ഇനി ഒരു കുട്ടിക്കും ഈ ഗതി വരരുത്/

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 9

  • @jasilmuhammed1241
    @jasilmuhammed1241 20 часов назад +3

    ഞാനും കേട്ടിരുന്നു അങ്ങെനെ ഒരു വോയിസ്‌ അള്ളാഹു ആ പൊന്നുമോൾക്ക് എന്ത് ഉണ്ടകിലും പൊറുത്തു കൊടുക്കട്ടെ ആ വീട്ടുകാർക്ക് ക്ഷമ കൊടുക്കട്ടെ 🤲🤲🤲

  • @jusainaseiko5657
    @jusainaseiko5657 14 часов назад +1

    നിങ്ങൾ എല്ലാ വിവരങ്ങളും ഇനിയും അറിയിക്കണം ട്ടോ

  • @shajahanpm4582
    @shajahanpm4582 18 часов назад

    എത്രയും പെട്ടെന്ന് ഇത് കേസ് ആക്കണം ഇന്ന് ഒരു കുടുംബത്തിനും ഇങ്ങനത്തെ ഗതി വരരുത് ഈ പൊന്നു മോളുടെ കബറിടം വിശാലം ആക്കണേ അള്ളാ 🤲🤲

  • @az22az22
    @az22az22 16 часов назад +1

    പഠിക്കാൻ പോണം പഠിക്കാൻ പോണം എന്ന് പറഞ്ഞ് വിവാഹത്തിന് സമ്മതം നിൽക്കാത്ത മക്കളെ ശ്രദ്ധിക്കണേ അവർക്കുണ്ടാകുന്ന പ്രണയം തടസ്സം ഇല്ലാതെ തുടർന്നു കൊണ്ടുപോകാൻ ആയിരിക്കണം ഇങ്ങനെ പറയുന്നത്. ഒരുപാട് അനുഭവങ്ങൾ കേട്ടിട്ടുണ്ട് ഒടുവിലായി എൻറെ അറിവിൽ ഒരു പെൺകുട്ടി ഇതുപോലെ എസ്എസ്എൽസിക്ക് പഠിക്കുമ്പോൾ ഉണ്ടാകുന്ന
    പ്രണയം തുടർന്ന് പോകാൻ വേണ്ടി വീട്ടുകാരുടെ വാക്കുകൾ വകവയ്ക്കാതെ പഠിക്കാൻ പോയി ബിടെക് ഗ്രാജുവേറ്റ് ആയി. ശേഷം പെൺകുട്ടിക്ക് വീട്ടുകാർ വിവാഹം ആലോചിക്കുമ്പോൾ ആണ് അന്യമതത്തിൽ പെട്ട ഒരു പയ്യനുമായി അടപ്പമുള്ള കാര്യം മനസ്സിലാകുന്നത്.
    പക്ഷേ കാര്യങ്ങൾ കൈവിട്ടുപോയ അവസ്ഥയിലായിരുന്നു പെൺകുട്ടി ആ പയ്യനോടൊപ്പം പോയി വിഷമം സഹിക്കാനാകാതെ പിതാവ് മരണപ്പെട്ടു. ഈ പെൺകുട്ടിക്ക് പിതാവ് എന്നുവച്ചാൽ ജീവനായിരുന്നു തിരിച്ച് പിതാവിനും അവസാനം ചെയ്തത് കൊടും ചതിയും.
    അതുകൊണ്ട് വിവാഹം വൈകിപ്പിക്കാതെ നടത്തുന്നതാണ് വിഷമിച്ചു ജീവിക്കാതിരിക്കാൻ ഈ കാലത്ത് എന്തുകൊണ്ടും നല്ലത്. പഠിക്കാൻ ആഗ്രഹമുള്ളവർക്ക് വിവാഹ ശേഷവും പഠിക്കാം അതിനുവേണ്ട മനസ്സും സാഹചര്യവും ഉണ്ടാക്കിയെടുക്കണമെന്ന് മാത്രം.

  • @adhila280
    @adhila280 19 часов назад

    ഇങ്ങനെ പല സ്കൂളിലും ഉണ്ട്... എനിക്കും അനുഭവം ഉണ്ട്... 100%... ശെരിയാ നിങ്ങൾ പറയുന്നത്

  • @shabnack-em3xd
    @shabnack-em3xd 19 часов назад +1

    🤲🤲🤲🤲😢😢😢😢

  • @AjnaAnsil
    @AjnaAnsil 20 часов назад +2

    Ente ammonte mol Aan 😢

  • @faizalk7430
    @faizalk7430 20 часов назад +1

    Sherikkum aa kunjinode thettu ottak vilich parann manasilaki koduthamathiyayirunnu naname keduthendayirunnu pavam mol

  • @hamzamenakkal9949
    @hamzamenakkal9949 17 часов назад +1

    ഏത് ടീച്ചറോ ആരാണ് ഈ കളിക്കുന്നത് എങ്കിൽ അവരുടെ വീട്ടിൽ ഒന്നു പോയി അവരെ നേരെ കണ്ടാൽ മതിയല്ലോ പിന്നെ ഒരു ടീച്ചർക്കും അങ്ങനെയുള്ള ഒരു ചിന്ത് വരത്തക്ക രീതിയിൽ അവരെ കൈകാര്യം ചെയ്യണം ഇത് എംഇഎസ് എല്ലാ കോളേജുകളിലും സ്കൂളുകളിലും സ്ഥിരം പതിവാണ് അവർക്ക് ഒരു തണ്ട് കൂടുതലാണ്