GG is the one started explaining about trinity and nycin creed. Even G G promised a reward of RS 250000.00 last year to those who explain about .. .Now opposite team is blindly blaming GG about trinity and nycin creed. Many many people understood about trinity in detail through GG's preaching.
പ്രിൻസ് ഏതായാലും ഷിബു പീടിയേക്കലിന്റെ ത്രിത്വ ഉപദേശ ക്ലാസ് എല്ലാം വ്യക്തമായി കേട്ടു പഠിക്കുന്നുണ്ട്. പിന്നെ അതെല്ലാം അവസാനം കൊണ്ട് യഹോവയാണെന്ന് വെച്ച് കൈകഴുകി ഊരി പോവുകയാണ്
യേശു യഹൂദന്മാരോടു പറയുന്നു,.എന്നെ മഹത്വപ്പെടുത്തുന്നത് എന്റെ പിതാവാകുന്നു.,അവനെ നിങ്ങളുടെ ദൈവമെന്ന് നിങ്ങൾ പറയുന്നു യോഹന്നാൻ 8:54 ഷിബുവിന്റെ സകല പൊട്ടത്തരങ്ങൾക്കും ഇതാണ് യേശുവിന്റെ മറുപടി.
Everybody is adept in discussion, debate, argument, rebuttal etc. etc. Will it ever change the truth, which is beyond the comprehension of any human being?
സ്വന്തം പുത്രനെ പോലും ബലി നൽകിയ പിതാവ് മൃഗബലി സ്വീകരിക്കുകയില്ല എന്ന് എങ്ങനെ പറയാൻ സാധിക്കും എന്ന പ്രിൻസിന്റെ സ്റ്റേറ്റ്മെന്റ്നുള്ള മറുപടി shibuchayan ന്റെ അടുത്ത വീഡിയോയിൽ ലഭിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു. എല്ലാ ക്രൈസ്തവ വിശ്വാസികൾക്കും ആ വീഡിയോ ഒരു മുതൽക്കൂട്ട് ആകും.
ആവർത്തനം 32:8,9 വായിക്കുമ്പോൾ യഹോവ തനിക്കുള്ള അംശവും അവകാശവും(യാക്കോബ്) അത്യുന്നതനിൽ നിന്നും കൈപ്പറ്റി എന്ന് വായിക്കുന്നു അപ്പോൾ യഹോവ അല്ല അത്യുന്നതൻ എന്നത് സ്പഷ്ടം.
ഇതാണ് ത്രിത്വം ഃ-അപ്പോസ്തോലിക വിശ്വാസപ്രകാരം ത്രിത്വം ----------------------------------------- പരിച്ഛേദനയേറ്റ് , നൃയപ്രമാണം പാലിക്കയും, യെരുശലേമിന്‍റെ രാജാക്കന്മാരിലൂടെ മാത്രം ഇസ്രായേലിനു രക്ഷ - എന്ന് വിശ്വസിക്കുകയും , യെഹൂദാ മത ഭേദമായ മാനസാന്ദ്ര സ്നാനം ഏറ്റ് ക്രിസ്തുവിൽ വിശ്വസിക്കുന്നു എന്ന് ഏറ്റ് പറയുകയും ചെയ്യുന്ന ഒരു വൃക്തിക്ക് മാത്രമേ ക്രിസ്തൃാനിയാകാന്‍ കഴികയുളളു എന്ന് അപ്പോസ്തോലിക സഭ(യോഹന്നാൻ , പത്രോസ് ,യാക്കോബ് ) നിഷ്ക്കർഷിച്ചിരുന്നു . അതായത് അബ്രഹാം, ഇസ്സഹാഖ്, യാക്കോബ് എന്നീ മൂന്ന് ആത്മീക പിത്യത്വങ്ങളെ അംഗീകരിക്കണം എന്ന് അര്‍ത്ഥം . ഈ ത്രി ത്വങ്ങളുടെ (മൂന്ന് പിത്യത്വങ്ങൾ ) മൂര്‍ത്തീഭാവമാണ് ക്രിസ്തു എന്ന വിവക്ഷയില്‍ ക്രിസ്തുവിനെ ത്രിത്വ പിത്യത്വങ്ങളുടെ ഏകത്വഭാവമായും കാണക്കാക്കുന്നു . ക്രിസ്തീയ വിശ്വാസം(പൗലൂസ് പഠിപ്പിക്കുന്നത് ) എന്നു പറയുന്നത് , ഏക പിതാവിലും അവന്‍റെ പുത്രനിലും വിശ്വസിക്കാ എന്നതുതന്നെ ! നാം അബ്ബാ പിതാവേ എന്ന് വിളിച്ച് അപേക്ഷിക്കുന്നതിനാല്‍ അബ്രഹാം ഇസ്സഹാഖ് യാക്കോബ് എന്നിവരോടല്ല , ക്രിസ്തു തന്‍റെ രക്തം ചിന്തി നേടിത്തന്ന ദൈവപുത്രത്താല്‍ നാം കടപ്പെട്ടിരിക്കുന്നത് ദൈവത്തോടത്രേ . ദൈവ പുത്രത്വം സ്ഥാപിച്ചിരിക്കുന്നതിനാല്‍ അവനുളള സകലത്തിനും നമ്മള്‍ അവകാശികളുമാണ് . നമുക്ക് മന്നാ തന്നത് മോശയല്ല , കിണര്‍ തന്നത് യാക്കോബുമല്ല , ''നമ്മുടെ പിതാവായ ദൈവമത്രേ''* !!!!
