വിശ്വസിച്ചാലും ഇല്ലേലും അന്നേരം അനുഭവിച്ചത് അതാണ് !! | ABC MALAYALAM JYOTHISHAM

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии •

  • @sitharasreekanth
    @sitharasreekanth 17 часов назад +3

    എന്റെ വീടിനടുത്തു ഒരു ചേട്ടൻ ഉണ്ടായിയുന്നു....Christian aanu.... ഇതുപോലെ കടംവന്നു നിന്ന് മരിക്കാൻ വരെ എത്തി അത്രേ.... ഡീറ്റൈൽ അറിയില്ല.... പക്ഷേ പുള്ളി പറഞ്ഞിട്ടുണ്ട് ഗുരുവായൂരപ്പൻ ആണ് രക്ഷിച്ചതെന്ന്..... അവര് ഗുരുവായൂർ പോവാറുണ്ട്.... ❤️അകത്തു കേറാറുണ്ടോന്നു അറിയില്ല....

  • @udtv9194
    @udtv9194 4 дня назад +13

    ഈ അനുഭവം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു ❤️എല്ലാവരെയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ ❤️

  • @vanajakn4996
    @vanajakn4996 3 дня назад +15

    ശരിക്കും കണ്ണുനിറഞ്ഞു.. എത്രയും പെട്ടെന്ന് സജി സാറിനും ഗുരുവായൂർ അമ്പലത്തിൽ കയറാനും, തൊഴാനും സാധിക്കണേ.... എൻ്റെ ഗുരുവായൂരപ്പാ....❤❤❤❤❤

    • @jithuudhayasree1723
      @jithuudhayasree1723 3 дня назад +1

      Bhagavan koode undallo eni enth thozhuthan aan avar enth thozhuthiyalum bhagavan aan

    • @bababluelotus
      @bababluelotus 3 дня назад

      ഹിന്ദുമതത്തിലേക്ക് ചേരമല്ലോ !!! ആര്യസമാജത്തിൽ പോയി ഒഫീഷ്യലായി മതം മാറി അതിൻറെ സർട്ടിഫിക്കറ്റ് കാണിച്ചു കൊടുത്താൽ മതി

  • @ramarajendran9228
    @ramarajendran9228 2 дня назад +4

    കണ്ണ് നിറഞ്ഞു ഹരേ കൃഷ്ണാ 🙏

  • @manjusharaju314
    @manjusharaju314 3 дня назад +7

    സജി സാറിനു എല്ലാ അനുഗ്രഹവും ഭഗവാൻ തരട്ടെ🙏🙏🙏🙏🙏

  • @shibus.vshibus.v4116
    @shibus.vshibus.v4116 6 дней назад +15

    സർവ്വം ശ്രീ രാധക്യഷ്ണാർപ്പണമസ്തു ❤️❤️❤️❤️🌹🌹🌹🌹🙏🙏🙏🙏

  • @Kunjata.22
    @Kunjata.22 3 дня назад +9

    നല്ല താഴ്മയുള്ള മനസ്സുള്ളവർ ഗുരുവായൂരപ്പന് ഏറെ പ്രിയപ്പെട്ടവരായിരിക്കും❤❤❤

  • @DrShambhaviHaspare
    @DrShambhaviHaspare 8 дней назад +14

    Om Namo Bhagavathe Vasudevaya🙏🙏🙏. Divine love is unconditional.
    My eyes shed tears of gratitude .
    Thank you so much sir sharing the wisdom of divine love and kindness 🙏🙏🙏🥰🥰🥰

