Doctor...... എനിക്ക് 36 വയസ്സുണ്ട്. പല്ല് നന്നായി പൊങ്ങിയിട്ടുണ്ട്. താഴണം എന്നുള്ള അതിയായ ആഗ്രഹം കൊണ്ട് ഇപ്പോൾ 4 പല്ലെടുത്ത് കമ്പിയിട്ടു . 5 മാസം കഴിഞ്ഞു. കാര്യമായ Change ഒന്നും വന്നട്ടില്ല. പക്ഷെ പല്ലെടുത്തപ്പൊ കവിൾ ഒട്ടി ആദ്യത്തേക്കാൾ ബോറായി പല്ലുന്തിയത് കാണുന്ന പോലെ ..... ഉന്തിയ പല്ലിൻ മേൽ കമ്പി നിൽക്കുന്ന വല്ലാത്ത അസ്വസ്ഥതയും. പ്രായമായവർക്ക് time എടുക്കുമെന്ന് കേൾക്കുന്നു. എനിക്ക് വല്ലാത്ത പേടിയും tension നും നിരാശയും തോന്നുന്നു. ഈ പ്രായത്തിൽ ചെയ്തത് അബദ്ധമായോ എന്ന ഒരു വല്ലാത്ത tension ആണ് എപ്പോഴും. മറ്റുള്ളവരെ face ചെയ്യാൻ മടി. ശരിയാവാൻ ഒരു പാട് കാലം എടുക്കുമോ ഡോക്ടർ ?
Doctor......
എനിക്ക് 36 വയസ്സുണ്ട്. പല്ല് നന്നായി പൊങ്ങിയിട്ടുണ്ട്. താഴണം എന്നുള്ള അതിയായ ആഗ്രഹം കൊണ്ട് ഇപ്പോൾ 4 പല്ലെടുത്ത് കമ്പിയിട്ടു . 5 മാസം കഴിഞ്ഞു. കാര്യമായ Change ഒന്നും വന്നട്ടില്ല. പക്ഷെ പല്ലെടുത്തപ്പൊ കവിൾ ഒട്ടി ആദ്യത്തേക്കാൾ ബോറായി പല്ലുന്തിയത് കാണുന്ന പോലെ ..... ഉന്തിയ പല്ലിൻ മേൽ കമ്പി നിൽക്കുന്ന വല്ലാത്ത അസ്വസ്ഥതയും. പ്രായമായവർക്ക് time എടുക്കുമെന്ന് കേൾക്കുന്നു. എനിക്ക് വല്ലാത്ത പേടിയും tension നും നിരാശയും തോന്നുന്നു. ഈ പ്രായത്തിൽ ചെയ്തത് അബദ്ധമായോ എന്ന ഒരു വല്ലാത്ത tension ആണ് എപ്പോഴും. മറ്റുള്ളവരെ face ചെയ്യാൻ മടി. ശരിയാവാൻ ഒരു പാട് കാലം എടുക്കുമോ ഡോക്ടർ ?
Please call us for details +91 7999995339