ജയൻ ഇടിച്ച ആ അലവലാതി ഷാജി ഞാനാണ് I ടി.ജി.രവി I

Поделиться
HTML-код

Комментарии • 191

  • @Golden80s
    @Golden80s  3 года назад +7

    Please subscribe to my new Channel
    ruclips.net/video/ucvvBJl5U0U/видео.html

  • @sreekumarsadasivan
    @sreekumarsadasivan 3 года назад +68

    ശ്രീ.ടി.ജി.രവി ചേട്ടന്റെ ജയൻ സാറിനെക്കുറിച്ചുള്ള ഓർമ്മകൾ എത്ര ലാളിത്യം നിറഞ്ഞതാണ്... കലാകാരൻമാർ ഇങ്ങനെ വേണം... എങ്കിലേ അവർ ജനഹൃദയങ്ങളിൽ ഇടം നേടു... അഭിനന്ദനങ്ങൾ രവിചേട്ടാ...

  • @chandrabose2048
    @chandrabose2048 3 года назад +129

    ഞാനും ജയൻ സാറിന്റെ ആരാധകൻ ഒപ്പമുള്ളവർ ആരൊക്കെ

  • @alimohamed4281
    @alimohamed4281 3 года назад +38

    ഇപ്പോഴും എല്ലായ്പ്പോഴും ജയൻ സാർ ഉണ്ടാകും ഇനിവരുന്ന തലമുറയിലും രവി ചേട്ടന് നന്ദി

  • @mohananalora8999
    @mohananalora8999 3 года назад +6

    ടി.ജി.രവി എന്നോർക്കുമ്പോൾ എത്ര ക്രൂരനായ വില്ലൻ !. ഈ വാക്കുകൾ കേൾക്കുമ്പോൾ എളിമയും, ലാളിത്യവുമുള്ള നന്മയുടെ മുഖം. നന്ദി രവിയേട്ടാ ...

  • @AJITHKUMAR-rp5td
    @AJITHKUMAR-rp5td 3 года назад +9

    രവി ചേട്ടാ അടിപൊളിയായി - ജയൻ ചേട്ടനെ കുറിച്ചു പറഞ്ഞത് നന്നായി🙏🙏

  • @PrinceKonganoor
    @PrinceKonganoor 3 года назад +11

    ഇന്നും മനസ്സിൽ കെടാതെ നില നൽക്കുന്ന ഒരു നടൻ ജയൻ മാത്രം.. മരണ വാർത്ത അറിഞ്ഞപ്പോൾ ഞാൻ കരഞ്ഞു പോയത് ഇന്നും ഓർക്കുന്നു. 🙏❤️

  • @rahmanolavara4368
    @rahmanolavara4368 2 года назад +3

    ജയൻ സാറിന്റെ നല്ല അനുസ്മരണം . ടി.ജി.രവി സാറിന് നന്ദി

  • @RegiT-wf1vn
    @RegiT-wf1vn 3 года назад +25

    ജയൻ സാറുമായി ഉള്ള ചാകരയുടെ ഓർമകൾ പങ്ക് വച്ചതിന് നന്ദി രവിയേട്ടാ.

  • @ajithkumar-pf1ng
    @ajithkumar-pf1ng 3 года назад +9

    വില്ലൻ വേഷങ്ങളിൽ വെട്ടിത്തിളങ്ങിയ ടി.ജി.രവിയുടെ ആത്മാർത്ഥത തുളുമ്പുന്ന വാക്കുകൾ

  • @tmathew3747
    @tmathew3747 3 года назад +29

    രവിയണ്ണൻ ഒരു എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ് ആണ്.. ഒരു വ്യവസായിയും......

  • @dbnair6297
    @dbnair6297 3 года назад +14

    നന്നായി സാർ..ഓർമകൾക്ക് ഇന്നും പുതുമയുടെ തിളക്കം..പങ്കുവച്ചതിനു നന്ദി ❤️

  • @babukangalath1060
    @babukangalath1060 3 года назад +20

    ജയൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇന്നും മലയാള സിനിമയിൽ ഉണ്ടായേനേ .....

