I used to hate this type of videos, mainly it would be that much verupikkal, But have to say this, This video was very cute,nice,enjoyable and was very helpful, especially the use of that forest app..😇 nd your attitude was good.. Totally it was a happy cutie video🤗 keep going 👍
She has also included so many good things in this video(drinking water,not using phone,about her plants and trees etc..,).....sooo oo....I din get time to count the (So)s...... ooops sorry!😂
പെരുംജീരകവും ആടലോടകവും ചേർത്ത് ഇടിച്ചു പിഴ്ഞ്ഞു കുടിച്ചാൽ , ഈ so പറയുന്നതു നിര്ത്തിക്കിട്ടും .. ആദ്യം ഒക്കെ ബുദ്ധി മുട്ടർക്കും , പിന്നെ കാറ്റത്തു ഒന്നോ രണ്ടോ so വന്നാൽ ആയി 🤝🤝😂😂
Average malayalikalude PERSPECTIVE about others... Amount of English Words used=Amount of JADA inside a person... WOW!! Nowadays MALAYALIS are so BRILLIANT :)
എന്നിക്കൊരു കാര്യം മനസിലായി നിങ്ങൾ സെലിബ്രിറ്റികളൊന്നും വീട്ടിൽ പരസ്പരം സംസാരിക്കാറില്ല തോന്നുമ്പോ ഏഴുന്നേൽക്കുന്നു ., തോന്നുമ്പോ ഒറ്റയ്ക്ക് ഭക്ഷണം ഉണ്ടാക്കുന്നു. പിന്നെ എവിടെയെങ്കിലും പോയി ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നു.S0 ഞാൻ പറഞ്ഞത് ഇതു കണ്ടിട്ട് എന്നിക്ക് തോന്നിയതാണ്.S0 ഒന്നും തോന്നണ്ട
gracy Skaria “sooo” shes trying too hard..😒 “sooo” “basically” that’s what it means! She has no content, “sooo” she’s going about, “sooo” njan ippol wake up cheythathe ullu” “sooo” “njan breakfast eat cheythu” sooo basically “njan tree nyattu, ON MY APP🙄” sooo athukondu her channel is shit load of bull crap!!!!
Oru youtubernte pani video undakunnathanu, she's making her own food, veetile karyangalku sahayikunnu, & lockdown timeil shooting polumillatha timeil she was using the time creatively by making entertainment videos right.. Ithil kooduthal enthu paniya edukande? And ithil ethu portion kandapozha jaada aytu thonniyath ennu parayamo?
അഹാനക്ക് മലയാളം അറിയാഞ്ഞിട്ടാണോ ഇത്രേം ബുദ്ധിമുട്ടി ഇംഗ്ലീഷ് സംസാരിക്കുന്നേ അച്ഛൻ പണ്ട് ദൂരദർശനിൽ നല്ല മലയാളത്തിൽ വാർത്ത വായിച്ചിരുന്നല്ലോ അച്ഛനോട് പറയൂ കുറച്ച് മലയാളം പഠിപ്പിക്കാൻ
അഹാന ഈ പ്രോഗ്രാം എല്ലാവരും കാണുന്നതല്ലേ. സാധാരണക്കാരായ വീട്ടമ്മമാർ, എന്നെപോലെ ഉള്ളവർ..മോൾ കഴിവതും മലയാളം തന്നെ പറയു. ഒരുപാട് സ്നേഹത്തോടെ പറയുന്നതാ ❤️❤️❤️❤️
I really like that you chose take the video when your house is like normal like it's not super clean or super dirty, that shows your transparency ! Hats Off to that
Nice attitude towards life... Never ever get bored of our life as it is an adorable gift from god... Take everything positively... This lock down is a platform for us to improve ourselves and be happy for all the blessings we have... May god guide us in his right path... Loved watching your video... Keep doing... 😍😍
I used to hate this type of videos, mainly it would be that much verupikkal,
But have to say this, This video was very cute,nice,enjoyable and was very helpful, especially the use of that forest app..😇 nd your attitude was good.. Totally it was a happy cutie video🤗 keep going 👍
Forest app
Thank u for the information😋
Video is full of 'so's. 😂
Superb😍😍😍👍
Thankyou for the forest app.♥️🌿
Ahana chachiii nalla video aaaa egane parayunne kettirikkan nalla rasamaaaa adutha video vegam edanamttoooo😄😄😄😄
Thank you all of you :) Also at the end .. it’s 12.15 am not pm 😬🤓
😍😍
It's ok dear...by the way liked the video nd ur cute family 🥰
Keerti suresh comment luv u chechi njan sherikum mammoty anni luv u cute family dulquer aneshnam prayan pranitundee
Love you ahana😍😍
Ahaana Krishna 😍😘😘
So cute !!!!!! I felt relaxed after Watching this... to be precise when I figured your wake up time is 10am ! 😀
Hello pearly chechi, next video epoza?
