''എട്ടാം പ്രതി ദിലീപിനെ തൂക്കി കൊല്ലണമെന്നേ നിങ്ങൾക്ക് ആഗ്രഹമുള്ളു'': Adv Sreejith Perumana

Поделиться
HTML-код
  • Опубликовано: 9 ноя 2024

Комментарии • 60

  • @santhosh6967
    @santhosh6967 Месяц назад +33

    ഒരു side മാത്രം കേട്ട് അതാണ് ശരി എന്ന് തീരുമാനിക്കുന്ന ഇവിടെത്തെ മാപ്രകളും പ്രബുദ്ധരും.... കഷ്ടം.....

  • @vinunair8437
    @vinunair8437 Месяц назад +15

    ചാനലുകാർക്ക് സുനിയെ വെറുതെ വീട്ടാലും വിഷമമില്ല Dileep ശിക്ഷിക്കപ്പെടണം. 😂😂

  • @chandrababu7048
    @chandrababu7048 Месяц назад +33

    ഇതിനു പിന്നിൽ മട്ടാംച്ചേരി മാഫിയ അത് ആർക്കാ അറിയാത്തത്

  • @alicec8084
    @alicec8084 Месяц назад +11

    ഇത് ശരിയാവണ്ണം അന്വേഷിച്ചിരുന്നുവെങ്കിൽ ഇതിൻറെ പുറകിലെ മാഫിയകളെ പുറത്തുകൊണ്ടുവരുമായിരുന്നു എല്ലാ മുൻവിധിയോടെ ദിലീപിനെ പെടുത്തണം എന്നുള്ള രീതിയിലുള്ള അന്വേഷണമാണ് നടന്നിട്ടുള്ളത്😡

  • @JayarajanG-p1e
    @JayarajanG-p1e Месяц назад +36

    ദി ലിപി നെ അക്രമിച്ചതുമതിയായില്ലേ

    • @twilight26785
      @twilight26785 Месяц назад +2

      avan kuttavaali aan.jaiyil pokum..niraparaadi allaatha kondaan neetti vakkunnath.if he is clean then face the interrogation and procecution process.

    • @sintokk9317
      @sintokk9317 Месяц назад

      ​@@twilight26785poda udayippuae 😂

  • @alicec8084
    @alicec8084 Месяц назад +17

    മുഴുവൻ ചാനലുകാരും ചർച്ച ചെയ്തിട്ടും ഒരു തെളിവ് ദിലീപിനെതിരെ വിശ്വസിക്കാവുന്ന നിങ്ങൾ പുറത്തുകൊണ്ടുവന്നിട്ടില്ല😠

  • @alicec8084
    @alicec8084 Месяц назад +18

    കുറ്റം ചെയ്ത പ്രതിയെ വിട്ടിട്ട് ദിലീപിൻറെ പുറകെ കൂടിയേക്കുവാ നിങ്ങളെല്ലാവരും ഞാൻ വിശ്വസിക്കുന്നു രണ്ടു പെൺ മക്കളുടെ പിതാവ് ഒരിക്കലും ഈ നീച പ്രവർത്തി ചെയ്യുകയില്ല എന്ന്.

    • @KRD_DON
      @KRD_DON Месяц назад +1

      പെണ്മക്കൾ ഉള്ള അച്ചന്മാർ തെറ്റ് ചെയ്യില്ല എന്ന് എങ്ങനെ പറയാൻ പറ്റും. സ്വന്തം പെണ്മക്കളെ പീഡിപ്പിക്കുന്ന അച്ചന്മാർ ഉണ്ട്...അങ്ങനെ ഉള്ള വാർത്തകൾ താങ്കൾ അറിഞ്ഞിട്ടില്ലേ.. ഇങ്ങനെ ഉള്ള തെറ്റുകൾ ആൺമക്കൾ ഉള്ള അച്ചന്മാർ ആണോ ചെയ്യുന്നത്