  • @LPNair
    @LPNair 3 года назад +2

    രവിയേട്ടന്റെ ഞാൻ കണ്ടിട്ടുള്ള എല്ലാ വേഷങ്ങളും ഗംഭീരമായിരുന്നു. നാച്വറൽ ആയി അനായാസം താങ്കൾ അഭിനയിച്ചിട്ടുണ്ട്. ഇനിയും നല്ല നല്ല വേഷങ്ങൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു. KNP Nair

  • @d4manfilmclub
    @d4manfilmclub 3 года назад +31

    രവി സാറിന്റെ വാക്കുകൾ ഹൃദയത്തിൽ ഒരുപാട് നൊമ്പരങ്ങൾ ഒരു നീറ്റൽ ഒരു വിഷമം ആ ഒരു കാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ ഞാൻ ചാകര സിനിമ കണ്ടനാൾ ഓർത്തു ഇന്നും അത് ഹൃദയത്തിലുണ്ട് മനോഹരങ്ങളായ രണ്ടു പാട്ടുകൾ കുളിര് കുളിര് പിന്നെ സുഹാസിനി എന്ന ഗാനവും ഇന്നും അത് ഞാൻ കേൾക്കുന്നതും കാണുന്നതുമായ ഗാനങ്ങളാണ് ഞാനൊന്ന് സിനിമ കണ്ട നാൾ മുതൽ TG രവിയെന്ന മഹാനടനോട് വെറുപ്പായിരുന്നു ആ രീതിയിലുള്ള ഭയങ്കര അഭിനയം ആണെന്ന് പറയില്ല ശരിക്കും ക്രൂരനായ മനുഷ്യൻ അത് എനിക്ക് ഏകദേശം കുറെ വർഷങ്ങളോളം ഒരു നിലപാടായിരുന്നു പിന്നീടാണ് സിനിമയുടെ ഒരു രീതി മനസ്സിലാക്കുന്നത് ചെയ്യുന്ന കഥാപാത്രങ്ങൾക്ക് പൂർണത വില്ലനായും കൊമേഡിയനായി ഞാൻ ഒരു ചിത്രം കണ്ടിരുന്നു ഇനിയെങ്കിലും ആണെന്നാണ് തോന്നുന്നത് ഒരു വിദേശ രാജ്യത്ത് എന്നുള്ള ഒരു സീന് നല്ല കോമഡി ആയിരുന്നു , ചാകര എന്ന ചിത്രം ഇന്നും കാണുമ്പോൾ ടി ജി രവി സാർ ഒരുപാട് ജയൻ ചിത്രങ്ങളിലഭിനയിച്ച തോന്നലാണ് ഉണ്ടായിട്ടുള്ളത് ഇന്നും ആ ചിത്രം ഒരു ഉദയസൂര്യനെ പോലെ ജ്വലിച്ചു നിൽക്കുന്നു ആ ജ്വലനംപോലെ തന്നെയാണ് ജയൻ എന്ന മഹാനടനും ആ മഹാ നടന്റെ മുന്നിൽ ശിരസ്സ് നമിച്ചു ഒരുപിടി ഹൃദയ പുഷ്പങ്ങൾ സമർപ്പിച്ചുകൊള്ളുന്നു 🌹🌺🌷

  • @Panther33542
    @Panther33542 3 года назад +8

    ജയൻ സാറിൻറെ എൻറെ ഇഷ്ടപ്പെട്ട സിനിമകൾ കഴുകൻ, ശരപഞ്ചരം, മൂർഖൻ, ശക്തി, അങ്ങാടി & കോളിളക്കം. ഇതിലദ്ദേഹം അഭിനയിച്ചു തകർത്തത് കഴുകനിലും, ശരപഞ്ചരത്തിലും, അങ്ങാടിയിലുമാണെന്നാണ് എൻറെ കാഴ്ചപ്പാട്.

  • @jayakrishna5722
    @jayakrishna5722 3 года назад +27

    ഇത് കേട്ടറിവാണ്. മലയാള സിനിമ ലോകത്ത് മനുഷ്യ സ്നേഹികൾ, സത്യൻ, നസീർ , ജയൻ അവരായിരുന്നു.. ( മലയാള സിനിമാ ലോകത്ത് മരണത്തിൽ ഞാൻ കരഞ്ഞത്. , ജയൻ മരിച്ചപ്പോഴും മോനിഷ മരിച്ചപ്പോഴും ആണ് )

    • @johnmathewkattukallil522
      @johnmathewkattukallil522 3 года назад +2

      സുരേഷ് ഗോപി, ബഹദൂർ, ബാലൻ കെ. നായർ ഒക്കെ ആ ഗണത്തിൽ പെടും....

    • @keepcalmandcarryon2449
      @keepcalmandcarryon2449 3 года назад +1

      മോനിഷ ക്ക് എന്താ പൊന്നുരുക്കുന്നിടത്ത് കാര്യം .ഇവിടെ ജയേട്ടനെ കുറിച്ച് സംസാരിക്കുമ്പോ ഇ നടി മാരുടെ കാര്യം ഇവിടെ പറയേണ്ട.

