FIRST TIME TASTING IT!!! 🌳 നിങ്ങളിത് കഴിച്ചിട്ടുണ്ടോ ? | Abhirami Suresh | Paappu | Amritha Suresh

Поделиться
HTML-код
  • Опубликовано: 15 июн 2024
  • I've only seen it in photos and videos, but never got to taste it! And it was definitely nice trying it out in its raw form!!
    Have you tried it????
    Lemme know what you felt when you first tasted it, if not, don't miss a chance to try it out someday !!
    Also, special thanks to MARAM RESORT MAMALAKANDAM and Mr. Praveen for explaining it finely!! :)
    കേരളത്തിൽ പല ഭാഗങ്ങളും സുലഭമാണ് കോകോ .. പക്ഷെ, ഞാൻ ജനിച്ചു വളർന്ന ഇടങ്ങളിൽ അല്ല.. ഞാൻ എറണാകുളം സിറ്റിയിൽ ആണ് വളർന്നതൊക്കെ.. ഇവിടെ കോകോ ഒട്ടും കാണാൻ പോലും കിട്ടുന്ന ഒരു ഫ്രൂട്ട് അല്ല.. ഞാൻ ആദ്യമായി കഴിച്ചപ്പോൾ എന്റെ പോലെ ഒരുപാട് പേരുണ്ടാവുമെന്നത് കൊണ്ട് ഷെയർ ചെയ്തതാണ്..
    ഒരുപാട് വിഡിയോസിലും ഫോട്ടോസിലുമൊക്കെ കണ്ടിട്ടുണ്ട് എന്നല്ലാതെ, ഇതിന്റെ ഒറിജിനൽ ഫോമിലുള്ള ടേസ്റ്റ് ഇതാണെന്നെനിക്കറിയില്ലായിരുന്നു !!
    നിങ്ങൾ കഴിച്ചിട്ടുണ്ടോ ?? ഇഷ്ടായോ ? നിങ്ങളുടെ എക്സ്പീരിയൻസ് ഷെയർ ചെയ്യണേ കമന്റസിലൂടെ ..
    എനിക്കെന്തായാലും ഇഷ്ടായി ട്ടാ ..
    സ്നേഹം മാത്രം,
    ആമി
  • РазвлеченияРазвлечения

Комментарии • 74

  • @Ishminndream
    @Ishminndream Месяц назад +1

    ❤️😍❤️

  • @rashith1877
    @rashith1877 Месяц назад +1

    ❤❤❤

  • @rate_my_plants
    @rate_my_plants Месяц назад

    Chechiiii.....energetic ayi ithpole ennum power avatte ❤

    • @ebbietoot
      @ebbietoot  Месяц назад

      ❤️❤️❤️🥰

  • @cappellasouls9711
    @cappellasouls9711 Месяц назад

    ❣️❣️

  • @gopakumar8551
    @gopakumar8551 Месяц назад

    😊

  • @Kollengode_stories
    @Kollengode_stories Месяц назад +1

    Girrrrllssss come to kollengode ❤❤❤❤❤ you will have loads of fun ❤❤

  • @Priya34231
    @Priya34231 Месяц назад +2

    അടിപൊളി ടേസ്റ്റിംഗ് ടൈം വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘

  • @sila6045
    @sila6045 Месяц назад

    Nice❤

  • @alfiyaanish2962
    @alfiyaanish2962 Месяц назад

    ❤️❤️❤️❤️❤️

  • @sreenathrsreenath5438
    @sreenathrsreenath5438 Месяц назад

    Hope...Paappootty study well...🍇

    • @ebbietoot
      @ebbietoot  Месяц назад

      Yessss! She likes to study!! Madichi allaaa 😃

  • @sruthic6445
    @sruthic6445 Месяц назад +1

    Paapu valya mole aayi❤❤❤love u muthe❤❤❤

  • @angeljanu4493
    @angeljanu4493 Месяц назад +2

    Pattumenkil onnu help cheyyane please

  • @sunithajaisal9981
    @sunithajaisal9981 Месяц назад +5

    കൊക്കോ ഞങ്ങൾക്കു വേണ്ട ഇവിടെ ഒരുപാട് ഉണ്ട്

    • @ebbietoot
      @ebbietoot  Месяц назад +1

      ഹിഹി.. ഞങ്ങളുടെ ഇങ്ങോട്ട് ഇതൊന്നും കിട്ടാനില്ല.. അതിന്റെ ഒരു സന്തോഷമായിരുന്നു 😊😃

  • @things799
    @things799 Месяц назад

    I am also Praveen......
    So thank you abhiiii....