Hi chechi
Hi pearly chechy i love u....i lke ur videos ....
Hii
❤
Any one in 2024❤
Yes
Me❤️😂
😅
Yes ofc ❤
Yess
വീഡിയോ കണ്ടുകൊണ്ട് കമന്റ് വായിക്കുന്നവർ ഉണ്ടോ എങ്കിൽ ഇവിടെ ഹാജർ👇👇👇👇👇👇👇👇
Ellagi
Yes
✋
@@alkadmathew7978 Hii
Yes
89 "സോ" വരെ ഞാൻ എണ്ണി.. പിന്നെ എനിക് എണ്ണം തെറ്റി.. സോ.. ഒകെ ബൈ..
And basically.............
😁😁😁😁
😂😂
Kallam parayalle bro 40 kku thazheye ollu...jhan enniyatha😅😅
😂😂😂
Am I the only one who watches this video because of Ahaana's Sister's 😍
I like hansika so much
Watching to see Diya
Ash Ash I wanted to see the cute sisters
Me too to see diya
Ishaani 😍
So.. പറഞ്ഞു ബോർ അടിപിച്ച ഇംഗ്ലീഷ് അഹാന നെ നിങ്ങൾക് അറിയൂ.... ഉച്ചക്ക് 12:30ക് എഴുനേറ്റ് breakfastന്റെ പൈസ ലാഭിക്കുന അഹാന നിങ്ങൾക് അറിയില്ല
😁😁
😀😂
Haha
😝😝😝😝
Kollamkari yayi ahana note your owner😁
2021il ithu kanunnavarundo engil like adi please🙏 👇👍
Soso
Enikk oru replay tharumo pls
എന്റെ പൊന്നു ഞാൻ ഒരു പാട് ചിരിച്ചു കമെന്റ് ബോക്സിലെ ചില കമെന്റ് വായിച്ചിട്ട് കൂടുതൽ പേരും So എന്നതിനെ കുറിച്ചിട്ടാണല്ലോ 😂😂
Me too🤣
Fulllll so🤣🤣🤣🤣
Mee too
Njanum😂
ഇത് അഹാനയുടെ വീഡിയോ അല്ല... "സൊഹാന"യുടെ "സോഡിയോ" ആണ്...!!!
😂
😂😂😂😂
🤣🤣🤣🤣
😂😂😂😂😂
😂
അഹാന എന്നല്ല, 'സൊഹാന' എന്നാണ് വിളിക്കേണ്ടത്. മലയാളത്തിലാണ് സംസാരിക്കുന്നതെങ്കിലും ഓരോ വാചകവും തുടങ്ങുന്നതു ‘So’ വച്ചാണ്. 🤦♂️😄
😄😄
😂😂😂
🤣🤣🤣🤣🤣
😂😂😂😂
Troll King 2.0 troll video
ചെറുത് വല്ലാണ്ട് over acting ആണു വല്ലാണ്ട്
Sathyam
Always
🙄
Correct
Correct
Actresses usually : I wake up early in the morning
Ahaana : I wake up at 10:30 everyday
eth actress aanu early enn prnje??
Video kand comment vaayikkunnavar like adi👍👍
Ì
Soo..
How many 'SO','SO THAT','SO BASICALLY' is included in this video???😅
One more thing 'YOU KNOW'
She has also included so many good things in this video(drinking water,not using phone,about her plants and trees etc..,).....sooo oo....I din get time to count the (So)s......
ooops sorry!😂
@@sruthivinayak1319 Good job dear
@@sruthivinayak1319 😅👍
Eppazum evideyum anganneya... Njan sradhikkarund
So.. ഞാനൊരു കാര്യം പറയട്ടെ.. 12:15pm അല്ല 12:15am ആണ്.. 10:12 🙂
haa ath sheryanallo😁
😂
@@sneha3132 Then tell me, what should I say for afternoon 12.00?