    • @jayakumartn237
      @jayakumartn237 5 месяцев назад

      ജയന് അപകടമരണം സംഭവിച്ചില്ലെങ്കിൽ പ്രേംനസീർ കഴിഞ്ഞാൽ അടുത്ത സൂപ്പർ സ്റ്റാർ ജയൻ തന്നെ❤❤❤❤❤❤❤❤

  • @SunilKumar-sy3wb
    @SunilKumar-sy3wb 3 года назад +20

    ജയൻ എന്നും ഓർമ്മിക്കപ്പെടും

  • @purushothamanve8493
    @purushothamanve8493 3 года назад +3

    Valare manoharamaayi avatharippichu Ravichetta💗💗

  • @janandajeevanrajesh250
    @janandajeevanrajesh250 3 года назад +6

    Jayattan.........💪💪💪

  • @muhammedkunhimuhammedkunhi3157
    @muhammedkunhimuhammedkunhi3157 3 года назад +16

    ജയൻഅകാലത്തിൽ പൊലിഞ്ഞ മലയാളത്തിൻ്റെ മഹാനടൻ _

  • @royvt3673
    @royvt3673 3 года назад +106

    ചാകരയിൽ T.G.രവി അവതരിപ്പിച്ച കഥപാത്രത്തിന്റെ പേര് ഷാജി എന്നായതുകൊണ്ട് അലവലാതി ഷാജി എന്ന പേരിൽ പ്രശസ്ഥമായത് ചാകരയിലെ കഥാപാത്രമെന്ന് T.G.രവി തെറ്റിദ്ധരിച്ചതാകാം.
    യഥാർത്ഥത്തിൽ ലിസ എന്ന സിനിമയിലെ ഫൈറ്ററുടെ കഥാപാത്രമാണ് അലവലാതി ഷാജി.
    നീയാണല്ലേടാ അലവലാതി ഷാജി എന്ന ജയന്റെ ഡയലോഗ് കൊണ്ട് മാത്രമാണ് ആ പേര് ഇത്ര പ്രശസ്ഥമായത്

    • @narendranmr2387
      @narendranmr2387 3 года назад +5

      ശരിയാണ് ലിസയിലെ ജഗ്ഗുവിന്റെ കഥ പാത്രമായിരുന്നു ഷാജി. ടി. ജി. രവി പറങ്കി മലയിലൂടെ യാണ് ശ്രദ്ധിക്ക്കപ്പെട്ടത്.

    • @ananthrajendar9601
      @ananthrajendar9601 3 года назад +10

      @@narendranmr2387 അത് ജഗ്ഗുവല്ല. വേറെ ആളാണ്. പുള്ളി കന്നഡയിലൊക്കെ ഉണ്ടായിരുന്നു. ജഗ്ഗു തടിച്ച ശരീരമുള്ള ആളാണ്.

    • @rajashekharmenon186
      @rajashekharmenon186 3 года назад +3

      വളരെ ശരിയാണ്

    • @vinodkizhakkepurayil4523
      @vinodkizhakkepurayil4523 3 года назад +10

      അതെ. ലിസ എന്ന സിനിമയിലെ പ്രശസ്തമായ സംഭാഷണമാണത്.
      അലവലാതി ഷാജി എന്ന് തുടങ്ങുന്നത്.

    • @ananthrajendar9601
      @ananthrajendar9601 3 года назад +2

      @@vinodkizhakkepurayil4523 yes.

  • @joemol2629
    @joemol2629 Год назад

    ജയൻ ഇന്നും മനസ്സിൽ 🔥🔥
    ജ്വലിക്കുന്ന ഓർമ

  • @muraleedharanmm2966
    @muraleedharanmm2966 3 года назад +13

    സിനിമയിൽ ഇന്നും വിറപ്പിച്ചിരുന്ന TG Ravi / ബലൻ.കെ.നായർ , MN നമ്പ്യാർ / K P ഉമ്മർ അച്ചൻ കുഞ്ഞ് / സണ്ണി /ഇവർ ഞങ്ങൾ ളുടെ ഭയമായിരുന്നു ! അത്രയും അഭിനയ പാടവം /

    • @noble6877
      @noble6877 3 года назад

      ജോസ് പ്രകാശ്

  • @pravasie
    @pravasie 3 года назад +13

    രവിയേട്ടാ വാടാനപ്പള്ളി കടപ്പുറത്ത് ഷൂട്ടിങ്ങ് കാണാൻ ഞാൻ ഉണ്ടായിരുന്നു ജയൻ്റെ കൈ തട്ടി രവിയേട്ടൻ്റെ ചുണ്ട് പൊട്ടിയതും ജയൻ സോറി പറയുന്നതും ഞാൻ നേരിൽ കണ്ടതാണ് അതെല്ലാം ഇന്നലെ പോലേ ഓർക്കുന്നു ജയൻ കുറേ പ്രവശ്യം സോറി പറഞ്ഞു .

    • @manojjoseph8223
      @manojjoseph8223 3 года назад +2

      അപ്പോൾ എന്ത് പ്രായം ആയിരുന്നു താങ്കള്‍ക്ക്?

