ആ കൊച്ചു അതിന്റെ അമ്മയുടെ കൂടെ ഹാപ്പി ആയാണ് ജീവിക്കുന്നത്. ഫുൾ ഓഫ് എനർജി ആൻഡ് ലൈഫ് ആണെന്ന് എല്ലാ വീഡിയോസ് ലും കാണാം.. ഈ വട്ടനെ വിട്ടതോണ്ട് അതിനു നല്ലൊരു അമ്മയെങ്കിലും കിട്ടി. നിങ്ങളുടെ സഹതാപം സ്വന്തം വീട്ടിലെ കുട്ടിയോട് കാണിക്കുന്നതായർക്കും നല്ലതു
Bala pavam anennu thonunnu as well as Elizabeth both same wavelength and can adjust well..both looking for a married life..God bless..you can buy a house but not a home...birds of same feather flock together
Ivan amrudhaye kurichu aadyam paranjathu amruthayude manasu oru kunjinte manasanu verum paavamanu ennokeyanu..vrithiketavan..ivante ipozhathe wif serikum oru dr" thanneyano..? Samsayamund..e pottane,kettan..avarku vere aareyum kitiyille.. 🤑
ബാലയ്ക്ക് language പ്രോബ്ലെം ആണെന്ന് തോന്നുന്നില്ല. ഒരുപാട് വർഷങ്ങൾക്ക് മുൻപ് ഇത്ര പോലും മലയാളം അറിയാത്ത സമയത്ത് ബാല വളരെ interesting ആയി interview കൊടുത്തിരുന്നു. അമൃതയോട് ഒപ്പമുള്ളതും, ഒറ്റയ്ക്ക് ഉള്ളതും ആയിട്ടുള്ള എല്ലാ interview വും വളരെ രസം ആയിരുന്നു. ഇപ്പോൾ പുള്ളി ആകെ മാറിപ്പോയി. ആരെയോ കാണിക്കാൻ വേണ്ടി എന്തൊക്കെയോ പറയുന്നു,എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. ഭാര്യ ഡോക്ടർ ആണ്,അവർ എല്ലാംകൊണ്ടും ഉത്തമ ആണെന്ന് കാണിക്കാനുള്ള ശ്രമങ്ങൾ മാത്രമാണ് എല്ലാം. മിക്ക interview വും കണ്ടാൽ ബാല എഴുതിക്കൊടുത്തു ചോദിക്കുന്ന ചോദ്യങ്ങൾ പോലെ തോന്നും. അതാണ് ഒരു connection ഉം ഇല്ലാത്തത്. എലിസബത്ത് പുള്ളിക്ക് ഒരു കളിപ്പാവ മാത്രം ആണെന്ന് തോന്നുന്നു.
He doesn't give freedom to speak up her views as well. Its too irritating when somone stop us while we speak. I get irritated when he speak malayalam. Usually we feel happy when someone try to speak malayalam.
I think bala went thru a lot coz of his divorce... Media news... Anganokke.. He mustve taken it all seriously... Deprsionn aayikkanum... Angane philosopher aayi...Vere kozhapponnulya
But if u watch her before interviews I felt she is like this, camera face cheyth talk cheyan kurachu buthimut und pullikariku.. I dont think its anythg beyond that, its just camera shyness &shes a soft spoken lady.
I think Elizabeth is in trouble... Bala is avoiding her from media... And forced to speak only good about him... I her feel the pain in her voice... Feels like she s hiding everything and needed a shoulder to cry and explain everything ... Mr Bala you are a narcissist.. And she is a chronic sufferer of your abusive relationship.... Elezebeth...it's not too late... If u feel like it's not worth it u hav the right to choose your way out.... U deserve peace dear... Thank god u savd amritha and baby...
Poor Elizabath looks trapped. No wonder Amritha left him. He was always trying to put down Amritha, criticising her and making fun of her in all interviews. He is doing this to Elizabeth too. Feel pity for her.