    • @sintokk9317
      @sintokk9317 Месяц назад

      ​@@KRD_DONninte achan angane aano😂

    • @KRD_DON
      @KRD_DON Месяц назад

      @@sintokk9317 എന്റെ അച്ഛൻ അങ്ങനെ ആയിരുന്നില്ല. എന്റെ അച്ഛനിൽ അഭിമാനം കൊള്ളുന്ന മകളാണ് ഞാൻ. നാല് വർഷം ആയി എന്റെ അച്ഛൻ മരിച്ചിട്ട്, ജീവിച്ചിരുന്ന കാലം മുഴുവൻ നല്ലൊരു മനുഷ്യൻ ആയിട്ട് തന്നെ ആണ് എന്റെ അച്ഛൻ ജീവിച്ചത്.. പിന്നെ ആൺമക്കൾ, പെണ്മക്കൾ,മക്കൾ ഇല്ലാത്തവർ എന്ന് ഒന്നും ഇല്ല. തെറ്റ് ചെയ്യുന്ന വൃത്തികെട്ടവർ തെറ്റ് ചെയ്യും.. ഞാൻ ഇട്ട കമന്റ്‌ന് മുൻപ് അവർ ഇട്ടിരിക്കുന്ന കമന്റ്‌ ഒന്ന് വായിച്ചു നോക്ക്..

  • @ShajmilSachu
    @ShajmilSachu Месяц назад +2

    ഞാൻ ഇതു vere ദിലീപ് നെ edhire ആയിരുന്നു ബട്ട്‌ ഇപ്പോൾ ദിലീപിനെ കുടുക്കിയതാണ് ഇപ്പോൾ 95%ഉറപ്പായി മൈ ഫാദർ വക്കീൽ ആണ് അങ്ങനെ അറിയാൻ പറ്റിയതാണ് ദിലീപിനെ കോടതി വെറുതെ വിടും 👍

  • @THAIVLOGS66
    @THAIVLOGS66 Месяц назад +4

    കൊള്ളാം 🤔🤔ദിലീപിനെതിരെ നിൽക്കുന്ന പൾസർ സുനിക്ക് ദിലീപ് cash കൊടുത്തു കോടികൾ നഷ്ടം വരുത്തിയ ഒരുത്തനു വെണ്ടി വാതിച്ചു.. കൊള്ളാം 🤣🤣🤣

  • @ShajmilSachu
    @ShajmilSachu Месяц назад +1

    കേരളം ഇനി മുതൽ ദിലീപിനൊപ്പം ഇപ്പോൾ മനസിൽആയി ദിലീപിനെ പെടുത്തി യിതാണ് 😢

  • @ShajmilSachu
    @ShajmilSachu Месяц назад +2

    അപർണ മോശം പെണ്ണ് ഒരു ഭാഗം പിടിക്കുന്നു 🥵

  • @Aji452
    @Aji452 Месяц назад +49

    ദിലീപിന്റെ ചോര കുടിച്ചു മതിയായില്ലേ മാപ്രകൾക്ക്?

    • @karinchu-l3d
      @karinchu-l3d Месяц назад +2

      Don't say stupid things

    • @twilight26785
      @twilight26785 Месяц назад +3

      onnu poda..avan kutaavaali aan. niraparaadi aanengil enthungondu vidhi and further interrogation neetti vakkunnu? that itself is the biggest reveal.

    • @Aji452
      @Aji452 Месяц назад +1

      @@twilight26785 അതിനു ദിലീപ് അല്ലല്ലോ അതിജീവിതയുടെ ഭാഗത്തു നിന്നല്ലേ നീട്ടിക്കൊണ്ടിരിക്കൽ ഏഴ് വർഷം നീണ്ട് പോയിക്കൊണ്ടിരുന്നത്? 😂🤣

    • @Aji452
      @Aji452 Месяц назад +3

      @@karinchu-l3d സ്വയം അങ്ങ് വിചാരിച്ചാൽ മതി 😄

    • @JiGeo
      @JiGeo Месяц назад

      news media dragged it to destroy him. If he was that a strong person why he was dragged into this mess? Created completely nonsense, don’t understand what news media is profiting from this.

  • @mounasagaram
    @mounasagaram Месяц назад +8

    ദിലീപ് പാവം ആണ് വെറുതെ വിടു 🙏🏽....

  • @vichuc9846
    @vichuc9846 Месяц назад +7

    ഈ നൂറ്റാണ്ടിൽ ഈ കേസിൻ്റെ വിധി ഉണ്ടാകുമോ....?