    • @pravasie
      @pravasie 3 года назад +5

      @@manojjoseph8223 I was 15 years old .

  • @ckrajesh4748
    @ckrajesh4748 3 года назад +7

    Jayan is the great

  • @rahuljohn9069
    @rahuljohn9069 3 года назад +6

    Jayan 🔥🔥🔥🔥🔥🔥🔥🔥🔥

  • @janandajeevanrajesh250
    @janandajeevanrajesh250 3 года назад +3

    I love you JAYATTA......💓💓

  • @vishnupillai300
    @vishnupillai300 3 года назад +5

    Jayan has no replacement..He is unique..Thats why still he lives in malayaali hearts..

  • @georgemadathiparambil1665
    @georgemadathiparambil1665 3 года назад +10

    Great.Jayan

  • @jojigeorgejojijoji2515
    @jojigeorgejojijoji2515 3 года назад +6

    രവി സർ... അങ്ങയെ നേരിൽ കാണാനെനം എന്നുണ്ട്... എല്ലാ വേഷവും സൂപ്പർ ആണ്

    • @viyyalli1269
      @viyyalli1269 3 года назад

      സ്വാഭാവം അത്ര നല്ലതല്ല

    • @jojigeorgejojijoji2515
      @jojigeorgejojijoji2515 3 года назад

      @@viyyalli1269 ഏതെങ്കിലും നെഗറ്റീവ് നേച്ചർ ഇല്ലാത്ത ആളുകൾ ഉണ്ടോ ഈ ലോകത്ത്...???!!

  • @sinukg9447
    @sinukg9447 3 года назад +14

    T.G.Ravi Sir, Thanks a lot.

  • @prakashankk7881
    @prakashankk7881 3 года назад +19

    ജയൻ എന്ന നടനെ അടുത്ത് കാണുവാൻ ഭാഗ്യo ലഭിച്ച ഒരാളാണ് ദീപം എന്ന സിനിമയിൽ അഭിനയിക്കാൻ അദ്ദേഹം കളമശേരിയിൽ വന്നപ്പോൾ

    • @gracyjaimon494
      @gracyjaimon494 3 года назад +2

      Enter favourite actor

    • @shafeeqazeez546
      @shafeeqazeez546 3 года назад +1

      കളമശ്ശേരിൽ എവിടെ ആയിരുന്നു ഷൂട്ടിംഗ്. ഞൻ സ്ഥലം കാക്കനാട്

    • @jojigeorgejojijoji2515
      @jojigeorgejojijoji2515 3 года назад +1

      👌 ur ലക്കി man

    • @kurukshetrawar6680
      @kurukshetrawar6680 3 года назад +1

      ഭാഗ്യവാൻ....

    • @ravivr3297
      @ravivr3297 3 года назад +2

      madhuramthirumathuram shottu cheyyan cusattil vannappol kandittundu

  • @Z12360a
    @Z12360a 2 года назад +6

    അലവലാതി ഷാജി താങ്കളല്ല രവിയേട്ടാ അത് ലിസ എന്ന സിനിമയിൽ വേറൊരു വില്ലനോട് ബീച്ചിൽ വച്ച് ശ്രീ ജയൻ പറയുന്ന ഡയലോഗ് ആണ് .

  • @sdeeqdairothsdeeqdairoth3048
    @sdeeqdairothsdeeqdairoth3048 3 года назад +10

    ഫാസ്റ്റ് സൂപ്പർ സാറ്റർ

  • @pavithran1552
    @pavithran1552 3 года назад +4

    Malayalam superstar jayan

  • @udayannellikkoth4892
    @udayannellikkoth4892 3 года назад +15

    അന:ശ്വരനടൻ ജയൻ എന്നും ജ്വലിച്ച്‌ നിൽക്കും. TG രവിസാർ മറ്റൊരു അതുല്യ നടനാണ് എറെ സ്നേഹം സാറിനോട് .

    • @eswaramangalamsreeraj4465
      @eswaramangalamsreeraj4465 3 года назад

      എന്തിനാണ് അനശ്വരനടന്‍റെ ഒരു വിസര്‍ഗ്ഗം?

