@@ramshad7675 ഞാൻ ഒരു വർഷമായി വാങ്ങിയിട്ട്. അന്ന് 7500 ആയി ഇപ്പോൾ 9 K എങ്കിലും വരുമായിരിക്കും. നല്ല സെറ്റാണ്. വേറേ 2 സെറ്റുകൂടി ഞാൻ എടുത്തു. പക്ഷേ അത് അത്ര പോരാ. ആംപ് നല്ലതാണ് പക്ഷേ വോള്യം കൺ കോൾ വളരെ വളരേ മോശമാണ്. പഴയ സെറ്റിലും ഇപ്പോൾ എടുത്ത സെറ്റിലും ഞാൻ തന്നേ നല്ല കൺ ട്രോൾ മാറ്റിവച്ചു.
This driver's parameters are similar to a midbass from a reputed brand like peerless or GRS. I don't think it is a subwoofer. Parameters says it's an ordinary midbass.
@@Soundsolution1010 ഞാൻ ഉദ്ദേശിച്ചത് സാധാരണ speakersൽ പാമ്പ് ചീറ്റുന്ന രീതിയിൽ shee... Shee... എന്ന sound problem ഉണ്ടാക്കാറില്ലേ അതിന് കാരണം എന്താണ്???
ഈ സ്പീക്കർ 8ഇഞ്ചിന്റെ ബാസ്ട്യൂബിൽ സെറ്റ് ചെയ്‌താൽ എങ്ങനെ ഉണ്ടാകും ബ്രോ കാറിൽ സെറ്റ് ചെയ്യാൻ പൊളി ആയിരിക്കുമോ പറയൂ ബ്രോ പണം സെറ്റായി നാളെ ബാസ്റ്റുബ് വാങ്ങാൻ പോകുന്നുണ്ട് 🕺🏾🕺🏾🕺🏾🕺🏾🕺🏾🕺🏾പ്ലീസ് റീപ്ലേ?????? Subscribe ചെയ്തു 🕺🏾🕺🏾🕺🏾പിന്നെ inbuild ആയിട്ടുള്ള ബാസ്ട്യൂബ് ആണ് ഉദ്ദേശിക്കുന്നത് amblifire എത്ര പവർ വേണം
ആ കമ്പനി കാരുടെ ഭാഗ്യം, ഇതിൽ കൂടുതൽ പരസ്യം അവർക്ക് ആവശ്യമില്ല, ചേട്ടൻ പറഞ്ഞാൽ ഞങ്ങൾക്ക് 101% വിശ്വാസം ആണ് 😍😍😍👍
Chetta nalla working anu. Chettan undakkithanna amplifier um sub um. Thanks 👍❤️
നിങ്ങൾ ആണോ വാങ്ങിയത് ❤q
Athe. 👍
@Vishnu Prasad bro instayil contact cheyyu pulli number tharum. Ee chettante work kidilan work anu. Sound quality ❤️👍
@@jithinrajeevan9544 ethrayi
Ningal oru genius aanu bro.
ഞാനും വാങ്ങി നല്ല പെർഫോമെൻസ് online available excelent packing and dealing is very knice price 1185.4ohms
ഇതു പോലുള്ള നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.
Powertronics amp nu ehtra ayi
@@ramshad7675 ഞാൻ ഒരു വർഷമായി വാങ്ങിയിട്ട്. അന്ന് 7500 ആയി ഇപ്പോൾ 9 K എങ്കിലും വരുമായിരിക്കും. നല്ല സെറ്റാണ്. വേറേ 2 സെറ്റുകൂടി ഞാൻ എടുത്തു. പക്ഷേ അത് അത്ര പോരാ. ആംപ് നല്ലതാണ് പക്ഷേ വോള്യം കൺ കോൾ വളരെ വളരേ മോശമാണ്. പഴയ സെറ്റിലും ഇപ്പോൾ എടുത്ത സെറ്റിലും ഞാൻ തന്നേ നല്ല കൺ ട്രോൾ മാറ്റിവച്ചു.
8" sweton subwoofer nu pattiya amplifier board suggest cheyyuvo?
Sweton nalla product anu .18" Sub woofer njan use cheyyunnund .
Rate ethra yaa
Bro light n sound work.. aano
@@bijeshks5917 yes , bro .
