ഹേമ കമ്മറ്റി മുക്കിയ രഹസ്യങ്ങൾ | ABC MALAYALAM NEWS | ABC TALKS | 21.AUGUST.2024

Поделиться
HTML-код
  • Опубликовано: 11 сен 2024
  • സിനിമയെ തകർക്കൽ ലക്ഷ്യം
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 114

  • @krishnakumarkv3003
    @krishnakumarkv3003 22 дня назад +27

    വയനാട്ടിലെ പാവങ്ങളുടെ കാര്യം കട്ടപ്പൊക എന്ന് പറഞ്ഞാൽ പോരെ, ജനങ്ങളും ശ്രദ്ധമാറ്റുകയാണ് മുഖ്യലക്ഷ്യം.ഈ റിപ്പോർട്ടിൻ്റെ പിന്നാലെ ജനങ്ങൾ പോയിട്ട് ആർക്കും ഒരു ഗുണവും ഇല്ലല്ലോ,

  • @preethibalakrishnan625
    @preethibalakrishnan625 21 день назад +2

    മുല്ലപെരിയാർ ഡാം ഡീക്കമ്മീഷൻ ചെയ്യണം എന്ന ജനപ്രതിഷേധം അതിശക്തമായി വന്നപ്പോൾ അതിനെ ഒതുക്കാൻ വേണ്ടി മാത്രം കൊണ്ടുവന്ന ഒരു വിഷയം മാത്രമാണ് ഈ സിനിമ കഥ . മുല്ലപെരിയാർ അണകെട്ടിന് ഒരു ശ്വാശത പരിഹാരം ഉടനെ കാണുന്നതുവരെ ജനങ്ങൾ നിരന്തരം പ്രതികരിച്ചുകൊണ്ടേയിരിക്കുക . ഈ കാര്യത്തിൽ രാഷ്ടീകം മറന്നു എല്ലാവരും ഒന്നിച്ചു നിൽക്കുക . DECOMMISION MULLAPERIYAR DAM

  • @pancyn5914
    @pancyn5914 22 дня назад +6

    സിനിമ ക്കാരെ വിട് മുല്ലപെരിയാർ & വയനാട് പുണരാധിവാസം എന്നിവയിൽ ശ്രെദ്ധിക്കുക പ്ലീസ് 😢😢😢😢😢

  • @haridasv737
    @haridasv737 22 дня назад +18

    എല്ലാ ആശംസകളും ...... നല്ല തീരുമാനം ഞാൻ ABC ക്ക് ഒപ്പം

  • @user-os7nh7ld1b
    @user-os7nh7ld1b 22 дня назад +18

    സിനിമ തകരട്ടെ അത് നല്ലതാണ് നല്ലതിനേ പ്രോത്സാഹിപ്പിക്കുക

    • @kottayamkunjachan591
      @kottayamkunjachan591 22 дня назад +4

      എന്ത് നല്ലത്. എടോ ഈ നടന്മാർ മാത്രം അല്ല സിനിമ കൊണ്ട് ജീവിക്കുന്നത്. മരപ്പണിക്കാരൻ, പെയിൻ്റ് പണിക്കാരൻ, തയ്യൽക്കാരൻ, പാചകം ചെയ്യുന്നവർ, ഡ്രൈവർമാർ, വിഗ്ഗ് ഉണ്ടാക്കുന്നവർ അങ്ങനെ അങ്ങനെ ഒരുപാട് തൊഴിൽ ചെയ്യുന്നവർ സിനിമയ്ക്ക് പിന്നിൽ ജോലി ചെയ്യുന്നുണ്ട്. സിനിമാ ഒരു ദിവസം അങ്ങ് നിർത്തി ഇവരെ ഒക്കെ പട്ടിണിക് ഇടണം എന്നാണോ..

    • @manojk.k8272
      @manojk.k8272 22 дня назад

      @@kottayamkunjachan591 ശരിയാണ് എത്രയോ പേര് സിനിമ അനുബന്ധ ജോലിയുമായി ജീവിക്കുന്നു

    • @lakshmiamma7506
      @lakshmiamma7506 22 дня назад +2

      ​@@kottayamkunjachan591വിവരം ഇല്ലാതെ എന്തൊക്കെയോ പറയുന്നു, സിനിമ കൊണ്ട് ജീവിക്കുന്ന സാധാരണക്കാരെ ഇവർ ഓർക്കുന്നില്ല, പ്രധാന നടീ നടന്മാരെ മാത്രം അല്ല ചിന്തിക്കേണ്ടത് എന്നു പലർക്കും ഓർമ്മയില്ല.

    • @absmail007
      @absmail007 21 день назад +1

      Sudappi spotted...

  • @csnair-co6gh
    @csnair-co6gh 22 дня назад +11

    എന്റെ അഭിനയം കഴിയുമ്പോൾ മലയാള സിനിമയും കഴിയണം എന്ന തോന്നൽ നമ്മുടെ മഹാ നടന്മാർക്ക് ഉണ്ട്... അത് നടക്കട്ടെ 😀

    • @ngpanicker1003
      @ngpanicker1003 22 дня назад +2

      ഇതിൽ പലരും ശ്രദ്ധിക്കാത്ത ഒരു കാര്യമുണ്ട്, അറിഞ്ഞടത്തോളം ഇതിലെ പ്രതികൾ എല്ലാം ഹിന്ദു ക്കളാണ്, ബാക്കി ഉള്ളവരെല്ലാം നീതി മാൻ മാരും.