  • @manojkumarks4143
    @manojkumarks4143 3 года назад +5

    JayanSirneKurichllaNallaOrmakalThanna. TG. RaviSir💐🙏🙏🙏🙏

  • @msanilkumar1445
    @msanilkumar1445 3 года назад +19

    ഇദ്ദേഹം പറയുന്നതിൽ വലിയൊരു തെറ്റുണ്ട് .ജയൻ മരിച്ച ദിവസം TG രവി മദിരാശിയിൽ എത്തിയപ്പോൾ പ്രേംനസീറുമായി ജോയിൻ ചെയ്യ്ത് ജയൻ്റെ ബോഡി യോടൊപ്പം തിരിച്ച് നാട്ടിൽ വന്നു എന്ന് പറയുന്നുണ്ട്. സത്യത്തിൽ പ്രേംനസീർ "അറിയപ്പെടാത്ത രഹസ്യം " എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് ലൊക്കേഷനായ പീരിമേട്ടിൽ ആയിരുന്നു. വാസ്തവം ഇങ്ങനെയാണെന്നിരിക്കെ ഇദേഹത്തിന് ഓർമ്മ പിശക് സംഭവിച്ചതാകാം. എന്തായാലും ജയനെ ആത്മാർത്ഥതയോടെ ഇഷ്ടപ്പെട്ട വ്യക്തിയാണ്. TG രവി 💞💞💞😊👍

  • @rajeshta6586
    @rajeshta6586 2 года назад +2

    JAYAN..........♡♡♡♡♡♡

  • @johnvarghese8493
    @johnvarghese8493 2 года назад +1

    Super

  • @royitticheria4321
    @royitticheria4321 3 года назад +2

    Very good sir

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 3 года назад +4

    Ravi സാറിന് അഭിനന്ദനങ്ങൾ

  • @ashwinmanikuttan7890
    @ashwinmanikuttan7890 3 года назад +3

    🙏🙏🙏🙏🙏🙏jayan..

  • @binues6393
    @binues6393 3 года назад +5

    നന്ദി രവിയേട്ടാ.

  • @jayashreeshakthikumar3045
    @jayashreeshakthikumar3045 3 года назад +8

    Good video nd tributes 👍

  • @soorajnandana7477
    @soorajnandana7477 3 года назад +4

    Very nice memories of our super hero Jayan sir,❣️❣️

  • @noushadvk7383
    @noushadvk7383 3 года назад +6

    Supar chakara✌🇮🇳🥰

  • @padmakumark6962
    @padmakumark6962 2 года назад +1

    ശ്രീകുമാരൻതമ്പി സാർ - ജയേട്ടൻ - നസീർ സാർ ഇവരായി രുന്നു 1980-90 കാലഘട്ടത്തിൽ മലയാള സിനിമയെ നയിക്കേണ്ടി യിരുന്നത്. കാലം അത് അനുവദിച്ചില്ല.

  • @sundaramsundaram8409
    @sundaramsundaram8409 3 года назад +3

    Golden 80s കണ്ടിട്ട് കുറേ നാൾ ആയല്ലോ സുഖ മണോ

  • @anvar-gd9qf
    @anvar-gd9qf 2 года назад +3

    ജയേട്ടനെ എന്നും ഓർക്കും

  • @indiranair2067
    @indiranair2067 3 года назад +7

    Ravi sir angekk thanks. Jayettante ormakal pankuvachathil valare santhosham. Aarkkum jayettane marakkan kazhiyillya.

  • @PurpleMediaNews
    @PurpleMediaNews 3 года назад +8

    പാദസരം , കലക്കി ജയൻ നല്ല ശരിര വടിവ് ഉള്ള നടനാണ്
    നല്ല ഫുഡ് മാത്രമെ കഴിക്കു
    ജീo അടിക്കും

  • @skmediavisuals
    @skmediavisuals 3 года назад +13

    ജയേട്ടൻ great👌

  • @ajayepaleker4510
    @ajayepaleker4510 3 года назад +3

    Thanks chetta

  • @vinodvinodkumar7563
    @vinodvinodkumar7563 3 года назад +6

    ചാകര എന്ന സിനിമ മംഗളത്തിലോ,മനോരാജ്യത്തിലോ പ്രസിദ്ധീകരിച്ച നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്. കഥാപാത്രങ്ങൾക്ക് അനുയോജ്യമായ താരങ്ങളെ നിർദ്ദേശിച്ചത് വായനക്കാരാണ്.

    • @vinodvinodkumar7563
      @vinodvinodkumar7563 3 года назад

      @Ilyas artunic അതേ അല്ലേ?ഓർമയില്ല.

    • @harinair1826
      @harinair1826 3 года назад

      മനോരാജ്യം

    • @harinair1826
      @harinair1826 3 года назад

      casting സെലക്ഷൻ വായനക്കാർക്കു നിർമ്മാതാവും സം വിധായകനും വിട്ടുകൊടുത്തു..അവരാണ് ജയനെയും സുകുമാരനെയും ശ്രീവിദ്യയെയും സീമയെയും സെലക്ട് ചെയ്തത്. ഒരു പക്ഷേ മലയാള സിനിമയിൽ ഇത് അപൂർവ്വമായി നടന്നതാകാം

    • @harinair1826
      @harinair1826 3 года назад +1

      ഗോപിനാഥ് പനങ്ങാട് ആണ് നോവലിസ്റ്റ്

  • @baburajan1234
    @baburajan1234 3 года назад +2

    T G Ravi Chettanu Snehadarangal

  • @satheeshantp5238
    @satheeshantp5238 3 года назад +4

    പാവം ക്രൂരനായ ടി ജി രവി ഏട്ടൻ !!!!!