  • @muthushibili4956
    @muthushibili4956 Месяц назад +6

    ദിലീപ് ഇല്ലാതെ എന്ത് news😊

  • @Lethasaji
    @Lethasaji Месяц назад +1

    ഇതെല്ലാം കഴിഞ്ഞു എന്തിനാകാം ലാൽന്റെ വീട്ടിൽ കൊണ്ട് വിട്ടത്
    ഇത് പുറത്തു അറിയാതെ വച്ച് ആ കുട്ടിയെ black mail ചെയ്യാൻ ആണ് നടൻ ഉദ്ദേശിച്ചത് എന്ന് ആണ് പറയുന്നത് അങ്ങനെ എങ്കിൽ അത് മറ്റൊരാൾ അറിയത്തക്കവണ്ണം സംവിധായകനായ ആളിന്റെ വീട്ടിൽ കൊണ്ട് വിട്ടത് എന്തുകൊണ്ട് ആകാം ആരും അറിയാതെ ഇരിക്കാൻ എങ്കിൽ അതിന്റെ താമസസ്ഥലത്ത് കൊണ്ട് വിടാമായിരുന്നു...

  • @Keralaforum
    @Keralaforum Месяц назад +5

    സംഭവത്തിന്റെ ഉടൻ തന്നെ ഫോൺ ചെന്നത്‌ ദിലീപിലേക്കും പൾസർ സുനിയിലേക്കും ആണു . ഡ്രൈവർ മാർട്ടിൻ തന്നെ രക്ഷപ്പെടാൻ നോക്കി ! അന്നു രാത്രി പോലീസിനെ അറിയിക്കാതെ ഒതുക്കിതീർക്കാൻ ശ്രമമുണ്ടായേനെ ! ഇവിടെ പ്ലാൻ പൊളിഞ്ഞത്‌ എന്തുകൊണ്ടാണെന്നു ദിലീപ്‌ മനോരമ ചാനലിൽ 3 മാസം മുമ്പ്‌ കൊടുത്ത ഇന്റെർവ്യൂവിൽ അറിയാതെ പുറത്തു വന്നു. ഇങ്ങനെ ഒരു അപമാനം ഉണ്ടായാൽ സാധാരണ ഒരു നടി ആത്മഹത്യ ചെയ്യുകയോ മൗനം പാലിക്കുകയോ ആണു പതിവ്‌ . പകരം രണ്ടു ദിവസത്തിന്നകം നടി സെറ്റിൽ വന്നു (ആക്രമണത്തെ ലഘൂകരിക്കുന്ന ടോൺ ആയിരുന്നു !) നടിക്ക്‌ പൾസറുമായി ബന്ധമുണ്ടായിരുന്നുവെന്നും കൂട്ടുകെട്ടു നല്ലതാകണമെന്നും ഒരു നിരീക്ഷണം നടൻ നടത്തി (ഇതിനെ സംവിധായകൻ ലാൽ നിഷേധിച്ചിട്ടിട്ടുണ്ട്‌ ). നടി അപമാനഭാരത്താൽ മൗനം പാലിക്കും എന്ന കണക്കുകൂട്ടലാണു തകർന്നത്‌ . അങ്ങനെ മൗനം പാലിച്ചാൽ തന്നെ കയ്യിലുള്ള വീഡിയോ പിന്നീട്‌ ബ്ലാക്ക്മൈലിനു ഉപയോഗിക്കുകയും ആവാം . എല്ലാം തെറ്റി!

    • @Manoj4-v5y
      @Manoj4-v5y Месяц назад

      Yes avideyanu thettiyathu...blackmail cheyyam ennu vicharichu vedio eduthu..😂😂😂😂😂😂😂😂nadi thanne athu thurannu paranju athode ellam pappadam pottunnapole potty.nadiyude kalyanqm nishchayichu vechirikkunna sahacharyam koodi aayirunnu athu..aaa vedio avarde bharthavine kanikkumm ennu bhayapedutham ennokkeya planning undayirunnathu pakshe appurathu nilkkunnathu hypocrite aaya mallu alla nattallulla kannada chekkananennu oru nimisham pettan marannu .