    • @RamyaRamanTR
      @RamyaRamanTR 8 дней назад +1

      Om Namo Bhagavathe Vasudevaya🙏

    • @SumedhaClinic
      @SumedhaClinic 7 дней назад +1

      Om Namo Bhagavathe vasudevaya🙏🙏🙏🙏🙏

    • @kushalagopalan
      @kushalagopalan 6 дней назад +1

      Hare krishna 🙏🙏🙏

    • @Odinvillive
      @Odinvillive 4 дня назад

      Pinne😂

  • @sreeragkp
    @sreeragkp 4 дня назад +20

    ഇതുപോലെ ഒരു അനുഭവം ആണ് എന്നെ ഗുരുവായൂരപ്പനിലേക്ക് അടുപ്പിച്ചത് 😊 ഹരേ കൃഷ്ണ

    • @bababluelotus
      @bababluelotus 3 дня назад

      ഹിന്ദുമതത്തിലേക്ക് ചേരമല്ലോ !!! ആര്യസമാജത്തിൽ പോയി ഒഫീഷ്യലായി മതം മാറി അതിൻറെ സർട്ടിഫിക്കറ്റ് കാണിച്ചു കൊടുത്താൽ മതി

  • @kalagangadharan6653
    @kalagangadharan6653 3 дня назад +2

    എന്നും ഗുരുവായൂരപ്പൻ സാറിൻ്റെ നിഴലായ് ഉണ്ട്.ജയ്ഗുരുദേവ് സാർ

  • @KanchanaMohan-q3h
    @KanchanaMohan-q3h 7 дней назад +11

    കൃഷ്ണ. ഗുരുവായൂരപ്പ കാത്തു കൊള്ളണേ❤❤❤

  • @seshadriramasubramani2838
    @seshadriramasubramani2838 8 дней назад +4

    Blissful experience.. krishnaaa..
    Well narrated by sajee sir which reflects the happenings as it is....

  • @jayamn5382
    @jayamn5382 7 дней назад +14

    ഭഗവാൻ സാറിന്റെ അടുത്ത് ഉണ്ട്. 🙏

  • @salilakumary1697
    @salilakumary1697 4 дня назад +7

    ഓംനമോനാരായണായ 🙏

  • @sreedeviharidas6625
    @sreedeviharidas6625 2 дня назад

    Pranams 🙏😇Yes, true, loved the experience. Yes i too have the expperiences and guidence of Radhekrishna 💚. Unconditional love.
    Immense gratitude for sharing😇🙏