    • @vignesh.b7706
      @vignesh.b7706 22 дня назад

      @@ngpanicker1003 സ്വാഭാവികം....എത് അങ്ങനെ അല്ലേ വരൂ....

    • @jayadasjayan7246
      @jayadasjayan7246 21 день назад

      m. k. വിജയനെ പോല്ലെ ?

  • @pancyn5914
    @pancyn5914 22 дня назад +4

    വയനാട് ഉരുളപൊട്ടൽ, ജിവിച്ചിരിക്കുന്നവർക്കുവേണ്ടി പiരിക്കുന്ന കോടികൾ മറിക്കുന്നത് ജനങ്ങൾ അറിയുമോ? അത് തടയാനുള്ള ഒരു breaking news ആണ് സിനിമ ക്കാരുടെ കാമക്കേളി പുറത്തു വിട്ടതു 😢😂😢😂

  • @sreejamenon6162
    @sreejamenon6162 21 день назад +2

    ലഹരിയെ പറ്റി പറഞ്ഞതിനെക്കുറിച്ച് ഒരു ചർച്ചയും ഇല്ല....

  • @kkgireesh4326
    @kkgireesh4326 22 дня назад +2

    സുനിലേ താങ്കൾ പറഞ്ഞത് എത്രയോ ശരി ഈ നാറ്റ കേസിന് വേണ്ടി ഇനി സമയം കളയേണ്ട കാര്യമില്ല തീരുമാനം നല്ലതു തന്നെ

  • @shajiyesodharan5900
    @shajiyesodharan5900 21 день назад +2

    വയനാട്ടിലെ ദുരന്തത്തിൽ വന്ന കോടികൾ അടിച്ചു മാറ്റാൻ ഉള്ള തന്ത്രം.

  • @bhadrankr5387
    @bhadrankr5387 22 дня назад +5

    ഹേമ കമ്മീഷന്റെ വിശ്വാസിത എന്ന് പറയുന്നത് ആ റിപ്പോർട്ടിന് വേണ്ടി അനുഭവിച്ച കാര്യങ്ങളുടെ വിശദ മായാ മൊഴി തെളിവുകൾ സഹിതം കൊടുത്തിരിക്കുന്നത് ഈ സിനിമ ഫീൽഡിൽ തന്നെ യുള്ള നടികളും നടന്മാരുമൊക്കെ ആണ്. ഇതിൽ കൂടുതൽ വിശ്വാസിത ഏതു റിപ്പോർട്ടിനുണ്ടാകും.

  • @sodee6136
    @sodee6136 22 дня назад +6

    ഇനി എല്ലാവരും മറക്കാൻ പോകുന്ന കാര്യം ഒന്ന് വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം മുല്ലപ്പെരിയാർ വിഷയം ഈ വാർത്തകളെല്ലാം പിന്നിലോട്ട് തള്ളി

  • @padminitp1043
    @padminitp1043 22 дня назад +3

    സത്യം👍 രണ്ടു മൂന്നു ദിവസമായി ഈ ച൪ച്ചക ൾ കൂടി കൂടി വരുന്നതല്ലാതെ നി൪ത്തുന്നില്ല😮 എന്തൊരു നാട്! നമ്മൾ എങ്ങോട്ടാണ്?

  • @akhilk2204
    @akhilk2204 21 день назад

    Correct 👍 I stand with ABC .

  • @IKEA16
    @IKEA16 22 дня назад +6

    നടി അക്രമിക്കപ്പെട്ടോ?
    അതിൽ ഒരു മറുപടി പ്രതീക്ഷിക്കുന്നു
    അതിൻ്റെ പുറത്താണ് ഈ കമ്മിറ്റി രൂപീകരിച്ചത്
    ഇതൊക്കെ ചർചിച്ച് കുറേ കാശ് ഉണ്ടാക്കേടെ

    • @ngpanicker1003
      @ngpanicker1003 22 дня назад +1

      ദിലീപിന്റെ പണത്തിന്റെ ബലം കൊണ്ട് രക്ഷപെട്ടു, വാങ്ങാവുന്നവരെ എല്ലാം വിലക്ക് വാങ്ങി..... പാവം ഭാവന... നാണം കെട്ടതു മിച്ചം. ചില അപരാധികളും ഭാവനക്ക് എതിരായി.

  • @akkttm
    @akkttm 22 дня назад +2

    Ahmed mash eviday?

  • @nihan6026
    @nihan6026 21 день назад

    ഇതുപോലെയുള്ള തീപാറുന്ന ചർച്ചകളാണ് എബിസിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്.. ദയവായി ഊള ബോചയെ കൊണ്ടുവന്നു ഇനിയെങ്കിലും താങ്കളുടെ ചാനലിന്റെ വില കളയില്ല എന്ന് പ്രതീക്ഷിക്കുന്നു 🙏🙏

  • @user-gy2to4wu8g
    @user-gy2to4wu8g 21 день назад

    ദുരന്തത്തിന്റെ ആഘാതം എത്രയെന്ന് കണക്ക് വരുന്നതിന് മുന്നേ മരുമോൻ പറഞ്ഞത് കേന്ദ്രം രണ്ടായിരം കോടി വേണം എന്ന് പറഞ്ഞത് പണം വഴിവിട്ട് അടിച്ച് മാറ്റാനാണ്

