കരിങ്കാളിയല്ലെ....|| Shivaranjini Kalakshethra Cherai ||

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 470

  • @sivaranjinikalakshethrache1903
    @sivaranjinikalakshethrache1903  Год назад +18

    Plz Support our New RUclips Channel 🙏 🙏 🙏
    youtube.com/@savindev6688

  • @a_i739
    @a_i739 Год назад +10

    കണ്ടതിൽ വച്ച് ഏറ്റവും പുതിയ ചുവടുകളും, വീണ്ടും കാണാനുള്ള താല്പര്യം 🙏👍🌹❤️

  • @SUBASHSoundworld-kx2kx
    @SUBASHSoundworld-kx2kx Год назад +15

    ഒരു കാന്തിക വലയത്തിൽ നിന്നു കൊണ്ട് കളിക്കുന്ന പോലെയുണ്ട്... അമ്മയുടെ അനുഗ്രഹം ധാരാളമുണ്ട്...വളരെ മനോഹരമായിരിക്കുന്നു

  • @unnikrishnan3036
    @unnikrishnan3036 Год назад +7

    ഈ..... ഗാനത്തിന്, ഇത്രയും മനോഹരമായി, ചുവടുവെച്ചവർ. ഇപ്പോൾ, ഇല്ല. നാളെ.... ഒരു, പക്ഷെ.... ഉണ്ടായേക്കാം.
    എല്ലാ...... വനിതാരത്നങ്ങൾക്കും. അഭിനന്ദനങ്ങൾ......

  • @manojpp4696
    @manojpp4696 Год назад +29

    അതിമനോഹരം.... എല്ലാവർക്കും ആശംസകൾ നേരുന്നു

  • @sureshtk8851
    @sureshtk8851 Год назад +39

    സൂപ്പർ....സൂപ്പർ അഭിനന്ദനങ്ങൾ.നല്ല സുന്ദരമായ സ്റ്റെപ്പ്....വളരെ ഈസി ആയി എല്ലാവരും കളിക്കുന്നു.വളരെ നല്ല കോർഡിനേഷൻ.എല്ലാവർക്കും അഭിനന്ദനം.

  • @PrakashKumar-em2nc
    @PrakashKumar-em2nc Год назад +4

    ഒരു എനെർജിറ്റിക് പെർഫോമൻസ് 🙏🏻💐 ഇതേ ഗാനത്തിന്റെ പല വേർഷൻ ഡാൻസ് കണ്ടതിൽ ഏറ്റവും നന്നായായ പെർഫോമൻസ്, ഇതിലെ എല്ലാപേർക്കും ഖത്തറിൽ നിന്ന് തിരുവന്തപുരത്തുകാരന്റെ അഭിനന്ദനങ്ങൾ, ഭഗവതി അനുഗ്രഹിക്കട്ടെ അതുപോലെ ഇത്രെയും മനസ്സിനെ പിടിച്ചു കുലുക്കിയ ഈ ഗാനത്തിന്റെ എല്ലാപേർക്കും അഭിനന്ദനങ്ങൾ 🤝💐👍🏻🙏🏻

  • @VimalVenu-xc5bw
    @VimalVenu-xc5bw 7 месяцев назад +1

    100 അല്ല... അതിൽ കൂടതൽ ഞൻ ഈ വിഡിയോ കണ്ടു.... എത്ര കണ്ടാലും മതി വരില്ല്യ... അതു പോലെ ആണ് ഓരോ സ്റ്റെപ്സും ❤️

  • @BarbarajanishOlvin
    @BarbarajanishOlvin 5 месяцев назад

    Satyam❤❤ ellarum orepole kalikkunnu kaanaanum orepole irikkunnu. Enikk nadan paattum dance un ishtamillayirunnu, but ith kandappol othiri ishtaayi. Veendum veendum kaanunnu. Valare ishtaayi. Ithu kaanumbo endhennillatha oru sandhosham. Ellaarumsooooppperrrrr❤❤❤

