1176 # ഷിബു പീടിയേക്കൽ VS രാജേഷ് കാട്ടാക്കട, യഹോവ സംവാദം-Shibu Peediyekal VS Rajesh - Jehovah Debate

Поделиться
HTML-код
  • Опубликовано: 9 ноя 2024

Комментарии • 73

  • @Edathara-w3h
    @Edathara-w3h 2 года назад +3

    യേശു ക്രിസ്തുവിലുള്ള വിശ്വാസത്താൽ നമ്മുക്ക് വീണ്ടെടുപ്പു തന്ന് സത്യദൈവത്തെ വാഴ്ത്തി സ്തുതിക്കാ൦, ജീ ജീ യ്ക്ക് അഭിനന്ദനം അഭിനന്ദനങ്ങൾ🎊🎉🎉🎊

  • @alexandervarghese5305
    @alexandervarghese5305 Год назад +1

    Dear Brothers
    Hebrew Masoretic TaNaK is not a new manuscript, however it was from Paleo Hebrew Manuscript, Paleo Hebrew TaNaK was from Pictgraphic Hebrew Manuscript. From Pictographic to Paleo letters and fro Paleo Hebrew letters to Aramaic Hebrew letters and further from Aramaic Hebrew to Aramaic Hebrew with diacritic marks or vowel points. There are 22 or 23 alphabets in Hebrew, Aleph to Taw and 18 Diacritic marks. Diacritic marks were from 6 century AD. All these progressive developments are for convenience and for Catholic or universal. Original TaNaK must comprehend by a lowest laity like me. TaNaK scripted 6833 times YAHWEH and 220 above times in Aramaic Peshita also. In Aramaic Peshita YAHWEH scripted as MarYAH or MarYA. This proper noun correlates with Aramaic Targum, another translation of TaNaK to Aramaic from Hebrew. Mashianics (Christians) never propagated dualism except by Marcion of 150 AD who expelled from the church during the time of Tertullian, Iraneous and Justin Martyr. However I have heard a speech by late Dr Geevarghese Mar Osthatheous of Indian Orthodox Church who supported dualism. Dualism is a satanic work describe two Theos concept. YAHWEH in TaNaK is manifested in Mariam as Man. YAHWEH is Son(Yochannan 8:23,24,58; Exodus 3:14,15; YeshaYAH 44:6; Revelation 1:8,11; 22:13). Ha Kathosh Ruach also YAHWEH(YeremiYAH 2:13; 17:13; Yochannan 7:37to 39). Ha Kathosh Ruach Who descended on the saints tarrying in the upper room on Pentecost. Same Ha Kathosh Ruach was descended on Mount Seenai and given 10 commandments. Almost 2 million above people of YisraElites heard the voice of YAHWEH Ha Kathosh Ruach. Like manner YAHWEH is Avinu(Father)(Numbers 6:24,25,26; II Corinthians 13:14; YrshaYAH 48:16).
    New Jerusalem Bible of Catholic Church scripted the divine name YAHWEH several times. The liturgy of Antiochian Orthodox Church also incorporated the divine name YAHWEH. YAHWEH is blessed holy Triune, YAHWEH is the same Substance in holy Triune. The Perichoresis or Circumincession in Triunity is appropriate only in YAHWEH Ha Avinu, YAHWEH Ha Ben and YAHWEH Ha Kathosh Ruach. The above Hypostasis is Echad only in YAHWEH.
    In TaNaK YAHWEH Ha Avinu never seen by anyone nor hear His voice. On mount Seenai YAHWEH Ha Kathosh Ruach descended on the day of Pentecost. The same YAHWEH Ha Kathosh Ruach descended on the disciples gathered in the upper room in the day of Pentecost in Brit Hadasha (NT)
    HalleluYAH

  • @aobabu9606
    @aobabu9606 Год назад +1

    Thank you Shibu brother 👍🙏🌹

  • @cmgeorge2436
    @cmgeorge2436 2 года назад +1

    പഴയ. പുതിയ നിയമങ്ങൾ എല്ലാവരിലും ഉണ്ട്, അതിനെ വേർ പെടുത്തുന്നതാണ് ശ്രമകരം 🙏

  • @as5_yt979
    @as5_yt979 2 года назад +1

    രാജേഷ് കാട്ടാക്കട കറക്ട് ഉത്തരം നൽകി.

  • @sibyjacob9271
    @sibyjacob9271 Год назад

    രാജേഷ് ബ്രദർ ബൈബിൾ വാക്യങ്ങളുടെ അടിസ്ഥാനത്തിൽ വളരെ നന്നായി സംസാരിച്ചു. ദൈവം അനുഗ്രഹിക്കട്ടെ. ഷിബു ബ്രദർ പറയുന്നത് എന്താണന്നു ഒട്ടും മനസിലാകുന്നില്ല

  • @fr.augushty7980
    @fr.augushty7980 5 месяцев назад

    ❤🙏

  • @ajimedayil6216
    @ajimedayil6216 2 года назад +5

    സാത്താന്റെ സന്തതി GG ഷിബുവിനെയും അനുയായികളെയും കര്‍ത്താവായ യഹോവ തന്നെ രക്ഷിക്കട്ടെ, 🤔

    • @tonykuriankoshy2773
      @tonykuriankoshy2773 2 года назад

      ക്രിസ്ത്യാനി കളുടെ കർത്താവ് യേശു ക്രിസ്തു, തോമസ് apostle " എൻറ്റെ കർത്താവും ദൈവുമേ",,,

