അതിന് ഇത് 200 രൂപയുടെ കൈക്കോട്ടോ, തൂമ്പയോ അല്ലല്ലോ, എല്ലാ കര്‍ഷകര്‍ക്കും വെറുതെ കൊടുക്കാന്‍. എന്നാലും പിണറായി വിജയനോട് ഒന്ന് ചോദിക്കുന്നത് നല്ലതാ, ചിലപ്പോള്‍ തന്നാലോ. ലക്ഷങ്ങള്‍ വിലവരുന്നതല്ലെ.
Sir, കണ്ണൂർ ജില്ലയിൽ ഞങ്ങൾക്ക് പറമ്പ് കിളക്കാൻ ഇത്തരം power tiller വാടകയ്ക്ക് കൊടുക്കുന്ന ഒരു സ്ഥലവും ഇല്ല .അതിനാൽ പറമ്പ് കിളക്കാൻ സാധികാതെ കൃഷി നശിക്കുന്ന സ്ഥിതിയിലാണ്.' കൃഷി വകുപ്പിൽ അന്വേഷിച്ചപ്പോൾ ഇവിടെ ഒരു ഇത്തരം മെഷിൻ ലഭ്യമല്ല എന്ന് പറഞ്ഞു. ക്യഷിക്ക് ഏറ്റവും ആവശ്യമായ ഘടകമാണ് വാടകയ്ക്ക് ഇത്തരം മെഷീൻ ലദിക്കുന്നത്. ഇതില്ലാതെ കൃഷി ഒരിക്കലും രക്ഷപ്പെടില്ല' ഉടൻ തന്നെ ഞങ്ങൾക്ക് ഇത് ലഭിക്കാൻ സാധ്യതയുണ്ടോ എന്ന് പറഞ്ഞ് തരണം .ഈ മാസം തന്നെ ലഭിക്കുന്ന തരത്തിൽ
അതിന് കണ്ണൂർ ജില്ലയിൽ അതൊക്കെ പ്രാവർത്തികമാകണമെങ്കിൽ ഇനിയും കാത്തിരിക്കണം ഒരു നൂറ്റാണ്ട് കൂടി ഈ രാക്ഷസൻ മാരുടെ ഒക്കെ കാലം കഴിയണം എങ്കിലേ ആ ജില്ലയിൽ ഇതൊക്കെ വരൂ 😴😴
സാർ, ഇത്രയും കാലമായിട്ടെ കർഷകനെ പറ്റിയ ഒരു റബ്ബർ tape ചെയ്‌യുന്നതേനെ ഒരു ടൂൾസ് കണ്ട് പിടിക്കാൻ സാധിക്കാത്ത കൃഷി ഡിപ്പാർട്മെന്റ് ആണ് നമുക്കുള്ളെത, നിങ്ങളെടെ സാലറി കർഷകന്റെ വിയർപ് ആണന്നു ഓർക്കുക. കേരളത്തിൽ 70% റബ്ബർ കൃഷി കർഷകർ ഉണ്ട്. ഒന്ന് ഉണരുക 🌹 മക്കളെ
വിദേശ കൃഷിക്കാർ നിലമൊരുക്കുമ്പോൾ കല്ലുകൾ പൊടിച്ചു ഇടുകയോ അല്ലെങ്കിൽ പെറുക്കി മാറ്റുകയാ ചെയ്യുന്ന യന്ത്രങ്ങൾ ഉപയോഗിക്കുന്നു. അവ ഇവിടെ അത്യാവശ്യമായി കൊണ്ടുവരണം. ചെറിയ ടില്ലറുകൾ കല്ലില്ലാത്ത സ്ഥലത്തേ കാര്യക്ഷമമായി പ്രവർത്തിക്കുകയുള്ളൂ
മലയോകർഷകന് നിലംഒരൂക്കാനൂം കാട് വെട്ടൂന്നതിനൂം യ്യെത്രകിട്ടൂമോ കൂരൂമൂളകെ ഇഞ്ചി പച്ചകറികൂം നിലമൊരൂകാകാനൂണ്ട് 4 ഏക്കർ ഭൂമിയൂണ്ട് ദയവായി സഹായിക്കൂകപവർടില്ലർ വേണം
Smam.scheme. ൽ 2020 ൽ ഒരു കടക്കാരൻ വഴിsprayer വാങ്ങിയിരുന്നു. ഇപ്പോൾ മറ്റൊരുitem വാങ്ങാനായി ശ്രമിച്ചപ്പോൾ പഴയ യൂസർ ഐഡിയും പാസ് വേർഡും നൽകാൻ പറയുന്നു. ആയത് പഴയ കടക്കാരൻ നൽകുന്നില്ല. ആരുടെ പക്കലാണ് പരാതി നൽകുക.
