''കേരളത്തിൽ Baby Seat അടിച്ചേൽപ്പില്ല'' : Ganesh Kumar | MVD | Ganesh Kumar Press Meet | Kerala MVD

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 20

  • @ArunDas-jv8tp
    @ArunDas-jv8tp День назад +4

    കടകളുടെ മുന്നിൽ വേസ്റ്റ് ബാസ്കറ്റ് നിർബന്ധമാക്കൂ 😮😮😮😮 നാട് വൃത്തിയാവും 😮😮😮😮

  • @sudhi_pazhangapadan
    @sudhi_pazhangapadan 18 часов назад

    Kanhangad-Bangalore swift bus ലെ റഗുലർ യാത്രക്കാരനാണു ഞാൻ. മുൻപ് ഉണ്ടായിരുന്ന ഡീലക്സ് ബസ് നെ അപേക്ഷിച്ച് leg space , Seating comfort ഒക്കെ കുറവാണ്. Swift bus ൻ്റെ Seating comfort മെച്ചപ്പെടുത്തിയാൽ നന്നായിരുന്നു.

  • @arunthankarajan472
    @arunthankarajan472 7 часов назад

    Muthanu ganesh sir ningal

  • @prijinsthomas5086
    @prijinsthomas5086 День назад

    Aadayam roadinde veedikuttu parking space undakku ennit app implement cheyyu. Vandi park cheyyanulla space poolumilla oru roadilum.

  • @roban7086
    @roban7086 День назад

    കെഎസ്ആർടിസി ബസ്സിൽ സീറ്റ് ബെൽറ്റ് ആയിട്ടില്ല പിന്നല്ലേ ഇത് നടപ്പാക്കാൻ പോണത്

  • @ArunDas-jv8tp
    @ArunDas-jv8tp День назад

    റോഡിൽ കടകൾ വേസ്റ്റ് ഇടുന്നു..ഇതിനു ഫൈൻ അടപിക്കു...നാട് നന്നാവും സാറെ 😮😮😮😮😮😮😮😮😮😮

  • @kkstar4494
    @kkstar4494 19 часов назад

    സാറേ പ്രൈവറ്റ് ബസ്സിലുള്ള ആനുകൂല്യം വിദ്യാർഥികൾക്ക് എന്തുകൊണ്ട് കെഎസ്ആർടിസി കൊടുക്കുന്നില്ല അതുപോലെ 60 വയസ്സിനു മുകളിലുള്ള എത്രയോ പാവപ്പെട്ട ആൾക്കാരുണ്ട്. അവർക്ക് സൗജന്യമായി കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കി കൊടുക്കുക ഇങ്ങനെയുള്ള ജനങ്ങൾക്ക് ഉപയോഗപ്പെടുന്ന എന്തെങ്കിലും കാര്യങ്ങൾ ചർച്ച ചെയ്യ്

  • @TheVisiousVixen
    @TheVisiousVixen День назад

    കുഴിയിൽ വീഴാതെ എങ്ങിനെ അഭ്യാസത്തിലൂടെ രക്ഷപ്പെടാം എന്ന video കൂടെ ഇറക്കണം, അല്ല മന്ത്രി റോഡിൽ മൃഗങ്ങൾ വരാൻ പാടില്ല എന്നത് നിയമം അല്ലേ? നമ്മുടെ നാട്ടിൽ മൃഗത്തിനും road ഉപയോഗിക്കാമോ?

  • @tripletron
    @tripletron Час назад

    Video itta pisa kittumo angane aane citizen aapil idam😂

  • @arakkalmadhavanunni6416
    @arakkalmadhavanunni6416 День назад

    Konesh kumar

  • @arakkalmadhavanunni6416
    @arakkalmadhavanunni6416 День назад

    Konesh kumar pls watch true TV news. P!sssss sooraj ooki vittitond

  • @dream11india85
    @dream11india85 2 дня назад

    Court il undakkam .poda ooleee

  • @anjunaravind1934
    @anjunaravind1934 День назад +1

    കുട്ടികളുടെപിൻ seat ഒഴിവാക്കുന്നതിന് മന്ത്രിക്ക് നന്ദി അറിയിക്കുന്നു കാരണം നമ്മൾ മലയാളികൾക്ക് ഇത് പറ്റില്ല കുട്ടികളെ പിൻ സീറ്റിലിരുത്തി drive ചെയ്ത eppozhum തിരിഞ്ഞു നോക്കേണ്ടി വരും. സായിപ്പിന് കുഞ്ഞുങ്ങളോട് അത്ര attachment ഉള്ളവരല്ല അവർ എന്തും കാണിക്കും നമ്മൾ അത് അനുകരിക്കേണ്ടത്തില്ല. കുട്ടികളെ മുൻസീറ്റിൽ അമ്മയുടെ മടിയിൽ ഇരിക്കുന്നത് തന്നെയാണ് കുട്ടികളുടെ ബുദ്ധി വളർച്ചയ്ക്കും നല്ലത്. ജനങ്ങളുടെ മനസു മനസ്സിലാക്കുന്ന ഒരു മന്ത്രി യുള്ളത് അനുഗ്രഹമാണ്

    • @ajithsasidharan5478
      @ajithsasidharan5478 День назад +1

      പുതിയ കാറിൻ്റെ എയർബാഗ് ഏതേലും കാരണം കൊണ്ട് ഓപ്പൺ ആയാൽ കുട്ടിയെ മറന്നേക്കൂ.. ഈ അടുത്ത് കേരളത്തിൽ ഒരു കുട്ടി ഇങ്ങനെ മരണപ്പെട്ടു അതിൻ്റെ ഭാഗം ആയി ആണ് ഇപ്പൊൾ ഈ നിയമം കൊണ്ട് വരാൻ ശ്രമിക്കുന്നത് .. കുട്ടി മാത്രം ആല്ല , നമ്മുടെ നാട്ടിൽ ഒരുപാടു സ്ത്രീകൾ വണ്ടി ഓടിക്കുമ്പോൾ ഡ്രൈവിംഗ് സീറ്റ് സ്റ്റിയറിനോട് ചേർത്ത് ഇടുന്നത് കാണാം.. ഇതും ജീവൻ നഷ്ടപ്പെടുത്താൻ ഇട ആകും.. ഒന്നു എയർബാഗ് ഓപ്പൺ ആകാൻ ഉള്ള ടൈം കിട്ടില്ല നമ്മൾ സ്റ്റിയറിംഗ് പോയി ഇടിച്ചു മരിക്കാം അല്ലെങ്കിൽ എയർബാഗ് ഓപ്പൺ ആകുന്ന ശക്തിയിൽ ജീവൻ നഷ്ടം ആകാം

    • @anjunaravind1934
      @anjunaravind1934 День назад

      @@ajithsasidharan5478 വേണമെന്നുള്ളവർ vangich veykkattappa appo evideyum dhayryamayi കൊണ്ട് ഇടിക്കമല്ലോ

    • @anjunaravind1934
      @anjunaravind1934 23 часа назад

      ​@@ajithsasidharan5478അതെയോ താങ്ക്സ് for your valuble information

  • @dream11india85
    @dream11india85 2 дня назад

    Evan verum alampanu