  • @M_Shaolin
    @M_Shaolin 21 день назад

    സത്യം തുറന്നു പറയുന്ന ചാനൽ ❤❤❤❤❤❤❤

  • @jayakumarchethithara1575
    @jayakumarchethithara1575 22 дня назад +1

    മഹാ നടന്മാരായ
    അപ്പാപ്പന്മാർ Pocso കേസിൽ പെടുമോ😂

  • @sooraize
    @sooraize 22 дня назад +5

    സുനിലേ , ഏതു കാട്ടിൽ ഷൂട്ട് ചെയ്താലും എത്ര കുറഞ്ഞ സമയമാണങ്കിലും ഒരു കരാവനിൽ ആണിനും പെണ്ണിനും പ്രത്യേകം ടോയ്‌ലെറ്റ് സംവിധാനം ഒരുക്കേണ്ടത് കടമയാണ് . അഭിനയിക്കുന്നവരും ജോലിക്കാരാണ് . Workers right ആണത് . അതിനു കഴിവില്ലാത്തവൻ എന്തിനു സിനിമപിടിക്കുന്നു .
    അതുപോലെ അഭയകേസിൽ കഞ്ചാവടിച്ചു നടന്ന ഒരു കള്ളന്റെ മൊഴി വിശ്വസനീമെന്നു വരുത്തി തീർത്ത ജോമോൻ പുത്തൻ പുരയ്ക്കൽ ഏതോ ജലീൽ കേസിൽ ജലീലിനെതിരെ പറഞ്ഞവൻ കള്ളനാണന്നും അയാളെ എങ്ങനെ വിശ്വസിക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസ് അവറിൽ ചോദിച്ചപ്പോൾ ,വിനു വി.ജോൺ തിരിച്ചു ചോദിച്ചുപോയി അങ്ങനെയെങ്കിൽ കള്ളന്റെ മൊഴിയിൽ വിധിച്ച അഭയകേസ് എങ്ങനെ വിശ്വസിനീയമാകുമെന്ന്?
    ജോമോനുത്തരം മുട്ടി .
    സുനിലെ സുനിൽ കാലുമാറുന്ന ആളാണോന്നൊരു സംശയം ഉണ്ട് .

    • @joi703
      @joi703 21 день назад

      ഇയാളാണ് ഒരു കേരളത്തിലെ ഒരു വലിയ ഫ്രാടിനെ വിളിച്ച് ഇന്റർവ്യൂ ചെയ്തത്. ഒറ്റ തന്തയ്ക്ക് പിറന്നവൻ ആണെങ്കിൽ മറുനാടൻ മലയാളിയുടെ ഓഫീസിൽ എത്തുമെന്ന് പറഞ്ഞ പല തന്തയ്ക്ക് പിറന്നവനെയും കാണാനില്ല അയാൾക്ക് ഇന്റർവ്യൂ കൊടുത്ത ഇയാൾക്കും പിന്നെ മറുപടിയില്ല.

  • @amruthakumar9416
    @amruthakumar9416 22 дня назад +1

    Nannayi paranju mama madhyamanghalku oru chakara athinappuram onnumilla

  • @rejvs
    @rejvs 22 дня назад +1

    ഓണം കഴിയുന്നവരെ ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തു കൊണ്ടുപോകും എന്നു തോന്നുന്നു.

  • @jamesku9141
    @jamesku9141 22 дня назад +1

    Hema committee has opened the pandora's box

  • @SasiKumar-qc5jr
    @SasiKumar-qc5jr 22 дня назад +1

    ഖജനാവിലെ ഒരു കോടി രുപ പോയി. പത്രങ്ങൾക്ക് ഒരാഴ്ചത്തെ വാർത്തകൾ : കുറെ നടൻമാരുടെയും നടിമാരുടെയും ഉറക്കം കെടുത്തി. അല്ലാതെ എന്ത് ഗുണമാണ് ഈ ഹേ മ യെ കൊണ്ട് ഉണ്ടായത്

  • @jps453
    @jps453 21 день назад

    Sunil is finding personal fault in justice Hema and supporting the criminals. Why ?

  • @subidevu4002
    @subidevu4002 22 дня назад +1

    സേവാഭാരതിയാണ് വയനാട്ടിൽ ഏറ്റവും കൂടുതൽ ശവസംസ്ക്കാരം നടത്തിയത് അതിന് ഒരു പണവും വാങ്ങിയിട്ടില്ല

  • @sagithareji7850
    @sagithareji7850 21 день назад

    ഇവിടെ ഏതാനും പെണ്ണുങ്ങൾ കാര്യം കണ്ടു കഴിഞ്ഞപ്പോ ആരെങ്കിലും ചോദിച്ചാൽ പീഡനം എന്ന് പറയും ഇവിടെ ഹണിയെ പോലുള്ളവരൊക്കെ ഡ്രസ്സ്‌ ധരിക്കുന്നതു കണ്ടാൽ എങ്ങിനെ പീഡിപ്പിക്കാതിരിക്കും

  • @noufalmp3714
    @noufalmp3714 22 дня назад +2

    mattanchery mafia

  • @real-man-true-nature
    @real-man-true-nature 21 день назад

    വളരെ നല്ല നിരീക്ഷണം

    • @joi703
      @joi703 21 день назад

      കോപ്പാണ്

  • @IndShabal
    @IndShabal 21 день назад

    4:37
    വടയക്ഷി: "ഞാനങ്ങാട്ട് തള്ളി മറച്ചിട്ടു.... മരിച്ച അഭയ വന്ന ന്റെ ഒരു പോട്ടം ചോയിച്ച്.... സുവർക്കത്തിലെ റൂമില് ആണി തറച്ച് വെക്കാനാപോലും..."
    ന്താല്ലേ...??!!! 🙄🤔🤔
    ഡെയ് സുനിലെ.... താൻ കൗമുദീലെ ഒരു കോണാന്ദ്രവും ആയിരുന്നില്ലെന്ന് അറിയുന്ന ജനം ന്നും മരിക്കാതെ ഉണ്ടെന്ന മിനിമം.....
    ആ പാവം തൊമ്മിയെ (സിനു) നീ ഇടക്ക് ഒന്ന് മൂത്രിക്കാനെങ്കിലും വീട്! 🐷🐷 🚀🚀

  • @anandrajsudhakarannair7123
    @anandrajsudhakarannair7123 22 дня назад +1

    Cinemayill maathramalla Serialukalilum undaavum..