@@nisanthkrishnan3543 its 12pm dear
@@nisanthkrishnan3543midnight 12is 12am
രഞ്ജിനി ഹരിദാസ് ന്റെ സംസാരം പോലെ ഉണ്ട്
enikkum തോന്നി
enikum thonni
Atheay
Ayee...renjini's talk style aanu kekan...ithpole alla...shes jus tryng to copy her style i guess
@@esmee1057 true Ranjiniyude samsaram aannenk koodthal genuine n more interesting
പെരുംജീരകവും ആടലോടകവും ചേർത്ത് ഇടിച്ചു പിഴ്ഞ്ഞു കുടിച്ചാൽ , ഈ so പറയുന്നതു നിര്ത്തിക്കിട്ടും .. ആദ്യം ഒക്കെ ബുദ്ധി മുട്ടർക്കും , പിന്നെ കാറ്റത്തു ഒന്നോ രണ്ടോ so വന്നാൽ ആയി 🤝🤝😂😂
Korachu kurumulakum koodi ayal kattathu polum varilla😂😂
Hahahaha
പൊളിച്ചു
😂😂
🤣🤣🤣🤣
ബാൽക്കണിയിൽ എന്നും രാവിലെ എണീറ്റ് ഇരിക്കും എന്നു പായുന്നതിൽ നല്ലത് ഉച്ചക്ക് ഇരിക്കും എന്നു പറയുന്നതാണ് നല്ലത്🤣sooooooooooo
Correct
Same correct
Correct 🤭
I don't know how many times i watched this video....it's relaxing... 😌
Army.......
@@jimjam._jimin bts army
Yaa
@@aneyashinu3299 same
@@jimjam._jimin jiminaa🔥😁
ഫോണിലൂടെ മരം നട്ട ആദ്യത്തെ പെൺകുട്ടി 😂
Crct
😂😂
Average malayalikalude PERSPECTIVE about others...
Amount of English Words used=Amount of JADA inside a person...
WOW!! Nowadays MALAYALIS are so BRILLIANT :)
നിനക്ക് മലയാളത്തിൽ എഴുതിക്കൂടെ
True
While reading the comments, I also wanted to say this and even I was about to comment once the vdo end since you did I am just liking your comment😊
Ayinu nee etha myboy
Sheriyan....enth ooola swabhavam aale..
ദിയയെ കാണാൻ വന്നവരുണ്ടോ ഇതിൽ ...
Yes.she is awesome
ഇല്ല hansika 🤓
Ivarude koottathil jada illatha ore oru penn dhiyayaaan
Diyayude instagramile videos kandu ettavum ishtam Diyaye aanu.
@@Vini-fq4br kk ൻറെ wife ന്റെ ഒരു photostat molundallo ndha അതിന്റെ പേര്
ആദ്യമൊക്കെ ഇഷ്ടായിരുന്നു. ഇപ്പോൾ ആരെയും ഇഷ്ടമല്ല. ഒരു മാതിരി വെറുപ്പിക്കൽസ് overload
Shariya...
Correct
ഓഹോ
Yes
Correct
എന്നിക്കൊരു കാര്യം മനസിലായി നിങ്ങൾ സെലിബ്രിറ്റികളൊന്നും വീട്ടിൽ പരസ്പരം സംസാരിക്കാറില്ല തോന്നുമ്പോ ഏഴുന്നേൽക്കുന്നു ., തോന്നുമ്പോ ഒറ്റയ്ക്ക് ഭക്ഷണം ഉണ്ടാക്കുന്നു. പിന്നെ എവിടെയെങ്കിലും പോയി ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നു.S0 ഞാൻ പറഞ്ഞത് ഇതു കണ്ടിട്ട് എന്നിക്ക് തോന്നിയതാണ്.S0 ഒന്നും തോന്നണ്ട
Ys Athe instayile photo posinu mathre ellarkkum yogippullunn manasilayee...
Yes എനിക്കും തോന്നി
Sthym
Ethu kandilla. Tiktok, insta, RUclips ethoke kazhiju epo samsarikanda. Purathu nilkunnavarku thonnum nalla ooruma anennu. Arkariyam.
Pine agane alla...
Eth just for video yarr....