  • @sankarannairm3316
    @sankarannairm3316 2 года назад +1

    യേശു കുരിശിൽ പ്രാർത്ഥീക്കുന്നത് എൻ്റെ ദൈവമേ എൻ്റെ ദൈവമേ എന്നെ നീ കൈവിട്ടതെന്ത് സങ്കീർത്തനം 22 ൽ പറയുന്നതിനെ ആവർത്തിക്കുന്നു

  • @sankarannairm3316
    @sankarannairm3316 2 года назад +1

    യേശു മരിച്ചവരിൽ നിന്നുള്ള അനേകരിൽ ആദ്യജാതൻആകേണ്ടതിന് തന്നെ

  • @sankarannairm3316
    @sankarannairm3316 2 года назад +1

    ദൈവത്തെ ശരിയായി നമുക്ക് വെളിപ്പെടുത്തി തന്നത് ദൈവം തന്നെയായ യേശുക്രിസ്തു ( വചനം)തന്നെ ആകുന്നു

    • @JTCBR
      @JTCBR 2 года назад

      അത് യഹോവ അല്ല എന്നുള്ളതാണ് മനസ്സിലാക്കേണ്ടത്

  • @merinliza
    @merinliza 2 года назад +4

    What i understood was that
    Old testament is like your history. Indian history relates stories of sathi and other horrible casteist practises . We chose what is good from our history and ignore what is evil.
    Similarly the church has embraced the Jewish traditions that are worth glorifying and discarded what is evil.
    I found it to be this simple.

  • @sankarannairm3316
    @sankarannairm3316 2 года назад +1

    യേശു പറഞ്ഞു ഞാനും പിതാവും ഒന്നാകുന്നു ഞാൻ പിതാവിലും പിതാവ് എന്നിലും വസിക്കുന്നു. പിതാവ് എപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു പിതാവെ ഞാൻ അങ്ങയിലും അങ്ങ് എന്നിലും ആയിരിക്കുന്നത് പോലെ അവരുംനമ്മിൽഒന്നാകുന്നതിന്വേണ്ടി അവർക്ക് വേണ്ടിയാണ് പ്രാർത്ഥിക്കുന്നത് .

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 2 года назад

      യോഹന്നാൻ അദ്ധ്യായം 17:11 ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.🙄
      👆👆👆👆
      അപ്പൊ ഈ ഒന്ന് ഏതാ നായ് രേ 🤔

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 2 года назад

      യോഹന്നാൻ 17:21 നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ.
      22 നീ എനിക്കു തന്നിട്ടുള്ള മഹത്വം ഞാൻ അവർക്കു കൊടുത്തിരിക്കുന്നു;
      23 നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ.
      👆👆👆👆👆
      അപ്പൊ നായ് രേ ഇപ്പൊ എത്ര ഒന്ന് 😜
      ആകെ മൊത്തം ടോട്ടൽ എത്ര ദൈബം 🤪

    • @Edathara-w3h
      @Edathara-w3h 2 года назад +1

      @@AbdulKhaliq-ff6tg , പോത്തിനോടു വേദ൦ ഒതീട്ട് കാരൃ൦ ഇല്ല, അതു കൊണ്ടാണ് നായര് മറുപടി എഴുതാഞ്ഞാത്

  • @sankarannairm3316
    @sankarannairm3316 2 года назад +1

    ദൈവം അതിഭയങ്കരപ്രകാശത്തിൽ വസിക്കുന്നവനാണ് ആ ദൈവത്തെ ദർശിക്കാൻ പിന്നെ ആവ്യക്തി ജീവനോടെ ഇരിക്കില്ല നാംഅതിതേജസ്സിൽ അവനോടൊപ്പം നിത്യതയിൽ വസിക്കുമ്പോൾ മാത്രമേ സാധ്യമാകൂ.നമുക്ക് ആത്മാവ് മുഖേന അനുഭവിക്കാൻ കഴിയുന്നതാണ് അത് ക്രിസ്തു മുഖാന്തരം ദൈവാനുഭവം

  • @shajinil2383
    @shajinil2383 2 года назад

    കാര്യം മനസിലായി
    ദൈവം ആരാണെന്നാണ് സംവാദം
    ഇത്രയും കാലം ഇവരൊക്കെ ആരെയാണ് വിശ്വസിച്ചതു

  • @sankarannairm3316
    @sankarannairm3316 2 года назад +1

    മഹത്ത്വത്തിൻ്റെ പ്രത്യാശ യാണ് ക്രിസ്തു നമ്മളിൽവസിക്കുന്നു എന്നതിരിച്ചറിവ് ഏകസത്യദൈവമായ നിന്നെയും നീ അയച്ച ക്രിസ്തു വിധേനയും അറിയുക എന്ന നിത്യജീവൻ യേശു യോഹ 17 ൻ്റെ 3 ൽ പറയുന്നു ദൈവത്തിൻ്റെ ആ ലയമായ നമ്മുടെ ശരീരത്തിൽ വസിക്കുന്ന ദൈവത്തെ തിരിച്ചറിയുക അതിനാണ് യേശു പറഞ്ഞ പിതാവിൻ്റെ അടുത്ത് നിന്ന് വരുന്ന സഹായകമായ പരിശുദ്ധാത്മാവ് നിങ്ങളിൽ വരുമ്പോൾ സകലതും (ക്രിസ്തു)അവൻ വ്യക്തമാക്കി തരും

