കുറച്ചൊക്കെ ബ്രീടിന്റെ ലൈനേജ് അനുസരിച് ഇരിക്കും.. ലാബ് പോലുള്ള ഫ്രണ്ട്‌ലി ഡോഗ് ആണെങ്കിൽ ഗാർഡ് ചെയ്യാൻ സാധ്യത കുറവാണു.. പിന്നെ വളർത്തുന്ന രീതി അനുസരിച്ചു അവരുടെ charactor ചേഞ്ച് ആവും.. വേറൊരു ഡോഗിനെ കൊണ്ട് വന്നത് കൊണ്ട് ഉള്ള ഡോഗിന് പ്രത്യേകിച്ച് ഗുണം കിട്ടില്ല
Thanks, very very useful video 👌👌👍👍
🥰🙏
Super video..... Thanks.....
താങ്ക്സ് ❤️
Supper
❤️🥰
❤❤
❤❤❤
Veetil oru dog ondu vere oru guarding dog ne konduvannal veetil olla dogum guard cheyan thodanguvo
🤔
കുറച്ചൊക്കെ ബ്രീടിന്റെ ലൈനേജ് അനുസരിച് ഇരിക്കും.. ലാബ് പോലുള്ള ഫ്രണ്ട്‌ലി ഡോഗ് ആണെങ്കിൽ ഗാർഡ് ചെയ്യാൻ സാധ്യത കുറവാണു..
പിന്നെ വളർത്തുന്ന രീതി അനുസരിച്ചു അവരുടെ charactor ചേഞ്ച് ആവും.. വേറൊരു ഡോഗിനെ കൊണ്ട് വന്നത് കൊണ്ട് ഉള്ള ഡോഗിന് പ്രത്യേകിച്ച് ഗുണം കിട്ടില്ല
ചേട്ടാ ഒരു സംശയം. പപ്പിക്ക് പല്ലുകൾ കൊഴിയാറുണ്ടോ.
കൊഴിയും...
ബട്ട്, മനുഷ്യന്റെ പോലെ ഒരു പല്ല് പോയി വേറെ പല്ല് വരുന്ന പോലെയല്ല. ഉള്ള പല്ലിന്റെ മുകളിൽ കൂടി ഒരു ആവരണം..
പല്ലിനു ഒരു കവർ ഇടുന്ന പോലെ... 🥰
Thanks bro
🤗
ഹായ് പൊന്നു ചേട്ടാ ❤️❤️❤️❤️ഈ നായന്റെ വാല് മുറിക്കുന്നതാണോ 🤪🤪🤪🤪
യെസ്,. 😁😁