ആ മുഹമ്മദ് ഭാര്യവീട്ടിൽ ചെന്ന് ഭാര്യ ഇല്ലാത്ത തക്കംനോക്കി വേലക്കാരി മാരിയത്തുമായി വ്യഭിചരിച്ചു.ഭാര്യ കൈയ്യാടു പിടിച്ചു. മുഹമ്മദ് ഭാര്യയുടെ കാലുപിടിച്ച് ആരോടും പറയെല്ലേന്നു പറഞ്ഞു കരയുന്നു.കഷ്ടമാണ് പ്രവാചകൻ.!!!
@@Edathara-w3h അല്ല യഹൂദന്മാരുടെ ആട്ടും തുപ്പും കുന്തം കൊണ്ടുള്ള കുത്തും കൊണ്ട് നിന്യനായി നികൃഷ്ടനായി ശപിക്കപ്പെട്ടവനായി തല തല്ലി കരഞ്ഞു ചത്തു മൂന്ന് ദിവസം കല്ലറയിൽ കിടന്ന് പുഴുത്തതാരാണ്.
ത്രിയേകദൈവ വിശ്വാസം വിശദീകരിക്കാനാവാതെ നൂറ്റാണ്ടുകളായി ഇരുട്ടിൽ തപ്പുന്ന സഭക്ക് മുമ്പിൽ പ്രിയ സഹോദരങ്ങൾ ക്രിസ്തീയ ദൈവത്തെ തീരുമാനിക്കാൻ കഴിയാത്തതിനാൽ കളം വിടുകയാണ്. ഏകദൈവ വിശ്വാസത്തിന് ദാഹിച്ച സെബാസ്റ്റ്യൻ പുന്നക്കൽ 2013 ൽ അന്നേ വരെ ആരും കണ്ടെത്താത്ത ഒരു വിശ്വാസം അവതരിപ്പിക്കുകയും സെബല്യനിസത്തോട് സാമ്യമുള്ള ആ വിശ്വാസത്തെ പണ്ഡിതൻമാർ കൂട്ടത്തോടെ തള്ളുകയും ചെയ്തു സെബാൻ ആ വിഷയത്തിൽ നിന്നും ചാടി രക്ഷപ്പെട്ടു. ത്രിയേകദൈവ വിശ്വാസം സാത്താനികം എന്നായിരുന്നു സെബാൻ്റെ Concept. ആദിയിൽ വചനമുണ്ടായിരുന്നു അത് ദൈവത്തോടു കൂടിയായിരുന്നു എന്ന യോഹന്നാൻ വചനം ആർക്കും സ്വീകാര്യമാണ് എന്നാൽ അനാദിയായ ദൈവത്തിൽ ആദിയിലുണ്ടായ വചനം Finite ആയിരിക്കെ അതെങ്ങിനെ ദൈവമായി എന്ന് ഒരു പിടിയുമില്ല വചനം ദൈവമായി എന്നും പറഞ്ഞ് പ്രിയ സഹോദരങ്ങൾ ആഘോഷിക്കുകയുമാണ്. വിചിത്ര വാദങ്ങൾ
The pentecost speaker has clearly proven by his answers especially how the evangelical blind leads the blind: total gibberish & nonsensical gymnastics! Whole 'yehova' exercise was with misleading intention with no justification to the title of the debate🤷
ഇതേ ചോദ്യം തന്നേ യേശു ക്രിസ്തു യെഹൂദന്മാരോടു പറഞ്ഞു, നിങ്ങൾ പിശാചിനെ്റ മക്കൾ, ഒടുവിൽ അവർ യേശു ക്രിസ്തുവിനെ ക്രൂശിച്ചു, പറ്റുമെങ്കിൽ ഷിബു വിനു മറുപടി പറയു
പ്രിൻസ് വെറുതെ ഉരുണ്ടു കളിക്കുയാണെന്ന് എല്ലാവർക്കും മനസിലാകുന്നുണ്ട്
Onupoda
GG is the one started explaining about trinity and nycin creed. Even G G promised a reward of RS 250000.00 last year to those who explain about ..