  • @sankarannairm3316
    @sankarannairm3316 2 года назад +1

    ന്യായപ്രമാണിലെ വള്ളിയും പുള്ളിയും മാറ്റുവാനല്ല പൂർത്തീകരിക്കാനത്രെ ഞാൻ വന്നത്

  • @sankarannairm3316
    @sankarannairm3316 2 года назад

    പാപം ബന്ധനത്തിൽ കിടക്കുന്ന മജനങ്ങൾക്കുള്ള മോചനം പാപത്തിൻ്റെ ശംബളംമരണം ആദിപാപംമൂലം മരണം മാത്രം ആ മരണത്തിൽ നിന്ന് മനുഷ്യന് അസാദ്ധ്യമായ പാപമോചനം മനുഷ്യരാൽ അസാദ്ധ്യമായ മരണത്തെ യേശു( ദൈവം) കുരിശിൽ സ്വയം ബലിയായി എല്ലാവരുടേയും പാപപരിഹാരംചെയ്തു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു അത് വിശ്വസിക്കുന്നവർക്ക് എല്ലാം സൗജന്യമായി മരണത്തിൽ നിന്ന് മോചനം യേശുവിനെ മരിച്ചവരിൽ നിന്നു ഉയിപ്പിച്ചവൻ്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നതൻ്റെ( ദൈവത്തിൻ്റെ) ആത്മാവിനാൽ നിങ്ങളുടെ മർത്യശരീരങ്ങൾക്ക് നിത്യജീവൻ ലഭിക്കുന്നു

  • @sankarannairm3316
    @sankarannairm3316 2 года назад

    എബ്രായ ലേഖനം ആറാം അദ്ധ്യായം ദൈവം പണ്ടു മുതലെപിതാക്കൻന്മാർമതൽ പ്രവാചകർമുഖേനയുംഭാഗംഭാഗമായിനമ്മോട്

  • @lalji.slalji.s2065
    @lalji.slalji.s2065 2 года назад

    ദൈവത്തിൻ്റെ ദയ നിന്നെ മാനസാന്തരത്തിലേയ്ക്ക് നടത്തുന്നു എന്ന് അറിയാതെ നീ അവൻ്റെ ദയ, ക്ഷമ, ദീർഘ ക്ഷാന്തി എന്നിവയുടെ ഐശ്വര്യം നിരസിക്കുന്നുവോ? എന്നാൽ നിൻ്റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിൻ്റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപ ദിവസത്തേക്കു നിനക്കു തന്നെ കോപം ചരതിച്ചുവെയ്ക്കുന്നു. റോമ -2: 4-5

  • @sankarannairm3316
    @sankarannairm3316 2 года назад +1

    അബ്രഹാം പോലുംഎൻ്റെ ദിനം കാണാൻ ആഗ്രഹിച്ചിരുന്നു എന്നാൽ നിങ്ങൾ എന്നെ കണ്ടിരിക്കുന്നു

  • @sankarannairm3316
    @sankarannairm3316 2 года назад

    റോമാ ലേഖനം പൗലോസ് പറയുന്നു ന്യായപ്രമാണം അന്വേഷിച്ച ഇസ്രായേൽ അത് പാലിക്കുന്നതിൽ പരാജയപ്പെട്ടു വിശ്വാസം മൂലം രക്ഷദൈവംഒരുക്കി അബ്രഹാം വിശ്വാസത്താൽ നീതീകരണം നേടി എല്ലാ മനുഷ്യരും ആബാ പിതാവിൻ്റെ വിശ്വാസം കുലം രക്ഷ അബ്രഹാം ബഹുജാതി കൾക്ക് ( വിശ്വാസത്താൽ)പിതാവ് ആകാൻ വേണ്ടി ദൈവം പദ്ധതി ഒരുക്കി ഇസ്രായേലിൻ്റെ അനുസരണക്കേട് നിമിത്തം ജാതികൾ മുഴുവൻ രക്ഷപ്രാപിക്കാൻ സ്വാഭാവിക ഒലീവ് ശാഖയായ ഇസ്രായേലിനെ താൽകാലികമായി ദൈവം മാറ്റി നിർത്തിയത് ജാതികൾ വിശ്വാസം മുലംരക്ഷപ്രാപിച്ചു അതിൽ ഇസ്രായേലിന്ന് അസൂയ അവർ വിശ്വാസത്തിലേക്ക് മടങ്ങിവന്നാൽ സ്വാഭാവിക ഒലീവിൽ വീണ്ടുംചേർക്കപ്പെടും

  • @sankarannairm3316
    @sankarannairm3316 2 года назад +1

    അവരുടെ ഇടയിൽ ആയിരുന്നപ്പോൾ ഞാൻ ക്രിസ്തു വിനെ കുറിച്ച് അല്ലാതെ അതുംക്രൂശിതനായ യേശുവിനെ കുറിച്ച് അല്ലാതെ മറ്റൊന്നുംഅറിയേണ്ടതില്ലെന്ന് തീരുമാനിച്ചു വിശുദ്ധ പൗലോസ് 1 കൊറിന്ത്യർ

  • @shadowfight3468
    @shadowfight3468 2 года назад +1

    @Shibu Pastor കറക്റ്റ് പോയിന്റ് രാജേഷ് ബ്രദർ പറഞ്ഞത് .ദൈവത്തിനു വെളിച്ചത്തിലും ഇരുളിലും വസിക്കാൻ കഴിയും .ഇരുളിൽ വസിച്ചതു കൊണ്ട് അവൻ ദൈവം അല്ലാതെ ആവുന്നില്ല ,വെളിച്ചത്തിൽ വസിച്ചതു കൊണ്ട് മാത്രം ദൈവവും ആകുന്നില്ല ."സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നു"എന്നുണ്ടല്ലോ .അപ്പോൾ ദൈവം സർവവ്യാപി ആണെങ്കിൽ അവൻ എല്ലായിടത്തും ഉണ്ട് . അപ്പോ ആ വാദവും പൊളിഞ്ഞു .