ലോക്ക്ഡൗൺ തുടങ്ങിയേപിന്നെ എന്‍റെയൊക്കെ Day in my life ഫുൾ കട്ടിലിൽ തന്നെയാണ്, എന്താലേ!😁
നിങ്ങ ഫാമിലി എല്ലാം ഒരേ പൊളി ആട്ടോ🥰പിന്നെ ഗുലുമാൽ പ്രാങ്കും👌😅
Hii ivdem vanno😂
ഇയാളെ nyan അവിടെയൊക്കെ കണ്ടിട്ടുള്ള പോലെ അല്ല yalaadeyum കണ്ടിട്ടുണ്ട് 😅😂
Evide ethiyoo
Ivdeyum😂😂😂sho nte settooo
Settoo.... Ith thanne ano pani😂😂
നമ്മളൊക്കെ ഈ ട്രി ആപ്പ് ഇൻസ്റ്റാൾ ആക്കി time ഇട്ടാൽ ഇടക്കിടക്ക് മരം വളരുന്നുണ്ടോ എന്നറിയാൻ ഫോൺ എടുത്തുനോക്കും
Sheriya😁
ഇത് വായിച്ച് ചിരിച്ച് ചിരിച്ച് njaaaaaaan😀😂😂😂
Sathyam. Njan anenkil athu valaranulla time kodukkukaye illa. Eppozhum nokkalayirikkum.
😂😂
Enik manassilayilla
സെലെബ്രറ്റിസ് മാത്രമേ റിപ്ലേ കൊടുക്കത്തൊള്ളോ. എങ്കിൽ പിന്നെ celebraties വന്നു subscribe cheyethal പോരെ ✌️
Pinnallah....
Yes
Mm
Mmmmmm
Pinnallah
Athe
പത്തരക്ക് എണീകുന്നതിൽ വലിയ അത്ഭുതമില്ല. കാരണം, ഉറങ്ങുമ്പോൾ തന്നെ നേരം 12:00 കഴിയും...
കമന്റ് വായിക്കണം ചിരിക്കണം പോണം.... 😁😌
അന്തസ് 😅
Very good
Hlo nta channalum kooda onne subscribe cheyyumo 🙏 bro
Aha
@@sheeja8071 Athe.😂
കുറച്ച് so എടുക്കട്ടെ സേട്ടാ 😂😂😂
പൊളിച്ചു
😂😂
😂😂😂
വേണ്ട. വേണ്ടാത്തൊണ്ടാ
😂😂
കുറച്ചു ഇംഗ്ലീഷ് കുറച്ച് normal ആയി സംസാരിച്ചാൽ.... adipowli ആയിരിക്കും.... natural ആയി തോന്നുന്നില്ല... so...
Athinentha?englishil samsarichal
English entha abnormal ano..
gracy Skaria “sooo” shes trying too hard..😒 “sooo” “basically” that’s what it means! She has no content, “sooo” she’s going about, “sooo” njan ippol wake up cheythathe ullu” “sooo” “njan breakfast eat cheythu” sooo basically “njan tree nyattu, ON MY APP🙄” sooo athukondu her channel is shit load of bull crap!!!!
Correct
Correct
ഈ കൊച്ചു ശരീരത്തിൽ നിന്ന് ഇത്ര ഗംഭീര്യമുള്ള സൗണ്ട് എങ്ങിനെ വരുന്നു എന്ന് ആലോചിച്ച വേറെ ആരെങ്കിലും ഉണ്ടോ...😂😂😂 ഉണ്ടേൽ ലൈക്ക് അടി
Thanikk like kitiiit enth chyyaana???
Aarude
ജനിച്ചപ്പോൾ തന്നെ SO
ആണോ കണ്ടത്...?
Enth chaliya ചേട്ടാ she
😂😂😂
😄😄😄
🤣🤣🤪
😂😂
*അഹാന* *ന്നുള്ള* *പേര്* *സൊഹാന* *ന്നാണ്* *ഇടേണ്ടിയിരുന്നത്*
പോയി പണി നോക്ക് ആഹാന very നൈസ് നെയിം
@@safiysk4970 avl eppozhum *so* nn parayunnath kondaaan angne paranje
Nothing serious jzt 4 fun
Ooh chali 😬
So... ഇത്രക്കും ബോറിങ് ആണോ നിങ്ങളുടെ ലൈഫ്... 🙏😇
😂😂😂
🤣🤣🤣🤣
So.. you are correct.. so 😅😂😂😅
😂
Really
(തുണി) പെറുക്കാൻ വല്ല തേങ്ങയോ മാങ്ങയോ ആണോ
😅😅
Njangalude nattilum angana parayunnee..