  • @sarojadevisivasankar7454
    @sarojadevisivasankar7454 8 дней назад +9

    ഹരേ കൃഷ്ണ 🙏

  • @padmapriya1423
    @padmapriya1423 4 дня назад +4

    ജയ് ഗുരുദേവ് 🙏🙏🙏🙏, saji sir🙏🙏🙏

  • @meenanandan6359
    @meenanandan6359 8 дней назад +6

    Krishna Guruvayurappa Saranam 🙏🙏🙏

  • @sreedevig7496
    @sreedevig7496 3 дня назад +1

    U r a blessed man

  • @tyrone5102
    @tyrone5102 7 дней назад +6

    ഹരേ കൃഷ്ണാ കാത്തുരക്ഷിക്കണെ

  • @sojashaji29
    @sojashaji29 8 дней назад +5

    Guruvaayoorappa ❤

  • @padmajakt3847
    @padmajakt3847 4 дня назад +3

    Jai Sreekrishna 🙏🏻

  • @animelightingz5723
    @animelightingz5723 3 дня назад +1

    Baghavane .. Guruvayurappaa 🙏🏻🙏 🙏🏻🙏

  • @ushasoman9493
    @ushasoman9493 10 часов назад

    സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏

  • @anandhbanandhb4400
    @anandhbanandhb4400 3 дня назад +2

    ഞാൻ എന്റെ കണ്ണനെ കണ്ടിട്ട് വന്നപ്പോ ആണ് ഇതു കേൾക്കുന്ന എന്റെ കണ്ണു നിറഞ്ഞു പോയി

  • @Kannan-x3i
    @Kannan-x3i 8 дней назад +9

    Eante guruvayoorapaa 🙏🙏

  • @bunnygamer9645
    @bunnygamer9645 3 дня назад +1

    Hare Krishna Guruvayoorappa ❤❤❤❤❤❤❤

  • @pratnyamb3540
    @pratnyamb3540 8 дней назад +4

    Jai Gurudev Sir🙏

  • @asishtm60
    @asishtm60 5 дней назад +5

    Kurachu dhivasam munne e kadha njan kettu.krishna guruvayoorappa

  • @bindusanthosh1352
    @bindusanthosh1352 8 дней назад +5

    ഹരേ കൃഷ്ണാ 🙏🙏🙏🙏

  • @dhanyapd7476
    @dhanyapd7476 3 дня назад +1

    ന്റെ കൃഷ്ണാ ❤❤❤❤

  • @anjusrk7307
    @anjusrk7307 8 дней назад +3

    Endee guruvayoor appaa ... 😢😢❤🙏🙏🙏

  • @ushapradeep8381
    @ushapradeep8381 2 дня назад

    കൃഷ്ണ 🙏🏻🙏🏻♥️ഗുരുവായൂരപ്പാ 🙏🏻🙏🏻♥️♥️കാത്തുകൊള്ളണമേ 🙏🏻♥️

  • @VKV601
    @VKV601 2 дня назад

    കൃഷ്ണാ ഭഗവാനേ 🙏

  • @smithasundhar9261
    @smithasundhar9261 4 дня назад +1

    ഹരേ കൃഷ്ണ ❤️🙏

  • @anithavc2412
    @anithavc2412 3 дня назад

    Krishna Guruvayoorappaa🙏🏻🙏🏻🙏🏻

  • @anandhbanandhb4400
    @anandhbanandhb4400 3 дня назад

    🙏🙏🙏🙏💗💗💗🙏🙏എന്റെ കണ്ണാ 🙏🙏

  • @JoshkumarViswanathan
    @JoshkumarViswanathan 3 дня назад

    😢🙏🙏🙏ഭഗവാനെ കാരുണ്യ സിന്ധോ 🙏

  • @sukumarivg9479
    @sukumarivg9479 2 дня назад

    കൃഷ്ണാ ഗുരുവായൂര്യപ്പാ കുടെയുട്ടവനെ 🙏🙏🙏

  • @UshaDevi-fr3zr
    @UshaDevi-fr3zr 3 дня назад

    ഹരേകൃഷ്ണ ❤

  • @ramarajendran9228
    @ramarajendran9228 2 дня назад

    എന്റെ കണ്ണാ 🙏

  • @divyanair5560
    @divyanair5560 8 дней назад +1

    Hare Krishna 🙏

  • @SatheeswariB-hm4dj
    @SatheeswariB-hm4dj 3 дня назад

    Hare krishna radhe radhe

  • @AswathyJ-q6f
    @AswathyJ-q6f 3 дня назад

    Koode undakum❤❤❤bhagavan

  • @sreerajks2977
    @sreerajks2977 8 дней назад +1

    HareKrishna🙏

  • @SUJISHCHANDRAN91
    @SUJISHCHANDRAN91 5 дней назад +22

    ഭക്തി എന്നത് ഒരു അനുഗ്രഹമാണ് അത് അനുഭവിച്ചഞ്ഞവർക്ക് മാത്രമേ അത് അറിയുകയുള്ളൂ.....
    കൃഷ്ണാ...💙💙💙 ഗുരുവായൂരപ്പാ...💙💙💙
    നന്ദി സാർ,...
    ജയ് ഗുരുദേവ്
    💙💙💙🙏🙏🙏