  • @sankarannairm3316
    @sankarannairm3316 2 года назад +1

    സോദൗം ഗോമോറാ നശിപ്പിക്കുന്നതിൻ്റെ മുമ്പ് അബ്രഹാംമിനോട് സംസാരിച്ചത് ആരാണ്

  • @sankarannairm3316
    @sankarannairm3316 2 года назад

    യേശുവിൻ്റെ നാമത്തിലും മുമ്പിൽ എല്ലാമുട്ടുംമടങ്ങും എല്ലാ നാവും പാടും യേശു മാത്രം. കർത്താവ് യേശു മാത്രം രക്ഷകൻ അവൻ എമ്മാനുവേൽ ആകുന്നു ദൈവം നമ്മോടു കൂടെ എന്നർത്ഥം വരുന്ന യേശുഎന്നവപേർ അവനും നൽകണം എന്ന് യേശു ജനിക്കുന്നതിന് മുമ്പ് ഗബ്രിയേൽ പറയുന്നത് അത്യുന്നതൻ്റെ പുത്രൻ

  • @AmericanAmbience
    @AmericanAmbience Год назад

    ഷിബു പീടിെക്കലിനും പെന്തക്കോസ്തു വിഷ്വസികല്ക്കും പറ്റിയ തെറ്റ് യഹവൊ ആണ് ദൈവം പക്ഷെ യഹൂദ ഗോത്ര ദൈവ സങ്കൽപം ആണ് തെ റ്റടിയതു എന്ന് എടുത്ത ൽ പ്രശ്നം തീരും . യഹൂദ ഗോത്ര നെതാക്ക ളും പുരോഹിതരും എഴുത്തുകാരും അവരുടെ ഗോത്രീയ ചിന്തകൾ ജനങ്ങളെ അനുസരിപ്പിക്കാൻ അവർ ഏതു തോന്നിയ വാസതിനും യഹോവയെ കൂട്ട് പിടിച്ചു .

  • @as5_yt979
    @as5_yt979 2 года назад

    ഷിബു ഒരു തോൽവിയാണ്

  • @shajinil2383
    @shajinil2383 2 года назад

    ഷിബു അണ്ണാ വചനം എബ്രായർ 1.1 പ്രവാചകന്മാർ മുഖാന്ദിരം പിതാക്കന്മാരോട് എന്നാണ്

  • @raghujipr3258
    @raghujipr3258 2 года назад

    രാജേഷ് ബ്രദർ മറുപടി നൽകട്ടെ. ജെറുസലേം ദേവാലയം പിതാവിന്റെ ദേവാലയം ആണെങ്കിൽ എന്തിനു അതു പൊളിക്കും എന്ന് യേശു പറഞ്ഞു

    • @airpsg9334
      @airpsg9334 2 года назад

      There is no historical Jesus. Paul created Jesus and Holy Spirit. The temple in Jerusalem was destroyed due to the war between Jews and Romans and Jesus of the Christian gospels have no role in it. Mark wrote the gospel (the earliest of the four canonical gospels) after seeing the destruction of the temple in Jerusalem.

  • @rejijacob4565
    @rejijacob4565 2 года назад +1

    JVDM YOUTH 12th August. Vedio
    കാണുകാ . ശിബുവിനെ അറിക

  • @sankarannairm3316
    @sankarannairm3316 2 года назад

    പൗലോസ് കൊളോസ്യലേഖനത്തിൽ പറയുന്നു ദൈവം യുഗങ്ങൾ ക്ക് മുമ്പേ മറച്ചുവെക്കപ്പെട്ട രഹസ്യം തൻ്റെ വിശുദ്ധ ർക്ക് വെളിപ്പെടുത്തി കൊടുക്കാൻ ദൈവംതിരുമനസായി അതാവട്ടെ മഹത്വത്തിൻ്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ വസിക്കുന്നു എന്നത് തന്നെ അത് വിജാതിയ യുടെ ഇടയിൽ എത്ര ശ്രേഷ്ട്ടതരമാണ്

  • @MS-in1tn
    @MS-in1tn 2 года назад

    രാജേഷ് ബ്രദർ പറയുന്നത് കറക്റ്റ് ആണെങ്കിൽ പിന്നെ എന്തിനാണ് സേഫാ നോസിനെ കല്ലെറിഞ്ഞു കൊന്നത്

  • @sankarannairm3316
    @sankarannairm3316 2 года назад

    റോമാ 8 ൻ്റെ 28 ൽ പറയുന്ന ദൈവത്തെ സ്നേഹിക്കുന്നവർക്ക് തൻ്റെ പദ്ധതിയനുസരിച്ച് നിർണ്ണയപ്രകാരംവിളിക്കപ്പെട്ടവർക്ക് സകലതും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു വിച്ചവരേ വീണ്ടും വിശുദ്ധീകരിക്കുന്നു വീണ്ടും തേജസ് ചലിക്കുന്നു ഇത് തൻ്റെ പുത്രനോട്അനുരൂപരാക്കുവാൻ മരിച്ചവരിലെ ആദ്യജാതൻ യേശു മറ്റുള്ളവർ അവൻ്റെ സഹോദരന്മാർ ശിഷ്യർ ക്രിസ്തു വോളം വളരണമെന്നയേശുവിൻ്റെ പ്രഖ്യാപനം ദൈവംപൂർത്തീകരിക്കും