Lol 😂 thought same
Njnangalum angana Paraya alleppeyil
Itheth naad🤣
Next time my parents scold me about how I spend my day I'll just show them this video
So.. So... So.. So..
yes ...yes ..yes ..yes..
Usually, Exactly, ,basically, actually
ഇതൊന്നുവിട്ടുപിടിച്ചൂടെ?🤣🤣🤣
Exactly 🤣
@@pashaanilkumar5829 😂
@@mohasindxb 😂
@@pashaanilkumar5829 😎😎😎
Meanwhile
രണ്ട് വാക്ക് മലയാളത്തിൽ പറഞ്ഞാൽ പിന്നെ അടുത്ത രണ്ട് വാക്ക് ഇംഗ്ലീഷ് അത് നിർബന്ധം ആണ് 🤣🤣🤣🤣😂
Ranjini haridasinte aarelum aano ival 😖🤬🤬🤬🤬
സത്യം..... 🤣🤣
യുവനടിമാർ ആയാൽ അതു നിര്ബന്ധമാ ...
Nthoo oru verupilkalaaane.... Ival maaathram..
Baaaki 3 sistersum kidu
MP
i like diya...she is so cutte and friendly talk....i instead of diya other 3 sissies are so serious i thnk....i like diyaaaa...
yes
Me too
ഇതിനും മാത്രം “സോ “എവിടെന്ന് കിട്ടുന്നു😎
🤣🤣🤣
Somaliyayil poyaa kittuu....
Idhonnum onnum alla so ninghal onn Unboxing dude kandu nokk 😉
😀😃😄😁😆😅🤣😂😀😃😄😁😆😅🤣😂🙂🤣😅😆😁😄😃😀
Soooo... 😕 ഇതിനും മാത്രം so എവിടുന്നു വരുന്നു soooo..
Correct
😂😂😂😂
എന്താ ഇതു Expression ന്റെ പെരുമഴയോ.....?🙄😱
Crct😂😂😂
Enik aadhyam ishaniye aayrunnu ishtam.... But ippo njn ozy fan aanu
Me too
Me too
അതെന്തേ.... me to
Same here lol
Ee ozy ara. Atharenkilum onnu parayamo?
നമുക്ക് ആലോചിക്കാനോ... ഊഞ്ഞാൽ ആടനോ ...പോലും time കിട്ടുന്നില്ല....ജോലി വീട്....വീട് ജോലി😑
True 😂😂
ruclips.net/video/KPWE9eZX0QA/видео.html
😆😆
Me too
eth kanaan tym ndo
അഹാനയെ കാണാൻ റംബൂട്ടാൻ ചേട്ടൻ
വീട്ടിൽ വന്നതിന് ശേഷം ഈ വീഡിയോ കാണുന്നവർ ഉണ്ടോ..😅🤣
Njan und
Vindum Charlie.Chekkan ore polli
The way Ahana looks at her youngest sis....really a motherly feeling.... love u all
That eldest and youngest bond is often parent-child ❤❤
Diya ne shearikkum kaanichillallooo...
.Diya fan 💪....she is my favourite.....cute♥️
@@foodie__laboni6978 illa cheyyunnilla...pavanel support cheyyano😂
നല്ല ഡെയ്ലി routine, വെള്ളം കുടി നല്ല ശീലം ആണ്, പിന്നേയ് കിടന്ന പായ മടക്കി റെഡി ആക്കി വെക്കുന്നതും നല്ല ശീലം
So ചീര ഗാർഡനിൽ ഉണ്ടായതാണ്
So കാറ്റ് കാറ്റ് കാറ്റ്
So ishaani super
So hansii superr
So യാ 🤣
So so so so
😂
Njanum bayankara So guy anu...😅😅
അഹാനയെ ഇഷ്ട്ടമായെങ്കിലും ഹൻസു മോൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.... 👍👍👍
Diyuz(ozy) fans..👌🏽😍
ഈ വിഡിയോ കൊള്ളാം.. sooo ഞാൻ ഒരു ലൈക് തരുന്നു. So bye
😁😁😁😁
Pwoliiii
@@mubeenponnani6026 soo sad
Comment vayich chirichavar undo
Nan undu
Is it me or does ahaana sound like Ranjini Haridas???
Vlogging is also like that.
