അറിഞ്ഞോ അറിയാതെയോ ആരൊക്കൊയോ എന്തൊക്കെയോ പറയുന്നു, ഞാൻ പഞ്ചുരുളി തെയ്യം ഉള്ളിടത്തൊക്കെ പോയി കാണുന്ന ഒരാളാണ്. പഞ്ചുരുളിയുടെ തോറ്റത്തിൽ വളരെ വ്യക്തമായി പറയുന്നുണ്ട് പഞ്ചുരുളി തെയ്യത്തിന്റ ഉത്ഭവ സ്ഥലം. അത് കർണാടകയിലെ ധർമസ്ഥലമാണ്. ധർമസ്ഥലത്തെ പഞ്ചുരുളി ദേവസ്ഥാനത്തു പോയിട്ടുമുണ്ട്
കുപ്പ പഞ്ചുരുളി അധവാ അണ്ണപ്പ പഞ്ചുരുളി ഏട്ടനും ഒറന്നറ പഞ്ചുരുളി അനിയനും കല്ലുരുട്ടി (പാസാനമൂർത്തി) അനിയത്തിയുമാണ്. ഇവരുടെയൊക്കെ അമ്മയെ കുടുംബത്ത് പഞ്ചുരുളി എന്നും അറിയപ്പെടുന്നു. തുളുഭാഷയിൽ കുടുംബഭൂത്ത എന്നും പറയുന്നു.
Kallurti ingane alla veshan kananamengil manjeshwara bhagathek varanam...kallurti saari aan udukaar muga varnavum ingane alla idh theyyam pole aitund Panjurli ingane thanneyan Nchangalude kudumba daivangalan rand daivangal panjurli kalurti Panjurli kallurti theyyam alla randum daivangal aan
കുപ്പ പഞ്ചുരുളിയെ (അണ്ണപ്പ പഞ്ചുരുളി )കുറിച്ച് മാത്രമേ ഇതിൽ പറഞ്ഞിട്ടുള്ളൂ. ഒറന്നറ പഞ്ചുരുളിയെക്കുറിച്ച് പറഞ്ഞിട്ടില്ല. അറിയണം എന്ന് ആഗ്രഹമുള്ളവർ റിപ്ലേ തന്നാൽ മതി. ഞാൻ എല്ലാം വിശദീകരിച്ച് തരാം
@@PranavDivakaran തെയ്യം വടക്കേ മലബാറിലെ ആചാരകലയാണ് ഭൂത്തകോലം തുളുനാടൻ ആരാധനാ രീതിയാണ് മണക്കാടൻ രാമൻ ഗുരുകൾ ആണ് തെയ്യം ഇന്നത്തെ രീതിയിൽ ആക്കിയത് എന്ന് പറയപ്പെടുന്നത് എന്നാൽ തുളുനാടൻ ഭൂതകോലം വേരേരീതിയാണ്
❤️pin cheyo❤️
🥰
ഞങ്ങൾ ആരാധിക്കുന്ന പഞ്ചുരുളി തെയ്യം തുളുനാട്ടിൽ എല്ലായിടത്തുമുണ്ട് 🙏🙏🙏🙏
❣️🙏
സങ്കല്പം അറിയാൻ കഴിഞ്ഞതിന് നന്ദി 👍🏻
❣️🥰
അറിഞ്ഞോ അറിയാതെയോ ആരൊക്കൊയോ എന്തൊക്കെയോ പറയുന്നു, ഞാൻ പഞ്ചുരുളി തെയ്യം ഉള്ളിടത്തൊക്കെ പോയി കാണുന്ന ഒരാളാണ്. പഞ്ചുരുളിയുടെ തോറ്റത്തിൽ വളരെ വ്യക്തമായി പറയുന്നുണ്ട് പഞ്ചുരുളി തെയ്യത്തിന്റ ഉത്ഭവ സ്ഥലം. അത് കർണാടകയിലെ ധർമസ്ഥലമാണ്. ധർമസ്ഥലത്തെ പഞ്ചുരുളി ദേവസ്ഥാനത്തു പോയിട്ടുമുണ്ട്
❣️
ധർമ്മസ്ഥലം 'അണ്ണപ്പ പഞ്ചുരുളിയുടെ' ആരൂഢസ്ഥാനമാണ് . കുപ്പ പഞ്ചുരുളി വൈഷ്ണവതരമായ വരാഹരൂപമാണ്. കുപ്പ പഞ്ചുരുളിയുടെ ആരൂഢസ്ഥാനം ആന്ധ്രയിലെ വെങ്കിട്ടരമണ ക്ഷേത്രമാണ്.
