Sweton 10 inch 150W 8 ohms Woofer Unboxing Review and Testing | Best Powerful 10" woofer |

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 36

  • @anidevasya8304
    @anidevasya8304 Год назад +1

    ചേട്ടാ എന്റെ കൈയിൽ ഉള്ള amp 240 9240 mosfet ആണ് 27 o 27 5 ആംപിയർ ആണ് നിലവിൽ toyatone 10 inch 100 watts woofer ആണ് ഇത് മാറ്റി sweton കൊടുത്താൽ കൂടുതൽ നന്നാകുമോ

  • @Alexander-rj2zb
    @Alexander-rj2zb Год назад +3

    Doogesound 10inch woofer nallathano

  • @bennett007100
    @bennett007100 Год назад +1

    Super bro. 👌

  • @jemiljmathew9090
    @jemiljmathew9090 Год назад

    Sweton, award, zip - which is better for sound quality ? Capital speakers നല്ലതാണോ ? Bass, ഏതാ നല്ലത് ?
    Please reply
    എൻ്റെ കയ്യിൽ ഒരു 10 inch woofer ഉണ്ടായിരുന്നു. നല്ല സൗണ്ട് and bass ആയിരുന്നു. ബ്രാൻഡ് name ഓർമ ഇല്ല, ബാക്കിൽ HIFI എന്ന് mention ചെയ്തിട്ടുണ്ട്, അതിൻ്റെ ഒരു quality ആണ് ഞാൻ നോക്കുന്നത്. ഒരു 10 years മുമ്പ് ആയിരുന്നു എൻ്റെ കയ്യിൽ അത് കിട്ടിയത്, അപ്പൊ തന്നെ നല്ല പഴക്കം ഉണ്ടായിരുന്നു
    Do u have any idea ? please advice

    • @shreshtaconsultants5674
      @shreshtaconsultants5674 Год назад +1

      Zipp പഴയ ക്വാളിറ്റി ഇല്ല.വിലയും കൂടുതൽ.

  • @Juanarjun
    @Juanarjun Год назад

    Bro this woofer caaril vekan eth amp board aanu use cheyyendath

  • @rockyadhikary2222
    @rockyadhikary2222 10 месяцев назад

    Good❤️

  • @mmsmg8815
    @mmsmg8815 Год назад

    Sweton vs Bolton, your view on Indian speakers company which quality for the woofer, midrange, tweeter

  • @toms8168
    @toms8168 Год назад

    Power🔥🔥

  • @dipeeshvp1366
    @dipeeshvp1366 Год назад

    🔥🔥🔥

  • @viralvideos4472
    @viralvideos4472 Год назад

    Is deltron good as compare to sweton?

  • @_tom_46
    @_tom_46 Год назад

    😻❤️

  • @homehome4486
    @homehome4486 Месяц назад

    Price

  • @maheshkonginikongini662
    @maheshkonginikongini662 Год назад +1

    വർക്കിങ്ങ് ഒക്കെ ഓക്കെയാണ് പക്ഷേ അമിത വിലയാണല്ലൊ. ഞാൻ 10 ഇഞ്ച് സബ്വൂഫർ കാലികറ്റിൽ നിന്നും വാങ്ങിയത് 1400 RS

    • @MrJayBee_YT
      @MrJayBee_YT  Год назад

      Price kurach kooduthal ayi thonnum but upayigich nokkumbol manassilakum worth anenn...njanum adhyam cash poi enna karithiyath....but performance nokkiyappol.... satisfied aayi.

    • @Dr-electrode
      @Dr-electrode 6 дней назад

      Site il ipo 2075/-

  • @sajeevvo5308
    @sajeevvo5308 Год назад

    Wow 👏👏👏👍

  • @ashoknair886
    @ashoknair886 5 месяцев назад

    Super punch nallathano

  • @AkhilWarrier555
    @AkhilWarrier555 Год назад

    😍😍😍😍😍😍🔥🔥🔥🔥🔥🔥🔥🔥🔥

  • @shahjadali6307
    @shahjadali6307 Год назад

    Sir sweton 10 inch wofer price kitna hai mujhe chahiye

  • @Dolby3636
    @Dolby3636 Год назад

    1500. ₹ ഉള്ള സ്‌പീക്കർ 150 watts...
    6000 ₹ ഉള്ള klipsh സ്‌പീക്കർ 70 watts... അങ്ങനെ എങ്കിൽ.... ഇപറഞ്ഞ watts ശെരിയാണോ

    • @shreshtaconsultants5674
      @shreshtaconsultants5674 Год назад

      ബ്രാൻഡ് & ഉപയോഗിച്ചിരിക്കുന്ന components വ്യത്യാസം

    • @shreshtaconsultants5674
      @shreshtaconsultants5674 Год назад

      ബ്രാൻഡ് വാല്യൂ ആണ് Klipsch.

    • @Dolby3636
      @Dolby3636 Год назад

      @@shreshtaconsultants5674 bro അതിലെ watts ആണ് ഞാൻ പറഞ്ഞത്....accurate anu... ഇവിടെ ചില സ്‌പീക്കർ വാങ്ങുവാൻ ചെല്ലുമ്പോൾ.... 200 watts എന്നൊക്കെ ലേബൽ കാണുമ്പോൾ 🤭🤭🤭🤭😂

    • @MrJayBee_YT
      @MrJayBee_YT  Год назад +2

      150W undakaan chance und...Karanam 80W okke ulla amplifier koduthittum woofer performance kittunnilla..clip akunnu...150W kitttunna class D koduthappol aal puli ayi work cheythu...so I think it's true...Pinne ellam oru viswasam alle

  • @ticabhay3028
    @ticabhay3028 Год назад

    Sir please make video in hindi

  • @abhiplaveli
    @abhiplaveli Год назад

    🙏👍👍

  • @shreshtaconsultants5674
    @shreshtaconsultants5674 Год назад

    Good work ബ്രോ.Keep supporting such brands.Sweton വിലക്കുറവിൽ നല്ല ക്വാളിറ്റി സാധനങ്ങൾ നൽകുന്ന ഒരു കമ്പനി ആണ്.ഞാൻ കഴിഞ്ഞ ഒരു ആഴ്ച മുമ്പ് 10" 80 വാട്സ് വൂഫർ വാങ്ങി.ബാക്കി ബ്രാൻഡ് വച്ച് നോക്കുമ്പോൾ വിലയും കുറവ്, ക്വാളിറ്റി ഉണ്ട്.ഇത് പക്ഷേ അധികം കടകളിൽ കണ്ടിട്ട് ഇല്ല.ഫേസ്ബുക്കിൽ മെസേജ് അയച്ചു ചോദിച്ചപ്പോൾ ആണ് തിരുവനന്തപുരം ഡീലർ എസ്.എം ഇല്ട്രോണിക്സ് ആണ് എന്ന് പറഞ്ഞത്.പിന്നെ അവിടെ പോയി എടുത്തു.ഓൺലൈൻ വാങ്ങുമ്പോൾ ഉള്ള damage പേടിക്കണ്ട.നോക്കി വാങ്ങാം.

    • @MrJayBee_YT
      @MrJayBee_YT  Год назад

      Thanks bro. Courier safe ayit aan ethiyath but eppozhum shop il poi vangunnatha nallath. Nokki edukkamallo.

  • @nithinkumar5560
    @nithinkumar5560 Год назад

    Hi bro

  • @shahjadali6307
    @shahjadali6307 Год назад

    Sir mo no.bhejo