.Now opposite team is blindly blaming GG about trinity and nycin creed. Many many people understood about trinity in detail through GG's preaching.
Mpp
പ്രിൻസ് ഏതായാലും ഷിബു പീടിയേക്കലിന്റെ ത്രിത്വ ഉപദേശ ക്ലാസ് എല്ലാം വ്യക്തമായി കേട്ടു പഠിക്കുന്നുണ്ട്. പിന്നെ അതെല്ലാം അവസാനം കൊണ്ട് യഹോവയാണെന്ന് വെച്ച് കൈകഴുകി ഊരി പോവുകയാണ്
Big salute glorious gospel team 🎛️🎛️✌️✌️✌️💥💥💥💯🥁🥁💪💪💪💪👌👌🔥🔥🔥🤟🤟🤟🙏🙏🙏❤️❤️🎸🎸🎵🎵🎵💪💪💪💪💪💪
Kindly advice to Pr. Shibu to discuss the subject according to the references from the holy bible as discussed by Pr. Prince Nilambur.
Amen
Holy One and only is the truth everlasting ☝️
കൂടുതൽ ചർച്ച ചെയ്യുമ്പോൾ ഇത് ഒരു കുഴഞ്ഞ വിഷയം ആയി മാറികൊണ്ടിരിക്കുന്നു
God bless you Paster Prince.
GG will unlock the hidden Christ in Mr Prince.. he is learning.. let the truth set him free..
യെഹോവ പിതാവാണെന്നു പറയാൻ എന്തിനാണ് ശ്രമിക്കുന്നത്, യേശു ക്രിസ്തു അങ്ങനൊരു പേര് പറഞ്ഞിട്ടില്ല
There is no evidence to prove that Jesus ever lived. Paul created Jesus
MUTTOM GEEVARGHESE TESTIMONY... Really great...howmuch he suffer for jusus..must watch in you tube
He is a liar.. Stole all songs.... Originally written by Ittyariah upadeshi and chummar upadeshi..
@@glorious_vismaya at least please remove your name pastor...these type of words will never come from pastor..
Jesus Christ never introduced Jaheve to any one.only Introduced His father,(father son and Holy Spirit.)
യേശു യഹൂദന്മാരോടു പറയുന്നു,.എന്നെ മഹത്വപ്പെടുത്തുന്നത് എന്റെ പിതാവാകുന്നു.,അവനെ നിങ്ങളുടെ
ദൈവമെന്ന് നിങ്ങൾ പറയുന്നു യോഹന്നാൻ 8:54 ഷിബുവിന്റെ സകല പൊട്ടത്തരങ്ങൾക്കും ഇതാണ് യേശുവിന്റെ മറുപടി.
യഹൂദരുടെ ദൈവത്തെയാണൊ യേശു ക്രിസ്തു പിതാവു എന്നു വിളിച്ചത്, പിന്നെ എന്തിനാണ് അവ൪ ക്രൂശിച്ചത്?
@@Marshall-f8e , ഈ ദൈവത്തെയാണ് യേശു ക്രിസ്തു പിശാചു എന്ന് വിളിക്കുന്നത്, അങ്ങനെയുള്ള ചോദൃവുമുണ്ട്
@@Edathara-w3h
റഞ്ചി ഒരു വെട്ടി വിഴുങ്ങിയാണ് ബൈബിൾ വായിച്ചിരുന്നെങ്കിൽ പിശാചിനു കൂട്ടു കൂടില്ലായിരുന്നു.
