താങ്ക്സ് പറയാത്ത, തിയറ്ററിൽ മൊബൈൽ വെളിച്ചം നിറക്കുന്ന, ലിഫ്റ്റിൽ ആളെ കയറാൻ സമ്മതിക്കാത്ത നമ്മൾ.

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 2

  • @rajeevKMRS
    @rajeevKMRS 3 месяца назад

    👏👏👏

  • @malamakkavu
    @malamakkavu 3 месяца назад +1

    ദുബൈ എയർപോർട്ടിലെ ആ വലിയ ലിഫ്റ്റിൽ, ആള്കൂടി കികികീ അടിക്കുന്നു. നിങ്ങൾ പറയുന്ന എല്ലാമര്യാദരാമന്മാരുമുണ്ട്. ഒരാൾ ഇറങ്ങിയാൽ മറ്റുള്ളവർക്ക് പൊങ്ങാം. ഒരെണ്ണംപോലും ഇറങ്ങിയില്ല.
    ചത്താലും ക്യൂ പാലിക്കും നല്ലത്. മറ്റവൻ ചത്താലും ക്യൂതെറ്റിക്കാൻ സമ്മതിക്കില്ല. വളരെമോശം. ഒരാളുടേയും പേഴ്സണൽ സ്പേസിലേക്ക് ചെല്ലില്ല നല്ലത്. വല്ലവനും ഒന്നടുത്ത് നിന്നാൽ കാണാം തനിഗുണം. തീൻമേശയിൽ മര്യാദയുണ്ടാവാം. ടോയ്ലറ്റിലെ മര്യാദ, വ്യക്തിശുചിത്വം പറ്റെ പോക്ക്.