  • @sankarannairm3316
    @sankarannairm3316 2 года назад

    റോമാ 8 ൻ്റെ ഒന്നിൽ പറയുന്നു അതിനാൽ ഇപ്പോൽ ക്രിസ്തുവിൽൽ വിശ്വസിക്കുന്നവർക്ക് യാതൊരു ശിക്ഷാവിധിയും ഇല്ല

  • @MS-in1tn
    @MS-in1tn 2 года назад

    യേശുക്രിസ്തുവിന്റെ പിതാവാണ് യഹോവ എങ്കിൽ ഈ പൗലോസ് ശ്ലീഹായും മറ്റും ക്രിസ്ത്യാനികളെ ഇത്രയേറെ ആക്രമിച്ച അവരെ കൊലപ്പെടുത്തേണ്ട ആവശ്യമുണ്ടായിരുന്നു എന്ന് തോന്നുന്നില്ല യേശുക്രിസ്തു മറ്റൊരു ദൈവമായി പ്രഖ്യാപിച്ചതുകൊണ്ടും പ്രത്യക്ഷപ്പെട്ടതുകൊണ്ടും ആണ് ഈ ആക്രമണം ഉണ്ടായത് യഹോവേ വീണ്ടും അവർ ആരാധിച്ചിരുന്നു എങ്കിൽ കർത്താവിന്റെ ശിഷ്യന്മാരുടെ ശത്രുതയോ അവരെ കൊല്ലുന്ന രീതിയിലുള്ള ഒരു പ്രശ്നം അവിടെ ഉണ്ടായിരുന്നില്ല

  • @sankarannairm3316
    @sankarannairm3316 2 года назад

    ലൂക്ക് 4 ൻ്റെ 18 ൽ പറയുന്നത് തന്നെ യേശു ഏശയ്യാ 61 ൻ്റെ 1 ൽ പറയുന്നത് ആവർത്തിച്ച് കർത്താവിൻ്റെ ആത്മാവ് എൻ്റെമേൽഉണ്ട്

  • @sankarannairm3316
    @sankarannairm3316 2 года назад +2

    യേശു പറഞ്ഞു ഞാൻ ആടുകളുടെ വാതിൽ ആകുന്നു എന്നിലൂടെ അല്ലാതെ ആർക്കും പിതാവിൻ്റെ സന്നിധിയിൽ വരുവാൻ സാദ്ധ്യമല്ല ഞാൻ വഴിയും സത്യവും ജീവനും ആകുന്നു പിതാവിലേക്കുള്ള വാതിൽ ( വഴി, മാർഗ്ഗം) ആകുന്നു

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 2 года назад

      എല്ലാ പ്രവാചകർക്കും ഈ വിശേഷണങ്ങളാണ് അതാതു കാലഘട്ടത്തിൽ 🤔

    • @dinumathew7175
      @dinumathew7175 2 года назад

      Abdul khalidh chuma pottatharam parayaruthu yeshu kristhu paranjathu enniloode mathrame pithavil praveshiko ennanu aghane veroru pravachakanum paranjatila

  • @shadowfight3468
    @shadowfight3468 2 года назад

    @Shibu Pastor പുതിയനിയമത്തിൽ ആരംഭവും ഒരു കൊലപാതകത്തിലൂടെ ആണ് .സ്വന്തം പുത്രനെ പാപികളുടെ കയ്യിൽ മരണത്തിനു ഏല്പിച്ചുങ്കൊടുക്കുന്ന ,അവനെ ചാട്ടവാറിടിക്കു ഏല്പിച്ചുങ്കൊടുക്കുന്ന , അവനെ ക്രൂശിക്കാൻ ഏല്പിച്ചു കൊടുക്കുന്ന ,ക്രൂശിൽ അവനെ കൈ വിട്ടു കളയുന്ന ദൈവം .
    ദഹിപ്പിക്കുന്ന അഗ്നി എന്ന് പുതിയനിയമം പഠിപ്പിക്കുന്ന , ന്യായവിധിക്കായി ഭയങ്കരമായോരു പ്രതീക്ഷയും എതിരികളെ ദഹിപ്പിപ്പാനുള്ള ക്രോധാഗ്നിയുമേയുള്ളു എന്ന് പഠിപ്പിച്ച ദൈവം ,ദൈവപുത്രനെ ചവിട്ടികളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷെക്കു പാത്രമാകും എന്നു വിചാരിപ്പിൻ എന്ന് പറഞ്ഞ ദൈവം .ഈ ദൈവം തന്നെ ആണ് പഴയനിയമത്തിലെ ദൈവം എന്ന് DNA ചെയ്യുമ്പോൾ കാണാൻ കഴിയുന്നു . ദൈവം സ്നേഹം ആണ് പക്ഷെ സ്നേഹം മാത്രം അല്ല ,അവൻ നീതിയുള്ള ന്യായാധിപധി കൂടി ആണ് . ചെറി പിക്ക് സുവിശേഷം ആണ് താങ്കൾ പഠിപ്പിക്കുന്നത് .