ഇതൊക്കെ കർഷകർക്ക് ഫ്രീ ആയി കൊടുക്കണം.
Ennit venam thookki vilkan
കർഷകൻ അത് മറിച്ചു വിൽക്കും.
അതിന് ഇത് 200 രൂപയുടെ കൈക്കോട്ടോ, തൂമ്പയോ അല്ലല്ലോ, എല്ലാ കര്‍ഷകര്‍ക്കും വെറുതെ കൊടുക്കാന്‍. എന്നാലും പിണറായി വിജയനോട് ഒന്ന് ചോദിക്കുന്നത് നല്ലതാ, ചിലപ്പോള്‍ തന്നാലോ. ലക്ഷങ്ങള്‍ വിലവരുന്നതല്ലെ.
കർഷകന് വേണ്ടി ടാക്സ് കൊടുത്ത് മുടിയാനാണ് മറ്റുള്ളവരുടെ വിധി😅
നല്ല സൂപ്പർ മറുപടി 😂😂@@chandramathykallupalathing413
Garden triller cheruthinu price onnu parayamo pls
ഇവരുടെ സ്ഥിരം ആളുകളുണ്ട് അവർക്ക് മാത്രമെ ഇവർ കൊടുക്കു
Dealers hiked the price of implement by double, to harvest this benefit of scheme.
Any comments about starting NOKKUKOOLI diploma in Kerala.it is a unique program .
എല്ലാം നല്ലതാണ്
കൃഷി ആധുനികവും വ്യവസായിക അടിസ്ഥാനത്തിലും ആയപ്പോൾ, ആരോഗ്യം കുറഞ്ഞു വരികയാണ്
It is wrong .now we are more healthy than 1950.now life expectancy rise from 45 years to75 .
Sir, കണ്ണൂർ ജില്ലയിൽ ഞങ്ങൾക്ക് പറമ്പ് കിളക്കാൻ ഇത്തരം power tiller വാടകയ്ക്ക് കൊടുക്കുന്ന ഒരു സ്ഥലവും ഇല്ല .അതിനാൽ പറമ്പ് കിളക്കാൻ സാധികാതെ കൃഷി നശിക്കുന്ന സ്ഥിതിയിലാണ്.' കൃഷി വകുപ്പിൽ അന്വേഷിച്ചപ്പോൾ ഇവിടെ ഒരു ഇത്തരം മെഷിൻ ലഭ്യമല്ല എന്ന് പറഞ്ഞു. ക്യഷിക്ക് ഏറ്റവും ആവശ്യമായ ഘടകമാണ് വാടകയ്ക്ക് ഇത്തരം മെഷീൻ ലദിക്കുന്നത്. ഇതില്ലാതെ കൃഷി ഒരിക്കലും രക്ഷപ്പെടില്ല' ഉടൻ തന്നെ ഞങ്ങൾക്ക് ഇത് ലഭിക്കാൻ സാധ്യതയുണ്ടോ എന്ന് പറഞ്ഞ് തരണം .ഈ മാസം തന്നെ ലഭിക്കുന്ന തരത്തിൽ
Ningulde main കൃഷി enthanu
‹‹
അതിന് കണ്ണൂർ ജില്ലയിൽ അതൊക്കെ പ്രാവർത്തികമാകണമെങ്കിൽ ഇനിയും കാത്തിരിക്കണം ഒരു നൂറ്റാണ്ട് കൂടി ഈ രാക്ഷസൻ മാരുടെ ഒക്കെ കാലം കഴിയണം എങ്കിലേ ആ ജില്ലയിൽ ഇതൊക്കെ വരൂ 😴😴
Please give a brief discription about Mahindra yuvaraj