  • @Oppoa92002
    @Oppoa92002 8 дней назад +36

    കണ്ണു നിറഞ്ഞു പോയി. എന്നാണാവോ ഗുരുവായൂരമ്പലത്തിലേക്ക് അങ്ങേക്ക് പ്രവേശനം കിട്ടുക

    • @Roseroseeee860
      @Roseroseeee860 3 дня назад

      എന്റെ കണ്ണനെ കാണാൻ ഗുരുവായൂരിൽ പോകണമെന്നില്ല,ക്ഷേത്രത്തിൽ നിനക്കുന്നവർക്കുപോലും കിട്ടാത്ത കണ്ണന്റെ സാമിപ്യം വീട്ടിലിരുന്നു എന്റെ കണ്ണാ എന്ന് മനസറിഞ്ഞു വിളിക്കുന്നോരുടെ അടുക്കലുണ്ടാവും, അതാണ് ഗുരുവായൂരപ്പൻ ഹിന്ദുക്കളിൽ മറ്റ് എല്ലാ ശക്തികളെയും നമ്മൾ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യാറുണ്ട് എന്നാൽ ഗുരുവായൂരപ്പനെപ്പോലെ എല്ലാരുടെയും അടുക്കൽ തന്റെ സാമിപ്യം കൊണ്ട് മറ്റുള്ളോർക്കു എപ്പോഴും സഹായിയായി നിലകൊള്ളുന്ന ഒരു ശക്തിയായി എനിക്ക് തോന്നിയിട്ടില്ല, നമ്മൾ പ്രാർത്ഥിച്ചു സങ്കടം പറയുമ്പോൾ അതിന് പരിഹാരം ലഭിക്കാറുണ്ട് എന്നാൽ കണ്ണൻ അങ്ങനെയല്ല കണ്ണനെ വിശ്വസിച്ചു നമ്മൾ എന്ത് കണ്ണനോട് ആവസ്യപ്പെട്ടാലും ആ സ്പോട്ടിൽ അതിന് പരിഹാരം കിട്ടും, എനിക്ക് ഒരുപാട് അനുഭവമുണ്ട്, വിളിച്ചാൽ ആ നിമിഷം വിളിപ്പുറത്തുണ്ട് ആ കണ്ണൻ, അതാണ് ഗുരുവായൂരപ്പൻ സന്തോഷം കൊണ്ടും അത്ഭുതം കൊണ്ടും കരഞ്ഞിട്ടുണ്ട് ഞാൻ അത്രക്കും ശക്തിയും അത്ഭുതവുമാണ് എന്റെ കണ്ണൻ,

    • @SiniVr-g1l
      @SiniVr-g1l 3 дня назад

      Great sir🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️

    • @sheebananda1152
      @sheebananda1152 3 дня назад

      ഇങ്ങനെ ഉള്ളവരെയൊക്കെ അല്ലെ അവിടെ കയറ്റേണ്ടത്

    • @beenap1566
      @beenap1566 2 дня назад +1

      Guruvayur ambalathil darsanathinu mammal vicharichal idane pokan pattilla. Athinu bhagavanthanne avasaram nalkum . Appozhe pokan sadikku

    • @SJ-zo3lz
      @SJ-zo3lz 2 дня назад

      Arya samaj ത്തിനെ Contact ചെയ്ത് വിശ്വാസി ആണ് എന്ന് declare ചെയ്താൽ അന്ന്

  • @retnammapg3054
    @retnammapg3054 4 дня назад

    ഹരി : ഓം!🙏🏻🙏🏻

  • @sreelakshmigirish356
    @sreelakshmigirish356 8 дней назад +2

    ENTE GURUVAYOORAPPA SARANAM OM NAMO BAGAVATHE NARAYANA

  • @PushpaVinayan-e4w
    @PushpaVinayan-e4w 7 дней назад +2

    Harae krishna

  • @harinedumpurathu564
    @harinedumpurathu564 8 дней назад +11

    എൻ്റെ കണ്ണാ രക്ഷിക്കണേ

  • @santhik6722
    @santhik6722 8 дней назад +2

    Jai gurudev 🙏

  • @thankamanimp9586
    @thankamanimp9586 6 дней назад

    Krishnaa Guruvayoorappaa 🙏🏽🙏🏽🙏🏽

  • @ratheeshvidyadharan4010
    @ratheeshvidyadharan4010 8 дней назад +2

    Jaigurudev ❤️

  • @beenaknair4666
    @beenaknair4666 5 дней назад +3

    അയ്യോ ഞാൻ കരഞ്ഞു പോയി.