നിങ്ങൾ പറയുന്നു ആർക്കു വേണമെങ്കിലു എന്തും പറയയാം യേശു എടുത്തു പറയുന്നത് നിങ്ങളാണ് പറയുന്നത്
@@Edathara-w3h സഹോദരാ ബൈബിൾ വായിക്കൂ മനസ്സിലാകും
Beginning prince explained about trinity well,why you left from original church.
Everybody is adept in discussion, debate, argument, rebuttal etc. etc. Will it ever change the truth, which is beyond the comprehension of any human being?
ഞാനും, പ്രിൻസ് ബ്രദറും, ഷിബു ബ്രദറും ഇങ്ങനെ മൂന്ന് വ്യക്തികൾ ആണോ പിതാവും, പുത്രനും, പരിശുതാൽമാവും ഒന്നും മനസ്സിലായില്ല.
യെഹോവ എന്നാണ് അവിടെ എഴുതിയത് എന്ന് തനിക്കെ എങ്ങനെ അറിയാം ആരോ പിന്നീട് ആരോ എഴുതി ചെയ്തതാണ്
യഹോവ എന്ന നാമമാണോ പഴയ നിയമപുസ്തകങ്ങളിൽ പറയുന്ന കാര്യങ്ങളാണോ പ്രശ്നം?
സ്വന്തം പുത്രനെ പോലും ബലി നൽകിയ പിതാവ് മൃഗബലി സ്വീകരിക്കുകയില്ല എന്ന് എങ്ങനെ പറയാൻ സാധിക്കും എന്ന പ്രിൻസിന്റെ സ്റ്റേറ്റ്മെന്റ്നുള്ള മറുപടി shibuchayan ന്റെ അടുത്ത വീഡിയോയിൽ ലഭിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു. എല്ലാ ക്രൈസ്തവ വിശ്വാസികൾക്കും ആ വീഡിയോ ഒരു മുതൽക്കൂട്ട് ആകും.
മനുഷ്യർ ഒരു മൃഗത്തെ ക്രൂശിൽ തറക്കുന്നതും-മറ്റൊരു മനുഷ്യൻ സ്വന്തം ഇഷ്ടപ്രകാരം മനുഷ്യ നന്മയ്ക്കായി ക്രൂശീകരണം ഹൃദയപൂർവ്വം സ്വീകരിക്കുന്നതും ഒന്നല്ല :
മലം വാരി എറിയുന്ന ഗോത്ര ദേവൻ എങ്ങനെയാണ് യേശുക്രിസ്തുവിന്റെ പിതാവ് ആവുക..
കൊണ്ട് കളയടാ നിന്റെ യോ ക്കെ യഹോവ, ആരോ ഒരു ത്തൻ എഴുതി ചേർത്ത് ഒരു വാക്കു, ഇവിടെ അതൃുന്നതനായ ദൈവത്തിന്നു സ്തോത്രം, അവന് പേരില്ല
ആവർത്തനം 32:8,9 വായിക്കുമ്പോൾ യഹോവ തനിക്കുള്ള അംശവും അവകാശവും(യാക്കോബ്)
അത്യുന്നതനിൽ നിന്നും കൈപ്പറ്റി എന്ന് വായിക്കുന്നു അപ്പോൾ യഹോവ അല്ല അത്യുന്നതൻ എന്നത് സ്പഷ്ടം.
It is not വ്യക്തി, but ആളത്വം (hypostasis) ആണ്.
From child hood I hate yehova I like only Father Son holly spirit and their.........
കഷ്ടം ഇതുവരെ ദൈവം ആരാണെന്നു അറിയാതെയാണ്
Yahweh Son of EL ആണെന്ന് ഈ പാസ്റ്റർക്ക് പറഞ്ഞു കൊടുക്കൂ
ഇതാണ് ത്രിത്വം ഃ-അപ്പോസ്തോലിക വിശ്വാസപ്രകാരം
ത്രിത്വം
-----------------------------------------
പരിച്ഛേദനയേറ്റ് , നൃയപ്രമാണം പാലിക്കയും, യെരുശലേമിന്‍റെ രാജാക്കന്മാരിലൂടെ മാത്രം ഇസ്രായേലിനു രക്ഷ - എന്ന് വിശ്വസിക്കുകയും , യെഹൂദാ മത ഭേദമായ മാനസാന്ദ്ര സ്നാനം ഏറ്റ് ക്രിസ്തുവിൽ വിശ്വസിക്കുന്നു എന്ന് ഏറ്റ് പറയുകയും ചെയ്യുന്ന ഒരു വൃക്തിക്ക് മാത്രമേ ക്രിസ്തൃാനിയാകാന്‍ കഴികയുളളു എന്ന് അപ്പോസ്തോലിക സഭ(യോഹന്നാൻ , പത്രോസ് ,യാക്കോബ് ) നിഷ്ക്കർഷിച്ചിരുന്നു . അതായത് അബ്രഹാം, ഇസ്സഹാഖ്, യാക്കോബ് എന്നീ മൂന്ന് ആത്മീക പിത്യത്വങ്ങളെ അംഗീകരിക്കണം എന്ന് അര്‍ത്ഥം . ഈ ത്രി ത്വങ്ങളുടെ (മൂന്ന് പിത്യത്വങ്ങൾ ) മൂര്‍ത്തീഭാവമാണ് ക്രിസ്തു എന്ന വിവക്ഷയില്‍ ക്രിസ്തുവിനെ ത്രിത്വ പിത്യത്വങ്ങളുടെ ഏകത്വഭാവമായും കാണക്കാക്കുന്നു .