Yes truely
രഞ്ജിനി ഹരിദാസ് ആണോ സൗണ്ട് ഡബ്ബ് ചെയ്തത് 🤭🤭🤭🤭 sooo sooo soo
😂enikum angane thonni
Enikum thonni
Enikum agane thoni
Ejjathi veruppikkal aan ee kuripp 🥵🥵🥵🥵🥵🥵
എനിക്ക് തോന്നി
ഒരു ജാഡയും ഇല്ലാത്തൊരു കുട്ടി സംസാരിച്ചു ജാഡ ഉണ്ടാക്കാൻ നോക്കിയത് പോലെ തോന്നി..
പാവം
Ayyoooo
4:34 Elite Spanish Series motham irunnu kandavar undo😍😍😍
So വേണ്ടുന്ന സ്ഥലത്ത് ഉപയോഗിച്ചാൽ നന്നായി
😆😆
@@manjus6162 c. M🎁🎂😁😁😆😷🙏
I like diya.she is more genuine and interesting
Ishaani uyir
hansika uyir
We like diya very much. She is very cute and innocent.
A day in my life : waking at 10:30🥱
Eating food 😋
Then return to sleep🥱
So എണ്ണാൻ വന്ന ഞാൻ. പുല്ല് വേണ്ടായിരുന്നു.😂
Really want to see ozy's vlog🙄 i hope she will do it oneday😇😇😇
Sathyam 😍
Yup
Chelakkalledi
Where is diya. We expect her in movie. She is very beautiful and talented. We all love her very much
Ith diya tannnae anann tonnunnallo
5:56. Kazhukhi onakkiyitta thuni perakkanamm😂😆
😄😄
ആലോചന മാത്രമേ ഉള്ളു ലെ പണി ഒന്നും എടുക്കാറില്ല ലെ
ജാടക്ക് ഒരു കുറവും ഇല്ല
ruclips.net/video/KPWE9eZX0QA/видео.html
Sathyam
Satyammm.
Currect
Oru youtubernte pani video undakunnathanu, she's making her own food, veetile karyangalku sahayikunnu, & lockdown timeil shooting polumillatha timeil she was using the time creatively by making entertainment videos right.. Ithil kooduthal enthu paniya edukande?
And ithil ethu portion kandapozha jaada aytu thonniyath ennu parayamo?
Day in my life doesn't need to be that over expressive.😲
Athanne
True
And it's making a vedio man
In the end hansu mocking ahana was really cute😁
അഹാനക്ക് മലയാളം അറിയാഞ്ഞിട്ടാണോ ഇത്രേം ബുദ്ധിമുട്ടി ഇംഗ്ലീഷ് സംസാരിക്കുന്നേ അച്ഛൻ പണ്ട് ദൂരദർശനിൽ നല്ല മലയാളത്തിൽ വാർത്ത വായിച്ചിരുന്നല്ലോ അച്ഛനോട് പറയൂ കുറച്ച് മലയാളം പഠിപ്പിക്കാൻ
Pwolii😁👌
ഹൻസുവിന്റെ എക്സ്പ്രഷൻ കണ്ടാലറിയാം ചേച്ചി നല്ല തള്ളാണെന്ന്.😀😀😀
Sathyam
Ready aaa
Shariyaa
sthyoo🤣🤣🤣🤣
Hansu also🤮
Hansika Trolling Ahaana in the end 🔥😂
ഇതിലും ഭേദം രമേശ് ചെന്നിത്തലേടെ വാർത്ത സമ്മേളനമാണ് 🙏oh....🙏🙏
Kuttam parayaan aanenki Pinnenthinaa setta ithokke kaanaan nikkunnath
😂😂😂😂😂
@@_trixie_._gurl_6812 അറിയാതെ പെട്ടുപോയതാടെ
@shilpa syman ഉയിർക്ക് ഉയിർ 🔥
പക്ഷെ പിണറായുടെ ആറു മണി തള്ള് പെറ്റ തള്ള സഹിക്കൂല.❤
It's 2024 September and iam still love to watch this❤
I don't even understand that language but i still watched the entire video. That's right! That's how bored i am.
😂
മലയാളിക്ക് മാത്രം ആണ് ഇംഗ്ലീഷ് കേറി കേറി വരുന്നത്
malayaali malayalam marakunnu ithaanu sathym
Appo tamizh parayunnavar idekke malayalam english keri varindalllo
@@achuzz_23_ 😂😂😁😁
നെഗറ്റിവ് പബ്ലിസിറ്റി നേടി വൈറൽ ആയി നമ്മുടെ യൂട്യൂബ് മാമന്റെ ക്യാഷ് അടിച്ചെടുക്കാനുള്ള phycological മൂവ്...