Panjurli theyyathin 16 avadharamund.varnara panjurli,kuppe panjurli,annappa panjurli.enningane 16 avadharamund.kanthara filimil ulladh annapa panjurliyan.annapa panjurliyude moolasthanam Dharmasthala temple.adh panjurli theyyam thanne mattoru roopathil inn ariyapedunna Dharmasthalam enna sathalth poyadhan kadha.avide ninn annappa panjurli ennum ariyapettu.dharmasthala ambalathil shivalingam pradhishtichadhum annappa panjurliyan.pakshe panjurli aadhyam undaya story adh vere.vishnuvide varaha avadharamalla panjurli.ende naad kasaragodan.ende tharavatilum panjurli theyyam und.thulunatil pradhanapetta theyyangalil onnan panjurli theyyam🙏
❤❤
Ee Vedioyil kaanikkunna Theyyam kettiyirikkunnath ente Ammavanan😌♥️.
❣️🙏
Avare name ntha??
Hy
@@sharanc1840വിശ്വൻ
Kaanthara movieyiloode arinj kadha kelkkan vannathaanu♥️👌🏽
❣️🔥🙏
Njanum
@@akhil7145 ❣️🥰
Hlo
😊🙏
🥰❣️
Who comes here after watching kanthara movie ?
Panjuruli - kalluritti🙏🏻
കുപ്പ പഞ്ചുരുളി അധവാ അണ്ണപ്പ പഞ്ചുരുളി ഏട്ടനും ഒറന്നറ പഞ്ചുരുളി അനിയനും കല്ലുരുട്ടി (പാസാനമൂർത്തി) അനിയത്തിയുമാണ്. ഇവരുടെയൊക്കെ അമ്മയെ കുടുംബത്ത് പഞ്ചുരുളി എന്നും അറിയപ്പെടുന്നു.
തുളുഭാഷയിൽ കുടുംബഭൂത്ത എന്നും പറയുന്നു.
Wrong.kuppe Panjurli and varnara Panjurli are different.thirupathi mudipu ulla kutumbathil kuppe mukya daivam.avide kallurti kuppeyude sahodariyaayi nilkum.
Varnara athithi daiva sankalpa thil aaradhikapadum.darmasthala mudipu ulla kutumbathil varnara or annappa mukya daivam
Yes 👍 ❣️
ഗുഡ് 👍
🥰
Panchuruli തെയ്യത്തിന്റെ കഥ ബാക്കി കൂടെ പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നേനെ
അന്വേഷണത്തിലാണ്... 👍🏻
ruclips.net/video/RIgy9vDnrp4/видео.html
❤
❣️❣️
Bro കാക്കി ഷർട്ടും പാന്റും ധരിച്ച് kalikuna panjurli theyyathinte video cheyyamo
ശ്രമിക്കാം bro
ഇന്ന് ഞങ്ങളുടെ തറവാട്ടിൽ ഉണ്ട്
ruclips.net/video/RIgy9vDnrp4/видео.html
Good
❣️❣️
Hello pranave great job
Thanks bro ❣️
👍🏼
🥰
🙏🙏
🥰
Panji means Panni in Tulu
Panjurli is Panniyoorkaali🙏🕉
Appa Panjurli ee kaapule mathirla
Edde aavad mathiregla🙏🕉
🙏🏻🙏🏻
Swami panjurli kallurti
🙏🏻🥰
Hu
Adyam panjurli daivam ethra tharam und ennu nokk
Panjurli ee oru tharam mathrame ullu enn njan paranjo, kuppe panjurliye kurich aanu ee videoil paranjath
Thayannur💖
🥰
Kallurti ingane alla veshan kananamengil manjeshwara bhagathek varanam...kallurti saari aan udukaar muga varnavum ingane alla idh theyyam pole aitund
Panjurli ingane thanneyan
Nchangalude kudumba daivangalan rand daivangal panjurli kalurti
Panjurli kallurti theyyam alla randum daivangal aan
❣️🥰👍🏻
ഭഗവാൻശ്രീ മഹാവിഷ്ണുവിന്റെ 18അവതാരങ്ങളിൽ ഒരു അവതാരമായ വരാഹ അവതാരത്തിന്റെ പ്രതിരൂപമായിട്ടാണ് ശ്രീ പഞ്ചുരുളി ദൈവത്തെ ആരാധിക്കുന്നത്
🥰👍
18 avatharangalo? 10 alae? Ariyathondu chodichath anu. Onu clarify cheyyo?