    • @JTCBR
      @JTCBR 2 года назад

      എതിരാളികളെ നശിപ്പിക്കുന്ന ക്രോധാഗ്നി കഴിഞ്ഞുപോയി ബ്രദർ.. പിന്നെ പുത്രനെ പിതാവ് കൈവിട്ടില്ല ഒരിക്കലും വിടത്തുമില്ല... തിരുവെഴുത്തുകൾ ശരിയാകാതെ മനസ്സിലാക്കിയാൽ ഇങ്ങനെയിരിക്കുംപോരേ

    • @shadowfight3468
      @shadowfight3468 2 года назад

      @@JTCBR എന്റെ ദൈവമേ എന്റെ ദൈവമേ നീ എന്നെ കൈ വിട്ടത് എന്ത് എന്ന് യേശു ആണ് ക്രൂശിൽ കിടന്നു ചോദിച്ചത് . എന്റെ ചോദ്യത്തിന് താങ്കൾ മറുപടി തന്നില്ല .സ്വന്തം പുത്രനെ ആളുകൾ അടിക്കുകയും ,കുരിശിൽ തറക്കുകയും ചെയ്യുമ്പോൾ ,സ്വന്തം പുത്രൻ വേദന കൊണ്ട് നിലവിളിക്കുമ്പോൾ അതിൽ പ്രസാദിക്കുന്ന ദൈവം ആണോ താങ്കൾ പറയുന്ന സൽഗുണസമ്പൂര്ണനായ ദൈവം ? ഒരാളുടെ പീഡനവും ,മരണവും കൊണ്ട് എങ്ങനെ ആണ് സ്നേഹം വെളിവാകുന്നത് ?ഒരാളെ ശിക്ഷിച്ചു സ്നേഹം വെളിപ്പെടുത്താൻ കഴിയുമോ ? ഇത് മനസ്സിലാകാത്തതുകൊണ്ടാണ് യഹോവയാം ദൈവത്തിന്റെ ശിക്ഷകൾ സ്നേഹത്തിന്റെ പ്രദര്ശനം ആണെന്ന് മനസ്സിലാക്കാൻ കഴിയാതെ പോകുന്നത് .

    • @satheeshkk9569
      @satheeshkk9569 2 года назад +1

      @@shadowfight3468 അങ്ങനെ ചോദിക്കാൻ പറ്റില്ല , യേശുക്രിസ്തു ഉയർത്തെഴുന്നേറ്റിട്ടില്ലായെന്നു ഷിബു ബ്രദർ പറഞ്ഞാലും അതിന് കൈയ്യടിച്ചോണം അതാണ് JTBR നേപോലുള്ളവരുടെ പോളിസി

  • @sajidaniel2166
    @sajidaniel2166 2 года назад

    Hi GG

  • @AmericanAmbience
    @AmericanAmbience Год назад

    രാജെഷ് കാട്ടക്ക ടയു ടെ ചോദ്യങ്ങൾക്കു ഷിബു ഉത്തരം പറയാതെ വെറും glorious ഗോസ്പൽ പ്രസംഗം നടത്തി ഉത്തരം ആക്കി . രജെഷ് പറയുന്നതാണ് biblically correct .

  • @samuelkt1250
    @samuelkt1250 2 года назад

    Rajeshji, yeshu kristhu daivaputhran allayennu parayaruth parajal avan yethir kristhu

  • @kuriakov1
    @kuriakov1 2 года назад

    യഹോവയെ കുറ്റം വിധിക്കാൻ ഷിബു ആരാണ്? ഇസ്ലാമിൻ്റെ കണ്ണട വച്ച് നോക്കുന്ന ഷിബു ദൈവത്തെ അപമാനിക്കാനും.ഭാഗം ഭാഗമായി വെളിപ്പെട്ടു കിട്ടിയ മനുഷ്യൻ ദൈവത്തെ കണ്ടെത്തിയ വിധമാണ് പ്രവാചകന്മാർ എഴുതിയപ്പോൾ വന്ന വ്യത്യാസമാണ് ഷിബു highlight ചെയ്യുന്നത്. എനിക്ക് മുമ്പേ വന്നവർ കള്ളന്മാരും കവർച്ചക്കരുമയിരുന്ന് എന്ന് യേശു പറഞ്ഞത് എന്തു കൊണ്ടായിരുന്നു????ഇരുളും വെളിച്ചവും ഇടകലർന്ന പ്രവാചകർ പറയുന്ന വാക്കുകൾ നിങ്ങൾക്ക് തെറ്റായി തോന്നാം.അടുതുകൂഡാ ത്ത വെളിച്ചത്തിൽ വസിക്കുന്നവനോട് അടുക്കുന്നവർ നശിക്കുന്നത് ദൈവം ക്രുരണയത്തുകൊണ്ടല്ല മറിച്ച് മനുഷ്യൻ ബലഹീനനയത്ത് കൊണ്ടാണ്. If you don't believe that I am he you will die in your sins എന്ന് യേശു പറഞ്ഞത് യേശുവും യഹോവയും രണ്ടല്ല എന്ന് തെളിയുന്നു.(jn 8:24)യഹോവയെ വികലമായി ചിത്രീകരിക്കുന്ന ഷിബു മനഃപൂർവം പാപം ചെയ്യുകയാണ്. കാരണം ദൈവത്തെ പകക്കുന്നവർക് ശിക്ഷയുണ്ട്. ( പുറ.20:5)

  • @sankarannairm3316
    @sankarannairm3316 2 года назад

    ആദിയിൽ വചനമുണ്ടായി. .... സകലജനത്തേയുംപ്രകാശിപ്പിക്കുന്ന വെളിച്ചമായ ക്രിസ്തു ലോകത്തിലേക്ക് വന്നു എങ്ങിലും സ്വന്തജനം അവനെ തള്ളിക്കളഞ്ഞു നിങ്ങൾ പാപമില്ലാത്തവനെ കുരിശിൽ തറച്ചുകൊന്നു