  • @nandanmeera8573
    @nandanmeera8573 3 года назад +8

    Thank you Sir

  • @poyiloorkrishnanvinayasekh5966
    @poyiloorkrishnanvinayasekh5966 3 года назад +6

    Real ultimate super star... Jayan....

  • @ThresiammaCyriac-ls1en
    @ThresiammaCyriac-ls1en 2 месяца назад

    Jayansir etra kettalum mathiyavilla ❤❤❤❤❤❤❤❤iniyum parayu.......❤❤❤

  • @mfzmfz9172
    @mfzmfz9172 3 года назад +3

    ഡി ജി രവിയുടെ മികച്ച ഒരു കഥാപാത്രമായിരുന്നു വാർത്തയിലെ മാണിക്യം കുമാർ

  • @sasikumarvp6176
    @sasikumarvp6176 2 года назад

    Legend actor Sri.TG.Ravi sir

  • @preethama9258
    @preethama9258 3 года назад +2

    T G Ravi 🙏

  • @12345ajnjathan
    @12345ajnjathan 2 года назад +1

    ശെരിയാണ് ലിസയിലെ വില്ലൻ കഥാ പാത്രത്തിനെ ജയൻ വിളിക്കുന്നതാണ് അലവലാതി ഷാജി

  • @radhanedavanakadekm9792
    @radhanedavanakadekm9792 3 года назад +23

    അലവലാതി ഷാജി ഇദ്ദേഹമല്ല..അത് വേറെ കഥാപാത്രമാണ്..ഇദ്ദേഹത്തിന് തെറ്റുപറ്റി.

    • @Liyafarsana
      @Liyafarsana 3 года назад +2

      അതെ

    • @rajeshkkraj1080
      @rajeshkkraj1080 3 года назад +1

      Idheham Jayante Padathil Shaji Enna Kadhapathram Chaythittundu...😁

    • @binun4804
      @binun4804 3 года назад

      Lissa cenimayie jayanthe villan Anu shaji

  • @aswathymolcs2051
    @aswathymolcs2051 3 года назад +4

    T. Gravisirsuperstar

  • @rasheedkundungal4853
    @rasheedkundungal4853 3 года назад +9

    ലി സ എന്ന സിനിമയിൽ
    ഉളള വില്ലനാണ്
    അലവലാ ദി ഷാജി

  • @manojjoseph8223
    @manojjoseph8223 3 года назад +20

    അന്നത്തെ ജയൻ സിനിമകളിലെ വില്ലൻമാരില്‍ ഇപ്പോൾ ജീവിച്ചിരിക്കുന്നവര്‍ TG രവി, ജനാര്‍ദ്ദനന്‍, മോഹന്‍ലാല്‍, joly Abraham, GK പിള്ള തുടങ്ങിയവര്‍ മാത്രം

  • @gokulnandhan9884
    @gokulnandhan9884 3 года назад +17

    എന്റെ നാട്ടുകാരൻ ആണ് ചേട്ടാ. തൃശൂർ മൂർക്കനിക്കരാ ആണ് രവി ചേട്ടന്റെ വീട് ❤❤❤

  • @sdeeqdairothsdeeqdairoth3048
    @sdeeqdairothsdeeqdairoth3048 3 года назад +4

    സൂപ്പർ

  • @vineethakm1393
    @vineethakm1393 3 года назад +4

    Arrada E Shhhhhaaaajiiii🥰🥰🥰🥰🥰🥰

    • @sreejithv1990
      @sreejithv1990 3 года назад +1

      എന്റെ വീടിന്റെ അപ്പുറത് ഉള്ള ആൾ ആണ്..

  • @hittahitha
    @hittahitha 6 месяцев назад

    എട്ടിൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്ന് വന്നാൽ മ മാസികളിലെ പുഷ്ടിയുള്ള പരുഷ പുരുഷ ശരീരം വെട്ടിയെടുത്തു ബൽ ബോട്ടം പാന്റ്‌സൊക്കെയിട്ട് ജയന്റെ തലവെട്ടി ഒട്ടിച്ചു കൂട്ടുകാരുടെ ഇടയിൽ ഞെളിഞ്ഞു നിൽക്കുമായിരുന്നു.ജയനാണ് അന്നും എന്നും നാളെയും നമ്മുടെ താരരാജാവ്. ഒരുമാതിരി ഹരമാണ്.അല്ല,ദൈവത്തെപ്പോലെ ഒരുതരംഭ്രാന്തമായ ആരാധനയാണ്.അദ്‌ദേഹത്തിന്റെ ദാരുണമായ മരണം ഇല്ലാരുന്നെങ്കിൽ ഇന്നത്തെ നമ്മുടെ പല സൂപ്പർ മെഗാ താരങ്ങളും മലയാള സിനിമാ ചരിത്രത്തിന്റെ ഈ ഏരിയയിൽപ്പോലും കാണുകയുമില്ലായിരുന്നു.