ജിവോ നോക്കൂ, 245👍👍👍
സാർ, ഇത്രയും കാലമായിട്ടെ കർഷകനെ പറ്റിയ ഒരു റബ്ബർ tape ചെയ്‌യുന്നതേനെ ഒരു ടൂൾസ് കണ്ട് പിടിക്കാൻ സാധിക്കാത്ത കൃഷി ഡിപ്പാർട്മെന്റ് ആണ് നമുക്കുള്ളെത, നിങ്ങളെടെ സാലറി കർഷകന്റെ വിയർപ് ആണന്നു ഓർക്കുക. കേരളത്തിൽ 70% റബ്ബർ കൃഷി കർഷകർ ഉണ്ട്. ഒന്ന് ഉണരുക 🌹 മക്കളെ
Voice parayunna ale onnu videoyil kanikkumo plis
Doordarshan/Victor's Chnl idakku kanam Sajan Antony Sirne
എനിക്ക് വേണ്ടത് പറബ്ബ് കിളക്കുന്ന ചെറിയ ട്രില്ലറും നനക്കാൻ ഉപയോഗിക്കുന്ന പബ്ബും ഇതിന് സബ്‌സിഡി കഴിച്ചു എത്ര രൂപയാകും
Ethra subsidy kittiyalum krishi nashtathil thanne kalashikkum.
പത്തനംതിട്ട... തിരുവല്ല... ഓഫീസ് ഉണ്ടോ.... വാടകക്ക് മെഷീൻ വേണം
👆ഈ വർഷവും,2022-23 കർഷകർക്ക് ഈ SMAM scheme ഉണ്ടോ?
സഹോദരാ, ഈ സ്കീമിൽ 2 വർഷം മുൻപ് എടുത്ത വീഡർ ഇപ്പോഴും കട്ടപ്പുറത്താണ്, ഇതുവരെ സബ്‌സീടി കിട്ടിയിട്ടില്ല
രെജിസ്ട്രേഷൻ ഒക്കെ ചെയ്തായിരുന്നോ? എന്തുകൊണ്ടാണ് സബ്‌സിഡി കിട്ടാതെ പോയത്
@@naveennnair1368 എന്താണെന്ന് അറിയില്ല, തൃശൂർ, മാടകത്ര കൃഷിഭവനിൽ ആണ് എല്ലാ രേഖകളും കൊടിത്തിട്ടുള്ളത്
ഇവർ പറയുന്നത് പെട്ടെന്ന് കാര്യങ്ങൽ നടക്കും എന്നാണല്ലോ....
verification nadannirunno
Enik oru deesal punmp sete venam athe enganeya book cheyya
Sir I want apumset what I do?
Not getting OTP after uploading all documents. Can you please help
വിദേശ കൃഷിക്കാർ നിലമൊരുക്കുമ്പോൾ കല്ലുകൾ പൊടിച്ചു ഇടുകയോ അല്ലെങ്കിൽ പെറുക്കി മാറ്റുകയാ ചെയ്യുന്ന യന്ത്രങ്ങൾ ഉപയോഗിക്കുന്നു. അവ ഇവിടെ അത്യാവശ്യമായി കൊണ്ടുവരണം. ചെറിയ ടില്ലറുകൾ കല്ലില്ലാത്ത സ്ഥലത്തേ കാര്യക്ഷമമായി പ്രവർത്തിക്കുകയുള്ളൂ
SMAM Scheamilak documents upload cheytheet upload aakunnilla. Pala akshayakalil poyi sramicheetum arkum saadhikkunnilla.