  • @bijubalan9765
    @bijubalan9765 Год назад +14

    അമ്മയെ കുറിച്ചുള്ള പാട്ട് അടിപൊളി 🌹🌹🌹ആ പാട്ടിനൊപ്പം ഡാൻസ് ചെയ്തത് അതിമനോഹരം.. ഏവർക്കും അഭിനന്ദങ്ങൾ 🙏🙏🙏🙏🙏

  • @Ithalsworld546
    @Ithalsworld546 Год назад +49

    ഈ പാട്ട് വല്ലാത്തൊരു feel തന്നിട്ടുണ്ട്... ഇപ്പോൾ ഈ ഡാൻസ് ഉം super🥰😍

  • @arjunk2600
    @arjunk2600 Год назад +10

    Super ❤️👍👌🏻👌🏻 മടുപ്പു തോന്നാതെ കണ്ടിരുന്നുപോയി... ❤️❤️. ഡാൻസ് കളിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🥰🥰

  • @priyasivan7773
    @priyasivan7773 Год назад

    എനിക്ക് ഇതുപോലെ കളിക്കാൻ തോന്നുന്നു. കണ്ടിട്ട് വീണ്ടും കാണാൻ തോന്നുന്നു. നന്നയിട്ടുണ്ട്

  • @sreelathak2324
    @sreelathak2324 Год назад +75

    സൂപ്പർ സൂപ്പർ സൂപ്പർ ഈ പാട്ട് പലരും കളിക്കുന്നത് കണ്ടു പക്ഷേ ഇതുപോലെ ആരും ചെയ്തിട്ടില്ല അതിമനോഹരം 🤝🤝🤝🤝👌🏻👌🏻👌🏻👍🏻👍🏻💕💕💕💕💕💕

  • @MayaPrameen-rn4ds
    @MayaPrameen-rn4ds Год назад

    Super super super ithupole ellavarum a pattil mathimarannu kalicha oru dance kanditilla.ellavarkum nanmakal nee innu.ningalude oru big fanayipoyi njangal.big salute

  • @sreelathak2324
    @sreelathak2324 Год назад +14

    ഈ പാട്ട് ഇത്ര മനോഹരമായി മറ്റാരും വീഡിയോ ചെയ്തിട്ടില്ല 👌🏻👌🏻🤝🤝🤝🤝

  • @avaniramesh5648
    @avaniramesh5648 Год назад

    ഹാ എന്തു മനോഹരമായ ചുവട് വയ്പ് അതി മനോഹരം

  • @fowsiyalatheef5789
    @fowsiyalatheef5789 Год назад +1

    Oru paadu video s kandirunnu. Nannaayi aaswadichu kalikkunna ivarku irikkatte...innathe like. 👌👌🙏🏼❣️❣️

  • @sreedevivm4288
    @sreedevivm4288 9 месяцев назад

    കൊടുങ്ങല്ലൂരമ്മ എല്ലാവരെയും അനുഗ്രഹിച്ചിട്ടുണ്ടെന്ന് മനസ്സിലായി 🙏🙏🙏🙏🙏🙏🙏ഇനിയും ഇതുപോലെ അവതരിപ്പിക്കാനും അത് ഞങ്ങൾക്ക് കാണാനും അമ്മ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏

  • @sinidevaraj4147
    @sinidevaraj4147 Год назад

    Supper❤️❤️❤️ allavarkkum anda snaham nerittukanaan aagrahikkunnu

  • @MSBCraftnCooking
    @MSBCraftnCooking Год назад +6

    വളരെ മനോഹരം ആയിട്ടുണ്ട് എല്ലാവരും നന്നായി കളിച്ചു കണ്ടിരിക്കാൻ തോന്നും 👌👍

  • @naseersimla6624
    @naseersimla6624 Год назад +2

    എല്ലാവരും സൂപ്പർ ആയിട്ട് കളിച്ചു. പൊളി ഒന്നും പറയാനില്ല 👍👍👍

  • @minit.c7912
    @minit.c7912 Год назад

    അധിഗംഭീരം പാട്ടിനൊത്ത ഡാൻസ് അതിമനോഹരമായിരിക്കുന്നു 👌👌👌

  • @vkbabukizhur8450
    @vkbabukizhur8450 Год назад +37

    👍 സൂപ്പർ നല്ല മെയ് വഴക്കമുള്ള മക്കൾ നന്നായി തന്നേ കളിച്ചു. എല്ലാവർക്കും എന്റെ ഹൃദയാഭിനന്ദനം 🌹🌹🌹🌹🌹