8:20 ...appo sheri njn poyitte ente pani cheyattr byr..... It was so cutee ammuchechi.... Luv u 😍
ഏതു സിനിമ നടി ആയാലും arjunte record ആർക്കും തകർക്കാൻ ആവില്ല
അഹാന ഈ പ്രോഗ്രാം എല്ലാവരും കാണുന്നതല്ലേ. സാധാരണക്കാരായ വീട്ടമ്മമാർ, എന്നെപോലെ ഉള്ളവർ..മോൾ കഴിവതും മലയാളം തന്നെ പറയു. ഒരുപാട് സ്നേഹത്തോടെ പറയുന്നതാ ❤️❤️❤️❤️
🙄 💯
old days RUclipsrs try to become actors but now the reverse is happening 🤣🤣🤣🤣
I really like that you chose take the video when your house is like normal like it's not super clean or super dirty, that shows your transparency ! Hats Off to that
When I commented about Diya..My comment got deleted😦
Anyway she's the best
Wat did u comment?
Oh really? 🙄
Yeh diya is the best ❤️
Delete akiyathavilla ath chilappol orupad like varnna comments thazhe povarund Kure vdio chilathil parayunna kand ath youtubinte paniyaa,,inganokke parann verthe sistersine thammiladikalle.. 🙏
@@ramzeenaashkar5227 ss correct 👍🏻👍🏻 ningalk diyaye athra ishtanenkil diyante channelil poyi diya ഇഷ്ടം id, അല്ലാതെ ahana eppozhum vdio idumpol diyane ishtamnn parann kure per varum ahana itta vdione kurich parayathe (diya athilundayit polumilla) enik ishtaman diyane enn karuthi ingane cheyyunnath തെറ്റല്ലേ. Love you krishna sisters 😘😘
Bakkiyulla sisters vech nokumbol ,maybe bcz she is eldest aayathukond aavam ..kurach attitude and jada kuduthal ellennu oru samshayam
12:15pm sredichavar likee👍👍👍
വീഡിയോ ishtamay chechi🥰🥰...thalarthan ellarkkum pattum.. ee negative cmnts parayunnavar ഇത് കാണാതിരുന്നാൽ പോരെ.... igane samsaarikkunnath enikkkothiri ishtaayi... 😍
Diya ishtam ennulavarkku likanullla space
Ahaana:Thank u Ishaani for the cake .....
Ishaani:Whatever
Me: Lol 😂😂🔥💝
Ayye
Diya poliyanu no jaada
One day ethra "So" parayum??
😆
സൊ തള്ള്
സൊ പുട്ട് ഉള്ളകാലത്തോളം തള്ളും ഉണ്ടാവും സൊ റംബൂട്ടാനിൽ നമ്മൾ കണ്ടു വീണ്ടും സൊ....
0
Bold
Beautiful
Intelligent
As well as very good daughter and elder sister
Be postive and keep shining 💖💛💖
Just ❤️ your family very much
7:58 ഗുണം ഫോണിന്റെ ചാർജ് തീരും. Arjyou pidichu kofukkattai
9:38 മരം വളർന്നു......... വളർന്നു.... നിങ്ങളറിഞ്ഞോ വളർന്നു 🙄🙄🙄🙄
ഒരു പ്രേത്യേക ജീവിതം ആണല്ലേ...
കടുപ്പം കടുപ്പം...🙏
Nice attitude towards life... Never ever get bored of our life as it is an adorable gift from god... Take everything positively... This lock down is a platform for us to improve ourselves and be happy for all the blessings we have... May god guide us in his right path... Loved watching your video... Keep doing... 😍😍
So,basically, see .....
These are used by Ahana frequently....
Yes njaanum kettu
തുണി പറക്കൽ 😝😝😝😝. നമ്മടെ evde തുണി എടുക്കൽ ന്നു പറയും.
Malayalam ariyaaatha ammachi aanu
😂😂
Ath kettu njaanum chirichu.. Athrem neram samsaricha English avide kond thakarnnu veenu😂
Oro sthalath oronn alle parayua pala kaaryangalkum. Athukondayrikum
DEVIKA 😇😇🖖
I just observed that her edit of the time at the end she had put it as 12:15 "PM" instead of "AM"🤭😬
Ath ahaana comment sectionil parnjayirunaloo