  • @anitha16able
    @anitha16able 22 дня назад +1

    Innale ingane ayirunnillallo Mr Sunilnte abiprayam😮

    • @sarathlaltg3982
      @sarathlaltg3982 22 дня назад

      വ്യാകാനം വ്യത്യാസം

  • @rajann1950
    @rajann1950 22 дня назад

    ഇതുവരെ പുറത്തുവിടാതിരുന്ന സർക്കാർ നിലപാട് തെറ്റ് തന്നെ. പുറത്തുവിടാൻ ഈ സമയം നിശ്ചയിച്ചത് മനുഷ്യാവകാശ കമ്മീഷനാണ്. ആരൊക്കെയാണ് കുഴപ്പക്കാരെന്ന് റിപ്പോർട്ടിലുണ്ടാകും. തെറ്റു ചെയ്യാത്തവർ എന്തിന് ദുഃഖിക്കണം? ഇതെല്ലാം മറച്ചുപിടിച്ചതിന് എല്ലാവരും ഉത്തരവാദിയാണ്. നിങ്ങളുടേത് യുക്തിഭദ്രമല്ലാത്ത നിലപാടുകൾ

  • @rajann1950
    @rajann1950 22 дня назад

    പുറത്തുവിടാൻ നിശ്ചയിച്ചത് സർക്കാരല്ലല്ലൊ. മനുഷ്യവകാശ കമ്മീഷൻ്റെയും ഹൈക്കോടതിയുടെയും തീരുമാനമല്ലെ?

  • @joelkj13
    @joelkj13 21 день назад

    ABC oppam ❤️

  • @jayanthypv9646
    @jayanthypv9646 21 день назад

    ഇതാണു ശരി

  • @rajann1950
    @rajann1950 22 дня назад

    പൂർണ്ണ റിപ്പോർട്ടിൽ എല്ലാ പേരുകളുമുണ്ടാകും. ഇരകളുടെ പേരുകൾ പുറത്തുവിടരുതെന്നല്ലേ നിലവിലുള്ള നിയമം? എത്രമാത്രം പുറത്തുവിടണമെന്ന് നിർദ്ദേശിച്ചത് മനുഷ്യാവകാശ കമ്മീഷൻ ആണ്.

  • @sajithkumarom6358
    @sajithkumarom6358 22 дня назад +1

    Watch Bollywood movies

  • @Historytoday1980
    @Historytoday1980 22 дня назад +1

    ഈ ഇന്റർവ്യൂവിൽ പറയുന്ന ആളുടെ മോളെ സിനിമയിൽ അഭിനയിപ്പിക്കാൻ കൊണ്ടുപോവുക അപ്പൊ അവൾ പറയും എന്താണ് അവിടെ നടക്കുന്നത് അപ്പോൾ ഇങ്ങേർക്ക് കുഴപ്പമില്ലെങ്കിൽ മനസ്സിലാകും.. ഇയാൾ കരുതുന്നത് എന്റെ ആരുമല്ല പീഡനത്തിനിരയായത് അതുകൊണ്ട് ഒരു സാധാരണ വിഷയം എന്നാണ്... അതുകൊണ്ടാ ഇന്റർവ്യൂ എടുക്കുന്ന ആളല്ല അതിനെക്കുറിച്ച് പറയുന്ന ആളുടെ മോളെ സിനിമ ഫീൽഡിൽ കൊണ്ടുപോവുക

  • @gopikarajiv3991
    @gopikarajiv3991 21 день назад

    Correct anu..mattulla karyangalellam marachu vekkanulla thanthramanu.alukal ithinte pirake pokathe wayanad nte karyangalilokke sradhikk.mukhan ee nerath adichu mattanullathokke adichu mattum.

  • @josephkj426
    @josephkj426 21 день назад

    Wayanadu Case mukki, kafeer Case mukki Hema reports

  • @reshmireeji21
    @reshmireeji21 22 дня назад +1

    Pandu muthalee ethokke undennu viswasikunnu..athu kondu aareyum aaraadichittillaaaa....

  • @jayadasjayan7246
    @jayadasjayan7246 21 день назад +1

    വട്ട പൊട്ടുള്ളവർ പിശകാണ് ല്ലേ?

  • @_smithaa_
    @_smithaa_ 21 день назад

    @പവർ ഗ്രൂപ്പിലെ ആരോ സുനിൽ അടയാറിനെ കാര്യമയോ അല്ലാതെയോ കണ്ടു് എന്ന് തോന്നുന്നു 😁😁😁😄😄😄 ഭയങ്കര ആവേശം ഹേമ കമ്മിറ്റിക്കു എതിരെ 😅😅😅 കൊള്ളാം എന്തായാലും എല്ലാവരും

  • @vasudevantk1363
    @vasudevantk1363 22 дня назад

    പിണറായിയുടെ സൂത്രം. അഞ്ചു കൊല്ലമായി കാണാതെ കിടന്നിരുന്ന റിപ്പോർട്ട്‌ എന്ന അപവാദ കഥ ആരെ തോൽപിക്കാനാണ് ഇപ്പൊ പുറത്തു വിട്ടത്?