I like his attitude..basically he is a good human being. Don’t allow anyone to enter into ur personal life..both are down to earth .love you..stay blessed.
എലിസബത് കൂടുതൽ സുന്ദരി ആയി.
ബാല സൂപ്പർ 👍👍 എലിസബത്തു. 👍👍👍 സൂപ്പർ നന്നായി ജീവിക്ക്.. ഭാവുകങ്ങൾ 👍🌹🌹🌹🌹
ബാലയെ കുറിച്ച് അറിയുന്നവർക്കേ ബാലയെ മനസിലാക്കാൻ സാധിക്കു, ഇത്രയും നല്ല ഒരു നടനും സഹായിയും സിനിമ ഫീൽഡിൽ തന്നെ ഉണ്ടാവില്ല.he is a good character man
Yes yes bala is orthodox and good good man
🤣🤣🤣🤣
Niyentha avante koodeyano kidatham.?
She improved a lot in her communication ...credit goes to Bala ...keep moving ..god bless ....love u both
She's basically smart.... May be she feared for controversies in the initial phase....
പാവം പാപ്പൂ.....അമ്മ ഇങ്ങനെ ..
അച്ഛൻ ഇങ്ങനെ...അതിൻ്റെ ഒരു അവസ്ഥ...
Achan entha cheitat?? Aa kuttye iyalkk kodukkilla...kanikkua polum illa ...atharunnallo itreeam naalum undarunna prshnm
ആ മോൾക്ക് നല്ലത് വരണേൽ ബലയുടെ കൂടെ വരണം....അതിന് ആദ്യ ഭാര്യ സമ്മതിക്കില്ലല്ലോ...
ആ കൊച്ചു അതിന്റെ അമ്മയുടെ കൂടെ ഹാപ്പി ആയാണ് ജീവിക്കുന്നത്. ഫുൾ ഓഫ് എനർജി ആൻഡ് ലൈഫ് ആണെന്ന് എല്ലാ വീഡിയോസ് ലും കാണാം.. ഈ വട്ടനെ വിട്ടതോണ്ട് അതിനു നല്ലൊരു അമ്മയെങ്കിലും കിട്ടി. നിങ്ങളുടെ സഹതാപം സ്വന്തം വീട്ടിലെ കുട്ടിയോട് കാണിക്കുന്നതായർക്കും നല്ലതു
Aa kuttine elizabeth snehikkum ennu enth urapp
Baala sir ചെയ്യുന്ന നല്ല പ്രവർത്തികൾ ദൈവം കാണും ❤❤❤❤💪💪💪💪💪എന്നും... ഹാപ്പി ലൈഫ് കിട്ടട്ടെ..
Baala enthoru bhangi undaarunnu .... Mumb enthu nalla samsaaram aayirunnu ...baala aake maarippoyi....
എന്നും സന്തോഷം ആയിട്ട് ജീവിക്കുക ദൈവം അനുഗ്രഹിക്കട്ടെ
Elizebeth was ma classmate. Please don't blame bala. She is like this. From that time her talking style is like this.
Ithonnu pin cheythude
Bala pavam anennu thonunnu as well as Elizabeth both same wavelength and can adjust well..both looking for a married life..God bless..you can buy a house but not a home...birds of same feather flock together
Divorce aytthin sheasham eyalda look angu Mari ....athu koodathea Eyal enthua parayuna ennu ayalk arinjuda
🤣
😄
Iyaalk thalakk vallathum🤔????????
ദാരിദ്യം.
ആദ്യം നിങ്ങൾ നന്നാവ് എന്നിട്ട് മറ്റുള്ളവരുടെ കുറവ് കണ്ടുപിടിക്കാൻ നടക്ക്. 🤨
@@trollhub8186 helloo,njan paranjathil thett anenn enik thonnunilaa.....