സൈസ് ചെറുതാക്കണം
RTTC custom hiring center.
Whom to contact for hiring services ?
Tractor price and subsidy paranjilla
.garden tiller valuthin vila എത്ര? Cheruthin എത്ര?
Sap സീഡി അതിമo ഇലട്ടറിക്ക് ഓട്ടോ വാഗി വർക്ക് കൊടുക്കു
Trolly with machine കിട്ടുമോ? എന്താ വില? എവിടെ കിട്ടും ? എങ്ങനെ?
ഇതിൽ പറഞ്ഞിരിക്കുന്ന ഗാർഡൻ ടില്ലരിന് എന്ത് വില വരും
Enikku oru jhadhi unakkanulla dryer machine venam smam vazhi
Atjinu enthu cheyyanam.
January യിൽ ബ്രഷ് cutter വാങ്ങി ഇതു വരെയും സബ്‌സിഡി കിട്ടിയില്ല പാലക്കാട് ആണ് എന്താ ചെയ്യുക
Brush cutter petrol kitto
പുല്ല് വെട്ടുന്ന mechan എന്താണ് വില നല്ല mechian എതാണ്
Husquarna, or kissan craft
SMAM projet ഇൽ electric motor വാങ്ങാൻ പറ്റുമോ. എങ്കിൽ details അറിയിക്കുക.
VST power tiller
poli poli karshakan
Last date for booking
സബ് സിഡി നിൽക്കട്ടെ - ഈ ഉപകരണങ്ങൾ നിരപാ യസ്തലങ്ങളിൽ മാത്രമോ ലാ ഭത്തിൽ പ്രവർത്തിക്കാൻ പറ്റുകയൊള്ളു .വലിയ കൃഷി കാർക്ക് ഉപയോക പെടും -
31/8/21
😍😍
മലയോകർഷകന് നിലംഒരൂക്കാനൂം കാട് വെട്ടൂന്നതിനൂം യ്യെത്രകിട്ടൂമോ
കൂരൂമൂളകെ ഇഞ്ചി പച്ചകറികൂം നിലമൊരൂകാകാനൂണ്ട് 4 ഏക്കർ
ഭൂമിയൂണ്ട് ദയവായി സഹായിക്കൂകപവർടില്ലർ വേണം
ജനറൽ കാറ്റഗരിയിൽ അലോകേഷൻ കിട്ടി തുടങ്ങിയോ?വെയ്റ്റിംഗ് ലിസ്റ്റ് 1 ആണ് മാസം രണ്ടു കഴിഞ്ഞു
Same here. 3 months aayt waiting list 1
Yes!
@Marottikka കിട്ടി, ആറുമാസം കാത്തിരിക്കേണ്ടി വന്നു!
അപ്പോൾ കമ്മികളുടെ കാര്യത്തിൽ ഒരു തീരുമാനമയി.
Like cheyan marakaleta guys ❤️
👋👍👍👍♥🙏
🇮🇳💖💖💖🇦🇪
Smam.scheme. ൽ 2020 ൽ ഒരു കടക്കാരൻ വഴിsprayer വാങ്ങിയിരുന്നു. ഇപ്പോൾ മറ്റൊരുitem വാങ്ങാനായി ശ്രമിച്ചപ്പോൾ പഴയ യൂസർ ഐഡിയും പാസ് വേർഡും നൽകാൻ പറയുന്നു. ആയത് പഴയ കടക്കാരൻ നൽകുന്നില്ല. ആരുടെ പക്കലാണ് പരാതി നൽകുക.
Annu ethre ltd aa vangiya ethra subsidy kitty