  • @anandanpallath6208
    @anandanpallath6208 Год назад +3

    അടിപൊളി. കലക്കിട്ടോ 👌

  • @ajisaju102
    @ajisaju102 Год назад

    നല്ല എനെർജറ്റിക് പെർഫോമൻസ് Super

  • @archana14141
    @archana14141 Год назад +7

    Super ചേച്ചിമാരെ....👍👍👍👍👍👍very cute✨️✨️✨️✨️♥️♥️

  • @jayarajanpv2016
    @jayarajanpv2016 Год назад

    Super dance good coordination
    Congratulations all the members

  • @subhadrasajeev9802
    @subhadrasajeev9802 11 месяцев назад

    സുപ്പർ വളരെ നന്നായിട്ടുണ്ട്

  • @sanobsanob3567
    @sanobsanob3567 Год назад

    Enik oru chance tharumo kalikan plz power dance super💥💥💥💥💥🔥🔥🔥💥

  • @santhoshak1659
    @santhoshak1659 Год назад +2

    വല്ലാത്തൊരു ഫീൽ വന്നു അടിപൊളി ഡാൻസ്

  • @sindhumol4346
    @sindhumol4346 Год назад +2

    ഞങ്ങൾ ഈ ഓണക്കളി നേരിട്ട് കണ്ടു Super 👌

  • @babukomath9150
    @babukomath9150 Год назад +1

    സൂപ്പർ. ഇങ്ങിനെ വേറെ ആരും കളിച്ചിട്ടില്ല. Good step

  • @jitheshaloth1460
    @jitheshaloth1460 9 месяцев назад

    All dancers Energy level superr.. 👏👏👏

  • @athiayyappan9506
    @athiayyappan9506 Год назад +2

    Adipowli❤️ song kelkubo thanne oru feel annuu🥰🥰

  • @maryroby26
    @maryroby26 6 месяцев назад

    I saw at a time three times
    What beautiful Coriography
    Energy levels fabulous🎉🎉🎉😂😂😂❤❤❤❤❤🎉🎉🎉🎉beautiful beautiful beautiful😍✨❤😍✨❤😍✨❤

  • @viswanayhandviswanathan8391
    @viswanayhandviswanathan8391 Год назад

    സൂപ്പർ സൂപ്പർ 🙏🙏🙏

  • @binukumar6907
    @binukumar6907 Год назад +2

    Super, very good ❤️❤️❤️

  • @AamiAppu
    @AamiAppu Год назад

    ചേച്ചിമാരുടെ കൈകൊട്ടിക്കളി അടിപൊളിയായിട്ടുണ്ട്

  • @shilpasivadas2090
    @shilpasivadas2090 Год назад +1

    Pwoliii really amazing.... Luv so much❤️

  • @maryroby26
    @maryroby26 6 месяцев назад

    Super O super awesome dance💃🕺👯💃🕺👯🎉🎉🎉🎉❤❤❤❤

  • @sugeeshappusugeesh5711
    @sugeeshappusugeesh5711 Год назад

    Eppol aanu kanunnathu orupadu eshtam aayi. 😍😍😍😍

  • @saravananmoorthy3484
    @saravananmoorthy3484 3 месяца назад

    I dont understand this song,but i love for listening 🎧

  • @ckrajan9262
    @ckrajan9262 Год назад +1

    അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏

  • @manjumanoj6561
    @manjumanoj6561 Год назад +5

    അടിപൊളി നന്നായി കളിക്കുന്നുണ്ട് 🥰

  • @lakshmidevicbcmenon6334
    @lakshmidevicbcmenon6334 Год назад +7

    Super . Fully energetic members... Hats of..... 🙏🙏👍👍

  • @ckrajan9262
    @ckrajan9262 Год назад

    സൂപ്പർ സൂപ്പർ പൊളിച്ചു 👍👍👍👍👍👍👍👍👍

  • @ShaliniShalu-sv6xq
    @ShaliniShalu-sv6xq Год назад +1

    എന്ത് ഭംഗിയായി ആണ് എല്ലാവരും കളിക്കുന്നത്. ഒരുപാടിഷ്ട്ടമായി. ❤️👍🏻.