എന്ത് ഭംഗി ഉള്ള മനുഷ്യൻ ആയിരുന്നു 🙄🙄
Elizabeth balake nalla dressum hairstylum chaithukoduku enthu midukkanayaoru nadanairunnu bala nalla lookkil kananane god bless you
Correct
Kalyana durantham
Good genuine family .god bless them
Aalku manasinu entho vishmam bathichitund pavam .mothathil aaluthanne change aayiknu . Big b le bala ye ingane kandapo pettenn ulkollaan patteela
ബാലയുടെ പഴയ സൗന്ദര്യമെല്ലാം എവിടെ പ്പോയി.. ഇപ്പോഴും നല്ലത് തന്നെ ..God bless you and your family 👍🏾
Ho baalayude saondaryam...onnu podi..annachi.ninakonnum vere oru paniyumille..🤑
ബാല, പുതിയ ജീവിതം നന്നായി ജീവിക്കാൻ കഴിയട്ടെ... അതുപോലെ പഴയ സൗന്ദര്യം തിരികെ കൊണ്ടുവരാൻ ശ്രമിക്കണം 😊
Ivan amrudhaye kurichu aadyam paranjathu amruthayude manasu oru kunjinte manasanu verum paavamanu ennokeyanu..vrithiketavan..ivante ipozhathe wif serikum oru dr" thanneyano..? Samsayamund..e pottane,kettan..avarku vere aareyum kitiyille.. 🤑
Bala parayunadhu aniku onnum manasilayilla...chilapol tamil kalarnna malayalam ayathu kondu grammar mistakes ulladhu kondu avum..anyway nice interview..God bless you
Enikum njn vijarichu എനിക്കു matharam aanenu
നിങ്ങള്ക്ക് ആർക്കും ബാലയെ കുറിച്ച് അറിയാൻ പാടില്ല അതാണ് നിങ്ങൾ ബാലയെ വിമർശിക്കുന്നത്
God bless bala elizebeth
Nee aara avante? Ithrakk ellam ariyaan?
Bala ningale bhayankara ishttarunnu pazhaya cinemayilokke enthu bhangi aarunnu ningade look entha ingane ithiri vrithi aayittu nadannude kalabham cinemayil supr arunnu annu thotte ishtta pedunna oru artist ❤ ippol kollilla kaanan
ബാലഭാര്യ👍🌹🌹
super wife.. good that Bala is blessed
ബാല ഒരു നല്ല മനുഷ്യന് 👍👍
Lovely couples. May god bless you both..
ബാലയ്ക്ക് language പ്രോബ്ലെം ആണെന്ന് തോന്നുന്നില്ല. ഒരുപാട് വർഷങ്ങൾക്ക് മുൻപ് ഇത്ര പോലും മലയാളം അറിയാത്ത സമയത്ത് ബാല വളരെ interesting ആയി interview കൊടുത്തിരുന്നു. അമൃതയോട് ഒപ്പമുള്ളതും, ഒറ്റയ്ക്ക് ഉള്ളതും ആയിട്ടുള്ള എല്ലാ interview വും വളരെ രസം ആയിരുന്നു. ഇപ്പോൾ പുള്ളി ആകെ മാറിപ്പോയി. ആരെയോ കാണിക്കാൻ വേണ്ടി എന്തൊക്കെയോ പറയുന്നു,എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. ഭാര്യ ഡോക്ടർ ആണ്,അവർ എല്ലാംകൊണ്ടും ഉത്തമ ആണെന്ന് കാണിക്കാനുള്ള ശ്രമങ്ങൾ മാത്രമാണ് എല്ലാം. മിക്ക interview വും കണ്ടാൽ ബാല എഴുതിക്കൊടുത്തു ചോദിക്കുന്ന ചോദ്യങ്ങൾ പോലെ തോന്നും. അതാണ് ഒരു connection ഉം ഇല്ലാത്തത്.
എലിസബത്ത് പുള്ളിക്ക് ഒരു കളിപ്പാവ മാത്രം ആണെന്ന് തോന്നുന്നു.