  • @user-dc4tx5vv5e
    @user-dc4tx5vv5e 22 дня назад +2

    സിനിമാക്കാർ മാത്രം അല്ല കളിവിരേന്മാർ. ഇന്ത്യക്ക് പുറത്ത് സ്റ്റേജ് പ്രോഗ്രാം എന്ന് പറഞ്ഞ് കൊണ്ടുപോയി അവിടെ വെച്ച് കളിക്കുന്ന വിരുദ്ധന്മാരും ഉണ്ട്.

    • @vignesh.b7706
      @vignesh.b7706 22 дня назад

      ഇവര് കൂടെ പോകുന്നത് കൊണ്ടല്ലേ കളിക്കാനാണ്.... അത്ര വിഷമം ഉളളവർ എന്തിന് തുണി പൊക്കാൻ നിക്കാന് എന്ന് മനസ്സിലാകുന്നില്ല..

  • @muralikummar.s.k2636
    @muralikummar.s.k2636 22 дня назад +1

    College students high school students oru hema committee vende? Verum boshke

  • @satheeshchomattil8037
    @satheeshchomattil8037 22 дня назад

    ❣️

  • @rajann1950
    @rajann1950 22 дня назад +1

    സിനിമാ മേഖലയെ വെള്ളപൂശാനുള്ള വൃഥാ ശ്രമം. എത്തിപ്പെടുന്നവരിൽ ഭൂരിഭാഗം പേരും ഇത്തരംചൂഷണത്തിനിരയാകുന്ന വേറെ ഏത് മേഖലയുണ്ട്?

  • @maryharris9694
    @maryharris9694 21 день назад

    Dileep 😧

  • @noufalmp3714
    @noufalmp3714 21 день назад

    karayanda…..team abc

  • @kns9397
    @kns9397 22 дня назад

    മലയാള സിനിമയിൽ പ്രശ്നമുണ്ടെന്ന് പറയുമ്പോൾ ഹോളിവുഡ്‌ഡിലും ഹിന്ദിയിലും തമിഴ്ലുമൊക്കെ ഇതൊക്കെ നടക്കുന്നുവെന്ന് പറയുന്നതിൽ എന്ത് യുക്തിയാണുള്ളത്? ഹേമ കമ്മീഷൻ റിപ്പോർട്ടീനെപ്പറ്റി പറയുമ്പോൾ അതിനെപ്പറ്റി സംസാരിക്കുക.

    • @vignesh.b7706
      @vignesh.b7706 22 дня назад

      പരാതി ഇല്ല
      ... ഇരയുടെ, പ്രതിയുടെ പേരില്ല.... പറയുന്ന കാര്യത്തിന് ആധികാരികമായ തെളിവ് ഒന്നും ഇല്ല..... ആകെ ഉള്ളത് കുറച്ച് കഥ മാത്രം.... അതു സത്യമോ മിഥ്യയോ എന്ന് അന്വേഷിക്കാൻ നിൽക്കില്ല എന്ന് സർക്കാരു തന്നെ പറഞ്ഞു കഴിഞ്ഞു.... അവർക്ക് വേണ്ടത് മുല്ലപ്പെരിയാർ പോലെ പണി കിട്ടുന്ന ചർച്ചകൾ ശ്രദ്ധ തിരിക്കണം എത് നടന്നു....കുറെ കലം ഈ മസാല കഥയും കൊണ്ട് ജനങ്ങള് ഓടും

  • @sumeshsurya
    @sumeshsurya 21 день назад

    Alpam kanunna oru channel ayirunnu ini nirthi goodbye

  • @rajann1950
    @rajann1950 22 дня назад

    പത്തുപന്ത്രണ്ട് വീഡിയോകൾ നിങ്ങൾ ചെയ്തു കഴിഞ്ഞപ്പോഴാണോ ബോധോദയമുണ്ടായത് ?

  • @jaganthambi9665
    @jaganthambi9665 22 дня назад +1

    Sad ABC

  • @Biju9272
    @Biju9272 22 дня назад +7

    പ്രമുഖൻ ലാലേട്ടൻ ആണെങ്കിൽ എന്താ കുഴപ്പം... ആര് ബലാൽസംഗം ചെയ്തതൊന്നുമല്ലല്ലോ.. പോയി കിടന്നു കൊടുത്തിട്ടല്ലേ.. ഇപ്പോൾ പരാതിയായി വന്നിരിക്കുന്നു.. ആഷിക് അബുവിന്റെ നേതൃത്വത്തിലുള്ള.. മട്ടാഞ്ചേരി മാഫിയയാണ് ഇതിന് പിന്നിൽ.. അവന്റെ ഭാര്യ റീമ കല്ലിങ്കൽ വഴി.. വെടി പെണ്ണുങ്ങളെ മുഴുവൻ ഇറക്കി വിട്ടു.. ഈ പാവം മനുഷ്യനെ നാറ്റിക്കുകയാണ് ഇവരുടെ ലക്ഷ്യം.. എന്നാൽ 40 വർഷമായി മലയാളിയുടെ മനസ്സിൽ ഉള്ള ലാലേട്ടന് ഒരു ചുക്കും ചെയ്യാൻ ഈ മട്ടാഞ്ചേരി മാഫിയക്ക് സാധിക്കില്ല

    • @martinsam8787
      @martinsam8787 22 дня назад +1

      Mammootty ondu 😂😂5hilane ettavum pokiyath mamuu

    • @ananda5371
      @ananda5371 22 дня назад +1

      ലാലേട്ടൻ ഇനി ആണെങ്കിൽ പോലും.. അദ്ദഹത്തെ വെറുക്കില്ല... പുള്ളിക്ക് ആ കഴിവ് ഉണ്ട്... അത് അറിഞ്ഞു തന്നെ ആണ് ഇഷ്ടം ഉണ്ടായത്... ഒരു തലമുറ യുടെ പ്രതീകം ആയിരുന്നു.. ആ മനുഷ്യൻ...