  • @JyothiJyothi-mb6xn
    @JyothiJyothi-mb6xn Год назад

    ഒന്നും പറയാനില്ല.. ഇത് വേറെ ലെവലാ

  • @sudhanpappu6627
    @sudhanpappu6627 Год назад +1

    ഗുജറാത്തിലെ നവരാത്രി ആഘോഷങ്ങളിൽ കളിക്കുന്ന "ഗർബ " ഡാൻസാണ് ഇവർ കളിച്ചതെന്ന് തോന്നുന്നു . എന്തായാലും മനോഹരമായി . ❤

  • @miniblminibl8707
    @miniblminibl8707 Год назад +1

    E pattu vsllatha oru feelanu nammude sahodharimar nallathu poleadunumundu

  • @hardikpandian1281
    @hardikpandian1281 Год назад

    Ellarum parannu kalichu. . . Super . . Keep it up. . .

  • @dark_ff_5869
    @dark_ff_5869 Год назад

    Kaanan nalla rasam undu ❤‍🔥❤‍🔥❤‍🔥❤‍🔥

  • @ACHUMON_VLOGS
    @ACHUMON_VLOGS Год назад +1

    പാട്ടും ഡാൻസും 👌🏻👌🏻👌🏻👌🏻👌🏻🥰🥰👌🏻👌🏻

  • @siva_krishna_p
    @siva_krishna_p 6 месяцев назад

    ❤❤very nice 👌

  • @binukumar6907
    @binukumar6907 Год назад

    Super very good 🙏🏾🙏🏾👌👌❤️❤️

  • @sureshvs3949
    @sureshvs3949 Год назад

    അടിപൊളി പെർഫോർമൻസ്

  • @ashlydileesh8534
    @ashlydileesh8534 Год назад

    Super ayitund,ellarum orupole nalla meyvazhakathode kaluchu,super super 💖

  • @ajithkumarkg9650
    @ajithkumarkg9650 Год назад

    EXCELLENT PERFORMANCE BY ALL PARTICIPANTS. ENJOYED WATCHING. GOD BLESS ALL.