True
Very true
True..he was talking a better Malayalam then
@@vinitar1474 this is like a paid interview only. He doesn't have any new movie to release, any personal matters to share ,no content
Bala Amrutha ye orupad snehichu.aval poyapol Bala thakarnnu.aa vishamam ipozhum ullil ond.athu marakan allenkil vishamam illennu kanikam vendiyanu sremikunnathu.athanu acting ayi thonnunnathu
Bala changed his marriage and divorce ruined him mentally and financially
Sad
പാവത്താനായ ബാലയെ ഞങ്ങൾ മലയാളികൾക്ക് പെരുത്ത് ഷ്ടമാണ്
മാനസിക സംഘർഷം സൗന്ദര്യം കുറക്കുമെന്ന് മനസിലായി
Pazhaya Balayayi thirichu varoo...God bless u...😍😍
Alexander the Great, big b, kalabham movies il okke enthu bhangiyaayirunnu bala💗💗💗
Puthiya mugham🔥
Elizabeth nte face kannumbo vishamam
ലക്ഷങ്ങൾ .... ലക്ഷ്യങ്ങൾ ...... ബാലയുടെ വാക്കുകൾ ..... 👍..... എലിസബത്ത് .... 👍
Pavam Bala.ennu ipo thonunu god bless u Both🙏🙏
ഇയാൾക്ക് കാര്യമായ എന്തോ കൊഴപ്പമുണ്ട്. സംസാരം പെരുമാറ്റം ആകെപ്പാടെ ഒരു പന്തികേട് ,എലിസബത്ത് ആകെ പെട്ടിരിക്കയാണെന്ന് കണ്ടാ അറിയാo .
Athu Elizabeth sahicholum
Elizabeth pregnant aan ennu thonnunnu athinte ksheenam oke aavm
Ningalkkum kuzhappamund
പരസ്പരബന്ധമില്ലാത്ത സംസാരം. Puzzle പോലെ random bits and pieces.
Amrithayekal ethreyo sundari kudathe doctor um... Ithil kuduthal enth venam baalak ..be happy always...
ബാലയുടെ ഭാഷയുടെ prblm ആണ്.. നമ്മൾ മലയാളികക്ക് മനസിലാവാത്തത്.. അങ്ങേർക്ക് ലാംഗ്വേജ് ഒരു വിഷയമാണ്..
It’s very irritating,.bettr he can talk in Tamil..
Baala sir good man... നിങ്ങളെ കേരളത്തിന് വേണം...... എന്നും sapoert undakum ❤❤❤❤❤❤❤💪
😂
19am theeyathi entha🤔🤔🤔🤔🤔
Bala a good human being
ബാല എലിസബത് കമ്ഹിയർ നിങ്ങളാണ് താരങ്ങൾ
രണ്ടിനും എന്തോ പ്രശ്നം ഉണ്ട്.പുള്ളി നല്ല മനുഷ്യനാണ്.
bala avideyum evideyum thodathey samsarikkunath…. ntho mental issue ullathpole
ബാല, അമൃത പിരിഞ്ഞത് നന്നായി, കാരണം നിങ്ങടെ പഴയ ഇന്റർവ്യൂ ഞാൻ കണ്ടു. ബാല എപ്പോഴും അമൃതയെ ഇൻസൾട്ട് ചെയ്താ സംസാരിക്കുന്നത്. പാവം അമൃത
He doesn't give freedom to speak up her views as well. Its too irritating when somone stop us while we speak. I get irritated when he speak malayalam. Usually we feel happy when someone try to speak malayalam.
പുള്ളി ഇപ്പോഴും ഡിപ്രഷൻ മരുന്ന് കഴിക്കുന്നുണ്ട് എന്ന് തോന്നുന്നു
നല്ല ജോഡി ആണ് 👍👍രണ്ടാളും നന്നായിട്ടു ജീവിക്കുക 😍😍❤️❤️❤️
She a good woman.blessed family.
Bala a pazaya Bala style is good..
ബാല കൊഞ്ചം അടിച്ചിട്ടുണ്ട് 😄
yes
Aeikkbthonni
Hope that he will love Elizabeth and do not use her to hate Amrita.