    • @thekkumbhagam3563
      @thekkumbhagam3563 21 день назад +2

      ഇതിൽ ലാലപ്പൻ പുറകെ ഉള്ളു...
      മമ്മട്ടി യാണ് നേതാവ്..പ്രമുഖൻ.എത്ര നടി നടന്മാരുടെ ജീവിതം നശിപ്പിച്ചു. തിലകൻ, ശ്രീനാഥ്, ക്യാപ്റ്റൻ രാജു,സുകുമാരൻ,മാള ഇന്ദ്രൻസ് ect.....ഉൾപ്പെടെ എത്ര നാടിനടന്മാരെ സംവിധായകരെ ഈ മമ്മട്ടി സിനിമയിൽ നിന്ന് എന്നുന്നേക്കും ആയി പുറത്താക്കി... അന്ന് സുരേഷ് ഗോപി തിലകന് അമ്മയുടെ വലിയ എതിർപ് കണക്കാക്കാതെ ചിന്തമണി കൊലകേസ്‌ൽ അവസരം കൊടുത്തു. മമ്മട്ടി ക്ക് വേണ്ടി ആണ് മോഹൻലാലും ദിലീപും തിലകനെ തള്ളി പറഞ്ഞു...
      ഇതിന്റെ എല്ലാം പിന്നിൽ മമ്മട്ടി ആണ്

    • @thekkumbhagam3563
      @thekkumbhagam3563 21 день назад

      ​@@ananda5371ഇതിൽ ലാലപ്പൻ പുറകെ ഉള്ളു...
      മമ്മട്ടി യാണ് നേതാവ്..പ്രമുഖൻ.എത്ര നടി നടന്മാരുടെ ജീവിതം നശിപ്പിച്ചു. തിലകൻ, ശ്രീനാഥ്, ക്യാപ്റ്റൻ രാജു,സുകുമാരൻ,മാള ഇന്ദ്രൻസ് ect.....ഉൾപ്പെടെ എത്ര നാടിനടന്മാരെ സംവിധായകരെ ഈ മമ്മട്ടി സിനിമയിൽ നിന്ന് എന്നുന്നേക്കും ആയി പുറത്താക്കി... അന്ന് സുരേഷ് ഗോപി തിലകന് അമ്മയുടെ വലിയ എതിർപ് കണക്കാക്കാതെ ചിന്തമണി കൊലകേസ്‌ൽ അവസരം കൊടുത്തു. മമ്മട്ടി ക്ക് വേണ്ടി ആണ് മോഹൻലാലും ദിലീപും തിലകനെ തള്ളി പറഞ്ഞു...
      ഇതിന്റെ എല്ലാം പിന്നിൽ മമ്മട്ടി ആണ്
      പിന്നെ ഗണേശ, മുകേശ എല്ലാം ഉണ്ട്..

    • @thekkumbhagam3563
      @thekkumbhagam3563 21 день назад

      ​​@@martinsam8787ആരെ ❓❓❓

  • @jps453
    @jps453 21 день назад

    Why are you supporting the abusers abc ?

  • @anilpalliyil4774
    @anilpalliyil4774 22 дня назад

    സുനിൽജി .... സിനിമയിലെ അണിയറയിൽ നടക്കുന്ന തെമ്മാടിത്തരം, ക്രിമിനൽ അഴിഞ്ഞാട്ടം പുറത്ത് വരേണ്ട എന്നാണോ.