Sweeton നല്ലതാണ് ഞാൻ വാങ്ങിയിട്ടുണ്ട്
I’d say otherwise try kicker
Bro oru normal roomil vechu nalla rethiyil perform cheyaan patiya set edhaanu
Video quality koodi varunundu keep going ❤️
പെർഫോമെൻസ് ന്റെ കാര്യത്തിൽ ഇത് award വൂഫർ നേക്കാൾ മുന്നിലാണ്
Chetta correct samayathanu Video ittathu njan oru nalla 3" sub nokkinadakkukayarunnu thanks 😊😊😊
Bro Award nte woofer aano Dainty aano best
Bro subwoofer korach divasam aayit vocal kayari verunn pinne oru padharcha koodi ind ath ntha prshnam ?
Filter board matti vecha mathi
Bro ente kayyil tda 7294 2 channel amplifier board und athil 24 0 24 5 amp transformer upayogichappol valare heat akunnu heatzinkil thodanpattatha reethil heat aakunnu ethinu enthanu Karanam , working poliyanu
Tda 7294 ne 18-0-18 transformer ane Nallath....
@@vibinsunny6502 ok bro
സബ് ബോക്സ് പ്രൊ എന്ന സൈറ്റിൽ നോക്കി , 8 ഇഞ്ച് സബ് വൂഫർ ബോക്സ് അടിക്കാൻ ഉദ്ദേശിക്കുന്നുണ്ട് എന്താണ് അഭിപ്രായം, ( വെന്റഡ് ബോക്സ് )
Bro njan oru kozhikode karananu brode sthalamevide aayo verum
Ee subwoofer with 2*40watt full range speaker vech oru 2.1 ondakkan eeth board veenam
Entel 50 watts 30x30 amp und
Ithin Fan avshyam undo?
7294 anu subin
2030 channel num
Ithil ethra inch woofer vare kodukan patum??
10"
@@ElectronicsElectricalmalayalam thanks for the Reply 💕💕💕✌🌿🌿🙏
bosse..sony shak 10d vagiyaall aa kodukunna keshinnu kaariyamudo natill tax kodukedivarumo
Ithin eth board kodukkam
8" sweton nu pattiya oru amp suggest cheyyuvo chetta
Sweton or fredo subwoofer
ithil etha nallath
Fredo
@@ElectronicsElectricalmalayalam thanks chetta❤️❤️
Engna vangiye online anooo ipo ulla 8 inch n enna vila😋
Kozhikode ഉണ്ട്
Nice video bro💕💕💕
Passive radiator ഇന്റെ detail video cheyo ചേട്ടാ 👍😊
sweton 10 inch sub program power 160watts rms watts ano ithu tpa 3116d2 nu match akumo
ബ്രോ ഈ ബോക്സ്‌സിൻ്റെ full അളവ് ഒന്ന് തരുമോ urgent please
200 what's ampliyil 8inch 100watt 8hom sub boofer kodukkan pattumo
ഇതിന്റെ 6 inch sub woofer വർക്കിംഗ് എങ്ങനെ ഉണ്ടെന്നു പറയാമോ?
Bro.. isobaric loading chaiyumbol bandpass ayittu chaiyan anel 4th order ano 6th order ano better?
Ee subwoferukalil 8 ohm ahno atho 4 ohm ahno nallathu
Depends അല്ലെ
Very good explanation thank you brother
സൂപ്പർ അവതരണം ബ്രോ
15 watt amplifier board corier chaythu taramo
Yes
@@ElectronicsElectricalmalayalam price എത്ര corier charge ഉൽപട?
Hai instayil contact cheyy pulliye. Njan anganeya cheythe .
Bro subwoofer inte paper mattiyaal athinte bass thirichu kittumoo
50w sub output ulla home theatre boardil 8inch sub woofer use chyamo
Cheta nigale vilichakittunna no onn tharumo
Sir please use English subtitles.
In latest videos I'm adding it👍
സ്പീക്കർ parameter നെ പറ്റി ഒരു വീഡിയോ ചെയ്താൽ നല്ലതായിരിക്കും ബ്രോ
How much all togather.i need that 2.1 channel system around 6 to 9k please reply 🙏
Instayil contact cheyyu
Chetta number onnu tharumo ningal assemble cheithu kodukkumo
yes
Nannayitund... 👍
Is this sepaekrs now available with u ? ,Out of stock in Amazon
Cheak sweton official site
Please Reply. Which 8 inch woofer is best in Sweton, award or Dainty?
8 ഇഞ്ച് empty ബോക്സ് rate how much...
Which board is best for this subwoofer??
2 fet board
Chattan corier chayum?
4:40 detail video cheyyumo chetta🙂
ആ 8 inch subwoofer box വാങ്ങാൻ എത്ര വില വരും?
