇങ്ങനെ ഒരു വെറുപ്പീര് പ്രോഗ്രാം 😡😡

  • @SujaBabu-mk7vn
    @SujaBabu-mk7vn 29 дней назад +8

    ധ്യാൻ അവസാനം പറഞ്ഞത് സത്യം ഈ ലോകത്തിനു പറ്റിയതേ അല്ല ചളി അടിമാലി 😂😂😂😂

  • @veenaveena5841
    @veenaveena5841 2 месяца назад +84

    നാട്ടുകാരെ മൊത്തം നിറത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിൽ കളിയാക്കുന്നവൻ അല്ലെ... കണക്കായിപ്പോയി 👍🤣🤣

  • @venkimovies
    @venkimovies Месяц назад +10

    ശെരിക്കും അടിമാലിയേയും അവതാരിയായേയും മാറ്റണം

    • @Ahammedkabeer-m2y
      @Ahammedkabeer-m2y Месяц назад

      നിങ്ങൾ രണ്ടാം മതു പറഞ്ഞത് ശരിയാണ്

  • @dilludiljaan-hk3ty
    @dilludiljaan-hk3ty Месяц назад +14

    ജന്മം കൊണ്ടേ അപമാനിക്കപ്പെട്ടവൻ 😄

  • @ashilashil1049
    @ashilashil1049 Месяц назад +5

    ഈ പ്രോഗ്രാം തന്നെ ചളിമാളി കൊളമാകി 😂😂

  • @abhiramtp9360
    @abhiramtp9360 28 дней назад +2

    മോനെ ബിനു അടിമാലി നിന്നെക്കാട്ടിലും വലിയ ശ്രീനിവാസനൻ അട ധന്യ ൻ ശ്രീ നിവസൻ 😂😂

  • @jkpvgsm
    @jkpvgsm 2 месяца назад +18

    ചളി മാലി ചമ്മി പോയി 😄

  • @tonymonkb7817
    @tonymonkb7817 Месяц назад +7

    എയർമാലി 😂😂😂

  • @vasanthakumaric6880
    @vasanthakumaric6880 Месяц назад +8

    കൊറേ വളിച്ച കോമഡികൾ. എന്നെ ഇതു കാണക്കം നിർത്തി. Dyan വന്നതുകൊണ്ട് നോക്കിയതാ. മതിയായി

  • @Jomit3440
    @Jomit3440 2 месяца назад +38

    ഈ പരിപാടി നിർത്തേണ്ട സമയം കഴിഞ്ഞു. അല്ലെങ്കിൽ മൊത്തത്തിൽ മാറ്റങ്ങൾ വരണം.

  • @Prometheus.157
    @Prometheus.157 24 дня назад +2

    ബിനു അടിമാലി ക്ക് ഇട്ടു ഉകുന്നത് കാണാൻ രസം ആണ്.

  • @667nikhil
    @667nikhil 2 месяца назад +20

    waste Programme 🤢🤮

  • @jeesonpaul165
    @jeesonpaul165 2 месяца назад +27

    Star magic നിർത്തൂ full ബോറടി ആയി

  • @linu6063
    @linu6063 13 дней назад

    ഈ ഫ്ലോറിന് പറ്റിയ ആളെയല്ല 🤣🤣🤣🤣

  • @OctaBrainComputer
    @OctaBrainComputer Месяц назад +13

    അടിമാലി ക്ക്‌ ഇനി കോമഡി ജഡ്ജസ്സ് ആയി ഇരികുനതായിരിക്കും നല്ലത്.. 🤣🤣🤣

  • @Jaseer-i9w
    @Jaseer-i9w Месяц назад +3

    ബിനു അടിമലി വരുന്ന പരുപാടി ബഹിഷ്കരിക്കുക

  • @mickyblessy
    @mickyblessy Месяц назад +1

    Dhyan 😂😂😂👍👍

  • @IbrahimMattara-mh7gl
    @IbrahimMattara-mh7gl Месяц назад +2

    Binuchettaaalajjayillallooooonirthipoykoodaaay

  • @babylonianedits3980
    @babylonianedits3980 2 месяца назад +2

    😂

  • @anils.rkumar6551
    @anils.rkumar6551 Месяц назад

    beautiful Transgender anchor.