ക്രിസ്തീയ വിശ്വാസം(പൗലൂസ് പഠിപ്പിക്കുന്നത് ) എന്നു പറയുന്നത് , ഏക പിതാവിലും അവന്‍റെ പുത്രനിലും വിശ്വസിക്കാ എന്നതുതന്നെ ! നാം അബ്ബാ പിതാവേ എന്ന് വിളിച്ച് അപേക്ഷിക്കുന്നതിനാല്‍ അബ്രഹാം ഇസ്സഹാഖ് യാക്കോബ് എന്നിവരോടല്ല , ക്രിസ്തു തന്‍റെ രക്തം ചിന്തി നേടിത്തന്ന ദൈവപുത്രത്താല്‍ നാം കടപ്പെട്ടിരിക്കുന്നത് ദൈവത്തോടത്രേ . ദൈവ പുത്രത്വം സ്ഥാപിച്ചിരിക്കുന്നതിനാല്‍ അവനുളള സകലത്തിനും നമ്മള്‍ അവകാശികളുമാണ് . നമുക്ക് മന്നാ തന്നത് മോശയല്ല , കിണര്‍ തന്നത് യാക്കോബുമല്ല , ''നമ്മുടെ പിതാവായ ദൈവമത്രേ''* !!!!
Pr Shibu don’t try to tie Christianity to lsrael God k
ആ പരിശുദ്ധൻ പുതിയ പ്രമാണവുമായി വരും എന്നാണുള്ളത്. യോഹന്നാൻ 16:7-14/ആവർത്തനം 33:2-3. ഹബകൂക് 3:3. അത് മുഹമ്മദ് (സ)ആയിരുന്നു.
ആ മുഹമ്മദ് ഭാര്യവീട്ടിൽ ചെന്ന്
ഭാര്യ ഇല്ലാത്ത തക്കംനോക്കി വേലക്കാരി മാരിയത്തുമായി വ്യഭിചരിച്ചു.ഭാര്യ കൈയ്യാടു പിടിച്ചു.
മുഹമ്മദ് ഭാര്യയുടെ കാലുപിടിച്ച് ആരോടും പറയെല്ലേന്നു പറഞ്ഞു
കരയുന്നു.കഷ്ടമാണ് പ്രവാചകൻ.!!!
ആ മുഹമ്മദ് ആണ് ചത്തു മൂന്നു ദിവസം കട്ടിലിന്റെ കീഴെ കിടന്നത്
@@Edathara-w3h അല്ല യഹൂദന്മാരുടെ ആട്ടും തുപ്പും കുന്തം കൊണ്ടുള്ള കുത്തും കൊണ്ട് നിന്യനായി നികൃഷ്ടനായി ശപിക്കപ്പെട്ടവനായി തല തല്ലി കരഞ്ഞു ചത്തു മൂന്ന് ദിവസം കല്ലറയിൽ കിടന്ന് പുഴുത്തതാരാണ്.
Shibu വീണിടത്ത് കിടന്നുരുളുകയാണ്.