  • @sankarannairm3316
    @sankarannairm3316 2 года назад +1

    ഷിബു ആവശ്യമില്ലാതെ കാര്യങ്ങൾ വളച്ചൊടിച്ച് എന്തിനാണ് അവതരിപ്പിക്കുന്നത്

  • @jamesvplathodathil798
    @jamesvplathodathil798 2 года назад

    Dear Rajesh, സ്വന്ത സഹോദരന്റെ കൊലപാതകത്തിനു ശേഷം, കയീനേ തേടി വരുന്ന സ്നേഹവാനായ ദൈവം തന്നെയാണ് "ഞാനാകുന്നവൻ ഞാനാകുന്നു" എന്നു പറഞ്ഞ് സ്വയം പേരിടാത്ത സ്രഷ്ടാവായ ദൈവം/ പിതാവായ ദൈവം എന്ന്, യേശുക്രിസ്തുവിൻറെ വെളിപ്പെടുത്തലുകളിലൂടെ മനസ്സിലാക്കാൻ സാധിക്കില്ലേ .? യഹോവാ എന്ന മൂർത്തി ബൈബിളിൽ പ്രത്യക്ഷപ്പെടുന്ന കാലം കൃത്യമായി മനസ്സിലാക്കാൻ 66 പുസ്തകങ്ങൾ ഉള്ള ബൈബിൾ മതിയെങ്കിലും, തർക്കങ്ങൾ പരിഹരിക്കാൻ ഏറെ പിറകിലേക്ക് പോയി പഠിക്കേണ്ടിയിരിക്കുന്നു .

    • @glorious_vismaya
      @glorious_vismaya 2 года назад

      കൊലപാതകികളെ പ്രൊട്ടക്ട് ചെയ്യുന്ന ഗുണ്ട ആണോ

    • @jamesvplathodathil798
      @jamesvplathodathil798 2 года назад

      @@glorious_vismaya ആര് .? യഹോവയ്ക്ക് വേണ്ടി വാദിക്കുന്നവർ യഥാർത്ഥ ദൈവത്തെ കാണാൻ, ഏറെ പിറകിലേക്ക് പോയി പഠിക്കേണ്ടിയിരിക്കുന്നു എന്നാണ് പറഞ്ഞത്.

  • @jesuskalvary
    @jesuskalvary 2 года назад

    യഹോവയെ ചൊറിയാൻ ചെന്ന് ഷിബു പത്തി മടക്കി എന്ന് സാരം പാസ്റ്ററും അല്ല മെത്രാനും അല്ല ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമിച്ചയാളാണെന്ന് എല്ലാവർക്കും മനസ്സിലായി

    • @Edathara-w3h
      @Edathara-w3h 2 года назад

      എന്തു കൊണ്ട് യിസ്രായേൽ ഇങ്ങനെയായി, അവരുടെ യഹോവയുടെ ശക്തി അത്രേയുളളു, സത്യദൈവത്തെ യേശു ക്രിസ്തുവിലുടെ കണ്ടെത്താൻ ശ്രമിക്കു

  • @as5_yt979
    @as5_yt979 2 года назад

    യേശുക്രിസ്തു വെളിപ്പെടുത്തിയ പിതാവ് യഹോവ തന്നെ

  • @shadowfight3468
    @shadowfight3468 2 года назад

    @Shibu Pastor @Glorious gospel .അത് പോലെ താങ്കളുടെ മറ്റൊരു വാദവും കൂടി ഇവിടെ പൊളിക്കുകയാണ്.താങ്കൾ പറഞ്ഞു സർവശക്തനായ ,അത്യുന്നതനായ ദൈവത്തെ കുറിച്ച പഴയനിയമത്തിലെ ആദ്യ പരാമർശം ആവർത്തനം 32 : 8 ആണെന്ന് .എന്നിട് താങ്കൾ തന്നെ പുറപ്പാട് 6 : 3 quote ചെയ്തു അവിടെ പറയുന്ന സർവശക്തൻ യഹോവ അല്ലെന്നു പറയുന്നു ("ഞാൻ യഹോവ എന്ന നാമത്തിൽ വെളിപ്പെട്ടില്ല ") .അപ്പോ ചോദ്യം -ഇവിടെ (പുറപ്പാടിൽ ) അല്ലെ അപ്പോ ആവർത്തനത്തിനു മുൻപ് സർവശക്തനായ ദൈവത്തെ കാണാൻ കഴിയുന്നത് ? ഇവിടെ കാണുന്ന ദൈവം അല്ലെ അബ്രഹാമിനോട് മൃഗങ്ങളെ യാഗം കഴിക്കാൻ പറയുന്നത് ?
    ഇനി ഇവിടെ കാണുന്ന വ്യക്തി താങ്കൾ പറയുന്ന സർവശക്തനായ ദൈവം അല്ലെങ്കിൽ - അവൻ മഹോന്നതൻ അല്ല ,അവൻ യഹോവ അല്ല -പിന്നെ ഇത് ആരാണ് --Thaankal വാദിച്ചു വാദിച്ചു എത്ര ദൈവങ്ങളെ ആണ് സൃഷ്ടിക്കുന്നത് ?