  • @ottayan310
    @ottayan310 2 месяца назад +7

    Binu andiillamalli😅

  • @devikanair2144
    @devikanair2144 2 месяца назад +10

    ഇത്രയ്ക്ക് പരയാനെന്തിരിക്കുന്നു☹️ ..
    ഇത് ഒരുതരം insult ആല്ലേ... Dhyan um എന്തോ മലമറിച്ച പോലെയാണ് ഇതില് സംസാരിക്കുന്നത് ...എത്രയോ പേര് film lum skit lum
    Bodyshame ചെയ്ത് കയ്യടിവാങ്ങുന്നൂ...അങ്ങേരൂ മാത്രമല്ലല്ലോ noby, nelson, thankachan.. film lum ullavar ഒക്കെ ആലുകലെ പരിഹസിക്കുന്നുണ്ട്...why one person ? that is something personel👎👎👎...
    .Adimali de body language um flexibility വച്ചും Sreenivasan cheyyan പാടാണെന്ന് ഏത് കണ്ണുപൊട്ടനും അറിയില്ലേ... പര്രാത്തോണ്ടാണ് അത് binu skit lu cheyyunad ചിരിക്കാന്. ഇല്ലേല് perfect ayit Mimicry lu ചെയ്താല് പോരേ...😅.. അവിടെ ബാക്കി എല്ലാരും perfect ആണോ ആകെ പണിയെടുത്ത് cash വാങ്ങുന്നത് binu, thankachanum മാത്രമാണ് ബാക്കി ഒക്കെ പഴം പുഴുങ്ങിയിരിക്കും company ക് നഷ്ടം😊... total disaster....

    • @pragimangalasseri5515
      @pragimangalasseri5515 2 месяца назад

      ബിനു ഗുണ്ട ചളിമാലിയുടെ ആസനം താങ്ങി വന്നല്ലോ

    • @arunkukku4130
      @arunkukku4130 Месяц назад

      👎👎👎👎

  • @navasajakkal4314
    @navasajakkal4314 Месяц назад

    കോമഡി പരിപാടി 😂😂😂😂😂😂😂😂😂😂

  • @Amal2255-P
    @Amal2255-P 2 месяца назад +3

    Ee binu chalimali and star magic ban cheyanam 🐕💩🤮

  • @pradeeps4668
    @pradeeps4668 2 месяца назад +8

    Binu adimalik enthakuzhappam....nalle talent ulla manushya anu......he is being targeted.....i feel ashamed of the creator of this video....poyi chakada ayale kaliyakkathe

    • @brobtog4049
      @brobtog4049 2 месяца назад

      അടിമാലിക്ക് എല്ലാവരെയും ബോഡി ഷെയിം ചെയ്യാം കളിയാക്കാം അവനെ എന്താ കളിയാക്കാൻ പറ്റില്ലേ അവന്റെ തൊലിഞ്ഞ ചളി കേട്ട് ചിരിക്കുന്ന നിന്നെയൊക്കെ ആദ്യം തല്ലികൊല്ലണം 😤😤

  • @Karthik-u4z
    @Karthik-u4z Месяц назад

    Veettil ulla kochine.orthilla.....hospital okke pokande.Binu????

  • @AdarshAdarsh-l5j
    @AdarshAdarsh-l5j 3 дня назад

    ദുരന്തം no1 100%%%%₹

  • @NishaJoy-qp6eq
    @NishaJoy-qp6eq 2 месяца назад +2

    Adimali 🤮🤮🤮😡😡

  • @ajithkumar-hw8tc
    @ajithkumar-hw8tc Месяц назад +2

    Adimali oolan anallo

  • @Na-hz7rg
    @Na-hz7rg 2 месяца назад +9

    Ee dhyan ennu parayunnavan ellam thikanavannanallo. Oru actorude mon aayond maathram filmil keri varunnavar aanellam. Actingum ariyilla, interviewum eduth nadakunna angane kore ennam

    • @arfunnz9096
      @arfunnz9096 2 месяца назад +12

      അടിമാലി ഫാൻ സ്പോട്ടഡ്..😅

    • @aaro7788
      @aaro7788 2 месяца назад +5

      Le ഈ പറയുന്ന നീ ആരാ... കണ്ടറോളി ഒക്കെ

    • @shijinshijin4484
      @shijinshijin4484 2 месяца назад

      ഇവൻ അഭിനയിച്ച പടം ഫ്ലോപാണ്

    • @pragimangalasseri5515
      @pragimangalasseri5515 2 месяца назад

      എന്ന് ബിനു പൊലയാടി തയ്യോളി പുണ്ടച്ചിമോന്റെ ആസനം നക്കി

    • @667nikhil
      @667nikhil 2 месяца назад

      ayinu? 😂

  • @bigbgamingmalayalam4676
    @bigbgamingmalayalam4676 Месяц назад +1

    Adich annakkil koduthu...dhyan😂

  • @masala-wg4qp
    @masala-wg4qp Месяц назад

    വിട്ടു പിടി ബ്രോ പാവം ഇങ്ങനെ കളിയാക്കി കളിയാക്കി അദ്ദേഹത്തെ തകർക്കാതെ എങനെ എഗിലും ജീവിക്കട്ടെ വളർന്നു വരട്ടെ അടിച്ചു അടിച്ചു തക്കാതെ

  • @rejupk4371
    @rejupk4371 Месяц назад

    എന്നിട്ടു എയർ തുറന്നു വീട്ടോ