ത്രിയേകദൈവ വിശ്വാസം വിശദീകരിക്കാനാവാതെ നൂറ്റാണ്ടുകളായി ഇരുട്ടിൽ തപ്പുന്ന സഭക്ക് മുമ്പിൽ പ്രിയ സഹോദരങ്ങൾ ക്രിസ്തീയ ദൈവത്തെ തീരുമാനിക്കാൻ കഴിയാത്തതിനാൽ കളം വിടുകയാണ്. ഏകദൈവ വിശ്വാസത്തിന് ദാഹിച്ച സെബാസ്റ്റ്യൻ പുന്നക്കൽ 2013 ൽ അന്നേ വരെ ആരും കണ്ടെത്താത്ത ഒരു വിശ്വാസം അവതരിപ്പിക്കുകയും സെബല്യനിസത്തോട് സാമ്യമുള്ള ആ വിശ്വാസത്തെ പണ്ഡിതൻമാർ കൂട്ടത്തോടെ തള്ളുകയും ചെയ്തു സെബാൻ ആ വിഷയത്തിൽ നിന്നും ചാടി രക്ഷപ്പെട്ടു. ത്രിയേകദൈവ വിശ്വാസം സാത്താനികം എന്നായിരുന്നു സെബാൻ്റെ Concept. ആദിയിൽ വചനമുണ്ടായിരുന്നു അത് ദൈവത്തോടു കൂടിയായിരുന്നു എന്ന യോഹന്നാൻ വചനം ആർക്കും സ്വീകാര്യമാണ് എന്നാൽ അനാദിയായ ദൈവത്തിൽ ആദിയിലുണ്ടായ വചനം Finite ആയിരിക്കെ അതെങ്ങിനെ ദൈവമായി എന്ന് ഒരു പിടിയുമില്ല വചനം ദൈവമായി എന്നും പറഞ്ഞ് പ്രിയ സഹോദരങ്ങൾ ആഘോഷിക്കുകയുമാണ്. വിചിത്ര വാദങ്ങൾ
സത്യവേദപുസ്തകത്തിൽ ത്രിത്വത്തിന്റെ പല തെളിവായി കിട്ടും, പെന്തകൊസ്തിൽ ത്രിത്വരാധാനയുണ്ടോ എന്നതാണ് അറിയേണ്ടത്
Iam not a Pentecostal...but i know the true Pentecostal church worship the HOLY TRINITY........
@@azhakathu1 , ഈ ആരാധനയെന്നുളളത് എങ്ങനെയെന്നു വിശദീകരിക്കാൻ കഴിയുമോ
നിങ്ങൾ ഏതങ്കിലും ഒരു പെന്തകോസ്തു സഭയിൽ ഒരു ഞയറാഴ്ച ആരാധന കൂടുക അപ്പോ മനസ്സിലാകും പെന്തകോസ്തൽ ത്രിത്വിരാധന ഉണ്ടോ എന്ന്
ഇതാരാ നിലമ്പൂർ കുമാരൻ
ഇധൊരു തർക്ക വിഷയം അല്ല വെരുദെ നിങ്ങൾ ദൈവത്തെ അപമാനിക്കുന്നു
The pentecost speaker has clearly proven by his answers especially how the evangelical blind leads the blind: total gibberish & nonsensical gymnastics! Whole 'yehova' exercise was with misleading intention with no justification to the title of the debate🤷
ഹൃദയം ശുദ്ധി വരുത്തി ബൈബിൾ പഠിക്കു പ്രിൻസ്, പേരുകൊണ്ട് പ്രിൻസ് ആകില്ല
ഷിബു പീടികയിൽ 😂😂
Pastor Shibu Pedialkkal is not well
First you must check up yourself.
Pronunciation in English is not ckear
try to pronounce it clearly.
Oneness pentokal.
Poyi valla paniyum veetil undo ennu noku.
Pottana Pottana prince
ആരെങ്കിലും സാത്താന്റെ സന്തതി ആയ gg ഷിബുവിനോട് ചർച്ചയ്ക്ക് പോകുമോ,, 🤔
ഇതേ ചോദ്യം തന്നേ യേശു ക്രിസ്തു യെഹൂദന്മാരോടു പറഞ്ഞു, നിങ്ങൾ പിശാചിനെ്റ മക്കൾ, ഒടുവിൽ അവർ യേശു ക്രിസ്തുവിനെ ക്രൂശിച്ചു, പറ്റുമെങ്കിൽ ഷിബു വിനു മറുപടി പറയു
പിന്നെ നീ എന്തിനാ ഷിബുവിന്റെ വീഡിയോയുടെ താഴെ വന്ന് കമൻറ് ചെയ്യുന്നത്
Pentecost learned trinity from shibu pastor.
@@Edathara-w3h യഹൂദന്മാരുടെ ദൈവം ആരാണ് ?