Bro dab inde subwoffer naladano
Tda 2030 kku 8 inch 8 ohm ahno atho 4 ohm ahno nallathu
🤔🤔🤔🤔🤔
Bro aa cheriya speaker inn ethrayayi
Perfect on this job
Ithinte link
Background eppo sheriyayi
This driver's parameters are similar to a midbass from a reputed brand like peerless or GRS. I don't think it is a subwoofer. Parameters says it's an ordinary midbass.
6 inch subwoofer branded available undo
Its work in SoundKing sk 25000 amplifier
ഞാനും വാങ്ങി super profomence 👌
Try kicker qs 12 inch you’d shit yourself
Chetta 4" Nalla quality sub eathan njan 4440 ic kodukan
5inch subwoofer nallath eath ond njn ipo mariyath pazhaya subinta atra performance illa
Super 🔥🔥🔥🔥🔥
Bai..ബോൾട്ടൺ woofer 8 ഇൻ കിട്ടാനുണ്ടോ... നല്ല woofer ano, അതോ dainty യോ
Rate ethra aayi ithinu
Dinity ആണൊ swetonആണൊ നല്ലത് bro.
🤔🤔🤔
ടവർ ബോക്സിൽ woofarinu പകരം സബ്ബ് ഉപയോഗിച്ചാൽ ഗുണമുണ്ടോ ?
സംഗതിയെല്ലാം കൊള്ളാം സോണിക്കുപോലും ഇല്ലാത്ത വിലയാണ്
@soundlinks 12 ഇഞ്ചിന്റെ subന് 3500ഉള്ളല്ലോ ഇതിന്റെയെല്ലാം 8ഇഞ്ചിനൂപോലും 1300മുകളിൽ വിലയല്ലെ,,,അതാണ് ഉദ്ദേശിച്ചത്
Athinu ithu local alla valiya compani aanu
🔥👌🏻
Waiting for monday comments box
Rate
ബ്രോ 10" ഉണ്ടോ
Unde 1600
ഇത് sony 500w amp ഇൽ connect ചെയ്യാൻ പറ്റുമോ
Amp output 175w ആണ്
Fs
Qes
Qms മുതലായവ അറിയണം എന്നുണ്ട് സര്‍..!
Appo ith 20 hertz work alle?
Yes
ഒരു 12" sub box cheyth tharumo
8 ohm anno
നിങ്ങള് കൊള്ളാം
എനിക്ക് ഒരു ഐസൊബാറിക്ക് subwoofer ഉണ്ടാക്കണം കൂടെ amp കൂടെ വേണം താങ്കൾ ഉണ്ടാക്കിത്തരുമോ
ഞാൻ കോഴിക്കോട് പുല്ലാളൂർ ആണ്
താങ്കളെ contact ചെയ്യാൻ പറ്റുമോ
വാങ്ങാനുള്ള നമ്പർ ഒന്നും വേണം pls bro
Notification vannilla
ചേട്ടാ...... ഈ speakers ൽ നിന്ന് shee... Shee... Sound ഉണ്ടാകുന്നത് എന്തുകൊണ്ടാണ്???
Subwoofer airflow anu.....
@@Soundsolution1010 ഞാൻ ഉദ്ദേശിച്ചത് സാധാരണ speakersൽ പാമ്പ് ചീറ്റുന്ന രീതിയിൽ shee... Shee... എന്ന sound problem ഉണ്ടാക്കാറില്ലേ അതിന് കാരണം എന്താണ്???
Fredo. Or sweton. Best...
ഏത് നാരികളാ ഡിസ് ലൈക് അടിച്ചേ
👍👍👍👍
ചേട്ടാ ഇതുപോലെ ഒന്ന് എനിക്ക് തരാമോ
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️
👍
എനിക്ക് ഒരെണ്ണം വേണം
ഈ സ്പീക്കർ 8ഇഞ്ചിന്റെ ബാസ്ട്യൂബിൽ സെറ്റ് ചെയ്‌താൽ എങ്ങനെ ഉണ്ടാകും ബ്രോ കാറിൽ സെറ്റ് ചെയ്യാൻ പൊളി ആയിരിക്കുമോ പറയൂ ബ്രോ പണം സെറ്റായി നാളെ ബാസ്റ്റുബ് വാങ്ങാൻ പോകുന്നുണ്ട് 🕺🏾🕺🏾🕺🏾🕺🏾🕺🏾🕺🏾പ്ലീസ് റീപ്ലേ?????? Subscribe ചെയ്തു 🕺🏾🕺🏾🕺🏾പിന്നെ inbuild ആയിട്ടുള്ള ബാസ്ട്യൂബ് ആണ് ഉദ്ദേശിക്കുന്നത് amblifire എത്ര പവർ വേണം
👍
Super brother thanks 🙏
❤❤❤
👍👍👍