മഹാവിഷ്ണുവിന് 10 അവതാരങ്ങൾ അല്ലെ ഉള്ളത് 18 അല്ല
Bro, thiruppathi aano dharmasthala aano aaruda sthanam?
Kuppe Panjurliyude thiruppathi
Annappa Panjurliyude dharmmasthala
After watching kantara
🔥❣️
🙏🏻🙏🏻🙏🏻
🥰🙏
🙏🙏❤️
🥰🙏
കുപ്പ പഞ്ചുരുളിയെ (അണ്ണപ്പ പഞ്ചുരുളി )കുറിച്ച് മാത്രമേ ഇതിൽ പറഞ്ഞിട്ടുള്ളൂ. ഒറന്നറ പഞ്ചുരുളിയെക്കുറിച്ച് പറഞ്ഞിട്ടില്ല. അറിയണം എന്ന് ആഗ്രഹമുള്ളവർ റിപ്ലേ തന്നാൽ മതി.
ഞാൻ എല്ലാം വിശദീകരിച്ച് തരാം
അറിയുന്ന കാര്യങ്ങൾ പറയൂ, അറിയാൻ ആഗ്രഹം ഉണ്ട്, എല്ലാവർക്കും ഉപകാരപ്പെടും
Kantara movie💥
🔥❣️
Njan tuluvan
🔥❣️
തെയ്യം കണ്ട അനുഭൂതി : ....
🙏🏻❣️
Tulu Theyyam
🙏🏻🙏🏻
Vishnuvinde varaha avadharatheyalla panjurli theyyamayit kettiyadunnadh.panjurliyude kadha inganeyalla.
അപ്പോൾ കഥ എന്താണ് ?
@@PranavDivakaranpanjurli theyyam undaya kadha oru kaatu panniye Shiva bhagavan vadhichu adh Kanda parvadhi dhevik veshamamayapol Shivan adhine punarjanmam nalgumbol ellam shakthiyumulla ugramoorthiyayi punarjanikunnu shivande oru ganamayi marunnu.adharmathe illadhaki dharmathe nilanirthan thulu naatilan vannadh.kadha thudakam mudhale kureyund but njan churuki paranjadha.pinneed panjurli theyyam thanne oro avadharameduthu angane 16 avadharamund panjurli theyyathin.kuppe panjurli,varnara panjurli,annappa panjurli enningane.kanthara filimil ulladh annappa panjurliyan.adh panjurli thanne mattoru roopathil Dharmasthalam enna sthalath poyadhan kadha ennit panjurliye avde annappa panjurli enna perilum ariyapettu.dharmasthala ambalathil shivalingathe pradhishtichadhum annappa panjurliyan.
@@Tulunad_media annappa panjurliyude kadha ningal paranjath thanne, but kuppe panjurli varaham anallo
@@PranavDivakaran adh Vishnuvinde 10 avadharathilulla varaha roopathineyalla theyyamayi kettiyadunnadh.idh vere kadhayan.veroru panniyude(varaham)kadhayan.varaham ennal panniyanallo adhkondan varaha moorthi enn parayunnadh.ningal paranjadh vishnuvinde 10 avadharathil onnaya varaha avadharathinde kadhayan. aa kadhayalla panjurliyudedh
@@Tulunad_media 👍ok
പിന്നാമ്പുറം വേറെ തെയ്യങ്ങൾ കണ്ടൂ, അവയെ മുഖത്താവിൽ കാണിച്ചില്ല......?
പഞ്ചുരുളി തെയ്യത്തെ പരിചയപെടുത്താൻ എടുത്ത വിഡിയോ ആയതുകൊണ്ട് മറ്റു തെയ്യങ്ങളെ ഫോക്കസ് ചെയ്തില്ല
ഇതൊന്നും തെയ്യം അല്ല ഇതിൽ ഒരുപാട് തുളുനാടൻ ഭൂതകോലതിൻ്റെ സ്വാധീനം ഉണ്ട്
തെയ്യം എന്താണ് ? ഭൂതക്കോലം എന്താണ് ?
@@PranavDivakaran തെയ്യം വടക്കേ മലബാറിലെ ആചാരകലയാണ് ഭൂത്തകോലം തുളുനാടൻ ആരാധനാ രീതിയാണ്
മണക്കാടൻ രാമൻ ഗുരുകൾ ആണ് തെയ്യം ഇന്നത്തെ രീതിയിൽ ആക്കിയത് എന്ന് പറയപ്പെടുന്നത് എന്നാൽ തുളുനാടൻ ഭൂതകോലം വേരേരീതിയാണ്
@@sreenarayanram5194 നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി
❤️
🥰
🙏🙏
🥰