  • @bijumonmathew2168
    @bijumonmathew2168 22 дня назад

    Very good decision ABC

  • @muralikummar.s.k2636
    @muralikummar.s.k2636 22 дня назад

    Journalist talle kodukavane samayamayarikkune

  • @amruthakumar9416
    @amruthakumar9416 22 дня назад

    Sunil polikkunnundu

  • @Sudhakaran-cx9bt
    @Sudhakaran-cx9bt 22 дня назад +1

    എടൊ സുനിലേ താൻ അല്പം ബോധമൊക്കെയുള്ള കൂട്ടത്തിലാണ് എന്നാണ് കരുതിയത് തെറ്റി താൻ ചോദിക്കുന്നു മലയാളികൾക്ക് അറിയാത്ത എന്ത് കാര്യമാണ് ഹേമ കമ്മറ്റിയിൽ ഉള്ളതെന്ന് മലയാളികൾക്ക് അറിയാം എന്നും പറഞ്ഞ് മിണ്ടാതിരുന്നാൽ ഇതിനൊരു സൊല്യൂഷൻ ഉണ്ടാകുമോ അപ്പൊ അതിനൊരു നടപടി വേണം എന്നൊക്കെയുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ഇങ്ങനെയൊരു കമ്മിറ്റിയെ വച്ചത് നടപടി ഉണ്ടാകുമോ ഇല്ലയോ എന്നത് വേറെ കാര്യം അല്ലാതെ മലയാളികൾക്ക് ഇതൊന്നും അറിയില്ല അവരെ ഇതൊക്കെ ഒന്ന് അറിയിക്കണം എന്ന് കരുതിയല്ല ഹേമ കമ്മിറ്റിയെ നിയോഗിച്ചത് പിന്നെ നിങ്ങൾ ചോദിക്കുന്നു മലയാളത്തിൽ മാത്രമാണോ ഇതൊക്കെയുള്ളത് തമിഴിൽ ഇല്ലേ തെലുങ്കിൽ ഇല്ലേ ഹിന്ദിയിൽ ഇല്ലേ എന്നൊക്കെ അവിടെയൊക്കെ ഉള്ളതുകൊണ്ട് മലയാളത്തിൽ ആകാം എന്നാണോ അവിടത്തെ കാര്യം അവർ നോക്കിക്കൊള്ളും ഹേ ഇവിടുത്തെ കാര്യം മലയാളികൾ അല്ലാതെ തമിഴരും തെലുങ്കരും വന്ന് നോക്കുമോ നിങ്ങൾ ഇനിയും ഇങ്ങനുള്ള മണ്ടത്തരങ്ങൾ പടച്ചു വിടാതെ നിങ്ങളെ അല്പം ബഹുമാനമുള്ള വ്യക്തി ആയിരുന്നു ഞാൻ പക്ഷെ ഇതൊക്കെ കേൾക്കുമ്പോൾ അയ്യേ എന്നല്ലാതെ എന്ത് പറയാൻ ...പിന്നെ ഇതിൽ അറിഞ്ഞുകൊണ്ട് പലരീതിയിലും adjest ചെയ്ത പെൺകുട്ടികളും അമ്മമാരും ഉണ്ടായിരിക്കും പക്ഷെ അല്ലാതെ ആക്രമിക്കപെട്ടവരും ഇതിൽ ഉണ്ട്‌ മിസ്റ്റർ ആർക്കെങ്കിലും നീതികിട്ടണ്ടേ പിന്നെ നിങ്ങൾ ചോദിക്കുന്നു കോയമ്പത്തൂർ ഒക്കെ ഷൂട്ടിങ് നടക്കുമ്പോൾ അവിടെ ടോയ്ലറ്റ് ഉണ്ടാക്കാൻ പറ്റുമോ എന്ന് പറ്റണം ഹേ ജോലിയുടെ ഭാഗമായി സ്ത്രീകളെ വിളിക്കുമ്പോൾ അവർക്കു പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യം ചെയ്തുകൊടുക്കണം അതാണ് ആദ്യം ചെയ്യേണ്ടത് അത് കഴിഞ്ഞേ ഷൂട്ട്ടങ്ങിനു പ്രാധാന്യം ഉള്ളു നിങ്ങളെ പോലുള്ളവർ സിനിമ ഫീൽഡിലെ കള്ളന്മാർക്ക് വേണ്ടി ഇങ്ങനെ വാദിക്കല്ലേ ... പിന്നെ ഈ റിപ്പോർട്ട്‌ കൊണ്ട് എന്ത് ഗുണം ഉണ്ടായി എന്ന് നിങ്ങൾ ചോദിക്കുന്നു ഇതിൽ ഉൾപ്പെട്ടവരുടെ പേരുകൾ അതിൽ ഉണ്ടെന്ന് നിങ്ങൾക്ക് അറിയാല്ലോ പേര് പുറത്തു വിട്ടിട്ടില്ല എന്നല്ലേയുള്ളു അപ്പൊ ഇത് കേസ് എടുക്കേണ്ടത് സർക്കാർ ആണ് പക്ഷെ ഇതിൽ ഉൾപ്പെട്ടിട്ടുള്ള മിക്ക മഹാന്മാരും സർക്കാരിന്റെ ഭാഗമായതുകൊണ്ട് ആണ് ഇതിൽ കേസ് എടുക്കാത്തത് എന്ന് ഏത് കൊച്ചുകുട്ടിക്കും അറിയാവുന്ന കാര്യമാണ് അപ്പോൾ കുറ്റം പറയേണ്ടത് സർക്കാരിനെയല്ലേ അല്ലാതെ ഹേമ കമ്മിറ്റിയെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം പിന്നെ സിനിമയിലെ എല്ലാ നടിമാരും നടന്മാരും മോശക്കാരാണെന്ന് ഹേമ കമ്മിറ്റിയിൽ ഇല്ല ഇങ്ങനെയെല്ലാം വളച്ചൊടിച്ചത് നിങ്ങളെ പോലുള്ള മാധ്യമങ്ങൾ തന്നെയാണ്

    • @lakshmiamma7506
      @lakshmiamma7506 22 дня назад

      പറയുന്നത് സത്യമല്ലേ? പൊതു നിരത്തിൽ ബൈലൈനുകളിൽ കണ്ണ് തുറന്നു നടന്നാൽ കാണുന്നത് അങ്ങ് അറിയുന്നില്ലേ, കാണുന്നില്ലേ, housing സോസിറ്റിയിൽ ആളുകൾ കംപ്ലയിന്റ് ചെയ്തപ്പോൾ ഒരു വീട്ടുടമ പറയുന്നു അത്‌ അവരുടെ സ്വകാര്യതയാണ് എന്നു - അതും പൊതു നിരത്തിൽ നടക്കുന്നത് 😂😂😂😂. സാറ് ആരെ ബഹുമാനിച്ചാലും ഇല്ലെങ്കിലും ഈ കൊച്ചിയിൽ പകൽ നടക്കുന്നതാണ്, അതും പരസ്യമായി. 🤔🤨