  • @sivakumarsivarajapanicker3705
    @sivakumarsivarajapanicker3705 3 года назад +3

    Well done chetta

  • @sureshbabuk1311
    @sureshbabuk1311 3 года назад +9

    ഞാൻ sbt തൃശൂർ മെയിൻ ബ്രാഞ്ചിൽ ജോലി ചെയ്‌തപ്പോൾ അവിടത്തെ ഒരു high value കസ്റ്റമർ എന്ന നിലയിലാണ് T G രവി യെ പരിചയപ്പെടുന്നത്. ഇദ്ദേഹവും ഡോക്ടർ ആയ ഭാര്യയും ( പേരു മറന്നു പോയി - നല്ല രീതിയിൽ നടന്നു പോരുന്ന ഒരു maternity nursing home ന്റെ ഉടമസ്ഥ ) ബ്രാഞ്ചിൽ എത്ര വിനയത്തോടെ ആണ് വന്നിരുന്നത്. അതും മലയാള സിനിമയിലെ വില്ലൻ എന്ന നിലയിൽ പ്രശസ്തിയുടെ ഔന്നത്യത്തിൽ നിന്ന സമയത്ത്. സ്ഥാപനങ്ങളിൽ എത്രയോ പേർക്ക് ജോലി കൊടുത്തു അവരുടെ കുടുംബങ്ങളെ രക്ഷ പെടുത്തി . Suntec Rubbers / Bentec rubbers എന്നായിരുന്നു ആ ഫാക്ടറികളുടെ പേര് എന്ന് എന്റെ ഓർമ്മ.

    • @SunilKumar-po9tm
      @SunilKumar-po9tm 3 года назад +2

      Suntec rubbers

    • @bestwiremanbest6404
      @bestwiremanbest6404 3 года назад

      സിനിമയിലെ വില്ലൻ പലപ്പോഴും ജീവിതത്തിൽ എളിയവൻ ആയിരിക്കും ഞാൻ ഇത് കേട്ടിട്ടുണ്ട്

    • @cdajaykumar4437
      @cdajaykumar4437 3 года назад

      TG Ravi Sir ന് ഒരുകാലത്ത് Tecsun Rubber Products എന്നൊരു വ്യവസായ സ്ഥാപനവും അതിന് ഇന്ത്യയിൽ നിരവധി ബ്രാഞ്ചുകളും ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്

  • @mohdiqbal8878
    @mohdiqbal8878 3 года назад +4

    Jayanta yallam cinimakalum popularairunu

  • @sureshpallisery5242
    @sureshpallisery5242 3 года назад +9

    അലവലാതി ഷാജി ലിസ എന്ന സിനിമയിലെ കഥാപാ८തമാണ്.

  • @bennychacko5381
    @bennychacko5381 3 года назад +3

    Your act in Dhruvam.super.

  • @sundaramsundaram8409
    @sundaramsundaram8409 3 года назад +10

    അലവലാതി ഷാജി എന്ന് ജയൻ വിളിക്കുന്നത്T.G. Ravi ye അല്ല
    ലിസ എന്ന ചിത്രത്തിൽ ജഗ്ഗു എന്ന വില്ലനെ ആണ്

    • @shamsushamsu5653
      @shamsushamsu5653 3 года назад

      ചാകര സിനിമ കണ്ടില്ലഅല്ലേ? കണ്ടിട്ട് അഭിപ്രായം പറയ്

  • @jayaprakash6774
    @jayaprakash6774 3 года назад +4

    Chakara is a beautiful film.cant forget all the actors and actresses.I still remember the fight seen.The villain Ravi sir seema and Jayan sir acted in that scene.

  • @vibins4240
    @vibins4240 3 года назад +4

    T G രവിച്ചേട്ടന്റെ ഇഷ്ട കഥാപത്രം NH 47 സുധാകരൻ പിള്ള

  • @rajunair6362
    @rajunair6362 3 года назад +7

    Prem Nazir was not in Chennai at that time. It was his son Shanawaz who booked a chartered flight and brought the body back home.