Bala is a great Actor nd a humble person with gods blessings... Keep going bala we loves u❤️❤️❤️
സൂപ്പർ ഫാമിലി എനിക്ക് ഇഷ്ട്ടം മായി ❤❤❤🌹🌹🌹🌹😍😍😍😍😍❤❤❤🌹🌹🌹😍😍😍
I think bala went thru a lot coz of his divorce... Media news... Anganokke.. He mustve taken it all seriously... Deprsionn aayikkanum... Angane philosopher aayi...Vere kozhapponnulya
God bless you both 💐💐💐💐🙏🙏🙏🙏🙏👍👍👍👍👍
Bala sir 🥰
Anchor എന്തെങ്കിലും ചോദിക്കുന്നു Bala എന്തെങ്കിലും ഉത്തരം നൽകുന്നു.
ബാല എന്ന മനുഷ്യനെ അടുത്ത് അറിയണം ആ നല്ല മനസ്കാ ണാൻ
ഹാപ്പിയാണെന്ന് പറയുന്നുണ്ടെങ്കിലും
എലിസബത് ഒട്ടും ഹാപ്പിയല്ല കണ്ടിട്ട്.
സംസാരത്തിൽ കരച്ചിൽ ഫീൽ ചെയ്യുന്നു
Ath avarde way of talking aanenn thonunu...kalyanatinu mumb RUclips channel und...athilum ingane thanneya
അവരുടെ സൗണ്ട് സാംസാരം അങ്ങനെ ആണ്
Paavm avrde samsara reethi angnayaa aal randu perum paavm aanu happi aani❤️❤️
Bala your humple human being
Bala 🔥🔥❤❤❤❤
Amruthayumayi officially divorce avane mumb kurach divasam njn balaye kandittund njngalde hospitalil vach...valare nalla manushyan aanu...aale neritt ariyavunnavarkk amrutha etra nallaval aaytt abhinayichalum ath ulkollan aavilla...aa kuttykk vendi ee manushyan kore anubhavichittund...balaye neritt ariyavunna aarum agrahich pokum aalkk oru nalla jeevitham undakanam enn...atrakk nalla manushyan aanu....ipo samsaram okke orupad maari...pine language problem ullat kond palatum communicate cheyyan pattunnilla...ath kondokke aarikum aalkkar idehathe misunderstand cheyyunnat
Ys annum innu ennum balayodappam pavann Kanda thanny mnsilakum
ബാല എനിക് ഇഷ്ടം മാണ് ബാല എന്ന നടനെയല്ല ബാല എന്ന മനുഷ്യനെ
Amruthayum aayi divorce aye pine idheham maari ella tharathilum
പുള്ളിയാകെ കിളിപോയി ഇരിക്കുവാ
She fears Bala it seems.She is restrained to open up.
Aanoda
Mee too felt the same .. She wasnt like this before...i think she is in trouble..
But if u watch her before interviews I felt she is like this, camera face cheyth talk cheyan kurachu buthimut und pullikariku.. I dont think its anythg beyond that, its just camera shyness &shes a soft spoken lady.
@@genuine_meteen9169 No I don't think so...
She is in deep deep trouble!
അമൃതയുടെയും ഗോബിയുടെയും ഇന്റർവ്യൂ വ്യൂ കണ്ട് വന്നവർ ഉണ്ടോ?? 😁😁😁സുപ്രിയ കുറച് കൂടി ബോൾഡ് ആവണം ✨️✨️✨️
Ee bala ndha pirandhaney poly
ഇപ്പോൾ നാലാമത്തെ ഭാര്യയുടെ കൂടെയാണ് ബാലയണ്ണൻ😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
Bala kk endo oru spelling mistake pole ille🙄😒
Nalla oru interview
പകുതി പകുതി വിഴുങ്ങി ആണല്ലോ സംസാരിക്കുന്നത്. എന്തൊക്കെയോ എലിസബത് ന് പറയാനുള്ള പോലെ അപ്പോൾ ബാല യെ ഒന്ന് നോക്കും എന്നിട്ട് പറയും നല്ല വ്യക്തി ആണ് എന്ന്
I think he was emotionally damaged after his divorce! May be depressed!