  • @parvathi3658
    @parvathi3658 Месяц назад

    Love you all❤❤

  • @JohnyS-bn5ek
    @JohnyS-bn5ek Месяц назад

    അഭിരാമി ചേച്ചീ യുടെം പാപ്പുൻ്റെം short haircut vlog ചെയ്യുമോ കട്ടിംഗ് process full ayit കാണിച്ചുകൊണ്ട് .ഒരു newlook makeover

    • @ebbietoot
      @ebbietoot  Месяц назад +2

      Ayiooo. Njangal eee aduthonnum mudi vettillaaa kutttz

    • @JohnyS-bn5ek
      @JohnyS-bn5ek Месяц назад

      @@ebbietoot eni എന്നാണ് haircut vlog ആയിട്ട് cheyyanath

  • @user-sj9ss6nq6m
    @user-sj9ss6nq6m Месяц назад

    എന്റെ വീട്ടിലും ഉണ്ട്
    ഇഷ്ടം പോലെ കഴിച്ചിട്ടുമുണ്ട്.
    ഇതിന്റെ കുരു കൊണ്ട് ചോക്ലേറ്റ് ഉണ്ടാക്കിയിട്ടും ഉണ്ട്.😋

    • @ebbietoot
      @ebbietoot  Месяц назад +1

      Amboh! ADIPOLI ❤️

  • @renjinishyju7892
    @renjinishyju7892 Месяц назад

    Mole hair care parayumo(papu)

  • @Anjalikym
    @Anjalikym Месяц назад +1

    എന്റെ വീട്ടിൽ ഇഷ്ടംപോലെ ഉണ്ട്. ❤️❤️❤️❤️❤️

    • @ebbietoot
      @ebbietoot  Месяц назад +1

      Ivide onnum ithonnum kittaaanillaanne 🥲

    • @sindhums6484
      @sindhums6484 Месяц назад +1

      ഭാഗ്യം

  • @Anuks9048
    @Anuks9048 Месяц назад +1

    Paappu real name entha

  • @Salusalini839
    @Salusalini839 Месяц назад

    പാപ്പു അഭി ❤️❤️❤️❤️

  • @rayanmuhammed4789
    @rayanmuhammed4789 Месяц назад

    Hi chechi

  • @manjuaji2244
    @manjuaji2244 Месяц назад +1

    ഞാനും കൊക്കോ ഇതുവരെ കഴിച്ചിട്ടില്ല എന്നെങ്കിലും കഴിക്കണം എന്ന് വിചാരിക്കുന്നു❤

  • @AshKv-zj3uh
    @AshKv-zj3uh Месяц назад

    Ithu pazhuppu kooduthal anu pazhuppu kuranjath anu taste kooduthal

    • @ebbietoot
      @ebbietoot  Месяц назад

      ആണല്ലേ? Next time, അങ്ങനെ ചെയ്യാം 😊

  • @rahulbabu8204
    @rahulbabu8204 Месяц назад

    🎉 super mario shot ami

  • @sanusworld2623
    @sanusworld2623 Месяц назад

    Marriage ennaa

    • @ebbietoot
      @ebbietoot  Месяц назад

      Ippolonnum Enthayalum Illya :)

  • @AnilKumar-xx5yo
    @AnilKumar-xx5yo Месяц назад

    പാപ്പു വിന്റെ real name അവന്തിക എന്ന്‌ അല്ലെ

  • @meeranigil9242
    @meeranigil9242 Месяц назад

    ❤❤❤❤❤❤

  • @user-cr3zr7mt9z
    @user-cr3zr7mt9z Месяц назад

    Kokofruit

    • @ebbietoot
      @ebbietoot  Месяц назад

      Perfectly right! ✅

  • @anjanagnair6151
    @anjanagnair6151 Месяц назад

    പാപ്പുവിന്റെ hair style മാറ്റിയിരുന്നെങ്കിൽ നന്നായേനെ

  • @induanil7703
    @induanil7703 Месяц назад

    ഹായ് കണ്മണി

  • @vavavaava6318
    @vavavaava6318 Месяц назад +7

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു യൂട്യൂബർ ആണ് അഭി, ആരെയും വെറുപ്പിക്കാതെ കുറ്റങ്ങൾ പറയാതെ അവളുടെ വഴിയേ പോകുന്നു, എപ്പോഴും ഗുരുവായൂരപ്പന്റെ അനുഗ്രഹം മോൾക്ക്‌ ഉണ്ടാകട്ടെ.

    • @ebbietoot
      @ebbietoot  Месяц назад

      Thank you soooo much 🧿😍😍❤️❤️❤️ orupaaad santhosham

  • @user-vd8kd4jt4f
    @user-vd8kd4jt4f Месяц назад

    ഇതിൻടെ കുരു podikkum

    • @ebbietoot
      @ebbietoot  Месяц назад

      Yes yes .. cocoa powder !!

  • @angeljanu4493
    @angeljanu4493 Месяц назад

    Call cheyyane please

  • @francispb1693
    @francispb1693 Месяц назад

    ❤❤

  • @chinnurocks9979
    @chinnurocks9979 Месяц назад

    ❤❤❤