    • @thekkumbhagam3563
      @thekkumbhagam3563 21 день назад

      ഒരു സ്ത്രീ സിനിമയിൽ അഭിനയിക്കാൻ പോകുന്നു എങ്കിൽ സിനിമയെ കുറിച്ച് വിവരം ഉള്ളവർക്ക് അറിയാം.. അവൾ കിടന്ന് കൊടുത്തെങ്കിലെ അവൾക്ക് നാളെ നടി ആയി കോടികൾ വാങ്ങി പണവും പ്രതാപവും കിട്ടുക ഉള്ളു... അവർ തെലുങ്ക് തമിഴ് സിനിമയിൽ പോകുമ്പോൾ അവിടെ ഇവരെ നായിക ആക്കുന്നവർക്ക് ഇതിന് വേണ്ടി ആണ് നായിക ആക്കുന്നത്. അത് അറിയാതെ നായിക ആകാൻ പോകുന്നവർ ആണ് ഇറങ്ങി ഓടുന്നത്... ഒരു സിനിമ കൊണ്ട് അഭിനയം നിർത്തും.. ഇല്ലെങ്കിൽ ലൈറ്റ് boy, ഡ്രൈവർ ഉൾപ്പെടെ ഉള്ളവർക്ക് കിടന്നു കൊടുക്കണം

  • @joshdundundun1154
    @joshdundundun1154 21 день назад

    How much money did you get to speak like this?

  • @reshmireeji21
    @reshmireeji21 22 дня назад

    Allaarum moshakaaranennu viswasikunnillaa...

  • @reshmireeji21
    @reshmireeji21 22 дня назад

    Anthaayalum ee cinema lokathee prolsahipikkaaayii ttu njagalkku oru thirakkum ellaa. Anthu vruthikedu kaanichittum VIP chamayunna aalukal...sunil sir evareyokke sappot cheyyunnoo vere pani elle...

  • @lijinleevlogger6774
    @lijinleevlogger6774 22 дня назад

    Entha evenmaroku onnnum kunna ellee sir

  • @noufalmp3714
    @noufalmp3714 21 день назад

    othilla alle…..

  • @JohnylJoseph
    @JohnylJoseph 21 день назад

    Criminaplukalke supporto

  • @DGP8630
    @DGP8630 22 дня назад

    POTHU JANAM KAZHUTHA...😮😮😮

  • @sreekandannair6447
    @sreekandannair6447 21 день назад

    Mone ,Mole Annu Vilikunna Aaale Ariyaan Malayalam Bigg Boss Kaanuka....
    POWER GROUP WITH MUSILI POWER 😂😂

    • @thekkumbhagam3563
      @thekkumbhagam3563 21 день назад

      മമ്മട്ടി യാണ് നേതാവ്..പ്രമുഖൻ.എത്ര നടി നടന്മാരുടെ ജീവിതം നശിപ്പിച്ചു. തിലകൻ, ശ്രീനാഥ്, ക്യാപ്റ്റൻ രാജു,സുകുമാരൻ,മാള ഇന്ദ്രൻസ് ect.....ഉൾപ്പെടെ എത്ര നാടിനടന്മാരെ സംവിധായകരെ ഈ മമ്മട്ടി സിനിമയിൽ നിന്ന് എന്നുന്നേക്കും ആയി പുറത്താക്കി... അന്ന് സുരേഷ് ഗോപി തിലകന് അമ്മയുടെ വലിയ എതിർപ് കണക്കാക്കാതെ ചിന്തമണി കൊലകേസ്‌ൽ അവസരം കൊടുത്തു. മമ്മട്ടി ക്ക് വേണ്ടി ആണ് മോഹൻലാലും ദിലീപും തിലകനെ തള്ളി പറഞ്ഞു...
      ഇതിന്റെ എല്ലാം പിന്നിൽ മമ്മട്ടി ആണ്
      പിന്നെ ഗണേശ, മുകേശ എല്ലാം ഉണ്ട്..

  • @manojkumarpk1525
    @manojkumarpk1525 22 дня назад

    എന്തുവാടെ?😀

  • @subidevu4002
    @subidevu4002 22 дня назад

    90 ശതമാനവും വഴങ്ങുന്നവർ

  • @jayadasjayan7246
    @jayadasjayan7246 21 день назад

    പിണു ഹേമകൂട്ടുകെട്ട്.

  • @user-ti5hs7qw9y
    @user-ti5hs7qw9y 22 дня назад

    ശരിയാണ് ഇവൾക്ക് സിനിമാ നടി ആകാത്തതിന്റെ പ്രയാസമാണ്സൂക്കേട് അല്ലാതെന്താ

  • @crusadewarrior9783
    @crusadewarrior9783 22 дня назад

    True Sir❤

  • @user-dc4tx5vv5e
    @user-dc4tx5vv5e 22 дня назад

    copper Gopi sheet

    • @manmohan7135
      @manmohan7135 22 дня назад

      വലിയ ബാപ്പമാരൊക്കെ രാജ്യം വിടുവോ ആവോ 🫣😅

    • @vignesh.b7706
      @vignesh.b7706 22 дня назад

      സുഡൂട്ടിയാണ് ആരോപണത്തിൽ മുന്നിൽ മുന്നിൽ ഉള്ളത്....

    • @lakshmiamma7506
      @lakshmiamma7506 22 дня назад

      വല്ലിക്ക യെയും പറേന്നുണ്ട്.

    • @anandgkrishnan2007
      @anandgkrishnan2007 21 день назад

      🐖