  • @syamraj5299
    @syamraj5299 6 дней назад +1

    Oral valare serious ayi oru karym parumbol ee bgm idune ozhivakkam👍🏻suggestion ✨

  • @utube4biz
    @utube4biz 8 дней назад +5

    ഓം നമോ ഭഗവതേ വാസുദേവായ.. ഓം നമോ നാരായണായ

  • @umeshmanim1534
    @umeshmanim1534 8 дней назад +1

    Kavya❤❤❤❤❤❤❤❤

  • @harikumarpc668
    @harikumarpc668 8 дней назад +2

    Krishna guruvayoorappa

  • @SS-nd3ci
    @SS-nd3ci 3 дня назад

    👏👏👏......

  • @EufropDiat-ht1kb
    @EufropDiat-ht1kb 4 дня назад

    Saji Sir

  • @syamkrishnan5433
    @syamkrishnan5433 8 дней назад +3

    Itinte adutta episode idoo sajin nisar nte interviews njan fb kanditoo teedipidichoo youtube vannoo ivide incomplete aanoo kashttam flow pooyi

  • @kalasworldofficial
    @kalasworldofficial 2 дня назад

    Single mother aya njan ....8 years ottakku jeevitham valichu oru ariketjicha njan ...molde marrige bhagavante munpil nadathi ....ellarrum poi...night 11 seshamm a. Nadappathyil a nadayil ninnu kannanodu nadi paranju ..ariyatheee kannil ninnu kanneer njan ariyatheee ozhuki ....ottakku tirinju nadannuuu....manasu niranjuu...

  • @ambikams6861
    @ambikams6861 5 дней назад +1

    Jai Gurudev dear sir...why don't you write your life story??
    It will be an inspiration to Humanity ❤

  • @sasidharanmn2052
    @sasidharanmn2052 7 дней назад +1

    narayanaaaaaaa !

  • @Gk60498
    @Gk60498 8 дней назад +2

    ❤❤❤❤❤

  • @krishnakumark3837
    @krishnakumark3837 8 дней назад +2

    👍🏻💐

  • @jithuudhayasree1723
    @jithuudhayasree1723 3 дня назад

    Aanneram pokamayirunnilla...edhehathe polulla bhakthane aan bhagavan eshtam

  • @beenap1566
    @beenap1566 2 дня назад

    Ente 17 vayassil oruthettum cheyynjittum apavadam kelkkendivannappol athu thanganavathe aathmahathiyakku orungiyappol ente krishnanan ennodu paranju nee ottakkalla njanundu ninte koode. Iniyum orupadu kariyangal cheyyanundu ennu paranju. Aa bhagavan ippozhum enikku thunayayee koodeundu. Bhagavane angu mathramanu ente assrayam krishna

  • @sindhupv9963
    @sindhupv9963 3 дня назад

    ♥️🙏♥️

  • @SumaMenon-w6d
    @SumaMenon-w6d 8 дней назад +1

    🙏🙏

  • @rathipr2098
    @rathipr2098 7 дней назад +1

    Krishna

  • @arunkovalamg849
    @arunkovalamg849 8 дней назад +1

    🙏🙏🙏🙏🙏

  • @geethaprem841
    @geethaprem841 13 часов назад

    സനാതന ധർമത്തിൽ വിശ്വസിക്കുന്നു എന്നു എഴുതി കൊടുത്താൽ അമ്പലത്തിൽ കയറാം

  • @manjushas9310
    @manjushas9310 7 дней назад +3

    ഇദ്ദേഹം ആരാണ്

  • @deeepak307
    @deeepak307 День назад

    ഈ അവതാരികയുടേ പേര് എന്താണ്

  • @AnilM-p9v
    @AnilM-p9v 6 дней назад

    ❤️❤️❤️😊

  • @rajilaclr5700
    @rajilaclr5700 3 дня назад

    ❤❤❤😢

  • @haridasc6935
    @haridasc6935 7 дней назад +4

    Ponnunni kanna enne Rakshikuuuuuuuu

  • @kiranraj8377
    @kiranraj8377 3 дня назад

    ഭക്തൻ ഭഗവാനെ കാണാൻ മതം നോക്കുന്ന ക്ഷേത്രം..മതവും ഭാഗവാനും തമ്മിൽ ബന്ധം ഇല്ലാ. ഭക്തനും ഭാഗവാനും ഉള്ളു..