    • @satheeshkk9569
      @satheeshkk9569 2 года назад +1

      Very correct ഈ കാര്യം മുൻപ് ഞാനും ചൂണ്ടിക്കാണിച്ചിട്ടുണ്ട്
      ഈ പോക്ക് പോയാൽ യേശുക്രിസ്തു ഉയർത്തെഴുന്നേറ്റു എന്നത് ശിക്ഷ്യന്മാർ കെട്ടിച്ചച്ചതാണന്നു അധികം താമസിക്കാതെ Br ഷിബു പറയുന്നത് കേൾക്കേണ്ടിവരും

    • @shadowfight3468
      @shadowfight3468 2 года назад

      @@satheeshkk9569 നമ്മൾ എന്തെങ്കിലും ചോദ്യം ചോദിച്ചാൽ പറയും ബൈബിൾ totality യിൽ പേടിക്കണം ,ബൈബിൾ redaction കുറിച്ച് പഠിക്കേണം എന്ന് .യഹോവയായ ദൈവത്തിന്റെ കുറ്റം കണ്ടുപിക്കാൻ വാക്യം കൊണ്ട് വരുമ്പോൾ "redactionum ഇല്ല totalityum ഇല്ല ,വാക്യം മാത്രം എടുത്ത മതി എന്ന് പറയും .അവർക്കു മറുപടി ഇല്ലാത്ത എല്ലാ ചോദ്യത്തിനും മനുഷ്യന് മനസ്സിലാകാത്ത കുറെ മറുപടി പറയും .
      അപോസ്തല പ്രവർത്തികൾ 13 : 17 - 23 വായിച്ചാൽ " യിസ്രായേൽജനത്തിന്റെ ദൈവം നമ്മുടെ പിതാക്കന്മാരെ തിരഞ്ഞെടുത്തു, ......അവനെ നീക്കീട്ടു ദാവീദിനെ അവർക്കു രാജാവായി വാഴിച്ചു.....അവന്റെ സന്തതിയിൽനിന്നു ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേലിന്നു യേശു എന്ന രക്ഷിതാവിനെ കൊടുത്തു"
      വളരെ വ്യക്തമാണ് ഇസ്രയേലിന്റെ ദൈവമായ യഹോവ ആണ് യേശുവിനെ കൊടുത്തതെന്ന് .ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ "totality " എന്നൊക്കെ പറഞ്ഞു GG തടി തപ്പി ..

  • @sujinkumar3283
    @sujinkumar3283 2 года назад

    Shibu oru Mandan aanu ennu veendum veendum theliukukayanu

  • @airpsg9334
    @airpsg9334 2 года назад

    പഴയ നിയമത്തിലെ ദൈവത്തിനു യേശുവിന്റെ പിതാവാകാൻ യോഗ്യത ഇല്ല എന്ന് ഷിബു പറയുന്നു. ഈ മാനദണ്ഡം സ്വന്തജീവിതത്തിൽ അപ്ലൈ ചെയ്യൂ പണ്ടിതാ.
    നിങ്ങൾക്ക് പാസ്റ്റർ ആകാൻ യോഗ്യത ഉണ്ടോ? ഏതു ബൈബിൾ കോളേജിൽ നിന്നാണ് നിങ്ങൾ ബിരുദം നേടിയത് ? ആരാണ് നിങ്ങളെ ordain ചെയ്തത്? പെന്തികൊസ്തിൽ നിന്ന് മാറിയപ്പോൾ ഈ പദവി ഉപേക്ഷിക്കാത്തതു നാണമില്ലാഞ്ഞിട്ടല്ലേ? അല്ലെങ്കിൽ അമേരിക്കയിൽ പാസ്റ്റർ എന്ന പദവി reputed ആണ്, അതുകൊണ്ടല്ലേ?
    ഉള്ളാടനായി ജനിച്ച, വിദ്യാഭ്യാസമില്ലാത്ത, പള്ളിപ്പറമ്പിൽ താമസിച്ച ചായക്കടക്കാരൻ ചാക്കോയ്ക്ക് പണ്ഡിതനായ, അമേരിക്കയിൽ താമസിക്കുന്ന, പാസ്റ്റർ ഷിബുവിന്റെ പിതാവാകാൻ യോഗ്യത ഉണ്ടോ? പണ്ടാരമായി ജനിച്ച, വിദ്യാഭ്യാസമില്ലാത്ത മാതാവിന് ഷിബുവിന്റെ അമ്മയാകാൻ യോഗ്യത ഉണ്ടോ?

    • @tonykuriankoshy2773
      @tonykuriankoshy2773 2 года назад

      അതിന് പാസ്റ്റർ പദവി എന്നാണ് petecostals സ്വന്തം ആയത്, catholic Church ഉപയോഗിച്ച് കൊണ്ടിരുന്നത്.

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 2 года назад

      യേശു ഒരു മരപ്പണികാരനായ ആശാരി 🙄
      ഇപ്പോഴത്തെ ക്നാനായന്മാർ ഏതോ ആര്യ ഓത്രന്മാർ 😜
      അപ്പോസ്ഥലന്മാരിൽ ഏറെയും മുക്കുവർ 🙄

  • @agapetheeternallove
    @agapetheeternallove 2 года назад +1

    പാവം രാജേഷ് വീര മൃത്യു വരിച്ചു

  • @rejijacob4565
    @rejijacob4565 2 года назад +1

    ശി ബുവേ! ഒരു ദിവസം 2 വീഡിയോ
    ചെയ്തിരുന്നത് എല്ലാം നിന്നു പോയോ!
    എന്നാ പറ്റി, :കുരു പൊട്ടി.
    യഹോവ എവിടെ . ബിന്നീ, Amul Baby

  • @aobabu9606
    @aobabu9606 Год назад

    രാജേഷ് പൊട്ടൻ കളിക്കുന്നു.