  • @jeenanarayanan926
    @jeenanarayanan926 6 месяцев назад

    Adipoli🤩🤩🤩🤩🤩🤩

  • @harithasarathharitha8570
    @harithasarathharitha8570 Год назад +1

    സൂപ്പർ 👍

  • @rahulrajeev6779
    @rahulrajeev6779 Год назад +12

    അതി ഗംഭിരം 🥰🥰🥰🔥🔥🔥

  • @sivanandhasivadhath3234
    @sivanandhasivadhath3234 Год назад +1

    എന്ത് രസാണ് 💕💕💕💕 സൂപ്പർ

  • @seenanoushad6269
    @seenanoushad6269 Год назад +5

    അടിപൊളി 👌❤️❤️

  • @arjun-rt2ms
    @arjun-rt2ms Год назад

    Beautiful allaavarum adipoli aayi dance cheyethu

  • @sajeevmylancheri8022
    @sajeevmylancheri8022 Год назад

    Kollalo anviyakuttii.👌👌👌🥰🥰

  • @Farmerfirst322
    @Farmerfirst322 Год назад +4

    സൂപ്പര്‍ പാട്ട് സൂപ്പര്‍ ഡാൻസ് ❤❤❤

  • @binukumar6907
    @binukumar6907 Год назад +1

    Super, very happy ❤️❤️❤️

  • @sandhyakuntoji98
    @sandhyakuntoji98 Год назад

    Super, Super ❤❤❤❤❤

  • @gopalanan-qf6th
    @gopalanan-qf6th Год назад +2

    👌എനിക്കി ഒത്തിരി ഇഷ്ട്ടായി 🥰

  • @jijideepak4999
    @jijideepak4999 Год назад

    എൻ്റമ്മോ...സൂപ്പർ

  • @siamalakn5672
    @siamalakn5672 Год назад

    Adipoly👌

  • @akhileshms7463
    @akhileshms7463 Год назад +1

    Omg its amazing,, wht a coordination, wondered ,

  • @eldhopc3602
    @eldhopc3602 Год назад

    Nalla energetic ayittanu ellavarum kalikkunnathu adipoliyayittudu

  • @rajesksa5150
    @rajesksa5150 Год назад +1

    Super super super excited 👍👍👍🙏🙏🙏🌹🌹🌹🌹🌹🌹👌👌👏👏👏👏👏👏👏👏👏👏💯💯💯

  • @radhakrishnanradhu7397
    @radhakrishnanradhu7397 Год назад

    Abhinandanagal

  • @krishnaprasadks5333
    @krishnaprasadks5333 Год назад +1

    മനോഹരം 👌

  • @sreesamrajyamns1093
    @sreesamrajyamns1093 Год назад +14

    എല്ലാവരും ഒന്നിനൊന്നിനു മെച്ചം എല്ലാവർക്കും ആശംസകൾ ❤️

  • @kavitha.s3682
    @kavitha.s3682 Год назад

    E steps ellam valare nallath.. Superr

  • @idhukm8063
    @idhukm8063 Год назад +2

    സൂപ്പർ സൂപ്പർ 🥰🥰🥰

  • @athiraathi2118
    @athiraathi2118 Год назад +5

    Super🙏🙏🙏

  • @sujithtv4710
    @sujithtv4710 Год назад

    വളരെ nannayittund😍😍😍

  • @csnair8225
    @csnair8225 Год назад

    An excellent team work. Fantastic.

  • @mtvlog9543
    @mtvlog9543 Год назад +3

    Super 😘😘😘🥰🥰👍👍👍

  • @kannancj474
    @kannancj474 Год назад +1

    ഇതാണ് ഞങ്ങൾ തൃശ്ശൂർകാരുടെ ആൽബം സോങ്‌സ് 🥰🥰🥰🥰

  • @akhinaakku3109
    @akhinaakku3109 Год назад

    Super super super 💯💯💯✨🌟👌🏻

  • @vijayakumaret9525
    @vijayakumaret9525 Год назад +1

    ❤ super super super performance

  • @soumyabenny848
    @soumyabenny848 Год назад

    സൂപ്പർ

  • @csnair8225
    @csnair8225 Год назад

    A good team work. Have comparison to 'Garba dance ' of Gujarat Navratri festival.

  • @manustalk4594
    @manustalk4594 Год назад

    🤩

  • @smithaarjunan8626
    @smithaarjunan8626 Год назад +1

    ഒന്നും പറയുന്നില്ല പൊളിച്ചു 👌🏻👌🏻👌🏻🥰🥰🥰

  • @jineshmathew4652
    @jineshmathew4652 Год назад

    Super adipowliiiii❤

  • @vandanach1687
    @vandanach1687 Год назад +2

    Superb team.. No words👏👏👏👏

  • @radhakrishnanunni-rj4rc
    @radhakrishnanunni-rj4rc Год назад

    Nannayi kalichu🥳🥳

  • @deyvanayagam5526
    @deyvanayagam5526 Год назад

    Very nice
    Fantastic lovely 🌹❤🎉

  • @jeemolgeorge908
    @jeemolgeorge908 Год назад +4

    Super

  • @sabivaiga5013
    @sabivaiga5013 Год назад +5

    അതിമനോഹരം 🙏👏❤

  • @SreekalapkPk-ym1qd
    @SreekalapkPk-ym1qd Год назад

    Suuuuper anda dance step suuper

  • @vijayalakshmisalim4583
    @vijayalakshmisalim4583 Год назад

    Super Super Super 👍👍👍

  • @Panjali-j5n
    @Panjali-j5n 4 месяца назад

    Pls come fast idha place 🙏