  • @babushankar2523
    @babushankar2523 Месяц назад +15

    ഇനി കുറച്ച് ദിവസം പൾസർ സുനിയുടെ മയിര് പിടിച്ചുള്ള ചർച്ച ആയിരിക്കും 😄

  • @user-vs6wi4dd8x
    @user-vs6wi4dd8x Месяц назад +2

    Dileep king sreejith perumana

  • @RijeshKalleri
    @RijeshKalleri Месяц назад +1

    ഏഴര വർഷം ഗോപലേടത് അപ്പൊ വിനയന്റേതോ അതും വർഷമോ

  • @SherinCcb
    @SherinCcb Месяц назад

    അപർണ ചെയ്യിഡ്ഡഡോന്നും പോരായോ ഇനിയും ചവിട്ടണോ😢

  • @sairathomas6130
    @sairathomas6130 Месяц назад

    Dileep ൻ്റെ നടപ്പ് കണ്ടാൽ അറിയാം..വലിയ എന്തോ കാര്യം ചെയ്തു വിജയിച്ച പോലെ ആണ്..ഇന്ത്യ യില് പെൺകുട്ടിക്ക് നീതി ലഭിക്കുമോ?

  • @techamazing32
    @techamazing32 Месяц назад +2

    Sreejith pani illathavan undello

  • @sairashanavas7622
    @sairashanavas7622 Месяц назад +2

    Court veruthe vitalum daivam veruthe vidilla

  • @sasik8837
    @sasik8837 Месяц назад

    ആരാച്ചാരോ അതോ അംഗറോ

  • @pramodhsurya612
    @pramodhsurya612 Месяц назад +3

    28 ക്രിമിനൽ കേസുള്ള പൾസർ സുനിയെ തന്നെയാണ് കൊട്ടേഷൻ ഏൽപ്പിക്കുക പിന്നെ തെരുവിൽ പിച്ച എടുക്കുന്ന പാവത്തിനെ ഏൽപ്പിമോ 😅

  • @thomasphilip8307
    @thomasphilip8307 Месяц назад

    നിങ്ങളുടെയൊക്കെ ചർച്ച കേട്ടാൽ. അതിജീവിത ഇവിടെ ജീവിക്കേണ്ടതില്ല എന്നുള്ളു. ദിലീപ് എന്ത് വഴക്ക നേട്ടങ്ങൾ ആണ് പരിശ്രമിച്ച് ഉണ്ടാക്കിയത്. മറ്റുള്ളവരെ ചതിച്ചുണ്ടാക്കിതെ ഉള്ളു. അത് കൈവിട്ടു പോകും. വെറുതെ കഷ്ടപെടേണ്ട. പൾസർ ആകാശത്തുനിന്ന് പൊട്ടി വീണതാണോ. അതോ ഭൂമിയിൽനിന്ന് മുലച്ചതാണോ. അതോ സൂന്യതയിൽനിന്നും വന്നതാണോ. അമ്മയിലെ ചില ആൾക്കാർ രാഷ്ട്രയക്കാറുമായി ഒത്തുകളിയ്ച്ചാൽ എല്ലാവരെയും ഒതുക്കാമെന്നു വിചാരിക്കുന്നത് നടക്കുമോ

  • @sintokk9317
    @sintokk9317 Месяц назад

    Mapara udayippukal 😂

  • @sairashanavas7622
    @sairashanavas7622 Месяц назад +1

    Chuvanna shirtkarane eduthu kinatilidanam

    • @akhiljose3116
      @akhiljose3116 Месяц назад +1

      Sathyam enthennariyaabdu chumma kidannu kuraykkaruthu

  • @minnminni
    @minnminni Месяц назад

    Pettan pavadaaaaa

  • @beenamarakkar8450
    @beenamarakkar8450 Месяц назад +1

    He and his planned and condúcted this crime by others he is first a ccused

    • @ghostxbrowser
      @ghostxbrowser Месяц назад +1

      english ariyillenkil enthina veruthe engane menakkedunnathu chechi.. malayalathil commentikkoode 🤭🙏

  • @techamazing32
    @techamazing32 Месяц назад

    Trivandrum lobhi ke pangunde

  • @Keralaforum
    @Keralaforum Месяц назад +2

    ഏതാ ഈ പുതിയ ഏഴാം കൂലി പെരുമന?വിഴുപ്പലക്കാൻ ദിലീപിന്റെ കയ്യിൽ നിന്നും എത്ര കിട്ടി