  • @jagadeeshchandran8832
    @jagadeeshchandran8832 3 года назад +2

    ജയൻ സാർ മരിക്കുമ്പോൾ നസ്സീർ സർ നിലമ്പൂര് ഷൂട്ടിംഗിലായിരുന്നു ,മദിരാശിയിലില്ല ,ചിലവെല്ലാം വഹിച്ചത് നസ്സിർ സർ ആണ് ,മകൻ ഷാനവാസ് അന്ന് മദിരാശിയിൽ ഉണ്ടായിരുന്നു

  • @ansonmanuel8660
    @ansonmanuel8660 3 года назад +2

    Prayers 🙏

  • @raj3550
    @raj3550 2 года назад

    👌🙏

  • @basheermookada5078
    @basheermookada5078 3 месяца назад

    അലവലാതി ഷാജി എന്നാ ഡയലോഗ് ലിസ എന്ന മൂവി യിലെയാണ്‌.

  • @shibukumargopalannair8139
    @shibukumargopalannair8139 3 года назад +1

    👍👍👍👍👍

  • @SureshkumarTk-j6y
    @SureshkumarTk-j6y 10 месяцев назад

    🙏🔥🌹

  • @coconutpunch123
    @coconutpunch123 Год назад

    ജിജിയെ എനിക്ക് വളരെ ഇഷ്ടമാണ്. ഞാൻ എത്ര രൂപാ വേണമെങ്കിലും തരാം. 😂

  • @mahesh4u633
    @mahesh4u633 3 года назад +1

    Ravi Sir ❤️🙏

  • @johnnieachaya1980
    @johnnieachaya1980 3 года назад +3

    He deserves a padmashri for acting as villain in NH47 and paavam paavam Krooram

  • @krishnagopal8943
    @krishnagopal8943 3 года назад +5

    ജയൻ ഉണ്ടായിരുന്നെങ്കിൽ പ്രിയദർശൻ്റെ എത്രയോ സിനിമകളിൽ സീരിയസ് കോമഡി (തിലകനും,സോമനും ചെയ്ത കോമഡികൾ പോലെ) ചെയ്ത് നമ്മളെ ചിരിപ്പിക്കുമായിരുന്നെന്ന് എനിക്ക് തോന്നിയിട്ടുണ്ട്..

  • @sajinarayanankutty4360
    @sajinarayanankutty4360 3 года назад +1

    You call him legend sir you are legend to.

  • @shyjujoseph324
    @shyjujoseph324 3 года назад +15

    നല്ല രീതിയിൽ ഉപയോഗിച്ചിരുന്നുവെങ്കിൽ ഒരു നാസ്ഷണൽ അവാർഡ് വരെ കിട്ടേണ്ടിയിരുന്ന നടൻ. ലൗയൂ ചേട്ടാ

    • @vipindass9059
      @vipindass9059 3 года назад

      Sathyam, ippozhaa adhehathintay range palarkkum manassilaakunnathu.... Suuuuuperb actor

  • @sureshprsureshpr3376
    @sureshprsureshpr3376 3 года назад +1

    ലിങ്ക് നീ തന്നെ വച്ചോ, ടി ജി രവിയുടെ ഒരു ഫോട്ടോ കണ്ടു, അത് കാണുവാൻ തോന്നി...

  • @padmakumark6962
    @padmakumark6962 3 года назад +17

    T. G. രവിയേട്ടന് യോജിച്ച റോൾ അബ്കാരി കോൺട്രാക്ടർ തന്നെ യാണ്‌.

  • @salutekumarkt5055
    @salutekumarkt5055 2 года назад

    TG ravi സാർ ന്റെ വീട് ഞാൻ കണ്ടിട്ടൊണ്ട് തൃശൂർ

  • @syamprasadtv9729
    @syamprasadtv9729 3 года назад +7

    Memories never Die

  • @collinsmediavlogs4699
    @collinsmediavlogs4699 3 года назад +2

    ഇദ്ദേഹത്തിന്റെ ആറ്റുവാഞ്ഞി ഉലഞ്ഞപ്പോൾ എന്ന ചിത്രം കണ്ടു നോക്കു

  • @josedj1275
    @josedj1275 3 года назад +4

    TG ravi sir ഏകാന്തത യുടെ അപാര തീരങ്ങൾ..... പാടി അഭിനയിച്ച ഒരു കടത്തു /വള്ള ക്കാരെ ന്റെ വേഷം..... ആ സിനിമ ടെ പേര് അറിയാമോ

    • @rekhashaji3250
      @rekhashaji3250 3 года назад

      ഭാർഗവി നിലയം ആണെന്ന് തോന്നുന്നു

    • @josedj1275
      @josedj1275 3 года назад

      @@rekhashaji3250 ഇല്ല, അത് പാട്ട്, ഞാൻ പറഞ്ഞത് ഒരു film ൽ tg sir അഭിനയിച്ച scene ആണ്