Ee Bala kku ithu enthu petti? Chodikkunna questionulla answer onnumallalo parayunnathu.
അവൻ പണ്ടേ അങ്ങനാ.. 🤣🤣 ഒരുപാട് കിളികൾ ഒരുമിച്ചു പോയ അവസ്ഥ... 🤣🤣🤣
Muzhukanjav🤣🤣🤣
ചോദിക്കുന്ന question നു answer കൊടുക്കാൻ ഇതെന്താ exam ആണോ 🤣🤣🤣🤣
@@snehafrancist Ennaal pinne chodyam chodikkan aal vendallo. Thanne irunnu samsarichaal mathiyallo
@@roselinmathew8254 he is answering to the questions, also expressing what he wants to say.
Elizabath pettupoyi... Kazhichit irakaanum vayya thuppi kalayaanum vayya
I think Elizabeth is in trouble... Bala is avoiding her from media... And forced to speak only good about him... I her feel the pain in her voice... Feels like she s hiding everything and needed a shoulder to cry and explain everything ... Mr Bala you are a narcissist.. And she is a chronic sufferer of your abusive relationship.... Elezebeth...it's not too late... If u feel like it's not worth it u hav the right to choose your way out.... U deserve peace dear... Thank god u savd amritha and baby...
Nee baijuntte koodeyano balayude koodeyano jeevikunnathu
@@sartha123 kann thurann nok sahodhari...Samanyam bhodham ulavark ithoke kanda manasilakum... Pottanmaralla
Amritha married gopi sundar ..... gopi🤣🤣🤣🤣🤣🤣🤣
@@sartha123 😂😂😂
@@sartha123 😂😂….
Something raaaang...
😂😂😂😂😂😂
🤣🤣
😁
God bless you❤....
media's oke fake news varum athu mind cheyyanda..bala n Elizabeth stay happy😊
Super 💕💖💕💗💗
All the best
Ethu enthonna ee parayunne 🤔🤔...questions onnum alla answers
Ath bala loos shirts ittitta tight teashert ittal ellam sheriaavum
ബാലയുടെ ഗ്ലാമർ പോയി
Balachettan😍
Nice couple. God bless you... 😍
Rande 💕Perum Samdhoshathode Jeevikku.Best Wishes Bala Ishttamm
Balacheta..deivam..koodeyundangil.pinne..entinu..pedikkanam..balachetan...asugam..mariyille..atuthanne...deivathinde..oru..kaaval..alle...goodluck..
Poor Elizabath looks trapped. No wonder Amritha left him. He was always trying to put down Amritha, criticising her and making fun of her in all interviews. He is doing this to Elizabeth too. Feel pity for her.
സൈക്കോ ബാല
😂😂
I like his attitude..basically he is a good human being. Don’t allow anyone to enter into ur personal life..both are down to earth .love you..stay blessed.
He is a sadistic Narcissist
God bless you❤
God bless yu
Love u dears...♥️
എന്തൊക്കെ പറഞ്ഞാലും പുള്ളിയെ ഇഷ്ടം ആണ്....♥️♥️♥️
Bala, Stay Blessed always....
God gave you good wife .why Bala heart God sees that's why God gave you Elizabeth .
Actually entha 19th sambavichath???
Very much interestdly watched but very disappointing interview....Both are not answering or communicating properly and completely.....
Elizabeth pragnent Ano??
Bala looks aged both physically and mentally
Hi bro wish you a happy life 💐👍
Amrita adichupolikunnu,,,, Bala jeevitam tirichupidiku with Elizabeth
Anger ന്റെ അവസ്ഥ 🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄
He is innocent n may b having language problem so he is nt able to convey his msgs properly