  • @haridas.thadathil3191
    @haridas.thadathil3191 8 дней назад +1

    ❤❤🙏🙏🙏🙏🌹🥀😍🌷💞🌞🌻

  • @nithinbabu637
    @nithinbabu637 8 дней назад

    ഇതെല്ലാം തട്ടിപ്പ് ആണ്

    • @Reshma-m7x
      @Reshma-m7x 8 дней назад +2

      ആര് പറഞ്ഞു. My guru

    • @mahavtar
      @mahavtar 8 дней назад +2

      തട്ടിപ്പല്ലാത്തത് എന്താ ഒന്ന് പറഞ്ഞു തരുമോ

    • @27secondsMalluComedy
      @27secondsMalluComedy 8 дней назад +3

      Alfam-ven-dillah

    • @mahavtar
      @mahavtar 8 дней назад

      @@27secondsMalluComedy ഉടനെ muslims നെ കളിയാക്കണ്ട ഈ കമന്റ്‌ എഴുതിയവൻ ഹിന്ദു ആണ് നിതിൻ ബാബു

    • @rajanviswanathan1085
      @rajanviswanathan1085 7 дней назад +2

      If it is fraud why do you watch this programme

  • @sasthrisreenivas3997
    @sasthrisreenivas3997 День назад

    RAMA RAMA RAMA
    ruclips.net/video/awtlUyCOgHc/видео.htmlsi=niu2t0IMWpkQ4mvQ

  • @manojkandampully8521
    @manojkandampully8521 2 дня назад

    ഹരേ കൃഷ്ണ.. 🙏🙏💓

  • @kavyaherbals5146
    @kavyaherbals5146 8 дней назад +3

    Hare Krishna ❤

  • @babeeshcv2484
    @babeeshcv2484 22 часа назад

    ❤jai gurudev❤

  • @manjusuresh2497
    @manjusuresh2497 8 дней назад +3

    ഹരേ കൃഷ്ണ

  • @dkmekrdkmekr3644
    @dkmekrdkmekr3644 3 дня назад

    Jai gurudev.
    🙏🙏🙏

  • @usharamachandran1798
    @usharamachandran1798 7 дней назад +1

    ഹരേ കൃഷ്ണ 🙏

  • @soundofgod1569
    @soundofgod1569 8 дней назад +3

    ❤❤❤❤

  • @gayathrigouri6303
    @gayathrigouri6303 3 дня назад +1

    Hare krishna ❤

  • @BhagyavcBhagyavc
    @BhagyavcBhagyavc 6 дней назад +1

    Hare Krishna

  • @deepadevaraj7589
    @deepadevaraj7589 7 дней назад +1

    ഹരേ കൃഷ്ണ 🙏

  • @seethalsoori
    @seethalsoori 3 дня назад

    ഹരേ കൃഷ്ണാ🙏

  • @santhakumarik1016
    @santhakumarik1016 2 дня назад

    🙏🙏🙏🙏🙏

  • @aswathirani6151
    @aswathirani6151 7 дней назад +1

    🙏🙏🙏🙏

  • @KARTHISHAIMA
    @KARTHISHAIMA 3 дня назад

    ❤❤❤

  • @ushapremkumar7324
    @ushapremkumar7324 5 дней назад

    🙏

  • @asishtm60
    @asishtm60 5 дней назад +1

    Hare Krishna

  • @shinydhanesh1121
    @shinydhanesh1121 4 дня назад

    🙏🏻🙏🏻🙏🏻